ഏ തായാലും മുൻപ് ജീവിച്ചിരുന്ന മനുഷ്യർ രാജാക്കന്മാർ എല്ലാവരും ഭാഗ്യ വാൻ മാർ തന്നെ അന്ന് ജനങ്ങൾ കുറവായിരുന്നു അപരിഷ് കൃ തമായ ജനം ഗോത്രങ്ങൾ ആയി ജീവിച്ചിരുന്നത് കൈ ബലം ഉള്ളവൻ രാജാക്കൻ മാരും കാര്യകാരനും ചോദികാ നും പറയായാനും ആരുമില്ലാത്ത കാലവും അന്ധ വിശ്വസം ഇ നിലനിന്ന കാലവും ആയിരുന്നു
വെപ്പാട്ടി എന്ന് ബൈബിളിൽ പറയുന്നുണ്ട്. 1 ദിനവൃത്താന്തം 1:32 അബ്രാഹാമിന്റെ വെപ്പാട്ടിയായ കെതൂരയുടെ പുത്രന്മാർ: സിമ്രാൻ, യൊക്ശാൻ, മേദാൻ, മിദ്യാൻ, യിശ്ബാക്, ശൂവഹ് എന്നിവരെ അവൾ പ്രസവിച്ചു. യോക്ശാന്റെ പുത്രന്മാർ: ശെബാ, ദെദാൻ.
ഉല്പത്തി 16-3. So, after Abram had lived ten years in the land of Canaan, Sarai, Abram's wife, took Hagar the Egyptian, her slave-girl, and gave her to her husband Abram as a wife.
അബ്രാമിന്റെ ഭാര്യയായ സാറായി മക്കളെ പ്രസവിച്ചിരുന്നില്ല; എന്നാൽ അവൾക്കു ഹാഗാർ എന്നു പേരുള്ള ഒരു മിസ്രയീമ്യദാസി ഉണ്ടായിരുന്നു. 2 സാറായി അബ്രാമിനോട്: ഞാൻ പ്രസവിക്കാതിരിപ്പാൻ യഹോവ എന്റെ ഗർഭം അടച്ചിരിക്കുന്നുവല്ലോ. എന്റെ ദാസിയുടെ അടുക്കൽ ചെന്നാലും; പക്ഷേ അവളാൽ എനിക്കു മക്കൾ ലഭിക്കും എന്നു പറഞ്ഞു. അബ്രാം സാറായിയുടെ വാക്ക് അനുസരിച്ചു. 3 അബ്രാം കനാൻദേശത്തു പാർത്തു പത്തു സംവത്സരം കഴിഞ്ഞപ്പോൾ അബ്രാമിന്റെ ഭാര്യയായ സാറായി മിസ്രയീമ്യദാസിയായ ഹാഗാറിനെ തന്റെ ഭർത്താവായ അബ്രാമിനു ഭാര്യയായി കൊടുത്തു. 4 അവൻ ഹാഗാറിന്റെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിച്ചു; താൻ ഗർഭം ധരിച്ചു എന്ന് അവൾ കണ്ടപ്പോൾ യജമാനത്തി അവളുടെ കണ്ണിനു നിന്ദിതയായി. 5 അപ്പോൾ സാറായി അബ്രാമിനോട്: എനിക്കു ഭവിച്ച അന്യായത്തിനു നീ ഉത്തരവാദി; ഞാൻ എന്റെ ദാസിയെ നിന്റെ മാർവിടത്തിൽ തന്നു; എന്നാൽ താൻ ഗർഭം ധരിച്ചു എന്ന് അവൾ കണ്ടപ്പോൾ ഞാൻ അവളുടെ കണ്ണിനു നിന്ദിതയായി; യഹോവ എനിക്കും നിനക്കും മധ്യേ ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു. 6 അബ്രാം സാറായിയോട്: നിന്റെ ദാസി നിന്റെ കൈയിൽ ഇരിക്കുന്നു; ഇഷ്ടംപോലെ അവളോടു ചെയ്തുകൊൾക എന്നു പറഞ്ഞു. സാറായി അവളോടു കാഠിന്യം തുടങ്ങിയപ്പോൾ അവൾ അവളെ വിട്ട് ഓടിപ്പോയി. 7 പിന്നെ യഹോവയുടെ ദൂതൻ മരുഭൂമിയിൽ ഒരു നീരുറവിന്റെ അരികെ, ശൂരിനു പോകുന്ന വഴിയിലെ നീരുറവിന്റെ അരികെവച്ചുതന്നെ അവളെ കണ്ടു. 8 സാറായിയുടെ ദാസിയായ ഹാഗാറേ, നീ എവിടെനിന്നു വരുന്നു? എങ്ങോട്ടു പോകുന്നു എന്നു ചോദിച്ചു. അതിന് അവൾ: ഞാൻ എന്റെ യജമാനത്തി സാറായിയെ വിട്ട് ഓടിപ്പോകയാകുന്നു എന്നു പറഞ്ഞു. 9 യഹോവയുടെ ദൂതൻ അവളോട്: നിന്റെ യജമാനത്തിയുടെ അടുക്കൽ മടങ്ങിച്ചെന്ന് അവൾക്കു കീഴടങ്ങിയിരിക്ക എന്നു കല്പിച്ചു. 10 യഹോവയുടെ ദൂതൻ പിന്നെയും അവളോട്: ഞാൻ നിന്റെ സന്തതിയെ ഏറ്റവും വർധിപ്പിക്കും; അത് എണ്ണിക്കൂടാതവണ്ണം പെരുപ്പമുള്ളതായിരിക്കും. 11 നീ ഗർഭിണിയല്ലോ; നീ ഒരു മകനെ പ്രസവിക്കും; യഹോവ നിന്റെ സങ്കടം കേൾക്കകൊണ്ട് അവനു യിശ്മായേൽ എന്നു പേർ വിളിക്കേണം; 12 അവൻ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യൻ ആയിരിക്കും; അവന്റെ കൈ എല്ലാവർക്കും വിരോധമായും എല്ലാവരുടെയും കൈ അവനു വിരോധമായും ഇരിക്കും; അവൻ തന്റെ സകല സഹോദരന്മാർക്കും എതിരേ പാർക്കും എന്ന് അരുളിച്ചെയ്തു. 13 എന്നാറെ അവൾ: എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു തന്നോട് അരുളിച്ചെയ്ത യഹോവയ്ക്ക്: ദൈവമേ, നീ എന്നെ കാണുന്നു എന്നു പേർ വിളിച്ചു. 14 അതുകൊണ്ട് ആ കിണറ്റിനു ബേർ-ലഹയീ-രോയീ എന്നു പേരായി; അതു കാദേശിനും ബേരെദിനും മധ്യേ ഇരിക്കുന്നു. 15 പിന്നെ ഹാഗാർ അബ്രാമിന് ഒരു മകനെ പ്രസവിച്ചു; ഹാഗാർ പ്രസവിച്ച തന്റെ മകന് അബ്രാം യിശ്മായേൽ എന്നു പേരിട്ടു. 16 ഹാഗാർ അബ്രാമിനു യിശ്മായേലിനെ പ്രസവിച്ചപ്പോൾ അബ്രാമിന് എൺപത്താറു വയസ്സായിരുന്നു. ഉല്പത്തി 16
ഓരോ പ്രവചകർക്കും ആ കാലത്തേക്കുള്ള ഉപദേശം ആണ് ദൈവം കൊടുത്തു.മുഹമ്മദ് നബി പ്രവാചകണിലൂടെ ജനങ്ങൾക്ക് ള്ള ഉപദേശം പൂർത്തിയായി.തർക്കിക്കാതെ നന്നായി jeevikkuga.elam ഒന്ന്.ഇത് തന്നെ ഖുർആൻ ലും ഉള്ളത്.
