ഈ വ്യക്തി നിങ്ങളുടെ കാര്യത്തിൽ ചില തീരുമാനങ്ങൾ എടുത്തിരിക്കുന്നു |TAROT LOVE ENERGIES

Поділитися
Вставка
  • Опубліковано 4 жов 2024
  • ഈ വ്യക്തി നിങ്ങളുടെ കാര്യത്തിൽ ചില തീരുമാനങ്ങൾ എടുത്തിരിക്കുന്നു വീഡിയോയിൽ കാണിക്കുന്ന ഈ ചിത്രം നോക്കിക്കൊണ്ട് ഈ വായന കാണുക ഈ വ്യക്തി എന്താണ് നിങ്ങളോട് പറയുന്നത് എന്ന് നോക്കാം|TAROT LOVE ENERGIES
    #healing #tarot #curentfeelings #lovetarot #trending #lovegems #tarotcardreading #lovemessages #astrology #currentfeelingstarotcardreading
    FOR PERSONAL READING - 8714469935 (watsapp me)

КОМЕНТАРІ • 237

  • @Ghdhr-u4i
    @Ghdhr-u4i 3 місяці тому +32

    മാം ഈ reading വളരെ currect ആണ്. ഞങ്ങൾ രണ്ട് ഫാമിലിയിൽ ഉള്ളവരാണ്. ആൾക്ക് മറ്റൊരു കുടുംബം ഉണ്ട് എനിക്കും കുടുംബം ഉണ്ട്.. ഒരിക്കലും ഞങ്ങൾക്ക് ഒരുമിക്കാൻ കഴിയാത്ത ബന്ധമാണ്.. എല്ലാം രണ്ടാൾക്കും അറിയാം.. എങ്കിലും ആൾക്ക് എന്നെയോ എനിക്ക് ആ ആളെയോ വിട്ടു പോകാൻ കഴിയുന്നില്ല..ഇതിനെല്ലാം എന്നെ സഹായിക്കുന്നത്. എന്റെ ദൈവം univers divine angels ആണ്.. അത്ര ദിവസമൊന്നും ആൾക്ക് എന്നെ വിളിക്കാതിരിക്കാൻ ആവില്ല..അത്ര മാത്രം എന്റെ സ്നേഹം ആൾക്ക് അറിയാം. എന്റെ ദൈവമേ നന്ദി univers നന്ദി divine നന്ദി angels നന്ദി.. എല്ലാ positive energy തന്നതിന് നന്ദി തിരിച്ചു വരുന്നതിന് നന്ദി

    • @janakitk1173
      @janakitk1173 3 місяці тому +2

      Very good

    • @sherlythomas5438
      @sherlythomas5438 3 місяці тому +4

      അയ്യോ appol അയാള് ഭാര്യയെ chathikkunnu നിങ്ങൽ ഭർത്താവിനെ യും.kollam ഇതിനോ നന്ദി.

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 3 місяці тому +12

    വിശ്വാസത്തോടെ ഞാൻ ഇത് എന്റെ ജീവിതത്തിലേക്കു attract ചെയുന്നു ❤️താങ്ക്സ് universe ❤️thanks mam ♥️ഭഗവാൻ എല്ലാവരെയും ആണ്. അനുഗ്രഹിക്കട്ടെ 🙏🙏

  • @sandhyapriyan2675
    @sandhyapriyan2675 3 місяці тому +5

    സത്യം. എല്ലാ കാര്യങ്ങളും അതുപോലെ തന്നെയാണ് പറഞ്ഞത് മാം .❤❤❤ ദൈവം എന്നെയും ഇത് വായിക്കുന്ന മാവിനേയും കാത്തു രക്ഷിക്കട്ടെ.ശംഭോ മഹാദേവാ

