വലിയകുളങ്ങര അമ്മയുടെ ദോശക്കട | Valiyakulangara Amma Dosa Hotel | Alleppey Street Food | Sani's Media

Поділитися
Вставка
  • Опубліковано 15 вер 2024
  • #keralastreetfood #Valiyakulangara #AmmaDosa
    വലിയകുളങ്ങര അമ്മയുടെ ദോശക്കട | Valiyakulangara Amma Dosa Hotel | Alleppey Street Food | Sani's Media
    വിറകടുപ്പിൻ്റെ ചൂടിൽ ചുട്ടെടുക്കുന്ന ദോശയും കല്ലിൽ അരച്ചെടുത്ത ചമ്മന്തിയും ആലപ്പുഴ ജില്ലയിൽ വലിയകുളങ്ങര ക്ഷേത്രത്തിന് മുൻപിലുള്ള ശാരദാമ്മയുടെ ചായക്കടയുടെ പ്രത്യേകതയാണ്. അരനൂറ്റാണ്ടായ ഈ കൈപ്പുണ്യം അനുഭവിച്ചറിയാൻ നാട്ടുകാർ മാത്രമല്ല മറ്റു സ്ഥലങ്ങളിൽ നിന്നും എത്തുന്നവരുമുണ്ട്.
    ആലപ്പുഴ ജില്ലയിൽ വലിയകുളങ്ങര ദേവീക്ഷേത്രത്തിന് മുൻപിലെ ശാരദാമ്മയുടെ ചായക്കട പുലർച്ചെ 5ന് സജീവമാകും രാവിലെ 11 മണിവരെ കച്ചവടമുള്ളൂ ആധുനിക സൗകര്യങ്ങൾ ഇപ്പോഴും ഇവിടില്ല വൈദ്യുതി ഇല്ലാത്തതിനാൽ മണ്ണെണ്ണ വിളക്കിൻ്റെ വെട്ടത്തിൽ വിറകടുപ്പിന് മുകളിലെ ദോശക്കല്ലിൽ ചുട്ടെടുക്കുന്ന ദോശയും കല്ലിലരച്ച ചമ്മന്തിയും ചൂട് കട്ടനും കൂടിയായാൽ സംഗതി വേറെ ലെവലാണ് ദോശയ്ക്ക് 5 രൂപയാണ് പ്രായത്തിൻ്റെ ചെറിയ അവശതകളുണ്ടെങ്കിലും മരണംവരേയും ആരേയും ബുദ്ദിമുട്ടിക്കാതെ ജീവിക്കണമെന്നതാണ് ശാരദാമ്മയുടെ പ്രാർത്ഥനയും ആഗ്രഹവും
    ലൊക്കേഷൻ മാപ്പ്
    ശാരദാമ്മ ദോശക്കട
    maps.app.goo.g...
    #SanisMedia
    നിങ്ങളുടെ ബിസിനസ്സ് സംരഭങ്ങൾ നമ്മുടെ ചാനൽ വഴി പ്രേക്ഷകരിലേക്കെത്തിക്കാനായ് ബന്ധപ്പെടാം👇
    For Business inquires Please Contact
    Us On: ✉️Sani.mediamail@gmail.com
    👉whatsapp: 70 12 96 20 63
    🔸🔸🔸Follow me on 🔸🔸🔸
    നമ്മുടെ ഫേസ്ബുക്ക് പേജ് Follow ചെയ്യാൻ മറക്കണ്ട👇
    facebook: / biyassaniofficial
    ഇൻസ്റ്റാഗ്രാമിലൂടെ അറിവുകൾ ലഭ്യമാകാൻ Follow ചെയ്യൂ👇
    Instagram:https// biyassani

КОМЕНТАРІ • 84

  • @BABAYAGA-33
    @BABAYAGA-33 3 роки тому +18

    *ആ വർത്താനം കേൾക്കാൻ തന്നെ എന്താ രസം😘♥️ഇതുപോലുള്ള വീഡിയോ ഇനിയും ഇടണം*

    • @savipv8491
      @savipv8491 Рік тому

      nanam ellatha madiyan thadiyans......how dare these pigs eat from this old lady?...give her money and don't allow her to work...only heartless people can make her work at this old age with this health issues.

  • @vinodk812
    @vinodk812 3 роки тому +18

    ഞങ്ങൾ സ്ഥിരം കഴിക്കുന്ന കട......അടിപൊളി വീഡിയോ.... സൂപ്പർ സഹോ

    • @saranvks231
      @saranvks231 2 роки тому +2

      Ettaaa idh ipalummmm open anooo?