തന്റെ ഉപനാരികളിലുണ്ടായ മക്കള്‍ക്കും അബ്രാഹം ധാരാളം സമ്മാനങ്ങള്‍ നല്‍കി. താന്‍ ജീവിച്ചിരുന്നപ്പോള്‍ത്തന്നെ അവരെയെല്ലാം മകനായ ഇസഹാക്കില്‍നിന്നു ദൂരെ, കിഴക്കന്‍ ദേശത്തേക്ക് അയച്ചു. ഉല്‍പത്തി 25 : 6 ഉപ നാരി മാന്യമായ വാക്ക് ഉപയോഗിച്ചു കൂടെ
ഉപ നാരി എബ്രഹാം കേതുറ ബലവാൻ നേതാവ് നിയമം അയാൾ ഉണ്ടാക്കുന്നു സ്ത്രീകൾ പേറു യെന്തങ്ങൾ ദൈവം ആള് കൊള്ളാം ഇപ്പോഴും ഇതാണ് ശരി എന്ന് വിശ്വസിക്കുന്ന അടിമകൾ ഉപനാരി എന്നല്ല വെപ്പാട്ടി എന്ന് തന്നെ പറയണം
ബൈബിൾ കഥകളിൽ ഏബ്രഹാമിൻ്റെ കാലത്ത് മറ്റ് മനുഷ്യരോ സമൂഹമോ ഇല്ലേ. ഏബ്രഹാമും മക്കളും അതിൽ മാത്രം പിന്നീട് ഗോത്രങ്ങളും ഉണ്ടാവുന്നുള്ളോ. അതെങ്ങനെ ശരിയാകും. ഏബ്രഹാമിൻ്റെ കാലത്ത് ജീവിച്ച മറ്റു സാധാരണക്കാരെ എല്ലാം ഇസ്രായേലികൾ കൊന്ന് തീർത്തതയി ബൈബിളിൽ പറയുന്നുമല്ല. ഇതിൽ നിന്നും ഒരു കാര്യം മനസ്സിലാക്കാം. ജേക്കബിൻ്റെ അല്ലെങ്കിൽ ഇഷ്മായെൽ ൻ്റെയോ മക്കൾ മാത്രമല്ല, അവരെക്കാൾ വലിയ ഒരു സമൂഹം അവിടെ ജീവിച്ചവരും ഉണ്ട് എന്ന്. NB: comments section open അല്ല.
@@green_curve bible ശരിക്കും രക്ഷകരാ ചരിത്രം ആണ്. അതായത് ദൈവം തിരഞ്ഞെടുത്ത ഒരു ജനത യുടെ ചരിത്രം. സകല മനുഷ്യരെയും രക്ഷിക്കാൻ ഒരു രക്ഷകൻ ഉണ്ടാകും എന്നാ വാഗ്ദാനം നിറവേറ്റാൻ ദൈവത്തെ അറിയുന്ന അബ്രഹാം നെ തിരഞ്ഞെടുത്തു. അങ്ങനെ യുദയാ യുടെ ഗോത്രത്തിൽ യേശു ജനിച്ചു. യേശു ജനിച്ചതും മരിച്ചതും ഒരു പ്രത്യേക ഗോത്രത്തിനു വേണ്ടി അല്ല സകല മനുഷ്യയുടെയും രക്ഷക്ക് വേണ്ടിയാണ്. യേശു ഉയർത്തു പിന്നീട് സ്വർഗത്തിൽ പോയി. ഇനിയും വരാൻ ഇരിക്കുന്നു. അല്ലാതെ വേറെ ജാതികളോ ഗോത്രങ്ങളോ മനുഷ്യരോ ഇല്ല എന്ന് ബൈബിൾ പറയുന്നില്ല. അബ്രഹാം ജീവിച്ചിരുന്നപ്പോൾ തന്നെ വേറെ മനുഷ്യർ ഉണ്ടായിരുന്നു. Kananyar, മോവാബ്യർ, ഹിത്യർ, ഫിലിസ്തർ, അങ്ങനെ പല ആളുകളെ കുറിച്ചും ബൈബിളിൽ പറയുന്നുണ്ട്.
