സാക്ഷ്യം കേൾക്കുന്നവർ ഈ സാക്ഷ്യത്തിന് നൂറു മാർക്ക് നൽകും അത്രയും ഗംഭീരം

Поділитися
Вставка
  • Опубліковано 5 лют 2025
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

КОМЕНТАРІ • 30

  • @lisysony4952
    @lisysony4952 5 місяців тому +2

    അമ്മേ കൃപാസനം മാതാവേ അമ്മ പ്രത്യക്ഷപ്പെട്ട 7 -ാം തീയതിയായ ഇന്നലെ PTE exam എഴുതിയിരിക്കുകയാണ്. result വരുമ്പോൾ Australia യ്ക്ക് പോകാൻ വേണ്ട Score നൽകി അനുഗ്രഹിക്കണമേ

  • @GangaSuresh-y5d
    @GangaSuresh-y5d 20 днів тому

    അപ്പാ അമ്മേ നിങ്ങൾ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനുകോടി നന്ദിയും സ്തുതിയും ആരാധനയും ആമേൻ 🙏🙏🙏❤️❤️❤️🤍🤍🤍❤️❤️❤️🤍🤍🤍❤️❤️❤️🤍🤍🤍❤️❤️❤️🤍🤍🤍🌹e🌹ee🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🤍🌹

  • @SmithaSmitha-ft1sx
    @SmithaSmitha-ft1sx 5 місяців тому +2

    മാതാവേ രമ്യയുടെ സംസാരം സംസാരം നഷ്ടപ്പെട്ടു തിരിച്ചു കൊടുക്കണേ അവിടെ നാക്കിലെ കെട്ടുമാറ്റി കൊടുക്കണേ 🙏🙏🙏❤

  • @user-mh8bd2pn2j
    @user-mh8bd2pn2j 5 місяців тому

    ആമ്മേൻ ഏന്റെ അമ്മേ എന്നേ അമ്മയുടെ പ്രത്യഷീ കരണ ത്തിന്റെ സാക്ഷിയാ ക്കേണമേ

  • @mathewjohn4431
    @mathewjohn4431 5 місяців тому +1

    Ave Maria

  • @SajiAbraham-gm4cc
    @SajiAbraham-gm4cc 5 місяців тому +6

    അമ്മേ എന്റെ മാതാവേ അമ്മയുടെ മുൻപിൽ എത്തുവാൻ ആഗ്രഹിക്കുന്നു അമ്മ എനിക്ക് വഴി ഒരുക്കേണമേ

  • @mollychacko6119
    @mollychacko6119 5 місяців тому +1

    അമ്മേ എൻ്റെ മോൾക്ക് ഉടമ്പടി കൃത്യതയോടെ ചെയ്യാൻ അമ്മേ മോടെ ജീവിതത്തിൽ അമ്മ തന്നെ ഇടപെടേണമെ❤ എൻ്റെ മോളെയും അമ്മയുടെ പ്രത്യക്ഷി ക ര ണ ത്തിൻ്റ സാക്ഷിയാക്കണമെ❤

  • @alicejose7933
    @alicejose7933 5 місяців тому +2

    Ee makalku kodutha anugrahangalku amme nandi.Paddikkunna ente kochu makkale Amma anugrahikkaname.🙏🙏🙏🙏❤️❤️❤️❤️

  • @miniabraham1449
    @miniabraham1449 5 місяців тому

    Krupasanam mathave please give relief from tumour to my sister in law

  • @ShiniJohn-h2y
    @ShiniJohn-h2y 5 місяців тому +2

    അമ്മേ മാതാവേ ഈ സമയം എന്റെ സഹോദരിയെ MRI സ്കാനിനിങ്ങിന് കേറ്റിയിരിക്കുകയാണ് ഒരു കുഴപ്പവും കൂടാതെ റിസൾട്ട് വരാനുള്ള അനുഗ്രഹം നൽകണേ അമ്മ 🙏🏻🙏🏻🙏🏻🙏🏻

  • @JobinJose-fp4on
    @JobinJose-fp4on 5 місяців тому

    അമ്മേ മാതാവേ പരീക്ഷ എഴുതുന്ന എൻറെ കുഞ്ഞിനെ ഞാൻ സമർപ്പിക്കുന്നു

  • @HenryDecruz
    @HenryDecruz 5 місяців тому

    മാതാവേ പ്രതീക്ഷികര്ണത്തിന്റെ സക്ഷീ അകണമേ

  • @SheejaM-gx7ns
    @SheejaM-gx7ns 5 місяців тому +1

    മാതാവേഎനിക്ക്ഒരുജോലിതന്ന്ആനുഗ്രഹിക്കണമ്മേ മതാവേ❤❤❤❤

  • @RemyaKR-q6i
    @RemyaKR-q6i 5 місяців тому +1

    രേഷ്മിക 🙏🙏🙏🙏🙏

  • @rabackavarghese6834
    @rabackavarghese6834 5 місяців тому

    Amme dhanya jelu

  • @thresa59joseph79
    @thresa59joseph79 5 місяців тому

    Mother pray for me

  • @SabuKm-cr7iw
    @SabuKm-cr7iw 5 місяців тому

    Anugrahikkename

  • @SabuKm-cr7iw
    @SabuKm-cr7iw 5 місяців тому

    Mathaveasreyame

  • @vasanthavasantha511
    @vasanthavasantha511 5 місяців тому

    Amen amen amen 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @soumya927
    @soumya927 5 місяців тому

    ❤❤

  • @susypjose3327
    @susypjose3327 5 місяців тому +7

    അമ്മേ മാതാവേ, വെന്റിലേറ്ററിൽ സീരിയസ് ആയിരിക്കുന്ന നീത എന്ന മകളെ തൊട്ടു സുഖപ്പെടുത്തണമേ.., കൈവിടല്ലേ അമ്മേ കാക്കണേ അമ്മേ..

  • @vineeshnkvineesh9948
    @vineeshnkvineesh9948 5 місяців тому +1

    അമ്മേ എൻ്റെ നിയോഗം സാധിച്ചു തരണമോ🙏🙏🙏🙏

  • @HenryDecruz
    @HenryDecruz 5 місяців тому +1

    തോമസ് benadict മയാകുമരുന്ന് നിന്ന് കാക്കണേ മാതാവേ

  • @HenryDecruz
    @HenryDecruz 5 місяців тому

    Jaysree യൂടെ മോൻ മെഡിക്കൽ എല്ലാം നെഗറ്റീവ് ആകണം മാതാവേ

  • @minishine2605
    @minishine2605 5 місяців тому

    Amme ende monde pani mattikodukkename....🙏

  • @SabuKm-cr7iw
    @SabuKm-cr7iw 5 місяців тому

    Esoyemahathuam

  • @SabuKm-cr7iw
    @SabuKm-cr7iw 5 місяців тому

    Esoyesthothram

  • @SabuKm-cr7iw
    @SabuKm-cr7iw 5 місяців тому

    Orusthiravarumanamtharename

  • @TomTom-yc5yn
    @TomTom-yc5yn 5 місяців тому +1

    Ave Maria