സീസൺ 6 താരങ്ങൾ അപ്സരയുടെ ജന്മദിനത്തിന് വീണ്ടും കണ്ടുമുട്ടിയപ്പോൾ BiggBoss Malayalam Season6

Поділитися
Вставка
  • Опубліковано 19 чер 2024
  • സീസൺ 6 താരങ്ങൾ അപ്സരയുടെ ജന്മദിനത്തിന് വീണ്ടും കണ്ടുമുട്ടിയപ്പോൾ BiggBoss Malayalam Season6 | Jasmin jaffar | Gabri | Apsara | BiggBoss Malayalam Season 6 |
    #jasminjaffar #gabribiggboss #apsara #apsarabirthday #biggboss #biggbossmalayalamseason6
    Universl Entertainments
    ⭐⭐⭐⭐⭐
  • Розваги

КОМЕНТАРІ • 112

  • @sunisobhanan5327
    @sunisobhanan5327 7 днів тому +20

    ഇവരെ രണ്ടുപേരെയും ഒരുമിച്ചു കാണാൻ ഞാൻ കാത്തിരിക്കുവായിരുന്നു വളരെ സന്തോഷം.❤❤❤
    ഇവരുടെ സ്നേഹം റിയലായിരുന്നു ❤

    • @hussanpayyanadan5775
      @hussanpayyanadan5775 7 днів тому +1

      നക്കലും റിയൽ ആയിരുന്നു പക്ഷെ വേണ്ട സ്ഥലത്ത് നൽകിയില്ല

    • @_shefii_
      @_shefii_ 6 днів тому

      Areya

  • @jayasreekumar8610
    @jayasreekumar8610 7 днів тому +24

    നന്ദനയുടെ അഹങ്കാരം വലിയ എന്തോ ആൾ ആയ ഭാവം

    • @safwanmohammedali2129
      @safwanmohammedali2129 7 днів тому +3

      മുല്ലപ്പൂ പിന്നെ പാവം ആണല്ലോ 🤭

    • @jayasreekumar8610
      @jayasreekumar8610 7 днів тому +3

      @@safwanmohammedali2129 മുല്ലപ്പൂവിൻ്റെ കാര്യം ഇനി ഒന്നും പറയാൻ ഇല്ലല്ലോ. പെൺ വർഗ്ഗത്തിന് തന്നെ അപമാനം

    • @vengavilahouse
      @vengavilahouse 6 днів тому +1

      Ys

    • @nafirashid602
      @nafirashid602 6 днів тому

      Sathyam

  • @Richutech6
    @Richutech6 7 днів тому +11

    അഖിൽ മാരാരുടെ കുഞ്ഞുങ്ങളെ അപവാദം പറഞ്ഞ ആൽബിച്ചായൻ ആണോ anchor പൊളിച്ചു😂

  • @hycinthregina9553
    @hycinthregina9553 6 днів тому +2

    Happy birthday Apsara 🌹
    God bless you.

  • @user-ow1yp4er1w
    @user-ow1yp4er1w 6 днів тому +4

    ജാസ്മിനെ വെറുതെ വിട്ടേക്ക് ഇനി എങ്കിലും. കമന്റ് ഇടുന്ന നിങ്ങൾക്കും വീട്ടിൽ പെങ്ങൾ ഉണ്ടാവില്ലേ. ജാസ്മിൻ തെറ്റ് ചെയ്തു. ഇല്ല എന്ന് പറയുന്നില്ല. ഇതൊക്കെ കാണുമ്പോൾ അവളുടെ വീട്ടുകാരുടെ അവസ്ഥ മനസ്സിൽ ആക്കണം. തെറ്റ് പറ്റാത്ത മനുഷ്യൻ ഇല്ല.

  • @jayasreekumar8610
    @jayasreekumar8610 7 днів тому +25

    ഗബ്രി വന്നപ്പോൾ ജാസ്മിൻ റെസ്മിനെ കെട്ടിപിടിച്ച് ഉമ്മ വയ്ക്കുന്നു. ഇപ്പൊൾ അങ്ങോട്ടും ഇങ്ങോട്ടും കണ്ട ഭാവം ഇല്ലല്ലോ. അസൂയ ടീം

    • @amritha4592
      @amritha4592 7 днів тому +6

      അത് ഗബ്രികുള്ള ഉമ്മ ആയിരുന്നു... കൊടുക്കൻ പറ്റില്ലാലോ 😂

    • @sindhupnair7951
      @sindhupnair7951 7 днів тому

      😂😂😂😂​@@amritha4592

  • @Kar99955
    @Kar99955 7 днів тому +20

    Sijo ..apsara ....top 5 ....varendathayerunnu....

