വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് എന്താണ് ? ഇന്ത്യയുടെ സാധ്യതകൾ എങ്ങനെ ?

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 38

  • @Chillu399
    @Chillu399 2 дні тому +3

    അജിങ്ക്യ രഹനെ, പൂജാര ഇവര് വേണം ഇതിൽ ഇല്ലേൽ കളി കിട്ടില്ല

  • @Kuthira123
    @Kuthira123 2 дні тому +5

    ഫൈനലിൽ പോയി തോൽക്കുന്നതിലും നല്ലത്... ഇപ്പോ പുറത്ത് പോകട്ടെ

  • @Chillu399
    @Chillu399 2 дні тому +2

    രോഹിത് ശർമ, ജെയ്സവൽ, പൂജാര, കോഹ്ലി, രഹാനെ, പാന്റ്, ജഡേജ, ഷമി, ബുമ്രഹ, ബുവനേഷർ കുമാർ, ആകാശ് ദീപ്,

  • @AsifAli-lf1jc
    @AsifAli-lf1jc 2 дні тому +2

    ❤❤

  • @Dhuriyodhanan
    @Dhuriyodhanan 2 дні тому +1

    ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിൽ അഹങ്കാരികളായ ഇന്ത്യയും ഓസ്ട്രേലിയയും പൊറത്താവട്ടെ 🙏 തോറ്റു പണ്ടാരമടങ്ങട്ടെ 🙏🙏🙏

    • @sainideesh
      @sainideesh 2 дні тому +1

      australia enthu pizachu Dhuro ?

    • @MightyAustralia2024
      @MightyAustralia2024 2 дні тому +1

      ഓസ്ട്രേലിയ 😍😍
      ഞങ്ങൾ തൂകും ഇത്തവണ

    • @stalinkmathew2101
      @stalinkmathew2101 День тому

      ​@@MightyAustralia2024pinnallathe Mighty Australia🔥

  • @aneeshck8557
    @aneeshck8557 2 дні тому +1

    അവർ 11 പേർക്കുവേണ്ടിയല്ല കളിക്കുന്നത് 140കോടി ജനത്തിന്റെ പ്രതിനിധി ആയിട്ടാണ് അത് മനസ്സിൽ ഉണ്ടകിൽ ഇത്രയ്ക്കു നിസാരമായി കളിക്കാൻ കഴിയില്ല... അവർക് എല്ലാ സൗകര്യവും കൊടുക്കുന്നുണ്ടല്ലോ. ""അവരോട് പഠിക്കാനല്ലലോ പറയുന്നത് കളിക്കാൻ അല്ലെ ""
    ജയിക്കണം. I Love my INDIA✨

  • @gireedharanmadhavan9231
    @gireedharanmadhavan9231 2 дні тому +2

    രഞ്ജി ട്രോഫി യിൽ എല്ലാ കളിക്കാരെയും കളിക്കാൻ വിടണം. ഫോം അറിയാൻ പറ്റും

    • @crislcricket
      @crislcricket  2 дні тому +1

      @@gireedharanmadhavan9231 👍👍👍

  • @vpopzienz8502
    @vpopzienz8502 2 дні тому +1

    Nz അടപടലം പൊട്ടി ആണ് ഇന്ത്യയിലേക്ക് വന്നത്. എന്നിട്ട് ഇവിടെ സമ്പൂർണ ജയവും നേടി. അതുപോലൊരു തിരിച്ചുവരവ് ഇന്ത്യ യിൽ നിന്നും പ്രതീക്ഷിക്കുന്നു. Bating കൂടി level ആവണം. ഒന്ന് രണ്ട് change കൾ അനിവാര്യമാണ്. But ഇന്ത്യൻ team ആയതുകൊണ്ട് ഒരു മാറ്റത്തിനും സാധ്യത ഇല്ല എന്നതാണ് വാസ്തവം. T20 world cup അതിന് ഉത്തമ ഉദാഹരണമാണ്

  • @Vijayalakshmi-u7k
    @Vijayalakshmi-u7k 2 дні тому +1

    👍

  • @vimalsachi
    @vimalsachi День тому +2

    SIR SORRY TO SAY THIS INDIA TEAM WTC YIL FINAL VARILLA ENNU URAPAANU SUPPOSE VANAAL THANAYUM CUP VAGILLA YENNU ORAPPAANU 🙏🇮🇳

  • @dilipd1893
    @dilipd1893 2 дні тому +2

    Austalia vs South africa final varananu chance.

