അമ്മയും ,മകളുമായി രണ്ടു ഭഗവതിമാർ |തിറയാട്ടങ്ങളിലെ അപൂർവ്വ സംഗമം| Thirayattam2021 |
Вставка
- Опубліковано 19 вер 2024
- #vengalath_sree_bhagavathi_temple
കോലധാരികൾ:- അലോക്
ശരത് രാജ്
.
.
.
നിങ്ങളൊരു ഫേസ് ബുക്ക് യൂസർ ആണോ എങ്കിൽ ഈ ചാനലിൽ ചെയ്യുന്ന വീഡിയോ /ഫോട്ടോകൾ ലഭിക്കാൻ.
താഴെകാണുന്ന ഫേസ്ബുക്ക് പേജ് ലൈക് ചെയ്തു follow ചെയ്യുമല്ലോ………
.
.
.
/ bijith-thenhipalam-101...
.
.
.
.
വീഡിയോ /ഫോട്ടോകൾ ഇൻസ്റ്റഗ്രാം വഴി ലഭിക്കാൻ താഴെ കാണുന്ന ഇൻസ്റ്റ id follow ചെയ്തു suport ചെയ്യൂ
.
.
.
/ ckq1egrj1oh
.
.
#thirayattam2021 #BijithThenhiapalm
#thirayattam #folk #folkdance
#Ritularts #Theyyam2021#Theyyamkerala
മകളുടെ വലതു കൈക്കു താങ്ങായി ഞാനും ഉണ്ടായിരുന്നു 🥰
👌
നിക്കും.നല്ലൊരു അനുഭവം സമ്മാനിച്ചു മകളായ ഭഗവതി
ua-cam.com/video/1hE6LU0Wd9I/v-deo.html
രണ്ടുപേർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
😍😍😍😍😍
Superb theyyam performance 👌
'അമ്മ അനുഗ്രഹിക്കട്ടെ
✌️
😍😍😍😍😍😍
ഈ തിറ ഞങ്ങളുടെ തറവാട്ടിലെ ഉത്സവമാണ് സൂപ്പർ അടിപൊളി
ഇത് എവിടയാ സ്ഥലം
ആഹാ ഈ വർഷവും ഉഷാർ ആവട്ടെ
സൂപ്പർ
സ്നേഹം 😍😍
Wow 👌👌
സ്നേഹം സഹോ 😍
Best theyyam. Appreciable..
Nice
സ്നേഹം
Super
'അമ്മ അനുഗ്രഹിക്കട്ടെ
നന്നായിട്ടുണ്ട് 🙏🙏🙏
'അമ്മ അനുഗ്രഹിക്കട്ടെ
Vibrant
സ്നേഹം.സഹോ
1st
😍😍😍😍😍
Ammayummakalumsoopar
👌👌
😍😍😍😍😍
അടുത്ത വര്ഷം മൊകവൂര് കാമ്പുറത്തു കാവിലെ ഉത്സവസത്തിനു വരണം
ഈ വർഷം ഉത്സവം ഇല്ലാത്തത് കൊണ്ട് മിസ്സായി പോയത്
@@BijithThenhipalam അയ്യോ ഈ വര്ഷം ഉണ്ടായിരുന്നെങ്കിൽ താങ്കളുടെ വിഡിയോയിൽ നല്ല വൃത്തിയായി കാണാമായിരുന്നു കോഴിക്കോട് ജില്ലയിലെ തന്നെ വലിയ ഉത്സവമാണ് പക്ഷെ ഒരു വ്ലോഗെർമാരെയും അങ്ങോട്ടു കാണാറില്ല
🥰🥰🥰🥰
സ്നേഹം സഹോ
🙏🙏
😍😍😍😍😍
Nerittu kanan ethuvare kazhinjirunnilla its too good bro👍👍
സ്നേഹം ചേച്ചി 😍
❤❤
💙💙💙💙
Bijith സൂപ്പറായിരിക്കുന്നു. ഈ തിറയുടെ ഐതീഹ്യം കൂടി എഴുതിയാൽ നന്നായിരുന്നു.❤️
ഇതിന്റെ 2nd പാർട്ട് ക്കൂടി നാളെ 10Am റിലീസ് ആവും.അത് ക്കൂടി കാണാൻ മറക്കില്ലല്ലോ അത് കാണുമ്പോൾ കഥ പൂർണ്ണമായി മനസ്സിലാവും
ഇത് എവിടെയാണ് സ്ഥലം കോഴിക്കോട് എവിടേലും ആണോ
വെങ്ങളം ബൈപാസ് ജംഗ്ഷൻന് വലതുവശം
Sthalam?
വെങ്ങളം ബൈപാസ്
Alogettan and chikku ettan aano
അതെ
🥰
ഏട്ടൻമ്മാര് ❤
Alokh and chikku alle idh
അതെ ഏട്ടാ 😍
Kunjankaran chikku
അതെ
വെങ്ങളം ആശാരി കാവ് അല്ലെ ഇത് സംശയം എന്റെ കുട്ടികാലം പോയത് ആണ് 🙏🙏🙏🙏🙏
അതെ ഞാൻ.ആദ്യമായി ഈ കാവ് സന്ദർശിച്ചത്
ഏത് ഭഗവതി ആണ്
കൊടുങ്ങല്ലുർ ഭഗവതിയുടെ സങ്കല്പ്പം ആണെന്ന് ആണ് എന്റെ അറിവ് കുടുതൽ അറിയില്ല
@@BijithThenhipalam വസൂരി മാല ഭഗവതി അല്ലേ കൊടുങ്ങല്ലൂർ ഭഗവതി സങ്കല്പം
@@iamak4787 അതെ
Poathi thirannnn
അല്ല വസൂരിമാല സങ്കല്പ്പം ആണിത്
Idu thirayattam Alla
അതെ തിറയാണിത് തെയ്യങ്ങളോട് സാമ്യം.തോന്നുന്നു അല്ലെ
This is not തിറ
ഇതിന് പിന്നെ.എന്ത്പറയും🤔
🙏🙏🙏🙏
സ്നേഹം സഹോ
👍🥰
അമ്മ അനുഗ്രഹിക്കട്ടെ
🙏🙏
'അമ്മ അനുഗ്രഹിക്കട്ടെ
🙏🏼🙏🏼