Worship || നന്മപ്രാപിക്കും തിന്മ തൊടുകയില്ല || WME Kariamplave Convention Worship || Nanma Prapikkum

Поділитися
Вставка
  • Опубліковано 13 жов 2024
  • #malayalamchristiansongs #worshipsongmalayalam #christianworshipsongmalayalam #kariamplaveconvention #pentecostalsongs #omrajukutty #wmekariamplaveconvention2022 #wmeconvention2022 #kariamplaveconventionlive #wme

КОМЕНТАРІ • 196

  • @jijojohn7081
    @jijojohn7081 Місяць тому +5

    നന്മ പ്രാപിക്കും തിന്മ തൊടുകയില്ല
    നിന്‍റെ യാത്രയതിൽ ഖേദം വരികയില്ല
    നീ ആഗ്രഹിച്ച തുറമുഖം അണയും
    കൊടുങ്കാറ്റിനെ അവൻ ശാന്തമാക്കും
    കടലോളങ്ങൾക്കവൻ അതിരു വയ്ക്കും
    പടകിൽ നിന്നോടൊപ്പം അധിവസിയ്ക്കും
    നിന്നെ വീഴ്ത്തുവാൻ ശത്രു കെണിയൊരുക്കും
    വീഴ്ച കാണുവാൻ അവൻ പതിയിരിക്കും
    ബലവാനവൻ നമ്മെ പിടിച്ചതിനാൽ
    ബലമേറും ഗോപുരമതിൽ അണയും
    നിന്‍റെ ശത്രുവിൻ തല തകർത്തതിനാൽ
    ക്രൂശിൻ ശക്തിയാൽ ജയം ലഭിച്ചതിനാൽ
    ഒരു ശാപവും നിന്നെ തൊടുകയില്ല
    ഒരു രോഗവും നിന്നെ തളർത്തുകില്ല
    ഗിലയാദിൻ വൈദ്യനവൻ നിനക്കായ്
    അഭിഷേകത്തിൻ തൈലക്കൂട്ടൊരുക്കും
    സൗഖ്യദായകൻ നിന്‍റെ കരം പിടിക്കും
    പുതുശക്തിയാൽ അനുദിനം നിറയ്ക്കും
    സർവതിൻമയും കളവായ് പറയും
    നിന്‍റെ പേർ മായിക്കുവാൻ വൃഥാ ശ്രമിക്കും
    ഭക്തർ നാമം തലമുറതലമുറയായ്
    എന്നേക്കും ഓർമ്മയിൽ നിലനിന്നിടും
    ശത്രുവിന്‍റെ പേർ ഇനി ഓർക്കയില്ല
    അവൻ നിന്ന സ്ഥലമിനി കാണുകില്ല
    നിന്‍റെ പ്രാണനെ ശത്രു തൊടുകയില്ല
    ജീവഭാണ്ഡത്തിൽ അതു ഭദ്രമത്രേ
    നിന്‍റെ ന്യായം മറയ്ക്കുവാൻ കഴികയില്ല
    നിന്‍റെ നീതി പ്രഭാതം പോൽ വിളങ്ങി വരും
    ശത്രു ഓടി ഒളിപ്പിടും തേടുന്ന നാൾ
    നീ യാഹിൽ വിശ്രമം പ്രാപിച്ചിടും

  • @sallygeorge1707
    @sallygeorge1707 Рік тому +12

    എത്രകേട്ടാലും മതിവരികയില്ല അത്രമാത്രം അനുഭവം ഉള്ളതും അർത്ഥം ഉള്ളതുമായ ഈ പാട്ട് ഞങ്ങളുടെ ജൻമദേശത്തെ അഭിഷക്തൻ പ്രീയ ഒ എം രാജകുട്ടി പാസ്റ്റർ തന്റെ ഹൃദയത്തിൽ ദൈവം കൊടുത്ത വാക്കുകൾക്ക് പരിശുദ്ധാത്മാവ് ട്യൂൺ കൊടുത്തപ്പോൾ അത് ഏറ്റവും അനുഗ്രഹമായി❤❤❤❤❤❤❤❤❤❤❤

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk 2 місяці тому +1

    എത്ര കേട്ടാലും മതിവരില്ല ആമേൻ 🙏🏼🙏🏼🙏🏼💞💞💞💞💞

  • @johnkoshy5372
    @johnkoshy5372 19 днів тому +1

    Jesus thanks for all blessings given to me today. Praise the Lord.

