സിഹ്ർ ചെയ്യുന്നവരും ചെയ്യിക്കുന്നവരും | VOL 1| THURAB THANGAL TALKS

Поділитися
Вставка
  • Опубліковано 13 жов 2024
  • THURAB THANGAL TALKS
    Follow me on social medias :
    PKS THURAB THANGAL
    Phone no : 9847520405
    Whatsapp : 9847520405
    Facebook : / pksthurabtha. .
    THANGAL HOMES
    Facebook : / thangalhomes​​
    Instagram : ....
    THURAB THANGAL is a islamic vasthu consultant. He is the great-grandson of kerala's renowned vasthu consultant PARAKKADAVATH THURAB THANGAL. Continuing his family legacy. Thurab Thangal got into islamic vasthu shasthram from a very young age and his known as one of kerala's leading consultant. One can seek his advice residential and commercial vasthu.

КОМЕНТАРІ • 127

  • @thurabthangal
    @thurabthangal  4 місяці тому

    ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:-
    താഴെ നമ്പറിലേക്ക്
    തലേന്ന് വിളിച്ചു book ചെയ്ത് വരുക
    7025390180

  • @izdanworld3539
    @izdanworld3539 2 роки тому +17

    ഭർത്താവിന്റെ കുടുംബത്തിൽ ഉണ്ട്
    അവരിൽ നിന്ന് രക്ഷ ക്ക് വേണ്ടി ദുആ
    ചെയ്യുന്നു..

  • @muneersalahu7631
    @muneersalahu7631 2 роки тому +2

    ഭയങ്കര വിഷമത്തിലാണ് ഉസ്താദേ ഉസ്താദ് ദുആ ചെയ്യണം ഒരു ജോലി കിട്ടാൻ വേണ്ടി

  • @Modifiedcar-n3r
    @Modifiedcar-n3r Рік тому +8

    ഇത് പോലെ സിഹ്ർ ഇല്ല എന്ന് വിശ്ശ്വസിച്ച ആളാണ് ഞാൻ ഇപ്പോൾ ഞാനും എന്റെ മക്കളും ഭർത്താവും അനുഭവിക്കുന്നു തങ്കൾ

    • @thurabthangal
      @thurabthangal  Рік тому +2

      "സിഹ്റ് ബാത്തില്‍ആക്കാം" വീഡിയോ ചെയ്തിട്ടുണ്ട്
      വീഡിയോയില്‍ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ...
      അല്ലാഹു shifa nalkatte. Aameen

    • @El-elohe666
      @El-elohe666 5 місяців тому

      ​@@thurabthangalആമീന്‍

  • @galaxygalaxy6645
    @galaxygalaxy6645 2 роки тому +44

    എന്റെ കുടുംബം മുഴുവനും സിഹ്ർ കൊണ്ട് പ്രശ്നത്തിലാ ഒരുപാട് പണം ചിലവാക്കി ബാത്തിലാക്കാൻ ഒരു റിസൾട്ട്‌ കിട്ടിയില്ല എന്റെ പ്രശ്നം എനിക്ക് മനസ്സറിഞ്ഞു നിസ്കാരം ഖുർആൻ ഓതാൻ ഒന്നിനും കഴിയുന്നില്ല മോശമായ ചിന്തകൾ എന്നെ തളർത്തുന്നു ദുആ ചെയ്യണേ സിഹ്ർ പൂർണമായും ബാത്തിലാവുമോ

    • @shameerem1437
      @shameerem1437 2 роки тому

      ᑎᗩᑎᑌᗰ ՏᕼIᕼᖇIᒪ ᑭᗴTTIᖇIKᑌKᗩYᗩᗩᑎᑌ

    • @zenathrahisse4397
      @zenathrahisse4397 2 роки тому +4

      ഞാനും ഉണ്ട് ദുആയിൽ ഉൾപെടുത്തണേ

    • @shajeersha3295
      @shajeersha3295 2 роки тому +1

      വീട് എവിടെ

    • @underworld7496
      @underworld7496 2 роки тому +9

      എന്റെ അഭിപ്രായത്തിൽ നല്ല ഒരു മാനസിക രോഗ വിദഗ്ധനെ സമീപിച്ചാൽ നിങ്ങളുടെ അസുഖം മാറും... അല്ലാതെ സിഹ്ർ ബാത്തിലാക്കാൻ ഇരിക്കുന്നവർ എന്നും പറഞ്ഞിരിക്കുന്ന ആളുകളെ സമീപിച്ചാൽ നിങ്ങളെ അവർ സാമ്പത്തികമായി പാപ്പറാക്കും.... അങ്ങനെ ആ ഒരു ടെൻഷൻ കൂടി ഉണ്ടാകും

