Boost your old Laptop Performance - പഴയ ലാപ്ടോപ്പുകളുടെ സ്പീഡ് മെച്ചപ്പെടുത്താം

Поділитися
Вставка
  • Опубліковано 22 сер 2024
  • നമസ്കാരം!
    നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത് മലയാളം ടെക് :)
    ഇന്നത്തെ വിഡിയോയിൽ നമ്മൾ നോക്കുന്നത് പഴയ ലാപ്ടോപ്പുകളുടെ സ്പീഡും പെർഫോമൻസും എങ്ങനെ Solid State Drive (SSD) ഉപയോഗിച്ചു വർദ്ധിപ്പിക്കാം എന്നതിനെ കുറിച്ചാണ്.
    Samsung 860 EVO 500GB Internal SSD:
    amzn.to/3ohxetH
    Tags:
    Increase old laptop speed
    laptop performance increase
    improve old laptop life
    old laptop speed increase guide
    ssd installation in laptop
    ssd vs hdd
    solid state drive vs hard disk drive
    malayalam tutorial
    malayalam ssd installation guide
    how to install ssd in laptop
    for business inquiries:
    ajith@malayalamtech.in
    Malayalam Tech Production Gear:
    Sony Alpha A6400 (16-50mm lens) - amzn.to/3eWsRQF
    Focusrite Scarlett 2i2 - amzn.to/36GTHrl
    Rode Wireless GO - amzn.to/2RZ5xaY
    Zhiyun Smooth 4 - amzn.to/38W1rHw
    GoPro Hero 5 Black - amzn.to/2RIVpnV
    Canon EOS 200D - amzn.to/3aYM1o0
    Canon 50mm f1.8 Lens - amzn.to/3aVlDv4

КОМЕНТАРІ • 563

  • @shibinrahman
    @shibinrahman 3 роки тому +259

    ശ്രദ്ധിക്കുക.. ഒരിക്കലും ssd ഡിസ്ക് caddy yil use ചെയ്യരുത്.. because disk caddy ക്ക് maximum 250mbps speed കിട്ടുകയുള്ളൂ... Ssd install ചെയ്യുമ്പോൾ primary disk slotil തന്നെ ഇൻസ്റ്റാൾ ചെയ്യുക... അല്ലെങ്കിൽ ssdyude maximum speed കിട്ടുകയില്ല. Disk caddy ഉപയോഗിക്കുന്നുണ്ടെങ്കിലും അതിൽ നല്ല rpm ulla oru hdd iduka... അല്ലെങ്കിൽ hdd യുടെ സ്പീഡ് കുറവ് മൊത്തം perfomancine ബാധിക്കും.. ഞാൻ ഒരു ടെക്നീഷ്യൻ അല്ല... പക്ഷേ ഇതുപോലെ ഒരുപാട് youtube video കണ്ട് inspired ആയി ഒരു പഴയ(2009) dead laptopin ഞാൻ പുതുജീവൻ കൊടുത്തിട്ടുണ്ട്... പഴയ ഒരു പ്ലാസ്റ്റിക് ബോദ്യും.. നല്ല ഒരു motherboardum മാത്രമേ എനിക്ക് kittiyullu... ഇപ്പൊ അത് ഒരു fully functional powerful machine aan... 2.53 ghz. Windows 10 pro booting speed 12 seconds.

    • @MalayalamTechOfficial
      @MalayalamTechOfficial  3 роки тому +54

      Thanks a lot for sharing your experience bro. 😍

    • @abdu7265
      @abdu7265 3 роки тому +2

      Hardiskum ssd um ellaaam iittu ennittum speed kuravaanu ram 4 ullath 12 aaki
      Eni sppeed kottaan valla optionum undo

    • @brln003
      @brln003 3 роки тому +1

      @@abdu7265 ssd and hdd onnich ittal slow akum.ssd mathram ayi ittu nokku.

    • @EmmanuelMavely
      @EmmanuelMavely 3 роки тому +1

      true that.

    • @shibinrahman
      @shibinrahman 3 роки тому

      @@brln003 true 💯... Pazhaya devises aanenkil hard disk use cheyyand irikkumnathaan nallath... Hard disk loading time total perfomancine badhikkum

  • @Sibinism
    @Sibinism 3 роки тому +182

    Set set 🔥 it's time for my laptop to get an upgrade too✌️😜 very informative video.