യാക്കോബിന് ഇസ്രയേൽ എന്ന് പേരുള്ളത് പോലെ അല്ലെ😊😉 പിതാവ് എന്നതിന് ‘വാലിദ്’ എന്നും ‘അബ്’ എന്നും അറബിയിൽ പ്രയോഗിക്കാറുണ്ട്. എന്നാൽ ഇവ തമ്മിൽ സൂക്ഷ്മതലത്തിൽ ചില വ്യത്യാസങ്ങളുണ്ട്. ജന്മം നൽകിയ പുരുഷന് മാത്രമേ ‘വാലിദ്’ എന്ന് അറബിയിൽ പറയുകയുള്ളൂ. എന്നാൽ പിതാവിനെപ്പോലെത്തന്നെ പിതാമഹനും പിതൃവ്യനും പിതൃസമാനമായി സ്‌നേഹപരിലാളനകൾ നൽകിയവർക്കും അറബിയിൽ 'അബ്' എന്ന് പ്രയോഗിക്കാറുണ്ട്. ഭാര്യയായ ഹാഗറിനേയും കുഞ്ഞിനെയും *ബെക്കാ*യിൽ (സങ്കീർത്തനം 84 ൽ 1മുതൽ ആറു വരേയും)തനിച്ചാക്കി തിരിച്ചുവരുമ്പോൾ ഇബ്‌റാഹീം നബി(അ) നടത്തിയ വിശ്രുതമായ പ്രാർത്ഥനയിൽ തന്റെ മാതാപിതാക്കൾക്ക് പൊറുത്തു കൊടുക്കാൻ തേടുന്നത് ഖുർആനിൽ (14/41) കാണാം. അവിടെ അബ് എന്ന പദമല്ല ഉപയോഗിച്ചിരിക്കുന്നത്. പ്രത്യുത, ജനകനായ ആൾക്ക് മാത്രം ഉപയോഗിക്കുന്ന വാലിദ് എന്ന പദമാണ്. പ്രയോഗങ്ങളിലെ അത്ഭുതകരമായ ഈ കൃത്യത ഖുർആന്റെ സാഹിത്യ വിസ്മയമാണ്. അബ്, വാലിദ് എന്നിവയുടെ വ്യത്യാസത്തെക്കുറിച്ച് പഠനം നടത്തിയ ആധുനിക ഗവേഷകർ ഇതിന്റെ വെളിച്ചത്തിൽ ആസർ ഇബ്‌റാഹീം നബി(അ)യുടെ പിതാവ് അല്ല എന്ന് നിരീക്ഷിച്ചിട്ടുണ്ട്. 😊
@@creed2b-hm4ko ഓ പിന്നെ😄😄നിങ്ങളുടെ ഈസ നബിയുടെ അമ്മ മോശയുടെയും അഹരോൻ്റെയും സഹോദരി മറിയം...എന്നാല് ഞങ്ങളുടെ ബൈബിൾ അനുസരിച്ച് മോശക്കും അഹരോനും ഒരു സഹോദരി ഉണ്ട് അവരുടെ പേര് മിര്യം എന്നാണ്....പക്ഷെ അവർ ജീവിച്ചിരുന്നത് യേശുവിനെക്കാലും 2000 വർഷങ്ങൾക്കു മുമ്പ് ആണ്.. പിന്നെ യേശു കർത്താവ് ജനിച്ചത് ഈന്ത പനയുടെ ചുവട്ടിൽ എന്ന് നിങൾ വിശ്വസിക്കുന്നു....എന്നാല് ഞങ്ങളുടെ കർത്താവ് ജനിച്ചത് കാലിത്തൊഴുത്തിൽ ആണ്....നിങ്ങളുടെ ഈസ ഏതോ അറബി ബൈബിൾ ആയും ഞങ്ങളുടെ കർത്താവ് ആയും ഒരു ബന്ധവും ഇല്ല🙏🙏🙏🤣
However, Now we can think almost all descedents of Abraham through Hagar,and kathura are muslims . Promise of the God almighty to the Abraham that he will increase his descedents realized mainly through descedents of Ishmael, We know most of Arabs in midle east are ishmaltes and they migrated to every places in all over the world,like thangal families in Kerala, quraishi,sidheeqy,farooqy families in north India. In Malaysia, indonesia, singapore and african countries there's many arab ,sayyid families. Even some ruling families are prophet Muhammad's family like Kings of Morocco and jordan.
There was human settlements in arabia long before abraham. And when did arabs know the valuable information that they are the descendents of ishmael? Can u show any evifence before 7th century that arabs claimng they are the sons of ishmael. Do u even know the names of the sons of ishmael😂? Kethura? Do u even know about kethura? Do u know how many sons abraham has? Just coz u copied jewish history wont give arabs any legacy of abraham.😂
കോപ്പാണ് പോസ്കോ പ്രതി മുഹമ്മദ്‌നെ രക്ഷിക്കാൻ മുസ്ലിങ്ങൾ പറഞ്ഞു ഉണ്ടാക്കിയ കഥയാണ് റിബക്കക്ക് 3വയസ് എന്നുള്ളത് ബൈബിളിൽ നിന്ന് റിബക്കക്ക് 3വയസ് ആയിരുന്നു എന്നുള്ളതിനെ റഫറൻസ് വയ്ക്കു ഇക്കാ 😂😂😂
യഥാർത്ഥത്തിൽ ഇഷ്മയെല്യരിലൂടെയല്ലേ? ദൈവിക മാർഗ്ഗം പൂർത്തീകരിക്കപ്പെട്ടത്?. യെശയ്യ അദ്ധ്യായം 42ൽ പറയും പ്രകാരം. അത് മുഹമ്മദ് നബിയിലൂടെ ആയിരുന്നു. അതല്ലേ, ആവർത്തനം 18:17--19, 33:2-3, യോഹന്നാൻ 16:7--14എന്നിവയിൽ പറയുന്നത്. യേശുവിന്റെ ശേഷം ഒരു പ്രവാചകൻ കൂടി വരാനുണ്ടെന്ന് ഇസ്രായേൽ പുരോഹിതൻമാർക്ക് അറിയാമായിരുന്നു എന്ന് ബൈബിളിൽ ഉണ്ടല്ലോ.
ഇശ്മായേല്യർ മിദ്യാനിൽ വച്ച് നശിച്ചുപോയി. അതും ദാവീദിന്റെ കിലഘട്ടങ്ങൾക്കും മുൻപ്. സോളമന്റെ കാലഘട്ടത്തിനു ശേഷം അവരുടെ ചരിത്രം തന്നെ ഇല്ല. ഖുറേഷികൾ ആഫ്രിക്കയിൽ നിന്ന് കുടിയേറിയ ഗോത്രവിഭാഗം ആണ്. അവരുമായി അബ്രഹാമിന്റെ സന്തതികൾക്ക് ഒരു ബന്ധവുമില്ല.