    • @shameerem1437
      @shameerem1437 2 роки тому +4

      @@underworld7496 maanasika vithakthanmarum kash kaikalakaan midukanmaranu

  • @salmaansalmaan9337
    @salmaansalmaan9337 Рік тому +1

    എനിക്ക് വിസ അടിക്കാൻ കൊടുത്തു. ഒരു പ്രാവശ്യം rejuct ആയി.2മതും കൊടുത്തു. സാധാരണ 3ദിവസം കൊണ്ടു കിട്ടുന്നതാണ്.2ആഴ്ച ആയി.. കുറെ ആൾക്കാർ അസൂയ പറയുന്നുണ്ട് നേരിട്ട് കേൾക്കുന്നു. നല്ല തടസ്സം ഉണ്ട്‌. ദുആ ചെയ്യണേ. വിസ പാസായി കിട്ടാൻ

  • @ABDULRAZACEPPICAD
    @ABDULRAZACEPPICAD 2 роки тому +10

    വിനാശകരങ്ങളായ ഏഴു പാപങ്ങളെ നിങ്ങള്‍ വര്‍ജിക്കുവിന്‍ എന്ന് ഒരിക്കല്‍ നബി(സ്വ) പറഞ്ഞപ്പോള്‍ ഏതാണവ എന്ന് സ്വഹാബികള്‍ ചോദിക്കുകയുണ്ടായി. അപ്പോള്‍ തിരുദൂതര്‍ പറഞ്ഞു. അല്ലാഹുവില്‍ പങ്ക് ചേര്‍ക്കല്‍, സിഹ്‌റ് (ആഭിചാരം), അല്ലാഹു ആദരിച്ച മനുഷ്യ ജീവനെ ന്യായപ്രകാരമല്ലാതെ വധിക്കല്‍, പലിശ ഭുജിക്കല്‍, അനാഥയുടെ സ്വത്ത് തിന്നല്‍, ശത്രുക്കളുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന യുദ്ധത്തിരക്കുള്ള ദിവസം പിന്‍തിരിഞ്ഞുപോകല്‍, സത്യവിശ്വാസികളും ദുര്‍വൃത്തികളറിയാത്തവരുമായ സ്ത്രീകളെക്കുറിച്ച് വ്യഭിചാരോരോപണം ചെയ്യലുമാകുന്നു (സ്വഹീഹുല്‍ ബുഖാരി 2760). വേറെ ചില ഹദീസുകളില്‍ ഈ ഏഴ് കാര്യങ്ങള്‍ കൂടാതെ മഹാപാപങ്ങളായി വേറെയും ചില കാര്യങ്ങള്‍ എടുത്തു പറഞ്ഞിട്ടുണ്ട്. മാതാപിതാക്കളെ ദ്രോഹിക്കുക, അവരെ ശപിക്കുക, കള്ളസാക്ഷ്യം പറയുക, കള്ളസത്യം ചെയ്യുക എന്നിവ അതില്‍പ്പെടുന്നു.
    വിരോധിക്കപ്പെട്ട മുഴുവന്‍ പാപങ്ങളില്‍ നിന്നും ഒരു വിശ്വാസി പാടെ വിട്ടുനില്‍ക്കേണ്ടതാണ്. മനുഷ്യന്റെ ദൗര്‍ബല്യം കാരണം പൂര്‍ണമായും അത്തരം കുറ്റങ്ങളെ വര്‍ജിക്കല്‍ സാധിക്കുന്നില്ലെങ്കിലും മഹാപാപങ്ങള്‍ വര്‍ജിക്കുന്നപക്ഷം ചെറിയ തിന്മകളെയും വീഴ്ചകളെയും അല്ലാഹു മൂടിവെച്ച് മാപ്പാക്കിക്കൊടുക്കുമെന്ന് ഖുര്‍ആനില്‍ വ്യക്തമാക്ക പ്പെട്ടിട്ടുണ്ട്. 'നിങ്ങളോട് നിരോധിക്കപ്പെടുന്ന വന്‍ പാപങ്ങള്‍ നിങ്ങള്‍ വര്‍ജിക്കുന്നപക്ഷം നിങ്ങളുടെ തിന്മകളെ നിങ്ങളില്‍ നിന്ന് നാം മായ്ച്ചുകളയുകയും മാന്യമായ ഒരു സ്ഥാനത്ത് നിങ്ങളെ നാം പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ് (4:31). പാരത്രിക വിജയത്തിനവകാശികളായിത്തീരുന്ന സജ്ജനങ്ങളുടെ ഗുണഗണങ്ങള്‍ എടുത്തുപറഞ്ഞപ്പോള്‍, മഹാപാപങ്ങളെയും നീചവൃത്തികളെയും വിട്ടകന്നുനില്‍ക്കുന്നവരും, ദേഷ്യം വരുമ്പോള്‍ അവര്‍ പൊറുത്തുകൊടുക്കുകയും ചെയ്യും (42:37) എന്ന ഒരു വിശേഷണമാണ് അല്ലാഹു പറയുന്നത്. മനുഷ്യന്റെ സഹജഭാവം കൊണ്ട് നിസ്സാരമായ തിന്മകള്‍ അവന്റെ പക്കല്‍ നിന്ന് സംഭവിച്ചേക്കാവുന്നതാണ്. എങ്കിലും വലിയ പാപങ്ങളും നീചവൃത്തികളും വര്‍ജിക്കുന്നപക്ഷം ആ ലഘുവായ തെറ്റുകള്‍ അല്ലാഹു പൊറുത്ത് കൊടുക്കുമെന്ന് സുവാര്‍ത്ത അറിയിക്കുന്നു (53:32).
    Feedback
    Tuesday May 3, 2022