  • @pradeepp2082
    @pradeepp2082 3 місяці тому +9

    ഇതിൽ പറഞ്ഞ എല്ലാം കാര്യങ്ങളും 100 മടങ്ങു എന്നർജിയോട് കൂടി എനിലേക്കു ഞാൻ attract ചെയുന്നു Thanku universe 🙏🙏🙏 Thanku mam🙏🙏🙏💔💔💔

  • @SugunaSuguna-p2f
    @SugunaSuguna-p2f 3 місяці тому +2

    പറഞ്ഞ കാര്യം സത്യം ആണ്
    നമ്മളെ ഒരുമിപ്പിക്കുന്ന ദൈവത്തിനും ഇതു പറഞ്ഞു മനസ്സ് കുളിർപ്പിച്ച മാഡത്തിനും 🙏🙏🙏🙏🙏

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 3 місяці тому +2

    മാഡം ചൊവ്വാഴ്ച വന്നു കാണാൻ മേടം പറഞ്ഞിരുന്നു പോയ റീഡിംഗ് ഒരാഴ്ചയ്ക്കുള്ളിൽ എന്തായാലും കണ്ടുമുട്ടുന്നു പക്ഷേ അഹങ്കാരമൊന്നും കുറഞ്ഞിട്ടില്ല ഒരു മാറ്റവുമില്ല കണ്ടു സംസാരിച്ചു പോയി അതുകൊണ്ട് യൂണിവേഴ്സൽ ഒരുപാട് നന്ദിയുണ്ട് എനിക്ക് നല്ല വിശ്വാസമുണ്ട്

  • @ShiniSelvan
    @ShiniSelvan 3 місяці тому +6

    എന്റെ ആൾ എന്റെ അടുത്ത് വരും യൂണിവേഴ്സ് കൊണ്ട് വന്നു തരും ❤️❤️🙏🏽🙏🏽 thanku universe 🙏🏽🙏🏽🙏🏽❤️❤️

  • @emmagreen1929
    @emmagreen1929 Місяць тому

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... തിരിച്ചു വരും... Thank u universe 🙏🙏🙏🙏

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm 3 місяці тому +1

    വിശ്വാസം ഉള്ളതുകൊണ്ട് മാത്രമാണ് ഞാൻ ഇത് കാണുന്നതും കേൾക്കുന്നതും
    മാഡം പറഞ്ഞത് ശരിയാണ് 100% ThankYou മാഡം Thankyou SoMuch
    Thankyou ഭഗവാനെ മഹാദേവ, ഗുരുവായൂരപ്പ Thankyou SoMuch
    ഓം നമഃശിവായ, ഓം നമോ Naarayannaya 🙏🙏🙏🙏🙏

  • @minimoled2687
    @minimoled2687 3 місяці тому +1

    ഇതിൽ പറയുന്ന എല്ലാ കാര്യങ്ങളും ഞാൻ എൻ്റെ ജീവിതത്തിലേക്ക് ആ കർഷിക്കുന്നു. Thank you universe.നന്ദി നന്ദി നന്ദി❤❤❤❤❤

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm Місяць тому

    യൂണിവേഴ്സൽ ഒരുപാട് നന്ദി താങ്ക്യൂ യൂണിവേഴ്സ് നന്ദി താങ്ക്യൂ യൂണിവേഴ്സ് നന്ദി നന്ദി നന്ദി 😢😢😢😢😢 പ്രപഞ്ച ശക്തിക്ക് നന്ദി താങ്ക്യൂ എൻറെ മെസ്സേജ് ആണ് 100% സത്യമാണ് മാഡം എൻറെ മെസ്സേജ് ആണ് 100% സത്യമാണ് യൂണിവേഴ്സൽ ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ അ എനിക്ക് വിശ്വാസമാണ് ഞാൻ എപ്പോൾ വേണമെങ്കിലും കാണാറുണ്ട് എനിക്ക് നല്ല റിസൾട്ട് ഉണ്ട് എൻറെ മനസ്സിന് സന്തോഷം സമാധാനം തന്നത് യൂണിവേഴ്സ് നന്ദി നന്ദി താങ്ക്യൂ 🙏

