എന്റെ അച്ഛൻ എന്നെ പഠിപ്പിച്ചത് ഇങ്ങനെ... നമുക്ക് വേണ്ടാത്ത ഒരു സാധനം മറ്റൊരു ആൾക്ക് കൊടുക്കുന്നത് ദാനമല്ല. മറിച്ചു് , നമ്മൾക്ക് ഇഷ്ടമുള്ളതായ ഒരു വസ്തു, അതില്ലാത്ത ഒരാളിന് കൊടുക്കുമ്പോൾ, അത് ദാനമാണ്. സന്തോഷത്തോടെ കൊടുക്കുക. തിരിച്ചു കിട്ടും എന്നുള്ള ഒരു ചിന്ത പാടില്ല.
നമുക്ക് വേണ്ടാത്ത ഒരു ഫോൺ.. നമുക്ക് വേറെ ഫോൺ ഉണ്ട്.. അതില്ലാത്തവന് കൊടുത്താൽ അതെത്ര സന്തോഷമാണ്!!!അച്ഛൻ പറഞ്ഞത് തെറ്റാണ്... ഞാൻ എനിക്ക് ആവശ്യമില്ലാത്തതെല്ലാം വേണ്ടുന്നവർക്ക് കൊടുക്കും.. എനിക്ക് ഗുണമേ വന്നിട്ടുള്ളൂ.. കൊടുക്കൂ സഹോദരാ... കൂടുതൽ ദൈവം തരും.
ഈ ഉപദേശം കേൾക്കാൻ സാധിച്ചതിൽ അങ്ങേയറ്റം സന്തോഷം തോന്നുന്നു. വളരെ നല്ല അറിവ് നന്ദി 🙏🙏🙏പൈസയെ നാം അങ്ങേയറ്റം ബഹുമാനിയ്ക്കണം. സ്നേഹിക്കണം. ആർകെങ്കിലും എന്തെങ്കിലും ചെയ്യുന്നുണ്ടങ്ങയിൽ നിറഞ്ഞ മനസോടെ ആവണം 🙏🙏🙏
❤ ആചാര്യനെ വീട്ടിലേക്കു വിളിച്ചു വരുത്തി ഭക്ഷണം കൊടുക്കുമ്പോൾ ആചാര്യൻ എങ്ങിനെ അഅതിഥിയാവും അദ്ദേഹം ക്ഷണിക്കപ്പെട്ട വ്യക്തിയല്ല തിഥി അറിയാതെവരുന്നവനല്ലേ അതിഥി , അതിഥിയെ സ്വീകരിച്ചു വിശപ്പകറ്റിയാൽ മുജന്മ്മപാപംകൊണ്ടുണ്ടായ രോഗം ശമിക്കും
സാധാരണക്കാരിൽ ഒരാൾ, ദാനം ചെയ്യാൻ ഇഷ്ട്ടമാണ്,..സങ്കടം കേട്ടപ്പോൾ എന്റെ ഓഹരി കിട്ടിയപാടെ കൊടുത്തു സഹോദരന് സന്തോഷത്തോടെ! പക്ഷെ കൊടുക്കുന്നതിനു മുമ്പ് കാണിച്ചിരുന്ന സ്നേഹം എല്ലാം ഇപ്പോൾ ഇല്ലാതായി പൊടിയും തട്ടിപ്പോയി അത്ര തന്നെ!
തിരിച്ചു കിട്ടും എന്ന് കരുതി ഒന്നും ചെയ്യാതിരിക്കുക. നമ്മൾ ആരെയെങ്കിലും സഹായിച്ചാൽ അതിന്റ 100ഇരട്ടി ദൈവം തിരിച്ചു തരും. ഒരിക്കലും നമ്മൾ ചെയ്ത സഹായം പറഞ്ഞു നടക്കരുത്. കൊടുക്കാൻ കഴിഞ്ഞതിനെ ഓർത്തു എപ്പോഴും ദൈവത്തിന് നന്ദി പറയുക.