    • @zaibunisa9443
      @zaibunisa9443 2 роки тому

      സിഹ്ർ കൊണ്ട് ബുദ്ധിമുട്ടുന്നവർ എന്ത് ചെയ്യും

  • @powereletro3162
    @powereletro3162 2 роки тому +1

    അഭിനന്ദനങ്ങൾ

  • @AnithMathew-ib9hw
    @AnithMathew-ib9hw Рік тому

    Sir Nan marupadeku vade nokeyerekum Anne ayal call polum chayyunnella sir aneku oru jeevetham tharam annu paranna ayal Anne eeppol therennu nokunnella sir aneku vade onnu prayer chayyanam allakel Nan chakan erekuvanu sir Ante apaksha thalle kalayaruth sir

  • @shamnadmonu1483
    @shamnadmonu1483 2 роки тому +2

    Usthathe സിഹർ കൊണ്ട് അക്കെ ബുദ്ധിമുട്ടിലാണ് urapicha കല്യാണം പോലും നടത്തൻ പോലും കഴിയുന്നില്ല duha ചെയ്യണേ ഉസ്താതെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @IsmailIsmail-be2xz
      @IsmailIsmail-be2xz 2 роки тому

      ഉസ്താദ് ബുദ്ധിമുട്ടിലാണ് ദുആ ചെയ്യണം 🤲🤲

  • @AnithMathew-ib9hw
    @AnithMathew-ib9hw Рік тому

    Sir Nan shahekunna purushan annelaku therechu varan aneku vade prathekanam prathekanam athrayum pattannu Anne call chayyanam ante puruzan aneku vade allam chayyanam

  • @noonecan6988
    @noonecan6988 Рік тому

    Adee pole vellariyil cheyyunnad sihr alle??

  • @rahmathpareed3639
    @rahmathpareed3639 11 місяців тому

    Alhamdulillah

  • @adhilharis3263
    @adhilharis3263 2 роки тому +1

    sihr bathilavan earavadi pokunnadine patty onn paranj tharamo......

  • @yunuspookkayil1263
    @yunuspookkayil1263 Рік тому

    Sihril ninn reksha kittan thangal duha cheyynam

  • @abbasalikr2455
    @abbasalikr2455 2 роки тому +10

    Sihre chaithavare Quran ഓതി നശിപ്പിക്കാന്‍ duah ചെയ്യുന്നതില്‍ തെറ്റുണ്ടോ usthade

  • @noonecan6988
    @noonecan6988 Рік тому

    Usthadeeee....ya badooh ennezudiya kadalas vashyam cheyyam oral upayokichu kandu... badooh jinnanu..appo adu sihr alle??