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 3 місяці тому +1

    💐💐💐❤With God Everything 💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐Manjush & Rabina 💐💐💐❣️

  • @RamaniRamani-z5u
    @RamaniRamani-z5u 3 місяці тому

    നന്ദി യൂണിവേഴ്സ് എന്റെ വ്യക്തി എത്രയും പെട്ടെന്ന് വരണേ 🙏🙏🙏🙏

  • @arunaaniyanachu1895
    @arunaaniyanachu1895 3 місяці тому +3

    സത്യം തന്നെയാണ് പറഞ്ഞ് എന്റെ ജീവിതത്തിൽ

  • @bindhubabu6028
    @bindhubabu6028 3 місяці тому +1

    സത്യം 100%

  • @VishnuVishnu.r-x8d
    @VishnuVishnu.r-x8d 3 місяці тому

    ഈ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും പൂർണ്ണ മനസ്സോടെ സർവ്വ ദൈവങ്ങളെയും പ്രപഞ്ച ശക്തിയെയും സാക്ഷിയാക്കി പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിൽ അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും പ്രപഞ്ച മാതാവിനും സർവ്വ ദൈവങ്ങൾക്കും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm Місяць тому

    എസ് ശരിയാണ് മാഡം പറഞ്ഞത് സത്യമാണ് മാഡം എൻറെ മെസ്സേജ് ആണ് 100% സത്യമാണ് മാഡം യൂണിവേഴ്സിറ്റിയുടെ ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ എൻറെ മെസ്സേജ് ആണ് 100% സത്യമാണ് 😢😢😢😢

  • @sreeyeshka122
    @sreeyeshka122 3 місяці тому +1

    ഈ റീഡിങ്ങിലെ എല്ലാ പോസ്റ്റിവ് എനർജിയും എന്നിലേക്ക് തന്നെ അട്രക്റ്റ് ചെയ്യുന്നു🦋❤️🙏 Thank you universe 🦋❤️🙏
    Thank you angals 🦋❤️🙏
    Thank you Divine 🦋❤️🙏
    Thank you God 🦋❤️🙏
    Thank you mam ❤️❤️🙏
    ❤❤❤❤❤❤❤❤❤

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN 3 місяці тому +1

    Thanksuniverse❤❤❤iclaimallposetiveenergiesattractinmylife❤❤❤❤thanksmam❤

  • @KripaRajesh-zh8wt
    @KripaRajesh-zh8wt 3 місяці тому +1

    I strongly claim all the positive energies to my life. I am strongly attracted my husband to my life. Thank you universe 🙏🏻 Thank you god 🙏🏻.thank you angels 🙏🏻.

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 3 місяці тому

    താങ്ക്യൂ മാൻ യൂണിവേഴ്സിറ്റി ഒരുപാട് നന്ദിയുണ്ട്😢😢😢😢

  • @bijulasasi9809
    @bijulasasi9809 3 місяці тому

    Thanks universe strongly claim all positive energy ❤❤❤❤❤❤❤

  • @anupamanarayan3436
    @anupamanarayan3436 2 місяці тому

    എനിക്ക് ഉറപ്പാണ്. നന്ദി Madam. Ennodu അങ്ങോട്ട് വരാൻ പറഞ്ഞു🙏

  • @vishnuvishnuraj6925
    @vishnuvishnuraj6925 3 місяці тому

    I strongly claim this positive energy ❤❤❤

  • @simikoshi7777
    @simikoshi7777 3 місяці тому

    Thankuuu universe 🙏🙏🙏❤❤❤.. thankuuuu universe 🙏🙏🙏❤❤❤
    Thankuuu universe 🙏🙏🙏❤❤❤..