    • @abijith4383
      @abijith4383 7 днів тому +1

      Vote illathe top 5 il ethumo😂.
      Anganeyenkil avarekkal game basisil gabri top 5 deserve cheyyunnu👍

    • @drs549
      @drs549 7 днів тому +1

      ​@@abijith4383 kundappane pole ellavarkkum PR vaykkan cash illallo😂😂

    • @aneeshkumarsugathan8240
      @aneeshkumarsugathan8240 7 днів тому

      Ayyo kastam adya eviction sijo top pr set cheythuvannu athu nee kandille​@@drs549

    • @abijith4383
      @abijith4383 6 днів тому

      @@drs549 Robin, Marar pr cheytha Sreeraj aanallo Sijok pr cheythath.. 🤣
      Ennittum Sijode avastha ithanenkil Sijoye matrame parayan pattu😂😂😂

    • @drs549
      @drs549 6 днів тому

      @@abijith4383 sreeraj matramee ullo parayan ninakku... Chummer, kooppan, Dothar Revathi , Rajappan Talks, Gopra Machan, olive angane iniyum Orupadu peru undu kundappante PR 🤣🤣..
      Sijo financially atra sound alla...
      Kundappanu Kerala muzhuvan international gymnasium undu pinne celebritie training um .... Annual turnover kodikal aanu.... Kundappan cash vaari erinju PR for promotion & degrading other contestants.. 🤣🤣..

  • @sindhupnair7951
    @sindhupnair7951 7 днів тому +7

    ഇപ്പോ രശ്മിൻ ആണ് കോളടിച്ചത്.... അവൾക്കു ജാസ്മിനോട് ഉള്ള ക്രഷ് 👍 ഗബ്രിയോടും ക്രഷ് 👍.... Ok ആയി 😂😂😂😂

  • @rilurenu1314
    @rilurenu1314 6 днів тому +4

    Jintoye mathram vilichilla assooya😂😂

  • @sreelur8301
    @sreelur8301 7 днів тому +12

    Jasmine ❤ gabri❤❤❤

  • @nafirashid602
    @nafirashid602 6 днів тому +1

    നന്ദന യുടെ അഹംഭാവത്തിൻറ കളി😊😊😊

  • @Negvjjmfdtn
    @Negvjjmfdtn 6 днів тому +3

    ജിന്റോ ഇല്ലാതെ എന്തു സെലിബ്രെഷൻ ജിന്റോ അല്ലെ ബിഗ്ഗ് ബോസ്സിലെ കിങ്.

  • @Richutech6
    @Richutech6 7 днів тому +27

    ദുരന്തംടീം എല്ലാം ഉണ്ട് 😂, കപ്പ് കിട്ടിയവനെ കിട്ടിയില്ല അല്ലേ , പുള്ളിക്ക് വേറെ പരിപാടിയുണ്ട് മക്കളെ😂ദുരന്ത പ്രഹസനം കാണാൻ വയ്യ , നിറം ബുദ്ധി രൂപം , കൊണ്ട് മനുഷ്യരെ വിലയിരുത്തുന്നവർക്കുള്ള മറുപടി ആണ് ജിന്റോയുടെ വിജയം❤

    • @Lankanmallucouples
      @Lankanmallucouples 7 днів тому

      😂

    • @Ammuzworld97
      @Ammuzworld97 7 днів тому +2

      Ayal vannillenn Orth cup kittiyavante bday allalo apsarayude alle , ennitt ee cup kittiyitum evideyum ayale kandillalo evide poyi, chilappo PR teamsinte cash settle cheyyan poyathavum alle 😂naanamillallo bhai ellathinum kuttam kandpidikkan

    • @reshmarsatheesh2264
      @reshmarsatheesh2264 6 днів тому

      ​@@Ammuzworld97 angane nokkuanel ningalum ee paranjath orutharathil kuttam thanne alle... Aashaanu aduppilum aakaam alle ... Cup kittaatha ellaa frustrationum ellaathintem facel und...😅😅😅

