നിങ്ങളും എന്റെ അതിഥികൾ കാമറ ഓഫാക്കി ഭക്ഷണം കഴിക്കു Asha Sharath | Uthara Sharath |

Поділитися
Вставка
  • Опубліковано 21 сер 2024
  • Asha Sharath & Uthara Sharath reacts | നിങ്ങളും എന്റെ അതിഥികൾ കാമറ ഓഫാക്കി ഭക്ഷണം കഴിക്കു
    #ashasharath #utharasharath
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam

КОМЕНТАРІ • 129

  • @bijijose92
    @bijijose92 Рік тому +334

    ഭക്ഷണം കഴിച്ചു പോകണം എന്ന് പല പ്രാവശ്യം പറയുന്ന ആ വലിയ മനസിനെ 🙏

    • @semimolabdulaziz3655
      @semimolabdulaziz3655 Рік тому

      Uvva

    • @semimolabdulaziz3655
      @semimolabdulaziz3655 Рік тому +2

      Food kazhichitu ponam annu parayunadu maryada athualla alkarum parayum athinu ethra decarationte aaavasyam ella😂😂😂😂

    • @minnu2111
      @minnu2111 Рік тому +2

      @@semimolabdulaziz3655 എല്ലാ ആൾക്കാരും പറയില്ല..... 💯

    • @dp5030
      @dp5030 Рік тому +1

      Adhe ellavarum parayum

    • @semimolabdulaziz3655
      @semimolabdulaziz3655 Рік тому

      @@minnu2111 , chila alavaladikal anganeya parayila

  • @SureshKumar-or8sq
    @SureshKumar-or8sq Рік тому +66

    ആശ ചേച്ചി.. ഇങ്ങനെ ക്ഷണിച്ചാൽ അവിടെ ഇല്ലാത്ത ഞങ്ങളുടെയും വയറും മനസ്സും ഒത്തിരി നിറഞ്ഞു.. എല്ലാവർക്കും എല്ലാവിധ ആശംസകളും നേരുന്നു..

  • @AnilKumar-mj1rw
    @AnilKumar-mj1rw Рік тому +203

    നല്ല വിനയത്തോടുകൂടിയുള്ള സംസാരം 🥰🥰🥰

  • @arszz7080
    @arszz7080 Рік тому +93

    ഇപ്പൊ സെലിബ്രിറ്റികൾക്കൊക്കെ ഇവരോട് സംസാരിക്കാനേ പേടിയാ 🙏എന്തേലും പിഴവ് സംസാരത്തിൽ വന്നുപോയാൽ പെട്ടത് തന്നെ 🙏🚶

  • @vidyababu4802
    @vidyababu4802 Рік тому +136

    Stephen Devassy cut und Groom..😊 Best Wishes and Happy Married Life to both of you❤

    • @lathamt3006
      @lathamt3006 Рік тому

      Look കണ്ടപ്പോ എനിക്കും തോന്നി
      . സ്റ്റീഫൻ ദേവസി

    • @jeonjhiyo
      @jeonjhiyo Рік тому

      Yes so true

    • @savithrythankachan8700
      @savithrythankachan8700 Рік тому

      എനിക്കും തോന്നി

  • @jithatnair2508
    @jithatnair2508 Рік тому +62

    So simple and humbleperson my ash❤achechi

  • @justinjohn4460
    @justinjohn4460 Рік тому +58

    ഗോഡ് ബ്ലെസ് യൂ ഫാമിലി 💐💐

  • @nammuandme
    @nammuandme Рік тому +14

    Oru jaadayumillatha samsaram .nallath varatte makkalk❤

  • @shihanashehan860
    @shihanashehan860 Рік тому +13

    അതാണ് മനുഷ്യത്വം

  • @geethakw6614
    @geethakw6614 Рік тому +11

    GOD BLESS ASA SARATH,MADAM FAMILY

  • @rajanrajan.p6324
    @rajanrajan.p6324 Рік тому +25

    വധുവിന്റെ ഡ്രെസ്സ് ബോറായി .ആശാ മാഡത്തിന് big salute❤❤

  • @adarsh10j42
    @adarsh10j42 Рік тому +4

    ലാസ്റ്റിൽ മീര ചേച്ചിയുടെ നടത്തം ഞാൻ മാത്രം ആണോ കണ്ടത് 😄

  • @sreedhrannambiar8384
    @sreedhrannambiar8384 Рік тому +13

    So sweet of you asha Chechi happy married life uthara sister Sruthi from dubai hailing from kannur at thillenkeri