  • @GOAT-de2rt
    @GOAT-de2rt 3 роки тому +73

    അത് കൊള്ളാം
    എൻ്റെ വീട്ടിലും ഇരിപ്പുണ്ട് ഒരു പഴഞ്ചൻ ലാപ്ടോപ് 😅

  • @aghilv
    @aghilv 3 роки тому +10

    I have already done the same for my laptop few months ago. Now it's working so fast and smooth.

  • @RoshansWorld
    @RoshansWorld 3 роки тому +41

    എന്റെ 14 വർഷം പഴക്കം ഉള്ള ലെനോവോ ലാപ്ടോപ്പ് ഒന്നു പറപ്പിക്കണം. 😍

  • @JINNHERE
    @JINNHERE 3 роки тому +244

    ഇതു കാണുന്ന Laptops ഇല്ലാതെ ഞാൻ 😁🔥

    • @atifehsaan1062
      @atifehsaan1062 3 роки тому +4

      @@ashokjacob407 ayyinn nikkar itt parakk po

    • @ashokjacob407
      @ashokjacob407 3 роки тому +1

      @@atifehsaan1062 ohho ayin nen alle nikkar idane nee vann idippikkuvallello

    • @sabith2370
      @sabith2370 3 роки тому +1

      @@ashokjacob407 പഴം 🙄😡

    • @sabith2370
      @sabith2370 3 роки тому +1

      മച്ചാൻ uyir 🔥😍

    • @kailas6079
      @kailas6079 3 роки тому

      Sed aaki

  • @rejochacko848
    @rejochacko848 3 роки тому +2

    10 വർഷം മുൻപ് ഇത്‌ ചെയ്തതാണ്. 200 ഇൽ അധികം ലാപ്ടോപിന്റ hdd മാറ്റി SSD ആക്കിയിട്ടുണ്ട്.

    • @rathkym4238
      @rathkym4238 3 роки тому

      ഹാർഡിസ്കിൽ നിന്നും SSD യിലേക്ക് Data transfer ചെയ്യാൻ ഒരു എളുപ്പവഴി പറഞ്ഞു തരുമോ...

    • @rejochacko848
      @rejochacko848 3 роки тому

      Acronis ഉപയോഗിച്ച് Windows ഉള്ള drive കോപ്പി ചെയൂ

  • @ISHAKKTTECH
    @ISHAKKTTECH 3 роки тому +13

    Look full 🔥

  • @ginobykurina
    @ginobykurina 3 роки тому +4

    കൂട്ടുകാരെ SSD മേടിക്കാന്‍ പ്ലാന്‍ ഉള്ളോര്‍ NVMe M.2 നെ പറ്റി ഒന്ന് പഠിച്ചിട്ട് മേടിക്കണേ. പുതിയ laptop ഉള്ളവര്‍ must ആയിട്ടും ഒന്ന് research ചെയ്യുന്നത് നല്ലതാ.

    • @user-nl3ry1xg7o
      @user-nl3ry1xg7o 3 роки тому

      Brother എന്താണ് ഉദ്ദേശിച്ചത്
      SSD Nv me വ ങ്ങാൻ എനിക്ക്
      Plan ഉണ്ട്

  • @akshaykumar369
    @akshaykumar369 3 роки тому +7

    എന്ത് കാര്യം ചെയ്യുമ്പോഴും ബാറ്ററി ഊരി വെച്ചു ചെയ്യുന്നതാണ് നല്ലത്...☺️☺️☺️

  • @StalinHoobba
    @StalinHoobba 3 роки тому +13

    നീ മുത്താണ് ആളിയാ ഞാൻ എന്റെ ലാപ്‌ടോപ്പിൽ ചെയ്യിത് നോക്കട്ടെ

  • @aruncv20
    @aruncv20 3 роки тому +5

    വൈഫിന്റെ ലാപ്ടോപ്പ് ഹാർഡ് ഡിസ്ക് ഫെയിൽ ആയി എപ്പോ വേണേലും അടിച്ചു പോകാം എന്ന ലെവലിൽ എന്ത് ചെയ്യണം എന്നറിയാതെ നിക്കുമ്പോ മനസ്സിൽ ആഗ്രഹിച്ച പോലെ ഒരു വീഡിയോ...അതും ഏറ്റവും ഇഷ്ടപ്പെട്ട മലയാളം ടെക് ചാനലിൽ തന്നെ...ബ്രോ എന്റെ മനസാക്ഷി സൂക്ഷിപ്പുകാരന 🙄