  • @prempraveen3728
    @prempraveen3728 2 роки тому +38

    ഈ പാട്ടിനു എന്തോ ഒരു പ്രത്യേക മാസ്മരികതയുണ്ട്. 👏👏👏 praise the Lord 🙏

  • @sandeeppr5467
    @sandeeppr5467 3 місяці тому +2

    Amen ❤

  • @lovebird5344
    @lovebird5344 Рік тому +7

    ഗുഡ് പാട്ടിനു ഇവരെ കവിഞ്ഞു ആരും ഇല്ല ഇന്നു പെൻതികൊസ്തു സമൂഹത്തിൽ. ദൈവം അനുഗ്രഹിക്കട്ടെ pr.Omr & crue. E പാട്ട് എത്ര കേട്ടാലും മതി വരില്ല അത്ര അർത്ഥവത്തുള്ള പാട്ട്.

  • @LizzyAbraham-ed3ig
    @LizzyAbraham-ed3ig 2 місяці тому +1

    Amen.blessed.worship.amen

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk 3 місяці тому +2

    എത്ര പ്രാവശ്യം ഈ പാട്ടു കേട്ടു മതിവരില്ല, എത്ര ഡിസിപ്പിലിൻ ആണു വിശ്വാസികൾ മുതൽ പാസ്റ്റർ മാർ വരെ ആത്മനിറവിൽ ആരാധന ഐ ലൗ യൂ ജീസസ് 🌹🌹♥️♥️♥️♥️♥️♥️🎉🎉🎉🎉👋🙏🙏🙏

  • @amminimp3667
    @amminimp3667 9 місяців тому +3

    Annamol. Blessed song Amen 🙏🙏🙏🙏🙏🙏

  • @vjchacko5449
    @vjchacko5449 5 місяців тому +1

    Very good song

  • @sebindaisy280
    @sebindaisy280 Рік тому +5

    Kattalum kattalum mathivaratha oru song

  • @rose17saby63
    @rose17saby63 4 місяці тому +1

    Amen Amen Sthothram Sthothram Appa

  • @RaniAlphonsa-b7u
    @RaniAlphonsa-b7u 4 місяці тому +1

    God bless you all abundantly. Graceful. ❤❤❤❤❤❤❤❤❤❤

  • @sallygeorge1707
    @sallygeorge1707 Рік тому +10

    ഞങ്ങളുടെ ദേശത്തിന്റെഅഭിമാനം ആണ് പ്രീയ ദൈവദാസനും കുടുംബവും We Love You So much ❤❤❤❤❤❤❤❤ Sally George കാരം മേലിൽ (Odisha)

    • @jacobthomas7330
      @jacobthomas7330 3 місяці тому

      ഈ കല്ലൂപ്പാറയിലുള്ള ആൾകൾ ഈ വാക്ക് ഒന്നു കേക്കണം,, അവർക്ക് പെന്തക്കോസ്തുകാരെ പ്രത്യേകിച്ച് കറുത്തവരെ ജാതീയമായി. പുച്ഛിക്കുന്നവരാണ്

  • @jollyjoy5555
    @jollyjoy5555 2 роки тому +6

    Ee pattupadi aradhichal mathy varilla God bless you all

  • @shantyaneeshshanty165
    @shantyaneeshshanty165 9 місяців тому +1

    Amen Amen Amen

  • @lovelyjohn4407
    @lovelyjohn4407 2 роки тому +22

    മനോഹരമായ ഗാനം..... കേൾക്കുംതോറും ഹൃദയം സന്തോഷത്താൽ നിറയുന്നു...... ആമേൻ 🙏🙏🙏.

