ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള POST OFFICE🏤Hikkim Village Spiti Valley | Ep 178

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 493

  • @oaklandsportsarena6753
    @oaklandsportsarena6753 3 роки тому +110

    വീട്ടിൽ ഇരിക്കുന്ന നമ്മളെ നമ്മൾ പോകാൻ സാധ്യത ഇല്ലാത്ത ഒരു പാട് സ്ഥലങ്ങൾ കാണിച്ചു തരുന്ന യാത്രയുടെ കൂട്ടുകാരന് പിറന്നാൾ ആശംസകൾ...

    • @Comedy123-j7r
      @Comedy123-j7r 3 роки тому +4

      Nan next month all india trip start chayukayannu

    • @jowashvlogs
      @jowashvlogs 3 роки тому +1

      ഇതുവരെ 1k അടിക്കാത്തവർ ഉണ്ടോ
      കുഴപ്പമില്ല
      കൂടെ പോന്നോ നമുക്കൊരുമിച്ച് അടിക്കാം ❤️❤️❤️❤️❤️❤️❤️❤️

    • @nishadnichu4164
      @nishadnichu4164 3 роки тому

      ua-cam.com/video/SQKCXVpILws/v-deo.html
      ❤️💐❤️

    • @ajzalvc
      @ajzalvc 3 роки тому

      @@Comedy123-j7r bro next month engana safe weather aano? Mazha aayirikkille

    • @Comedy123-j7r
      @Comedy123-j7r 3 роки тому

      @@ajzalvc ayerikkum

  • @mubashir3003
    @mubashir3003 3 роки тому +56

    ഒരു നാൾ keralian ഈ കേരളം മുഴുവൻ അറിയപ്പെടും 🥰🥰🥰🥰. നല്ല കിടിലൻ യാത്ര vloger ബിബിൻ bro ഇഷ്ടം 💞💞💞

  • @ratheeshikkru1677
    @ratheeshikkru1677 3 роки тому +209

    നല്ല ഒരു ചാനലാണ് ബട്ട്‌ വേണ്ട അത്ര വീയുസ് കിട്ടുന്നില്ല നല്ല അവതരണം 🙏🙏🙏🙏

    • @muhammadsafwan7316
      @muhammadsafwan7316 3 роки тому +3

      അതെ bro correct ആണ് 🥰

    • @vineethraju4768
      @vineethraju4768 3 роки тому +3

      Athee..

    • @breezytitan
      @breezytitan 3 роки тому +10

      No interaction with subscribers, never reply to comments,, that's why

    • @Sahad_Cholakkal
      @Sahad_Cholakkal 3 роки тому +2

      @@breezytitan സത്യം ഇവനൊക്കെ അഷ്റഫ് എക്സൽ നെ കണ്ട് പഠിക്കണം

    • @ragesh7192
      @ragesh7192 3 роки тому +10

      നല്ലത് ആളുകൾക്ക് പിടിക്കില്ലാ ബ്രോ,, അവർക്ക് വല്ലവരുടെയും, പ്രേമ കഥ, ഗർഭം, പ്രസവം അങ്ങനെയുള്ള നാറിയ വ്ലോഗ് ചെയ്യുന്നവരെയെ ഇഷ്ട്ടപ്പെടു,,
      അങ്ങനെ വ്ലോഗ് ചെയ്യുന്നവർക്ക് വ്യൂവേഴ്‌സും കൂടുതലാ അതാണ് അതിലും രസം 🤩

  • @sukanyarishi
    @sukanyarishi 3 роки тому +71

    ലോകത്തിന്റെ നെറുകയിൽ നിന്ന്
    കാണുന്ന കാഴ്ച... സ്വർഗം തന്നേ😍😍😍....
    ഹാപ്പി ബർത്ത്ഡേ broi❤️❤️❤️

  • @jayanam1139
    @jayanam1139 3 роки тому +1

    ജീവിതത്തിൽ ഒരിക്കലും നേരിട്ട് കാണാൻ പറ്റാത്ത കാഴ്ചകൾ കാണിച്ചു തരുന്ന നിനക്ക് ഒരുപാട് അഭിനന്ദനങ്ങൾ 👍👍👍👍👍