  • @ajithamohan9648
    @ajithamohan9648 3 місяці тому

    വളരെ സത്യമാണ് പറഞ്ഞ് ത് എല്ലാ o അള് എല്ലാ കാര്യങ്ങളും എന്നോട് പറഞ്ഞു. സന്തോഷമായി കുട്ടി.❤❤❤😂😂

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm Місяць тому

    താങ്ക്യൂ മാൻ വളരെ നന്നായിരുന്നു

  • @AjithaGireesh-eh3is
    @AjithaGireesh-eh3is Місяць тому

    വിശ്വാസം ഉണ്ട് ഞാൻ സ്നേഹിക്കുന്ന ആൾക്ക് കുടുംബം ഇല്ല എനിക്ക് ഉണ്ട് എല്ലാം കറക്റ്റ് ആണ് പറഞ്ഞത് മേടം പുള്ളി ഇത്തിരി ഈഗോ ഉള്ള ആൾ ആണ് ഞങൾ തമ്മിൽ ഒത്തിരി ഇഷ്‌ടവും ആണ് മിക്കപ്പോഴും പിണക്കത്തിലും ആണ് ദേവ്യത്തിന് നന്ദി എന്റെ ജീവിതം അത്രയ്ക്ക് മോശം ആയതുകൊണ്ട് ഇതിലേക്ക് വന്നതാ

  • @usharanir2042
    @usharanir2042 3 місяці тому +1

    Thankyou maaam 🌹🌹
    Thankyou univers 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @sheelasasidharan770
    @sheelasasidharan770 3 місяці тому +1

    Thank you universe 🙏❤
    എല്ലാം സത്യമായി തീരട്ടെ.. എൻ്റെ് പ്രിയ ഭര്ത്താവ് പോയിട്ട്ഇന്നേക്ക് അഞ്ച് വർഷമായി.

  • @User-an3mnx7
    @User-an3mnx7 3 місяці тому

    മാഡം പറഞ്ഞത് പോലെ ദൈവം നടത്തട്ടെ 🙏🙏🙏 ദൈവം പൂർണ്ണമായി തേർഡ് പാർട്ടിയുടെ വലയിൽ നിന്ന് രക്ഷിക്കട്ടെ 🙏🙏🙏സന്തോഷത്തോടെ ഉള്ള ജീവിതം നയിക്കുവാ ദൈവം സഹായിക്കട്ടെ 🙏🙏🙏 thanks universe 🙏🙏🙏 thanks god 🙏🙏

  • @shamziamehar1067
    @shamziamehar1067 3 місяці тому

    കറക്റ്റ് റീഡിങ് ആണ്. ഇതിലെ എല്ലാപോസറ്റീവ് എനർജിയും എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു താങ്ക്യു യൂണിവേഴ്സ് ❤️❤️

  • @SajuPg-dk8nk
    @SajuPg-dk8nk 2 місяці тому

    എല്ലാം സത്യം 👍👍

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 3 місяці тому

    യൂണിവേഴ്സിറ്റിയുടെ ഒരുപാട് നന്ദിയുണ്ട് മാഡം

  • @rethnakumari5025
    @rethnakumari5025 3 місяці тому

    എല്ലാം ശെരി ആയി വരാൻ പ്രാർത്ഥിക്കാം.... ഓം നമശിവായ...