സ്വയം പ്രവാചക വേഷം കെട്ടിയതാണ് മുഹമ്മദ് മുഹമ്മദ് പ്രവാചകനാണെന്ന് പറയാൻ ജിബ്രീല് പറണെന്ന് മുഹമ്മദ് പറഞ്ഞു പെട്ടൻന്മാർ വിശ്വസിച്ച് അബ്രാഹവുമായി ഖുറേഷികൾക്ക് എന്ത് ബന്ധം എന്ത് പ്രവചിച്ച് എന്ത് നടന്ന്
ക്രിസ്തുവിന് 12,,,ശിഷ്യൻ മാർ ഉണ്ടായിരുന്നു അവർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പോയി പല രൂപത്തിലും ഭാവത്തിലും ആരാധനകൾ നടത്തു ന്ന ദേ വാ ലാ യങ്ങൾ ഉണ്ടാക്കി അതിൽ എഹൂദൻ മാർ അല്ലാ തവരെ ചേർത്ത്ഇന്ന് അപ്പനൊരു പള്ളി,,,,,,, മകനൊരു പള്ളി,,,,, ബന്തു കൾ കൊ കെ യും വെ വേറെ പള്ളി,,,, ആ അവസ്ഥയിൽ
ഒന്നാമതായി മനസ്സിലാക്കേണ്ടത്... അബ്രഹാം തിരഞ്ഞെടുക്കപ്പെട്ട ദൂതൻ ആണ്... അദ്ദേഹം ഒരിക്കലും വെപ്പാട്ടിയും ആയി ജീവിക്കില്ല.. ഇപ്പറഞ്ഞ സ്ത്രീകൾ അദ്ദേഹത്തിന്റെ വെപ്പാട്ടി ആണോ? അല്ല ഭാര്യമാർ ആണ്... ഒപ്പം ജനതകളുട അമ്മമാർ ആണ്.. ഉമ്മ മാർ ആണ്.. So അവരെ നിങ്ങൾ അപമാനിക്കരുത്.... അദ്ദേഹത്തിന്റെ എല്ലാ വിവാഹവും ദൈവിക തീരുമാനത്തോടെയാണ്... ദൈവിക അനുവാദം ഉണ്ടായാൽ അത് ഭാര്യ ആയി കഴിഞ്ഞു... ദൈവത്തിനു എതിർത്ത ബന്ധം അഥവാ രഹസ്യമായ ബന്ധങ്ങൾ ആണ് വ്യഭിചാരം... So ജനതകളുട മാതാക്കൾ ആയ അവരെ പരിശുദ്ധ പ്രവാചകന്റെ പത്നിമാരെ അപമാനിക്കുന്നത് പാപത്തിന് കാരണം ആകും എന്ന് മനസ്സിലാക്കുക... അദ്ദേഹത്തിന്റെ എല്ലാ സ്ത്രീകളും ഭാര്യ യാണ്... അവരിൽ അടിമ സ്ത്രീകളെ അല്ലെബ്കിൽ ദാസ്കളെ അദ്ദേഹം ഭാര്യ യാക്കിയിട്ടുണ്ടാകും... പിന്നേ വംശീയത കാണിക്കുന്നതിനു വേണ്ടി യഹൂദികൾ ഗ്രന്തങ്ങളിൽ അത്തരത്തിൽ എഴുതി പിടിപ്പിച്ചിട്ടുണ്ട് അല്ലെങ്കിൽ ജനങ്ങളെ പഠിപ്പിച്ചിട്ടുണ്ട്... എല്ലാം അദ്ദേഹത്തിന്റെ ഭാര്യമാർ ആണ്.. അദ്ദേഹം ഒരു വ്യഭിചാരി അല്ല....
ഏ തായാലും മുൻപ് ജീവിച്ചിരുന്ന മനുഷ്യർ രാജാക്കന്മാർ എല്ലാവരും ഭാഗ്യ വാൻ മാർ തന്നെ അന്ന് ജനങ്ങൾ കുറവായിരുന്നു അപരിഷ് കൃ തമായ ജനം ഗോത്രങ്ങൾ ആയി ജീവിച്ചിരുന്നത് കൈ ബലം ഉള്ളവൻ രാജാക്കൻ മാരും കാര്യകാരനും ചോദികാ നും പറയായാനും ആരുമില്ലാത്ത കാലവും അന്ധ വിശ്വസം ഇ
നിലനിന്ന കാലവും ആയിരുന്നു
Well explained with context
വെപ്പാട്ടി എന്ന് ബൈബിളിൽ പറയുന്നുണ്ട്. 1 ദിനവൃത്താന്തം 1:32 അബ്രാഹാമിന്റെ വെപ്പാട്ടിയായ കെതൂരയുടെ പുത്രന്മാർ: സിമ്രാൻ, യൊക്ശാൻ, മേദാൻ, മിദ്യാൻ, യിശ്ബാക്, ശൂവഹ് എന്നിവരെ അവൾ പ്രസവിച്ചു. യോക്ശാന്റെ പുത്രന്മാർ: ശെബാ, ദെദാൻ.
Verry good information
Thanks
Please keep sending. Very interesting.
Super
ഉല്പത്തി 16-3. So, after Abram had lived ten years in the land of Canaan, Sarai, Abram's wife, took Hagar the Egyptian, her slave-girl, and gave her to her husband Abram as a wife.
അബ്രാമിന്റെ ഭാര്യയായ സാറായി മക്കളെ പ്രസവിച്ചിരുന്നില്ല; എന്നാൽ അവൾക്കു ഹാഗാർ എന്നു പേരുള്ള ഒരു മിസ്രയീമ്യദാസി ഉണ്ടായിരുന്നു.
2 സാറായി അബ്രാമിനോട്: ഞാൻ പ്രസവിക്കാതിരിപ്പാൻ യഹോവ എന്റെ ഗർഭം അടച്ചിരിക്കുന്നുവല്ലോ. എന്റെ ദാസിയുടെ അടുക്കൽ ചെന്നാലും; പക്ഷേ അവളാൽ എനിക്കു മക്കൾ ലഭിക്കും എന്നു പറഞ്ഞു. അബ്രാം സാറായിയുടെ വാക്ക് അനുസരിച്ചു.
3 അബ്രാം കനാൻദേശത്തു പാർത്തു പത്തു സംവത്സരം കഴിഞ്ഞപ്പോൾ അബ്രാമിന്റെ ഭാര്യയായ സാറായി മിസ്രയീമ്യദാസിയായ ഹാഗാറിനെ തന്റെ ഭർത്താവായ അബ്രാമിനു ഭാര്യയായി കൊടുത്തു.
4 അവൻ ഹാഗാറിന്റെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിച്ചു; താൻ ഗർഭം ധരിച്ചു എന്ന് അവൾ കണ്ടപ്പോൾ യജമാനത്തി അവളുടെ കണ്ണിനു നിന്ദിതയായി.
5 അപ്പോൾ സാറായി അബ്രാമിനോട്: എനിക്കു ഭവിച്ച അന്യായത്തിനു നീ ഉത്തരവാദി; ഞാൻ എന്റെ ദാസിയെ നിന്റെ മാർവിടത്തിൽ തന്നു; എന്നാൽ താൻ ഗർഭം ധരിച്ചു എന്ന് അവൾ കണ്ടപ്പോൾ ഞാൻ അവളുടെ കണ്ണിനു നിന്ദിതയായി; യഹോവ എനിക്കും നിനക്കും മധ്യേ ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു.
6 അബ്രാം സാറായിയോട്: നിന്റെ ദാസി നിന്റെ കൈയിൽ ഇരിക്കുന്നു; ഇഷ്ടംപോലെ അവളോടു ചെയ്തുകൊൾക എന്നു പറഞ്ഞു. സാറായി അവളോടു കാഠിന്യം തുടങ്ങിയപ്പോൾ അവൾ അവളെ വിട്ട് ഓടിപ്പോയി.
7 പിന്നെ യഹോവയുടെ ദൂതൻ മരുഭൂമിയിൽ ഒരു നീരുറവിന്റെ അരികെ, ശൂരിനു പോകുന്ന വഴിയിലെ നീരുറവിന്റെ അരികെവച്ചുതന്നെ അവളെ കണ്ടു.