  • @ameen3657
    @ameen3657 3 роки тому +48

    Drone shoot bbc യുടെ വല്ല ഡോക്യുമെൻ്ററിയുടെ visual pole wonderful work man❤️❤️

  • @babeeshkp142
    @babeeshkp142 3 роки тому +3

    യാത്രെയേ സ്നേഹിക്കുന്ന ബിബിനും. യാത്ര ആഗ്രഹിക്കുന്ന എന്റെ എല്ലാം സുഹൃത്തുക്കൾക്കുo ഒരായിരം അഭിനന്ദനങ്ങൾ 💞💞👏💞🌹🌹👌👌സൂപ്പർ വീഡിയോ 👌കിടു bro👍

  • @rishadcp
    @rishadcp 3 роки тому +18

    വെറുതെ കെറി അടിപൊളി എന്ന് പറയാൻ വന്നതല്ല ... ഒരായിരം കാഴ്ച്ചകളും ഒരുപാട് വിവരണങ്ങളും തരുന്ന കേരളീയൻ തന്നെ ആണ്‌ അടിപൊളി ...

  • @ameen3657
    @ameen3657 3 роки тому +31

    Bibin നന്നായി ക്ഷീനിച്ചല്ലോ ഈ യാത്ര കഴിഞ്ഞ് കുറച്ച് റെസ്റ്റ് എടുക്കൂ

  • @unnikalliyodan3634
    @unnikalliyodan3634 3 роки тому +1

    എൻ്റെ പൊന്നെ.. ബിപിനെ ഒരു രക്ഷയുമില്ല പൊളി,🔥🥰

  • @_vyshnav_
    @_vyshnav_ 3 роки тому +55

    Happy Birthday Bibin bro ❤️ All of us wish you a day filled with happiness and a joyous year ahead. 💯

    • @DonglyGAMING
      @DonglyGAMING 3 роки тому +1

      Machane enne onnu support akkamo?

  • @AJ-oc3eo
    @AJ-oc3eo 3 роки тому +6

    Winter expedition എന്നും പറഞ്ഞിറങ്ങിയ പപയ്യനാ ഇപ്പൊ വിന്ററും കഴിഞ്ഞ് അടുത്ത വിന്റർ ആവാനായി സമ്മതിച്ചു ബ്രോ നിങ്ങളെ🥰🥰🥰🥰

  • @nightwatchmedia9392
    @nightwatchmedia9392 3 роки тому +1

    മലാന വ്ലോഗ് കാണാത്തവർ കാണൂ ഇത്രയും മികച്ച വ്ലോഗ് സ്വപ്നങ്ങളിൽ മാത്രം

  • @leomessi-jf1hz
    @leomessi-jf1hz 3 роки тому +1

    എന്തായാലും കേരളീയനെ കുറിച്ച് എന്റെ ഫേസ്ബുക്കിൽ ഒരു പോസ്റ്റ്‌ ഇടുന്നതാണ്... പിന്നെ ഇടയ്ക്കു എല്ലാ ഗ്രൂപിലേക്കും ലിങ്ക് അയച്ചു കൊടുക്കാറുണ്ട്.... 1m പെട്ടന്ന് എത്തട്ടെ

  • @ushakn1049
    @ushakn1049 3 роки тому +11

    ഞാൻ ബിബിന്റെ വീഡിയോ കാത്തിരുന്നു കാണും നല്ല അവതരണം സൂപ്പർ 👍👍

  • @yathrapranthankl6069
    @yathrapranthankl6069 3 роки тому +21

    തിരിച്ചുവന്നിട്ട് വീണ്ടും നമ്മുടെ ടെന്റ് വിഡിയോയും കട്ടൻ ചായയും തുടങ്ങണം 😍

    • @uwais2829
      @uwais2829 3 роки тому +1

      Theerchayayum
      Vere oru vibe aan ath

  • @devikanair5829
    @devikanair5829 3 роки тому +38

    Happy Birthday dude!

