കളർ പെൻസിൽ കൊണ്ട് മായാജാലം തീർക്കാം....

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 263

  • @alwinrajraj8973
    @alwinrajraj8973 3 роки тому +27

    ഇത്രയും വിശദമായി പറഞ്ഞുതരുന്ന മലയാളിയെ ഞാൻ ആദ്യമായി ആണ് കാണുന്നത്. സിരാജേട്ടൻ പൊളിയാ

  • @jibinkdrvlog8881
    @jibinkdrvlog8881 3 роки тому +30

    മലയാളത്തിൽ ഇത്രയും നല്ല ട്യൂട്ടോറിയൽ ഞാൻ കണ്ടിട്ടില്ല. അതും വിശതമായി. അടിപൊളി.👍👍

    • @artandtipssiraj8133
      @artandtipssiraj8133  3 роки тому +2

      Thank you dear ♥️♥️♥️

    • @jibinkdrvlog8881
      @jibinkdrvlog8881 3 роки тому +1

      @@artandtipssiraj8133
      ബ്രോ നിങ്ങൾ യൂസ് ചെയ്യുന്ന മെറ്റിരിയൽന്റെ ലിങ്ക് ഡിസ്ക്രിപ്ഷനിൽ കൊടുക്കാൻ മറക്കരുത്. എല്ലാവർക്കും ഉപകാരം ചെയ്യും.

    • @artandtipssiraj8133
      @artandtipssiraj8133  3 роки тому +1

      @@jibinkdrvlog8881 👍👍

  • @salimidea4490
    @salimidea4490 3 роки тому +11

    100% പെർഫെക്റ്റ് ആയിട്ടുള്ള ക്ലാസ് ആണ്. വളരെ വളരെ ഇഷ്ടപ്പെട്ടു. വളരെയേറെ ഉപകാരപ്രദമായി. കഴിവുള്ള കലാകാരാ... താങ്കളുടെ ഉദ്യമം പാഴാകില്ല. 👍👍👍👍

  • @sayanth_art_gallery2169
    @sayanth_art_gallery2169 3 роки тому +7

    Chettan Ann ente roll model🤙🥰

  • @shabanathsharafuddin9423
    @shabanathsharafuddin9423 Місяць тому

    തുടക്കക്കാർക്കു പോലും മനസിലാകുന്ന ഒരു പാട് ഉപയോഗപ്രദമായ video super Thanks Siraj

  • @nixonki5955
    @nixonki5955 2 роки тому +3

    സിറാജിന്റെ വരയും, ഒപ്പം പറഞ്ഞുതരുന്ന ആ പോയിന്റുകളും എല്ലാം കേൾക്കുമ്പോൾ നമ്മൾ അറിയാതെ തന്നെ പേപ്പറും പെൻസിലും എടുത്തു പോകും........ Good Keep it up Siraj 👍

  • @dipupk7069
    @dipupk7069 2 роки тому +3

    ഇതുവരെ കണ്ടതിൽ ഏറ്റവും മനോഹരമായ ക്ലാസ്സ്‌,100%. Perfect 🙏🙏🙏, അഭിനന്ദനങ്ങൾ ❤❤❤👍👍👍നല്ല മനസ്സിന്റെ ഉടമ.

  • @ARMYOFTHECHURCH
    @ARMYOFTHECHURCH 10 місяців тому +1

    You are a best teacher

  • @PradeepKumar-sn7fq
    @PradeepKumar-sn7fq 2 роки тому +2

    നല്ല class ആണ്,... പറഞ്ഞു തരുന്ന കാര്യങ്ങൾ മനസിലാകുന്നുണ്ട്...

  • @vijayaaparikkat464
    @vijayaaparikkat464 3 роки тому +1

    ഇത്രയും നന്നായി ഒരു വിശദീകരണം മുൻപ് കേട്ടിട്ടേയില്ല. Thanks. ചിത്രം വളരെ മനോഹരം

  • @ananthanart7828
    @ananthanart7828 3 роки тому +2

    Chettan yi drawing tutorial chaydathukondu njan oru padu karyam padichu 🤩🤩🤩🤩🤩

  • @sivandas7043
    @sivandas7043 3 роки тому +1

    വളരെ വളരെ സഹായകരമായ ട്യൂട്ടോറിയൽ..ഇതിന്റെ മുഴുവനായ വീഡിയോ കിട്ടിയാൽ നന്നായിരുന്നു..നന്ദി..