  • @gladwin9320
    @gladwin9320 3 роки тому +5

    ചേട്ടൻ്റെ T shirt എനിക്ക് ഇഷ്ടപ്പെട്ടു 👍👍 Tesla fan

  • @hadzzzcreativity2041
    @hadzzzcreativity2041 3 роки тому +3

    Ente kayyilum und oru pazhaya toshiba laptop, ini athonn set up aaki edukkanam
    Ajith bro, thanks for this useful information. 🤍

  • @AdenEmmanuel
    @AdenEmmanuel 3 роки тому +8

    Bro RAM matti vekkunnathine kurichoru video cheyyamo? Bro RAM മാറ്റി വെക്കുന്നതിനെക്കുറിച്ചൊരു video ചെയ്യാമോ ?

  • @danielthomas8661
    @danielthomas8661 3 роки тому +11

    Chetai enik onnum parayanilla one of a legend among malayali youtubers love tou lot.pinne one doubt dell poliyalle

    • @MalayalamTechOfficial
      @MalayalamTechOfficial  3 роки тому +1

      Ambo 😍

    • @danielthomas8661
      @danielthomas8661 3 роки тому

      Love from kayamkulam 😁💝💕💕💕💕💕💕💕💕💕💕💕💕💕💕💕❤️❤️❤️❤️💕💕💕💕💕💕💕💕💕💕💕❤️💕❤️💕💕💕💕💕💕❤️💕💕❤️❤️❤️❤️❤️❤️❤️❤️💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞❤️❤️❤️❤️❤️❤️❤️💞❤️💞❤️💞❤️💞❤️💞❤️❤️💞❤️❤️💌❤️💌💌❤️💌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💌

  • @t..h..e..6994
    @t..h..e..6994 3 роки тому +7

    Should be careful to remove battery before replacing hdd

  • @krayshellinc2015
    @krayshellinc2015 3 роки тому +1

    എട്ട് വർഷം പഴക്കം ഉള്ള ഒരു ലാപ്ടോപ് ഉണ്ട് വീട്ടിൽ, sony ആയതുകൊണ്ട് ഇപ്പോഴും ഓടുന്നു.

  • @yadhu153
    @yadhu153 3 роки тому +12

    New look oke ayii!😌🔴
    And content OP🔥

  • @sanjaysabu7598
    @sanjaysabu7598 3 роки тому +1

    Njan ithupole already cheytharunn... Samsung inte SSD kk vilakkuduthal anu... Crutial , WD okke value for money anu

  • @EDWorldEdwinhere
    @EDWorldEdwinhere 3 роки тому +2

    Ajithetta sambhavam pwolichu
    Njn oru editor aanu, appol main issue i3 processor and low ram and graphics card illa. Enthayalum njn try cheyyum instead of buying New one, because parents vaangi thanna first lap aa. So thank you so much bro.
    Pinne ithavana notification kittiyilla atha late aaya😀
    Video 🔥🔥🔥🔥

  • @abhijithp580
    @abhijithp580 3 роки тому +3

    Video adipoli pazhaya oru lenovo laptop ind athill cheythu nokkanam

  • @aryjun-845
    @aryjun-845 3 роки тому +19

    Ente veetil oru lap und....
    1gb ram....
    10 years old aayi
    Display okke kayyil poorum😂😂
    But eppalum adipoli aanu....🔥