  • @mohammedshibil1791
    @mohammedshibil1791 3 роки тому +9

    Vere level videos ഇതൊക്കെ കാണുമ്പോൾ ചിലരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും 😂

  • @pokemongoshorts44
    @pokemongoshorts44 3 роки тому +12

    ആ ഡ്രോൺ വെച്ച് എടുത്ത statue-nte video uff💥💥

  • @Linsonmathews
    @Linsonmathews 3 роки тому +33

    അവിടുന്നൊരു ലെറ്റർ വീട്ടിലേക്ക് അയച്ചാൽ പൊളി ആയിരിക്കും 👌😄

  • @syamkumar1613
    @syamkumar1613 3 роки тому +1

    Ravi പറഞ്ഞത് correct ആണ് high altitude ൽ sun screen lotion ഉപയോഗിക്കാത്തത് കൊണ്ട് ബിബിൻ കുറച്ചു dark ആയി കാണുന്നു. നല്ല ക്ഷിണവും ഉണ്ട്

  • @maheshmanu689
    @maheshmanu689 3 роки тому +8

    ആ ഹെലിക്യാം ഷോട്ട് എന്റെ പൊന്നോ ഒരു രക്ഷയുമില്ല മച്ചാനേ നിങ്ങൾ വേറെ ലെവലാണ്

  • @ijaznazri2640
    @ijaznazri2640 3 роки тому +1

    പറയാൻ വാക്കുകൾ ഇല്ല ബ്രോ 💕നീ ആണ് യഥാർത്ഥ യാത്രികൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
    Bibin bro 💖💖

  • @Anas-ij8zi
    @Anas-ij8zi 3 роки тому +6

    കേരളീയന്റെ ആ പുഞ്ചിരിച്ചു കൊണ്ടുള്ള ആ അവതരണം ആണ് നമ്മളെ മയക്കുന്നത് ♥️💯

  • @mubashir3003
    @mubashir3003 3 роки тому +2

    എന്തോ keralian ന്റെ വീഡിയോ കണ്ടു തുടങ്ങിയ പിന്നെ അതിൽ അങ്ങ് ലയിച്ചു പോവും. ഒരു 10 second പോലും skip ചെയ്യൻ തോന്നില്ല 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ajitachu74
    @ajitachu74 3 роки тому +7

    കേരളീയന്റെ വീഡിയോസ് കാണാതിരുന്നാൽ ഉറക്കം വരില്ലാ ❣️👏🖤🖤❤️❤️🖤🖤🥰🥰💙💙

  • @007Arunmpillai
    @007Arunmpillai 3 роки тому +5

    ജി, വളരെ നന്നായിട്ടുണ്ട്. Take care of your health. ക്ഷീണം മാറാൻ Powder. Electral എന്ന powder വെള്ളത്തിൽ കലക്കി കുടിച്ചാൽ മതി. ഇത് ORS തന്നെയാണ്. നല്ല energy കിട്ടും. വില കുറവാണ്.20 അടുത്തേ ഉള്ളു. Medical shop kittum ജി 🌹.

  • @jeenatmanoj4569
    @jeenatmanoj4569 3 роки тому +25

    Many more happy returns of the day... Bibin❤🌹

  • @ajayanmanthalkrishnan2143
    @ajayanmanthalkrishnan2143 3 роки тому +4

    ഇത് പോലുള്ള High altitude സ്ഥലങ്ങളിൽ പോകുമ്പോൾ അലിയിച്ചു തിന്നുന്ന മിട്ടായി നമ്മുടെ പണ്ടത്തെ നാരങ്ങ മിട്ടായി പോലുള്ള മിഠായി തിന്നുന്നത് നല്ലതാണ് . വായ Dry ആവാൻ പാടില്ല ഉമിനീർ ഉത്പാതനം നടന്ന് കൊണ്ടിരിക്കണം പ്രത്യേകിച്ച് നടത്തവും ഡയലോഗും ഒന്നിച്ച് ചെയ്യുമ്പോൾ

  • @rahulkt3987
    @rahulkt3987 3 роки тому +1

    Keraliante Drone view,,,,,,ente ponnoo.....pwoliii

  • @chain_s9228
    @chain_s9228 3 роки тому +6

    Shaadhi എന്ന് പറഞ്ഞപ്പോ ചെക്കൻ റൊമാന്റിക് ആയി 💯💯🥰🥰

  • @sas9077
    @sas9077 3 роки тому +6

    Daily കേരളീയന്റെ video ക്ക് wait ചെയ്യുന്നവർ 👍

  • @vinumkkunjan5914
    @vinumkkunjan5914 3 роки тому +1

    ഡ്രോൺ ഷോട്ട് 👍👍👌👌👌👌

  • @ameen3657
    @ameen3657 3 роки тому +6

    നല്ല friendshipukal യാത്രയെ മനോഹരമാക്കുന്നു

  • @KAVITHAKARAPPURAM
    @KAVITHAKARAPPURAM 3 роки тому +1

    കാഴ്ചകളെ....നിങ്ങൾ എത്ര മനോഹരമീ....പാരിൽ👍

  • @shoukathpk5344
    @shoukathpk5344 3 роки тому +2

    നാട്ടിൽ എത്തിയ ശേഷം നമ്മുടെ വണ്ടി ലേലത്തിൽ വെക്കാം ... നല്ല വിലക്ക് പോകും ...💪💪💪💪💪💪♨️

