എന്തുകൊണ്ട് ഇന്ത്യ 1950 ലെ WORLD CUP കളിച്ചില്ല?? | HISTORY OF INDIAN FOOTBALL | MalluBeast

Поділитися
Вставка
  • Опубліковано 9 жов 2024

КОМЕНТАРІ • 1,6 тис.

  • @jradude2143
    @jradude2143 2 роки тому +185

    Pin cheyyo...

    • @mallubeast786
      @mallubeast786  2 роки тому +13

      Oh cheyyalo🥰👍🏼

    • @jradude2143
      @jradude2143 2 роки тому +7

      @@mallubeast786 poli...🤩🤩...
      Sadaranna UA-camrs commentinnu reply pollum thararilla...!! Appodha enne pin cheyythirikkunnu...!!

    • @mallubeast786
      @mallubeast786  2 роки тому +3

      @@jradude2143 🤗💙

    • @KMC_AKKU
      @KMC_AKKU 2 роки тому

      ua-cam.com/video/J_RUWnumOHk/v-deo.html

    • @magnet_boys_
      @magnet_boys_ Рік тому +2

      ❤️

  • @mrwhosethemaster
    @mrwhosethemaster 3 роки тому +462

    ഇന്ത്യൻ ജേഴ്‌സി വേൾഡ് കപ്പിൽ വന്നാൽ അന്ന് ഊരും ഞാൻ അർജന്റീന ഫാൻ ജേഴ്സി ... പിറന്ന നാടിനേക്കാൾ വലുതല്ല മറ്റൊരു രാജ്യവും

  • @irshad.03_
    @irshad.03_ 4 роки тому +726

    Uff pwoli 🔥💯♥️
    Romanjam 👌🇮🇳💙
    INDIA WORLD CUP KALIKUM 💯🇮🇳💪🏻

  • @aromalarrowz1418
    @aromalarrowz1418 4 роки тому +277

    2010 മുതൽ ഇന്ത്യയുടെ എല്ലാ ഫുട്ബോൾ മത്സരവും മുടങ്ങാതെ കാണാൻ ശ്രമിക്കുന്ന ഒരാളായിരുന്നു ഞാൻ.. ഞാൻ 8,9ക്ലാസ്സിൽ പഠിക്കുമ്പോൾ ഒക്കെ ഇന്ന് ഇന്ത്യയുടെ കളി ഉണ്ട് എന്ന് കൂട്ടുകാരോട് പറയുമ്പോ ഇന്ത്യക്ക് ഫുട്ബോൾ ടീം ഉണ്ടോ എന്ന് പരിഹാസത്തോടെ കേൾക്കേണ്ടി വന്നിട്ടുണ്ട്.2011 ഏഷ്യ കപ്പ്‌ ഇന്ത്യയുടെ പരാജയം വളരെ നിരാശപ്പെടുത്തി. ശേഷം ക്യാമെറൂണിനോട് നെഹ്‌റു കപ്പിൽ പെനാൽറ്റി യിൽ ജയിച്ചത്‌ മറക്കാൻ പറ്റാത്ത അനുഭവം ആയിരുന്നു. ഇന്ത്യയുടെ ലോക കപ്പ്‌ യോഗ്യത മൽസരങ്ങളിൽ ഒക്കെ തോറ്റു തുന്നം പാടുന്ന കളികൾ കണ്ടിട്ട് വീട്ടിൽ നിന്നും കൊറേ പരിഹാസം കേൾക്കേണ്ടി വന്നിട്ടുണ്ട്.. എന്നാലും ഇന്ത്യയുടെ കളികൾ ഞാൻ പറ്റുന്ന പോലെ കാണാൻ ശ്രമിച്ചു.. ബൂട്ടിയുടെ വിട വാങ്ങൽ മത്സരം സ്കൂൾ വിട്ട് വന്നപ്പോ ലൈവ് കാണാൻ പറ്റിയത് ഓർക്കുന്നു.. റോബനും റിബറിയും ഇവിക ഒലിക്കും ഒക്കെ കളിക്കുന്ന സാക്ഷാൽ ബയേൺ മ്യുണിക്.. അന്ന് ബൂട്ടിയക്ക് ശേഷം ആരെന്ന് ഉള്ള പ്ലാകാർഡുകൾ കാണാൻ ഇടയായി.. ശേഷം ആണ് സുനിൽ ചെത്രി, ജെജെ, റോബിൻ സിംഗ് ഒക്കെ ശ്രദ്ധിക്കാൻ തുടങ്ങിയത്. പിന്നെ കൊച്ചിയിൽ നടന്ന ഇന്ത്യ പലസ്തീൻ മത്സരം ടീവിയിൽ കാണാൻ പറ്റി.. മലയാളി താരം വിനീത് അരങ്ങേറ്റം കുറിച്ച മത്സരം.4-2ന് പരാജയപ്പെട്ടെങ്കിലും ഇന്ത്യ യുടെ വിജയത്തിനായി എല്ലാ മത്സരങ്ങളും കാണാൻ ശ്രമിച്ചു.. ഇന്ത്യക്ക് വേണ്ടി കളിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു, ആഗ്രഹം മാത്രം പോരല്ലോ അതിനു വേണ്ടി കഠിനമായി പരിശ്രമിച്ചു ഒന്നും നേടാൻ ആയില്ല, എന്നാലും മനസിൽ ഫുട്ബോൾ എന്നുള്ള വികാരത്തിനു വിള്ളൽ വീണില്ല.. ഇപ്പോൾ അത് ആരാധന കേരള ബ്ലാസ്റ്റേഴ്സിൽ കൊണ്ട് എത്തിക്കുന്നു..വിജയേട്ടന്റെ കളി കാണാൻ പറ്റിയില്ല എന്നാലും പ്രദീപേട്ടൻ,റാഫിച്ച, അനസ് ഇക്ക, വിനീത്, ആഷിഖ്, സഹൽ എന്ന് തുടങ്ങി ഇപ്പൊ രാഹുൽ വരെ എത്തി നിൽക്കുന്ന കേരള പ്രതിനിധികൾ.isl വരവോടെ ഇന്ത്യ റാങ്കിങ്ങിൽ 99വരെ എത്തി.. ഇന്ത്യൻ ഫുട്ബോൾ ഒരുപാട് മാറി തുടങ്ങി. സാഫ് കപ്പ്‌, ഏഷ്യ കപ്പ്‌,ഇന്റർ കണ്ടിനെന്റൽ കപ്പ്‌ u17ലോക കപ്പ്‌ 2022 യോഗ്യത മത്സരം അങ്ങനെ അങ്ങനെ.എല്ലാ കളികളും കാണാൻ സാധിച്ചു.. ഒന്നും മുടക്കിയില്ല .ഇന്ത്യ 2026ലോക കപ്പ്‌ യോഗ്യത നേടും എന്ന് പ്രതീക്ഷിക്കുന്നു..പ്രാർത്ഥിക്കുന്നു
    ഒരു കട്ട ഫുട്ബോൾ ആരാധകൻ 🇮🇳🇮🇳🇮🇳