🔹🔹🔹🔹🔹🔹🔹🔹 *ശരണം ശരണം ഗുരുബാബ* *അന്ത്യശരണം ഗുരുബാബ* *ധനം വിട്ടു നൽകിയാലേ ധനം മടങ്ങിയെത്തുകയുളളു.....* ~~~~~~~~~~~~~~~~~~~~~~~ *ധനപരമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണേറെയും. അത്യാവശ്യത്തിനും ആവശ്യത്തിനും പണം തികയാതെ വരിക, പണം കെട്ടിയിരുപ്പുണ്ടെങ്കിലും ആവശ്യത്തിന് ഉപകാരപ്പെടാതെ പോകുക, മറ്റുള്ളവർ കടം വാങ്ങിയ പണം തിരികെ ലഭിക്കാതിരിക്കുക എന്നിങ്ങനെ ധനപരമായ നിരവധി അശാന്തികൾ പലരേയും പിൻതുടരുന്നുണ്ട്. സമ്പന്നനും ദരിദ്രനും ധനപരമായ അശാന്തിക്കടിപ്പെടുന്നു;എന്നാലത് വിപരീത ധ്രുവങ്ങളിലാണെന്ന് മാത്രം. ഇതിനൊരു പരിഹാരം സാദ്ധ്യമല്ലെ ? ധനപരമായ അശാന്തിക്കറുതിയില്ലെ ? 'പണത്തിന് മേലെ പരുന്തും പറക്കില്ല'എന്ന പഴംചൊല്ല്, ധനമുണ്ടെങ്കിൽ എന്തുമാവാം എന്നതിനെ സൂചിപ്പിക്കുന്നതാണ്. എന്നാലിന്ന്, ധനമേറെയുള്ളവരും വിവിധ തലങ്ങളിൽ കടുത്ത അശാന്തി അനുഭവിക്കുന്നു. 'എങ്ങനെ ആത്മഹത്യ' എന്നു വിവരിക്കുന്ന 'ഒടുക്കത്തെ വഴി'എന്ന പുസ്തകം അമേരിക്കയിൽ പുറത്തിക്കിയപ്പോൾ, മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റു പോയത്. അതിസമ്പന്നർ അധിവസിക്കുന്ന അമേരിക്കയിലെ സ്ഥിതിയാണിത്.* *കർമ്മഫലമായ ധനത്തോടൊപ്പം കർമ്മദോഷവുമുണ്ട്. ധനം കൈപ്പറ്റുമ്പോഴും കൊടുക്കുമ്പോഴും അദൃശ്യരൂപേണ കർമ്മദോഷങ്ങളും കൈമാറ്റപ്പെടുന്നു. നേരിട്ടുള്ള ദാനം കൊടുക്കുന്നവർക്കും കൈപ്പറ്റുന്നവർക്കും ഒരു രീതിയിൽ ബുദ്ധിമുട്ടുകൾ വരുത്തിവയ്ക്കുന്നത് ഇത് പ്രകാരമാണ്. അപരിഗ്രഹ സന്നിധികൾ മുഖേന പരസ്പരം തിരിച്ചറിയാത്ത വിധം പണം കൈമാറ്റപ്പെടുമ്പോൾ കർമ്മദോഷങ്ങൾ ശമിച്ച് ഇരുവർക്കും ശ്രേയസ്സു വന്നുഭവിക്കുന്നു. കർമ്മഫലമായ ധനത്തിന്റെ ഇരുവിധ ഉപയോഗം 'ഭോഗവും ദാനവുമാണ്' രണ്ടും യഥാവിധി നടന്നിരുന്നാൽ ധനം മൂലം ഐശ്വര്യം ഉറപ്പാണ്. മറിച്ചെങ്കിൽ വിഷമവൃത്തത്തിലകപ്പെട്ട് നക്ഷത്രമെണ്ണും.* *നമ്മൾ കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം ദാനം ചെയ്യേണ്ടതുണ്ടോ ? സമുദ്രജലം സൂര്യന്റെ ചൂടേറ്റ് ജലമേഘങ്ങളായും തുടർന്ന് മഴയായി ഭൂമിയിൽ പതിക്കുകയും മഴ നദികളായി സമുദ്രത്തിലൊഴുകി എത്തും പോലെ, വീണു കിട്ടുന്ന ധനത്തിൽ നിന്ന് ഒരു പങ്ക് ദാനം ഇടമുറിയാതെ തുടർന്നുകൊണ്ടേയിരിക്കണം. എങ്കിലേ കൂടുതലായ ധനം നമ്മളിലേക്ക് വന്നെത്തുകയുള്ളു. ആയിരം രൂപ വരുമാനമുള്ള ആൾക്ക് ഒരു പക്ഷെ രണ്ടായിരം ചെലവുണ്ടാകാം. എങ്കിലും കയ്യിൽ കിട്ടിയ ആയിരത്തിൽ നിന്ന് അപരിഗ്രഹ സന്നിധിയിലെ ദാന വിഹിതമായ ആറേ കാൽ ശതമാനം (62.50 രൂപ) മാറ്റി