  • @9895028158
    @9895028158 3 роки тому +1

    kootukarante dedication and passion ella videosilum vyakthamanu.......continue broo...........

  • @NomadicTraveller
    @NomadicTraveller 3 роки тому +2

    ❤happy bday bro🙏 ചാനൽ 1m അടിക്കട്ടെ. നല്ല ആരോഗ്യം ഉണ്ടാകട്ടെ. യാത്രകൾ തുടരട്ടെ.

  • @leomessi-jf1hz
    @leomessi-jf1hz 3 роки тому +1

    വീഡിയോസ് നൈസ് ആകുന്നുണ്ട് ബ്രോ ❤️❤️❤️

  • @leelamanidevarajan8048
    @leelamanidevarajan8048 3 роки тому +9

    Happy birthday mone. Mone nee ee karangi nadakunnathinidayil idekke enkilum nalla food kazhikkanam.

  • @johnkuttykochumman6992
    @johnkuttykochumman6992 3 роки тому +1

    "എവിടെ കണ്ടാലും കേറിക്കോളും "ഹാ.. ഹാ

  • @MrLalkrishnaram
    @MrLalkrishnaram 3 роки тому +1

    Enthonnillathaa oru santhoosham aanu ee video kal kanumbolum athu mattullavarodu parayumbolummm.... Thanks a lot bibin brooiiii........ Happy Birthday dr❤️💕💕💕💕

  • @cibinbose709
    @cibinbose709 3 роки тому +1

    Best photo/video shoot.... Spatacular

  • @luckylad7960
    @luckylad7960 3 роки тому +2

    Niyanu mone യാത്രികൻ

  • @akhilmsjavams5141
    @akhilmsjavams5141 3 роки тому +2

    ബിബിൻ❤❤❤🥰 ഹാപ്പി ബർത്ത് ഡെ ബ്രദർ🎂🎂🎂🎂🎂❤❤❤🥰👏👏👏

  • @priyamiraclevlogs743
    @priyamiraclevlogs743 3 роки тому +4

    ചെറിയ വില്ലേജ് ആണ് എങ്കിലും കാണാൻ അടിപൊളി

  • @arjunu4152
    @arjunu4152 3 роки тому +2

    Drone shoot poliii🔥🔥🔥🔥

  • @user-sw5gi2ez4h
    @user-sw5gi2ez4h 3 роки тому

    Bro..... നിങ്ങൾ ശരിക്കും ഒരു ഭാഗ്യവാനാണു ! All the best .........!!!!

  • @koshythomas9618
    @koshythomas9618 3 роки тому +21

    BIBIN BRO YOUR DEDICATION AND CONTENT 👏👏

    • @DonglyGAMING
      @DonglyGAMING 3 роки тому

      Machane ente channel eshtam ayal anik oru support

  • @nimishputhanpura
    @nimishputhanpura 3 роки тому +5

    Keralian Uyir ❤️
    Happy Birthday Bro 🎂🎉

  • @rktradersrk8344
    @rktradersrk8344 3 роки тому +2

    Bib in and Ravi ji thaks u for reaching the highest situated post office Hikkim. 14000+ feet. Thank u

  • @ameen3657
    @ameen3657 3 роки тому +17

    കേരളീയൻ്റെ comment section nalla standard aan കേരളീയൻ്റെ channel പോലെ full nalla matured comments