  • @shihanashehan860
    @shihanashehan860 Рік тому +8

    ചെക്കൻ സ്റ്റീഫൻ ദേവസി പോലുണ്ട്

  • @sreelekhapradeepan1994
    @sreelekhapradeepan1994 Рік тому +36

    Asha Madamthint Innathe dress athra ishtayilla.. the way she is approaching the guests is super

  • @fidhajebin2901
    @fidhajebin2901 Рік тому +13

    Happy marriage life dear sister and brother

  • @bijna.a.hussain9480
    @bijna.a.hussain9480 Рік тому +5

    Manyamaya samsaram.pokkootte. enn chodichath Polum vinayam und.❤

  • @DaughterofRainNishamadhushree
    @DaughterofRainNishamadhushree Рік тому +15

    Best wishes and prayers

  • @meharafathima718
    @meharafathima718 Рік тому +1

    ആശ ചേച്ചി സുന്ദരി

  • @tippu.....986
    @tippu.....986 Рік тому +7

    ഈ മോൾ അച്ഛനെ പോലെ

  • @hameedpadil6865
    @hameedpadil6865 Рік тому +10

    Best wishes happy merreid life

  • @vipinmv7876
    @vipinmv7876 Рік тому +13

    Asha chechi❤✌️

  • @prajithashanil
    @prajithashanil Рік тому +24

    ചെക്കൻ stephanepole

  • @lachooooded
    @lachooooded Рік тому +6

    Nalla ചെക്കൻ

  • @ambikakumarik6120
    @ambikakumarik6120 Рік тому +3

    All the best💐.
    Dress top kurachonnu sradhikkamayirynnu.

  • @ayshaaysha4209
    @ayshaaysha4209 Рік тому +4

    Kalyana dresses ororuthrde ishttamalle

  • @zaidhbinabdulla6219
    @zaidhbinabdulla6219 Рік тому +4

    Asha chechi magalk ee nalla dhivasam enkilum nalla oru dress itt kodukarutho.... chechiyodulla aa bahumanam thanne poyi kitty

    • @minnu2111
      @minnu2111 Рік тому +8

      ഇട്ടു കൊടുക്കാൻ 2 വയസുള്ള കുട്ടി ഒന്നുമല്ലല്ലോ..... അവളുടെ ചോയ്സ് ആയിരിക്കും....
      ഇത് മാത്രമല്ല സാരി അടക്കം ഒത്തിരി ഡ്രസ്സ്‌ കല്യാണ ദിവസം ആ കുട്ടി ഇട്ടിട്ടുണ്ട്..... ഒരുപാട് ഉണ്ടെങ്കിൽ മാറ്റി മാറ്റി ഇടാമല്ലോ.....
      പിന്നെ നിങ്ങൾ ബഹുമാനിച്ചില്ലെങ്കിൽ അവർക്ക് എന്ത് തേങ്ങയാ😂😂

    • @dp5030
      @dp5030 Рік тому +4

      Molde dress kandu ammayodulla bahumanam poykitti ennanel thante oke bahumanam poykotte . Avarde mole sandishathekal valudalle avarku thante bahumanam

  • @user-bv9yv5sp3i
    @user-bv9yv5sp3i Рік тому +8

    ഇവിടെ വന്ന് തള്ളിമറിക്കുന്ന.. ദീനാനുകമ്പയുടെ നിറകുടങ്ങൾ..അവർ സഹായിച്ച പാവങ്ങളുടെ ലിസ്റ്റ് ചേർത്താൽ നന്നായിരുന്നു..അവർ ജോലി ചെയ്ത കാശ്..അവർ തോന്നിയ പോലെ..തോന്നിയ ഡ്രസ്സ് ഉടുത്ത് ചിലവാക്കും... ചൊറി വരുന്നെങ്കിൽ കുടുംബത്ത് പോയി ഇരുന്ന് chorinju തീർത്തോ..

  • @Lakshmi-dn1yi
    @Lakshmi-dn1yi Рік тому +2

    എവിടെ വച്ചിട്ടാണ് കല്യാണം

  • @praveenasatheesh2629
    @praveenasatheesh2629 Рік тому +7

    Nalla sundari kutti

  • @abhiramk3586
    @abhiramk3586 Рік тому

    Uthraye. Athra. Pora. Anijathi. Aanu. Kanan. Beatifull

  • @shanthashailaja1543
    @shanthashailaja1543 Рік тому

    Mam iam your fan. I like you too much. U r sweet. Congratulations mam. Iam from portblair.