    • @artandtipssiraj8133
      @artandtipssiraj8133  3 роки тому

      മുഴുവൻ അപ്‌ലോഡ് ചെയ്യാൻ കഴിയില്ല

  • @rithasabu6559
    @rithasabu6559 3 роки тому +2

    ഒരു മഹാനായ കലാകാരൻ തന്നെ... അഭിനന്ദനങ്ങൾ.
    ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

  • @appusartworld3296
    @appusartworld3296 3 роки тому +2

    Njan chettanta drawings kandannu njan nallathupolla draw cheyaru ❤️❤️❤️

  • @najunisha7857
    @najunisha7857 2 роки тому

    kore ayy colour pencil padikanam aenu vijarikunu kore video kandu ee video kandopalan aenthan aegane ann aenoke manasilay sir pwoliyan🥰🥰

  • @shameelajouhar9771
    @shameelajouhar9771 2 роки тому +1

    Well explained video..
    Thank you siraj😊

  • @arshinarshin7086
    @arshinarshin7086 Рік тому

    Bro..pencil drawing brightess ulla drawing result kitan vazhi undo

  • @VenugopalVenugopal-n1u
    @VenugopalVenugopal-n1u 5 місяців тому

    You are doing it perfectly well.nice presentation.come up with more such vedeos.

  • @veexeditz
    @veexeditz 3 роки тому +3

    SUPPER 👍👍

  • @artgallery6785
    @artgallery6785 3 роки тому +1

    Ningalk oru charithram shrishtikaam 💥

  • @sebastianca6494
    @sebastianca6494 Рік тому

    Beautiful work, which is the most suitable paper for colour pencils work?

  • @kunjumoltk1551
    @kunjumoltk1551 3 роки тому +2

    Great explanation, thank u so much🙏👍👍

  • @muralikv5031
    @muralikv5031 3 роки тому +1

    Acrylic painting video ചെയ്യണം

  • @jerinvarghese9437
    @jerinvarghese9437 Рік тому +1

    Ivory പേപ്പർ ന്റെ ഏത് സൈഡ് ആണ് നമ്മൾ drawing ചെയ്യാൻ use ചെയ്യുന്നത്?
    Finished ആയിട്ടുള്ള side ആണോ? Rough ആയിട്ടുള്ള side ആണോ?
    ഞാൻ താങ്കളുടെ almost എല്ലാ videos ഉം കാണാറുണ്ട്. എല്ലാ work ഉം അതി ഗംഭീരം. Tutorial ന് വലിയ നന്ദി അറിയിക്കുന്നു. അറിവ് പകർന്നു കൊടുക്കാൻ ഉള്ള മനസ്സ് ദൈവ ദാനം ആണ്. ദൈവത്തിന്റെ അനുഗ്രഹം വളരെ അധികം ലഭിച്ചിട്ടുള്ള ഒരാൾ ആണ് നിങ്ങൾ.❤

  • @ushasaraswathi9314
    @ushasaraswathi9314 3 роки тому +1

    Excellent....

  • @syammohanan8410
    @syammohanan8410 3 роки тому +4

    Adipoli 👌 so useful 💯 thank you ❤️ 🥰

  • @jayanpn9924
    @jayanpn9924 3 роки тому +1

    Chetta sada colour pencil use cheythe parakkunna vedio ido

  • @smartpianoworld1941
    @smartpianoworld1941 3 роки тому +3

    Vere level 😱poli 😍😍

  • @goldenring6999
    @goldenring6999 2 роки тому +1

    Brustro skin colour pencils review cheyamo

  • @najmal.
    @najmal. 3 роки тому +2

    𝙏𝘼𝙉𝙆 𝙔𝙊𝙐 𝘽𝙍𝙊 ഒരുപാട് ഉപകാരം ആയി ഇനിയും ഇതുപോല്ലെയുള്ള ഒരു പാട് വീഡിയോസ് ചെയ്യണ്ണം
    🙏🙏🙏

  • @abhinavs1949
    @abhinavs1949 Рік тому

    Best drawing channel ❤❤❤

  • @anilottapalam3725
    @anilottapalam3725 2 роки тому +2

    Colour pencil drawing ചെയ്യാൻ പറ്റിയ best sakth book പറയാമോ

  • @jasirjass8420
    @jasirjass8420 3 роки тому +1

    മച്ചാൻ പൊളിയാണ് 👍👍

  • @sajiniartcom
    @sajiniartcom 3 роки тому +3

    സിറാജ്..... No words to explain....
    Excellent work

  • @rajeesharts1446
    @rajeesharts1446 3 роки тому +3

    Thagarthu 🔥🔥🔥🤗🤗🤗

  • @georgevarghese1184
    @georgevarghese1184 3 роки тому +1

    Super. Thanks

  • @sreekumars2530
    @sreekumars2530 3 роки тому +1

    You are my best turning point.... unique classroom...

