'ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ട ദിവസാണ് ഫെബ്രുവരി 17, അനുകൂല വിധി ലഭിക്കുമെന്നാണ് പ്രതീക്ഷ'

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 99

  • @c....08.....v80
    @c....08.....v80 18 днів тому +87

    കൃപേഷിനും ശരത്തിനും നീതി ലഭിക്കട്ടെ 🙏🏻🙏🏻🙏🏻

  • @oruthalaraavanan
    @oruthalaraavanan 19 днів тому +132

    ദയവ് ചെയ്ത് ആരെങ്കിലും പറഞ്ഞ് കേട്ടിട്ട് തല്ലാനും കൊല്ലാനും പോകരുത്, പോയാൽ കുടുംബം അനാഥമാകും

    • @anoopmanu4816
      @anoopmanu4816 18 днів тому +7

      Nyaayekaranam kollam..adima kammikutta😊

    • @ashiquemohammed8257
      @ashiquemohammed8257 18 днів тому +1

      Adima kammikalkum badhakam

    • @jibinmjohn8444
      @jibinmjohn8444 15 днів тому +2

      ​@@anoopmanu4816ഇത് ന്യായീകരണമല്ല യാഥാർഥ്യം ആണ്, ഒരു കരണത്ത് അടിച്ചാൽ മറുകരണം കാണിച്ചു കൊടുക്കുന്ന ആരുമില്ല, അടിക്ക് തിരിച്ചടി കിട്ടുകതന്നെ ചെയ്യും.

  • @balakrishnanm5535
    @balakrishnanm5535 18 днів тому +33

    Cbi കോടതി ആ പ്രതികൾക് നല്ല ശിക്ഷ കൊടുക്കട്ടെ

  • @vikramannair8886
    @vikramannair8886 14 днів тому +15

    വധശിക്ഷ കിട്ടാൻ കേരളം മൊത്തം ആഗ്രഹിക്കുന്നു.ഈ അച്ഛമാരുടെ ആശ്രയം ആയിരുന്നു സിപിഎം കപലികർ ഇല്ലാതാക്കിയത്.

  • @kasaragodkal148
    @kasaragodkal148 15 днів тому +13

    നികൃഷ്ട ജന്മങ്ങൾ കൊന്നവരും കൊല്ലിച്ചവരും ദുനിയാവിൽ തന്നെ അനുഭവിക്കും എല്ലാവർക്കും വധശിക്ഷ കൊടുക്കണം ആ കുടുംബത്തോട് നീതി പുലർത്തണം

  • @shijuind5696
    @shijuind5696 18 днів тому +47

    Kripesh & sharathu pranamam🎉🎉❤

  • @SureshBabu-yg4rk
    @SureshBabu-yg4rk 18 днів тому +19

    സത്യേട്ടൻ കൃത്യമായി പറഞ്ഞു 🙏

  • @NasarN-tb4sy
    @NasarN-tb4sy 18 днів тому +25

    പാവം അമ്മ

  • @rajanamal1799
    @rajanamal1799 18 днів тому +13

    അച്ഛൻ മാരെ. കരയാതെ
    വിധി നിങ്ങൾക്ക്. അനുകുലം ആവും. 🙏...

  • @moideenkutty5117
    @moideenkutty5117 19 днів тому +82

    കൊലപാതകം ആര് ചെയ്താലും വലിയ തെറ്റാണ് മറ്റുള്ളവരെ അക്രമിക്കുന്നവർ തിരിച്ചടിയും പ്രതീക്ഷിക്കണം....

    • @saneeshsanu6306
      @saneeshsanu6306 19 днів тому

      കോൺഗ്രസ്‌ 🤣🤣🤣🤣

    • @anithak9550
      @anithak9550 18 днів тому

      Chetta pattykalu ee pavangale konnu

    • @moideenkutty5117
      @moideenkutty5117 18 днів тому

      @anithak9550 വെറുതെ കൊന്നതല്ല അവർ അതിന് മുൻപ് കൊലയാളികളെ അതിക്രൂരമായി അക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു അതിൻ്റെ പ്രതികാരമായാണ് കൊല നടന്നത്....