8 സാറായിയുടെ ദാസിയായ ഹാഗാറേ, നീ എവിടെനിന്നു വരുന്നു? എങ്ങോട്ടു പോകുന്നു എന്നു ചോദിച്ചു. അതിന് അവൾ: ഞാൻ എന്റെ യജമാനത്തി സാറായിയെ വിട്ട് ഓടിപ്പോകയാകുന്നു എന്നു പറഞ്ഞു.
9 യഹോവയുടെ ദൂതൻ അവളോട്: നിന്റെ യജമാനത്തിയുടെ അടുക്കൽ മടങ്ങിച്ചെന്ന് അവൾക്കു കീഴടങ്ങിയിരിക്ക എന്നു കല്പിച്ചു.
10 യഹോവയുടെ ദൂതൻ പിന്നെയും അവളോട്: ഞാൻ നിന്റെ സന്തതിയെ ഏറ്റവും വർധിപ്പിക്കും; അത് എണ്ണിക്കൂടാതവണ്ണം പെരുപ്പമുള്ളതായിരിക്കും.
11 നീ ഗർഭിണിയല്ലോ; നീ ഒരു മകനെ പ്രസവിക്കും; യഹോവ നിന്റെ സങ്കടം കേൾക്കകൊണ്ട് അവനു യിശ്മായേൽ എന്നു പേർ വിളിക്കേണം;
12 അവൻ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യൻ ആയിരിക്കും; അവന്റെ കൈ എല്ലാവർക്കും വിരോധമായും എല്ലാവരുടെയും കൈ അവനു വിരോധമായും ഇരിക്കും; അവൻ തന്റെ സകല സഹോദരന്മാർക്കും എതിരേ പാർക്കും എന്ന് അരുളിച്ചെയ്തു.
13 എന്നാറെ അവൾ: എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു തന്നോട് അരുളിച്ചെയ്ത യഹോവയ്ക്ക്: ദൈവമേ, നീ എന്നെ കാണുന്നു എന്നു പേർ വിളിച്ചു.
14 അതുകൊണ്ട് ആ കിണറ്റിനു ബേർ-ലഹയീ-രോയീ എന്നു പേരായി; അതു കാദേശിനും ബേരെദിനും മധ്യേ ഇരിക്കുന്നു.
15 പിന്നെ ഹാഗാർ അബ്രാമിന് ഒരു മകനെ പ്രസവിച്ചു; ഹാഗാർ പ്രസവിച്ച തന്റെ മകന് അബ്രാം യിശ്മായേൽ എന്നു പേരിട്ടു.
16 ഹാഗാർ അബ്രാമിനു യിശ്മായേലിനെ പ്രസവിച്ചപ്പോൾ അബ്രാമിന് എൺപത്താറു വയസ്സായിരുന്നു.
ഉല്പത്തി 16
16:3 ൽ ഭാര്യയായി പരിഗ്രഹിച്ചു കുട്ടിയുണ്ടായി എന്നാണല്ലോ ഉള്ളത് ...😊
സംശയം തീർന്നില്ലേ ഇതു വരെ
ഓരോരുത്തർക്കും 1000,,,,,2000,,,,ഭാര്യമാരും വെപാട്ടി കളും ഉണ്ടായിരുന്നു വാ ൽ സ ല്ലി യാ യാ ന മഹർ ഷി മാരുടെ നല്ല കാലവും ആയിരുന്നു ഭാഗ്യം ഉള്ള മനുഷ്യർ
'Call me Ismaël...'
The beginning sentence of The famous novel of Hermann Melville 'Moby Dick '...
Holy Spirit words🎉🎉🎉🎉🎉🎉🙏🙏🙏🙏🙏🙏🙏
ഓരോ പ്രവചകർക്കും ആ കാലത്തേക്കുള്ള ഉപദേശം ആണ് ദൈവം കൊടുത്തു.മുഹമ്മദ് നബി പ്രവാചകണിലൂടെ ജനങ്ങൾക്ക് ള്ള ഉപദേശം പൂർത്തിയായി.തർക്കിക്കാതെ നന്നായി jeevikkuga.elam ഒന്ന്.ഇത് തന്നെ ഖുർആൻ ലും ഉള്ളത്.
ഫെഭ കുറിച് പറയാമോ please...
ദൈവം എനിക്ക് മാത്രം ഒരു ദൈവത്തെ തന്നു. പക്ഷെ അപ്പൻ സോളോമോൻ ന് 300 ഭാര്യയെ കൊടുത്ത്
തന്റെ ഉപനാരികളിലുണ്ടായ മക്കള്‍ക്കും അബ്രാഹം ധാരാളം സമ്മാനങ്ങള്‍ നല്‍കി. താന്‍ ജീവിച്ചിരുന്നപ്പോള്‍ത്തന്നെ അവരെയെല്ലാം മകനായ ഇസഹാക്കില്‍നിന്നു ദൂരെ, കിഴക്കന്‍ ദേശത്തേക്ക് അയച്ചു.
ഉല്‍പത്തി 25 : 6
ഉപ നാരി മാന്യമായ വാക്ക് ഉപയോഗിച്ചു കൂടെ
ഉപ നാരി എബ്രഹാം കേതുറ ബലവാൻ നേതാവ് നിയമം അയാൾ ഉണ്ടാക്കുന്നു സ്ത്രീകൾ പേറു യെന്തങ്ങൾ ദൈവം ആള് കൊള്ളാം ഇപ്പോഴും ഇതാണ് ശരി എന്ന് വിശ്വസിക്കുന്ന അടിമകൾ ഉപനാരി എന്നല്ല വെപ്പാട്ടി എന്ന് തന്നെ പറയണം
Veppatti ennu Bible ൽ പറയുന്നുണ്ടോ
വംശീയമായ തട്ടി കൂട്ട് സൂത്രങ്ങളാണ് അബ്രാഹാമിൻറ മറ്റു ഭാര്യമാരെ വെപ്പാട്ടിയായി ചിത്രികരിക്കാൻ കാരണം ...
no! Haga oru slave ayirunnu....Sara parannitanu Hagar preganent ayath...because Sara couldn't get preganent
👌👍💐
How old r u?
ദൈവം തെരഞ്ഞെടുത്ത പ്രവാചകൻ, അവൻ ജനങ്ങൾക്ക് മാതൃകയായിരുന്നു. വെപ്പാട്ടി കളെ വെച്ചു എന്ന് പറയുക വഴി, ബൈബിൾ പ്രവാചകനെ അവഹേളിക്കുന്നു.
അബ്രഹാമിന് വെപ്പാട്ടി ഇല്ലായിരുന്നു, അവന്റെ ഭാര്യയുടെ ദാസിയായിരുന്നു, സാറ മരിച്ചതിനുശേഷം ആണ് കെതുറായ വിവാഹം കഴിച്ചത്.