    • @mallubeast786
      @mallubeast786  4 роки тому +14

      Yes! Bro nammude indiayil inn orupaad talent Ulla young players und, isl valarunnathin anusarich Indian football valarum 🔥😍

    • @aswanthm4118
      @aswanthm4118 4 роки тому

      🔥😍

    • @razichulliyodeofficial4132
      @razichulliyodeofficial4132 3 роки тому

      🔥🔥

    • @milan_saji_7
      @milan_saji_7 3 роки тому

      💪💪💪

    • @arunkumar-xs1ol
      @arunkumar-xs1ol 3 роки тому +9

      ചെറുപ്പത്തിലെ കളിക്കാരെ കണ്ടെത്തുക എന്നതാണ് ശരി നാടെങ്ങും പരിശീലന കേന്ദ്രങ്ങൾ ഉണ്ടാവുക ചുരുങ്ങിയത് 5 വയസ്സ് തുടങ്ങിയെങ്കിലും പരിശീലനം തുടങ്ങണം 15 വയസ്സ് ആയിട്ട് കാര്യമില്ല ഞാനൊക്കെ 5 വയസ്സ് തൊട്ടാണ് കളി തുടങ്ങിയത് ഞങ്ങൾക്ക് നല്ല പന്തില്ലായിരുന്നു ഉണങ്ങിയ ഒതളങ് ഉപയോഗിച്ചാണ് കളിച്ചത് എണോടൊപ്പം കളി തുടങ്ങിയ പല രം 18 വയസ്സ് ആയപ്പോഴൊക്കും മികച്ച കളിക്കാരായി മാറിയിരുന്നു എനിക്കാവാൻ കഴിഞ്ഞില്ലെങ്കിലും ഇന്ത്യ ഗവർമെന്റ് ഈ കളിയോട് യാതൊ രു താത്പര്യവും ഇല്ല അതു തന്നെ പ്രധാന കാരണം

  • @AlbzAep
    @AlbzAep 3 роки тому +86

    അന്ന് കളിച്ചായിരുനെകിൽ ഇന്ത്യ ഇന്നു വേറെ ലെവൽ ആയേനെ 🔥🔥🔥

    • @mallubeast786
      @mallubeast786  3 роки тому +5

      Yes! But aan Olympics ayirunnu world nekkal important. Nammal thirichu verum 🇮🇳

  • @jiyask6320
    @jiyask6320 4 роки тому +200

    Gud video mubashir. Keep it up⚽⚽❤❤

  • @sreedev12362
    @sreedev12362 4 роки тому +480

    Indian fans and kerala blasters fan like

    • @mallubeast786
      @mallubeast786  3 роки тому +10

      💛💙🔥🔥

    • @shebeelibraheem5574
      @shebeelibraheem5574 3 роки тому +2

      inte like indiaku aanu allathe kbfc kk aala

    • @killswitch278
      @killswitch278 3 роки тому

      🔥

    • @alwin______
      @alwin______ 3 роки тому +1

      @@shebeelibraheem5574 arayum charudhayi kanaruth

    • @KLEIN_07
      @KLEIN_07 Рік тому

      @@shebeelibraheem5574Aareyum Vila kurach kananda bro, ippam blasters 2 seasonil aayi nalla performance aanu