    • @thurabthangal
      @thurabthangal  Рік тому

      "ഞാന്‍ എന്റെ ആവശ്യങ്ങള്‍" ഒരു വീഡിയോ ചെയ്തിട്ടുണ്ട്

  • @thelady6968
    @thelady6968 2 роки тому +3

    തങ്ങളുപാ ഇന്റെ ഇമ്മാക്ക് ഏഴ് മക്കൾ ഉണ്ടായിരുന്നു അതിൽ രണ്ടാമത്തെ ആണ് ഞാൻ ഇന്റെ ഉമ്മാന്റ ചെറിയ രണ്ടു മക്കളെ ഉമ്മ പ്രസവിച്ചു എന്നു മാത്രം എങ്ങിനെ ആണ് അവർ വളർന്നു വലുതായത് ഉമ്മ അറിഞിട്ടില്ല ഞാൻ ഇന്റെ വയർ നോക്കാതെ ഇന്റെ വായിൽ ഇടാതെ ഇന്റക്ഷീണം തളർച്ചയും നോക്കാതെ അവരെ നോക്കി വളർത്തി അതു കാരണം ഇന്റ വീട്ടുകാർ ഇന്നെ കല്യാണം ഉണ്ടാക്കാൻ അയക്കില്ലായിരുന്നു ഉമ്മയും വാശി പിടിച്ചു കല്യാണം ഉണ്ടാക്കാൻ പറ്റില്ല പക്ഷേ ഇന്റ വാപ കല്യാണം ഉണ്ടാക്കാൻ നിർബന്ധിച്ചു അങ്ങനെ കല്യാണം ഉണ്ടാക്കി പക്ഷേ പിന്നെ വീട്ടുകാർ പറഞ്ഞു മക്കൾഉണ്ടാവാൻ പാടില്ല പക്ഷേ മക്കളും ഉണ്ടായി പക്ഷേ ഇന്റ മക്കളെ നോക്കാനേ പാടില്ല അവർ പറഞ്ഞു ഇന്റ മക്കളെ ജീവിച്ചാൻ അയക്കില്ല അവർ പറഞ്ഞ ത് പോലെ തന്നെ ഇന്റ പാവം പൊന്നു മോന് പെട്ടെന്നു വയ്യാതെ ആയി ഖബറിലും ആയി തന്റെ ജീവൻ ഒഴിച്ച് നോക്കിയതിന് തിരിച്ച് കിട്ടിയ അതിനു റബ്ബും കൂട്ട് നിന്നല്ലോ എന്ന വേദന ആണ് സദാ നേരം ഈ സിഹ്റ് കൂടിത്രം എന്നത് ഇസ്ലാമിൽ നിന്ന് പുറത്ത് പോവുന്നത് അല്ലേ അത് എന്താണ് ഒരു ഉസ്താദ് മ്മാരും തുറന്നു പറയാംത്താത്

    • @thurabthangal
      @thurabthangal  2 роки тому

      ജീവിതം അല്ലേ അതു orutharkkum ഒരോ tharathil ആയിരിക്കും....

    • @muhammedshamseer8789
      @muhammedshamseer8789 Рік тому +3

      ആര് സിഹ്ർ ചെയ്തിട്ടുണ്ടെങ്കിലും അത് ദുനിയാവിൽ നിന്ന് അനുഭവിക്കാതെ ഈ ഭൂമിയിൽ നിന്ന് ആ വ്യക്തി മരിക്കുകയില്ല

    • @hrpk4284
      @hrpk4284 Місяць тому

      ​@@muhammedshamseer8789ആര് പറഞ്ഞു തൗബ ചെയ്താൽ പൊറുക്കും. അതാണ് നമ്മുടെ പടച്ചോൻ. സിഹ്ർ ഏറ്റവൻ മരിക്കുന്നവരെ അതോ ഗതി

  • @IsmailIsmail-be2xz
    @IsmailIsmail-be2xz 2 роки тому +3

    ദുആ ചെയ്യണം പ്രശ്നത്തിലാണ്

  • @zuhramajeed1591
    @zuhramajeed1591 2 роки тому +3

    ഉസ്താദേ, സിഹ്ർ ആരും ചെയുക ഇല്ല എന്ന വിശ്വാസം ആയിരുന്നു എനിക്കും. എന്റെ മോൾ 10ക്ലാസ്സിൽ പഠിക്ക. പഠിക്കാൻ നല്ല മിടുക്കി. ഒരു വർഷായി അവൾക് എക്സാം വരുമ്പോൾ ബുക്ക്‌ തുറക്കാൻ പറ്റാത്ത തലവേദന എക്സാം എഴുതുമ്പോൾ answer എഴുതാൻ പറ്റാത്ത ഒരു അബോധാവസ്ഥ . കുട്ടിക്ക് കണ്ണേർ ആണെന്ന വിചാരിച്ചു. രോഗം കൂടി വന്നപ്പോയ സിഹ്ർ ബാധിച്ചതന്നു മനസിലായത്. അവൾക് ഇനി മുന്നോട്ട് ജീവിക്കാൻ താല്പര്യം പോലും ഇല്ലാത്ത അവസ്ഥ ആയി. അൽഹംദുലില്ലാഹ് ഒരു വിധം സുഖമായി വരുന്നു. ഒരു എക്സാം എഴുതി ഇനിയും 4 എക്സാം ബാക്കിയുണ്ട്.ഉസ്താദ് ദുആ ചെയ്യണം 🤲അവൾക് അസുഗം പൂർണമായി സുഖംആകാനും നല്ല മാർക്കോടെ പാസ്സാക്കാനും ദുആ ചെയ്യണം 🤲🤲