    • @Apks5055
      @Apks5055 18 днів тому

      ​@@saneeshsanu6306Achnundo veetil 😂😂😂

    • @Atv104
      @Atv104 9 днів тому

      നീ നരകിച്ചേ ചാകൂ

  • @balakrishnanm5535
    @balakrishnanm5535 18 днів тому +8

    മകളെ എല്ലാവരും നിങ്ങടെ കൂടെ ഉണ്ട്

  • @SniyaSniya-p4s
    @SniyaSniya-p4s 13 днів тому +7

    ഇവരുടെ മരണം ഏറെ വിഷമിപ്പിച്ചു

  • @linchulinchu7987
    @linchulinchu7987 18 днів тому +12

    ഇപ്പോൾ ആൾക്കാർക്ക് ആരേം kollanum തല്ലാനും ഒന്നും മടിയില്ല... ഒരു ഉറുമ്പിനെ കൊല്ലുന്ന ലാകവത്തോടെയാണ് മനുഷ്യരെ കൊല്ലുന്നേ...നമ്മുടെ നിയമങ്ങളും ഭരണാരീതികളും അത്രേ ഉള്ളു എന്ന് ഇവർക്ക് ഒക്കെ അറിയാം... ഓരോ വർഷം തുടങ്ങുമ്പോഴും അവസാനിക്കുംമ്പോഴും പ്രാർഥിക്കാറുണ്ട് ഇനി ഇത്പോലെ ഉള്ള ഒരു മരണവും ഉണ്ടാകല്ലെന്നു.. പക്ഷെ അതൊക്കെ വിഫലമാണ് എന്ന് കാലം വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു....

  • @shafeekthayyil5432
    @shafeekthayyil5432 18 днів тому +15

    അമ്മേ 🙏പെങ്ങളെ 🙏

  • @KhadeejaHameed-x4u
    @KhadeejaHameed-x4u 18 днів тому +11

    Paavam Amma😢😢😢😢😢😢😢😢 Justice

  • @haritashaji5557
    @haritashaji5557 18 днів тому +10

    വൺ ടൂ ത്രീ
    ബംഗാൾ ത്രിപുര കേരളം

  • @Bal-y4s
    @Bal-y4s 18 днів тому +17

    കോടതി ഒകെ ക്രിമിനൽനു ഇപ്പോ ഭാര്യ വീട് പോലെ ആണ്...

  • @sabeethahamsa7015
    @sabeethahamsa7015 18 днів тому +14

    പാർട്ടിക്കുവേണ്ടി. ത ല്ലാനും കൊല്ലാനും പോകാതിരിക്കുക. ജീവിതം. ഇതിരിയെ. ഉള്ളൂ. അത്. മറ്റുള്ളവർക്ക് വേണ്ടി. കള യരുത്. നിങ്ങൾക്ക്. മാത്രമേ. നഷട്ടം ഉണ്ടാകൂ. ഇനിയുള്ളവർക്ക്. ഇത്. പാഠം ആകട്ടെ. 😢😢😢😢😢

  • @coolplayzz2353
    @coolplayzz2353 18 днів тому +8

    സർക്കാർ ഉണ്ടാവില്ല അവർക്ക് പ്രതികളെ സംരക്ഷിക്കണ്ടേ

  • @silpatbsilpatb5584
    @silpatbsilpatb5584 19 днів тому +5

    Guruvaayurappa sharanam❤️

  • @abdulrazakk649
    @abdulrazakk649 19 днів тому +8

    Pavam amma

  • @dangeRguy236
    @dangeRguy236 12 днів тому +1

    ഭർത്താവും, മകനും, ഏട്ടനും, അനിയനും പല കുടുംബങ്ങൾക്കും നഷ്ടപ്പെട്ടിരിക്കുന്നു അക്രമ രാഷ്ട്രീയം എല്ലാ പാർട്ടികളും അവസാനിപ്പിക്കുക

  • @vijayammadepaul9496
    @vijayammadepaul9496 15 днів тому

    Pranamam brothers ,neethi kittatte🙏

  • @shyam8826
    @shyam8826 14 днів тому +1

    May god give u strength amma and sister !!What else can i say

  • @maheshmkavungal1034
    @maheshmkavungal1034 12 днів тому +1

    പാർട്ടി കളിച്ചാൽ സാധാരണക്കാർക്ക് ഇങ്ങനെ ഒക്കെ തന്നെ.
    പോയാൽ വീട്ടുകാർക്ക് പോയി.... 👍