  • @MotivateMax7
    @MotivateMax7 3 роки тому +137

    അടുത്ത generation ഇന്ത്യയെ world cup അടിപ്പികും കാരണം പിള്ളേരൊക്കെ ഇജാതി കളി ആണ് കളിക്കുന്നത് 💪⚽

  • @afal007
    @afal007 3 роки тому +318

    *അന്ന് കളിച്ചിരുന്നെങ്കിൽ ഫുട്ബോൾ എന്ന കളി ഇന്ന് ക്രിക്കറ്റ്‌ പോലെ തന്നെ ഇന്ത്യയിൽ പ്രശസ്തമാകുമായിരുന്നു ഇന്ത്യ ലോക ഫുട്ബോൾ അടക്കി ഭരിക്കുമായിരുന്നു💪🤞*

    • @mallubeast786
      @mallubeast786  3 роки тому +25

      Yeah! Nammade Indian team thirichu verum 🔥 world cup kalikum

    • @AC-bz9wd
      @AC-bz9wd 3 роки тому +6

      Yes ബ്രെസിൽ പോലെ ആയനെ

    • @Trollappanunni
      @Trollappanunni 3 роки тому +10

      Cricket ninnu kayyittu varunnavanmar ..footballine uyaraan sammathikkilla nammude indiayil...cricketine pinathalli ..footbaline kond vannirunnekil .india footballilude ariyappettene...ini ennaaano india world cup kalikkunnathu..sankadam vannu ee vdo kandapo ..butiya and chethride karyam paranjapo romanjam vannu..

    • @ajgoals333
      @ajgoals333 3 роки тому

      Poda onnu

    • @afal007
      @afal007 3 роки тому +12

      @@ajgoals333 എങ്ങോട്ട് ...😂

  • @sreedev4076
    @sreedev4076 3 роки тому +65

    Full Romanjification . uff .oru football ആരാധകൻ കേട്ടാൽ രോമങ്ങൾ എഴുനേറ്റു നിന്ന് ഡാൻസ് കളിക്കുന്ന സ്ഥിതി 🔥🔥🔥

  • @karthikkrishna8596
    @karthikkrishna8596 4 роки тому +36

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഫുട്ബോൾ വീഡിയോ താങ്ക്സ്

  • @adsn91
    @adsn91 4 роки тому +207

    ഇന്ത്യ തിരിച്ച് വരുക തന്നെ ചെയ്യും. കാരണം ഇത് INDIA മക്കളെ .💪🏾💪🏾💪🏾💪🏾🤫🤫

    • @mallubeast786
      @mallubeast786  4 роки тому +9

      Yes! 🔥

    • @ziyan0746
      @ziyan0746 3 роки тому +4

      Athin Adyam Modi Maman mattanam

    • @sulthantebhootaganam1203
      @sulthantebhootaganam1203 3 роки тому +4

      @@ziyan0746 നീ ഏതാ ഡാ വാതുരീ

    • @ziyan0746
      @ziyan0746 3 роки тому +2

      @@sulthantebhootaganam1203 India ye kuttam paranjath Alla Mr. Ee modi Annan Sport kaark vila kodukkunilla . Prethekich Football . Ellarum Cricket aan India kkarkk mugyam. Nammal Malayali Indians inaan football vikaram manassilakunnath njan football India kk pattilla ennonnum paranjilla

    • @sulthantebhootaganam1203
      @sulthantebhootaganam1203 3 роки тому +7

      @@ziyan0746 അങ്ങനാണേൽ ഇതുവരെ ഭരിച്ചവർ എന്തെ ഒന്നും ചെയ്തില്ല

  • @swaragp478
    @swaragp478 3 роки тому +1284

    ഒരു ദിവസം ഇന്ത്യ വേൾഡ് കപ്പിനെ മുത്തം ഇടും ❤

  • @Soyab_9833
    @Soyab_9833 3 роки тому +44

    100 കോടി ജനങ്ങൾ ആണ് ആ ചിത്രത്തിന് വേണ്ടി കാത്തു നിക്കുകുന്നത് ഒരു ദിവസം നമ്മൾ ഇന്ത്യകാർ ആ fifa world cupinn മുത്തം ഇടും ❤❤🔥