വച്ച് ശേഷം മാത്രം സ്വന്തമാവശ്യത്തിന് വിനിയോഗിച്ചാൽ, ഭഗവദ് ഗീത അനുശാസിക്കുന്ന വിധമുള്ള 'ധനപരമായ ഒട്ടൽ' ബാധിക്കാത്തതിനാൽ, കൂടുതൽ കൂടുതൽ ധനം വന്നു ചേരാനുള്ള പുതുവഴികൾ തുറക്കപ്പെടും. ആയിരം രൂപ അതേപടി ഉപയോഗിച്ചാൽ, വിത്ത് കുത്തി തിന്നതു പോലെയുമാകും. ഏറ്റവുമധികം ദാനം ചെയ്യുന്നത് അതിസമ്പന്നരായ വിദേശ വ്യവസായികളാണ്. അവർ ദാനം നൽകുന്ന ഭീമമായ തുക കൂടി ബിസിനസ്സിൽ നിക്ഷേപിച്ചാൽ കൂടുതൽ ലാഭം കിട്ടുകയില്ലെ എന്ന് ന്യായമായും സംശയിക്കാം. ലാഭം മാത്രം നോക്കി ദാനം മുടക്കിയാൽ ബിസിനസ്സ് പൂട്ടിക്കെട്ടുമെന്ന് ബുദ്ധിശാലികളായ അവർക്കൊക്കെ നിശ്ചയമുണ്ട്. അക്കാരണത്താൽ തന്നെ ലാഭം കൂടുന്നതിനനുസരിച്ച് അവർ ദാനത്തുകയും കൂട്ടുന്നു. ഭഗവാൻ ഗുരുബാബ ഭക്തിമാർഗ്ഗം തുടങ്ങിയ കാലം മുതൽ ഒപ്പമുണ്ട്, പക്ഷെ ഇപ്പോഴും സാമ്പത്തികമായി രക്ഷപ്പെട്ടിട്ടില്ല എന്ന് പരിതപിക്കുന്നവർ ചുരുക്കമായെങ്കിലുമുണ്ട്. ചെടി നട്ടു വച്ചെങ്കിലും, പരിപാലിക്കാത്തതിനാൽ, കായ്ഫലം ഉണ്ടാകാത്തതു പോലെ, ഭക്തി മാത്രം പുലർത്തി ദാനത്തിൽ നിന്നകന്നു നിൽക്കുന്നതിനാൽ എത്ര കാലം കഴിഞ്ഞാലും സാമ്പത്തിക സ്ഥിതിയിൽ മാറ്റമുണ്ടാകാനിടയില്ല; പരിതപിച്ചിട്ട് കാര്യവുമില്ല. പൂർണ്ണമായും മറ്റുള്ളവരുടെ ഔദാര്യത്തിൽ കഴിയേണ്ടി വന്നിട്ടും, കിട്ടുന്നതിൽ നിന്ന് മിച്ചം വച്ച് ദാനം തുടർന്ന പല ഭക്തരും അത്ഭുതകരമായി സാമ്പത്തിക വിജയമടക്കം നേടിയ ചരിത്രവും മുന്നിലുണ്ട്. സമ്പത്തേറെയുണ്ടായിട്ടും യഥാവിധി ദാനം ചെയ്യാതെ സമ്പത്തിനെ ആലിംഗനം ചെയ്തിരിക്കുന്ന പലർക്കും, ആർജ്ജിച്ച സമ്പത്ത് തന്നെ കനത്ത തിരിച്ചടി നൽകുന്നതായിട്ടാണ് കണ്ടുവരുന്നത്. ഓർക്കണം, സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ ധനം ദുഃഖമാണ്; മറിച്ചെങ്കിൽ ഐശ്വര്യവും.*
ഞാൻ പണം കൊടുക്കുബോൾ വളരെ സന്തോഷത്തോടെ ആണ് കൊടുക്കുന്നത് പ്കേഷ് മനസിൽ അതു പെട്ടന്ന് തന്നെ തിരിച്ചു വരണം എന്നും അ നിമിഷം മനസിൽ ആഗ്രഹികും 🤔🙏🙏🙏🙏 പണം ചുരുട്ടി കൊടുക്കാതിരിക്കുക
Sir well done. I am trying to practice this. I am not a rich in wealth. But I am rich in mental satisfaction. I also recommend to everyone to do this practice
എന്റെ അച്ഛൻ എന്നെ പഠിപ്പിച്ചത് ഇങ്ങനെ...
നമുക്ക് വേണ്ടാത്ത ഒരു സാധനം മറ്റൊരു ആൾക്ക് കൊടുക്കുന്നത്
ദാനമല്ല. മറിച്ചു് , നമ്മൾക്ക് ഇഷ്ടമുള്ളതായ ഒരു വസ്തു, അതില്ലാത്ത ഒരാളിന് കൊടുക്കുമ്പോൾ, അത് ദാനമാണ്.
സന്തോഷത്തോടെ കൊടുക്കുക.
തിരിച്ചു കിട്ടും എന്നുള്ള ഒരു ചിന്ത പാടില്ല.