  • @KrishnadasKonnodath
    @KrishnadasKonnodath 2 дні тому +2

    കഴിഞ്ഞ 2ഓസ്ട്രേലിയ ൻ സീരീസിലും ഇന്ത്യയുടെ കരുത്തു fast ബൗളേഴ്‌സും rishabh pant ന്റ aggressive ബാറ്റിങ്ങും പൂജാരയുടെ defencive ബാറ്റിങ്ങും മറ്റു ബാറ്റർസന്റെ കുഴപ്പമില്ല ത പ്രകടനവും ആയിരുന്നു.. ഇന്ന് pant ഒഴികെ ബാക്കി എല്ലാം നിറം മങ്ങിയ അവസ്ഥ യിലും ആണ്. പോരാത്തതിന് കിവിസിനെതിരെയുള്ള തോൽവി എല്ലാവരുടെയും confident ഇല്ലാതാക്കി.. 5ടെസ്റ്റ്‌ എങ്ങനെ കളിച്ചു തീർക്കും എന്ന് കണ്ടറിയാം... എന്തായാലും ഒരു ടെസ്റ്റ്‌ എങ്കിലും ജയിയ്ക്കാൻ കഴിഞ്ഞാൽ അത് ഒരു ആശ്വാസം ആകും.. ആരും 4ടെസ്റ്റ്‌ ജയിക്കുന്ന കാര്യം ചിന്തിക്കുന്നത് തന്നെ വിഡ്ഢിത്തം ആണ്.. പിഴവുകൾ എല്ലാം തിരുത്തി നന്നായി കളിച്ചാൽ ടീമിന് അത് ഒരു confident ആകും.... Series സമനിലയിൽ എങ്കിലും തീർക്കാൻ കഴിഞ്ഞാൽ അത് ഗംഭീറിനും കൂട്ടർക്കും ഗുണമാകും.. അല്ലാത്ത പക്ഷം ടീമിലെ പലരും പുറത്തേക്കു ആകും..

    • @crislcricket
      @crislcricket  2 дні тому +1

      @@KrishnadasKonnodath 👍👍👍

  • @shamseershan7076
    @shamseershan7076 2 дні тому +1

    ഇന്ത്യ ഫൈനല്‍ കളിക്കും 🇮🇳💥

    • @crislcricket
      @crislcricket  2 дні тому +1

      @@shamseershan7076 ❤️👍

    • @renjith-snova
      @renjith-snova 2 дні тому

      ഒരു പുല്ലും കളിക്കില്ല, team India പുറത്തോട്ട് ആണ് നീങ്ങുന്നത്.

  • @sajiappu3835
    @sajiappu3835 2 дні тому +2

    ഇന്ത്യക്ക് ഇപ്പൊ ടെസ്റ്റ്‌ കളിക്കാൻ പറ്റുന്നില്ല പുറം രാജ്യത്തു ഫാസ്റ്റ് ട്രാക്ക് പിച്ചിൽ കളിക്കാനും അറിയില്ല പിന്നെ ഇപ്പൊ ഇന്ത്യൻ സ്പിൻ പിച്ചുകളിലും 😢ipl പോലെ ഉള്ള ലീഗ് മാച്ചുകൾ നിർത്തുക ഇന്ത്യൻ താരങ്ങളെ എല്ലാം രഞ്ജി ട്രോഫി പോലുള്ള മത്സരങ്ങളിൽ സീനിയർ താരങ്ങളെ അടക്കം നിർബന്ധമായും കളിപ്പിക്കണം