  • @721_deodatejosegeorge3
    @721_deodatejosegeorge3 3 роки тому +38

    Bro അങ്ങനെ കേരളത്തെ ഫുട്ബോളിന്റെ മാത്രം സംസ്ഥാനം ആകല്ലേ ഇവിടെ ക്രിക്കറ്റും എടുക്കപെടും
    KERALA = CRICKET+FOOTBALL
    എല്ലാം സ്പോർട്സിനും നമ്മൾ മലയാളികൾ കട്ട സപ്പോർട് ആണ് അത് ഇപ്പം ക്രിക്കറ്റ്‌ ആണേലും ഫുട്ബോൾ ആണേലും അങ്ങനെ തന്നെയാ 🔥🔥
    💚💙🧡💛🖤💜❤️💛💚💙❤️🖤💜

    • @mallubeast786
      @mallubeast786  3 роки тому +3

      Yes! Nammal ellam support cheyyum, indiayile football nte kotakal aan kerala, Kolkata, northeast, Goa, etc..

  • @vishnukurup311
    @vishnukurup311 4 роки тому +46

    Chethri ❤️❤️❤️❤️❤️

  • @AbhinavNemmara
    @AbhinavNemmara 4 роки тому +109

    ഇന്ത്യ 2026 world cup കളിക്കും...പിൻ ചെയ്ത് വെച്ചോ !!! ♥️

    • @mallubeast786
      @mallubeast786  4 роки тому +18

      Yes! Bro Indian football nte valarcha ippol speed aan🔥

    • @maheshgopinath9415
      @maheshgopinath9415 4 роки тому

      @foot ball ayesheri

    • @AbhinavNemmara
      @AbhinavNemmara 4 роки тому

      @foot ball എങ്ങനെ അറിയാ എന്ന് പറഞ്ഞാ കൊറച്ച് കൂടിപ്പോവും... പറയണോ ?

    • @LeoMessi-mf8fx
      @LeoMessi-mf8fx 4 роки тому +1

      @@mallubeast786 bro eniku oru footballer akanam pakshe ente amma paranju padikkan ithanu ella young playersinum sambhavikunath

    • @mallubeast786
      @mallubeast786  4 роки тому +2

      @@LeoMessi-mf8fx education venam, veliya football players ellam educated aan, nammal hardwork chythal veliya football player aavan pattum bro - broyk football player aakan agraham undenkil athin vendi shramikkuka👍 athodoppam padikkukayum venam♥️

  • @vaigoozvlog6434
    @vaigoozvlog6434 3 роки тому +35

    ഇന്ത്യ ബ്രസീലിനെതിരെ , അർജൻ്റീനെക്കെതിരെ , പോർച്ചുഗലിനെതിരെ , Ronaldo Messi ,Neymar, Griesman, Suarez etc, ഇവർക്കെല്ലാമെതിരെയായിട്ട് Sunil chettri കളിക്കുന്നത് കാണാൻ വല്ലാത്ത ആഗ്രഹമുണ്ട് .
    😥😥😞😖

    • @mallubeast786
      @mallubeast786  3 роки тому +5

      India future il aa rajyangalk ethire kalikkum pakshe appoyekum Ronaldo, Messi, sunil chhetri ivaroke viramikaan chance und,

    • @sureshvp2630
      @sureshvp2630 2 роки тому

      ഹ ഹ ഹ

  • @moss767
    @moss767 4 роки тому +358

    India world cupinu yogyatha kittan agrahamulavar like

    • @mallubeast786
      @mallubeast786  4 роки тому +19

      One day India world cup kalikum 😘

    • @abelparanattu
      @abelparanattu 4 роки тому +7

      @@mallubeast786 urapp alle!!!

    • @mallubeast786
      @mallubeast786  4 роки тому +6

      @@abelparanattu 💙

    • @lovebirdz4589
      @lovebirdz4589 3 роки тому +5

      @@mallubeast786 kalikkal maathram alla cupum kittum❤️💞

    • @pranav33552
      @pranav33552 3 роки тому +1

      Anganne annenkil argentina fan maari india fan aakum mikyavarum chillar

  • @vineshappuse7479
    @vineshappuse7479 3 роки тому +24

    Indian football is come back feature God bless 🙏🙏🙏🔥🔥🔥❤️

  • @Nandu.way.
    @Nandu.way. 4 роки тому +62

    Nice video machane ❤️India 🔥⚽

  • @amalnadhgpillai6560
    @amalnadhgpillai6560 3 роки тому +27

    ഇന്ത്യൻ ഫുട്ബോളിനെ സ്നേഹിക്കുന്ന എല്ലാവർക്കും ഈ വീഡിയോ കാണുമ്പോൾ രോമാഞ്ചം വരും ഉറങ്ങിക്കിടക്കുന്ന ഭീമൻ പെട്ടെന്നുതന്നെ ഉണരട്ടെ ഇന്ത്യൻ ഫുട്ബോൾ അതിന്റെ പ്രതാപകാലത്തേക്ക് തിരിച്ച് എത്തട്ടെ💯♥️