നമുക്ക് വേണ്ടാത്ത ഒരു ഫോൺ.. നമുക്ക് വേറെ ഫോൺ ഉണ്ട്.. അതില്ലാത്തവന് കൊടുത്താൽ അതെത്ര സന്തോഷമാണ്!!!അച്ഛൻ പറഞ്ഞത് തെറ്റാണ്... ഞാൻ എനിക്ക് ആവശ്യമില്ലാത്തതെല്ലാം വേണ്ടുന്നവർക്ക് കൊടുക്കും.. എനിക്ക് ഗുണമേ വന്നിട്ടുള്ളൂ.. കൊടുക്കൂ സഹോദരാ... കൂടുതൽ ദൈവം തരും.
കൊടുക്കുമ്പോൾ നമുക്ക് ആവശ്യമുണ്ടോ ഇല്ലയോ എന്നതിനല്ല പ്രസക്തി ലഭിക്കുന്ന ആൾക്ക് അത് എത്രമാത്രം ഉപാകാരപ്പെടും എന്നതാണ്
@@abobackerebrahim8603 correct
@@anithasarathks santoshathe kodukuka athaan
നമുക്ക് ആവശൃമില്ലാത്തത് മറ്റൊരാൾക്ക് ഉപകാരപ്പെട്ടേയ്ക്കാ൦.
ഈ കാലഘട്ടത്തിന്‍
അറിയേണ്ടതായ മഹത്തായ
സന്ദേശം,ആചാരൃ നും,ഇത് കേട്ട
ശ്രോതാക്കള്‍ക്‍ം നമസ്കാരം
നന്ദി നമസ്കാരം
ഈ ഉപദേശം കേൾക്കാൻ സാധിച്ചതിൽ അങ്ങേയറ്റം സന്തോഷം തോന്നുന്നു. വളരെ നല്ല അറിവ് നന്ദി 🙏🙏🙏പൈസയെ നാം അങ്ങേയറ്റം ബഹുമാനിയ്ക്കണം. സ്നേഹിക്കണം. ആർകെങ്കിലും എന്തെങ്കിലും ചെയ്യുന്നുണ്ടങ്ങയിൽ നിറഞ്ഞ മനസോടെ ആവണം 🙏🙏🙏
15 വർഷമായി എനിക്ക് അനുഭവമുള്ള കാര്യം ആണ് ഇത്... പണം മഹാലക്ഷ്മി ആണ്... അത് മനസ് അറിഞ്ഞു കൊടുക്കണം... വലതു കൈ കൊണ്ട് കൊടുക്കണം... വലതു കൈയിൽ വാങ്ങണം...
വളരെ നല്ല അറിവ് നന്ദി 🙏
W🙏🙏🙏
ഇത് കേട്ടാൽ മനസ്സിലാകും എല്ലാ മതവും പഠിപ്പിക്കുന്നത് നൻമ്മ മാത്രം, കാലഘട്ടത്തിൽ അനിവാര്യം ഇങ്ങിനെയുള്ള നല്ല മനസ്സുകൾ, ദൈവം അനുഗ്രഹിക്കട്ടെ........
എല്ലാം ഒന്നു തന്നെ.... വ്യത്യസ്ത പേരുകളിൽ ഇറങ്ങി അത് മാർക്കറ്റ് ചെയ്തു ജീവിക്കുന്നു.....
ദാനത്തെ ക്കുറിച്ച് കൂടുതൽ അറിവുകൾ നൽകിയതിന് ഒരായിരം നന്ദി
A
മനോഹരമായ പ്രഭാഷണം. ഈ കാലഘട്ടത്തിന്റെ ആവശ്യവും . ❤️
വളരെ വിലയേറിയ അറിവ് പകർന്ന് നൽകിയ ആചാര്യന് നമസ്കാരം ! മഹത്തായ പ്രവൃത്തി, വളരെ നന്ദി രേഖപ്പെടുത്തുന്നു !
വളരെ സന്തോഷം. നല്ല അറിവ് പകർന്നു നൽകിയതിന് നന്ദി നമസ്കാരം
നല്ല അറിവുകൾ സമ്മാനിച്ച ഗുരുവേ നന്ദി🙏
❤
ആചാര്യനെ വീട്ടിലേക്കു വിളിച്ചു വരുത്തി ഭക്ഷണം കൊടുക്കുമ്പോൾ ആചാര്യൻ എങ്ങിനെ അഅതിഥിയാവും അദ്ദേഹം ക്ഷണിക്കപ്പെട്ട വ്യക്തിയല്ല തിഥി അറിയാതെവരുന്നവനല്ലേ അതിഥി , അതിഥിയെ സ്വീകരിച്ചു വിശപ്പകറ്റിയാൽ മുജന്മ്മപാപംകൊണ്ടുണ്ടായ രോഗം ശമിക്കും
പ്രിയ രാജേഷ്,
മഹത്തരമായ വാക്കുകൾക്ക് നന്ദി... അഭിനന്ദനങ്ങൾ....😀 - അനിൽകുമാർ, നരിക്കുനി .
