""""സർപ്പങ്ങളെപ്പോലെ വിവേകമുള്ളവരാകുവിൻ """" """പ്രാവുകളെപ്പോലെ നിഷ്കളങ്കരാകുവിൻ """ ഈ വചനത്തിന്റെ അർത്ഥം/പൊരുൾ ഇനിയും മനസ്സിലാകാത്തവർ ഉണ്ടെങ്കിൽ ഈ വീഡിയോ ഒരു ഉത്തരമാണ്. ഒരു വിഭാഗം മനുഷ്യർക്ക് മനസിലാകാത്തതിന് കാരണം മാഷ് വ്യക്തമാക്കുന്നുണ്ട്. പൈശാചികത, പൈശാചികമാണ് എന്നുള്ള തിരിച്ചറിവാണ് സർപ്പങ്ങളെപ്പോലുള്ള വിവേകം. മറിച്ച് പൈശാചികതയെ, ദൈവീകമാണെന്ന് കരുതുന്നവൻ ഒരിക്കലും സർപ്പങ്ങളെപ്പോൽ വിവേകിയാകുന്നില്ല.
എത്രയൊക്കെ പരിഹസിച്ചാലും പിന്നെയും മനസ്സിൽ ചോദ്യമായുയരുന്ന ഒരു പാട് കാര്യങ്ങളുണ്ട്. 1400 വർഷം മുമ്പ് പല ഗോത്രങ്ങളായി തമ്മിലടിച്ചു കൊണ്ടു നടന്ന ഒരു വലിയ ജനതയെ ഒരു കുടക്കീഴിൽ ഒന്നിപ്പിക്കുന്നതിന് എടുത്തു പ്രയോഗിച്ച മാസ്മരികത. അവരിൽ നിന്നു തന്നെ പ്രിയപ്പെട്ട എന്തും ഏതും തനിക്കു വേണ്ടി ത്യജിക്കുന്ന കോടിക്കണക്കിനു മനുഷ്യരും അവർക്കു പകരം വെക്കാനില്ലാത്ത ഒരു നേതാവും. ആയിരകണക്കിന് വർഷങ്ങൾ കഴിഞ്ഞിട്ടും എത്രയൊക്കെ പരിഹാസ്യങ്ങളും വിമർശനങ്ങൾ ഉണ്ടായിട്ടും ഇന്നും ആധുനിക ജനതയിൽ ഈ ആശയത്തിലേക്ക് കടന്നു വരുന്ന പുതു സമൂഹം. ജബ്ബാർ മാഷിനെ പോലുള്ള യോരാളെ പിന്തുടരണോ അതോ ആ 1400 വർഷം മുമ്പ് ഈ ലോകത്ത് ജീവിച്ചു കഴിഞ്ഞു പോയ അദ്ദേഹത്തെ പിന്തുടരണോ? മനസ്സിലെ ചോദ്യങ്ങൾ ഒരു പാടാണ്.
നമ്മുടെയൊക്കെ പൂർവികർ, മതം പ്രചിരിപ്പിക്കാൻ ഇവിടെ വന്ന അറബികളുടെ വലയിൽ കഥയാറിയാതെ വീഴുകയായിരുന്നു. പിന്നെ സ്വർഗം എന്നൊക്കെ കേട്ടപ്പോൾ ഒരു ആകർഷണം ഉണ്ടായിരിക്കാം. ഇപ്പോഴും അങ്ങനെ തുടർന്നുകൊണ്ടേയിരിക്കുന്നു.. പിന്നെ ഏത് മതവും ഇങ്ങനെയൊക്കെ തന്നെ.
അള്ളാഹു ഖുർആനിൽ പലതും പറഞ്ഞു ഞാനാണ് ഭൂമി ഉണ്ടാക്കിയത് പ്രപഞ്ചം ഉണ്ടാക്കിയത് എന്നൊക്കെ ഈ അല്ലാഹു ഒരു പ്രാവശ്യം ഭൂമിയിൽ ഇറങ്ങി വന്ന മനുഷ്യരോട് നേരിട്ട് ഞാനാണ് നിങ്ങളെ സൃഷ്ടിച്ചത് എന്ന് പറഞ്ഞാൽ എല്ലാ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ആയേനെ
മാസ്റ്ററുടെ ഖുർആൻ ക്ലാസസുകൾസ്ഥിരമായികേൾക്കാറുണ്ട്ഖുർആൻതഫ്സീർസഹിതംപഠനവിധേയമാക്കിയിട്ടുണ്ട്എൻറെ അറിവിൽ പെട്ടിടത്തോളംഇത് കുറെബുദ്ധി ശൂന്യരായകുറച്ച് ആളുകൾ ചേർന്ന്തയ്യാറാക്കിയഒരു ഗ്രന്ഥമാണിത്
മാഷേ ഇന്ന് ഒരു ഷുക്കൂർ വക്കീൽ ഒന്ന് കൂടി സ്പെഷ്യൽ maariage ആക്ട് പ്രകാരം കല്യാണം കഴിക്കുന്നുണ്ട്. നികാഹ് കഴിച്ചതാണ്.മാഷ് മുൻപേ പറഞ്ഞ ഒരു വിഷയം തന്നെ കാരണം.. സ്വത്ത് പെൺമക്കൾ മാത്രമാണെങ്കിൽ sariyath പ്രകാരം....കുറേ നിഷ്കളങ്ക വിശ്വാസികൾ മനസ്സിലാവാതെ വാർത്തയുടെ അടിയിൽ ചുറ്റി തിരിയുന്നു. 😭😭