    • @mks.10
      @mks.10 2 роки тому

      മഹാന്മാരുടെ പേരിൽ ദിവസം 500വട്ടം ഫാത്തിഹ ഇഹ്‌ലാസ് പതിവാക്കുക എല്ലാം പ്രശ്നം തീരും

    • @fidhafidha3979
      @fidhafidha3979 2 роки тому

      ഇതായിരുന്നു എന്റെയും പ്രശ്നം ഒരുപാട് അനുഭവിച്ചു എക്സാം തോറ്റു 4വിഷയം ജീവിതം തന്നെ മടുത്തു ഇപ്പൊ അൽഹംദുലില്ലാഹ് ഇതിൽ നിന്ന് കുറച്ചു മാറ്റം ആയപ്പോൾ എക്സാം എഴുതി കോഴ്സ് കഴ്ഞ്ഞു ഇനി കല്യാണം നോക്കുന്നു.. ഇനി സിഹ്ർ ചെയ്ത് കൊല്ലോന്ന് അറിയില്ല.. അതിന് വേണ്ടി ഇപ്പോളും പരിശ്രമിക്കുന്നുണ്ട് ആരോ അവർക്ക് നല്ല മനസ്സ് കൊടുക്കാണെന്ന് പ്ര്സർത്തിക്കളാണ് ഞാൻ 😪

    • @Rythamaatic
      @Rythamaatic 2 роки тому

      ആരാ സിഹ്ർ ചെയ്യുന്നത്

    • @zuhramajeed1591
      @zuhramajeed1591 2 роки тому

      @@mks.10 In sha Allah 🤲

    • @zuhramajeed1591
      @zuhramajeed1591 2 роки тому +4

      @@fidhafidha3979 നമ്മെ ഉപദ്രവി ക്കുന്നവരുടെ മനസ്സ് നന്നാക്കി കൊടുക്കണേ അല്ലാഹ് 🤲

  • @harris1736
    @harris1736 2 роки тому +3

    Ustade ithil ninn reksha pedan oru vedio..chyanm

  • @elite2522
    @elite2522 2 роки тому +2

    جزاك الله

  • @izdanworld3539
    @izdanworld3539 2 роки тому +2

    ഭർത്താവിന്റെ വാപ്പയുടെ ഏറ്റവും ഇളയ അനിയനും കുടുംബത്തിനും
    ഇത് തന്നെയാ ജോലി
    അവർ ഓരോന്ന് ച്യ്തു കൊണ്ടോയിരിക്കും.
    ഭാര്യയും ഭർത്താവും മക്കളും
    തകിടിൽ സിഹ്ർ ച്യ്തു കുഴിച്ചിടുക
    എന്നതാ അവരുടെ ജോലി...
    ബാക്കിയുള്ള കുടുംബത്തിലെ അംഗങ്ങൾ പിശാച് ബാധ ഏറ്റത് പോലെയുള്ള പ്രവർത്തികളാണ് ച്യ്തു ച്യ്തോണ്ടിരിക്കുന്നത്
    ഇവർക്കൊന്നും ഒരു ശിക്ഷയും അല്ലാഹ് കൊടുക്കില്ലേ...

  • @Discovery-info
    @Discovery-info 2 роки тому +1

    athu cheyyunnavarum ,cheyyipikkunnavarum manasakshiyillatha
    manushyaraanu..?karnm ithu cheyyunnavar kallanmaaro,kolapaathakikalo alle..?cheyyapedunna aale ariyunna arivullavar thanneyaanu ithu cheyyunnathu...?sihar cheyyunna ee dhustare aadym pachakku kathikukayaanu ividathe barana samvidhanm aadhym cheyendathu.?