Very important message thanku ji🙏🙏
അതിമനോഹരമായ സംഭാഷണം. 🙏🙏
ഈ നല്ല അറിവ് പറഞ്ഞു തന്ന ആചാര്യക്കു "നന്ദി "
ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ പെൻഷൻ മേടിക്കുമ്പോൾ രണ്ട് കണ്ണിലും വെച്ച് നമസ്കരിച്ച് ഹൃദയത്തോട് ചേർത്തു പിടിക്കാറുണ്ട് കിട്ടുന്ന ചെറിയ വരുമാനം.
👍
🤣🤣
@@Freakout66 🙏🏼
❤🙏
99
Very good. Super sir nalla vakkukal🌹🌹🌹👏👏👏👏
വിലമതിക്കാനാവാത്ത അറിവ്. നന്ദി 🙏🙏🙏
നന്ദി ഗുരുജീ നല്ലഅറിവ് 🙏🙏🙏
ഓം ഗുരുഭ്യോനമഃ... 🙏🏻 എന്റെ ആചാര്യൻ 🙏🏻
കേൾക്കുവാൻ വൈകിയോ എന്ന് തോന്നിപ്പോയി . ഇത്രയും നല്ല അറിവ് തന്നതിന് വളരെ നന്ദി. 🙏🙏🙏
2 ഇനിയു പുതിയ പ്രഭാഷണവുമായി വരണെ സാർ ഒത്തിരി ഇഷ്ടായി സൂപ്പർസാർ.
നമസ്കാരം രാജേഷ്ജി ഹൃദ്യമായ അങ്ങയുടെ ഈ ഭാഷണത്തിന് ഹൃദ്യമായ അഭിനന്ദനങ്ങൾ......!!!
വളരെ നല്ല അറിവ്🙏
Thank you🙏🙏🙏🙏
Wow adipoli sir money ye kuriche nalla oru message thannu. Thank u so much
Thank you Sir for your valuable messages…Hanumanswami bless you& your family 🙏
നല്ല അറിവ് പകർന്നുതന്ന അങ്ങേക്ക് നമസ്കാരം 🙏🙏🙏
നല്ല അറിവ് തന്നതിനു നന്ദി
Nalla arivu pakarnnu thanna angakyu namaskaram🙏🙏
സാധാരണക്കാരിൽ ഒരാൾ, ദാനം ചെയ്യാൻ ഇഷ്ട്ടമാണ്,..സങ്കടം കേട്ടപ്പോൾ എന്റെ ഓഹരി കിട്ടിയപാടെ കൊടുത്തു സഹോദരന് സന്തോഷത്തോടെ! പക്ഷെ കൊടുക്കുന്നതിനു മുമ്പ് കാണിച്ചിരുന്ന സ്നേഹം എല്ലാം ഇപ്പോൾ ഇല്ലാതായി പൊടിയും തട്ടിപ്പോയി അത്ര തന്നെ!
തിരിച്ചു കിട്ടും എന്ന് കരുതി ഒന്നും ചെയ്യാതിരിക്കുക. നമ്മൾ ആരെയെങ്കിലും സഹായിച്ചാൽ അതിന്റ 100ഇരട്ടി ദൈവം തിരിച്ചു തരും. ഒരിക്കലും നമ്മൾ ചെയ്ത സഹായം പറഞ്ഞു നടക്കരുത്. കൊടുക്കാൻ കഴിഞ്ഞതിനെ ഓർത്തു എപ്പോഴും ദൈവത്തിന് നന്ദി പറയുക.