  • @omanajayan9129
    @omanajayan9129 2 роки тому +36

    Praise The Lord🙏എത്ര കേട്ടാലും മതി വരാത്ത ഗാനം. മനോഹരമായി പാടി ആരാധിച്ചു. 🙏

  • @lovebird5344
    @lovebird5344 Рік тому +2

    Super പാട്ട് cs mathew sir ഒത്തിരി പാട്ട് എഴുതി as well as pr OMR ദൈവ ദാസൻ

  • @gracybaby8354
    @gracybaby8354 2 роки тому +12

    ഈ ഗാനം ഗ്രഹിച്ചു പാടുപ്പോൾ എത്ര അർത്ഥം ഉള്ള വരികൾ Holy spirit worship ആമേൻ

  • @sallygeorge1707
    @sallygeorge1707 Рік тому +5

    അനേക അനുഭവം ഉള്ള പാട്ടുകൾ ഇനിയും എഴുതുവാൻ പ്രീയ ദൈവത്തിന്റെ അഭിഷ്ക്ത നെയും പ്രിയ ദൈവദാസിയേയും ദൈവം ഉപയോഗിക്കട്ടെ.❤❤❤❤❤❤❤❤❤❤

  • @LizzyAbraham-ed3ig
    @LizzyAbraham-ed3ig 5 місяців тому +1

    Amen.amen.amen.

  • @amminimp3667
    @amminimp3667 Рік тому +5

    Amen heart touching song

  • @amminimp3667
    @amminimp3667 Рік тому +5

    Blessen blessed song blessed worship amen amen

  • @kidangilvarghese6297
    @kidangilvarghese6297 9 місяців тому +2

    What a blessed song.name of the Lord glorified

  • @VijayaKumari-dy7ju
    @VijayaKumari-dy7ju 3 місяці тому

    Ee kentra sabhayil thanne angamayi aradhikkan kazhiyunnathe ente bhakyamayathe Daivathinete kripa onnu matram ❤❤❤❤❤❤ AMEN

  • @rejiv3192
    @rejiv3192 Рік тому +4

    Godblessyou

  • @JosephkuttyMathew
    @JosephkuttyMathew Рік тому +4

    kadal elaki mariyum pole thonnunu. Holi Spirit leading the meeting. thank u God

  • @issacp2228
    @issacp2228 Рік тому +4

    ആമേൻ

  • @josekuriako5757
    @josekuriako5757 Рік тому +4

    ആമേൻ 👋🙏🙏🙏👋

  • @amminimp3667
    @amminimp3667 Рік тому +4

    Janvi mol blessed worship

    • @anilpm2023
      @anilpm2023 Рік тому

      ഹാലേല്ലുയാ

  • @sujatharuth873
    @sujatharuth873 2 роки тому +5

    Sthothram.. Sthothram.. Sthothram.. Sthothram.. Sthothram 🙏

  • @amminimp3667
    @amminimp3667 Рік тому +4

    Amen amen amen 🙏🙏🙏🙏🙏🙏

  • @anniejasmine5311
    @anniejasmine5311 2 роки тому +5

    Oro songum heart touching anu

  • @merythomasdaniel8506
    @merythomasdaniel8506 5 днів тому

    Super song

  • @amminimp3667
    @amminimp3667 Рік тому +5

    Anna mol :
    Amen blessed song and blessed worship amen amen

  • @febayang8799
    @febayang8799 Рік тому +6

    വളെരെ മനോഹരം. Praise the lord. Amen

  • @santhammasuresh4025
    @santhammasuresh4025 Рік тому +4

    Amen

  • @francis.kourianjose2067
    @francis.kourianjose2067 2 роки тому +3

    amen.amen.good

  • @esther.d.n.varghese4169
    @esther.d.n.varghese4169 Рік тому +4

    Halalluyaaa

  • @amminimp3667
    @amminimp3667 Рік тому +3

    Anna mol. Super song 💖🙏🙏🙏🙏🙏🙏

  • @salomyprasad9225
    @salomyprasad9225 Рік тому +6

    പറയാൻ വാക്കുകളില്ല 😍😍❤️❤️😍

  • @gkremo979
    @gkremo979 Рік тому +4

    Thank.. God 🙏🙏

  • @skariahmm8025
    @skariahmm8025 Рік тому +6

    സൂപ്പർ സൊങ്ങ്. 🙏🏼🌹🙏🏼

  • @christoromiarafael8864
    @christoromiarafael8864 Рік тому +17

    എത്ര മാന്യം ആയിട്ടാണ് ദൈവ ദാസ്സന്മാർ ജനത്തിന്റെ തലയിൽ കൈവെച്ചു പ്രാർത്ഥിക്കുന്നത്. 🙏🙏🙏👍👍👍 ഇന്നത്തെ ന്യൂ ജനറഷൻ ചെറുപ്പകാരായ പാസ്റ്റർമാർ ( independent ) ഇത് കണ്ടു പടിക്ക്

