എട മോനെ ജീസസ് തിരിച്ചു വന്നെടാ | Jesus Boat Club Kollam

Поділитися
Вставка
  • Опубліковано 5 вер 2024
  • മേൽപ്പാടം ചുണ്ടനിൽ ആദ്യ തുഴയെറിഞ്ഞു ജീസസ് ബോട്ട് ക്ലബ്‌

КОМЕНТАРІ • 23

  • @philipmathew3016
    @philipmathew3016 3 місяці тому +3

    ജീസസ് ബോട്ട് ക്ലബ് നല്ല കളബ് ആണ്. ജോഷി കാവാലം നല്ല ക്രിപ്തിയ പാട്ട് പാടി തരും. വള്ളം നല്ല കിടപ്പാണ്. തുഴ ഒന്നായി വീഴുന്നു. നല്ല തുഴച്ചിൽ. കാരിച്ചാലിൽ തുഴഞ്ഞ തുഴച്ചിൽക്കാർ ഇപ്പോഴും ഉണ്ടായിരിക്കും. ഏതായാലും പള്ളാതുരുത്തിയും കുമരകവും ഇപ്പോൾ ശക്തമാണ്. അഹങ്കരിക്കരുത്. ജോഷി നല്ല ക്യാപ്റൻ ആണ്. പള്ളാ തുരുത്തിയുടെ തുഴച്ചിൽ അവസാന ഫിനിഷിംഗ് സൂപ്പർ തുഴച്ചിലാണ്.

  • @philipmathew3016
    @philipmathew3016 3 місяці тому +5

    കൊള്ളാം നല്ല തുടക്കം.

    • @boatracemedia
      @boatracemedia  3 місяці тому +1

      അവർക്ക് അങ്ങനെ മാറി നിൽക്കാൻ പറ്റുമോ

  • @kirankp1187
    @kirankp1187 3 місяці тому +4

    Jesus njangalude kollam karude chankanu

  • @vargheseantony9525
    @vargheseantony9525 3 місяці тому

    , കൊള്ളാം സൂപ്പർ

  • @abm4975
    @abm4975 3 місяці тому

    Looking good. Wishing the best.

  • @johnkoshy3000
    @johnkoshy3000 2 місяці тому +1

    പാവം
    Christ ആയെന്ന് ഒക്കെ പറഞ്ഞു ആണ് പോയത്
    തോറ്റു appiyittu

  • @philipmathew3016
    @philipmathew3016 3 місяці тому +1

    ജീസസ് മ്പോട്ട് കളമ്പ് നെഹറു ട്രോഫിയുടെ ഭാഗമായതിൽ സന്തോഷിക്കുന്നു. ക്രിസ്തിയ പാട്ടുകൾ കേൾക്കാമല്ലോ?

    • @boatracemedia
      @boatracemedia  3 місяці тому

      അതെന്താ വള്ളം കളി പാട്ട് ഇഷ്ടം ഇല്ലേ ചേട്ടന്

  • @philipmathew3016
    @philipmathew3016 3 місяці тому

    നെഹൃ ട്രോഫി നല്ല തുഴച്ചിൽ കാണാം.

  • @sumesh4321
    @sumesh4321 3 місяці тому

    റോയ്പീറ്റർ സാർ ❤❤❤❤

  • @kirankp1187
    @kirankp1187 3 місяці тому

    Vikaram aanu
    Thirichu varatte ella nanmakalum

  • @VipinHaripad-cz2nl
    @VipinHaripad-cz2nl Місяць тому +1

    Randam thuzhaye onnam thuzha akkanam

  • @philipmathew3016
    @philipmathew3016 3 місяці тому

    വള്ളം നല്ല സൂപ്പർ.

  • @user-jr8qt9sg1w
    @user-jr8qt9sg1w 3 місяці тому +4

    വള്ളം ഏതാണ്

  • @philipmathew3016
    @philipmathew3016 3 місяці тому

    നെഹൃടൊഫി പവിലിയനിൽ മുൻപിൽ കിടന്ന് വിശിഷ്ധികൾക്കു മുൻപിൽ പാട്ടണം.

  • @Kumarakom_live
    @Kumarakom_live 3 місяці тому

    good

  • @shiji9shiji
    @shiji9shiji 3 місяці тому

    ❤❤❤

  • @LijoMelpadom918
    @LijoMelpadom918 3 місяці тому

    MELPADOM CHUNDAN

  • @boatracemedia
    @boatracemedia  3 місяці тому +2

    ആവേശം

  • @ajitharjunan3014
    @ajitharjunan3014 3 місяці тому