ആശാനേ നമസ്കാരം. ആരും വെളിപ്പെടുതാത്ത രഹസ്യം അങ്ങ് പറഞ്ഞു തന്നു. നന്ദി. കാരണം എല്ലാ ഗുരുക്കന്മാരും ഇത് പറയാതെ അടക്കി വെച്ച് കളരിയെ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ പോലെയാക്കി
excellent asan.vanakkam...As you told maha sidhar thuckalay peer mohamed appa wrote nearly 11000 songs in tamil about this wisdom.our gurugulam we got trained these sara sastram panchapakshi etc from childhood age itself ....Keep posting.thanks regards
ശിവൻ പാർവതിക്ക് ഉദ്ദേശിച്ചത് പിന്നീട് മുനിമാർക്കും ലഭിച്ചിട്ടുള്ളതാണ് ഇതിനെ ശര നൂൽ ശാസ്ത്രം എന്നുപറയുന്നു ഇതിൻറെ പഞ്ചഭൂത തത്വം താങ്കൾ പറഞ്ഞതുപോലെ കൃത്യമായ കണക്ക് മനസ്സിലാക്കി കാരണം ഒന്നോ രണ്ടോ മണിക്കൂർ കൃത്യമായിട്ട് അല്ല പഞ്ചഭൂതം സഞ്ചരിക്കുന്നത് അതിലും പല രഹസ്യങ്ങളുണ്ട് കണ്ണൻ വൈദ്യൻ
@@princeb6392 പഴയവിഷവൈദ്യൻമാർ വിഷം തീണ്ടി ആളെ കൊണ്ടു വരുമെന്ന് നേരത്തെ മനസ്സിലാക്കി മരുന്ന് തയാറാക്കി വയ്ക്കുമെന്ന് കേട്ടിട്ടുണ്ട്. അത് ഇപ്രകാരം ഉള്ള അറിവുകൾ കൊണ്ടാണ്.
അറിവുള്ള പഴയ വിഷവൈദ്യൻമാർ വിഷം തീണ്ടിയ രോഗിയെ കൊണ്ടുവരും എന്ന് മുൻകൂട്ടി അറിഞ്ഞ് മരുന്നു തയ്യാറാക്കിയിരുന്നതും ഇപ്രകാരം അറിഞ്ഞാണെന്ന് കേട്ടതായി തോന്നുന്നു.
ആശാനേ നമസ്കാരം. ആരും വെളിപ്പെടുതാത്ത രഹസ്യം അങ്ങ് പറഞ്ഞു തന്നു. നന്ദി. കാരണം എല്ലാ ഗുരുക്കന്മാരും ഇത് പറയാതെ അടക്കി വെച്ച് കളരിയെ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ പോലെയാക്കി
നല്ല വീഡിയോ, ആദ്യമായി കാണുന്നു
നല്ല അറിവിന് നന്ദി ആശാനേ❤
നമസ്കാരം
നന്ദി
കൂടുതൽ കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു നന്ദി
excellent asan.vanakkam...As you told maha sidhar thuckalay peer mohamed appa wrote nearly 11000 songs in tamil about this wisdom.our gurugulam we got trained these sara sastram panchapakshi etc from childhood age itself ....Keep posting.thanks regards
ഇത് ഇതുമനസ്സിലാകണമെങ്കിൽപൂർവ്വകാല അറിവ് വേണംചെറിയ പ്രായത്തിൽ ഇതിനെപ്പറ്റി കേട്ട് കേൾവി എങ്കിലും ഉണ്ടാകണം
@@jayajohnny3561 ഇത് പഠിക്കാൻ യോഗം വേണം അല്ലാത്തവർക്ക് പഠിക്കാൻ സാധിക്കില്ല ശര യോഗം ശരകല