  • @jahanajiyuz2100
    @jahanajiyuz2100 3 роки тому +1

    Onnum parayanilla... Pwolii😍😍

  • @crazykiller2312
    @crazykiller2312 3 роки тому +2

    Super drawing brooo👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @colors3606
    @colors3606 6 місяців тому

    Wow superb

  • @anjalibiju5986
    @anjalibiju5986 2 роки тому +1

    Super👌👌❣️❣️

  • @sajnavh6729
    @sajnavh6729 3 роки тому +2

    Great explanation.. Thank u so much

  • @Artisticanand
    @Artisticanand 11 місяців тому

    Best tutorial ever😍😍

  • @adhilrahman2891
    @adhilrahman2891 2 роки тому

    Brother ithinte outline cheytha grid apl ethaaan

  • @Suhailaminuhas
    @Suhailaminuhas 3 роки тому +1

    Adipoli….video ella kkariyangalum ulkkolan kkayinndu 👍🏻👍🏻👍🏻

  • @bijujoseph328
    @bijujoseph328 2 роки тому +1

    സിരാജ് പൊളിയാ👍

  • @salm4app168
    @salm4app168 Рік тому

    Super Bro.. Hats off to your Effort 👌

  • @akhilrajanr1604
    @akhilrajanr1604 3 роки тому +1

    Chetta..adipoli...nannay manassilakunnund😍😍😍

  • @jayanpn9924
    @jayanpn9924 3 роки тому +1

    Oru rakshayilla poliosky

  • @suryaprasadseema9055
    @suryaprasadseema9055 2 роки тому

    Shading is very nice 👏

  • @NikhilNicholas-ty2uo
    @NikhilNicholas-ty2uo Рік тому

    Teeth coloring onnu kanichu tharo

  • @rejimonpk1944
    @rejimonpk1944 3 роки тому +1

    സൂപ്പറായിട്ടുണ്ട്

  • @noushadnoushad1276
    @noushadnoushad1276 3 роки тому +1

    Sooperb

  • @baijumalayil2127
    @baijumalayil2127 3 роки тому +1

    Thankyou so much 🙏🙏

  • @R_ohi
    @R_ohi 3 роки тому +1

    നല്ല വിശദമായി പറഞ്ഞു തന്നു ❤️

  • @ajijai2186
    @ajijai2186 3 роки тому +1

    Super 🌹

  • @ihsanaichu7579
    @ihsanaichu7579 2 роки тому +1

    thnku 💕

  • @abi7410
    @abi7410 3 роки тому +2

    Pencil eppozhum sharpen cheyth kond irikkano shading il?

  • @messifanboy5681
    @messifanboy5681 Рік тому

    Bro aa black pencilinta name enda evda kittum adh

  • @dreamart_124
    @dreamart_124 3 роки тому +1

    face color yellow and brown color mix ആണ് color name is brown ochre ആണ് എന്നു തോനുന്നു

