How To Make POV Display At Home | LED ഡിസ്പ്ലേ ഉണ്ടാകാൻ പഠിക്കാം | M4 Tech |

Поділитися
Вставка
  • Опубліковано 28 сер 2024
  • Download Code : drive.google.c...
    Song: Erik Lund - Summertime (Vlog No Copyright Music)
    Music promoted by Vlog No Copyright Music.
    Video Link: • Video
    Song: MBB - Feel Good (Vlog No Copyright Music)
    Music provided by Vlog No Copyright Music.
    Video Link: • MBB - Feel Good (Vlog ...

КОМЕНТАРІ • 4,3 тис.

  • @AswinMadappally
    @AswinMadappally 5 років тому +367

    ഇത് പൊളിച്ചു.. jio ചേട്ടൻ ഇഷ്ടം ❤️

  • @VishX7
    @VishX7 5 років тому +158

    യൂട്യൂബിൽ ഒരുപാട് സെർച്ച് ചെയ്തതായിരുന്നു... ഒന്നും correct ആയിട്ട് കിട്ടില്ല..... Thanks ജിയോ ചേട്ടാ.......😍😘 വളരെ നന്ദി

    • @foodylifeKerala
      @foodylifeKerala 5 років тому

      നമ്മടെ ചാനൽ കൂടി ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ 🤗🥙🍉🍍😁😊🤗

    • @shinoyshino2824
      @shinoyshino2824 5 років тому

      Nammude name ngnaya change cheyunne..plz tell ...

  • @daisondas9687
    @daisondas9687 5 років тому +420

    *ചെയ്യാൻ ഇത്തിരി പാട് ആണ് എന്ന് അറിഞ്ഞിട്ടും.. മുഴുവൻ കാണാൻ എന്നെ പ്രേരിപ്പിച്ച ജിന്ന്..*
    *ജിയോ ചേട്ടൻ..* 😊❤️

    • @mrA.B-2022
      @mrA.B-2022 5 років тому +2

      Plz subscribe bro

    • @B.Ed_info
      @B.Ed_info 5 років тому +3

      Cheyyunnillengilum Kaanum athanu jio cheettan

    • @orupsycofan6172
      @orupsycofan6172 5 років тому +2

      Ente channel onnu support cheyuvo

    • @hridyamanoj4382
      @hridyamanoj4382 4 роки тому

      ente channel subscribe cheyyo plz US techs pro

    • @divyasudheer2967
      @divyasudheer2967 4 роки тому +2

      @@hridyamanoj4382?q

  • @MSEntertainmen
    @MSEntertainmen 4 роки тому +137

    I don’t even understand a single word of your language but your actions speak louder & clearer than words. I enjoy watching your videos alot. 😊

    • @MSEntertainmen
      @MSEntertainmen 4 роки тому

      @Edwin George Thanks! I know not what he says.

    • @MSEntertainmen
      @MSEntertainmen 4 роки тому

      @Edwin George I speak Hindi, not Chinese.

    • @MSEntertainmen
      @MSEntertainmen 4 роки тому

      @Edwin George Stupid Ass! As if you know me. Talking about me when you know nothing about me. Every mongoloid race is not Chinese. Dumb ass.

    • @hridyamanoj4382
      @hridyamanoj4382 4 роки тому +2

      will you plz subscribe our channel US techs pro

    • @Abnelectrotech
      @Abnelectrotech 3 роки тому

      @@hridyamanoj4382 yes

  • @Malayalam_news_Express
    @Malayalam_news_Express 5 років тому +2333

    കോമഡി ഉത്സവത്തിൽ നമ്മുടെ മച്ചാന്മാർ അതിഥികളായി വന്നാലോ ......കാത്തിരിക്കുക ആ നിമിഷത്തിനായി ....ജിയോ പ്രവീൺ മച്ചാൻ ഫാൻസ്‌ ഇവിടെ ലൈക്കടിച്ചേ ❤️❤️❤️

    • @wowwastakenbruh
      @wowwastakenbruh 5 років тому +10

      Same trick

    • @mrA.B-2022
      @mrA.B-2022 5 років тому +4

      Plz subscribe bro

    • @darkgamer6366
      @darkgamer6366 5 років тому +2

      @@mrA.B-2022 ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു തിരിച്ചു സബ്സ്ക്രൈബ് ചെയ്യൂ