  • @shahi3377
    @shahi3377 2 роки тому +1

    Usthade ente barthavu 5 pravashyam aayi uae yil pokhun joli shariyavunnilla. Shariyayal thanne athu vitupokhunn . Ithuvare kutikalum ayitilla. Valare bhudhimutta . Ithu sihrakhumo

  • @riyasputhalath3782
    @riyasputhalath3782 Рік тому

    എനിക്ക് സിഗറാണോ കണ്ണേറാണോ ബാധിച്ചത് എന്ന് അറിയില്ല എന്റെ ജോലി നഷ്ടപ്പെട്ടുപോയി അങ്ങനെ വീണ്ടും ഒരു ജോലി റെഡിയായി എങ്ങനെ നാലുമാസം കഴിഞ്ഞാൽ അതും നഷ്ടപ്പെട്ടു പിന്നെ എനിക്ക് ജോലി തീരെ കിട്ടുന്നില്ല എന്താണ് പ്രശ്നം എന്ന് മനസ്സിലാവുന്നില്ല

  • @noonecan6988
    @noonecan6988 Рік тому

    Ustade ende barthav valare mosham swabhavam ayrnu..eppozum enne vazkk paryum avanum ummayum pengalum ..one day nanavane mandrich oodiya vella kulikkanum kudikkanum kodthu.. aalamu salth cholli..shesham aaa idangar illa. Ippol avanu eennne jeeevananu

  • @fousiyat.k8084
    @fousiyat.k8084 Рік тому +1

    Number.tharumo.samsamshayangal.chothikan.vendiyanu

  • @ruwayfiruwa2793
    @ruwayfiruwa2793 Рік тому

    Niskarikkanm ennund..അല്ലാഹുവിനെ ishtappedunnu...pakshe oru ആരാധനാ karyavum cheyyan തോന്നുന്നില്ല..maranm എന്നുണ്ട്..maran പറ്റുന്നില്ല..

    • @thurabthangal
      @thurabthangal  Рік тому

      സൂക്ഷ്മത കുറവ് ആണ്‌.

  • @786-p5h
    @786-p5h 2 роки тому

    Enik vasvas kond bundi muttunnu thangal duayil ulpeduthane

    • @muhammedmansoor9271
      @muhammedmansoor9271 2 роки тому

      അത് minde ചെയ്യാതിരുന്നാൽ മതി best solution

  • @SaleemSaleem-gh9kx
    @SaleemSaleem-gh9kx 2 роки тому +1

    Ende.bartavinu.sihrum.kaivisavum.undu.eppol.asugam.tudangi.nan.ennum.ervadi.hakkem.doctarude.peril.yaseen.odunnundu.avidekku.pogan.nerchayum.undu.ustad.duacheyanam

  • @sabnasnottath1393
    @sabnasnottath1393 2 роки тому +1

    Sihr karanam njanum nte barthavum ipo divorce nte vakkila... 😭😭😭 ee cheyyunnavarkkum ille kudumbhavum kuttikalum

  • @thansiyank6348
    @thansiyank6348 2 роки тому

    Usthde enikke eppolum roogamane

  • @fariselathur6249
    @fariselathur6249 2 роки тому +2

    Sound kuravund tangale

  • @hrpk4284
    @hrpk4284 Місяць тому

    നമുക്ക് വന്ന സിഹ്ർ ഒഴിവാക്കി തിരിച്ചു വിടുന്നത് തെറ്റ് ആണോ 🤔

  • @sunaijnpr7772
    @sunaijnpr7772 2 роки тому +1

    Ambanik. Sihru enthanu thattathath. Pavapetta alkark matharamano sihru elkukayullu?answer plsssss

  • @nashwacreations1675
    @nashwacreations1675 2 роки тому

    Usthad husbandinte vayattil marunnu pettu husbandinte family il pettavaranu arinnu eth ara egane manasilkam pls reply

  • @nabeelk5695
    @nabeelk5695 2 роки тому

    സ്ഥലം കുറവ് മൂലം വീടിൻ്റെ ചുറ്റുമതിൽ ബാത്റൂം ഉണ്ടാകുമ്പോൾ ഒരു ചുമരായിട്ട് എടുക്കാൻ പറ്റുമോ തങ്ങളെ
    ( ബാത്റൂമിൻ്റെ ഒരു ചുമർ മതിലിൻ്റെ ചുമർ )

    • @thurabthangal
      @thurabthangal  2 роки тому

      ചില പറമ്പുകളില്‍ നല്ലത്‌ അല്ല.