മുത്തിനെ കുറിച്ച് പഠിച്ചാൽ നന്നായിരിക്കും
അപ്പൊ നബിയുടെ വെപ്പട്ടിയെ കുറിച്ച് പറഞ്ഞത് എന്തിനാ 😂
ഏത് നബി? ബൈബിളിൽ നിന്ന് കോപ്പിയടിച്ചു ഉണ്ടാക്കിയ നബി.. 😄😄😊
യേശുവിനെ കുറിച്ച് ജൂതന്മാർ എന്താണഭിപ്രായാം
Read old testament properly. Once son came , then no more servents will send . Vicked farmers story read. Once son killed, then servents has no role.
👍
Hello brother 👋
🎉
Hagar
According to Bible is not Abrahams wife.
അബ്രഹാമിൻ്റെ ദൈവം ആരാ
യഹ്‌വെഹ് ✝️
ഇന്നത്തെ പോലെ വിവാഹവും മറ്റും എന്നില്ലായിരുന്നു. ഇഷ്ടമുള്ളവരെ പിടിച്ചു കളിച്ചു കുട്ടികളെ ഉണ്ടാക്കും. അതു തന്നെ ആയിരുന്നു ഇന്ത്യയിലും എല്ലായിടത്തും
❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
❤️🙏❤️🙏
കെതുറ is wife of Abraham
ഭാര്യആയാലും, വെപ്പാട്ടി ആയാലും, മക്കളെ ജനിപ്പിച്ചു
🙏🙏🙏
പെപ്പാട്ടി എന്ന ഉപയോഗം പത്ത് കൽപ്പനകൾ വിരുദ്ധം ബൈബിൾ തിരുത്തപ്പെട്ടത്
സാറ മരിച്ചതിനു ശേഷം അല്ലേ കേതുരയെ,,,
@gracydevasya3063 പ്രവാചകൻമാരെ വ്യഭിചാരി ആയി ചിത്രികരിക്കുന്നത് ബൈബിൾ വചനങ്ങൾതിരുത്തപ്പെട്ടു എന്ന തന്നെ ഉറപ്പിക്കാം
വ്യപിചാരം ആണ് ബൈബിൾ പ്രകാരം തെറ്റ്😂😂😂. പിന്നെ മോശക്ക് ശേഷം നിയമം വന്ന ശേഷമാണ് പാപം ദൈവം കണക്കിലെടുത്ത് തുടങ്ങിയത്
@@thanveerbs8276 അത് മലയാളം തർജമയാണ് വെപ്പാട്ടി... യെഹൂദമാർക്ക് മലയാളം അറിയില്ല...ഇതും അവരുടെ തലയിൽ വെക്കല്ലേ😅😅😅😅
ഉപനാരികൾ എന്ന് മലയാള പരിഭാഷയിൽ കാണുന്നു മോശക്കു മുൻപ് നിയമം നൽകിട്ടില്ലാത്തതിനാൽ തെറ്റല്ല
💐💐💐💐💐💐💐💐👌👌👌👌👌👌👌👌💪💪💪💪💪💪💪
Wife 3,veppaty number less?Mathruka purushan,Viswasikalude pithavu?.140 vayasu? Ivarude oru varshathinu ethra days?
സാറ യുടെ മരണശേഷം ഇസാഹക്ക് ന്റെ നിർദ്ദേശ പ്രകാരം ആണ് കെതൂറയെ വിവാഹം കഴിക്കുന്നത്
ബൈബിൾ കഥകളിൽ ഏബ്രഹാമിൻ്റെ കാലത്ത് മറ്റ് മനുഷ്യരോ സമൂഹമോ ഇല്ലേ. ഏബ്രഹാമും മക്കളും അതിൽ മാത്രം പിന്നീട് ഗോത്രങ്ങളും ഉണ്ടാവുന്നുള്ളോ. അതെങ്ങനെ ശരിയാകും. ഏബ്രഹാമിൻ്റെ കാലത്ത് ജീവിച്ച മറ്റു സാധാരണക്കാരെ എല്ലാം ഇസ്രായേലികൾ കൊന്ന് തീർത്തതയി ബൈബിളിൽ പറയുന്നുമല്ല. ഇതിൽ നിന്നും ഒരു കാര്യം മനസ്സിലാക്കാം. ജേക്കബിൻ്റെ അല്ലെങ്കിൽ ഇഷ്മായെൽ ൻ്റെയോ മക്കൾ മാത്രമല്ല, അവരെക്കാൾ വലിയ ഒരു സമൂഹം അവിടെ ജീവിച്ചവരും ഉണ്ട് എന്ന്.
NB: comments section open അല്ല.
@@green_curve bible ശരിക്കും രക്ഷകരാ ചരിത്രം ആണ്. അതായത് ദൈവം തിരഞ്ഞെടുത്ത ഒരു ജനത യുടെ ചരിത്രം. സകല മനുഷ്യരെയും രക്ഷിക്കാൻ ഒരു രക്ഷകൻ ഉണ്ടാകും എന്നാ വാഗ്ദാനം നിറവേറ്റാൻ ദൈവത്തെ അറിയുന്ന അബ്രഹാം നെ തിരഞ്ഞെടുത്തു. അങ്ങനെ യുദയാ യുടെ ഗോത്രത്തിൽ യേശു ജനിച്ചു. യേശു ജനിച്ചതും മരിച്ചതും ഒരു പ്രത്യേക ഗോത്രത്തിനു വേണ്ടി അല്ല സകല മനുഷ്യയുടെയും രക്ഷക്ക് വേണ്ടിയാണ്. യേശു ഉയർത്തു പിന്നീട് സ്വർഗത്തിൽ പോയി. ഇനിയും വരാൻ ഇരിക്കുന്നു. അല്ലാതെ വേറെ ജാതികളോ ഗോത്രങ്ങളോ മനുഷ്യരോ ഇല്ല എന്ന് ബൈബിൾ പറയുന്നില്ല. അബ്രഹാം ജീവിച്ചിരുന്നപ്പോൾ തന്നെ വേറെ മനുഷ്യർ ഉണ്ടായിരുന്നു. Kananyar, മോവാബ്യർ, ഹിത്യർ, ഫിലിസ്തർ, അങ്ങനെ പല ആളുകളെ കുറിച്ചും ബൈബിളിൽ പറയുന്നുണ്ട്.
All are framed stories
Hagar was not wife of Abraham. So kethura was second wife.
Almost right
ഈ അബ്രാഹാം പിതാവും ഇബ്രാഹിം നബിയും ഒന്നാണോ ? 😊
No
യേശുവും ഈസ നബിയും?