  • @jayapaulp3871
    @jayapaulp3871 2 роки тому +4

    Pr the lord

  • @rosareji133
    @rosareji133 2 роки тому +5

    Praise the Lord. Our Lord YESHUA is the King of kings and the Lord of lords. Amen Amen Amen

  • @saavanmathew7122
    @saavanmathew7122 Рік тому +5

    Amen.... 🙏🙏🙏🙏🙏🌹

  • @susanpeniyathu7232
    @susanpeniyathu7232 2 роки тому +7

    Glory to God, blessed song

  • @jestineca2620
    @jestineca2620 Рік тому +2

    Amen. This is my life story. God bless all. Please pray for me.
    JCA.

  • @sebindaisy280
    @sebindaisy280 2 роки тому +4

    Amen 🙏

  • @amminimp3667
    @amminimp3667 Рік тому +4

    Anna mol Super song 💖

  • @anjuunnimon5831
    @anjuunnimon5831 9 місяців тому

  • @amminimp3667
    @amminimp3667 2 роки тому +5

    Amen blessed song thank you Jesus Amen Amen

  • @chandychandy7895
    @chandychandy7895 Рік тому +3

    Praise the Lord. Amen.

  • @amminimp3667
    @amminimp3667 Рік тому +3

    Amen blessed worship amen

  • @ancymathew1797
    @ancymathew1797 Рік тому +3

    God bless you

  • @amminimp3667
    @amminimp3667 Рік тому +4

    Anna mol. Heart touching song god blesseu all

  • @sruthysadanandan5859
    @sruthysadanandan5859 2 роки тому +8

    Oro songum heart touching ane.wow lyrics super.thank you all

  • @annielatha233
    @annielatha233 Рік тому +1

    Verygood🙋🙋🙋

  • @johanjohanas493
    @johanjohanas493 2 роки тому +5

    ആമേൻ ആമേൻ ആമേൻ ❤🙏😍

  • @johnsongeorge5234
    @johnsongeorge5234 2 роки тому +8

    Wonderful worship! Praise be to God almighty!

  • @lizyjohn9832
    @lizyjohn9832 Рік тому +3

    Praise the lord

  • @__casper_x__
    @__casper_x__ 2 роки тому +6

    മനോഹരമായ ഗാനം 🔥❤️

  • @shinymmathew1351
    @shinymmathew1351 Рік тому +3

    Amen praise the Lord

  • @goodshepherd8679
    @goodshepherd8679 Рік тому +1

    ആമേൻ ആമേൻ 🔥🔥🔥🔥👍👍👍🌹

  • @amminimp3667
    @amminimp3667 Рік тому +4

    Ee pattuannum kalkkum Glory to God

  • @jaijioommen8402
    @jaijioommen8402 Рік тому +4

    Great and pleasing song to Almighty God

  • @rincynreji527
    @rincynreji527 Рік тому +1

    ❤❤❤

  • @santhoshthomas-p5r
    @santhoshthomas-p5r Рік тому +1

    നന്നായി പാടിയിട്ടുണ്ട്

  • @princemathew7859
    @princemathew7859 2 роки тому +5

    Amen 🙏🙏💔💔❤️❤️🌹🌹. Praise the lord

  • @amminimp3667
    @amminimp3667 Рік тому +3

    Amen blessed song blessed worship god blesseu all

  • @Life-mt4bh
    @Life-mt4bh 2 роки тому +5

    Oh my God Non stop worship. God bless you all.