  • @mariammarioom772
    @mariammarioom772 Рік тому +2

    Stephen devassy ne pole thanne ind

  • @Reenu370
    @Reenu370 Рік тому +1

    Chechi makeup itt karuth poyo

  • @NajeebKp-ik9zr
    @NajeebKp-ik9zr Рік тому

    നല്ല character

  • @jinuromal3605
    @jinuromal3605 Рік тому +3

    സ്റ്റീഫൻ devasi കട്ട്‌ ഉണ്ട് വരന്

  • @praseenapraseena2487
    @praseenapraseena2487 Рік тому +2

    Enike,orupadishtane,eemaminay,jadayillathayfamily

  • @faisalfaizy9910
    @faisalfaizy9910 Рік тому +2

    മേക്കപ്പ് ഒട്ടും കുറക്കാതെ പ്രഫസർ ഗമന്തി 😂😂😁🤣🤣

  • @shoukathali3067
    @shoukathali3067 Рік тому +12

    കോമഡി സ്റ്റാർ ആവാത്തരിക entha വലിഞ്ഞു kond വരുന്നത് 😂😂😂😂

  • @hameedpadil6865
    @hameedpadil6865 Рік тому

    Mekap men mekap chaida madiyavu. tholat kai edan avale kettunnavan kanu
    Mekap koyi🐔 gale tachi chayan sammatikard

  • @karthiayanim2970
    @karthiayanim2970 Рік тому +24

    കുഞ്ഞിന്റെ ഡ്രസ് പ്രൌഢി കുറക്കുന്നു

  • @bijisunny8163
    @bijisunny8163 Рік тому +3

    vinayam undaya Ashayalle

  • @jomolsajeev5659
    @jomolsajeev5659 Рік тому +1

  • @buchuscreations5395
    @buchuscreations5395 Рік тому +2

    1:54 ee make up man ellaarem touch cheyditte nilkkullu 🤔mumb navya nayare thadavikkondirikkunnad kandittund....aduth ninnaal pore??kayyilum shoulder ilumokke pidikkano???over alle ivan

  • @abijithaswajithpapa9581
    @abijithaswajithpapa9581 Рік тому

    മോഹൻലാൽ സുരേഷ്‌ഗോപി, മമ്മൂട്ടി, ഉർവശി, ശോഭന, മഞ്ജു വാരിയർ ഇവരെ ആരേയും കണ്ടില്ല. മറ്റു താരങ്ങളുടെ മക്കളുടെ കല്യാണത്തിന് കാണുന്ന അത്ര താര പൊലിമ ഒന്നും ഇല്ലാരുന്നോ. മനോജ്‌ കെ ജയൻ, പ്രിത്വിരാജ്, ആരും ഇല്ലാരുന്നല്ലോ

  • @abhiramk3586
    @abhiramk3586 Рік тому

    Ithilum. Bhethum. Aa. Kuthichi. Tuni. Illathar. Nilkkunnathanu

  • @padiyath7173
    @padiyath7173 Рік тому +2

    Kashttam

  • @kmanikantannair4878
    @kmanikantannair4878 Рік тому

    moke kaatti sundhariyaayi amma

  • @lekshmilechu9563
    @lekshmilechu9563 Рік тому +7

    ♥️😍

  • @athirarajeshrajeshkr8854
    @athirarajeshrajeshkr8854 Рік тому +1

    💞💞💞💞

  • @saidalavikoppam1495
    @saidalavikoppam1495 Рік тому

    മകള് മലയാളി അല്ലേ .....
    മംഗ്ലീഷ് തട്ടിവിടുന്നതിൽ ചോദിച്ചതാണ് ......
    അഹങ്കാരം അലങ്കാരമാക്കുന്നതിനോട് യോജിക്കാൻ കഴിയുന്നില്ല

  • @suryaprabha369
    @suryaprabha369 Рік тому

    ❤️❤️❤️🌹

  • @muzammil9962
    @muzammil9962 Рік тому +20

    Meerayentha inganee nadakkunnee aval bayankara lookane enn avaludee vijaram
    Vera sariyonnum kittiyilleee