  • @dhanyaa9566
    @dhanyaa9566 3 місяці тому

    Thank you universe ❤❤❤Thank you angel ❤❤❤Thank you Divine ❤❤❤Thank you mam ❤❤❤

  • @AmmoozVlogs
    @AmmoozVlogs 3 місяці тому

    സത്യം ആണ് എല്ലാം.. Thank you

  • @Savithryvlogs
    @Savithryvlogs 3 місяці тому

    താങ്ക്യു യൂണിവേഴ്സൽ

  • @sujamadhu5223
    @sujamadhu5223 3 місяці тому

    കറക്റ്റ് റീഡിങ് Mam thanku യൂണിവേഴ്സ് thanku God thanku Angels 🙏🙏🙏🙏❤🥰🥰🥰

  • @SajithaPK-s9b
    @SajithaPK-s9b 3 місяці тому

    എല്ലാം പറഞ്ഞത് സത്യം തന്നെയാണ്. വിശ്വാസമാണ്

  • @sarathchandran8980
    @sarathchandran8980 3 місяці тому

    ഞാൻ അതി ശക്തമായി ക്ലെയിം ചെയ്യുന്നു ..
    ഞാൻ ഉറച്ചു വിശ്വസിക്കുന്നു ആത്മാർത്ഥമായി,, ഞൻ ആഗ്രഹിക്കുന്ന വ്യക്തി ഇന്നെനിക്ക് വന്നു കൊണ്ട് ഇരിക്കുന്നു ..
    എല്ലാ കെട്ട് ബന്ധങ്ങളും എല്ലാ നെഗറ്റീവ് എനർജിയും മാറി വരും .. വന്നേ പറ്റുള്ളൂ എന്ന സ്ഥിതി ആയി മാറുന്നുണ്ട്
    ഞാൻ അറിയുന്നുണ്ട് സർവേസ്വരൻ്റെ അനുഗ്രഹം ..
    സന്തോഷം സമാധാനം തരുന്നത് ആയിട്ട് ഉള്ള റീഡിംഗ്
    Thank you universal energies 💚 thank you universal energies 💚 thank you so much 🌈

  • @SanaSanu-ud9ss
    @SanaSanu-ud9ss 3 місяці тому

    ഇതിലെ എല്ലാ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലെക്ക് അട്രാക്ട് ചെയ്യുന്നു ❤❤thank u univers❤️

  • @chinchuchinnu333
    @chinchuchinnu333 3 місяці тому

    Thank you mam... എനിക്കും അത് തന്നെ ആണ് അറിയേണ്ടത്.ആരാണ് ഞങ്ങൾക്കിടയിൽ പ്രവർത്തിച്ചത് എന്ന് ഞങ്ങളിൽ വിള്ളൽ ഉണ്ടാക്കിയത് പ്രപഞ്ചശക്തിയോടും ദൈവങ്ങളോടും ഞാൻ പ്രാർത്ഥിച്ചത് അത് തന്നെ ആണ്..
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏എനിക്ക് അവർ അത് സാധിച്ചു തരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.. അത്രയധികം ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ട്... 😔..
    അദ്ദേഹം അത് മനസിലാക്കിയില്ല എങ്കിലും സാരമില്ല ദൈവങ്ങൾക്ക് അറിയാം.. അത് മതി..
    Thank you universe 🙏🙏🙏🙏❤️❤️❤️
    Thank you divine 🙏🙏🙏🙏❤️❤️❤️
    Thank you angel 🙏🙏🙏🙏❤️❤️❤️

  • @sajithaajayan5269
    @sajithaajayan5269 3 місяці тому

    ഇതെല്ലാം സത്യം ആണ് മാം യൂണിവേഴ്സിന് നന്ദി ❤❤

  • @PadmanabhanPappan-w5s
    @PadmanabhanPappan-w5s 3 місяці тому

    പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്. പിരിഞ്ഞു പോയ ആൾ ഇന്നലെ എന്നെ വിളിച്ചു. ഒരുപാടു സന്തോഷം. 🙏🙏🙏🙏

  • @ShylonShylon
    @ShylonShylon 3 місяці тому +1

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏❤️❤️❤️❤️❤️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐💐താങ്ക്സ് മേടം ഇ വായനയിൽപറഞ്ഞ പോസിറ്റീവ് ആയ ഓരോ വാക്കും ഞാൻ എനിലേക് അട്രാക്ട് ചെയൂന്നു

  • @PravithaTp-o5j
    @PravithaTp-o5j 3 місяці тому

    എല്ലാം വളരെ സത്യമാണ് 🥰🥰🥰thank u മാം എന്റെ രവിയേട്ടൻ തിരിച്ചു വരണം ഒരുമിച്ചൊരു ജീവിതം ഉണ്ടായാൽ മതി മാമിന്റെ പ്രാർത്ഥനയിൽ ഞങ്ങളും ഇണ്ടാവണം രവീന്ദ്രൻ ചിത്തിര pravitha ഉത്രാടം thank u യൂണിവേഴ്സ് ♥️♥️♥️