നന്ദിയോ സ്നേഹമോ കിട്ടാതിരിക്കട്ടെ, അത് ഈശ്വരനിൽ നിന്ന് കിട്ടും
🔹🔹🔹🔹🔹🔹🔹🔹
*ശരണം ശരണം ഗുരുബാബ*
*അന്ത്യശരണം ഗുരുബാബ*
*ധനം വിട്ടു നൽകിയാലേ ധനം മടങ്ങിയെത്തുകയുളളു.....*
~~~~~~~~~~~~~~~~~~~~~~~
*ധനപരമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണേറെയും. അത്യാവശ്യത്തിനും ആവശ്യത്തിനും പണം തികയാതെ വരിക, പണം കെട്ടിയിരുപ്പുണ്ടെങ്കിലും ആവശ്യത്തിന് ഉപകാരപ്പെടാതെ പോകുക, മറ്റുള്ളവർ കടം വാങ്ങിയ പണം തിരികെ ലഭിക്കാതിരിക്കുക എന്നിങ്ങനെ ധനപരമായ നിരവധി അശാന്തികൾ പലരേയും പിൻതുടരുന്നുണ്ട്. സമ്പന്നനും ദരിദ്രനും ധനപരമായ അശാന്തിക്കടിപ്പെടുന്നു;എന്നാലത് വിപരീത ധ്രുവങ്ങളിലാണെന്ന് മാത്രം. ഇതിനൊരു പരിഹാരം സാദ്ധ്യമല്ലെ ? ധനപരമായ അശാന്തിക്കറുതിയില്ലെ ? 'പണത്തിന് മേലെ പരുന്തും പറക്കില്ല'എന്ന പഴംചൊല്ല്, ധനമുണ്ടെങ്കിൽ എന്തുമാവാം എന്നതിനെ സൂചിപ്പിക്കുന്നതാണ്. എന്നാലിന്ന്, ധനമേറെയുള്ളവരും വിവിധ തലങ്ങളിൽ കടുത്ത അശാന്തി അനുഭവിക്കുന്നു. 'എങ്ങനെ ആത്മഹത്യ' എന്നു വിവരിക്കുന്ന 'ഒടുക്കത്തെ വഴി'എന്ന പുസ്തകം അമേരിക്കയിൽ പുറത്തിക്കിയപ്പോൾ, മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റു പോയത്. അതിസമ്പന്നർ അധിവസിക്കുന്ന അമേരിക്കയിലെ സ്ഥിതിയാണിത്.*
*കർമ്മഫലമായ ധനത്തോടൊപ്പം കർമ്മദോഷവുമുണ്ട്. ധനം കൈപ്പറ്റുമ്പോഴും കൊടുക്കുമ്പോഴും അദൃശ്യരൂപേണ കർമ്മദോഷങ്ങളും കൈമാറ്റപ്പെടുന്നു. നേരിട്ടുള്ള ദാനം കൊടുക്കുന്നവർക്കും കൈപ്പറ്റുന്നവർക്കും ഒരു രീതിയിൽ ബുദ്ധിമുട്ടുകൾ വരുത്തിവയ്ക്കുന്നത് ഇത് പ്രകാരമാണ്. അപരിഗ്രഹ സന്നിധികൾ മുഖേന പരസ്പരം തിരിച്ചറിയാത്ത വിധം പണം കൈമാറ്റപ്പെടുമ്പോൾ കർമ്മദോഷങ്ങൾ ശമിച്ച് ഇരുവർക്കും ശ്രേയസ്സു വന്നുഭവിക്കുന്നു. കർമ്മഫലമായ ധനത്തിന്റെ ഇരുവിധ ഉപയോഗം 'ഭോഗവും ദാനവുമാണ്' രണ്ടും യഥാവിധി നടന്നിരുന്നാൽ ധനം മൂലം ഐശ്വര്യം ഉറപ്പാണ്. മറിച്ചെങ്കിൽ വിഷമവൃത്തത്തിലകപ്പെട്ട് നക്ഷത്രമെണ്ണും.*
*നമ്മൾ കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം ദാനം ചെയ്യേണ്ടതുണ്ടോ ? സമുദ്രജലം സൂര്യന്റെ ചൂടേറ്റ് ജലമേഘങ്ങളായും തുടർന്ന് മഴയായി ഭൂമിയിൽ പതിക്കുകയും മഴ നദികളായി സമുദ്രത്തിലൊഴുകി എത്തും പോലെ, വീണു കിട്ടുന്ന ധനത്തിൽ നിന്ന് ഒരു പങ്ക് ദാനം ഇടമുറിയാതെ തുടർന്നുകൊണ്ടേയിരിക്കണം. എങ്കിലേ കൂടുതലായ ധനം നമ്മളിലേക്ക് വന്നെത്തുകയുള്ളു. ആയിരം രൂപ വരുമാനമുള്ള ആൾക്ക് ഒരു പക്ഷെ രണ്ടായിരം ചെലവുണ്ടാകാം. എങ്കിലും കയ്യിൽ കിട്ടിയ ആയിരത്തിൽ നിന്ന് അപരിഗ്രഹ സന്നിധിയിലെ ദാന വിഹിതമായ ആറേ കാൽ ശതമാനം (62.50 രൂപ) മാറ്റി വച്ച് ശേഷം മാത്രം സ്വന്തമാവശ്യത്തിന് വിനിയോഗിച്ചാൽ, ഭഗവദ് ഗീത