ഒരിക്കലും അല്ല ഞങ്ങളുടെയും യെഹൂദൻ്റെയും അബ്രഹാമിൻ്റെ പിതാവിൻ്റെ പേര് തേരക് എന്നാണ് എന്നാല് നിങ്ങളുടെ നബിയുടെ പിതാവിൻ്റെ പേര് ആസർ എന്നാണ്....🤫🤫
യാക്കോബിന് ഇസ്രയേൽ എന്ന് പേരുള്ളത് പോലെ അല്ലെ😊😉
പിതാവ് എന്നതിന് ‘വാലിദ്’ എന്നും ‘അബ്’ എന്നും അറബിയിൽ പ്രയോഗിക്കാറുണ്ട്. എന്നാൽ ഇവ തമ്മിൽ സൂക്ഷ്മതലത്തിൽ ചില വ്യത്യാസങ്ങളുണ്ട്. ജന്മം നൽകിയ പുരുഷന് മാത്രമേ ‘വാലിദ്’ എന്ന് അറബിയിൽ പറയുകയുള്ളൂ. എന്നാൽ പിതാവിനെപ്പോലെത്തന്നെ പിതാമഹനും പിതൃവ്യനും പിതൃസമാനമായി സ്‌നേഹപരിലാളനകൾ നൽകിയവർക്കും അറബിയിൽ 'അബ്' എന്ന് പ്രയോഗിക്കാറുണ്ട്.
ഭാര്യയായ ഹാഗറിനേയും കുഞ്ഞിനെയും *ബെക്കാ*യിൽ (സങ്കീർത്തനം 84 ൽ 1മുതൽ ആറു വരേയും)തനിച്ചാക്കി തിരിച്ചുവരുമ്പോൾ ഇബ്‌റാഹീം നബി(അ) നടത്തിയ വിശ്രുതമായ പ്രാർത്ഥനയിൽ തന്റെ മാതാപിതാക്കൾക്ക് പൊറുത്തു കൊടുക്കാൻ തേടുന്നത് ഖുർആനിൽ (14/41) കാണാം. അവിടെ അബ് എന്ന പദമല്ല ഉപയോഗിച്ചിരിക്കുന്നത്. പ്രത്യുത, ജനകനായ ആൾക്ക് മാത്രം ഉപയോഗിക്കുന്ന വാലിദ് എന്ന പദമാണ്. പ്രയോഗങ്ങളിലെ അത്ഭുതകരമായ ഈ കൃത്യത ഖുർആന്റെ സാഹിത്യ വിസ്മയമാണ്. അബ്, വാലിദ് എന്നിവയുടെ വ്യത്യാസത്തെക്കുറിച്ച് പഠനം നടത്തിയ ആധുനിക ഗവേഷകർ ഇതിന്റെ വെളിച്ചത്തിൽ ആസർ ഇബ്‌റാഹീം നബി(അ)യുടെ പിതാവ് അല്ല എന്ന് നിരീക്ഷിച്ചിട്ടുണ്ട്. 😊
@@creed2b-hm4ko ഓ പിന്നെ😄😄നിങ്ങളുടെ ഈസ നബിയുടെ അമ്മ മോശയുടെയും അഹരോൻ്റെയും സഹോദരി മറിയം...എന്നാല് ഞങ്ങളുടെ ബൈബിൾ അനുസരിച്ച് മോശക്കും അഹരോനും ഒരു സഹോദരി ഉണ്ട് അവരുടെ പേര് മിര്യം എന്നാണ്....പക്ഷെ അവർ ജീവിച്ചിരുന്നത് യേശുവിനെക്കാലും 2000 വർഷങ്ങൾക്കു മുമ്പ് ആണ്.. പിന്നെ യേശു കർത്താവ് ജനിച്ചത് ഈന്ത പനയുടെ ചുവട്ടിൽ എന്ന് നിങൾ വിശ്വസിക്കുന്നു....എന്നാല് ഞങ്ങളുടെ കർത്താവ് ജനിച്ചത് കാലിത്തൊഴുത്തിൽ ആണ്....നിങ്ങളുടെ ഈസ ഏതോ അറബി ബൈബിൾ ആയും ഞങ്ങളുടെ കർത്താവ് ആയും ഒരു ബന്ധവും ഇല്ല🙏🙏🙏🤣
arabic.urdu.musalman.❤❤❤❤❤
However, Now we can think almost all descedents of Abraham through Hagar,and kathura are muslims . Promise of the God almighty to the Abraham that he will increase his descedents realized mainly through descedents of Ishmael, We know most of Arabs in midle east are ishmaltes and they migrated to every places in all over the world,like thangal families in Kerala, quraishi,sidheeqy,farooqy families in north India. In Malaysia, indonesia, singapore and african countries there's many arab ,sayyid families. Even some ruling families are prophet Muhammad's family like Kings of Morocco and jordan.
There was human settlements in arabia long before abraham. And when did arabs know the valuable information that they are the descendents of ishmael? Can u show any evifence before 7th century that arabs claimng they are the sons of ishmael. Do u even know the names of the sons of ishmael😂? Kethura? Do u even know about kethura? Do u know how many sons abraham has? Just coz u copied jewish history wont give arabs any legacy of abraham.😂
Quran world NO1 fake book, only book.
Rebbeca 3 vayasil ane ishak kalayanam kazhichath ...ath ennum yahudhar follow cheyunnu
കോപ്പാണ് പോസ്കോ പ്രതി മുഹമ്മദ്‌നെ രക്ഷിക്കാൻ മുസ്ലിങ്ങൾ പറഞ്ഞു ഉണ്ടാക്കിയ കഥയാണ് റിബക്കക്ക് 3വയസ് എന്നുള്ളത്
ബൈബിളിൽ നിന്ന് റിബക്കക്ക് 3വയസ് ആയിരുന്നു എന്നുള്ളതിനെ റഫറൻസ് വയ്ക്കു ഇക്കാ 😂😂😂
Wrong message
❤❤❤🎉🎉🎉
Ee bharyamaroke a rude makalanu
കെത്തൂറ മുസ്ലിം ആയിരുന്നോ..തമ്പ്നെയിലിൽ ഹിജാബ് ധരിച്ച കെത്തൂറാ അടിപൊളി
കെത്തൂറാ ഹിന്ദു സ്ത്രീ.
മുസ്ലിം ആകാൻ കൊതുറ കറുത്ത ചാക്ക് അല്ലല്ലോ ഇട്ടിരിക്കുന്നത് 😂😂
Kananya സ്ത്രീ ആണ്
Muslim alla
@@Black.Angel..... no, അപ്പിക്കുപ്പായം
യഥാർത്ഥത്തിൽ ഇഷ്മയെല്യരിലൂടെയല്ലേ? ദൈവിക മാർഗ്ഗം പൂർത്തീകരിക്കപ്പെട്ടത്?.
യെശയ്യ അദ്ധ്യായം 42ൽ പറയും പ്രകാരം.
അത് മുഹമ്മദ് നബിയിലൂടെ ആയിരുന്നു.
അതല്ലേ, ആവർത്തനം 18:17--19,
33:2-3, യോഹന്നാൻ 16:7--14എന്നിവയിൽ പറയുന്നത്.