    • @darkgamer6366
      @darkgamer6366 5 років тому +2

      @A3 TECH IDEAS ചെയ്തു

    • @sarathsankartv7277
      @sarathsankartv7277 5 років тому

      Hy

  • @ARJUNREDDY-qp7oq
    @ARJUNREDDY-qp7oq 4 роки тому +186

    *ഈ ചേട്ടനെയും ഈ ചാനലിനെയും വെല്ലാൻ വേറൊരു ചാനൽ ഇല്ല 🔥🔥🔥🔥 ജിയോ ചേട്ടാ പൊളിക്ക്*

  • @rafiwynd4903
    @rafiwynd4903 5 років тому +108

    ഏത് സമയത്ത് നോട്ടിഫിക്കേഷൻ വന്നാലും അപ്പൊ കാണുന്ന... ചില ചാനലുകളിൽ ഒന്ന്..... 😍😍😍

  • @nufaidsha6238
    @nufaidsha6238 4 роки тому +215

    Physics ഉം Chemistry യുമാണ് ജിയോ ചേട്ടൻ ഹരം....😍😍😍

  • @user-ns9cv6kb1e
    @user-ns9cv6kb1e 5 років тому +21

    *സംഭവം അടിപൊളിയായിട്ടുണ്ട്...*
    *ചെറിയൊരു മാറ്റം വരുത്തിയാൽ perfect ആകും...*
    *ആ സ്വിച്ച് 7805 ന്റെ ഇൻപുട്ടിൽ കൊടുക്കണം.അല്ലെങ്കിൽ പാരസിറ്റിക് ഡ്രൈൻ മൂലം 9v ബാറ്ററി സ്വിച്ച് ഓഫ് ആണെങ്കിലും empty ആവും*

    • @muhammedajmal7352
      @muhammedajmal7352 5 років тому

      Athengane?Switch off alle?

    • @AdilNoufan
      @AdilNoufan 5 років тому +5

      7805 ic ആ ബാറ്ററി കറണ്ട് ഉപയോഗിക്കും

    • @Roopeshyemkey
      @Roopeshyemkey 5 років тому

      @@AdilNoufan 👌

    • @fayizmohamed5316
      @fayizmohamed5316 5 років тому

      Athu shariyan switch off abenkilum Driver ic yude drain (9v dc to 5v dc akkimattunna driver an 7805 ic ) athu karanam battery suddenly discharge akum

    • @shahsad267
      @shahsad267 5 років тому

      Ath sheriya

  • @prahladkprasad6409
    @prahladkprasad6409 5 років тому +157

    ഇതൊന്നും ഞാൻ ചെയ്യാൻ പോണില്ല എന്നാലും മൊത്തം ഇരുന്ന് കാണും
    ഒരു മനസുഖം😇😁

  • @allmediavideos9064
    @allmediavideos9064 5 років тому +377

    ജിയോ ചേട്ടനെ ലോകം കണ്ട അവതരകനായും പ്രവീണ് മച്ചാനെ ക്യാമറാമാൻ ആയും കാണാൻ ഇഷ്ടപെട്ടവർ അടി ലൈക്ക്✌😍

    • @Itzduapath
      @Itzduapath 5 років тому +3

      Boysinum girlsinokke ulla beauty chanela entedh..ellavarum.onn support cheyyane

    • @Itzduapath
      @Itzduapath 5 років тому

      @Surya Indian Techonologies and Entertainment njan tankalude subscriber aan☺

    • @afsalafsalks7167
      @afsalafsalks7167 4 роки тому

      Other mind

    • @mufasiramushthaq5719
      @mufasiramushthaq5719 2 роки тому

      പ്രവീൺ മച്ചാൻ പൊളിച്ചു

  • @ebulljetuyir2878
    @ebulljetuyir2878 4 роки тому +47

    നിങ്ങ എന്തൊരു പൊളിയാണ്.❣️❣️❣️

  • @kingleo6931
    @kingleo6931 5 років тому +112

    Notification വന്ന udane ഇങ്ങോട്ട് ponnu നിങ്ങളോ 😍😍
    .
    .
    .
    Jio മച്ചാൻ ishtam😍🔥😍

