ഞാനും അന്ന് ഇക്ക അഴിച്ചു വെക്കുന്ന ഷർട് എടുത്തു വെക്കും എന്നിട്ട് അത് കെട്ടിപിടിച് ഉറങ്ങും 🥹🥹🥹എന്റെവും വലിയ സങ്കടം തന്നെ ആണ് ആ തിരിച്ചു പോക്ക് ❤❤മ്മളെ ഇക്ക മാർക്ക് ദീര്ഗായുസ്സും ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ 🤲🏼🤲🏼
ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ്. എൻ്റെ ഇക്ക വന്നിട്ട് ഒരു ആഴ്ച ആയിട്ടുള്ളൂ. ഇനി ഗൾഫിലേക്ക് പോകുമ്പോൾ അറിയാം സങ്കടം. മക്കൾ സ്കൂളിൽ പോയാൽ ആരും ഇല്ല. അങ്ങനെ മാസങ്ങളും ദിവസങ്ങളും കഴിയുന്നു🤲 എനിക്ക് കോഴികൾ ഉണ്ട്.
ഞാനും ഒരു പ്രവാസി ഭാര്യയാണ്. എന്റെ ഇക്ക പോയിട്ട് ഒന്നര വർഷമായി. കല്യാണം കഴിഞ്ഞ് പോയിട്ട് വന്നിട്ടില്ല. 2 വർഷമായി കല്യാണം കഴിഞ്ഞിട്ട്. ആകെ 6 മാസം കൂടെ നിന്നത്. മോളെയും കണ്ടില്ല. ഇന്ശാല്ലാഹ് 5 മാസം കഴിഞ്ഞ വരും. കാത്തിരിക്കുന്നു. ❤️അള്ളാഹ് നമ്മുടെ ഭർത്താക്ക്കന്മാർക്ക് ആരോഗ്യത്തോടെയും ആഫിയത്തോടെയും കൂടെയുള്ള ദീർഘായുസ്സ് നൽകട്ടെ. ആമീൻ
ഞാനും അങ്ങനെ തന്നെ ഇക്കാടെ ഷർട്ട് എടുത്തു വെക്കും. അനിയെത്തി പറയുന്നത് പോലെ. തന്നെ യാണ്. ഇക്കപോയാൽ ഏറ്റെയും അവസ്ഥ 2 മാസത്തോളം ആ വിഷമം മറുലാ. ഭക്ഷണം ഉണ്ടാക്കാൻ മടിയ കഴിക്കാൻ മടിയ. 😭😭
ഈ വീട്ടിലെ മാത്രം അവസ്ഥയ ഞങ്ങളും അങ്ങിനെയാണ് ശർട്ട് എടുത്ത് വെക്കും അലക്കാതെ.ഞാനും മക്കളും ആ വിശമത്തിൽ നിന്നും മാറി വരുന്നതെയൊളളൂ. എന്റെ ഇക്ക പോയിട്ട് ആറു മാസമായി😔 ഇനി ഒരു 6 മാസം കൂടി ഇർശാ അല്ലാഹ്, പോയ പോലെ ആയുസും ആരോഗ്യത്തോടെയും തിരുച്ചു വരാൻ🤲🏻🤲🏻🤲🏻
എൻ്റെ വീട്ടിൽ അവസ്ഥ ഇങ്ങനെ തന്നെയാണ് hus പോയാൽ ചെയുന്നത് മകൾ പഠിക്കാൻ പോയാൽ വല്ലത്തെ ഒറ്റപ്പെട്ട അവസ്ഥയാണ് അങ്ങനെ കോഴി വളർത്തിയും 2 പട്ടികളും നോക്കി അവർ സമയം കളയും ജീവിക്കാൻ വേണ്ടിയാണ് അവർ അവിടെ ജോലി പോവുന്നത് ഈശ്വരൻ അവർക്ക് ആരോഗ്യവും ആയുസ്സും കൊടുക്കുവാൻ പ്രാർത്ഥിക്കാം🙏🙏🙏🙏 കടല പിടി Try ചെയ്ത അദിപ്രായം പറയാം❤♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💖💖💖💖💖💖♥️♥️♥️♥️💖💖💖💖💖💖💖💖💖💖💖♥️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍
ഞാനും ഒരു പ്രവാസി ഭാര്യയാണ്. എന്റെ ഇക്ക പോയാൽ ഞാനും ഇത് പോലെയാണ് ഇക്കന്റെ ഷർട്ട് അലക്കാതെ എടുത്തു വെക്കും ഇക്ക വന്നാൽ അത് എടുത്തു അലക്കും. ഇപ്പോൾ ഇക്ക നാട്ടിൽ ഉണ്ട് വന്നിട്ട് 4ദിവസമായി.എല്ലാ പ്രവാസിക്കളെയും അള്ളാഹു അനുഗ്രഹിക്കട്ടെ