    • @vinodk812
      @vinodk812 2 роки тому +2

      @@saranvks231 അതെ

    • @reshmarpillai9138
      @reshmarpillai9138 2 роки тому

      address or contact number teramo e ammummayude

  • @izzathishq7184
    @izzathishq7184 Рік тому +5

    സുന്ദരി അമ്മുമ്മ എന്റെ വലിയുമ്മ യെ പോലെ 🥰🥰🤲🏻🤲🏻🤲🏻🤲🏻എല്ലാ നന്മക്ളും നേരുന്നു

  • @asifamal441
    @asifamal441 3 роки тому +8

    Sundarikutty sharadamma😻❤️

  • @shabeerajna5396
    @shabeerajna5396 3 роки тому +4

    Ipozhum joliyedukkanulla ammachiyude manas oru big salute

  • @daisyjose7496
    @daisyjose7496 3 роки тому +9

    praying to stay healthy

    • @SanisMedia
      @SanisMedia  2 роки тому

      ❤️❤️❤️😍😍😍

  • @indumathu6704
    @indumathu6704 10 місяців тому +1

    അമ്മ ♥️🥰

  • @മാരണംമാരണം
    @മാരണംമാരണം 3 роки тому +7

    നല്ല സ്നേഹം ഉള്ള അമ്മുമ്മ

  • @PSasiPSasi
    @PSasiPSasi Рік тому +3

    ശാരദമ്മ സുന്ദരി യാണല്ലോ.

  • @gauthamganesh1
    @gauthamganesh1 3 роки тому +7

    Superb❤️

  • @dineshpai6885
    @dineshpai6885 3 роки тому +4

    Super 👌👍🙏🌹

  • @khtechs2967
    @khtechs2967 3 роки тому +2

    Nice presentation

  • @Ameenbinshafi
    @Ameenbinshafi 3 роки тому +2

    അമ്മയുടെ വർത്താനം pwoli
    Ente mwone വിഷയം

  • @manjutbmanjutb5399
    @manjutbmanjutb5399 Рік тому +3

    സുന്ദരി അമ്മ ♥♥♥🥰🥰🥰

  • @sherinjasmin4072
    @sherinjasmin4072 Рік тому +1

    Orupaadu esdamaaye ammaye

  • @sarathdeve351
    @sarathdeve351 Рік тому +3

    Real inspiration

  • @devikavlogs283
    @devikavlogs283 Рік тому +3

    Super
    Amma

  • @yeahboi8680
    @yeahboi8680 3 роки тому +2

    Adipoli

  • @themaskman46
    @themaskman46 3 роки тому +2

    Enik vayya..ente oru karyam..🤭.. kurachu dialogues koodi paranju..polippiknda ayirunnu...😂

  • @manikandan-ct9ty
    @manikandan-ct9ty Рік тому

    Five star. Hotelil panathinu munthookam
    Sadaranakarude. Hotelil. Snehathinu munthookam machane. Kidu

  • @akhiljayan3963
    @akhiljayan3963 3 роки тому +2

    സനീ കൊതിപ്പിച്ചല്ലോ.....

  • @koyakanjiram6361
    @koyakanjiram6361 3 роки тому +3

    Ethu polulla videos veedum iduka

  • @venkatesanalagiri8072
    @venkatesanalagiri8072 Рік тому

    Hi venkatesan from Bangalore, I wish to help that lady please send me the details.

  • @aneeshaniyan9782
    @aneeshaniyan9782 3 роки тому +3

    ♥️♥️♥️

  • @aswinvajay7789
    @aswinvajay7789 3 роки тому +3

    👍👍👍👍👍

  • @anandnaick2897
    @anandnaick2897 Рік тому

  • @anumodkumar5933
    @anumodkumar5933 Рік тому +1

    Nice

  • @SHAMNARAHEEM
    @SHAMNARAHEEM 3 роки тому +3

    😍

  • @prasanthprasanth2120
    @prasanthprasanth2120 Рік тому +1

    Super

  • @aanishani1512
    @aanishani1512 Рік тому +1

    Ammaude dosakazhikan Vanna aniyansine dyvam anugrahikate

  • @sundarpainter2195
    @sundarpainter2195 Рік тому

    அம்மாச்சியின் கைமணத்தில் தயாரான அன்பு கலந்த தோசை சட்னியின் முன்னாடி.....
    காசு,
    பணம்....... எல்லாம்
    தோற்றுப்போகும்......
    சூப்பர்....