ഈ ഒരു ഗ്രന്ഥം മനുഷ്യൻറെ വചനങ്ങൾ ആണ് എന്നതിന് ഒരു തർക്കവും ഇല്ല, ഉദാഹരണത്തിന് ദൈവം വെല്ലുവിളിക്കുന്നു ഇതുപോലെ ഒരു ഗ്രന്ഥം അതായത് ആശയം ഉണ്ടാക്കാൻ എന്തൊരു വൈരുദ്ധ്യമാണിത് കാരണം ദൈവം ഈ ഗ്രന്ഥം ഉണ്ടാക്കി വെച്ചിരിക്കുന്നു അവസാന കാലം വരെ ഇതിന് മറ്റൊരു ബദൽ ഗ്രന്ഥം ഇല്ല ഉണ്ടാകാൻ പാടില്ല എന്ന് നിയമവും വച്ചിരിക്കുന്നു എന്നിട്ടാണ് വെല്ലുവിളിക്കുന്നത് പകരം ഒരു ഗ്രന്ഥം കൊണ്ടുവരൂ ഈമാതിരി വിഡ്ഢിത്തരം ഏത് മനുഷ്യൻ വിശ്വസിക്കും ഖുർആനിൽ അബൂലഹബിനെ ദൈവം ശപിക്കുന്നു. എന്നിട്ട് അബൂലഹബിന് എന്തെങ്കിലും സംഭവിച്ചോ? കാരണം ശപിച്ചത് മുഹമ്മദ് ആണ്. താങ്കളുടെ ക്ലാസുകൾ ഒന്നിനൊന്ന് മെച്ചമാണ് ഖുർആൻ എന്താണ് എന്ത് അല്ല എന്ന് വളരെ വ്യക്തമായി മനസ്സിലാക്കാൻ ഈ ഈ ഒരു വഴി മാത്രം ഉള്ളൂ താങ്കളുടെ ക്ലാസ്സ് വള്ളി പുള്ളി വിടാതെ ഞങ്ങൾ കേൾക്കാൻ തയ്യാറാണ് ഖുർആൻറെ ക്ലാസ് അവസാനിക്കുമ്പോൾ ഞങ്ങൾക്ക് ഇതിൽ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന് ഉറപ്പാക്കാനുള്ള ബാധ്യത താങ്കൾക്ക് ഉണ്ട് ഈ ക്ലാസുകൾ കേൾക്കുന്നതിന് ഞങ്ങൾക്ക് യാതൊരു വിരസതയും ഇല്ല
Please translate this into English and other European language and Indian languages like Hindi Tamil Kannada Punjabi Bengali Telugu Marathi Urdu Punjabi Bengali etc etc and Indonesian Aarabic Chinese Japanese etc etc so that you can enlighten more than three and a half billion people.
താങ്കളുടെ ഖുർആൻ ക്ലാസ്സ് ഒരു ഖുർആനിസ്റ്റ് മായി നിരന്തരം ചർച്ച ചെയ്യാറുണ്ട് ഇന്നത്തെ ഈ വിഷയം വരെ ഈ അധ്യായത്തിലെ അഞ്ചാമത്തെ വാക്യം ഒരു സമുദായം അതിന്റെ അവധിയേക്കാൾ മുndu കയോ പിന്തുkaയോ ഇല്ല ( അൽ ബയാൽ ഫീ മആ നിൽ ഖുർആൻ ,, സയ്യിദ് അഹമ്മദ് ഇമ്പിച്ചി കോയ തങ്ങൾ "വലിയ കാ*ളി *ആയിരുന്നു") ഇതിന് മുൻപ് പറഞ്ഞ ഇതേ സാഹചര്യങ്ങളിലെ ഇതിനോട് അനുബന്ധമായി വരുന്ന സൂറത്തും ആയത്ത് നമ്പറുകളും ( എത്ര ആവർത്തന വിരസത വന്നാലും ആ ആയത്തുകളുടെ ആധികാരികമായ തഫ്സീറുകളും പറഞ്ഞ് പോകണം എന്നാണ് അപേക്ഷ ഈ വിഷയം ചർച്ചയാക്കുന്ന ഞാനടക്കം പലർക്കും ഉപകാരപ്പെട്ടേക്കാം
1400 വർഷവും കടന്ന് ഇപ്പഴും ഈ ഗ്രന്ധവും ഈ ആശയങ്ങളും എന്ത് കൊണ്ടാണ് മാഷേ മനുഷ്യ മനസ്സിനെ സ്വാധീനിക്കുന്നത്? ബ്രഹ്മകുമാരീസ് എന്ന പേരിലുള്ള ഒരു പ്രസ്ഥാനവും ഇതിന്റെ വേറൊരു പതിപ്പാണ് മോഹിപ്പിക്കുന്ന സ്വർഗ്ഗ പ്രലോഭനം അതിലുമുണ്ട് 2036 ൽ ലോകം അവസാനിക്കുമത്രെ വിദ്യാസമ്പന്നരായ ആളുകൾ യാതൊരു യുക്തിക്കും നിരക്കാത്ത അതൊക്കെ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് കാണുമ്പോൾ ആശ്ചര്യം തോന്നുന്നു.