  • @Shihab_chembaparabu
    @Shihab_chembaparabu 2 роки тому +2

    തങ്ങളെ നിങ്ങളുടെ നമ്പർ ഒന്ന് തരുമോ എവിടെയാണ് തങ്ങളുടെ സ്ഥലം

    • @thurabthangal
      @thurabthangal  2 роки тому

      9847520405 Trikaripur

    • @shamilvlog2611
      @shamilvlog2611 Рік тому

      എന്തായി തങ്ങൾ അടുത്ത് പോയിരുന്നോ കുറവുണ്ടോ

  • @AliHassan-px4po
    @AliHassan-px4po 5 місяців тому

    സിഹ്റുചെയ്തത് ചെയ്യിപ്പിച്ചത് മഹല്ല് ഖത്തീബാണങ്കലോ? അവനെ നാട്ടുകാർ എന്ത് ചെയ്യണം.

    • @thurabthangal
      @thurabthangal  5 місяців тому

      Sihr 7 വന്‍ ദോഷങ്ങളില്‍ പെട്ടതാണ്

  • @Mmmmmjjjjnnn
    @Mmmmmjjjjnnn 2 роки тому

    Ee thangale veed evide

  • @zaibunisa9443
    @zaibunisa9443 2 роки тому +2

    സിഹ്ർ കൊണ്ട് ബുദ്മുട്ടുന്നവർ എന്ത് ചെയ്യും

  • @jasnajasi6181
    @jasnajasi6181 2 роки тому +1

    Usthadnte sthalam evideya

  • @ahammadkaruppan4720
    @ahammadkaruppan4720 2 роки тому +2

    ശിഹറ് വന്നാൽ മ റുമോ ഒരോ വ്യക്തി ഒരോ കാരണങ്ങൾ പറഞ്ഞ് കാശ് വാങ്ങുന്നു നമുക്ക് ഒരു മാറ്റമില്ല

    • @muhammedshamseer8789
      @muhammedshamseer8789 Рік тому

      തീർച്ചയായും സിഹ്റു ബാത്തിലാകും. നല്ല ചികിത്സ ചെയ്യുന്ന ആളുകളെ അടുത്തെത്തിയാൽ അത് മാറി കിട്ടും

  • @musthafamoonniyur592
    @musthafamoonniyur592 2 роки тому +1

    എനിക്ക് സിഹ്ർ ഉണ്ട് എന്ത് ചെയ്തിട്ടും ദേഹത്തിന് ചികിത്സ ഏൽക്കുന്നില്ല. എന്തുചെയ്യും മാറാൻ പ്ലീസ് മറുപടി

  • @salimaanees9968
    @salimaanees9968 2 роки тому +4

    സിഹ്ർ ബാത്തിലാക്കാൻ എന്താണ് ചികിത്സ ഏർവാടിയും അവിടെ ഉള്ള കേസ് എടുപ്പും അതിനെ കുറിച്ചും ഒന്നു പറഞ്ഞു തരാമോ

    • @ababidmoosa6158
      @ababidmoosa6158 2 роки тому

      refaee ratheebil pangadukkanam payooli avikkalil poyyal mathi ella madayilum und magrib samayathanu

  • @muhammedmuhammedali2485
    @muhammedmuhammedali2485 Рік тому

    Sihr cheyth njangale kudumbathe nashipikkunnu

  • @maboobacker4208
    @maboobacker4208 2 роки тому +1

    അസ്സലായ്ക്കും എന്റെ വീട്ടിൽ അടുക്കളയിൽ ചിമ്മേനിയടുപ് മുകളിൽ സ്റ്റോവവ് വഞ്ച്ചു് കാട്ടിക്കുന്നു അതിന് വീട്ടിൽ ദോശമൂടോ അറീച്ചുതരുമോ