    • @MalayalamTechOfficial
      @MalayalamTechOfficial  3 роки тому +3

      Pever 🔥 ivde vetil oru 10 year old PC ind 😬

    • @johnabraham6550
      @johnabraham6550 3 роки тому +2

      2007 model acer aspire ond still using 😀😍

    • @EmmanuelMavely
      @EmmanuelMavely 3 роки тому +1

      still running 64bit linux on 13 year old Inspiron 1420

    • @jyofitacademy
      @jyofitacademy 3 роки тому +1

      Ente kayilum undo bro 2011 il vangiya dell inspiron n4110... Innu vare oru complaint um illa.. Battery oru 6 varsham munpu samadhi aayi.. Pinne oru varsham munpu fan nte sidil ulla grill okke podinju poi.. Bro paranja pole display okke oori varaan thudangi.. Oru 3 mnths munpu windows 7 change cheythu 10 aaki.. Athinu sesham kurachu slow aanu.. But ippozhum running.. ssd and caddy order cheythittund.. Aarkelum dell inspiron n4110 nte full body kittunna sthalam undel paranju tharane.. Kalayan manas varunilla..

    • @maheshmohanmu
      @maheshmohanmu 3 роки тому

      @@jyofitacademy same. I have june 2011 make Inspiron N5010. 2015 ayapo battery dead ayi. 1 year back ath replace cheythu. 2016 il HDD poyi. Replaced. No other issues. Still very strong

  • @pikachugaming8427
    @pikachugaming8427 3 роки тому +2

    Ni pwolikk muthe

  • @swalihsali9147
    @swalihsali9147 Рік тому +1

    Bro ithupole dell inspiron 15 n5040 video idan nokkumo

  • @shabeeb3272
    @shabeeb3272 3 роки тому +3

    Bro entel hp folio 1040 g1 nd
    2021il useful aano? Upgrade cheyyan patto?
    Please help.....🙏🙏

  • @bibinkollappallyil6612
    @bibinkollappallyil6612 3 роки тому +1

    Pwoli

  • @Wondermak
    @Wondermak 3 роки тому +2

    ഇപ്പൊ ഈ സ്രാങ്കിനെ കണ്ട ആരായാലും ഒന്ന് ചിരിക്കും
    പണ്ട് ആരായിരുനെന്ന്...
    പണ്ട് മാവേലി 🤣
    ❤ great video ❤

  • @alexbinu5993
    @alexbinu5993 3 роки тому +1

    Keep going ajith bro👌💕

  • @mohammedmishabp4132
    @mohammedmishabp4132 3 роки тому +5

    Use full

  • @30_aswinvm48
    @30_aswinvm48 3 роки тому +2

    chettaaa ente oru hp 635 und. win 7 ultimate 32 bit aanu. enikk ath onnu video editing setup cheyyanam.ath onn ready aakkaan enthokkeyaa cheyyendath

  • @mtlmalayalamthuglife5018
    @mtlmalayalamthuglife5018 3 роки тому +1

    ലാപ്ടോപ് ഇല്ലാത്ത എന്നെ പോലെ ഉള്ള ആൾക്കാർ ചെയ്യേണ്ടത്..
    OLX il keruka.
    Laptop കുറഞ്ഞത് മേടിക്കുക.
    ഇതുപോലെ ചെയ്യുക

  • @jibine.s4545
    @jibine.s4545 3 роки тому +5

    Chetta oru setup tour chey😅

  • @abincshaji7533
    @abincshaji7533 3 роки тому +1

    SSD kidu aahn, Enikk 7 secs il thaazheye edukkanullu, M2 NVME SSD aahn ⚡

  • @supporterdhamu9582
    @supporterdhamu9582 3 роки тому +2

    Ye boiiii Big fan

  • @sunilthankappan774
    @sunilthankappan774 3 роки тому +4

    Perfection at it's best

  • @Powerdizeio
    @Powerdizeio 3 роки тому +1

    Chetta ethu laptopilum istamulla gpu add cheyyan pattumo (external raiser) vachalland
    Like 8 gb ram laptop 4gb graphics or 2gb gpu

  • @GopikrishnaTechy
    @GopikrishnaTechy 3 роки тому

    Ijjathi Look Analloo Sireee 😎💥💥💥

  • @tonyfriday6065
    @tonyfriday6065 2 роки тому +1

    HP pavilion vangiyappol muthale slow aanu. ippom koodi 😕
    Enth cheyum?1 year polum aayilla