@@asif5027 ന്യായീകരിക്കാനായി ഇന്ന് മൗലവിമാർ പറയുന്നത് ആ പയ്യൻ വലുതായി മരിക്കുന്നതിനു മുമ്പേ അവസാന നാട് എത്തിച്ചേരും എന്ന് നബി പറഞ്ഞത് അവിടെ ഉണ്ടായിരുന്ന എന്നാണ് അവസാനനാൾ എത്തുക എന്ന് ചോദിച്ച വയസ്സായ വ്യക്തികളോട് ആയിരുന്നു. ഇവിടെ അന്ത്യനാൾ എന്നല്ല ഉദ്ദേശിച്ചത് എന്നായിരിക്കും അന്ത്യനാൾ എന്ന് ചോദ്യം ചോദിച്ച ആൾക്കാരുടെ അന്ത്യം ആ കുട്ടി വലുതായി മരിക്കുന്നതിനു മുമ്പേ ഉണ്ടാകും എന്നാണ് നബി പറഞ്ഞത് എന്നാണ് ന്യായീകരണം. അന്ത്യനാൾ എന്നാണെന്ന് ചോദിക്കുമ്പോൾ നമ്മുടെ അന്ത്യനാൾ എന്നാണെന്നാണോ ചോദിക്കുക ❓️ ഇജ്ജാതി ഉരുളൽ ആണ്
ആ ഒരു സത്യം ചെയ്യലിൽ തന്നെ ചിന്തിക്കുന്ന ഏവർകും മനസിലാകും ഇത് ദൈവവുമായും ബന്ധമില്ല മുന്ന് അക്ഷരം ജിബ്രിൽ പറഞ്ഞതോ അങ്ങനെ ഓരോ സൂറ ഓരോ പ്രാവിശ്യം ജിബ്രിൽ വന്നു പറഞ്ഞതാണോ അപ്പോൾ അബുലഹബിനെ തെറി പറയുന്ന ആയത്തും കൊണ്ട് ജിബ്‌രീൽ വന്നിരിക്കും
Hi മാഷേ 🙋♂️ഈ ലോകത്ത് കാക്ക തൊള്ളായിരം ഭാഷയുണ്ട് എല്ലാ പള്ളികളിലും നിസ്കാരത്തിനു ബാങ്ക് കൊടുക്കുമ്പോൾ അറബി ഭാഷയാണ് ഉപയോഗിക്കുന്നത്,എല്ലാ നാട്ടിലും ബാങ്ക് കൊടുക്കുമ്പോൾ ആ നാട്ടിലെ നാട്ടു ഭാഷ ഉപയോഗിച്ചാൽ പോരെ? 🤔അത് അല്ലാഹുവിനും മുഹമ്മദിനും അറബി ഭാഷ മാത്രമേ അറിയാവൂ അതുകൊണ്ടാണോ ഒരു സംശയം, ഇതിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ 🙏
ചീത്ത പറയാത്ത നന്മ മാത്രം ചെയ്യുന്നവരെ വിശ്വാസി എന്നേ വിളിക്കുന്നുള്ളൂ ഖുർആൻ അതുമാത്രമല്ല അവർ വളരെ ക്ലിയർ ആയിട്ടാണെങ്കിലും അത്രമാത്രം നന്മ അദ്ദേഹത്തിന് അല്ലെങ്കിൽ അവർക്ക് ചെയ്തുകൊടുക്കുന്നുണ്ട് അതിലൊന്നിനോടുപോലും അവർക്ക് വിഷമമല്ല സന്തോഷത്തിന്റെ അതീർ ഇല്ലാത്തതാണ്.
അക്ബർ അടക്കം ഏതെങ്കിലും ഒരു മത പ്രഭാഷകന് ഇതുപോലെ മുഴുവൻ വചനങ്ങളും അർത്ഥവും സന്ദർഭവും വിശദീകരിച്ചു പറയാൻ ധൈര്യമുണ്ടോ? ഇഷ്ടമുള്ള ചില വചനങ്ങൾ എടുത്തു പ്രസംഗിക്കുമോ എന്നല്ല ചോദ്യം .
മാഷേ.. ഒരു അല്ലാഹുവും എന്നോട് ഒരു കാര്യവും ഇതുവരെ പറഞ്ഞിട്ടില്ല.എന്നോട് മാത്രം അല്ല മൊഹമ്മദ്നോട് ഒഴികെ ഒരു മനുഷ്യനോടും പറഞ്ഞിട്ടല്ലന്നേ. മൊഹമ്മദ് നോട് പോലും ജിബ്‌രീൽ ആണ് പറഞ്ഞത്. അതിൽ ഒരു സ്വർഗ്ഗവും നരകവും മുഹമ്മദ് പറഞ്ഞിട്ടുള്ളതിനാൽ നരക ശിക്ഷ ഭയപ്പെട്ടും സ്വർഗത്തിൽ പറഞ്ഞിരിക്കുന്ന സുഖ സൗകര്യങ്ങൾ കാംക്ഷിച്ചും മാത്രം മദ്രസ പൊട്ടന്മാർ ഈ ദുഷ്ട മതത്തിന്റെ പുറകെ പോകുന്നു എന്നേയുള്ളു.