  • @subaidak3081
    @subaidak3081 2 роки тому

    തൃകരിപ്പൂർ (ഏർപോട്ട് കുണ്ടോട്ടി കരിപ്പൂർ )ആണൊ? മലപ്പുറംജില്ല

  • @sajilanoufalsajilanoufal8423
    @sajilanoufalsajilanoufal8423 2 роки тому

    അസ്സലാമു അലൈകും ഉസ്താതെ. നമ്പർ തരുമോ

  • @fathimathzenha991
    @fathimathzenha991 10 місяців тому

    ഫോൺ നമ്പർ തരുമോ തങ്ങൾ

  • @ummarvallikkadan1607
    @ummarvallikkadan1607 2 роки тому +1

    Ustathinte.veedu.evidayanu

  • @cookwithme3437
    @cookwithme3437 Рік тому +1

    വഹട്സപ് നമ്പർ undo

  • @anvarsadath5961
    @anvarsadath5961 2 роки тому

    Mic quality kuravundu sound kuravu

  • @usmanmukkandath9575
    @usmanmukkandath9575 2 роки тому +2

    താങ്കൾ 1990 കാലഘട്ടത്തിൽ, മലപ്പുറം ജില്ലയിലെ പെരുംപടപ്പ് പുത്തൻ പള്ളി അടുത്ത് 'മുക്ക്' എന്ന സ്ഥലത്ത് ഒരു വാടക വീട്ടിൽ ( ആഴ്ചയിൽ ഒരു ദിവസം) താങ്കളുടെ ജോലി ആവശ്യാർത്ഥം ഉണ്ടായിരുന്നോ... എൻറെ വീടിന്റെ കുറ്റി അടിക്കലിന് (1993ൽ) അവിടെ ഉണ്ടായിരുന്ന താങ്കളുടെ അതേ പേരുള്ള ഒരു തങ്ങളാണ് വന്നത്. ( അത് താങ്കൾ തന്നെയാണോ എന്ന് സംശയം തോന്നുന്നു).

    • @thurabthangal
      @thurabthangal  2 роки тому +8

      അത് ഞാന്‍ അല്ല 1990 ല്‍ എനിക്ക് 9 വയസ്സ് ആണ്‌...

    • @sijuhussain8187
      @sijuhussain8187 2 роки тому

      😃😃😃😃

    • @usmanmukkandath9575
      @usmanmukkandath9575 Рік тому

      @@thurabthangal Ok, മഷ്ക്കൂർ

    • @safeerdarimi2345
      @safeerdarimi2345 Рік тому

      @@thurabthangal ഫോൺ no തരുമോ

  • @DSA-ns8qe
    @DSA-ns8qe 2 роки тому +1

    തങ്ങളെ തുറാബ് തങ്ങൾ എന്ന് പറയ്യുന്ന വേറെ തങ്ങൾ ഉണ്ടോ, വഫാത്ത് ആയതാണ്.

  • @mujeebk2703
    @mujeebk2703 2 роки тому

    Number

  • @sairashanavas7622
    @sairashanavas7622 2 роки тому

    Sihr sathyananu athu nabi paranjitynd

  • @JKAKARATE-yc2ew
    @JKAKARATE-yc2ew Рік тому

    ഇത് പോലെ ചെയ്തു കൊടുക്കുന്നതും. തങ്ങൻ മാർ അല്ലെ. എല്ലാവരെയും കുറ്റ പെടുത്തുന്നില്ല.... പിന്നെ തങ്ങൻ മാരെ കുറ്റവും പറയാൻ പാടില്ല എന്നൊക്കെ കേട്ടിട്ടുണ്ട്. റസൂലിന്റെ പേര മക്കൾ ആണ്. അത് കൊണ്ട്... നാളെ അവിടെ നിന്നും നിങ്ങൾ കഴിച്ചിലാവും. ഞങ്ങളെ പോലെ എരണം കെട്ട്വർ നരകത്തിലും. ഹബീബിന്റെ പേര മക്കൾ ഒന്ന് ഓർക്കുക.. തത്സമാവാത്തു ചികിത്സ ചെയ്തു കൊടുക്കരുത് pls. ഞങ്ങളെ പോലെ ഉള്ളവർ കുടുങ്ങീട്ടാണ് ഇങ്ങിനെ ചെയ്തു കൊടുത്തത് കൊണ്ട്..

    • @noonecan6988
      @noonecan6988 Рік тому

      Avar rasoolinde talamurayalla pere tangal ennullu...avar tanganmaralla...

    • @JKAKARATE-yc2ew
      @JKAKARATE-yc2ew Рік тому

      @@noonecan6988 അത് പറയാൻ പറ്റില്ല.. നിങ്ങൾക്ക് ഒരു തറവാട് ഉണ്ടാവില്ലേ. നിങ്ങളുടെ വലിയ ഉപ്പ അങ്ങിനെ തുടങ്ങുന്ന അങ്ങോട്ട്‌ അഞ്ചു തല മുറ. നിങ്ങൾ അവരതിൽ പെട്ടതെല്ലേ.. നിങ്ങൾ നിഷേധിക്കുമോ അവരെ തല മുറ അല്ല എന്നും അവരുടെ പേര മക്കൾ എല്ലാ എന്നും 👍🏻👍🏻

  • @shibhashiba3468
    @shibhashiba3468 Рік тому

    Number. Therumo.

  • @shajichemmala9129
    @shajichemmala9129 2 роки тому

    Usthathinte number kittumo