അനുശാസിക്കുന്ന വിധമുള്ള 'ധനപരമായ ഒട്ടൽ' ബാധിക്കാത്തതിനാൽ, കൂടുതൽ കൂടുതൽ ധനം വന്നു ചേരാനുള്ള പുതുവഴികൾ തുറക്കപ്പെടും. ആയിരം രൂപ അതേപടി ഉപയോഗിച്ചാൽ, വിത്ത് കുത്തി തിന്നതു പോലെയുമാകും. ഏറ്റവുമധികം ദാനം ചെയ്യുന്നത് അതിസമ്പന്നരായ വിദേശ വ്യവസായികളാണ്. അവർ ദാനം നൽകുന്ന ഭീമമായ തുക കൂടി ബിസിനസ്സിൽ നിക്ഷേപിച്ചാൽ കൂടുതൽ ലാഭം കിട്ടുകയില്ലെ എന്ന് ന്യായമായും സംശയിക്കാം. ലാഭം മാത്രം നോക്കി ദാനം മുടക്കിയാൽ ബിസിനസ്സ് പൂട്ടിക്കെട്ടുമെന്ന് ബുദ്ധിശാലികളായ അവർക്കൊക്കെ നിശ്ചയമുണ്ട്. അക്കാരണത്താൽ തന്നെ ലാഭം കൂടുന്നതിനനുസരിച്ച് അവർ ദാനത്തുകയും കൂട്ടുന്നു. ഭഗവാൻ ഗുരുബാബ ഭക്തിമാർഗ്ഗം തുടങ്ങിയ കാലം മുതൽ ഒപ്പമുണ്ട്, പക്ഷെ ഇപ്പോഴും സാമ്പത്തികമായി രക്ഷപ്പെട്ടിട്ടില്ല എന്ന് പരിതപിക്കുന്നവർ ചുരുക്കമായെങ്കിലുമുണ്ട്. ചെടി നട്ടു വച്ചെങ്കിലും, പരിപാലിക്കാത്തതിനാൽ, കായ്ഫലം ഉണ്ടാകാത്തതു പോലെ, ഭക്തി മാത്രം പുലർത്തി ദാനത്തിൽ നിന്നകന്നു നിൽക്കുന്നതിനാൽ എത്ര കാലം കഴിഞ്ഞാലും സാമ്പത്തിക സ്ഥിതിയിൽ മാറ്റമുണ്ടാകാനിടയില്ല; പരിതപിച്ചിട്ട് കാര്യവുമില്ല. പൂർണ്ണമായും മറ്റുള്ളവരുടെ ഔദാര്യത്തിൽ കഴിയേണ്ടി വന്നിട്ടും, കിട്ടുന്നതിൽ നിന്ന് മിച്ചം വച്ച് ദാനം തുടർന്ന പല ഭക്തരും അത്ഭുതകരമായി സാമ്പത്തിക വിജയമടക്കം നേടിയ ചരിത്രവും മുന്നിലുണ്ട്. സമ്പത്തേറെയുണ്ടായിട്ടും യഥാവിധി ദാനം ചെയ്യാതെ സമ്പത്തിനെ ആലിംഗനം ചെയ്തിരിക്കുന്ന പലർക്കും, ആർജ്ജിച്ച സമ്പത്ത് തന്നെ കനത്ത തിരിച്ചടി നൽകുന്നതായിട്ടാണ് കണ്ടുവരുന്നത്. ഓർക്കണം, സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ ധനം ദുഃഖമാണ്; മറിച്ചെങ്കിൽ ഐശ്വര്യവും.*
🤦🤦🤦
നമ്മൾ സഹായിച്ചവർ മൂടും തിരിച്ചു കട്ടി നടന്നു കഴിയുമ്പോൾ വളരെ സങ്കടം തന്നെ ആണ്. ദാനം സ്വീകരിച്ചവർ അത് ഇടക്ക് ഓർക്കണം
എൻ്റെ നാട്ടുകാരൻ.
സ്നേഹം'
ഞാൻ പണം കൊടുക്കുബോൾ വളരെ സന്തോഷത്തോടെ ആണ് കൊടുക്കുന്നത്
പ്കേഷ് മനസിൽ അതു പെട്ടന്ന് തന്നെ തിരിച്ചു വരണം എന്നും അ നിമിഷം മനസിൽ ആഗ്രഹികും 🤔🙏🙏🙏🙏
പണം ചുരുട്ടി കൊടുക്കാതിരിക്കുക
🌹❤❤
Churuti arum kanathe koduth, pakshe ithe alukal nammalk tarumbo ellardem kanich tarunn
ഞാൻ നന്ദി പറയാറുണ്ട്
എല്ലാത്തിനും 🙏🙏🙏
നിയ്യത്ത്(ഉദ്ദേശ്യശുദ്ദി) നന്നാക്കണം എന്ന് ആണ് അദ്ദേഹം ഇവിടെ പറഞ്ഞു വച്ചത്.എല്ലാ കർമ്മങ്ങൾ ക്കും അത് ആവശ്യം തന്നെ.100%👌
🙏 🙏 🙏. Great video. Thanku ji. Thanku BHAGAVAN. THANKU MAHA LEKSHMI DEVI. PLZ BLEZ ME GURUJI. THANKU JI
നമസ്തേ ആചാര്യ. Dear money bless the world and come with your friends.