കോയമാരുടെ മൂത്തകോയ മുഹമ്മദും കഅബയിൽ പോയി കറുത്ത കല്ലിനെ മുത്തുന്ന ഓരോ കോയയും ഇസ്ലാം മതനിയമങ്ങൾ പ്രകാരം മുശ്രിക് തന്നെയാണ്. ഒരു കല്ലിന് പാപങ്ങൾ പൊറുക്കാൻ കഴിയും എന്ന വിശ്വാസം പിന്നെന്താണ്? ആരാധന എന്നാൽ എന്താണ്? മിറിയം വെബ്സ്റ്റർ ഡിക്ഷണറി പറയുന്നു... Definition of worship (Entry 1 of 2) - transitive verb 1: to honor or show reverence for as a divine being or supernatural power 2: to regard with great or extravagant respect, honor, or devotion Definition of worship (Entry 2 of 2) - worship noun 1: reverence offered a divine being or supernatural power, also : an act of expressing such reverence 2: a form of religious practice with its creed and ritual 3: extravagant respect or admiration for or devotion to an object of esteem വെറും ഒരു കല്ലിന് രണ്ടു കണ്ണും വായും നാക്കും ഉണ്ടാകും ഉയർത്തെഴുന്നേൽപ്പു നാളിൽ എന്നും, നമ്മുടെ പ്രവൃത്തികളെ ഈ കല്ല് സാക്ഷ്യപ്പെടുത്തും എന്ന വിശ്വാസം.... തെളിവ് - It was narrated that Ibn ‘Abbaas said: The Messenger of Allaah (peace and blessings of Allaah be upon him) said concerning the Stone: “By Allaah, Allaah will bring it forth on the Day of Resurrection, and it will have two eyes with which it will see and a tongue with which it will speak, and it will testify in favour of those who touched it in sincerity.” - Narrated by al-Tirmidhi, 961; Ibn Maajah, 2944 ["al-Tirmidhi, 961" എന്നോ "Ibn Maajah, 2944" എന്നോ ഗൂഗിളിൽ സെർച്ച് ചെയ്‌താൽ sunnah വെബ്സൈറ്റിലെ ലിങ്കുകൾ ആദ്യത്തെ റിസൾട്ട് ആണ്] വെറും ഒരു കല്ലു തൊട്ടാൽ പാപങ്ങൾ പൊറുക്കപ്പെടും എന്ന വിശ്വാസം... തെളിവ് - It was narrated that Ibn ‘Umar said: I heard the Messenger of Allaah (peace and blessings of Allaah be upon him) say: “Touching them both [the Black Stone and al-Rukn al-Yamani] is an expiation for sins.” - Narrated by al-Tirmidhi, 959 ["al-Tirmidhi, 959" എന്ന് ഗൂഗിളിൽ സെർച്ച് ചെയ്‌താൽ muflihun വെബ്സൈറ്റിലെ ലിങ്ക് ആദ്യത്തെ റിസൾട്ട് ആണ്] അതായത് മിറിയം വെബ്സ്റ്റർ ഡിക്ഷണറി പ്രകാരം കോയമാർ ഹജ്‌റുൽ അസ്വദിനെ ആരാധിക്കുന്നുണ്ട്.. കറുത്ത കല്ലു മാത്രമല്ല, ഇവർ യെമനി മൂലയേയും ആരാധിക്കുന്നു..
സാമ്പാറേ അള്ളാഹു ഒരുപാട് സ്ഥലത്തെ ഞാൻ വല്ലാതെ പൊറുത്തു തരും എന്ന് പറയുന്നുണ്ട് നിന്നെപ്പോലെ ചീത്തക്കാരനെ നന്നായി നടക്കാൻ വേണ്ടി പറയുന്നതാണ്. അതിൽ ഒന്നാണ് ഒന്നിനും രണ്ടിനും പോയാൽ കഴുകാനും പറയുന്നത് അതിൽ പെട്ടതാണ് നീ കഴുകണ്ട എന്നുവച്ച് കുത്തിയിരിക്കണ്ട കഴുകാതെ നടന്ന മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചതിന് വേണ്ടി നിന്നെ അല്ലാഹു ശിക്ഷിക്കും എന്നാൽ അത് നിർത്തി കഴുകൽ തുടങ്ങിയാൽ നിന്നോട് അല്ലാഹു പൊറുക്കും അല്ലാഹുവല്ലാതെ ശിക്ഷിക്കുന്നവൻ മാത്രമല്ല അല്ലാഹു..വല്ലാതെ പൊറുക്കുന്നവനുമാണ് സാമ്പാർ മാഷക്ക് മനസ്സിലായി എന്ന് കരുതുന്നു