    • @Ammuzworld97
      @Ammuzworld97 6 днів тому +1

      @@reshmarsatheesh2264 pinne ningal aa showyum cupum angane kandittundavum enikk frustrationte aavshyamilla,ente lifil vere paniyund enikk ath bb show ayirunnu ath kazhinju aarkk cup kittiyalum annathe oru charcha athraye ulloo, ningalde okke vishamam kanumbol aanu chiri varunnath. Pinne ningal mattullavare kuttam paranjitt athe nanayathil reply kittumbo athum kuttamanenn paranj rakshapedunnath nalla paripadiyanallo, pinne jintoyude karyam paranjath sathyam thannalle genuine aayi koode ninnavar orupad perundayirunnu ennalum nalla PR workum pullikk undarunnu ,ath parayunnath engane kuttamakum . Ullathalle paranjath 😂

  • @varughesegeorge5408
    @varughesegeorge5408 6 днів тому +1

    Those who don't like Jinto r meeting together

  • @_shefii_
    @_shefii_ 6 днів тому +1

    Ohh Jasmine gabri end nalla friendship😂

  • @firozfiroz4874
    @firozfiroz4874 7 днів тому +25

    ജാസ്മിൻ 💕

  • @Ln-hc7lv
    @Ln-hc7lv 7 днів тому +8

    ജഫ്രിക്കുള്ള ഉമ്മ ജാസ്മിൻ റെസ്മിന് കൊടുത്തു

  • @raseenakp8313
    @raseenakp8313 7 днів тому +4

    ജാസ്മിൻ ❤

  • @amanthmkanu9552
    @amanthmkanu9552 7 днів тому +4

    Sijooo❤❤❤

  • @4335Althaf-wk3xb
    @4335Althaf-wk3xb 7 днів тому +11

    ജാസ്മിൻ 🌹🌹🌹🌹🌹❤️❤️❤️

  • @saleenahibu1198
    @saleenahibu1198 7 днів тому +3

    Jasmine ❤️

  • @hycinthregina9553
    @hycinthregina9553 6 днів тому +1

    Jasmine's body guard Resmin 😂

  • @karthikapallath3193
    @karthikapallath3193 7 днів тому +5

    Sijo ❤❤❤❤🎉🎉🎉

  • @minnus7218
    @minnus7218 7 днів тому +15

    ജാസ്മിൻ ❤❤❤❤❤❤❤

  • @mujeebmanaloor3302
    @mujeebmanaloor3302 7 днів тому +1

    Happy birthday apsara,🎉🎉🎉

  • @Fathima__ashif
    @Fathima__ashif 7 днів тому +4

    ഇതിൽ ജിന്റോ യെ കാണുന്നില്ലല്ലോ

  • @Bettys_vlogs
    @Bettys_vlogs 7 днів тому +2

    Jasmin❤❤

  • @mujeebmanaloor3302
    @mujeebmanaloor3302 7 днів тому +5

    Janmony and രതീഷ് ❤❤❤🎉🎉,
    ബാക്കി മന്ദ ബുദ്ധികളായ bb contestants 😂😂😂

    • @alankuttan9203
      @alankuttan9203 6 днів тому

      Jinto annante mood thaangunond janmoni okke nallathai alle
      Ayye

  • @ajumal7
    @ajumal7 7 днів тому +5

    Apsara nte teamnne mathre vilchullu thonn 😂😂

    • @ajumal7
      @ajumal7 7 днів тому +3

      Enik matte team aan ishtam: Sibin, Pooja , Ansiba,Rishi, Abhishek, Jinto

  • @johnson.jmathewjohn8846
    @johnson.jmathewjohn8846 6 днів тому +1

