ഞങ്ങളുടെ ഉത്രടാ പാച്ചിൽ 😍😍❤️❤️❤️❤️❤️❤️

Поділитися
Вставка
  • Опубліковано 7 гру 2024

КОМЕНТАРІ • 54

  • @deepasuraj5680
    @deepasuraj5680 Рік тому +24

    എന്റെ ഓർമയിൽ ഉത്രാടംദിവസം എന്റെ അച്ഛൻ വരുന്ന ദിവസം അച്ഛൻ അന്ന് ആന്ധ്രയിൽ ഒക്കെ ആയിരുന്നു അച്ഛൻ വന്നിട്ടാണ് ഊഞ്ഞാൽ ഇടുന്നത് ഡ്രസ്സ്‌ എടുക്കാൻ പോകും രാത്രി പൂക്കളം ഇടും എന്നാൽ നാളത്തെ ദിവസം ഞങ്ങൾക്ക് ദുഃഖം നിറഞ്ഞത് ആണ് എന്റെ അച്ഛൻ ഇല്ലാത്ത ആദ്യ ഓണം ഇനി ഒരിക്കലും എന്റെ കാണാൻ പറ്റാത്ത ഓണം miss uuu acha 😢

  • @AaAa-xq2ol
    @AaAa-xq2ol Рік тому +1

    Oh,seethammede chiryanu, highlights,enthoru resma kanuvan,❤❤❤

  • @Priyankpradeep-gj8ym
    @Priyankpradeep-gj8ym Рік тому +2

    Paruu allu aynu kashi love you happy onam❤️❤️❤️😘😘😘😘😘

  • @athirasabu2129
    @athirasabu2129 Рік тому +3

    എന്റെ ഓർമയിൽ ഉള്ള ചെറുപ്പത്തിലേ ഓണം ചേട്ടൻ ആദ്യം പറഞ്ഞ പോലെ ഉത്രാടത്തിന്റെ അന്നൊക്കെ കണ്ട കാട്ടിലും മേട്ടിലും ഒക്കെ കേറി ഇറങ്ങി നടക്കുവായിരിക്കും പൂവ് പൊട്ടിക്കാൻ അതേപോലെ തന്നെ സിനിമ കാണാൻ നോക്കി ഇരിക്കുന്ന ദിവസങ്ങൾ ആണ് ഓണം ആകുമ്പോഴേക്കും. ഓർക്കുമ്പോൾ തന്നെ വല്ലാത്തൊരു സന്തോഷം തോന്നുന്ന ദിവസങ്ങൾ. 🥰 എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🏵️💮🌼🌺

  • @krishnaveni8006
    @krishnaveni8006 11 місяців тому +1

    Mr. Dad ❤

  • @ramyaanil5825
    @ramyaanil5825 Рік тому +1

    Ammede onam poli❤

  • @suvinavimal
    @suvinavimal Рік тому +3

    Happy onam🌼🌻🏵️💮🌸🌷🌺🌹🌿🌾to family ❤️

  • @aaronjoseph238
    @aaronjoseph238 Рік тому +1

    Happy onam chettaa..Anju chechii..kashii..parummaa🌸

  • @AmmuAmmu-oc7pn
    @AmmuAmmu-oc7pn Рік тому +3

    ഹാപ്പി ഓണം ഏട്ടാ ❤

  • @jasinjaleel6306
    @jasinjaleel6306 Рік тому +1

    Paru kutty cute girl ❤️

  • @jainymanoj897
    @jainymanoj897 Рік тому +1

    എന്റെ ഓർമ്മയിലെ ഓണം, ഓണക്കോടി, പൂക്കളം, ഓണസദ്യ. പിന്നെ വൈകുന്നേരത്തോടെ ചുറ്റുവട്ടത്തുളള കുടുംബങ്ങളിലെ ചേച്ചിമാരും,ചേട്ടന്മാരും ഞങ്ങളുടെ ബന്ധുക്കളും ചേർന്ന് വടംവലി,ചാക്കിൽ ഓട്ടം, കൈ കൊട്ടി കളി എന്നിങ്ങനെ രസകരമായ കളികൾ ആയിരുന്നു. ഇന്നിപ്പോൾ ആർക്കും ഒന്നിനും സമയമില്ല. എങ്കിലും എല്ലാത്തിനും സമയം ഉളള ഒരു വിഭാഗം നമുക്ക് ഇടയിൽ ഇല്ലേ? കുഞ്ഞുങ്ങൾ. അവരെ നിരാശപ്പെടുത്തരുതല്ലോ .അതുകൊണ്ട് അവരെ കൊണ്ട് വടംവലി നടത്തിച്ചു,ഡാൻസ് കളിപ്പിച്ചു, അങ്ങനെ കുറച്ചു നേരം ചിലവഴിച്ചു