  • @jishnus1438
    @jishnus1438 4 роки тому +51

    Powli machanay🙌🏼❤⚽

  • @_Firefly_46_
    @_Firefly_46_ 4 роки тому +32

    Good presentation Buddy..Keep Going..❣️✨

  • @dashamoolamdhamu3123
    @dashamoolamdhamu3123 3 роки тому +635

    ഇന്ത്യ world cup കളിക്കുക മാത്രം അല്ല cup അടിക്കുകയും ചെയ്യും 🇮🇳💪💪💪

  • @aravindramesh886
    @aravindramesh886 4 роки тому +7

    Great 🔥🔥
    Romanjam aaye 🔥🔥
    Indian Football 🇮🇳⚽💝

  • @dhanusmary6167
    @dhanusmary6167 4 роки тому +200

    വരുന്ന നാളുകളിൽ ഇന്ത്യൻ ടീം വോൾഡ് cup കളിക്കുമെന്ന കാര്യത്തിൽ സംശയമില്ല എന്നാൽ അതിൽ എന്നെ സംബന്ധിച്ചിടത്തോളം കാണുവാൻ ഏറെ ആഗ്രഹിക്കുന്ന ഒന്നാണ് നമ്മുടെ സഹൽ ആഷിക് മുതലുള്ള പ്ലെയേഴ്‌സ് ഇന്ത്യൻ ജേഴ്സി അണിഞ്ഞു കളിക്കുന്നതും കമെന്ററികൾ നമുക്ക് രോമഞ്ചാവും അഭിമാനവും ആകുന്നതും

    • @mallubeast786
      @mallubeast786  4 роки тому +9

      Romanjification 🔥 katta waiting 😍

    • @phoenixmallu4155
      @phoenixmallu4155 3 роки тому +7

      sariyanu
      sahal okke viramikkunnathin munpe India WC kalichal mathiyayirunnu..........

  • @alijazwan4375
    @alijazwan4375 4 роки тому +63

    Ufff pwoli

  • @Simonlijumvs
    @Simonlijumvs 2 роки тому +14

    ഒരു തിവസം ഞാനും ഇന്ത്യൻ ടീമിൽ കളിക്കും that's my dream 🔥

  • @jisonmathew5195
    @jisonmathew5195 3 роки тому +13

    Ente mone full vibration 🔥🔥🔥

  • @muhammedbinfaizal
    @muhammedbinfaizal 3 роки тому +14

    India will come back ♥️

    • @mallubeast786
      @mallubeast786  3 роки тому

      Yes nammal thirichu verum 🇮🇳😍

  • @__Monalisa___
    @__Monalisa___ 3 роки тому +5

    Chetta നിങ്ങൾ പൊളിയാ.....!

  • @sinancr7522
    @sinancr7522 4 роки тому +24

    Adipoli 💥

  • @abhijithbabu.1436
    @abhijithbabu.1436 3 роки тому +9

    Feeling proud....🇮🇳♥️♥️💪🙌

  • @unboxinguy4904
    @unboxinguy4904 3 роки тому +14

    Ain't no worries boys! We all know, how's football growing now in our country, India! It's a feeling!!! We all know. Just wait and watch! We, the next generation. Will make it!!!!! 😄💙💙

    • @mallubeast786
      @mallubeast786  3 роки тому +1

      Indiayude future safe aan young players poli aan 🥰🥰

    • @unboxinguy4904
      @unboxinguy4904 3 роки тому

      @@mallubeast786 Ain’t no doubts. 😁✌️

  • @libinkuriakose1455
    @libinkuriakose1455 3 роки тому +8

    Poli....Viva India💥🔥

  • @ramanandanarayanan4925
    @ramanandanarayanan4925 4 роки тому +23

    Verum romanjam ❤️❤️❤️

  • @trialindiachannel4218
    @trialindiachannel4218 4 роки тому +42

    That's means indian football

  • @vishnukram3415
    @vishnukram3415 4 роки тому +7

    Hope For 2026 ⚽️
    We Have Excellent Young Palyers 🇮🇳

    • @mallubeast786
      @mallubeast786  4 роки тому

      Yes one day India world cup kalikum 🔥😍

  • @arjunn1392
    @arjunn1392 3 роки тому +10

    5:57 romanjam😍

  • @salimc.p7628
    @salimc.p7628 4 роки тому +37

    Powli,🔥🔥

  • @s2rek798
    @s2rek798 3 роки тому +5

    Romanjam thannathil ippo enikk Varemouseum pinne thangalum 😇. Keep going on with this kinda dialog and bgm 🤙