satya പറഞ്ഞത് ഞാനും എടുത്ത് വെച്ചിട്ടുണ്ട് ഇക്കയുടെ തലേ ദിവസം ഇട്ട ഷർട് അലക്കാതെ കയ്യിയുടെ മടക്ക് നിവർത്താതെ. ...ആ smell മാത്രം മതി നമ്മൾ പ്രവാസി ഭാര്യ മാർക്ക് സമാദാനം കിട്ടാൻ 😔😔😔😔
Background voice ullathomdu... Naturality feel cheyunndu... Nalla rasand kanum kelkanum.. Ivde ikka poi 15 days ayi... Ippozhum back to normal ayila... Ivde same 3 nm tshirt eduthu vechitundu.... Njanum ighne cheyaa 😘
20 വർഷമായി അനുഭവിക്കുന്നു... മക്കൾ ഒക്കെ കുറച്ചു വളർന്നപ്പോൾ എങ്കാന്തത കൂടി. ഫളി പറയും പോലെ നമ്മൾ എന്തെങ്കിലും കാര്യങ്ങളിൽ എൻഗേജ്ഡ് ആവുമ്പോൾ അത് ഒക്കെ മറക്കും..
എന്റെ ഇക്ക യും ഇങ്ങനെ തന്നെ. പോകുന്നെ മുന്നേ കോഴി നെ വാങ്ങി തന്ന് പോകും. തിരിച്ചു ലീവിന് വരുമ്പോൾ ഒറ്റൊന്നും ഉണ്ടാവൂല. ജന്തുക്കൾ പിടിച്ചും മറ്റും കഴിഞ്ഞിട്ടുണ്ടാവും
Ente ikka nov 30 nu poyi. But ikka ponathinu 1 week munb enik accident patty. Enik alojikanude vayya athonnum. Ikka enne noki. Barthavinu ithrayum nannayi nokan pttumennu enik mansilayi. Pavam pokumbo onnum redy aki kodukan enik pattiyilla😢. Ippozhum enik aa days alojikan vayyw
Hi മോളെ എന്റെ ഇക്ക മരിച്ചിട്ട് ജനുവരി 1 ന് 2 വർഷം തികയുന്നു. ഇക്ക അവസാനമായി ഇട്ടിരുന്ന shirt അലക്കാതെ ഇപ്പോഴും ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട് 😔😔😔ഞങ്ങളുടെ വിവാഹം പ്രണയ വിവാഹമായിരുന്നു.16 വർഷത്തെ പ്രണയം, എന്റെ ജീവിതത്തിലെ നികത്താൻ പറ്റാത്ത ഒരു നഷ്ട്ടം 😭😭😭😭🤲🤲🤲🤲

🤲🏻🤲🏻❤️

Ameen 🤲🏻
ഞാനും അങ്ങനെ തന്നെ ഇക്കാടെ ഷർട്ട് എടുത്തു വെക്കും. അനിയെത്തി പറയുന്നത് പോലെ. തന്നെ യാണ്. ഇക്കപോയാൽ ഏറ്റെയും അവസ്ഥ 2 മാസത്തോളം ആ വിഷമം മറുലാ. ഭക്ഷണം ഉണ്ടാക്കാൻ മടിയ കഴിക്കാൻ മടിയ. 😭😭
@@Kpshammas ❤️
ഞാനും
ഈ വീട്ടിലെ മാത്രം അവസ്ഥയ ഞങ്ങളും അങ്ങിനെയാണ് ശർട്ട് എടുത്ത് വെക്കും അലക്കാതെ.ഞാനും മക്കളും ആ വിശമത്തിൽ നിന്നും മാറി വരുന്നതെയൊളളൂ. എന്റെ ഇക്ക പോയിട്ട് ആറു മാസമായി😔 ഇനി ഒരു 6 മാസം കൂടി ഇർശാ അല്ലാഹ്, പോയ പോലെ ആയുസും ആരോഗ്യത്തോടെയും തിരുച്ചു വരാൻ🤲🏻🤲🏻🤲🏻
🤲🏻🤲🏻🤲🏻❤️❤️