  • @sajiprincy6421
    @sajiprincy6421 3 роки тому +1

    ഞാൻ ഫുള്ള് കാണുന്ന ഒരു വിഡിയോ ഇതാണ്

  • @mathewnt3782
    @mathewnt3782 3 роки тому +1

    ഹാപ്പി ബര്ത്ഡേ

  • @Rajan-sd5oe
    @Rajan-sd5oe 3 роки тому +1

    കേദാർനാഥിലും ബദരി നാഥിലും ഞാൻ പോയപ്പോൾ അവിടെ നിന്ന് ഓരോ കാർഡ് പോസ്റ്റ്‌ ചെയ്യാത്തതിന്റ നഷ്ടബോധം ഈ വീഡിയോ കണ്ടപ്പോൾ എന്നെ വല്ലാതെ അലട്ടുന്നു. 😔😔😔😔 ഇനി ഇവിടെ യൊക്കെ എപ്പോഴെങ്കിലും പോകാൻ ആവുമോ ആവോ. എന്തായാലും കേരളീയെന്റെ ക്യാമെറയിലൂടെ കാണാൻ കഴിഞ്ഞല്ലോ!👍👍👍

  • @Motobreaker
    @Motobreaker 3 роки тому +2

    Drone shot ⚡️

  • @fazilfazi5808
    @fazilfazi5808 3 роки тому +1

    ഡ്രോൺ ഷോർട്ട് poli thanne💥💥

  • @kkvlogsbyrafi9256
    @kkvlogsbyrafi9256 3 роки тому +1

    ആദരവോടെ കാണുന്ന രണ്ട് എണ്ണം. ഒന്ന് സഫാരി രണ്ട് കേരളീയൻ

  • @pokemongoshorts44
    @pokemongoshorts44 3 роки тому +13

    ഇത്രേം വലിയ trip താങ്ങിയ dio-യ് സമ്മതിക്കണം 😄..

    • @krayshellinc2015
      @krayshellinc2015 3 роки тому +1

      Honda is

    • @rahulkr2601
      @rahulkr2601 3 роки тому

      Ende dio Thrissur vittu porth poyilla😂😂
      Thrissur thanne maryathakk kandatilla aalu😀

  • @ArunKumar-pd4bx
    @ArunKumar-pd4bx 3 роки тому +1

    BIBIN Kurach rest edukku eni kurach dhivasam kazhijju video itta mathi

  • @TinsoKuruvila
    @TinsoKuruvila 3 роки тому

    langza to hikkim nere vazhi undarunu ..thazhe vannit pinem pokandarunu...athum nalla beautiful scenery aanu...

  • @praveenmashvlog
    @praveenmashvlog 3 роки тому +1

    ബിബിൻ ഞാൻ തിരൂരാണ് ട്ടാ.
    എപ്പഴെങ്കിലും കാണുമെന്ന് പ്രതീക്ഷിക്കാം. ❤️

    • @MUZICTEMPLE
      @MUZICTEMPLE 3 роки тому

      മാഷേ...... 😍❤️

  • @bijuchacko85
    @bijuchacko85 3 роки тому

    Happy birthday bibin...1 year ayittu video daily kanum.nalla Avatharanm...

  • @CuRiOsITymalayalam1
    @CuRiOsITymalayalam1 3 роки тому +4

    Always something new is sure in your videous
    happy birthday bibin bro

  • @sreejithps8136
    @sreejithps8136 3 роки тому

    Vedio kandappo tension free aayi bro

  • @sjvlog6651
    @sjvlog6651 3 роки тому

    ജന്മദിനാശംസകൾ ബിബിൻ

  • @musthafakrkt9731
    @musthafakrkt9731 3 роки тому +1

    നമ്മുടെ സ്വന്തം കേരളിയന് പിറന്നാൾ ആശംസകൾ ❤

  • @04672261559
    @04672261559 3 роки тому

    Puthiya valla malayum tent videom kaanan kayariytha..😍

  • @C.p.shajimon.alathiyur
    @C.p.shajimon.alathiyur 3 роки тому +1

    Super vedeo

  • @meenukalyan
    @meenukalyan 3 роки тому +17

    Happy Birthday 🎉🎉🎉

    • @DonglyGAMING
      @DonglyGAMING 3 роки тому

      Ente channel onnu support akkamo?