    • @Dhuriyodhanan
      @Dhuriyodhanan 2 дні тому

      Noosilaand indiyayude annaakkil koduthu 😂😂

  • @Blackgoku.18arts
    @Blackgoku.18arts 2 дні тому +2

    വരുന്ന BGT bowler മാർ എന്തെങ്കിലും ചെയ്താലും... ബാറ്റസ്മാന്മാർ പരാജയം ആയിരിക്കും... ഒരു rishab pant മാത്രം മതി ആവില്ലലോ എല്ലാ കളിയും ജയിക്കാൻ...
    ഒന്നെങ്കിൽ മികച്ച ഒരു സീരിയസ് അല്ലെ ഒരു one സൈഡ് സീരീസ് ആയിരിക്കും ഫലം.. എന്തായാലും ഈ പരമ്പര പല ആൾക്കാരുടെയും മുന്നോട്ട് ഉള്ള ടെസ്റ്റ്‌ ക്രിക്കറ്റ്‌ കരിയറിന്റെ വിധി ആയിരിക്കും 😂😂

    • @gireedharanmadhavan9231
      @gireedharanmadhavan9231 2 дні тому

      , രാഹുൽ,koli Rohit, പരാജയം aayi ,chahal,axar, ജലജ് സക്സേന ഇവരൊക്കെ കളിക്കട്ടെ

  • @adarshpreman4713
    @adarshpreman4713 2 дні тому +2

    India ippol cheyendathu kadina maya practice anu prethyekichu spinn ill nathan Lyon ball ill kalikkan india preyasapedum. 1st test rohit illathathu samadhanam. India Australiaye thakartheriju valiya vijayam india kku kittatte

  • @ramunair6905
    @ramunair6905 2 дні тому +1

    👍🏾

  • @Ikka_Jaffer
    @Ikka_Jaffer 2 дні тому +1

    ഹാട്രിക്ക് ഫൈനൽ തോൽവി ഒഴിവായി

  • @Shajahan.5m
    @Shajahan.5m 14 годин тому +1

    ഇന്ത്യ ഫൈനൽ കളിക്കും😊

    • @crislcricket
      @crislcricket  14 годин тому +1

      @@Shajahan.5m ❤️❤️👍👍

  • @Dhuriyodhanan
    @Dhuriyodhanan 2 дні тому +1

    Noosilaand indiyayude annaakkil koduthu 😂😂😂. Weldon New Zealand 💪

  • @someonelikeyou6138
    @someonelikeyou6138 2 дні тому +1

    Home Test ൽ തോൽക്കുന്നതും away test ൽ തോൽക്കുന്നതും വെത്യാസം ഇല്ലേ point സിസ്റ്റത്തിൽ. അതുപോലെ away test ജയിക്കുമ്പോൾ home test ജയിക്കുന്നതിനേക്കാൽ advantage ഇല്ലേ. അതല്ലേ ഇന്ത്യ പെട്ടന്ന് താഴെ പോയത്

    • @crislcricket
      @crislcricket  2 дні тому +1

      @@someonelikeyou6138 അതെ 👍

  • @DikshitM.K-bd8rn
    @DikshitM.K-bd8rn 2 дні тому

    എന്തായാലും ഇന്ത്യ ഹോം ടെസ്റ്റ്‌ ന്യൂ സിലാലൻഡ് 3- 0 ജയിച്ചു എന്നാൽ ഓസ്ട്ടേരേലിയ 5 ടെസ്റ്റ്‌ മാച്ച് നടക്കുന്ന ഓസ്ട്ടേരേലിയ ഹോം ഗ്രൗണ്ട് അപ്പോൾ ഇന്ത്യ സ്വന്തം നാട്ടിൽ 3 മാച്ച് തൊട്ടു അതും സ്പിന്നർ ഹെല്പ് വിക്കെറ്റ് ഓസ്ട്ടേരേലിയ കണ്ടിഷൻ ഫാസ്റ്റ് ബൗളേഴ്‌സ് ഹെല്പ് ഓസ്ട്ടേരേലിയ 5 - 0 ജയ്ക്കും

  • @Dhuriyodhanan
    @Dhuriyodhanan 2 дні тому

    Englandinte annaakkil kodukkum New Zealand

  • @jobinlal7653
    @jobinlal7653 2 дні тому +1

    ഇന്ത്യ ഫൈനലിൽ വരില്ല

  • @aneeshck8557
    @aneeshck8557 2 дні тому +1

    No excuse s