  • @mhdfadi7361
    @mhdfadi7361 3 роки тому +21

    Laptop onnu illa😁..... nnalum kaanum❤

    • @winjess7361
      @winjess7361 3 роки тому +1

      Sneham kond alle ❤️💚

    • @mhdfadi7361
      @mhdfadi7361 3 роки тому

      @@winjess7361 yaya..... maveli mwthalle❤😁

  • @SOORYANATH2
    @SOORYANATH2 3 роки тому +5

    Is it possible for an SSD upgrade to my laptop?
    Dell Inspiron 5555
    Core i5 6th generation
    8GB RAM , 1TB HDD
    Repair history : Had a mother board issue due to ants getting inside the laptop
    Replaced the integrated circuit and no issues now.
    Laptop is working properly

  • @NSVlogz
    @NSVlogz 3 роки тому +2

    Poli machanay 🔥🔥🔥

  • @Ashwin._S
    @Ashwin._S 3 роки тому +5

    Ithuvare laptop use cheyyatha njan 🚶

  • @Sonunzr
    @Sonunzr 3 роки тому +7

    Laptopinte cameryl enthina tape ottichirikune😺🤝

    • @MalayalamTechOfficial
      @MalayalamTechOfficial  3 роки тому +9

      പ്രൈവസി 😅😅

    • @fadhilz963
      @fadhilz963 3 роки тому +1

      കള്ളൻ 🔥😍 കാര്യങ്ങള്ളൊക്കെ പിടി കിട്ടുന്നുണ്ട് 🤣...

  • @the__geekboy
    @the__geekboy 3 роки тому +2

    Very Informative for Me 🤩

  • @sreeharis0369
    @sreeharis0369 3 роки тому +2

    ith polulla vere videokalkk vendi wait cheyunnu

  • @syam3694
    @syam3694 3 роки тому +2

    Addipoli love it 😍

  • @maneeshtech4673
    @maneeshtech4673 3 роки тому +6

    Maveli വന്നേ 😍😁🔥

  • @sanubsalim29
    @sanubsalim29 2 роки тому +1

    ആദ്യമായിട്ട് SSD ഇൻസ്റ്റാൾ ചെയ്തപ്പോൾ ഞാനും ഇതുപോലെ 3 - 4 തവണ shutdown ചെയ്ത് വീണ്ടും ഓൺ ചെയ്തു നിർവൃതിയടഞ്ഞിരുന്നു.
    അപ്ഗ്രേഡ് ചെയ്യുന്നതിന് മുൻപ്, 3 മിനിറ്റോളം എടുത്തിരുന്ന സിസ്റ്റം ഇപ്പോൾ 20 സെക്കന്റ് കൊണ്ട് ഓൺ ആയി റെഡിയാകും.

  • @marvelsebastian2847
    @marvelsebastian2847 3 роки тому +1

    Mershel ser laptop uyir 🤣😍

  • @anudesh5648
    @anudesh5648 3 роки тому

    Another informative video. You are back on track brother

  • @Sreerajku555
    @Sreerajku555 3 роки тому +5

    Njanum ithe laptop il SSD keti.. caddy il HDD itt njetti kili poyi irunitund..! 😁

    • @akshayachu3209
      @akshayachu3209 3 роки тому +1

      bro caddy itt use chythal speed kuravayirikkum

    • @Sreerajku555
      @Sreerajku555 3 роки тому

      @@akshayachu3209 actually caddy il HDD aanu itte.. SSD in the original place. Aa mandatharam njan kanichillaa

  • @azazel7739
    @azazel7739 3 роки тому

    Njan Kure nokkki nallonam paranju thatunna oru video ippolanu correct ayittu oru video kandathu

  • @arjunk9726
    @arjunk9726 3 роки тому

    ഞാൻ എൻ്റെ ലാപ്ടോപ്പിൽ M.2 SATA SSD ഇട്ടു. സ്പീഡ് 🔥🔥🔥 . SSD സ്പീഡ് കണ്ടാൽ പിന്നെ ഹാർഡ് ഡിസ്കിൽ os ഇൻസ്റ്റാൾ ചെയ്ത Machine use ചെയ്യാൻ മടിക്കും😀

  • @sirajrvm9507
    @sirajrvm9507 3 роки тому +1

    Thank you da macha...😘

  • @gadgetsunboxingmalayalamte6112
    @gadgetsunboxingmalayalamte6112 3 роки тому +5