യേശുവിന്റെ ശേഷം ഒരു പ്രവാചകൻ കൂടി വരാനുണ്ടെന്ന് ഇസ്രായേൽ പുരോഹിതൻമാർക്ക് അറിയാമായിരുന്നു എന്ന് ബൈബിളിൽ ഉണ്ടല്ലോ.
Ennit enthe. Abraham ishak yakob. .... Then Joseph... The route Moses. .... ? Jesus pravachakan allalo... Last pravachakan saint john.
യഹൂദനല്ലാത്ത ഖുറേഷി യുവാവ് മുഹമ്മദ് എങ്ങനെയാ യഹൂദൽമാരുടെ സഹോദരനായി വരുന്നത്.😂😂😂
ഇശ്മായേല്യർ മിദ്യാനിൽ വച്ച് നശിച്ചുപോയി. അതും ദാവീദിന്റെ കിലഘട്ടങ്ങൾക്കും മുൻപ്. സോളമന്റെ കാലഘട്ടത്തിനു ശേഷം അവരുടെ ചരിത്രം തന്നെ ഇല്ല. ഖുറേഷികൾ ആഫ്രിക്കയിൽ നിന്ന് കുടിയേറിയ ഗോത്രവിഭാഗം ആണ്. അവരുമായി അബ്രഹാമിന്റെ സന്തതികൾക്ക് ഒരു ബന്ധവുമില്ല.
സ്വയം പ്രവാചക വേഷം കെട്ടിയതാണ് മുഹമ്മദ്
മുഹമ്മദ് പ്രവാചകനാണെന്ന് പറയാൻ ജിബ്രീല് പറണെന്ന് മുഹമ്മദ് പറഞ്ഞു
പെട്ടൻന്മാർ വിശ്വസിച്ച്
അബ്രാഹവുമായി ഖുറേഷികൾക്ക് എന്ത് ബന്ധം
എന്ത് പ്രവചിച്ച് എന്ത് നടന്ന്
Yes@@sudheeshalakkal2462
These guys are Zoroastrians. Later Muslim & christians. Culture is same. അടിമ 😂
ക്രിസ്തുവിന് 12,,,ശിഷ്യൻ മാർ ഉണ്ടായിരുന്നു അവർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പോയി പല രൂപത്തിലും ഭാവത്തിലും ആരാധനകൾ നടത്തു ന്ന ദേ വാ ലാ യങ്ങൾ ഉണ്ടാക്കി അതിൽ എഹൂദൻ മാർ അല്ലാ തവരെ ചേർത്ത്ഇന്ന് അപ്പനൊരു പള്ളി,,,,,,, മകനൊരു പള്ളി,,,,, ബന്തു കൾ കൊ കെ യും വെ വേറെ പള്ളി,,,, ആ അവസ്ഥയിൽ
നിങ്ങൾക്ക് അറിയാത്ത നാലാമത്തെ ഒരു ഭാര്യയും അബ്രഹാമിനുണ്ടായിരുന്നു.
ബൈബിൾ പറയുന്നില്ല
Avida angane
നെഹ്റു നിയോഗിച്ച ഷാനവാസ് കമ്മീഷൻലെ ബോസും ഖോസ്ലാ കമ്മിഷൻലെ ബോസും മുഖർജി കമ്മീഷൻലെ ബോസും ഒന്നാണോ???😊
അല്ല മുന്നാണോ രണ്ടാണോ ? 😉
Ne oru mandan ano ? Avar yathra chythath sathya matham prajarippikkan ane ..ebraham sathya matham prajarippicha pola ebraham shesham avan matham prajarippichu
ഹഗറിന് അബ്രഹാമിന് ഭാര്യയായിട്ടാണ് ബൈബിളിൽ ...
പക്ഷേ വംശിയ തട്ടിപ്പ് നില നിർത്താൻ ജുതൻമാർ അതംഗീകരിക്കുന്നില്ല
Adu daivam anuvadichirunnilla,sara yude idea ayirunnu adu,daivum Abrahaminum sarakum kodukkumennu nerathe vagdatham cheythirunnu
hagar bhariyalla ,sarayude
dhasiyanu.
Dhasiyanu Hagaar
അറിയാവുന്ന കാര്ം പറഞ്ഞാൽ പോരേ? വെറുതെ നാണം കെടാൻ...
2oooആയിരംവർഷംമുബ്ഉളളത്ആണ്
ഒന്നാമതായി മനസ്സിലാക്കേണ്ടത്... അബ്രഹാം തിരഞ്ഞെടുക്കപ്പെട്ട ദൂതൻ ആണ്...
അദ്ദേഹം ഒരിക്കലും വെപ്പാട്ടിയും ആയി ജീവിക്കില്ല..
ഇപ്പറഞ്ഞ സ്ത്രീകൾ അദ്ദേഹത്തിന്റെ വെപ്പാട്ടി ആണോ?
അല്ല ഭാര്യമാർ ആണ്...
ഒപ്പം ജനതകളുട അമ്മമാർ ആണ്.. ഉമ്മ മാർ ആണ്..
So അവരെ നിങ്ങൾ അപമാനിക്കരുത്....
അദ്ദേഹത്തിന്റെ എല്ലാ വിവാഹവും ദൈവിക തീരുമാനത്തോടെയാണ്... ദൈവിക അനുവാദം ഉണ്ടായാൽ അത് ഭാര്യ ആയി കഴിഞ്ഞു...
ദൈവത്തിനു എതിർത്ത ബന്ധം അഥവാ രഹസ്യമായ ബന്ധങ്ങൾ ആണ് വ്യഭിചാരം...
So ജനതകളുട മാതാക്കൾ ആയ അവരെ പരിശുദ്ധ പ്രവാചകന്റെ പത്നിമാരെ അപമാനിക്കുന്നത് പാപത്തിന് കാരണം ആകും എന്ന് മനസ്സിലാക്കുക...
അദ്ദേഹത്തിന്റെ എല്ലാ സ്ത്രീകളും ഭാര്യ യാണ്...
അവരിൽ അടിമ സ്ത്രീകളെ അല്ലെബ്കിൽ ദാസ്കളെ അദ്ദേഹം ഭാര്യ യാക്കിയിട്ടുണ്ടാകും...
പിന്നേ വംശീയത കാണിക്കുന്നതിനു വേണ്ടി യഹൂദികൾ ഗ്രന്തങ്ങളിൽ അത്തരത്തിൽ എഴുതി പിടിപ്പിച്ചിട്ടുണ്ട് അല്ലെങ്കിൽ ജനങ്ങളെ പഠിപ്പിച്ചിട്ടുണ്ട്...
എല്ലാം അദ്ദേഹത്തിന്റെ ഭാര്യമാർ ആണ്..
അദ്ദേഹം ഒരു വ്യഭിചാരി അല്ല....