  • @Hello-2hello
    @Hello-2hello 8 днів тому

    മക്കളെ വളർത്തുമ്പോൾ ക്രിമിനലുകൾ ആവാതെ നോക്കണം പ്രത്യേകിച്ച് കോൺഗ്രസ് ആവാതെ

  • @stephenarokiaraja9444
    @stephenarokiaraja9444 18 днів тому +3

    சரத் லால் ❤️கிருபாஷ்
    🙏🙏🙏🙏🙏🙏🙏🙏🙏

  • @marykjabraham5402
    @marykjabraham5402 12 днів тому

    Kripesh Sarathlal ❤❤

  • @surjithsjk3114
    @surjithsjk3114 11 днів тому +1

    തിരുവനന്തപുരത്ത് ഹഖ് മുഹമ്മദ് , മിദ്ലാജ് ഇവരെ സ്റ്റോറി കൂടി എടുക്കാൻ പറ്റുമോ മാപ്രി

  • @junaidcm4483
    @junaidcm4483 18 днів тому +5

    😥😥🙏🙏🌹🌹

  • @jouharmaani888
    @jouharmaani888 10 днів тому

    പാവം മോൾ 😓😓

  • @BennyJoy-f6v
    @BennyJoy-f6v 5 днів тому +2

    Njan oru communist Karen annuu pakshe evarude kolapathakam aru cheythallum Avere thukki kollan ulla vidhivaraname ennu prarthikkunnu

  • @Baleno2021
    @Baleno2021 19 днів тому +19

    കൃപേഷ് തീർത്തും നിരപരാധി ആയിരുന്നു ശരത്ലാൽ ജാമ്യത്തിൽ ഇറങ്ങിയവനും. നിയമം നോക്കുകുത്തികൾ ആവുമ്പോൾ ആണ് പൊതുജനം ആരാച്ചാർ ആവുന്നത്. തക്കതായ ശിക്ഷ കൊടുത്തിരുന്നെകിൽ കൃപേഷ് ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു

  • @sanalkumar1642
    @sanalkumar1642 10 днів тому

    My bros kripesh and sharath

  • @fathimafithac1557
    @fathimafithac1557 18 днів тому

    ഞാൻ ഇവരരുടെ വിഡി യേ ഇടക്ക് ഇടക്ക് കാണാറുണ്ട്

  • @amanullakunjarismail
    @amanullakunjarismail 18 днів тому +2

    😢😢😢😢❤🙏🙏🙏

  • @Manikandan-wb5gs
    @Manikandan-wb5gs 15 днів тому +1

    🌹🌹🌹🌹🌹🌹🌹🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @RejaniPrasad-h1z
    @RejaniPrasad-h1z 17 днів тому

    🙏🙏🙏

  • @sanasafa7972
    @sanasafa7972 8 днів тому

    Avarku kittendathu kittum avarku

  • @vineshpushpakaran6506
    @vineshpushpakaran6506 18 днів тому

    🙏🏻🙏🏻🙏🏻

  • @jouharmaani888
    @jouharmaani888 10 днів тому

    ഇദൊക്കെ സൗദി യിൽ ആയിരുനെഗിൽ കാണാം ആയിരുന്നു അവനൊക്കെ

  • @Atv104
    @Atv104 9 днів тому

    മനുഷ്യനായിട്ടുള്ള ആരുടേയും ഹ്രദയം തക൪ക്കുന്ന സംഭവം 😢😢😢😢

  • @Nasi-x7b
    @Nasi-x7b 18 днів тому +1

    😢

  • @sindhukala9061
    @sindhukala9061 18 днів тому

    Vd. Orma younda

  • @sanasafa7972
    @sanasafa7972 8 днів тому

    Enthaparaya divam kude undavum

  • @manojshemeerashemi7963
    @manojshemeerashemi7963 19 днів тому +13

    Ldf murthabad

    • @NasarN-tb4sy
      @NasarN-tb4sy 18 днів тому +1

      നരഭോജി കൾ 😘

  • @khalidkhalif8368
    @khalidkhalif8368 19 днів тому +17

    Chi p m polaydimakkal

  • @roymonyelavilayil2056
    @roymonyelavilayil2056 13 днів тому

    Odi Kalicha Nattil Odi cha etta Vatte konu Mola Sapikan alla vanu Mudina pokan

  • @blastpower8633
    @blastpower8633 18 днів тому +1

    As long as Marxist rules and culprits prisoned inside Kerala thier is no justice

  • @KhadeejaHameed-x4u
    @KhadeejaHameed-x4u 18 днів тому

    😢😢😢😢

  • @aryan-y2-v
    @aryan-y2-v 18 днів тому +2

    🧡🤍💚💪💪💪😢😢😢

  • @AyshaaPk
    @AyshaaPk 13 днів тому

    Cpim kaar ethara peru kolla pettitte inde news ithu pole interview konde pogunnilla mapara gal povatha 🥶🥶