  • @MARAJU-es8ey
    @MARAJU-es8ey 10 місяців тому

    My enemies are unlimited. Pl pray. Raju

  • @amminimp3667
    @amminimp3667 Рік тому +3

    Glory to God Amen amen amen

  • @benjaminmathew346
    @benjaminmathew346 Рік тому +3

    Praise the Lord🙏

  • @sruthysadanandan5859
    @sruthysadanandan5859 2 роки тому +3

    Amen yesuve sthothram

  • @mollythankachan3622
    @mollythankachan3622 2 роки тому +3

    Amen..amen..nella..aradhena

  • @hephzibahannasiju1818
    @hephzibahannasiju1818 2 роки тому +4

    Praise the very beautiful song

  • @rajumatthews2270
    @rajumatthews2270 Рік тому

    I love this song, especially when it is sung by Kariamplave congregation. Love you all... The Great Man-of-God pastor O.M. Rajukutty once gave me a 'shake-hand' during his visit to my city. I've great respect for him. God Bless 🙏

  • @amminimp3667
    @amminimp3667 2 роки тому +3

    Amen amen blessed worship

  • @johndavid3965
    @johndavid3965 2 роки тому +4

    In some difficult times of my life, I sang the lyrics over and over, found comfort and strength to go through those difficult times. I felt the promises of God came alive as I sang it; I still sing the song to gain strength and confidence. I see Pr. OM Rajukutty leading the worship. May God continue to keep the anointing on you write many more such lyrics.

  • @jamesbrk9520
    @jamesbrk9520 2 роки тому +3

    Good worship

  • @georgeverghese2292
    @georgeverghese2292 Рік тому

    Let God almighty bless your congregation and continue to bless your ministry. I can sense some special blessings on your congregation. Very obedient and surrendered worship. God bless.

  • @sumarajan4114
    @sumarajan4114 11 місяців тому

    Amen amen💐🙏👍

  • @Joy-rj9gs
    @Joy-rj9gs 2 роки тому +3

    Praise God am Very happy to hear this blessed song and worship all together. God bless you all

  • @jessysam
    @jessysam Рік тому +1

    Amazing God's presence

  • @aleyammarmaniyattu6625
    @aleyammarmaniyattu6625 Рік тому

    Praise the Lord, thank you Pr....Our Savior Jesus Christ is coming soon 🙏,,Amen,

    • @aleyammarmaniyattu6625
      @aleyammarmaniyattu6625 Рік тому

      Very Beutiful,,meaningful Big Hope,,I'm always singing this song, thanks Pr Rajukutty,& Teams ,,By Pr Rajan George & family Maniyattu....

  • @sruthysadanandan5859
    @sruthysadanandan5859 2 роки тому +2

    Hallelujah

  • @ebinjohnsonuppoottil1548
    @ebinjohnsonuppoottil1548 Рік тому +7

    ഞാൻ ഒരു orthadox കാരൻ ആണ് എന്നാലും ഈ പാട്ട് കേൾക്കാതെ ഉറങ്ങാറില്ല...... 🙏🙏

    • @abelthoms827
      @abelthoms827 Рік тому

      സഹോദരാ പാട്ടിനു ഓർത്തഡോക്സ്, പെന്തകോസ്ത്, മാർത്തോമാ, കത്തോലിക്കാ എന്നുണ്ടോ,

  • @anniemathew4519
    @anniemathew4519 2 роки тому +2

    Praise the lord blessed song beautiful

  • @bilbicbinu2195
    @bilbicbinu2195 2 роки тому +2

    👏👏👏🙏🙏🙏

  • @billythomas7207
    @billythomas7207 Рік тому

    😊Very nice worship song.

  • @ginoabraham9467
    @ginoabraham9467 2 роки тому +2

    Amen praise the Lord Glory to GOD

  • @blessonjamesphilip1621
    @blessonjamesphilip1621 2 роки тому +2

    Blessed Worship

  • @vayinokki2502
    @vayinokki2502 Рік тому +2

    May I know who wrote this song, amazing. Praise God

  • @aleyammavarghese1690
    @aleyammavarghese1690 Рік тому +2

    കരിയം പ്ലാവ് കൺവൻഷൻ പാട്ടുകൾ ഉള്ള പാട്ടുപുസ്തകം എങ്ങനെ കിട്ടും

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 роки тому +2

    Glory. To. God

  • @phijiphilip4822
    @phijiphilip4822 2 роки тому +30

    Stage ൽ നല്ല discipline ഉള്ള പാസ്റ്റർ മാർ