  • @koyammapp4900
    @koyammapp4900 4 роки тому +15

    India 🔥🔥🔥🔥

  • @kavi_anvlogs2414
    @kavi_anvlogs2414 3 роки тому +10

    Goosebumps 😇😇

  • @arun20023
    @arun20023 2 роки тому +4

    Waiting.. 🔆🇮🇳🏆

  • @ajeeshbalan4596
    @ajeeshbalan4596 3 роки тому +5

    ലോകരാജ്യങ്ങളിൽ മുൻപന്തിയിൽ ആകുന്നതിന്.. സാമ്പത്തികവും, പ്രതിരോധവും മാത്രമല്ല സ്പോർട്സും ഒരു ഘടകമാണ്... അതിൽ പ്രത്യേകീച്ചും ഫുഡ്ബോൾ...
    അതേ നമ്മൾ ഒരുനാൾ നേടുകതന്നെ ചെയ്യും...

    • @mallubeast786
      @mallubeast786  3 роки тому

      Yes, one day Indian football uyarangalil ethum 💙

  • @harik1230
    @harik1230 4 роки тому +3

    Video kaanunna oro secondsilum romanjaam undakunnu😍😍

  • @ajmalajmal7232
    @ajmalajmal7232 3 роки тому +13

    Oohf Romanjification🔥🔥💓🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳നമ്മൾ ശക്തമായിത്തന്നെ ലോക ഫുട്‌ബോളിലേക്കു തിരിച്ചു വരും 🇮🇳🇮🇳🇮🇳😘😘😘💪💪💪💪India🇮🇳💪🇮🇳💪

  • @shaheerahammed8705
    @shaheerahammed8705 3 роки тому +14

    ക്രിക്കറ്റിന്റെ സ്വന്തം രാജ്യത്തു ഒട്ടും ജനപ്രിയമില്ലാത്ത മറ്റുള്ള വിനോദങ്ങൾക്കും നടക്കില്ല എങ്കിലും ഒരു കാലം വരട്ടെ

    • @mallubeast786
      @mallubeast786  3 роки тому +2

      Indian football valarukayan 7 year kond lokathile ettavum petten valrnu varunna football league il isl und

    • @shaheerahammed8705
      @shaheerahammed8705 3 роки тому +1

      🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂 പോടാ പൊട്ടാ isl നിലവാരം വളരെ തായാണ്..
      2014 അപേക്ഷിച്ചു ഇപ്പോൾ അതിന്റെ വിവേസും വളരെ കുറഞ്ഞിട്ടുണ്ട്

    • @akshaysuresh3932
      @akshaysuresh3932 2 роки тому +6

      @@shaheerahammed8705 ninKke ithine Patti valiya darana onnum illa lle Australian leage aya a leag NE kkalum value unde isl NE veruthe mandathram vilichu parayalle , club foot ball le bheemanmaraya city group NE isl lil team unde Mumbai city

  • @gokulkrishnatj
    @gokulkrishnatj 4 роки тому +15

    Romanjification⚡🔥🔥

  • @shamiltechz9940
    @shamiltechz9940 3 роки тому +4

    India world cup adikkkum 😍
    Ath ethra kalanghalkk shesham aanenkilum
    Indiaaaa ...... indiaaaa.....😍😍

  • @renjeeshtk9815
    @renjeeshtk9815 4 роки тому +4

    Oooh full romanjam. Tnku 😍❤️🤩

  • @Goat10172
    @Goat10172 10 місяців тому +2

    ഈ video കണ്ടു ഞാൻ മാത്രമാണോ കരഞ്ഞത്( Goosebumps)❤❤❤

  • @malayalimedia5872
    @malayalimedia5872 4 роки тому +39

    ഇനിയുണ്ടാകുമോ ആ കാലം 😢

    • @mallubeast786
      @mallubeast786  4 роки тому +7

      Sure 🔥 Indian football valarukayan nammude young players ellam Poli aan 😘

    • @amalnadh8813
      @amalnadh8813 3 роки тому +4

      തീർച്ചയായും ഉണ്ടാവും നമ്മുക്ക് കാത്തിരികാം 😍😘😘🇮🇳🇮🇳🇮🇳

  • @ibrahimkuttythalakkadathur994
    @ibrahimkuttythalakkadathur994 3 роки тому

    സൂപ്പർ. വിവരണമാണ് താങ്കൾ നൽകിയത് ബ്രോ അഭിനന്ദങ്ങൾ

  • @ajithsebastian1576
    @ajithsebastian1576 3 роки тому +12

    In Indaia Local grounds are small and can only play sevens. If there is elevens ground in every panchayat,it should enhance indian football

    • @mallubeast786
      @mallubeast786  3 роки тому +1

      Ippol football development aavunnund ini isl valarunnathin anusarich accademy kal konduthal verum