  • @khairunnisacm5280
    @khairunnisacm5280 5 років тому +176

    യൂറ്റുബിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചേനൽ തന്നെയാണ് M4 tech

  • @aqilahamed8626
    @aqilahamed8626 5 років тому +128

    Jeo machan fans hit like
    Make it blue💙💙💙💙💙💙💙(^^)(^^)(^^)
    ...
    Edit: enik aadhyaayitaan ithrem like kittunath tnx guys

  • @aiswaryaanju238
    @aiswaryaanju238 2 роки тому

    Jio machane kooduthal words add cheythukondulla oru video cheyyamo

  • @chillybobby2320
    @chillybobby2320 5 років тому +14

    I especially like your fish trap and skateboard videos........ plzzzzzzzz reply

  • @3TVideosbyshameer
    @3TVideosbyshameer 5 років тому +212

    First adikan vannatha
    111 കൊണ്ട് തൃപ്തിപെട്ടു

    • @mrA.B-2022
      @mrA.B-2022 5 років тому +2

      Plz subscribe bro

    • @ajayraj1112
      @ajayraj1112 5 років тому +2

      3T Tech Travel Taste
      എന്റെ ചാനൽ ഒന്ന് sub ചെയ്യോ bto

    • @mrA.B-2022
      @mrA.B-2022 5 років тому +1

      @@ajayraj1112 bro cheythu plz back

    • @3TVideosbyshameer
      @3TVideosbyshameer 5 років тому

      @@ajayraj1112 bro cheyyam thirichum cheyyanam 1 min video kananam illenkil unsub akum

    • @3TVideosbyshameer
      @3TVideosbyshameer 5 років тому +1

      @@mrA.B-2022 bro entayum

  • @sudheeshsiva878
    @sudheeshsiva878 4 роки тому +41

    എല്ല വീഡിയോ യും മുടങ്ങാതെ കണ്ടിട്ടും, ഒരു സാധനം ഇന്നേ വരെ ഉണ്ടാക്കി നോക്കാത്ത എന്നെ പോലുള്ളവർ ഉണ്ടെങ്കിൽ ഇവിടെ കുതിയിട്ട് പോണേ..

  • @md.hasantalukdar2063
    @md.hasantalukdar2063 4 роки тому +7

    Thanks bro, it's working

  • @user-qb3jv2zj5j
    @user-qb3jv2zj5j 5 років тому +312

    ഇതു വരെ ജിയോ ചേട്ടൻ പറഞ്ഞിട്ടുപോലും.... നൊസ്ട്രാപ്രോ ഇൻസ്റ്റാൾ ചയാത്തവർ അടി ലൈക്ക്

  • @jayanjayakumarmt9012
    @jayanjayakumarmt9012 5 років тому +50

    പൊളിച്ചു മച്ചാനെ. നിങ്ങൾ വേറെ ലെവൽ ആണ് കേട്ടോ

  • @paulpertinjoling8304
    @paulpertinjoling8304 4 роки тому +31

    I don't understand ur single words but its love to see you doing ur work happily 😄

  • @vinodvk4754
    @vinodvk4754 4 роки тому +1

    Super aarunnu.nalla project.nallathaayi manasilaakkaanum saadhikkunnu avatharanam .great..oru cheriya doubt,Aurdino board ella projecti um same thanneyaano

  • @ARUN-bb9wg
    @ARUN-bb9wg 5 років тому +79

    Jeo chetta
    ഇതിന്റെ *_Basic working principle_* ഒന്നു പറയാമോ?

  • @hareeshn.t694
    @hareeshn.t694 5 років тому +52

    ഇജ് മലയാളീടെ അഭിമാനമാടാ മുത്തേ

  • @akhilkarunan9069
    @akhilkarunan9069 5 років тому +4

    ഗ്ലു വാങ്ങേണ്ട ചിലവ് ഓർത്തിട്ടാണ് ഞാൻ ഇതൊന്നും ചെയ്ത് നോക്കാത്തത് 😇😇😘😘❤️

  • @gokulkv5750
    @gokulkv5750 3 роки тому +179

    പ്രവീൺ മച്ചാനെ ഇഷ്ടമുള്ളവർ ലൈക്‌ അടി 🔥🎥📷😍

  • @akshay_1999
    @akshay_1999 5 років тому +11

    പുതിയ വീഡിയോ കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്നു വിചാരിച്ചു ഇരിക്കാർന്നു....😍