Ivide poit 2year kazhinju😢😢😢
എൻ്റെ വീട്ടിൽ അവസ്ഥ ഇങ്ങനെ തന്നെയാണ് hus പോയാൽ ചെയുന്നത് മകൾ പഠിക്കാൻ പോയാൽ വല്ലത്തെ ഒറ്റപ്പെട്ട അവസ്ഥയാണ് അങ്ങനെ കോഴി വളർത്തിയും 2 പട്ടികളും നോക്കി അവർ സമയം കളയും ജീവിക്കാൻ വേണ്ടിയാണ് അവർ അവിടെ ജോലി പോവുന്നത് ഈശ്വരൻ അവർക്ക് ആരോഗ്യവും ആയുസ്സും കൊടുക്കുവാൻ പ്രാർത്ഥിക്കാം🙏🙏🙏🙏 കടല പിടി Try ചെയ്ത അദിപ്രായം പറയാം❤♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💖💖💖💖💖💖♥️♥️♥️♥️💖💖💖💖💖💖💖💖💖💖💖♥️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍
Hi
ഞാനും ഒരു പ്രവാസി ഭാര്യയാണ്. എന്റെ ഇക്ക പോയാൽ ഞാനും ഇത് പോലെയാണ് ഇക്കന്റെ ഷർട്ട് അലക്കാതെ എടുത്തു വെക്കും ഇക്ക വന്നാൽ അത് എടുത്തു അലക്കും. ഇപ്പോൾ ഇക്ക നാട്ടിൽ ഉണ്ട് വന്നിട്ട് 4ദിവസമായി.എല്ലാ പ്രവാസിക്കളെയും അള്ളാഹു അനുഗ്രഹിക്കട്ടെ
Ameen 🤲🏻🥰
satya പറഞ്ഞത് ഞാനും എടുത്ത് വെച്ചിട്ടുണ്ട് ഇക്കയുടെ തലേ ദിവസം ഇട്ട ഷർട് അലക്കാതെ കയ്യിയുടെ മടക്ക് നിവർത്താതെ. ...ആ smell മാത്രം മതി നമ്മൾ പ്രവാസി ഭാര്യ മാർക്ക് സമാദാനം കിട്ടാൻ 😔😔😔😔
❤️❤️❤️🫂
Background voice ullathomdu... Naturality feel cheyunndu... Nalla rasand kanum kelkanum.. Ivde ikka poi 15 days ayi... Ippozhum back to normal ayila... Ivde same 3 nm tshirt eduthu vechitundu.... Njanum ighne cheyaa 😘
🥹🫂❤️
ഞാനും ഒരു പ്രവാസി ഭാര്യയാണ്. എന്റെ ഇക്ക പോയിട്ട് നാലു മാസം ആയി. ഇപ്രാവശ്യം എനിക്കും ഇക്ക കോഴികൂടും കോഴി യും ഒക്കെ സെറ്റാക്കി തന്നിട്ടാണ് പോയത്.❤❤❤
❤️❤️❤️
ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ് എന്റെ ഇക്ക പോയിട്ട് ഒരു ആഴ്ച ആയതേയ് ഉള്ളു 😭🤲
🥺
ഫലി ഭാഗ്യ വതിയാന്നു ഇത്രയും സ്നേഹമുള്ള ഇക്കയെ കിട്ടിയില്ലേ
മാഷാ അല്ലാഹ്
❤️❤️❤️
Athe❤❤❤
🥰🥰🥰
38 yearsayi anubhavikunnu😢
Alhamdullilla athil 15 years ikkante koode poyi nilkan patti
ഞാൻ ഇത് അനുഭവിക്കാൻ പോവുന്നെ ഉള്ളൂ എന്റെ ഇക്ക മറ്റന്നാൾ പോവുകയാണ് 😭😭എനിക്ക് ആലോചിക്കാനേ വയ്യ 1മാസം ആയി വന്നിട്ട്
🙂❤️
20 വർഷമായി അനുഭവിക്കുന്നു... മക്കൾ ഒക്കെ കുറച്ചു വളർന്നപ്പോൾ എങ്കാന്തത കൂടി. ഫളി പറയും പോലെ നമ്മൾ എന്തെങ്കിലും കാര്യങ്ങളിൽ എൻഗേജ്ഡ് ആവുമ്പോൾ അത് ഒക്കെ മറക്കും..