  • @433kl6
    @433kl6 4 роки тому +6

    രോമാഞ്ചിഫിക്കേഷൻ 😍😍💋❣️👏🖤

  • @arjuntk5833
    @arjuntk5833 4 роки тому +3

    Machane poli romanjum vannu poli

  • @amithdinesh514
    @amithdinesh514 4 роки тому +2

    What a vedio bro 🔥🔥🔥 ella indiakkarum ariyenda karyamanu bro ippo ee video loode kanichu thannathu good luck bro thanks for this vedio . World footbalil india avarude sthanam thirichu pidikkatte

    • @mallubeast786
      @mallubeast786  4 роки тому

      Thankyou so much bro 😍!
      Indian football kattak thirichu verum 💙

  • @MuhammadRafi-mx3uy
    @MuhammadRafi-mx3uy 2 роки тому +5

    ഒരിക്കൽ ഞൻ ഇന്ത്യൻ ടീമിനെ ലോക ചാമ്പയന്മാർ ആക്കും ✨️💯

  • @bejoyvjooby9532
    @bejoyvjooby9532 4 роки тому +2

    video last partokke kannu niranju poii
    SUPERB VIDEO BRO
    KEEP IT UP

  • @akhildz3210
    @akhildz3210 3 роки тому +3

    Oro football premikaludeyum kannu niranjittundaavum ee video kandasesham
    India FIFA kalikka thanne cheyyum ♥️

  • @mithlaltalks7328
    @mithlaltalks7328 4 роки тому +9

    India ❤️

  • @krissofficial1031
    @krissofficial1031 3 роки тому +15

    ഇന്ത്യ ഉറപ്പായും കെയറി വരും അതിൽ ഒരു സംശയവും വേണ്ട കാരണം , നമ്മുടെ ISL തന്നെ ആണ് , ISL ഇൽ ഇനിമുതൽ ടീം ഉകള്ക്കു കളി കൂട്ടി കൊടുക്കുവാൻ പോകുകയാണ് , എന്തെന്ന് വെച്ചാൽ യുവ കളിക്കാരുടെ വളർച്ചക്കുവേണ്ടി 🔥🔥

    • @mallubeast786
      @mallubeast786  3 роки тому

      Ya Indian football thirichu verum 🔥 isl valarunnathin anusarich Indian football vere level akum😘

  • @സലീജ്
    @സലീജ് 2 роки тому +1

    ഒരിക്കലും നടക്കാത്ത വളരെ മനോഹരമായ സ്വപ്നം ⚽️⚽️⚽️⚽️

  • @sumeshsudharshanan9665
    @sumeshsudharshanan9665 3 роки тому +3

    കേൾക്കുമ്പോ തന്നെ രോമാഞ്ചം വരുന്നു

  • @moviehub7297
    @moviehub7297 3 роки тому +1

    Indian football uyire

  • @v_i_p610
    @v_i_p610 3 роки тому +5

    India......!💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @അജ്ഞാതൻ-ഞ1ട
    @അജ്ഞാതൻ-ഞ1ട 3 роки тому +1

    വീഡിയോ കൊള്ളാം 👍 നന്നായിട്ടുണ്ട് തുടരുക

  • @nihaall__7
    @nihaall__7 Рік тому +5

    One day insha allah🤲

  • @shajahanshajahan7086
    @shajahanshajahan7086 Рік тому +1

    ദൈവത്തിനു അറിയാം കേറ്റിവിട്ടാൽ തിരിച്ചിറങ്ങാൻ ദൈവം വിചാരിച്ചാലും നടക്കില്ലെന്നു അതാകും നമ്മളെ ദൈവം കാത്തിരിപ്പിക്കുന്നത്. ഇന്ഷാ അല്ലഹ ഒരുനാൾ നമ്മളും ഉണ്ടാകും വേൾകപ്പ് കളിക്കാനും അത് നേടാനും 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @mallubeast786
      @mallubeast786  Рік тому +1

      Insha'allah... ഒരു ദിവസം ഇന്ത്യയ്ക്കു സാദിക്കും എന്ന് പ്രതീക്ഷിക്കാം

  • @anchushks6024
    @anchushks6024 4 роки тому +6

    Proud of india 🙏🙏

  • @bestactorgoesto4339
    @bestactorgoesto4339 Рік тому +4

    ആ ദിവസത്തിനായി കാത്തിരിക്കുന്നു.. അന്ന് എനിക്ക് പറയണം എന്റെ favourite team India എന്നും second favourite ബ്രസീൽ എന്നും💪💪

  • @ngk2593
    @ngk2593 Рік тому +2

    1911 indiayk vendi kallichavark BIG SALUTE🇮🇳

  • @ebinshyam1826
    @ebinshyam1826 4 роки тому +13

    Bro adipoli vere onnum parayanilla
    Vere level😍😍😍😍

  • @sportsvarthaoff
    @sportsvarthaoff 4 роки тому +2

    Romanjam keep it up bro #katta support

  • @vishnus5186
    @vishnus5186 4 роки тому +9

    Nice bro

  • @vishnuvichu3494
    @vishnuvichu3494 2 роки тому +2

    ഹോ!!
    രോമാഞ്ചിഫിക്കേഷൻ 🔥🔥🔥
    🔥🔥🖤🖤🖤

  • @florianfootball
    @florianfootball 3 роки тому +8

    Ayyam Vijayan 😍😍🇮🇳🇮🇳

  • @rayanmujeeb5942
    @rayanmujeeb5942 2 роки тому +2

    Pratheekshaaaa .......... ⚡

  • @NastharMa97
    @NastharMa97 3 роки тому +3

    very informative!