  • @rubankaspro1814
    @rubankaspro1814 4 роки тому +76

    உங்க வீடியோ'ஸ் எல்லாமே பார்ப்பேன்..... எப்பவும் போல video வேற லெவல் ப்ரோ....🔥🔥🔥🔥
    Lovely fan from tamilnadu...😍😍😍😍😍😍😍

  • @eldhomreji9678
    @eldhomreji9678 5 років тому +13

    Polichu 🤩 🤟 🤟 🤟 🤩

  • @jibinbabu1390
    @jibinbabu1390 4 роки тому +1

    Poli saanam... machaane... njan kuree videos kandu... ellam adipolii... keep inspiring us..😊

  • @anjanacr1582
    @anjanacr1582 5 років тому +162

    ജിയോ മച്ചാന്റെ viedio notification വന്നാ അപ്പൊ തന്നെ കാണുന്നവരുണ്ടോ?

    • @foodylifeKerala
      @foodylifeKerala 5 років тому +1

      നമ്മുടെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ 🤗🤗🤗🥙✌️

    • @techbytesmalayalam2272
      @techbytesmalayalam2272 5 років тому

      Anta channel subscribe cheyamo plzz. My channel is tech with CA CLUB

    • @VivekVivek-yd9vp
      @VivekVivek-yd9vp 5 років тому +1

      Naan

    • @techbytesmalayalam2272
      @techbytesmalayalam2272 5 років тому

      @@VivekVivek-yd9vp my channel is tech with CA CLUB pls subscribe plzzz

    • @techbytesmalayalam2272
      @techbytesmalayalam2272 5 років тому

      @@foodylifeKerala nan subscribe cheyam thirichum cheyanam

  • @mathewisaac185
    @mathewisaac185 5 років тому +10

    Jeo Chetta...!!!! Ninghalu Muth Aanu...!!!😍😍😘👍👋🤗☺😍👍

  • @dineshwaran3949
    @dineshwaran3949 5 років тому +58

    sema bro ur going to another level 🥰 from Tamilnadu 🤗

    • @harikrishnan4910
      @harikrishnan4910 4 роки тому +1

      വാട്ട്‌ ഈസ്‌ യുവർ നെയിം?

  • @beaumontmuni
    @beaumontmuni 4 роки тому +8

    Nice project bro. I didn't know you needed to use an arduino set up for this one.👍🏼👍🏼👍🏼

  • @aneeshna7989
    @aneeshna7989 4 роки тому +8

    Audio equalizer light undakune paranju tharumo...pandathe stereo yil ellam ullath pole patinu anusarichu light kathunnath..please

  • @gangagowri2459
    @gangagowri2459 4 роки тому +14

    I makee pov for science. Project in my school i got first price its working.

    • @mohmmadabbas2190
      @mohmmadabbas2190 2 роки тому

      That code is correct only can u give me confirmation

  • @smokewheels2168
    @smokewheels2168 5 років тому +40

    *നിങ്ങൾ ഒരു ബൈക്കു 🏍️ പ്രാന്തനാണെകിൽ 🤗 കേറിവാ മച്ചാനെ ......* 💕

  • @Santheepcreativity
    @Santheepcreativity 4 роки тому +1

    Home made CNC machine ഒന്ന് try ചെയ്തൂടെ brow

  • @KANNANROHITH
    @KANNANROHITH 5 років тому +58

    *ജിയോ* *മച്ചാന്റെ* *കട്ട* *ഫാൻസ്‌* *അടി* *like* ✌

  • @vishnukutty6169
    @vishnukutty6169 5 років тому +7

    Anna vera Level ❤️❤️ love from TAMILNADU

  • @prakashpv3262
    @prakashpv3262 5 років тому +93

    👌
    oru 50 like tharamo

    • @darkgamer6366
      @darkgamer6366 5 років тому +1

      ലൈക്‌ ചെയ്തു എന്റെ ചാനൽ ഒന്നു സബ്സ്ക്രൈബ് ചെയ്യാമോ

    • @prakashpv3262
      @prakashpv3262 5 років тому

      Ah cheyyam

    • @asifpattakkal220
      @asifpattakkal220 5 років тому +1

      my chennal :Ptk football training

    • @asifpattakkal220
      @asifpattakkal220 5 років тому +1

      ലൈക് ചെയ്തു

  • @sarathradhakrishnan6541
    @sarathradhakrishnan6541 3 роки тому +9

    How to adjust to the required motor RPM for the best result ?