  • @LEO-zh8yv
    @LEO-zh8yv 3 роки тому +4

    𝐇𝐚𝐩𝐩𝐲 𝐛 𝐝𝐚𝐲 𝐛𝐫𝐨𝐡💕💕

  • @nisarbabu2214
    @nisarbabu2214 3 роки тому

    ബിബിയേ 😍😍😍👍👍👍

  • @jovimonjose6558
    @jovimonjose6558 3 роки тому +1

    Nice, Safety first, God bless all

  • @alanvincent1895
    @alanvincent1895 3 роки тому +2

    Happy Birthday Bibin🎊🎊🎉🎉❤❤

  • @snehaprema5403
    @snehaprema5403 3 роки тому +27

    Happy Birthday broo 🎂🥳🥳🥳🥳

    • @DonglyGAMING
      @DonglyGAMING 3 роки тому

      Nte channel onnu support akkumo?

  • @remyar6531
    @remyar6531 3 роки тому +1

    Happy birthday Bibin😍😍😍

  • @Mrad46
    @Mrad46 3 роки тому

    Ente mone oru രക്ഷ illa kidu view എവിടെ നോക്കിയാലും woowww😍😍😍

  • @jishnuu5398
    @jishnuu5398 3 роки тому +1

    Ravi sherikkum vere level i like her realy too much lovely girl 😍😘

  • @kkvlogsbyrafi9256
    @kkvlogsbyrafi9256 3 роки тому

    മനഃസമാധാനം കളയുന്ന പഹയൻ...🥰

  • @rameez3736
    @rameez3736 3 роки тому +1

    Waiting for mack

  • @aravindkavanattu5566
    @aravindkavanattu5566 3 роки тому +1

    Nte ponno poliyee... 🥰🥰😍😘
    ..Happy birthday anna🥰😍😍

  • @surendranacharynarayanan1254
    @surendranacharynarayanan1254 3 роки тому +1

    You provided super locations, thanks a lot. All the best 🌹 ❤❤❤❤🌹

  • @sojanantony6661
    @sojanantony6661 3 роки тому +1

    ജൻമദിനാശംസകൾ Bro

  • @vikraman.d5972
    @vikraman.d5972 3 роки тому +1

    ജന്മ ദിന ആശംസകൾ ബ്രോ

  • @MUZICTEMPLE
    @MUZICTEMPLE 3 роки тому +1

    പിറന്നാൾ ആശംസകൾ ബിപിൻ ബ്രോ

  • @sreelanair3013
    @sreelanair3013 3 роки тому

    Bebin....., Chandratal pokathathu oru loss thanneyanu. Spitiyil Chandratal ethiyal veroru vibe aanu, if possible go there also

  • @pramodasha123
    @pramodasha123 3 роки тому +2

    ബിബിൻ അളിയാ ഹാപ്പി ബർത്ത് ഡേ

  • @7nthday
    @7nthday 3 роки тому

    എന്നത്തേയും പോലെ ഇന്നും 👌👍👏pwoli

  • @MUZICTEMPLE
    @MUZICTEMPLE 3 роки тому +5

    29:09 ഷിംലക്കും ബസ് സർവീസ് ഉണ്ട് ബ്രോ

  • @vijin7888
    @vijin7888 3 роки тому +2

    Happy Birthday Bibin Bro❤

  • @priyamiraclevlogs743
    @priyamiraclevlogs743 3 роки тому +1

    ഒരു വെറൈറ്റി ഏരിയ

  • @spotonthemap909
    @spotonthemap909 3 роки тому

    Happy Birthday Bibin

  • @sumeshmm989
    @sumeshmm989 3 роки тому +1

    Happy birthday bibin bro....

  • @praveentu3517
    @praveentu3517 3 роки тому

    Tembles kandu maduthu broo maati pidiii

  • @ratheeshvr01
    @ratheeshvr01 3 роки тому

    Definitly one day i wl go their... Luv u broo...

  • @arunimaammu3505
    @arunimaammu3505 3 роки тому +2

    Happy birthday Bibinchetta 🥳🥳🥳🥰🥰🥰

  • @ullask9543
    @ullask9543 3 роки тому +1

    Happy birthday bro🎂🎉🎊🙋

  • @jishnuappu6076
    @jishnuappu6076 3 роки тому

    ഒരായിരം ജന്മദിനാശംസകൾ, 👌👌💜🧡💙🌹🍨🎵🍬🌹

  • @ROYAL88-w3p
    @ROYAL88-w3p 3 роки тому +1

    Give ravi more opportunities to talk bibin... ❤️

  • @mrrampe6345
    @mrrampe6345 3 роки тому +1

    Mr keralian ourru sticker adikii... Keralian 💚💚💚