    Bro pazara display poya tab ill innum data pokkan vello vazari um ondo please reply emergency📴⛔

    • @ginobykurina
      @ginobykurina 3 роки тому +1

      ഒരു HDMI കേബിള്‍ പോര്‍ട്ട്‌ ഉണ്ടെങ്കില്‍ മറ്റൊരു സ്ക്രീനില്‍ connect ചെയ്യത്തില്ലേ. Tab ന്‍റെ memory card ഊരി എടുത്ത് മറ്റൊരു Tab ല്‍ അല്ലെങ്കില്‍ ഇടത്തില്ലേ. ഇനി അതും അല്ലെങ്കില്‍ ഫോണ്‍ computer ഉം ആയി ബന്ധിപ്പുക്കുന്നതുപോലെ Tab ഉം ബന്ധിപ്പിക്കാമല്ലോ

    • @gadgetsunboxingmalayalamte6112
      @gadgetsunboxingmalayalamte6112 3 роки тому

      @@ginobykurina tab I'll lock ondu bro unlock chiyat data transfer chiyan pattilla

  • @krtalks5077
    @krtalks5077 Рік тому

    Bro, dell Inspiron Intel Pentium aan ullath. SSD maatram ittal mathiyo? RAM cheange cheyyano? OS eathan idendath?(normal usage aan ullath)

  • @retro4.3
    @retro4.3 3 роки тому

    Malayalathil inagane oru video pratheekshichirikkarnnu
    Thanks bro

  • @mspakb
    @mspakb 3 роки тому +2

    If m.2 slot available in Ur machine pls choose NVME SSD

  • @sabinsunny6124
    @sabinsunny6124 3 роки тому +3

    RAM and memory upgrades ചെയ്യുമ്പോൾ perfomance കൂടും സ്വാഭാവികമായും ബാറ്ററി പെട്ടെന്ന് drain aavum അതുകൊണ്ട് same device nte battary capacity കൂടിയ വേറേ ബാറ്ററി വച്ച് replace cheyyan സാധ്യത ഉണ്ടോ

  • @vivekkrishnanbr8550
    @vivekkrishnanbr8550 3 роки тому +1

    ഈ video ഒത്തിരി ഇഷ്ടായി കൊള്ളാം. ഇനി ഇത് പോലെ ഉള്ള informative വീഡിയോ വേണം 🔥📹

  • @shiamlal3186
    @shiamlal3186 3 роки тому +2

    ചൊർക്കൻ ആയിണ്ടല്ല ❤️

  • @anzzahmed
    @anzzahmed 3 роки тому +1

    bro i did 6 month’s before already any way thank you for your video

  • @athuls5122
    @athuls5122 3 роки тому +10

    Havoo maveli vannu🤣

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 3 роки тому

    Kidu ❤️

  • @RAHULBALASUBRAMANYAN
    @RAHULBALASUBRAMANYAN 3 роки тому +4

    Chullan Ajith bro 🔥

    • @EDWorldEdwinhere
      @EDWorldEdwinhere 3 роки тому

      Yeah illuminandi
      2nd last video look ippol last video look vere😎

  • @anoopvinod8819
    @anoopvinod8819 3 роки тому

    Video edh camil ahn record cheythekkunne .? Perfect lighting 👌

  • @DQMedia
    @DQMedia 2 роки тому

    Better to Buy new one... Other factors also important.. RAM, Graphics card, Cache memory, no. Of cores, Clock speed

  • @anshad0
    @anshad0 3 роки тому +2

    high quality stuff❤️

  • @HaneedAnugrahas
    @HaneedAnugrahas 3 роки тому

    Software open ചെയ്യുമ്പോൾ disc 100% എന്നു കാണിക്കുന്നു. എന്താണ് കാരണം. Ssd വച്ചാൽ ee പ്രശ്നം മാറുമോ?