    മോഹൻലാൽ അറിയാതെ പറഞ്ഞുപോയി നന്ദനയോടെ (ഔട്ട്‌ ആയി പുറത്തുപോകുന്ന സമയം )ഇനിയും സെലിബെർട്ടി ആയല്ലോ എന്ന് അന്നുമുതൽ കൊച്ചു പൊങ്ങങ്ങച്ചം കൊണ്ട് ഇരിക്കുവാൻ വയ്യാതെ (ആരും വിളിച്ചിട്ടില്ല )ഓട്ടമടാ ഓട്ടം എങ്ങനെയെങ്കിലും ആങ്ങളമാരോട് പറഞ്ഞു ഒരു സെക്കൻഡ് കാറെങ്കിലും വാങ്ങിക്കണം സെലിബെർട്ടി അല്ലെ. പിന്നെ ബർത്തഡേ അവരെല്ലാം തീരുമാനിച്ചത് ബിഗ്‌ബോസ് വിന്നർ ആയ ജിന്റോയും വരും വലിയ ഒരു ജനക്കൂട്ടം ഉണ്ടാകും ഇതു യൂട്യൂബിൽ പ്രെചരിപ്പിക്കാം പക്ഷെ അതൊന്നും നടന്നില്ല ബിഗ്‌ബോസിൽ ജിന്റൊക്ക് നേരിട്ടത് പെട്ടന്നു മറന്നുപോകുവാൻ സാധിക്കുമോ? നിക്കർ കുഞ്ഞമ്മക്ക് ഒരു സമാധാനവും ഇല്ലാത് ഓടിക്കൊണ്ടിരിക്കുകയാകുന്നു.

  • @Shakirayamshi
    @Shakirayamshi 7 днів тому +1

    Jasmine😍😍

  • @sindhupnair7951
    @sindhupnair7951 7 днів тому +4

    ജിന്റോ സപ്പോർട്ടർ ഋഷി, അൻസിബ, യമുന, ശ്രീ രേഖ ഇവർ ഇല്ല.... രശ്മിൻ ഗ്രൂപ്പ്‌ മാത്രം

    • @amith1224
      @amith1224 7 днів тому

      Apo arjune ozhivakiyo ivrde team alarno😅

  • @user-vp6es5ls5s
    @user-vp6es5ls5s 7 днів тому +5

    Nadhana over sijo❤❤❤

  • @hycinthregina9553
    @hycinthregina9553 6 днів тому +1

    Oh... can't bear that Nandana 🤦

  • @mohamedhaneefahaneefa
    @mohamedhaneefahaneefa 7 днів тому +3

    അമ്മച്ചിയുടെ എത്രാമത്തെ ബർത്ത് day ആണ് 🤭

  • @leoansif4328
    @leoansif4328 7 днів тому +30

    jasmine 🥰💝💖💕❤️

  • @sajidtk557
    @sajidtk557 7 днів тому +2

    Jintappan evide❤❤❤

  • @mariammasubha2079
    @mariammasubha2079 7 днів тому +4

    Kusumpan sijoyum saiyum

    • @keralayeah33
      @keralayeah33 7 днів тому

      കേസ് കൊട്
      സിജോ ❤️❤️❤️❤️❤️

  • @rincyrincyrincy9745
    @rincyrincyrincy9745 7 днів тому +1

    Hero evide

  • @Mallutalks10
    @Mallutalks10 7 днів тому +3

    Janmony mathram aaan oru birthday wish aakiye❤️she is amazing❤️

  • @user-fk5zu3ye9m
    @user-fk5zu3ye9m 7 днів тому +2

    ജിന്റോ എവിടെ

  • @MaheshMahesh-kf4lp
    @MaheshMahesh-kf4lp 7 днів тому +14

    Jasu❤❤❤

  • @aneeshkumarsugathan8240
    @aneeshkumarsugathan8240 7 днів тому +1

    Gabri. Aa sadhanathine matti neeyavide poyi nilkkio

  • @Kar99955
    @Kar99955 7 днів тому +7

    Sijo❤❤❤

  • @abijith4383
    @abijith4383 7 днів тому +2

    Nandana enna kanikkunne😅😂

  • @jasnam5441
    @jasnam5441 5 днів тому +1

    Jinto illaatha birthday
    Rishi, ansiba

  • @hycinthregina9553
    @hycinthregina9553 6 днів тому +1

    Sreethu Arjun neyum villichilla.

  • @shafna1557
    @shafna1557 7 днів тому +21

    Jasu ❤️

  • @deepthy7997
    @deepthy7997 7 днів тому +3

    സ്വഭാവരൂപകരണം, 23 വയസ്സ്!!!!! എന്താണോഎന്തോ??? കുറച്ഛ് ഗോഷ്ടി, വായിൽ തോന്നിയത് വിളിച്ചുപറയാനുള്ള നല്ല വിവരക്കേട് ; jasmin jaffer!!!!!