  • @miserablevfx
    @miserablevfx 5 років тому +10

    Bro aduthath MARSHMELLO yude helmet undaakkunna video idaamooo..... Vallya sahaayam aayirikkum...😂😂😍😍😍

  • @johnconnor3246
    @johnconnor3246 4 роки тому +4

    Same setup il program kurachu onnu maati ezhuthiyal, time display cheyyam. Anghane oru led clock thanne set up cheyyam. Programs online available aanu

  • @chillybobby2320
    @chillybobby2320 5 років тому +4

    I am a big fan of m4tech

  • @vigneshkr3658
    @vigneshkr3658 4 роки тому +1

    Reprogram support cheyumo board il?

  • @dipindipi9263
    @dipindipi9263 5 років тому +86

    ഒന്നും ഉണ്ടാക്കില്ല എന്നാലും വീഡിയോ മുഴുവൻ കാണും

  • @BIGDJ
    @BIGDJ 5 років тому +166

    ജിയോ ചേട്ടാ എങ്ങനെ വരെ മിനി എസി ഉണ്ടാക്കാം എന്നുള്ള ഒരു വീഡിയോ ചെയ്യാമോ താല്പര്യമുള്ളവർ like command plzzzz

  • @ranthafathimau9102
    @ranthafathimau9102 5 років тому +43

    M4 techinte video fullayitt kannar undoo undakill like adii 😍😍😍

  • @shahilshaa1003
    @shahilshaa1003 4 роки тому +21

    ഒന്നും മനസ്സിലായില്ല. എന്നാലും അനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ👍👍👍👍👍👍

  • @satheeshsatheesh4501
    @satheeshsatheesh4501 5 років тому +16

    Bro I can't paste the code in the app after downloading also. Pls help me

  • @dingding8134
    @dingding8134 5 років тому +4

    Today is my bday...

  • @kasyapa.k4289
    @kasyapa.k4289 5 років тому +5

    Jio bro. Oru PUBG video cheyyamo

  • @Yoosafalipkya
    @Yoosafalipkya 4 роки тому

    സൂപ്പർ ആണ് ചേട്ടാ, ചേട്ടന്റെ ഏതാനും വീഡിയോകൾ എല്ലാം കാണാറുണ്ട്, എല്ലാ വീഡിയോകളും ഒരു വെറൈറ്റി കാണാൻ തോന്നുന്നുണ്ട്. സൂപ്പർ

  • @anandhuspillai258
    @anandhuspillai258 5 років тому +5

    super.... polichu machane...eniyum variety vedio preadeshikunnu..😊😊😊👌👌👌👌👌👌

  • @yingiboii7537
    @yingiboii7537 5 років тому +9

    Jiochettan fan❤

  • @rahatamir
    @rahatamir 4 роки тому +14

    Great work dear.
    I appreciate you
    🌹🥀💐🌸🦚🌺

  • @sivaprasadkpv
    @sivaprasadkpv 4 роки тому

    Geo bro...adu rotate cheyyathe engane display cheyyan pattum??

  • @AKASH-ki7dn
    @AKASH-ki7dn 5 років тому +61

    ആകെ കൂടി വീട്ടിൽ ഉള്ളത് സ്കെയിൽ മത്രാ ..ബാകി എവിടെ കിട്ടും എന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു

    • @amalp.k1381
      @amalp.k1381 5 років тому +2

      amazonil und bro

    • @rahulm220
      @rahulm220 5 років тому +2

      Near electronics project shop or amazon

    • @muzammilmuzz4011
      @muzammilmuzz4011 5 років тому +1

      😂😂😂😂😂

    • @mrA.B-2022
      @mrA.B-2022 5 років тому +1

      @@amalp.k1381 plz subscribe bro

    • @mrA.B-2022
      @mrA.B-2022 5 років тому +1

      @@muzammilmuzz4011 plz subscribe bro

  • @TearFoX
    @TearFoX 5 років тому +4

    You Guys Are Awesome .
    M4tech Fans Like here❤️

  • @_zeus_9344
    @_zeus_9344 5 років тому +9

    Jio chettan fans like here.
    .
    .
    .
    .
    .
    Thanks.