  • @sanasafa7972
    @sanasafa7972 8 днів тому

    Ivarku manushan mare kollane ariyu

  • @abdulmajeed-hx4kh
    @abdulmajeed-hx4kh 19 днів тому

    😢............

  • @AyishaUmmerS
    @AyishaUmmerS 15 днів тому +4

    പിണന്നാറി രാഷ്ട്രീയo തുടച്ചു നീക്കണം ഇനിയെങ്കിലും മനുഷ്യത്വം ഉള്ളവർ മനഃ സാക്ഷി ഉള്ളവർ ഇവരെ ഒറ്റപ്പെടുത്തണം ഈ നശിച്ച പാർട്ടിയിലേക്ക് ഇനിയുള്ള നമ്മുടെ ഭാവിതലമുറയെ തള്ളിവിടരുത് plz....

  • @JayeshkkkashiKk
    @JayeshkkkashiKk 18 днів тому +1

    Oru acahanum porukan pattathea thet avaru cheythu ..avida ayalu thanea kodathium niyamum ellam ayi ....

  • @alicec8084
    @alicec8084 18 днів тому

    😪😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @user-jk1ug7yg5e
    @user-jk1ug7yg5e 18 днів тому

    Ningalk avarey കുത്തി kollanamplees

  • @ranjithckandoth6506
    @ranjithckandoth6506 15 днів тому +1

    പെരിയയിൽ കൊല്ലപ്പെട്ടവർ പുണ്യാത്മാക്കളല്ല. വധശ്രമക്കേസ് പ്രതികളാണ്. അത് കൂടി പറയണം മാപ്രേ

  • @Nilinam.k
    @Nilinam.k 18 днів тому +4

    അമ്മയ്ക്കും സഹോദരിക്കും ചിരി നിർത്താനാവുന്നില്ല

    • @nusrathnk6483
      @nusrathnk6483 18 днів тому +15

      Uluppundo

    • @Lisa-bk6ns
      @Lisa-bk6ns 18 днів тому +12

      നിനക്കും ഇല്ലെടാ മക്കളും സഹോദരങ്ങളും

    • @libinthomas6919
      @libinthomas6919 16 днів тому +6

      Eth poo...ranado

    • @sreejavk2476
      @sreejavk2476 16 днів тому +4

      Poda

  • @sunilSK5757
    @sunilSK5757 3 дні тому

    വളെടുത്തവൻ വാളാൽ

  • @nasar.5054
    @nasar.5054 11 днів тому

    കുടുബംകോടീശ്വരൻമ്മാരായില്ലെ

  • @Hello-2hello
    @Hello-2hello 8 днів тому

    മക്കളെ വളർത്തുമ്പോൾ ക്രിമിനലുകൾ ആവാതെ നോക്കണം പ്രത്യേകിച്ച് കോൺഗ്രസ് ആവാതെ

  • @sajithakizhakayil8948
    @sajithakizhakayil8948 18 днів тому +1

    😢

  • @amjadalikhan8778
    @amjadalikhan8778 18 днів тому

    🤍🥹

  • @faviamathew3247
    @faviamathew3247 18 днів тому

    😢😢😢😢

  • @RajanPanayarkunnu
    @RajanPanayarkunnu 18 днів тому

    😢😢😢😢

  • @prajithprajith4674
    @prajithprajith4674 17 днів тому

    🙏🏻🙏🏻🥹🥹🥹

  • @Sabirashihab-t7e
    @Sabirashihab-t7e 18 днів тому

    😢

  • @sreejavk2476
    @sreejavk2476 16 днів тому

    😢😢😢

  • @libitha6297
    @libitha6297 15 днів тому +1

    😢

  • @sajinsachu7770
    @sajinsachu7770 8 днів тому

    😢😢