മതകഥകളിൽ വിശ്വസിക്കുമ്പോൾ അറ്റം പോകും. അറ്റം പോയാൽ? ഈ ആയത്തുകൾ ശ്രദ്ധിക്കുക - സൂറ 95 തീൻ 4 - "തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു." സൂറ 40 മുഅ്മിന്‍ 64 - "അങ്ങനെ അവന്‍ നിങ്ങളുടെ രൂപങ്ങള്‍ മികച്ചതാക്കി" സൂറ 67 മുല്‍ക്ക് 3 - "പരമകാരുണികന്‍റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല" സൂറ റൂം 30 - "അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്‍റെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല." മനുഷ്യനെ ശുദ്ധപ്രകൃതിയിൽ സൃഷ്ടിച്ചിരിക്കുന്നു എന്ന് അള്ളാഹു വാദിക്കുമ്പോൾ ചേലാകർമ്മം ആ ശുദ്ധപ്രകൃതിയെ അലങ്കോലപ്പെടുത്തുന്നതല്ലേ? ഇനി പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു ആയത്ത് - സൂറ 4 അല്‍ നിസാഅ് 119 - "അവരെ ഞാന്‍ വഴിപിഴപ്പിക്കുകയും വ്യാമോഹിപ്പിക്കുകയും ചെയ്യും. ഞാനവരോട് കല്‍പിക്കുമ്പോള്‍ അവര്‍ കാലികളുടെ കാതുകള്‍ കീറിമുറിക്കും. ഞാനവരോട് കല്‍പിക്കുമ്പോള്‍ അവര്‍ അല്ലാഹുവിന്‍റെ സൃഷ്ടി (പ്രകൃതി) അലങ്കോലപ്പെടുത്തും. വല്ലവനും അല്ലാഹുവിന് പുറമെ പിശാചിനെ രക്ഷാധികാരിയായി സ്വീകരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ പ്രത്യക്ഷമായ നഷ്ടം പറ്റിയവനാകുന്നു." അതായത് ചേലാകർമ്മം ചെയ്യുന്ന ഏതൊരുത്തനും [അതായത് കേരളത്തിലെ 100% കോയമാരും] 121 ൽ പറയുന്നത് ശ്രദ്ധിക്കുക - "അത്തരക്കാര്‍ക്കുള്ള സങ്കേതം നരകമാകുന്നു. അതില്‍ നിന്ന് ഓടിരക്ഷപ്പെടുവാന്‍ ഒരിടവും അവര്‍ കണ്ടെത്തുകയില്ല." അറ്റം പോയാൽ സ്വർഗ്ഗം പോകും. ഞങ്ങളുടെ കൂടെ നരകത്തിലേക്ക് സ്വാഗതം.
ഓരോ EX മുസ്ലിമും ചിന്തിക്കുക ! എങ്ങോട്ടാണ് നിങ്ങളുടെ പോക്ക് ? ഇസ്‌ലാം മതത്തിൽ ചില അന്ധവിശ്വാസങ്ങളൊക്കെ ഉണ്ട്. സമ്മതിക്കുന്നു. പക്ഷെ മറ്റു മതങ്ങളിലേതു വച്ച് നോക്കുമ്പോൾ ഇസ്‌ലാമിൽ അന്ധവിശ്വാസം കുറവാണ് . ഞാൻ അത്ര വലിയ വിശ്വാസി- യൊന്നുമല്ല. വേണമെങ്കിൽ യുക്തി വാദിയാണെന്നും പറയാം പക്ഷെ ഞാനൊരിക്കലും ഈ സമുദായത്തെ വിട്ട് എങ്ങും പോകില്ല. കാരണം മറ്റുള്ളത് ഇതിനേക്കാൾ ഭീകരമാണ് ഹിന്ദുമതത്തിലെക്ക് പോയാൽ 4000 വർഷം പഴക്കമുള്ള ജാതി വ്യവസ്ഥയിൽ നമ്മുടെ കുട്ടികൾ പോയി കുടുങ്ങും. ക്രിസ്തുമതത്തിലേക്ക് പോയാൽ വർണ്ണ വിവേചനം, പിന്നെ കൂടുതലും സ്നേഹമില്ലാത്ത കുടുംബ ബന്ധങ്ങൾ. മിക്ക ക്രിസ്ത്യൻ കുടുംബങ്ങളിലും ഒരുതരം മെക്കാനിക്കൽ ജീവിതമാണ് . ഇതൊക്കെ വച്ചുനോക്കുമ്പോൾ മുസ്ലിങ്ങൾ എത്രയോ മുന്നിലാണ്. ഡയാന രാജകുമാരി പോലും മുസ്ലിമിനെ പ്രണയിച്ചത് മുസ്ലിംകളുടെ കുടുംബ-സ്നേഹ- ബന്ധങ്ങൾ കണ്ടിട്ടാണ്. ഞങ്ങളൊക്കെ ഭയങ്കര വിശ്വാസികളാണെന്നാണോ നിങ്ങൾ വിചാരിക്കുന്നത് ..? എന്തൊക്കെ പറഞ്ഞാലും ഇന്നുള്ള സമുദായങ്ങളിൽ എന്തുകൊണ്ടും മുസ്‌ലിംകളുടെ ജീവിത നിലവാരം മുന്നിലാണ് . നിങ്ങൾ ചെന്നുപെടുന്നത് നായരിൽ താഴ്ന്ന ജാതിയാ- ണെങ്കിൽ നരകിക്കും.