  • @GUNAVARDHANANMP
    @GUNAVARDHANANMP 3 місяці тому

    ഞാൻ ഈ റീഡിങ്ങിലെ എല്ലാപോസിറ്റീവ് എനർജിയും ഞാൻ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു, താങ്ക് യു മാം, താങ്ക്യു യൂണിവേഴ്സ്

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 3 місяці тому

    I strongly claim the positive energy of this reading. Thanks God, angels, divine power, univers and reader. Praying for the wellness and happiness of my person.

  • @GeethaPR-d4x
    @GeethaPR-d4x 3 місяці тому

    Thank you univers❤❤ee reeding kattappol puthiya jeethathilaku varan kathirikunnu nanni univers 🙏🙏🙏🙏

  • @lalsetten
    @lalsetten 3 місяці тому

    Thank you Universe❤❤

  • @minisanthu2121
    @minisanthu2121 3 місяці тому +1

    ❤ Om namah shivaya ❤

  • @unnikrishnancs7292
    @unnikrishnancs7292 3 місяці тому

    I strongly claim and attract all the positive energies read in this video. Thank you Devine 🙏 Thank you Universe 🙏 Thank you Angels 🙏
    Thank you Mam 🎉

  • @jithulalu3233
    @jithulalu3233 3 місяці тому

    I strongly attract this reading postive things to my life...
    Thank you universe
    Thank you Jesus

  • @AnjanaSatheesh-yw7fl
    @AnjanaSatheesh-yw7fl 3 місяці тому +1

    I claim this positive energy❤️

  • @asartworld
    @asartworld 3 місяці тому

    എല്ലാംസത്യമാണ് നന്ദി univrse

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 3 місяці тому

    താങ്ക്യൂ യൂണിവേഴ്സ് പറഞ്ഞത് സത്യമാണ് മാഡം

  • @jijipeterpeterdicruz558
    @jijipeterpeterdicruz558 3 місяці тому

    Thank you universe

  • @LillyRose-h3y
    @LillyRose-h3y 3 місяці тому

    മാം നന്ദി ഈ Reading ലെ positive energi യെ ഞാൻ എന്റെ Life ലേക്ക് പൂർണ്ണ വിശ്വാസത്തോടെ Attract ചെയ്യുന്നു യൂണിവേഴ്സിന് നന്ദി നന്ദി നന്ദി Thank u God മാം നന്ദി ഓം നമ: ശിവായ❤❤❤

  • @sumithramaudios
    @sumithramaudios 3 місяці тому

    I am Trust the Universe 🙏 Thank You Universe 💗 I strongly claimed to attract positive energy from the Universe 💞

  • @kallampottayilsreevishnuma3982
    @kallampottayilsreevishnuma3982 3 місяці тому +2

    ഇത് പറഞ്ഞത് ശരിക്കും എന്റെ ജീവിതം ആണ്... യൂണിവേഴ്സൽ ഞങ്ങളെ അനുഗ്രഹിക്കട്ടെ.. കൂടെ മാഡത്തിന്റെ നല്ല സന്തോഷം നിറഞ്ഞ അനുഗ്രഹം ഉണ്ടാകും... 💗💗💗

  • @2643552
    @2643552 3 місяці тому

    Thankyou so much for your reading ma'am.Resonates too much with my situation.Orupaadu santhosham,orupaadu confidence kitty.Thanks a lot ma'am ❤

  • @SindhuNadar
    @SindhuNadar 3 місяці тому

    താങ്ക്യൂ മാഡം താങ്ക്യു വളരെ സന്തോഷമായി ഒരുപാട് സന്തോഷം എന്റെ മഹാദേവൻ ഒരുപാട് നന്ദി ഒരുപാട് ഒരുപാട് നന്ദി ഓം നമശിവായ ഓം നമശിവായ 🙏🙏🙏🙏🙏🙏😭😭😭