    • @Ammuzworld97
      @Ammuzworld97 7 днів тому +2

      Alla deepthy jasmin enthelum vivarakked ee videoyil paranjo nja kandilla athkondanu chodichath oral cheytha pravruthikalod verupp thonnam allathe aalkkarod aavaruth kaaranam ningalkk thanneye ath dosham cheyyoo

    • @deepthy7997
      @deepthy7997 6 днів тому +1

      @@Ammuzworld97 പ്രവർത്തി ചെയ്ത ആളിനോട് തോന്നരുത് എന്നോ??? പ്രവർത്തി ചെയ്ത ആളിനെ വിമർശിക്കുക തന്നെ ചെയ്യും !

    • @Ammuzworld97
      @Ammuzworld97 6 днів тому +1

      @@deepthy7997 ath ningal jasmin cheytha thettayi thonnunna videoyil parayanam allathe avar veruthe onnum cheyyathe nilkkunna videoyil allallo , also Aa oru show kazhinjenkil athode nirthanam allathe avar cheyyunna enth karyathinu purakeyum nadann kuttapeduthuvalla vendath. Deepthi enthokke thettukal cheythitundavum ini ath cheriya oru karyamanenkil polum mattoral eppozhum vannu purake nadann life long paranjal ningalkk ath angeekarikan pattumo? Manushyaranu thett pattum avarkk thiruthan avasaramanu kodukkendath allathe ithpole eppozhum kuttamalla

    • @deepthy7997
      @deepthy7997 6 днів тому

      @@Ammuzworld97 ഈ lady ആദ്യം മുതൽ video ചെയ്യുമ്പോൾ ഇവർ ഈ attitude ഉള്ള ആളാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അത് ഈ video യുടെ താഴെ comment ചെയ്യണമെന്നാണ് എനിക്ക് തോന്നിയത്. ഈ lady previous ആരെയൊക്കെ എന്തൊക്കെ പറഞ്ഞിട്ടുണ്ട് എന്ന് നോക്കു. അവരൊക്കെ ഇവൾ ചെയ്ത് കൂട്ടിയതിന്റെ 5 ഇൽ ഒന്ന് social media ( bigg boss കൂട്ടാതെ ) ചെയ്തട്ടില്ല. ഇവൾ എന്തൊക്കെ പറഞ്ഞു കൂട്ടിട്ടുണ്ട് എന്ന് നോക്കു. അനങ്ങിയാൽ ഇവൾ police case കൊടുക്കുമെന്ന് പറഞ്ഞ് നടന്നിരുന്ന ഒരു കാലം ഇവർക്ക് bigg boss ന് മുന്നേ ഉണ്ട്. അത് പോലെ തെറിവിളി, ആളുകൾക്കിട്ട് പലതരത്തിൽ പണികൊടുക്കൽ, അഴിഞ്ഞാട്ടമായിരുന്നല്ലോ bigg boss ന് പോകുന്നതിനു മുന്നേ മുതൽ. അതെല്ലാം കുടി ഇപ്പോൾ പറയാൻ തോന്നി. ജാസ്മിന് social media യിൽ തെറി വിളിക്കാം, അവളെ തിരിച്ച് comment ചെയ്യാൻ പാടില്ലേ??? അത് കൊള്ളാല്ലോ!!!

    • @Ammuzworld97
      @Ammuzworld97 6 днів тому +1

      @@deepthy7997 pinne avarkkethire cyber attack cheythal veruthe nokki irikkanam ennano ningal parayunnath aarum veruthe poyi case kodukkilalo ini angane aanenkil thanne ath nilanilkkanum pokunnilla, avar aavashyamulla karyangalkk vannu prathikarichanu kanditullath. Ellarum anganokke thannanu avaravarkkethire oru karyam varumbo defend cheyyanalle nokuka ningal pinne engananu ellam etteduth vishudhare pole nilkkumo. veruthe mandatharam parayalle sis, avar kadannu poya avasthakal ningalkk ariyilla ath avarkkalle ariyoo athin enthenkilum prathikarichitundenkil ath manushyasahajamanu .pinne avale cyber attack cheyyunnavare 5il onnu polumillenn paranj nyayeekarikkan varanda njanum jasminte munpathe videos and ee cyber bullying cheythavarude videos okke kandathanu , oru penkuttiye ithrayum tharam thazhthuka athum avar aa kaliyakkunna stage kazhinj orupad munnott vannittum pinnem oro samsarathinte cheriya clip vech valachodikkuka ithonnum athra nalla karyamalla.