സിനിമയിൽ പാട്ടുപാടാൻ പോലും ഒരാളും നിങ്ങളുടെ മക്കളെ വിളിക്കില്ല. മോഹൻലാലിന്റെയോ പൃഥ്‌വി രാജന്റെയോ ദിലീപിന്റേയോ കൂടെ ഏതെങ്കിലും താഴ്ന്ന ജാതിക്കാരി നായികയായി അഭിയിച്ചിട്ടുണ്ടോ? നിങ്ങളുടെ മക്കൾക്ക് ഒരു പ്രൈവറ്റ് കമ്പനിയുടെ പോലും ഉയർന്ന സ്ഥാനത്ത് എത്താൻ കഴിയില്ല. കായിക മത്സരങ്ങളിൽ നിങ്ങളുടെ മക്കൾ എത്ര കഴിവുണ്ടെങ്കിലും ഇന്ത്യയെ പ്രതിനിതീകരിച്ചു കളിക്കാൻ കഴിയില്ല. (അപൂർവ്വം ചിലർ മേല്ജാതി- ക്കാരുടെ കണ്ണുവെട്ടിച്ചു രക്ഷപെട്ടതൊഴിച്ചാൽ ) ഇന്ത്യയിൽ ദിവസം ചുരുങ്ങിയത് ഒരു ജാതിവെറി കൊലപാതക- മെങ്കിലും നടക്കുന്നുണ്ട് എന്നാണു കണക്ക് . ua-cam.com/video/6MRpJ5edIlI/v-deo.html ഈ അടുത്തുവന്ന ചില വാർത്തകൾ ശ്രദ്ധിക്കുക :- 1) കല്ല്യാണ ദിവസം കുതിരപ്പുറത്തു കയറിയിരുന്നു ഫോട്ടോ എടുത്ത- തിനാണ് വരനെ(കീഴ്ജാതി) മേൽ ജാതിക്കാർ വെടിവച്ചു കൊന്നത് . ua-cam.com/video/LeJer-IAags/v-deo.html 2)സ്വന്തം കല്ല്യാണത്തിന് മ്യൂസിക് ബാൻഡ് ഏർപ്പെടുത്തി , മേൽ ജാതിക്കാർ നടത്തിയ ആക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടു . 3) എട്ടുവയസ്സുകാരിയെ അടിച്ചു കൊന്നു , കൊല്ലുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ ണ്ടായിരുന്നു .കൊല്ലാൻ കാരണം മേല്ജാതിക്കാരന്റെ പറമ്പിൽ കയറി വിറക് ശേഖരിച്ചു . 4) വിവാഹം കഴിക്കാനായി അമ്പലത്തിൽ എത്തിയ കീഴ്ജാതിക്കാരെ ആട്ടിയോടിച്ചു . 5) ക്ഷേത്രത്തിൽ കയറിയ താഴ്ന്ന ജാതിക്കാരനായ തൊണ്ണൂറു വയസുള്ള വൃദ്ധനെ മേൽ ജാതിക്കാർ ജീവനോടെ ചുട്ടു കൊന്നു . 6) ക്ഷേത്രത്തിലെ ഊട്ടുപുരയിൽ നിന്നും കീഴ്ജാതിജിക്കാരെ മേൽജാതിക്കാർ എഴുന്നേൽപ്പിച്ചു. മുഖ്യമന്ത്രി സ്റ്റാലിൻ ഇടപെട്ടു 7) രാഷ്ട്രപതി കയറിയ ക്ഷേത്രം ശുദ്ധികലശം ചെയ്തതു വിവാദമായി. ഓർക്കുക ഇവിടെക്കാണ് നിങ്ങൾ നിങ്ങളുടെ അടുത്ത തലമുറയെ അയക്കുന്നത് . E.M.S.Nmboothiri ന്റെ കുടുംബത്തിൽ ആരെങ്കിലും ജാതി മാറി കല്ല്യാണം കഴിച്ചോ...? മുൻ മുഖ്യ മന്ത്രിമാരായ E.K. നായനാർ , P.K. വാസുദേവൻ നായർ ഇവരൊക്കെ അറിയപ്പെടുന്ന കമ്മ്യുണിസ്റ്റുകൾ അല്ലെ ...? ഇവരുടെയൊക്കെ ഏതെങ്കിലും കുടുംബത്തിൽ ഒരു ഈഴവനെ കയറ്റിയോ ...? സഘാവ് V.S. അച്ചുദാനന്ദൻ അറിയപ്പെടുന്ന നിരീശ്വരവാദിയും കൊമ്മ്യുണിസ്റ് സഹയാത്രികനും കീഴ് ജാതിക്കാരനുമായിട്ടും അദ്ദേഹത്തിൻറെ കുടുംബ ബന്ധത്തിൽ ഏതെങ്കിലും തീയ്യനെയോ പുലയനെയോ ചേർത്തിട്ടുണ്ടോ....? ഇന്ത്യയിലെ രണ്ടു പ്രശസ്ത സംഗീത സംവിധായകർ ഇസ്‌ലാം സ്വീകരിച്ചത്, ജാതി അവഗണന കൊണ്ടാണെന്നെങ്കിലും മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാതെ പോയല്ലോ !!!! ജാതിവെറി കൊലകളുടെ നൂറു വിഡിയോകൾ യുട്യൂബിൽ തന്നെയുണ്ട് (minimum) ua-cam.com/video/rVzjZ7KW7OE/v-deo.html Some stories :- ua-cam.com/video/2RRRiIyJIsA/v-deo.html And watch this in kerala ua-cam.com/video/xh1k-geDNpU/v-deo.html ഈ ബ്രാഹ്മണൻ പറയുന്നത് എന്താണെന്ന് കേട്ട് മനസ്സിലാക്കിയ ശേഷം മുസ്ലിംകൾ അങ്ങോട്ട് പോയാൽ മതി . ua-cam.com/video/E9KzbdlNDbo/v-deo.html ജാതിവെറിയുടെ ഏറ്റവും പുതിയ വാർത്ത ! 