  • @maheshvr2886
    @maheshvr2886 3 роки тому +2

    ❤️🌹

  • @abdulsalaam6816
    @abdulsalaam6816 Рік тому +3

    😀👌👌👌

  • @displayingsomething6082
    @displayingsomething6082 2 роки тому +2

    👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @aanishani1512
    @aanishani1512 Рік тому +1

    Sundari ammumma thrikunnapuzha bro avide puzhaundo? Aniyan samsaram trivandrum style God bless you aniya

  • @sharinsoman5548
    @sharinsoman5548 2 роки тому +1

    എൻ്റെ വയറും മനസ്സും നിറഞ്ഞു.

  • @plantslover..232
    @plantslover..232 3 роки тому +1

    ♥️💙♥️💙

  • @aanishani1512
    @aanishani1512 Рік тому +1

    Sundariamma kayaki

  • @moviechannel6208
    @moviechannel6208 3 роки тому +4

    ഇതു കാണുന്ന പ്രവാസി ഞാൻ 😕

  • @rejivarghese6588
    @rejivarghese6588 2 роки тому +1

    From Dudai

  • @sreejithjanardhanan3946
    @sreejithjanardhanan3946 2 роки тому +1

    Aa ammayodu ethra aayiyennonum chodikaruttu, kodukkuka, santhosh a m punyam

  • @rajanibabu7232
    @rajanibabu7232 Рік тому

    ❤️❤️❤️❤️

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @KREATE2779
    @KREATE2779 2 роки тому

    Ivide varunnavar swantham kazhicha plate kazhugi vakkendathaanu..

  • @rejivarghese6588
    @rejivarghese6588 2 роки тому

    പ്രിയ സുർത്ത നിങ്ങൾ വീഡിയോ ഇടബോൾ സ്ഥലം അവിടെ ആണ് എന്ന് പുറർണ്ണമായി paryuga

    • @SanisMedia
      @SanisMedia  2 роки тому +1

      വീഡിയോയിൽ പറത്തിട്ടുണ്ട് ലൊക്കേഷൻ Details video Descriptionൽ കൊടുത്തിട്ടുമുണ്ട്❤️👍

  • @nireeshmanjery7150
    @nireeshmanjery7150 Рік тому +4

    ഇയാളെ കേട്ടുന്ന ആളുടെ ഭാഗ്യം ❤️❤️❤️

    • @SanisMedia
      @SanisMedia  Рік тому +1

      😀

    • @savipv8491
      @savipv8491 Рік тому

      @@SanisMedia nanam ellatha madiyan thadiyans......how dare these pigs eat from this old lady?...give her money and don't allow her to work...only heartless people can make her work at this old age with this health issues.

  • @anitharajan7019
    @anitharajan7019 2 роки тому

    Hi

  • @bindhukunjhi5781
    @bindhukunjhi5781 2 роки тому

    Pavam ammumma

    • @SanisMedia
      @SanisMedia  2 роки тому

      ❤️❤️❤️😋😋😍😍😍

  • @KREATE2779
    @KREATE2779 2 роки тому +1

    Why do you insult by saying cheriya setup valuthonnum parayaan pattillaa.. cherutho valutho ennallaa...

  • @jayakumari4279
    @jayakumari4279 Рік тому +1

    Uchakila aakaram freeaanu

    • @SanisMedia
      @SanisMedia  Рік тому

      ദൈവം അനുഗ്രഹിക്കട്ടെ 🙏❤️

  • @izzathishq7184
    @izzathishq7184 Рік тому

    50വയസ്സ് ആവുമ്പോളെക് വയസ്സായി എന്നും പറഞ്ഞു ഇല്ലാത്ത സുക്കേട് ഒക്കെ വരുത്തി വച്ചു ഒരു പരിപാടിയും ഇല്ലാത്തവർ കണ്ടു പടിക്ക്.

  • @dileepkumardileep5502
    @dileepkumardileep5502 Рік тому

    ഇ അമ്മയുടെ മക നായി ജനിച്ചിരുന്നങ്കിൽ

  • @praveenarnairasha9764
    @praveenarnairasha9764 2 роки тому +1

    Super Amma

    • @SanisMedia
      @SanisMedia  2 роки тому

      😍😍😍❤️❤️❤️

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    Nice

  • @rajivpillai5914
    @rajivpillai5914 Рік тому

    ❤❤❤❤❤❤

  • @rashmimc4035
    @rashmimc4035 Рік тому

    ❤❤❤