  • @macro444yt3
    @macro444yt3 2 роки тому

    ഇതുപോലെത്തെ video ഇനിയും വേണം pLes

  • @d.m2363
    @d.m2363 5 років тому +10

    Bro I'm Ur big fan , congrats bro, wel done...

  • @aslamkm7072
    @aslamkm7072 5 років тому +14

    Within one hour 53k views......
    Wow....!

  • @vinodankv128
    @vinodankv128 5 років тому +138

    Ithu cheyyanam ennu vichaarikunavar like adi

  • @wisheszone9998
    @wisheszone9998 4 роки тому +1

    Polli saanam ❤️❤️❤️❤️❤️❤️ i love it pollichu

  • @bramhabramha892
    @bramhabramha892 4 роки тому +4

    Super 👌 brother , your brilliant

  • @ajayprince5912
    @ajayprince5912 5 років тому +4

    recharge ചെയ്യാൻ പറ്റുന്ന power bank undakunna video ചെയ്യാമൊ

  • @abdhulrahim5440
    @abdhulrahim5440 5 років тому +16

    Please ഒരു writing machine ഉണ്ടാക്കുമോ

  • @sirfanmc2363
    @sirfanmc2363 3 роки тому +1

    Poli,super macha❤

  • @sreetharaju9077
    @sreetharaju9077 4 роки тому +3

    thank you m4 Tech

  • @aman-lr7kc
    @aman-lr7kc 5 років тому +4

    5:04 chetta ath HDMI cable alla...USB type A aahn... anyway thanks for the great idea, nice video and presentation...❤️😋

    • @IAScreations.
      @IAScreations. 5 років тому +1

      Yeah it's usb mini b cable..😊😉

    • @aman-lr7kc
      @aman-lr7kc 5 років тому +1

      @nirmal eldose no bro...Ardiuno UNO board il USB type A aqhn.. Google it al least😁

    • @aman-lr7kc
      @aman-lr7kc 5 років тому +1

      @nirmal eldose where is it useful bro? hdmi stands for hi definition media interface used for sharing display purposes dude...and here the data via phone is been flashed to the UNO board via USB type A...go google it and learn something...u need a bit of knowledge before arguing

  • @basithnasar2276
    @basithnasar2276 5 років тому +7

    Mobile Camera stabilizer simple aayi next video cheyyooo@m4tech

    • @sharonshaji6228
      @sharonshaji6228 5 років тому

      സുഹൃത്തേ എന്റെ ചാനൽ 100 sub.. ആകാൻ പോകുവാ ഒന്ന് സഹായികുവോ...

  • @jenixjp8641
    @jenixjp8641 4 роки тому

    Adipoli ninga oru bhudhi rakshasan thanne...

  • @tceofficialchannel
    @tceofficialchannel 5 років тому +4

    Kumbalangi night le JBL Pulse 3 pole oru Bluetooth led speaker please...

  • @breakoutteam2344
    @breakoutteam2344 4 роки тому +9

    Eres todo un INGENIERO Salusos desde Texas 🇺🇸 USA

  • @a2zmalayalam
    @a2zmalayalam 5 років тому +8

    പൊളിച്ചു😄👌👏 മച്ചാനെ💓

  • @ambadidinesh5727
    @ambadidinesh5727 3 роки тому +1

    Super chetta

  • @muhammadarifin5408
    @muhammadarifin5408 4 роки тому +15

    I'm from Indonesian it's good

  • @unnips2373
    @unnips2373 5 років тому +16

    മച്ചാനെ നല്ലൊരു projector ഉണ്ടാക്കാമോ

  • @_shanoooi_
    @_shanoooi_ 5 років тому +7

    ജിയോ ചേട്ടന്റെ അടുത്ത വീഡിയോ എത്രേം വേഗം ഇടണം എന്ന് കാത്തിരിക്കുന്നത് ഞാൻ മാത്രം ആണോ.. 😜

    • @Nikhipot
      @Nikhipot 5 років тому

      Athe nee mathram aadaa

    • @mrA.B-2022
      @mrA.B-2022 5 років тому

      @@Nikhipot plz subscribe bro

  • @njanmalayaly
    @njanmalayaly 3 роки тому

    Bro നിങ്ങൾക് ഒരു home made video projector ഉണ്ടാക്കികൂടെ .......