Shertinte karyam paranjappol enikkum sangadam vannu njanum ingane ayirunnu ente ikka ippo pravasam nirthi veedayappol pokailla alhamdhulilla
🥰🤲🏻❤️
Ente husband naattil thanne ulla aalaanu,ennittum entho ikkante shirt smell cheyyunnath kandappo nenju pottippoyi falilaa😢❤
❤️❤️❤️
പോകും തോറും വെഷമം കൂടി കൂടി വരുന്നു 😢
👍
Ente ikka soudiyila avarpoyal njammaottapettapole ellavarkum ayussum arogyavum undavatte
Ameen 🤲🏻
Ameen
Juice jar evidunna vagiyath
അടിപൊളി വീഡിയോ 👏🏻👏🏻ഞാൻ മക്കൾ 3perum സ്കൂളിൽ പോയാൽ കുറെ നേരം ഫോൺ കാണും 2manikk ചോർ തിന്ന് കുറച്ച് നേരം ഉറങ്ങും 😁😁ഇതാണ് എന്റെ അവസ്ഥ
😄midukki
@@Mychoicebyfalila 😁😁😁
ആദ്യായിട്ടാണ് നിങ്ങളുട വീഡിയോ കാണുന്നെ
Ishtayo 🫣
@Mychoicebyfalila ss
ഞാൻ ഇത് അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രവാസി ഭാര്യയാണ് 😥😥
🙂❤️
Njanum
ഞാനും
ഞാനും 17 വർഷം 😓
ഞാനും
Sheriyan ente husbendum poyitt njanum ithupole shirt alakkand eduthu vechirikkan😢
Njanum ingane ayirinnu.ikka poyal shirt kazhugilla.eppozhum eduth manath nokkum.a oru feel.ippo ikka nattilan.ennalum business avishyathinu purathu pogum.appozhum angineyan.1 weekinokke povallu
Allante ee duniyavile eattavum manoharamaya sughandam🥰
Marchil qateril varunnundoi molee❤
Inshaallah 🥰👍
Ente ikka november 12nu poyi ikka poyi kure divasam kazhinjanu njan ikkante dress alakkarullath ippoyum sangadam mareettilla😢😢😢
🙂❤️
👍🏻
എന്റെ ഇക്ക പോയിട്ട് 1 വർഷം കഴിഞ്
Njanum inganeyan.. Kotiyavumbol aa shirt eduth manakkum
❤️❤️
15.00 najnum endey ikkayudy dress ikka poyaa alakkel illa 😢
🙂❤️
ഞാനും 😢
ഞാനും ഒരു പ്രവാസി ഭാര്യയാണ്എൻറെ ഇക്ക പോയിട്ട് ഒരു വർഷമായി
❤️
Super❤
Thanks ❤️
എന്റെ ഇക്ക യും ഇങ്ങനെ തന്നെ. പോകുന്നെ മുന്നേ കോഴി നെ വാങ്ങി തന്ന് പോകും. തിരിച്ചു ലീവിന് വരുമ്പോൾ ഒറ്റൊന്നും ഉണ്ടാവൂല. ജന്തുക്കൾ പിടിച്ചും മറ്റും കഴിഞ്ഞിട്ടുണ്ടാവും
ayyooo🙁
Assalamu alaikum
Njanum oru pravasi bharya ane.ikka poyitt oru masam kayinju.njangalum ingane okke thanne ane
🥰🥰
Kuttikel verunna vera medi pidichirikkum😊
🙂
Oru hi tharo ithaa
Ayinenthaadaaa🥰❤️
Nigalude adukkala window yil cuboard ano vechknath
Yes
ഫ്രിസ്‌റ് കമന്റ് ഞാൻ hus പോയിട്ടേ 4 month