  • @anniejose4617
    @anniejose4617 3 місяці тому

    വിശ്വാസത്തോടെ ഞാൻ ഇത് എൻ്റെ ജീവിതത്തിൽ attract ചെയ്യുന്നു താങ്ക്യൂ എയ്ഞ്ചൽസ് താങ്ക്യൂ ഗോഡ് താങ്ക്യൂ യൂണിവേഴ്സ്

  • @SreedeviAmmaSreedeviAmma
    @SreedeviAmmaSreedeviAmma 3 місяці тому

    നന്ദി നമസ്കാരം❤

  • @hemalathakt5693
    @hemalathakt5693 3 місяці тому

    Thank u universe I claim positive energy healing my person reunion my person comeback my person I trust universe

  • @manjushaudayan3806
    @manjushaudayan3806 3 місяці тому

    Currect karyaum thank you God

  • @PadhmaPriya-gb8pz
    @PadhmaPriya-gb8pz 3 місяці тому +2

    Ma'am ee parayunnathellam valare sathyam aanu .onnu vilichaal mathi oru meg engilum mathiathinnayi onnu prarthikkane universinod plz🙏🙏🙏

  • @Agnivesh-d6f
    @Agnivesh-d6f 2 місяці тому

    Thankyoumam. Thankyouunivers

  • @kammad9737
    @kammad9737 3 місяці тому

    മേടം പറഞ്ഞ സത്യങ്ങൾ 100 ശതമാനം ശെരിയാണ്

  • @anilampadi4202
    @anilampadi4202 3 місяці тому

    Thank you universe ♥️♥️ ❤️ thank you mam💞💞

  • @SarithaShinedas
    @SarithaShinedas 3 місяці тому

    Thank u universe 🙏🏻.

  • @ArundhatiaswathyAchu
    @ArundhatiaswathyAchu 3 місяці тому

    എൻ്റെ ചേട്ടൻ വരും. യൂണിവേഴ്സ് കൊണ്ട് പത്രം ഈ വായനയിലെ എല്ലാ പോസിറ്റീവ് എനർജീസും ഞാൻ അക്ട്രാക്ട് ചെയ്യുന്നു. ത്യാങ്കു യൂണിവേഴ്സ് ❤❤❤❤❤❤🙏🙏🙏

  • @ShyniAbhi-om6mm
    @ShyniAbhi-om6mm 3 місяці тому

    Ee readingil paranjittulla ealla positive energiyum njan eante lifilekku atract cheyyunnu. Thank you universe 🙏🙏🙏🙏

  • @geethana-gv9ue
    @geethana-gv9ue 3 місяці тому

    Thank you

  • @ZahirNs
    @ZahirNs 3 місяці тому

    Thank you universe god 🙏🙏🙏🙏🥹🥹🥹🤲🤲🤲🤲🤲 ... thank you mam

  • @anniejose4617
    @anniejose4617 3 місяці тому

    Thanks God thanks Angel's thanks universe thanks God thanks

  • @RaviRavi-hp9rw
    @RaviRavi-hp9rw 3 місяці тому

    I claim this positive energy with my beloved Mini,

  • @AKIHILAPAKHILAP-il8jr
    @AKIHILAPAKHILAP-il8jr 3 місяці тому

    Thank you universe 🙏🏼 thank you good ❤ thank you angel 🙏🏼 thank you mam 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @thafseerathafsi3052
    @thafseerathafsi3052 3 місяці тому

    Sheriyane

  • @SheebaR-z1c
    @SheebaR-z1c 3 місяці тому

    Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave.. pettennu thirichu varum eannu urachu viswasikkunnu thanks universe thanks mathave