  • @HariTrolls
    @HariTrolls 5 років тому +147

    Naala enta chechiyude kannu operation aanu.. enta chechikku vendui prarthikkanam.. One like for my chechi 😖

    • @ahsalafi
      @ahsalafi 4 роки тому +6

      Chechiyude kann operation paranj vare like medikkunna ivdane okke entha cheyya 😠

    • @abdulsabiq7798
      @abdulsabiq7798 4 роки тому +1

      Yendhonnada uvve🤦🏽‍♂️...

    • @vipinv6445
      @vipinv6445 4 роки тому

      Ente vaga oru like

    • @janetmariya986
      @janetmariya986 4 роки тому +2

      chaveda

    • @arunramesh8290
      @arunramesh8290 4 роки тому

      ഇവന് ചേച്ചിയും ഇല്ല കണ്ണ് ഓപ്പറേഷനും ഇല്ല.... വെറുതെ കുറെ like ഒപ്പിക്കാനുള്ള സൈക്കോളജിക്കൽ മൂവ് 😂🐸

  • @panchukollam7411
    @panchukollam7411 3 роки тому +11

    ഇതിന്റെ code ഉണ്ടാക്കിയവർ ആരായാലും അവരെ 100 വട്ടം അഭിനന്ദിക്കണം

  • @lecturestudio4640
    @lecturestudio4640 4 роки тому +16

    Geo, pls provide subtitles in english and/or malayalam for those who are hearing impaired. Avarkkum oru jeevitha margam allel hobby cheyyan pattatte.

    • @lvramanan82
      @lvramanan82 4 роки тому +1

      And also for non-malayalam fans like me it would help :)

  • @aadhithyanmanikandanaadhu953
    @aadhithyanmanikandanaadhu953 3 роки тому +1

    ഓരോ പ്രാവിശ്യം Words മാറ്റുമ്പോൾ Arduino droid എന്ന app വച്ച് മാറ്റിയാൽ മതിയോ???

  • @leeshapv9348
    @leeshapv9348 5 років тому +23

    First adikkan vannittu moonchi poyavar like adi.

  • @anoushkaa1300
    @anoushkaa1300 2 роки тому +6

    I did this for my physics project and it works perfectly! I'm stoked about this and very thankful to you for making such stuff.😃

  • @kkkkkkkkf
    @kkkkkkkkf 5 років тому +25

    ഞാൻ ലേറ്റ് ആയി പോയി ജിയോ മച്ചാനെ ലേറ്റ് ആയിപോയി 😥

  • @visakhraju6599
    @visakhraju6599 2 роки тому

    മച്ചാൻ ഒരു കില്ലാടി തന്നെ💪🔥🔥❤️❤️

  • @parvezmohiuddin1158
    @parvezmohiuddin1158 4 роки тому +6

    Your videos are awesome bro, is it possible to do this in a bike(cycle) wheel ?

  • @kavithasenthil1614
    @kavithasenthil1614 5 років тому +5

    Bro where to get the Arduino Nano board please give the link bro please

  • @Aleesh_P_Antony
    @Aleesh_P_Antony 5 років тому +4

    Program coding evide

  • @sivaprasad4k
    @sivaprasad4k 4 роки тому

    Thanks cheeta ennu ki ende projecting vendi upajati Kim

  • @SUBSCRIBERSyearsago
    @SUBSCRIBERSyearsago 5 років тому +5

    Jio bro, super video.. But one thing, that was not a hdmi cable... Hdmi cable cant connect with phone easily.. And no smartphones have hdmi ports... Lol... Anyway,, good video 😊👍

  • @nithinc9062
    @nithinc9062 5 років тому +10

    Program not working pls help

  • @akhilkrishnan4725
    @akhilkrishnan4725 4 роки тому +9

    HDMI cable alla ath mini b type usb cable anee...just for information anyway good work