Ekka vilikum apolu❤
❤️
❤❤❤❤
Njanum oru pravasi bharyayanu
Hi
🥰🥰🥰
❤❤❤❤❤❤❤👌🏻
❤️❤️
Sathyam ellarum engane thanneyaanelle
Ente ikka nov 30 nu poyi. But ikka ponathinu 1 week munb enik accident patty. Enik alojikanude vayya athonnum. Ikka enne noki. Barthavinu ithrayum nannayi nokan pttumennu enik mansilayi. Pavam pokumbo onnum redy aki kodukan enik pattiyilla😢. Ippozhum enik aa days alojikan vayyw
Allah😔
Ippo enganundedaaa
പാവം ഫളില
I am okey now❤️
Njhanum makkal poyal sofayiloru kidatham anu aaa kidatham oru 10 /11 vare oke neeeelum full uyappppalanu arum niyantthrikkkanilllllalllllo swantham veedoke ayal
Like to me 😜
ഇതെന്താ ഒന്നും പറയാതെ പെട്ടെന്നു പോയത് 😂
Sorry😄
Music❤❤
❤️
Karacchil vannu fali ente ikayum pravasiyan
🙂❤️
❤
❤️
😍🥰
🥰🥰🥰
എന്റെ ഇക്ക പോയി ട്ട് 1വർഷം ആയി 2മാസം കഴിഞ്ഞനൽ വരും. മാസം ങ്ങൾ പോവുന്നത്. കാത്തിരിക്കുന്നു 😭🥰
🥰❤️
Hi മോളെ എന്റെ ഇക്ക മരിച്ചിട്ട് ജനുവരി 1 ന് 2 വർഷം തികയുന്നു. ഇക്ക അവസാനമായി ഇട്ടിരുന്ന shirt അലക്കാതെ ഇപ്പോഴും ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട് 😔😔😔ഞങ്ങളുടെ വിവാഹം പ്രണയ വിവാഹമായിരുന്നു.16 വർഷത്തെ പ്രണയം, എന്റെ ജീവിതത്തിലെ നികത്താൻ പറ്റാത്ത ഒരു നഷ്ട്ടം 😭😭😭😭🤲🤲🤲🤲
Egane marichath
Allah🥺🤲🏻🤲🏻🤲🏻
Ithu vayichappo kannu ariyathe niranju poyi😔
Nale namukkay kathu vechathu enthanennariyathe jeevikkunnu nam😟
Ningalippo okey aano🫂
Vishamikkalle nale swargathil
ningalorumikkum❤️🤲🏻
Bhoomiyil nam virunnukar mathram 🤲🏻
Kshama nalkane nadha 🤲🏻🤲🏻🤲🏻
ആമീൻ
Ameeeeen
@@vibgyor735 ameen
Kandapol vishamamthonni
Sheriyaan itha nanum husbentinte ennum edth vekkum appoyokke chindhikkum ennepoole inganayokke aarengilu indaaguoonn pinne mnassilaayi ottumikka pravasi baryamarudeyum avastha ishepole okke thannayaann 😢 ante husbent kyn july last aahn poyath shirt innum idhepole eduth vechittund inn nangalde weeding anniversary aahn mrge kyn 4 year aayi aage 1 anniversarykk mathram nangal onnichindayittuttullu pravasigalaya barthakkanmaarodoppam namukkum avarude koode orumich jeevikkan padachon bagyam theratte
Ameen🥹🤲🏻
Ellam shariyavum daaa😘
😢😢