  • @safvana9761
    @safvana9761 7 днів тому +1

    Arjun ille😢

  • @shakkirsss932
    @shakkirsss932 7 днів тому +18

    അസൂയ ടീം എല്ലാം ഉണ്ടല്ലോ

    • @techworld-mu7zp
      @techworld-mu7zp 7 днів тому +3

      True.... All കുശുമ്പന്മാർ. But mussing nora മൊടന്ത്

    • @anasachu7442
      @anasachu7442 7 днів тому

      But gabri athil pedilla

    • @keralayeah33
      @keralayeah33 7 днів тому

      വളി ജിന്റോ pr നിലവിളി 🤣🤣

  • @nikhithalenoy9226
    @nikhithalenoy9226 7 днів тому +18

    Jas 😍gabru

  • @sreekanthsreedhar5878
    @sreekanthsreedhar5878 7 днів тому +12

    എന്റെ മനസ്സിൽ BB6 വിന്നർ നന്ദൂട്ടി ❤️ 8 വോട്ട് കിട്ടിയതിൽ ഒന്ന് എന്റെ ആണ് ✔️

  • @lettoantony9287
    @lettoantony9287 7 днів тому +2

    Winner nthiye??

  • @Movclip726
    @Movclip726 7 днів тому +2

    റെസ്മിൻ bisexual അല്ലേ jasmine എന്തിനാണാവോ കൊണ്ട് നടക്കുന്നത് 😅

  • @Movclip726
    @Movclip726 7 днів тому +2

    Sijo ❌kaatu thee🤣

  • @jrankwr1265
    @jrankwr1265 7 днів тому +5

    ജിന്റപ്പൻ ഇനി ഇവരെ കാണണ്ട അവസ്ഥ ഇല്ലാലോ അങ്ങേർക്ക് മന സമാദാനമായി വിശ്രമിക്കട്ടെ
    ഇതിങ്ങൾക്ക് ഒന്നും അങ്ങേര് ജയിച്ചത് പിടിച്ചിട്ടില്ല ജനങ്ങൾക്ക് അങ്ങേരുടെ ജയം എന്തായാലും പിടിച്ചിട്ടുണ്ട് 😂😂😂

  • @nikhithalenoy9226
    @nikhithalenoy9226 7 днів тому +8

    Jaan mani❤

  • @rosefab2024
    @rosefab2024 6 днів тому +1

    Ee nandhana ellayidathum ee thenga show kaanikkaan varunnundallo. Shalyam

  • @Tooprettyhuh
    @Tooprettyhuh 7 днів тому +1

    സായി😡

  • @beenamohan7275
    @beenamohan7275 7 днів тому +2

    ബിഗ്ഗ്‌ബോസ് അകത്തും ഇങ്ങനെ ആയിരുന്നു ഗ്രൂപ്പ്‌ apsarassukal🤣

  • @JessyJob-ik2qo
    @JessyJob-ik2qo 7 днів тому +1

    Ellam thallu mathram

  • @francispm3770
    @francispm3770 7 днів тому +3

    പരദൂഷണ കമ്മിറ്റി മൊത്തം ഉണ്ടല്ലോ.. ജാൻമോണി ഒഴിച്ച്

    • @keralayeah33
      @keralayeah33 7 днів тому

      സ്വന്തം അച്ഛൻ അമ്മ ഭാര്യ ഇവരെ കൊന്നിട്ടാണെങ്കിലും ലക്ഷ്യ് ത്തിലെ തും എന്ന് പറഞ്ഞ ജിന്റോ വളി

    • @alankuttan9203
      @alankuttan9203 6 днів тому

      Janmoni alle etavm kooduthal pardhooshnm paryune😂

  • @THANNU_EFX
    @THANNU_EFX 7 днів тому +3

    Muslims perund parayaan mathram

  • @ajirenny1612
    @ajirenny1612 7 днів тому +1

    Sijo തള്ളുന്നു

  • @irk215
    @irk215 7 днів тому +2

    മരവാഴകൾ എല്ലാം ഒരു കുട കീഴിൽ 😄😄😄

  • @mayavi531
    @mayavi531 7 днів тому +1

    60th ബര്ത്ഡേ ഡേ ആണോ.... 🤣🤣🤣

  • @diyafidha73
    @diyafidha73 6 днів тому +1

    ജാസ്മിൻ ❤