സത്യം ആണ് അങ്ങ് പറയുന്നത് 🙏🙏🙏
Ariv kittiyathil nandhi 🙏🙏
വളരെ നല്ല സന്ദേശം 🌹❤️❤️
🙏🙏നമസ്തേ സാർ 🙏🙏
💞ഇ അറിവനെ വളരെ നന്ദി 🙏🙏
Sir well done. I am trying to practice this. I am not a rich in wealth. But I am rich in mental satisfaction. I also recommend to everyone to do this practice
എത്ര നല്ല വാക്കുകൾ സാർ ❤q👍
ഹരേ കൃഷ്ണ !! നന്ദി Sir!!11🙏🙏🙏
നല്ലൊരു അറിവ് തണ തിന് നന്ദി
പ്രസംഗിക്കാൻ എളുപ്പമാ ഈ ലോകത്തെ എല്ലാരു പണത്തെ ഇഷ്ടപെടുന്നുണ്ട് പാവപ്പെട്ടവൻ എന്നു പാവപ്പെട്ടവൻ തന്നെ
Super prabhasham nanni
Nalla oru manushyanakan pattiya nalla upadhesham
നന്ദി നന്ദി നന്ദി 🙏🙏🙏🙏❤️🙏❤️
Great message... Thank you Sir 🙏
Sir
I heard ur voice now only
Even I am from Calicut
So great 👍
Thank you sir good information thank you thank you thank you thank God ❤️ thank universe thank you thank you thank you thank you thank you
Namasthe Aacharyaji🙏🏻🙏🏻🙏🏻
നമസ്തേ ആചാര്യശ്രീ 🙏💕🔥
Namastheji
Very valuable knowledge!
Good feeling good speaking
What a precious notess ni you have done
Sir exactly true awesome thanks 🙏🙏 I bought your 5 📖 books
നല്ല അഭ്യാസം
Hare Krishna ❤️🙏🙏🙏
വളരെ നന്ദി ....🙏
Great advice !!!
ഇതിൻ്റെ ബാക്കി കൂടി upload ചെയ്യുമോ പ്ലീസ് 🙏
ഹരേ കൃഷ്ണ. ഞാൻ പറയാറുണ്ട്.
നമസ്തേ 🙏ആചര്യാ ശ്രീ 🙏🙏🙏
Krishnaa .Guruvayoooorappaaa. 🙏🙏🙏
ഇതു തന്നെയാണ് ഇസ്‌ലാമിലും പറയുന്നത് വളരെ നല്ല പ്രസംഗം💯💯👍🌷
എല്ലാ മതത്തിലും ഇത് തന്നയാണ് പറയുന്നത് ഒരണം മത്രം വായിച്ചിട്ട് കാര്യം ഇല്ല ആരും പറഞ്ഞും തരണില്ല
Fantastic speech👌🏻👌🏻👌🏻
🙏🏻🙏🏻🙏🏻VERY GOOD INFORMATION🙏🏻🙏🏻🙏🏻
Pranamam.acharya
നമസ്തേ സർ... 🙏🏻🙏🏻🙏🏻
Thank you sir, for the valuable information 🙏🙏🙏
Sir paranjedhu sathiyamanu. Nammal koduthale namukku kittu.
What a marvelous difference between reality and dream. Good to listen but very unscientific and improper in the modern scientific world.
Sir your name is Sanathan, u don't believe this? I feel biased but feels positive
@@fg4513 My name is not my contribution and it is applicable to you too.
@@dr.sanathananvelluva942 I asked about the video
@@fg4513 He made his point about the vedio. And I believe he has the privilage to.
You said 100% correct 👍
നല്ല അറിവ്
നല്ല മെസേജ്..❤
Good message sir 🙏
Ente acharyan njanum attend cheithitund agnihotra vare poyi athitne punnyam ennum kitanund allalillaathe ethu prayasthilum jeevikan sadhikanund
സർ നമസ്കാരം ജീ 🙏🌹🙏
Payam..puranam..ane..but..something Hyde..think.hard..works
Great message
Thanks Etta
Praki..kondallathe...aarum...onnum...thararilla👍♥️
Good message.
വളരെ നല്ല അറിവ്
Thank you very much 🥰❣️
Sukriya gurudev
GOOD KNOWLEDGE
CONGRATULATIONS
CONGRATULATIONS
●●●●●●●●●●
Quran 2:261 മുതൽ 269 വരെ ദാനം ചെയ്യുന്നതിന്റെ മഹത്വം പറയുന്നുണ്ട് 😍😍👍👍👍
Thankyou , thank-you thank-you 🥰
Very good speech
നന്ദി!🙏🏻🙏🏻🙏🏻
Sir enikku kadamundu enne onnu sshayikkumo njan kureese veetam ente peru sajitha
നന്ദി
Thanks for information
മനോഹരം
I love you mai many, Hare Krishna
Good information 👍
Namaste
താങ്ക്സ് ഹരേ കൃഷ്ണ