  • @capturedesign119
    @capturedesign119 3 роки тому

    എന്റെ കൈയ്യിൽ ഉണ്ട് ഒരു 8വർഷം പഴക്കമുള്ള dell Inspiron laptop ഭയങ്കര slow ആണ്

  • @nishad.kundukulam
    @nishad.kundukulam 3 роки тому

    കൊള്ളാം അനിയാ

  • @abhishekku8554
    @abhishekku8554 3 роки тому +1

    Eee vaka video kollam😆😆😁🤩😍

  • @aseelkp6007
    @aseelkp6007 3 роки тому +2

    Super

  • @nihaalmohd
    @nihaalmohd 3 роки тому +6

    𝗔𝘁𝗵 𝗽𝘄𝗼𝗹𝗶𝗰𝗵𝘂.. 💕🙉

  • @hashimmohammed
    @hashimmohammed 3 роки тому +2

    Oru 50k ullil varunna atyavshyam nalla specification ulla nalla lap ethan suggest cheyamo.
    intel i5 10th gen ano atho amd ryzen 5 ano better?.

  • @karthik_kk708
    @karthik_kk708 3 роки тому +1

    ഈ Hard Disk കൾ ഒക്കെ നശിച്ചു പോകാൻ സാധ്യതയുണ്ടോ? അതിലെ files ഒക്കെ നഷ്ടപ്പെടാതിരിക്കാൻ എന്താണ് മാർഗം. please replay

  • @junaidjazzee7286
    @junaidjazzee7286 3 роки тому +1

    Bro, ente kayyil 10yrs old lap unde., acer aane, 3gb ram, 320 hdd aan, ithil ram upgrade cheythaal performance koottaamo?? Windows 10 cheyyanam

  • @JPKSHA1988
    @JPKSHA1988 3 роки тому

    നന്നായി ഉണ്ട് lap slow ആണ് windos 10 onnum ഉപയോഗിക്കാൻ പറ്റുന്നില്ല , now I will try

  • @karthikshaji7533
    @karthikshaji7533 3 роки тому +4

    Pazhaye pc boost cheiyan enth cheiyanm broo

  • @anand9501
    @anand9501 3 роки тому +3

    Tesla tshirt evidunnanen onnu parayumo😊😊

    • @MalayalamTechOfficial
      @MalayalamTechOfficial  3 роки тому +2

      Amazon nu vangiyatha bro. Ipo out of stock aan. enik ath cheruthaan 😅😅 next size venarnu. Pined stock vannitte illa

    • @anand9501
      @anand9501 3 роки тому +2

      @@MalayalamTechOfficial ok thankyou bro😘

  • @adarshadhu265
    @adarshadhu265 3 роки тому +1

    Oru computer polum ellatha vare ee video kanunnundoo undagil like addikku

    • @ginobykurina
      @ginobykurina 3 роки тому

      ABOX Raspberry Pi 4 മേടിച്ച് നോക്ക്. നാലായിരം രൂപ പോലും ആവില്ല. പഴ SD, TV screen ഒക്കെ ഉപയോഗിച്ച് വീണ്ടും പണം ലാഭിക്കാം

  • @athifsaheer-wl9116
    @athifsaheer-wl9116 3 роки тому +2

    Windows il Ubuntu install cheyyunna video upload cheyyo

    • @ziyan4351
      @ziyan4351 3 роки тому +1

      Nhan parayan bro

  • @gouthm
    @gouthm 3 роки тому +1

    Editing tutorial iduoo bro 🥺🙄

  • @mohammedunaisn4561
    @mohammedunaisn4561 3 роки тому

    Damage ആയ hard-disk ഒരു external hard-disk enclosure വഴി run ചെയ്യാൻ പറ്റും.👍
    USB vazhi..

  • @abhinavsijan9144
    @abhinavsijan9144 3 роки тому +1

    Hard disk ne pakaram usb driveill windows installation cheyuna oru video cheyo🙏

    • @ginobykurina
      @ginobykurina 3 роки тому

      ബ്രോ...അത് വെറുതെ സമയം കളയുന്ന പരിപ്പാടി ആണ്. സ്പീഡ് ഒട്ടും കാണില്ല. അതിലും ഒക്കെ നല്ലത് SSD അല്ലെങ്കില്‍ NVMe M.2 ആണ്.