  • @bijubaskar7362
    @bijubaskar7362 3 місяці тому

    Thank you unniver s 🙏🙏🙏

  • @Sreeja-z1d
    @Sreeja-z1d 3 місяці тому

    മാം പറഞ്ഞതെല്ലാം ശരിയാണ് താങ്ക്സ് മാം, താങ്ക്സ് യൂണിവേഴ്സ് ❤

  • @JesiAp-d2o
    @JesiAp-d2o 3 місяці тому

    രണ്ടാൾക്കും കുടുംബമുണ്ട്. സത്യമാണ് പറഞ്ഞത് 25 വർഷം മുമ്പ് കണ്ട ആളെ ഈ ഒരു വർഷമായി കണ്ടു മുട്ടിയിട്ട് അന്ന് സ്നേഹം തന്ന ആളാണ് ഇപ്പോൾ ബ്ലോക്ക് ആണ് അത് മാറ്റി കിട്ടണം പക്ഷെ ഞാൻ നല്ല കാര്യമാണ് പറയുന്നത് പക്ഷെ ഏട്ടന് തിരിച്ചറിയാൻ കഴിയുന്നില്ല.ഇപ്പോൾ തന്നെ 1 മാസമായി. രണ്ട് ദിവസം മതി വിശ്വാസമാണ്. ക്ഷമയോടെ കാത്തിരിക്കുകയാണ്.

  • @snekha6747
    @snekha6747 3 місяці тому

    Thanks for the information Thank you God 🙏🙏🪷🌿🌿💞🙏

  • @akashshiji6671
    @akashshiji6671 3 місяці тому

    താക്സ്, യൂണിവേഴ്സൽ. 🙏🙏🙏

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 3 місяці тому

    Thank you 🎉🎉🎉
    Thanks univers anglies god
    🎉🎉🎉🎉🎉

  • @deepasreedeepam3817
    @deepasreedeepam3817 3 місяці тому

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe ❤🙏🙏 TNX mam ❤❤❤❤

  • @DeepaKankalath
    @DeepaKankalath 3 місяці тому

    Thank you univers ❤️🙏 Thank you mam ❤️🙏

  • @ShynuGireesh
    @ShynuGireesh 3 місяці тому

    Thanku Chechi Good Reading♥️♥️♥️♥️

  • @rajanirajani-z4v
    @rajanirajani-z4v 3 місяці тому

    🎉Thank s🎉

  • @RenjiniSivaprasad
    @RenjiniSivaprasad 3 місяці тому

    Thanku you universe ❤🙏🙏🙏♥️

  • @ShobhaShobha-s5t
    @ShobhaShobha-s5t 3 місяці тому

    Thank you universe❤❤❤thank you divine ❤❤thank you angel❤❤❤thanks mam

  • @manjun2598
    @manjun2598 3 місяці тому

    Thanks ❤❤🙏

  • @ShynuGireesh
    @ShynuGireesh 3 місяці тому

    💯Corrct. Onnu Parayan ella chechi.Thanku So Much .God bless you Oh Nama Shivaya🙏🏻🙏🏻🙏🏻🙏🏻

  • @GUNAVARDHANANMP
    @GUNAVARDHANANMP 3 місяці тому

    ഞങ്ങളുടെ കാര്യത്തിൽ തേർഡ് പാർട്ടി അവളുടെ ചേച്ചി തന്നെയാണ്, ടാക്കിനി!!!!!!!!

  • @sonasmixingworld
    @sonasmixingworld 3 місяці тому

    Thak u universeee❤️❤️❤️❤️❤️❤️❤❤❤❤❤❤

  • @asharabacker8554
    @asharabacker8554 3 місяці тому

    Ea readingil parayunna kariyagal njan ente life lek attract cheyyunnu ❤thank you God thank you universe ❤ thank you madam

  • @sheejabp8582
    @sheejabp8582 3 місяці тому

    Thanku universe

  • @UNNIKUTTANANOOP
    @UNNIKUTTANANOOP 3 місяці тому

    Thank you universe 🙏🙏 thank you mam..🙏🙏