🙄 EX മുസ്ലിംകളുടെ അടുത്ത തലമുറക്ക് ഇതാണ് സംഭവിക്കാൻ പോകുന്നത് : ua-cam.com/video/9zyJUT2aUsY/v-deo.html
@@shibushibu5646 ലോകത്ത് ഇന്നുവരെ ജീവിച്ച, ഇപ്പോൾ ജീവിക്കുന്ന, ഇനി ജീവിക്കാൻ പോകുന്നവരുമായ സകലമാന കന്ന്യാ സ്ത്രീകളെയും സ്വർഗത്തിൽ വച്ച് തിരു മണവാട്ടിയാക്കി കീറിയിടം ഉഴുതു മറിക്കാൻ സ്വർഗ്ഗത്തിൽ ഒരാൾ കാത്തിരിക്കുന്നില്ലേ , അങ്ങേരോട് പറ !!!!
ഇസ്ലാം മതത്തിൽ ചില അന്ധവിശ്വാസങ്ങളൊക്കെ ഉണ്ട് എന്ന് സമ്മതിക്കുക വഴി താങ്കൾ നമ്പർ വൺ മുർത്തതായിക്കഴിഞ്ഞു മോനെ. നരകത്തിലേക്കുള്ള വിറകുകൊള്ളിയിലേക്കു ഒരു മുതൽക്കൂട്ട് ആണ് താങ്കൾ.
മുസ്ലിങ്ങൾ എന്തിലാണ് മുൻപിൽ? അന്ധവിശ്വാസങ്ങളിൽ തീർച്ചയായും ഇസ്ലാമാണ് ഇക്കാലത്തുള്ള ഏതൊരു മതങ്ങളുടെയും മുമ്പിലുള്ളത്. ഈ മതം അവതരിപ്പിച്ച "പ്രവാചകന്" ഒരു വർഷത്തോളം "മാരണം" ബാധിച്ചിരുന്നെന്ന് ഹദീസുകളിലുണ്ട്. ഇക്കാലത്തു ഭാര്യമാരുമായി സംഭോഗിച്ചു എന്ന തോന്നൽ ഒക്കെ മുഹമ്മദിന് ഉണ്ടായിരുന്നതായി ഹദീസുകളിൽ ഉണ്ട്.... ഈ ഒരുവർഷക്കാലം ഇങ്ങേർ ഇറക്കിയ ആയത്തുകളിൽ എത്രത്തോളം ചെകുത്താനിൽ നിന്നും ഉണ്ടായിരിക്കും? അന്ധവിശ്വാസത്തിന്റെ കൂത്തരങ്ങാണ് ഇസ്ലാം... ആരും കാണാത്ത ജിന്നും ജീനിയും മനുഷ്യരുടെ മൂക്കിലും ചെവിയിലും ആസനത്തിലും ഒക്കെ കയറുമെന്നു വിശ്വസിക്കുന്നവർ. ഇത്രയും ചെറിയ ജീവികളെയാണ് ലവന്മാരുടെ ഡൈബം നക്ഷത്രങ്ങൾ കൊണ്ടെറിയുന്നത്.. ഹിന്ദുക്കളും ക്രിസ്ത്യാനികളുമൊക്കെ കാലത്തിനനുസരിച്ചു മാറാൻ പഠിച്ചു.. കോയമാരോ? ഇപ്പോഴും ഈ കിതാബും താങ്ങിപ്പിടിച്ചു ഹദീസുകളെ മാക്സിമം തള്ളി കാലം കഴിക്കുന്നു. ഇങ്ങേരുടെ ശുദ്ധ അസംബന്ധം വായിക്കുക - "ഞാൻ അത്ര വലിയ വിശ്വാസി- യൊന്നുമല്ല. വേണമെങ്കിൽ യുക്തി വാദിയാണെന്നും പറയാം". യുക്തിയുള്ളവർക്ക് ഖുറാൻ വായിച്ചാൽ അത് ഒരു സർവ്വജ്ഞാനിയായ ദൈവത്തിൽ നിന്നുള്ളതല്ല എന്നതു മനസ്സിലാവാൻ സൂറ ഫുസ്സിലത്തിന്റെ 9 മുതൽ 12 വരെ വായിച്ചാൽ മതി. ഇതിൽ "ദൈവം" താൻ ഭൂമി ഉണ്ടാക്കി (9), അതിൽ വസ്തുവകകൾ വച്ച ശേഷം (10) പുകയായിരുന്ന പ്രപഞ്ചത്തിൽ (11) താൻ ഏഴാകാശങ്ങളെ സൃഷ്ടിച്ചു, അതിൽ ഒന്നാനാകാശത്തു സൂര്യനേയും നക്ഷത്രങ്ങളേയും സ്ഥാപിച്ചു (12) എന്നു പറയുമ്പോൾ ഇക്കാലത്തെ ശാസ്ത്രത്തിന് എതിരല്ലേ അത്? നക്ഷത്രങ്ങൾ ഭൂമിയുണ്ടാകുന്നതിന് കോടിക്കണക്കിനു വർഷങ്ങൾ മുമ്പേ ഉണ്ടായിരുന്നെന്ന് ഇന്നത്തെ ശാസ്ത്രത്തിനറിയാം.. അപ്പോൾ ഈ പുസ്‌തകം ഒരു "ദൈവത്തിൽ നിന്നും" ആകുന്നതെങ്ങനെ? ഖുറാനേയും അള്ളാഹുവിനെയും മുഹമ്മദിനേയും ചോദ്യം ചെയ്യുന്നവൻ മുസ്ലിമല്ല.