  • @Libinlawrance
    @Libinlawrance 2 роки тому +1

    Annathe indian team ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @artscure6188
    @artscure6188 3 роки тому +8

    The Sleeping giant of football..❣️🥰

  • @mr.greenyt666
    @mr.greenyt666 3 роки тому +1

    Ippo ya bro yude video kanunne. Ini angottu koode undavum kattaku 🥰🥰🥰😍😍😍

  • @abinjaji5514
    @abinjaji5514 3 роки тому +3

    Uff romanjem ❤️🔥

  • @ismailiblees6115
    @ismailiblees6115 2 роки тому +1

    കണ്ണ് നിറയുമ്പോൾ രോമാഞ്ചം വരുന്നത് ഇത് ആദ്യമായിട്ടാണ് ❤️

  • @user-jn1ks8dd4j
    @user-jn1ks8dd4j 4 роки тому +6

    Sleeping Giants of Football💪💪😎😎😘😘

  • @ameerhussain1036
    @ameerhussain1036 4 роки тому +1

    pwolli aayit ond
    iniyum inganethe videos idanne
    roomancham varrun

  • @muhammedshamnas8048
    @muhammedshamnas8048 3 роки тому +20

    രോമാഞ്ചം ഇത് കേൾക്കുമ്പോൾ ഇന്ത്യൻ team ലോകം അറിയപ്പെടുക തന്നെ ചെയ്യും ക്രിക്കറ്റ്‌ team പോലെ നമുക്ക് നല്ലൊരു ഇന്ത്യൻ ഫുട്‍ബോൾ ടീമും ഉണ്ടാവും 💯😍🇮🇳🇮🇳

    • @mallubeast786
      @mallubeast786  3 роки тому +3

      Thankyou so much bro 😍 nammude young players ellam Poli aan nammal thirichu verum 🇮🇳

    • @navaneethmullappally1735
      @navaneethmullappally1735 3 роки тому +1

      Yes ororutherum indian footballine kaliyakkumbozhum onnu oorkkuka .one day india dominating football

    • @muhammedshamnas8048
      @muhammedshamnas8048 3 роки тому

      @@mallubeast786 ys🙌💓

    • @muhammedshamnas8048
      @muhammedshamnas8048 3 роки тому

      @@navaneethmullappally1735 👍💓

  • @vivuvivus5484
    @vivuvivus5484 4 роки тому +2

    India 💪🇮🇳

  • @abelparanattu
    @abelparanattu 4 роки тому +6

    we are now in 108 place...we will be in top 100 soon

    • @mallubeast786
      @mallubeast786  4 роки тому +1

      Ippol india new tatics il aan kalikn position game ath set aayal nammal iniyum uyarangalil ethum

  • @firewings2323
    @firewings2323 2 роки тому

    Ufff🥺Romanjification🇮🇳💛
    Machane ithu pola Indian football history vachu oru video kude chayamo😌💛

    • @mallubeast786
      @mallubeast786  2 роки тому

      Thanks bro🥰🥰🥰... Ithil prathanapetta ellathum include chythittund ennan nte vishvasam... Njan nokate nalla content set aayal ini yum oru video set aakam 😊🇮🇳

  • @_gain9904
    @_gain9904 3 роки тому +3

    Cuppedukkum
    -PainOfFanZ😘😘😘

  • @shamnadkp8460
    @shamnadkp8460 3 роки тому +9

    Romanjification at it's peak levels 🔥🔥🔥

  • @charleschacko4817
    @charleschacko4817 3 роки тому +2

    Indian footbol ne thazhaju cricket ne valarthi athode footbol arum sredikkathai eppoll football nte urarthezhunel pine ente ashamsakal

    • @mallubeast786
      @mallubeast786  3 роки тому +1

      Indian football iniyum valarum 🔥😍

  • @abicr7136
    @abicr7136 3 роки тому +4

    India❣️

  • @rahulr7162
    @rahulr7162 Рік тому +2

    ഇന്ത്യ 🇮🇳🥰

  • @freefireplayer1589
    @freefireplayer1589 4 роки тому +13

    ❤❤💫💟

  • @sharhan__t
    @sharhan__t 3 роки тому +2

    Adipoli video 💕🔥😍

  • @111-s3v
    @111-s3v 4 роки тому +9

    Polich bro