Njanum oru pravasi bharya ente ekka poyit 1year aayi mon schoolil poyaal pinne Njanum ottakayirunnu alhamdulillah eppo njan busy aa enikoru mol koode undayi ❤❤❤❤masha allah avalude koode njan happy aayit povunnu eppo ottum samayam ella😂😂😂
@@naseerahusain9511 🥰👍
നിങ്ങൾക്ക് മക്കൾ എങ്കിലും ഇല്ലേ എനിക്ക് 7 years ആയി മക്കൾ ഇല്ല 😢
🤲🏻
🤲🏻rabbinod prarthikkam
Makkal പോയാൽ നമ്മുടെ ജോലി തീരുമ്പോയേക്ക് അവർ vararati🥰പിന്നെ ചെറിയ ബേബി 7month പിന്നെ സമയം ponad അറിയേണ്ട illa
Eni pokunille Qataril
Inshaallah 🥰👍
❤❤fali ikka ini eppozhan varika ❤❤
Oru gap kittiya eathu nimishom parannethum😜
Hi fali ikka poyo😮
Yes daa
Nannum pravasi bariyaann 😢
Ente ikka poyittu oru varshavum randu masavum aayi
Eppazha ini thirichu?
@Mychoicebyfalila insha allahu valiya perunnalinu
നിങ്ങളെ വർക്കിംഗ് ഏരിയ ഷീറ്റ് ittadano
No
Athu viraku purayanu
Hi
എന്റെ ഇക്ക പോയിട്ട് ഒരു മാസം ആയി ഇപ്പോഴും ടെൻഷൻ മാറിയില്ല 😢😢
🙂❤️
Bor adich ഇരിക്കും 😞
🙂
Sariyan
😊
Hai
Hi
Pravasajeevidhamanubhavichathanunjanum
🙂❤️
Pravasam vallathoru feel Aanu...yente ikka ennale poyi😢
🙂
Ente ikka Monday aanu thirich poyath😢
എന്ന് പോയത്
november 25
Ente kakku November 18
Randuperum pokkum varavum same anu ivarum qatarilanu😊
Ende kaku december 1
Ente ikka november.26 😢
Shirt alakathevakkarund
🥰
Me 🙋♀️🥲
Airfrayer upayogikanpadilla ennuparayunnundallo
No problom daa
Shirt alakatha vechal podipidikule. Alamarel vechude
Hey
Daily athu 3perudem kayyilalle
Njanum magan schoolil poya pinne ottek. Njan veet joly kainjal ninkle vlog nokum
Alhamdulillah Njan husbandinte കൂടെ അബുദാബിയിലാണ് ഉള്ളത് ഫസ്സി
🥰❤️👍
First ❤
❤️
ഞാൻ ഇക്കാന്റെ ലുങ്കി അലക്കാതെ എടുത്തു വെക്കും... ഇക്കയുടെ അടുത്ത വരവ് വരെ 😢😢
🙂❤️
Ekkanty uppa varille rathri thunakk
Eppazhum varilla
Ente veettinnum Arenkilum aayittundavum rathri koottinu
പോയോ
yes
Pravasi bharyamarude mathram sangadam alla
Ee dress evidnna falila
🙂❤️
Hai agaro I 😅😅
🤭
ഒന്നിനും ഒരു താല്പര്യം ഉണ്ടാവൂല
Hmm☹️
നിങ്ങൾ ഇട്ട ഡ്രസ് ഓൺലൈൻ ആണോ
No
Stich cheythathaa
♥️♥️😊
❤❤
❤️❤️
Hai
❤❤❤
❤️❤️
❤❤❤
❤️❤️❤️
❤❤❤❤❤❤
❤️❤️❤️
❤️❤️👍
❤️
❤️❤️❤️❤️❤️
❤️❤️❤️
❤❤
❤️❤️❤️
❤❤
❤❤👍🏻👍🏻
❤️❤️❤️