    • @lekhanair3539
      @lekhanair3539 Рік тому +21

      അവളുടെ ലുക്കിന് എന്താണ് കുഴപ്പം. നിങ്ങൾക്ക് ഇതിലും കൂടുതൽ look undo. സ്വന്തമായി തൊഴിൽ ചെയ്ത് , തന്റെ മേഖലയിൽ വിജയിച്ച കുട്ടിയാണ് മീര. കൂടാതെ നല്ല ഒരു ഫാമിലിയിൽ ജനിച്ചു വളർന്ന പെൺകുട്ടി. അവള് ഏത് സാരി ഉടുത്താലും, എന്ത് സ്റ്റൈലിൽ നടന്നാലും യാതൊരു വിധ പ്രശ്നവും ഇല്ല.ആത്മവിശ്വാസവും തന്റേടവും അതിന് ഉണ്ട്. ആദ്യം നിങൾ സ്വയം ഒന്ന് വിലയിരുത്തൽ നടത്തുന്നത് നല്ലതാണ്.

    • @Pranav12361
      @Pranav12361 Рік тому +5

      @@lekhanair3539 adipoli

    • @lekhanair3539
      @lekhanair3539 Рік тому +2

      @@Pranav12361 🙏😊

  • @semimolabdulaziz3655
    @semimolabdulaziz3655 Рік тому

    Levente baagyam 😂

  • @vygavaishnavivygavaishnavi3770

    🥰👍

  • @sj8483
    @sj8483 Рік тому +24

    ഇതെന്താ വൈശാലി മൂവിക്ക് പഠിക്കുകയാണോ കല്യാണ ഡ്രസ്സ് അല്ലേ കുറച്ച് മാന്യമായ ഡ്രസ്സ് ആവാമായിരുന്നു കാര്യം നെറ്റ് ഒക്കെ ആണ് പക്ഷേ അത് എക്സ്പോസ്ഡ് ആയിട്ട് തോന്നുന്നു

    • @Aamiiiiiisss940
      @Aamiiiiiisss940 Рік тому +6

      Their choice mahn avrde ishttam alle

    • @sj8483
      @sj8483 Рік тому +3

      @@Aamiiiiiisss940 എനിക്കിതു കേൾക്കുമ്പോഴാണ്.... എടോ തുണി ഉടുക്കുന്നത് അവനവൻറെ നഗ്നത മറക്കാൻ ആണ് ഇത് ഫോട്ടോ ഷൂട്ട്, സിനിമയോ ഒന്നുമല്ലല്ലോ സ്വന്തം കല്യാണമല്ലേ അത്രയും പവിത്രമായ ഒരു കാര്യവും

    • @bindhuvipin1360
      @bindhuvipin1360 Рік тому

      @@sj8483 crct

    • @vasanthichandran-yn7mz
      @vasanthichandran-yn7mz Рік тому

      ​@@sj8483 correct

    • @fathimahamsad
      @fathimahamsad Рік тому

      ​@@sj8483 l

  • @bindhusuresh5129
    @bindhusuresh5129 Рік тому +10

    മകളെ കാണാൻ കൊള്ളില്ല

  • @VijinaTk-nd9bo
    @VijinaTk-nd9bo Рік тому

    Yyyy6yyuyyyyyy66y😭😭😭😭😭😭😭😭😭uu

  • @leelamadhu1588
    @leelamadhu1588 Рік тому

    കോചേ കുറെ കഴിഞ്ഞിടടു തളള്

  • @hasanules2172
    @hasanules2172 Рік тому

    ❤🤣😜🇧🇩

  • @saraswathivp6835
    @saraswathivp6835 Рік тому

    ആഫെണണിൻറ.വായകീറിഇരികൂനനു.ഈഛകേറിപേകൂം.

    • @off_season_flower1248
      @off_season_flower1248 Рік тому +2

      Ningade വാ ഒട്ടിച്ച് വചേക്കുവാരിക്കും അല്ലേ.... ഇതൊക്കെ എവിടെ നിന്ന് പടച്ചു വിടുന്നോ എന്തോ