സുനിൽ ബാബു ഗുരുനാഥനിൽ നിന്നും ഈ എളിയവനും ഈ വിദ്യാ പഠിച്ചു കൊണ്ടിരിക്കുന്നു ഗുരു നാഥനും ജനിച്ചത് കുഴിത്തറയിൽ ആണ്
I can understand.❤❤❤
China many Gurukulam is there! We need such spiritual Gurukulam's in India like in China 🇨🇳 ' shaolin temples 🙏🇨🇳🙏🇮🇳 🙏
Thank you
Pranamam aashane
🙏🙏
കൂടുതൽ പഠിക്കാൻ ആഗ്രഹമുണ്ട് 🙏🏻🙏🏻🙏🏻
Vilichal mathi
@@vidhyabhavansidhamarmakala3049 number തരാമോ ആചാര്യ
ഇദ്ദേഹം മഹാ പണ്ഡിതനാണ് ശര നൂൽ ശാസ്ത്രത്തിൽ വിദഗ്ദ്ധൻ ഈ അറിവ് പഠിക്കാൻ ആ ഗ്രഹമുള്ളവർക്ക് പറഞ്ഞു കൊടക്കണേ.🤔
ശിവൻ പാർവതിക്ക് ഉദ്ദേശിച്ചത് പിന്നീട് മുനിമാർക്കും ലഭിച്ചിട്ടുള്ളതാണ് ഇതിനെ ശര നൂൽ ശാസ്ത്രം എന്നുപറയുന്നു ഇതിൻറെ പഞ്ചഭൂത തത്വം താങ്കൾ പറഞ്ഞതുപോലെ കൃത്യമായ കണക്ക് മനസ്സിലാക്കി കാരണം ഒന്നോ രണ്ടോ മണിക്കൂർ കൃത്യമായിട്ട് അല്ല പഞ്ചഭൂതം സഞ്ചരിക്കുന്നത് അതിലും പല രഹസ്യങ്ങളുണ്ട് കണ്ണൻ വൈദ്യൻ
ഇത് സ്വരയോഗ എന്ന പേരിൽ വിശദമായി പഠിക്കാൻ ഉണ്ട്
ഇത് ഞാൻ പഠിക്കുന്നുണ്ട്
എവിടെയാണ്
ഞാൻ പാലക്കാട് പഠിപ്പിക്കുന്നുണ്ട് 🙏@@sheelavenugopal301
ഈ പറയുന്ന ആളുടെ നമ്പർ തരാമോ? അദ്ദേഹത്തെ കാണാൻ സാധിക്കുമോ?
7994032357
കര്യമൊക്കെ കൊള്ളാം. മനുഷ്യകുലത്തിന് ഇതുകൊണ്ട്
എന്ത് (പയോജനമാണുള്ളത്.
@@princeb6392 പഴയവിഷവൈദ്യൻമാർ വിഷം തീണ്ടി ആളെ കൊണ്ടു വരുമെന്ന് നേരത്തെ മനസ്സിലാക്കി മരുന്ന് തയാറാക്കി വയ്ക്കുമെന്ന് കേട്ടിട്ടുണ്ട്. അത് ഇപ്രകാരം ഉള്ള അറിവുകൾ കൊണ്ടാണ്.
ഭൗതീകവും ആത്മീയവുമായ നേട്ടം
പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല.തലയും വാലും മില്ലാത്ത കാര്യങ്ങൾ.
പണിയെടുത്താൽ ജീവിക്കാം
എന്തേലും മനസ്സിലായോ ആർകെങ്കിലും.
അറിവുള്ള പഴയ വിഷവൈദ്യൻമാർ വിഷം തീണ്ടിയ രോഗിയെ കൊണ്ടുവരും എന്ന് മുൻകൂട്ടി അറിഞ്ഞ് മരുന്നു തയ്യാറാക്കിയിരുന്നതും ഇപ്രകാരം അറിഞ്ഞാണെന്ന് കേട്ടതായി തോന്നുന്നു.
എല്ലാം വളരെ വ്യക്തമായി മനസ്സിലായി. എന്തേ..........
ബുദ്ധിയുള്ളവക്ക് മനസിലാകൂ
ങേ 🤔 എന്തരോ എന്തോ 🤔🤔
Oru koody pranaaam guru.free ayittu class edukkunnavaru poolum...adakium..othukium...mathree velippedutharulluu.
.agakku...nallathu mathram undakatte...
🙏🙏🙏❤️
🙏
🙏
🙏🙏🙏
🙏🏼
🙏🏻🙏🏻🙏🏻
🙏🏼