  • @avanthikam4492
    @avanthikam4492 2 роки тому +1

    Soo helpful broo ♥️

  • @nikhildev791
    @nikhildev791 3 роки тому +1

    Pwoli🔥🔥🔥🔥🔥

  • @LEARNING_ARTIST_JASIM
    @LEARNING_ARTIST_JASIM 3 роки тому +1

    Chetta super 😍❤️

  • @paultj2632
    @paultj2632 3 роки тому +1

    Very useful, all the best

  • @Jerin-o2l
    @Jerin-o2l Рік тому

    Chettaa supperrr

  • @athirarajesh929
    @athirarajesh929 Рік тому +1

    Thanks❤

  • @ashmil1424
    @ashmil1424 2 роки тому +1

    Video fast kuttund edakk mathram ennalum adipoli👍

  • @ibrahimkpdraw1713
    @ibrahimkpdraw1713 3 роки тому +1

    Sirajkka poliyaan 🥰❤️❤️❤️❤️

  • @darkshades7612
    @darkshades7612 3 роки тому +1

    Poli broo💥

  • @arjunaju8073
    @arjunaju8073 3 роки тому +2

    Perfect chetta

  • @Arjun.com_
    @Arjun.com_ 3 роки тому +2

    Poli ❤️

  • @ashishcheruvattoor7530
    @ashishcheruvattoor7530 3 роки тому +1

    Broyude tutorial kandittanu freehand practice cheyyan thudangiyath

  • @kichuskitchen5012
    @kichuskitchen5012 5 місяців тому

    super 👌🤝🙏🥰

  • @lechuanu2465
    @lechuanu2465 3 роки тому +2

    Thank you 💚

  • @mayoogh867
    @mayoogh867 2 роки тому +2

    💖poli💖

  • @uturn6730
    @uturn6730 2 роки тому

    Super ❤️❤️❤️

  • @darshann__w07
    @darshann__w07 3 роки тому +2

    Chetta watercolor +colour pencil portrait cheyumo .ente channel il ath try cheyyanna .if you can please 🥺💕💕

    • @artandtipssiraj8133
      @artandtipssiraj8133  3 роки тому +1

      👍👍

    • @darshann__w07
      @darshann__w07 3 роки тому +2

      @@artandtipssiraj8133 oru request koodi und .Apsara premium colour pencil portrait cheyumo .pinne Suraj ettan poli . realistic 👍👍

    • @artandtipssiraj8133
      @artandtipssiraj8133  3 роки тому

      ua-cam.com/video/Ys6afM2lIVE/v-deo.html

    • @artandtipssiraj8133
      @artandtipssiraj8133  3 роки тому

      ua-cam.com/video/dhMKqufydtU/v-deo.html

  • @nikhilnikhi3124
    @nikhilnikhi3124 3 роки тому +1

    Pwoliiiiii. 😍😍😍

  • @sajeerpc8093
    @sajeerpc8093 3 роки тому +1

    Siras ningal vere level aanu

  • @chinnuzachuzz8656
    @chinnuzachuzz8656 3 роки тому +1

    👍🏻👍🏻

  • @sreejeshk7774
    @sreejeshk7774 Рік тому

    സൂപ്പർ

  • @myartarena
    @myartarena Рік тому

    Informative❤❤❤

  • @sureshps2906
    @sureshps2906 2 роки тому +1

    Pollichu bro ❤️❤️❤️👏💐

  • @suhailm5666
    @suhailm5666 3 роки тому +1

    Super

  • @ashrafvalancheri8480
    @ashrafvalancheri8480 2 роки тому

    സൂപ്പർ ബ്രോ

  • @amaltu6500
    @amaltu6500 Рік тому

    Sir dress varakkunnath video cheyyvo☺️

  • @jobishkj6011
    @jobishkj6011 3 роки тому +1

    Thank u bro

  • @warewolf8053
    @warewolf8053 3 роки тому +1

    Bro paraja penicill charcol anno2:30

  • @vart8624
    @vart8624 3 роки тому +2

    Detail drow👍

  • @seluart287
    @seluart287 3 роки тому +1

    Thanks bro ♥️

  • @arjun-wc6ur
    @arjun-wc6ur 3 роки тому +1

    Pwoli brother❤️❤️❤️

  • @DineshgopiDinesgg
    @DineshgopiDinesgg 5 місяців тому

    👌👌👍👍

  • @gopikrishnanr1874
    @gopikrishnanr1874 3 роки тому +1

    Supperr

  • @ShivaKumar-vu4vp
    @ShivaKumar-vu4vp Місяць тому

    Super bro ❤❤❤

  • @yvs-arts7805
    @yvs-arts7805 3 роки тому +2

    Sirajika pwer annuu,🔥🔥

  • @shemeenaska9959
    @shemeenaska9959 3 роки тому +1

    Remini enna appil photoyude quality kootaan kazhiyumille

  • @simplelineart2332
    @simplelineart2332 2 роки тому +2

    Doms pencil evidunna vangiye

  • @fairy7764
    @fairy7764 3 роки тому +1

    Apsada colour pencil vachu layer cheyumbol shariyakunnila

    • @artandtipssiraj8133
      @artandtipssiraj8133  3 роки тому

      അത് അല്പം മെഴുക് പോലെ ആണ്.അത് കൊണ്ടാണ്

  • @renjith.k.k6627
    @renjith.k.k6627 3 роки тому +1

    സൂപ്പർ❤❤❤❤❤

  • @rolex8577
    @rolex8577 Рік тому +1

    Duplicate Mammotty യുടെ ചിത്രം മനോഹരം