സ്വയം അനുഭവ വിവരണം ആണോ ഇത്? വിവരണത്തിന് അത്രമേൽ കൃത്യമായി അറിയുന്നതിൻ്റെ വ്യക്തതയുണ്ട് ലാളിത്യമുണ്ട്. (ഞാൻ തനിയെ രാജയോഗ ധ്യാനത്തിലൂടെ അപകടരഹിതമായി ആത്മ സാക്ഷാത്കാരത്തിൻ്റെ വിവരണാതീതമായ ശാന്തതയും സുസ്ഥിരതയും അറിഞ്ഞ ശേഷം 2 വർഷത്തിനകം നരകതുല്യമായ ദുരന്തത്തിൽ അകപ്പെട്ടുപോയി 30 വർഷമായി ചിത്രത്സയിലാണ്. ദുരന്തകാരണമറിയാൻ സംസാരിക്കാൻ അവിടെ ആരെങ്കിലുമുണ്ടാവുമോ?)
ഈ അനന്തകോടി നക്ഷത്രഗ്രഹങ്ങളാൽ അലംകൃതമായ ഈ പ്രപഞ്ചമെന്ന ബ്രഹ്മാണ്ഡത്തിൽ നാം നിവസിക്കുന്ന ഭൂമി കേവലം ഒരു കടുകുമണിമാത്രമായി അനുഭൂതിയനുഭവിക്കയും ആഭ്രമിയിൽ ഒരു പൊടികണക്കെയുള്ള തനിക്ക് യാതൊരുവ്യക്തിത്വവും ഇല്ലാതെ ബ്രഹ്മാണ്ഡത്തെ വഹിക്കുന്ന ബ്രഹ്മം തന്നെയാണ് താനെന്ന് ധ്യാനത്തിലൂടെ അറിവ് ആർജ്ജിക്കുമ്പോൾ ആ ജീവൻ ജനനമരണമില്ലാത്ത നിത്യസത്യമായ ബ്രഹ്മമായി അനന്തമായി അനന്തതയിൽ ലയിക്കുന്നു എന്നത് തന്നെ യല്ലേ പൂർണ്ണത! അത് മത്സ്യ മാംസ ഭക്ഷിതമായ ഒരു ശരീരത്തിനോ മനസ്സിനോ ബുദ്ധിക്കോ ഒരിക്കലും തന്നെ ഗ്രാഹ്യമായതല്ല. പാത്രം ആദ്യം ശുദ്ധമാണെങ്കിലേ അതിലൊഴിക്കുന്നതുംശുദ്ധമാവുകയുള്ളൂ എന്ന് വളരെ എളിമയോടെ ഇവിടെ പ്രതിപാദിക്കട്ടെ! ഒരു സാത്വികൻ മാത്രമേ ധ്യാനത്തിന് ഉതകുന്നവനാകൂ എന്ന് ചുരുക്കം!
ഇതുവരെ കേൾക്കാത്ത ശബ്ദം നമസ്തേ
Practical undu …. VMC channel … parayunnathu cheythunokannam.Thank you Universe
വളരെ ശ്രദ്ധേയമായ വിവരണം. നന്ദി.