    • @minnu2111
      @minnu2111 Рік тому

      അസൂയ ഒട്ടുമില്ല

    • @dp5030
      @dp5030 Рік тому

      Chechi enna avrde veetile eecha aattal postnu apply chydo

  • @valsalaaravindan9514
    @valsalaaravindan9514 Рік тому

    Ig

  • @dollyshaji7239
    @dollyshaji7239 Рік тому +2

    ഇതൊക്കെ എന്തോന്ന് പാവപ്പെട്ട പെൺകുട്ടികൾ എത്രയോ ഈ കേരളത്തിൽ ഉണ്ട് ഈ പണമുള്ളവരുടെ കാര്യങ്ങളും കല്യാണങ്ങളും ഇത്ര ചർച്ചയാക്കാൻ. ഇരക്കെ ഏതെങ്കിലും പാവപ്പെട്ട പെൺകുട്ടികളെ കല്യാണത്തിന് സഹായിച്ച് മാതൃകയാക്കാൻ പറ. എന്നാൽ അംഗികരിക്കാം കഷ്ടം

    • @thjyui5482
      @thjyui5482 Рік тому +4

      Nnah pine ningal ningalk makal undenkil aah kuttiye kalyanam kazhipikathe vere penn kuttikale kalyanam kazhipich mathrika aav😂

    • @minnu2111
      @minnu2111 Рік тому +5

      നെറ്റ് റീചാർജ് ചെയ്യുന്ന പൈസ പാവപെട്ടവർക്ക് കൊടുത്തൂടെ dolly ചേച്ചി..... ഒന്ന് മാതൃക കാണിച്ചൂടെ.......

    • @anjalisworld1113
      @anjalisworld1113 Рік тому +1

      @@minnu2111 🤣😂

    • @dp5030
      @dp5030 Рік тому +1

      Dolly chechi pillerde wedding register officil vachu nadathi kalayakashu kondubpavapetta pillerde kalyanam nadathiyarunno

  • @sreelathamnair8841
    @sreelathamnair8841 Рік тому +16

    ഇതിലും നല്ലതായിരുന്നു തുണി ഇടാതിരുന്നേൽ ലൈക്‌ ഒരുപാടുകിട്ടുമായിരുന്നു കഷ്ടം അമ്മ

    • @kiyara308
      @kiyara308 Рік тому +40

      അത് transperant net ആണ് നേരിട്ട് exposed അല്ല . ഈ material ഒരു flower effect ആണ്. ഇതു night time light camera ഒക്കെ വന്നത്കൊണ്ടാണ് exposed ആയത്. ആ കുട്ടിക് ചേരുന്നുണ്ട്

    • @aliensworld612
      @aliensworld612 Рік тому +23

      Nalla Amma parayan mathram endhanu adhil ulladh....kashtam thanne ..thanik okye endhinte kedanu.... Avarde ammakum veetukarkum illatha kuzhapam thanik Venda..

    • @anithaa.s8307
      @anithaa.s8307 Рік тому +3

      അതേ അമ്മക്ക് അടി കൊടുക്കണം ഈ രീതിയിൽ മക്കളെ ഒരുക്കുന്നതിന്

    • @remyaremya9624
      @remyaremya9624 Рік тому

      Andhinum kuttam parayan kure asuyakar kashtam

    • @sreeragr3190
      @sreeragr3190 Рік тому +4

      @@anithaa.s8307 അമ്മ ഇതു വരെയും അന്തസ്സ് ഉള്ള ഡ്രെസ്സിലാണ് നടന്നത്. മോൾടെ കാര്യത്തിൽ എന്ത് പറ്റി..

  • @muzammil9962
    @muzammil9962 Рік тому +21

    Mole oru lookum illa ammayan look

  • @janu....6617
    @janu....6617 Рік тому

    ആ പെണ്ണിത് ന്തോന്ന് ഡ്രസ്സ് ??

  • @vishnumr8014
    @vishnumr8014 Рік тому +5

    ചെക്കൻ ബംഗാളി ആണ് അല്ലെ 😄😄😄

    • @shar4057
      @shar4057 Рік тому +1

      Bangaali aayaal enthaa problem😔?

    • @dp5030
      @dp5030 Рік тому

      Aa smiley manasilayilla..

    • @vishnumr8014
      @vishnumr8014 Рік тому

      @@dp5030 🤔🤔🤔

    • @passionfruit261
      @passionfruit261 Рік тому

      @@vishnumr8014 Malayali anu Adhitya Menon is his name but his family is settled in mumbai that's why he is not fluent in malayalam.

  • @manojmenon2855
    @manojmenon2855 Рік тому +1

    Utharam.manojmanjapra.gvr.

  • @sameenayousaf6204
    @sameenayousaf6204 Рік тому