    • @abhinavsijan9144
      @abhinavsijan9144 3 роки тому

      @@ginobykurina old laptop aane athume enni paisa kalayan vayya

    • @ginobykurina
      @ginobykurina 3 роки тому

      Old laptop ല്‍ കളിപഠിക്കാന്‍ ആണെങ്കില്‍ ഓക്കേ. അല്ലെങ്കില്‍ വെറുതെ സമയം പോകും. സ്വന്തം അനുഭവത്തില്‍ നിന്നും പറഞ്ഞതാ ട്ടോ. 2009 ല്‍ ആണ് ഞാന്‍ എന്‍റെ ആദ്യ laptop മേടിച്ചത്. രണ്ടാമത്തേത് കഴിഞ്ഞ ഇടക്ക്. പഴയതില്‍ ഞാന്‍ SSD ഇട്ടു. വളരെ മികച്ച സ്പീഡ് ഉണ്ട്. pen drive ന്‍റെ കാര്യം കേട്ടപ്പോള്‍ ഒരിക്കല്‍ അതും ട്രൈ ചെയ്തു. windos 7 / 10 ഒന്നും നല്ലതുപോലെ work ചെയ്യില്ല. പിന്നെ Rasbian ഒക്കെ ഇട്ടുനോക്കി, സ്പീഡ് ഉണ്ട് പക്ഷെ windows 10 പോലെ ഒന്നും അല്ലല്ലോ. photoshop, office, ഒക്കെ വര്‍ക്ക്‌ ചെയ്യണേല്‍ നല്ല system തന്നെ വേണം. പുതിയതില്‍ NVMe M.2 ആണ്. പ്രോഗ്രാംസ് ഒക്കെ നല്ല വേഗത്തില്‍ work ചെയ്യുന്നുണ്ട്.

    • @abhinavsijan9144
      @abhinavsijan9144 3 роки тому +1

      @@ginobykurina njan eppo Puthiya pc build cheythu athil SSD aane

  • @T-chala
    @T-chala 3 роки тому +1

    Pazhe lookarnu poli

  • @RaamnadhsMedia
    @RaamnadhsMedia 3 роки тому +1

    Ee macbook inte eetavum valliya problem aanu athinte screen ( monitor ) work aakathath. !!!! Kure Channel il ulla aalukal use cheyyunna lap nu ith aanu problem. Channel maathram alla enik parichayam ulla oru chettante macbook pro yude avastha ith aanu. Athinu oru parihaaram apple company kaananam .alle?

  • @kaverirdas7012
    @kaverirdas7012 2 роки тому

    Bro 2012 il vangya vaio lap und bt physical damage vannu pine wrk akunilla vaio de products kitumo athipo nirthalakki enu paranjonda pine sheriakkanje wat to do? Pls reply

  • @arshadakl
    @arshadakl 3 роки тому

    Very useful video ❤️❤️🔥

  • @jithin_thalassery
    @jithin_thalassery 3 роки тому +9

    ലാപ്ടോപ് ഇല്ലാത്ത ലെ ഞാൻ😂

  • @hitachi6383
    @hitachi6383 3 роки тому +1

    Now he back
    Do these type videos.
    Viewsum paraparakkum.

  • @RAHULBALASUBRAMANYAN
    @RAHULBALASUBRAMANYAN 3 роки тому +6

    SSD nte size athalle 😅

  • @magicstencilbyjaganath1927
    @magicstencilbyjaganath1927 2 роки тому

    chetta, ente laptop enganum adichu poyal athinathulla data fullum enikku hardisk ill ninnu kittumo, oru data polum miss ceyyathe.

  • @smilealwaysmile727
    @smilealwaysmile727 3 роки тому +1

    Bro, Laptopil Processor upgrade cheyyan pattumo?

  • @gamingthrough9136
    @gamingthrough9136 3 роки тому +1

    Maveliiiiiiiiiiiii

  • @GoogleUser-sk3ix
    @GoogleUser-sk3ix 3 роки тому +7

    Hard disk അടിച്ചു പോയി ഗയ്സ്!..

  • @hasnava6584
    @hasnava6584 2 роки тому

    Thank you sir

  • @aeonjith
    @aeonjith 3 роки тому +1

    Wall il mount cheythitulla tv etha size , ath pc monitor aano ..athnde details engneya onnu parayamo

  • @mncrafts4011
    @mncrafts4011 3 роки тому +1

    Ente laptop 8gb ram
    500 gb ssd
    I5 prossoror okke und
    Pakshe 3d cheyumbol bayankara slow.enthenkillum vari undo