    • @MrDad765
      @MrDad765  Рік тому +1

      Ormakal alle epolum kootinu undakuka

  • @divyasanthosh4640
    @divyasanthosh4640 Рік тому +1

    Happy onam🌺onampatt👌👌👍🏻

  • @AmmuAmmu-oc7pn
    @AmmuAmmu-oc7pn Рік тому +1

    ഏട്ടന്റെ പാട്ടു സൂപ്പർ 🌼

  • @keerthanatr4808
    @keerthanatr4808 Рік тому +1

    Ealla santhoshavum Aiswaryavum undavatte .eavarkkum samruthiyude ponnonnasamsakal.Happy onam

  • @shyshnakjay
    @shyshnakjay Рік тому +2

    Happy onam dears 😍🥳🌻🌼🌺

  • @sunilrajt2985
    @sunilrajt2985 Рік тому +1

    We will go to school to some house to bring bflowers and come tokeral to your grand parents house and to all family members and enjoy ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @chandanapriyan3266
    @chandanapriyan3266 Рік тому +2

    Mike necessary aanu ivide... Orupad perullond voices unlimited aanu... But sound koravind.....Hope you will Clear it soon🥰Happy Onam ❤️

  • @sreenavpk1213
    @sreenavpk1213 Рік тому +1

    Happy onam

  • @anaghachinnu9539
    @anaghachinnu9539 Рік тому +2

    Happy onam ❤️🥰

  • @jlsgaming1581
    @jlsgaming1581 Рік тому +1

    Ellavarkkum happy Onam ❤ paru❤🎉 kasikuttan❤ alluttan ♥️ aiyinuttan ❣️❤️❤️😘

  • @sunilrajt2985
    @sunilrajt2985 Рік тому +1

    Both was supper onam❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anaghaks9564
    @anaghaks9564 Рік тому +6

    Congrats30k❤happy onam lovely family🎉😍

  • @archanasivan40
    @archanasivan40 Рік тому +1

    Happy onam chettoiii

  • @gopussstn96
    @gopussstn96 Рік тому +1

    Happy ഓണം ❤️

  • @kavyakavutty
    @kavyakavutty Рік тому +2

    Happy onam ❤️ fav family 💞

  • @SandhyaManoj-wd5jx
    @SandhyaManoj-wd5jx Рік тому +1

    Happy Onam 💕💞💞

  • @anaghachinnu9539
    @anaghachinnu9539 Рік тому +1

    8:47 😂kashi🤩😂😂

  • @indulekhasreelal4963
    @indulekhasreelal4963 Рік тому +1

    😍😁😁😁😁

  • @nikhitharv6109
    @nikhitharv6109 Рік тому +1

    ❤❤❤

  • @nanuck8019
    @nanuck8019 Рік тому +1

    A̺c̺h̺a̺n̺

  • @noushijanoushi1168
    @noushijanoushi1168 Рік тому +1

    Nice

  • @vinink3792
    @vinink3792 Рік тому +1

    Entha ee onam kolla ennu paranjal???

  • @SanviSajeev-ch7cx
    @SanviSajeev-ch7cx Рік тому +1

    Kashi de birthday enna

  • @sherinkurian8816
    @sherinkurian8816 Рік тому +1

    ᴄʜᴇᴛᴛᴏᴏᴏɪ ʜᴀᴩᴩy ᴏɴᴀᴍ ❤👈

  • @jincykj3393
    @jincykj3393 Рік тому +1

    Happy Onam 🌼🌼🌺🌺

  • @aswathyrichu5842
    @aswathyrichu5842 Рік тому +1

    Happy Onam ❤❤❤

  • @devikarthika3377
    @devikarthika3377 Рік тому +1

    Happy onam ❤🎉

  • @ajithpa4313
    @ajithpa4313 Рік тому +1

    Happy onam 😍😘😘😘

    • @ajithpa4313
      @ajithpa4313 Рік тому

      ❤️❤️❤️❤️❤️

  • @nandanap560
    @nandanap560 Рік тому +1

    ❤❤❤❤❤

  • @anjalims8506
    @anjalims8506 Рік тому +2

    Happy onam❤

  • @athirasrijen3055
    @athirasrijen3055 Рік тому +3

    Happy onam❤❤❤❤❤

  • @aryasajith8969
    @aryasajith8969 Рік тому +1

    Happy onam😍

  • @athirasudhi2269
    @athirasudhi2269 Рік тому +1

    Happy onam❤❤❤

  • @nandanababunandanababu7782
    @nandanababunandanababu7782 Рік тому +1

    Happy onam 🥰❤️

  • @manjubiju103
    @manjubiju103 Рік тому +1

    Happy Onam ❤❤

  • @parvathyvinoth6459
    @parvathyvinoth6459 Рік тому +1

    Happy onam ❤❤❤