Practical cheythathinte oru vivaranam kettapole 🙏🏻
ഫിസിക്സ്,സൈക്കോളജി,സ്പിരിച്വൽ സയൻസ് എന്നിവ മൂന്നും ശാസ്ത്രം തന്നെയാണ്. അതാണ് ഇന്ന് ആളുകൾക്കറിയാത്തത്
Thank yu🙏🌹good knowledge 🙏
So nice of you
ശരിയാണ് എല്ലാവരും ധ്യാനം ശീലമാക്കണം
നിത്യജീവിതത്തിൽ
ഉണ്ടാവുന്ന stress..ദേഷ്യം
ദുർ മോഹങ്ങൾ
എല്ലാം ഒഴിഞ്ഞു പോകും 😮
Thanks for your kind words
Thank you 💗
പരീക്ഷിത്ത് 7 ദിവസം ഭാഗവത ശ്രവണം കൊണ്ടു മാത്രം മുക്തി നേടി
Thankyou ❤
ദാർശനിക യാത്രക്ക് നാട്ടു വൈച്ചൻ എന്ന ടൈറ്റിൽ ഉചിതമായില്ല
💐🙏
🙏
🙏🌹Thank U
അങ്ങ് ബോധോദയം പ്രാപിച്ചിട്ടുണ്ടോ
നമസ്കാരം,തിരുവനന്തപുരത്തു ധ്യാനപരിശീലന കേന്ദ്രം ഉണ്ടോ, ഉണ്ടെങ്കിൽ ഡീറ്റെയിൽസ് കിട്ടുമോ
Vipassana trivandrum ennu Google serch cheythal mathi. Trivandrum, Chengannur ivudeyum undu
യാതൃശ്ചികമായി ഞാൻ ഈ ചാനൽ കാണാൻ ഇടയായി."വൈകിവന്ന വസന്തം പോലെ". 🙏❤️.
സ്വയം അനുഭവ വിവരണം ആണോ ഇത്? വിവരണത്തിന് അത്രമേൽ കൃത്യമായി അറിയുന്നതിൻ്റെ വ്യക്തതയുണ്ട് ലാളിത്യമുണ്ട്.
(ഞാൻ തനിയെ രാജയോഗ ധ്യാനത്തിലൂടെ അപകടരഹിതമായി ആത്മ സാക്ഷാത്കാരത്തിൻ്റെ വിവരണാതീതമായ ശാന്തതയും സുസ്ഥിരതയും അറിഞ്ഞ ശേഷം 2 വർഷത്തിനകം നരകതുല്യമായ ദുരന്തത്തിൽ അകപ്പെട്ടുപോയി 30 വർഷമായി ചിത്രത്സയിലാണ്.
ദുരന്തകാരണമറിയാൻ സംസാരിക്കാൻ അവിടെ ആരെങ്കിലുമുണ്ടാവുമോ?)
Wrong meditation can cause mental imbalance. No doubt about it
👍❤️❤️❤️❤️❤️👍
ഈ അനന്തകോടി നക്ഷത്രഗ്രഹങ്ങളാൽ അലംകൃതമായ ഈ പ്രപഞ്ചമെന്ന ബ്രഹ്മാണ്ഡത്തിൽ നാം നിവസിക്കുന്ന ഭൂമി കേവലം ഒരു കടുകുമണിമാത്രമായി അനുഭൂതിയനുഭവിക്കയും ആഭ്രമിയിൽ ഒരു പൊടികണക്കെയുള്ള തനിക്ക് യാതൊരുവ്യക്തിത്വവും ഇല്ലാതെ ബ്രഹ്മാണ്ഡത്തെ വഹിക്കുന്ന ബ്രഹ്മം തന്നെയാണ് താനെന്ന് ധ്യാനത്തിലൂടെ അറിവ് ആർജ്ജിക്കുമ്പോൾ ആ ജീവൻ ജനനമരണമില്ലാത്ത നിത്യസത്യമായ ബ്രഹ്മമായി അനന്തമായി അനന്തതയിൽ ലയിക്കുന്നു എന്നത് തന്നെ യല്ലേ പൂർണ്ണത!
അത് മത്സ്യ മാംസ ഭക്ഷിതമായ ഒരു ശരീരത്തിനോ മനസ്സിനോ ബുദ്ധിക്കോ ഒരിക്കലും തന്നെ ഗ്രാഹ്യമായതല്ല. പാത്രം ആദ്യം ശുദ്ധമാണെങ്കിലേ അതിലൊഴിക്കുന്നതുംശുദ്ധമാവുകയുള്ളൂ എന്ന് വളരെ എളിമയോടെ ഇവിടെ പ്രതിപാദിക്കട്ടെ! ഒരു സാത്വികൻ മാത്രമേ ധ്യാനത്തിന് ഉതകുന്നവനാകൂ എന്ന് ചുരുക്കം!
Ramakrishan mamsam kazhichirunnu. Yesu krishthuvum.