സത്യം പറഞ്ഞാൽ, ജബ്ബാർ മാഷിന്റെ ഓരോ സൂറയുടെയും അപഗ്രഥനം ശ്രവി ക്കുന്ന ഒരാൾ ഒരു പുനർ വിചിന്തന ത്തിന് തയ്യാറാകുന്നില്ല എങ്കിൽ, അയാൾ ക്കെന്തോ കുഴപ്പമുണ്ട് എന്ന് ന്യായമായും സംശയിക്കണം. അത്രക്ക് ലളിതമായും ശ്രദ്ധാപൂർവ്വകവുമായാണ് മാഷ് ഓരോ സൂറയെയും പിടിച്ച് തോലുരിയുന്നത്! ഇത്ര അബദ്ധ ജടിലമായ ഒരു ഗ്രന്ഥത്തെ യാണോ ലോകത്തിലെ ഒരു വലിയ വിഭാഗം ജനങ്ങൾ ഇത്രനാളും തലയി ലേറ്റി നടന്നത് എന്നോർക്കുമ്പോൾ അദ്‌ഭുതം തോന്നുന്നു! ഇന്നും ഇതെന്തോ അദ്‌ഭുത ഗ്രന്ഥമാണ് എന്ന് സമർത്ഥിക്കാൻ നടക്കു ന്നവന്റെ യൊക്കെ DNA പരിശോധിക്കണം! അവൻ വേറെ എന്തൊക്കെയായാലും മനുഷ്യനാവാൻ സാധ്യതയില്ല! കോമൺ സെൻസ് അഥവാ സാമാന്യ ബോധം എന്നൊരു വസ്തു മനുഷ്യന് ഉണ്ടെന്നാണെല്ലോ വയ്പ്. അവന്റെയൊക്കെ സാമാന്യ ബോധം പൂജ്യത്തിനും താഴെ യായിരിക്കും എന്ന കാര്യത്തിൽ സംശയഒന്നുമില്ല.
മാഷിനോട്ഒരു അപേക്ഷയുണ്ട്ഇത് ലോക ജനങ്ങൾക്ക്മനസ്സിലാക്കുന്നതിനുവേണ്ടിഈവീഡിയോകൾഇംഗ്ലീഷ് ട്രാൻസ്ലേഷൻ ചെയ്തുവേൾഡിൽ എത്തിക്കണമെന്ന്വിനീതമായി അഭ്യർത്ഥിക്കുന്നു
ഈ 86 ആം പഠന ക്ലാസ് മാത്രമല്ല. മുഴുവൻ എപ്പിസോഡ് ഉം
അത് സി രവിന്ദ്രന് സാദിക്കും
Yes,it could be possible through crowd funding.we can do it.the only thing is that Jabbar mash should agree with this proposal
@@sreenivasana2692 😁
Ishttam pole undu ithupole
മാഷേ, ഇനിയും തുടരൂ, ഞങ്ങളെ സത്യം അറിയിക്ക
മാഷെ ഈ സദുദ്ധ്യമം തുടരണം.
ആഴത്തിൽ തന്നെ പ്രതിദ്ധ്വനികേൾക്കുന്നുണ്ട്.
""""സർപ്പങ്ങളെപ്പോലെ വിവേകമുള്ളവരാകുവിൻ """"
"""പ്രാവുകളെപ്പോലെ നിഷ്കളങ്കരാകുവിൻ """
ഈ വചനത്തിന്റെ അർത്ഥം/പൊരുൾ ഇനിയും മനസ്സിലാകാത്തവർ ഉണ്ടെങ്കിൽ ഈ വീഡിയോ ഒരു ഉത്തരമാണ്.
ഒരു വിഭാഗം മനുഷ്യർക്ക് മനസിലാകാത്തതിന് കാരണം മാഷ് വ്യക്തമാക്കുന്നുണ്ട്.
പൈശാചികത, പൈശാചികമാണ് എന്നുള്ള തിരിച്ചറിവാണ് സർപ്പങ്ങളെപ്പോലുള്ള വിവേകം.
മറിച്ച് പൈശാചികതയെ, ദൈവീകമാണെന്ന് കരുതുന്നവൻ ഒരിക്കലും സർപ്പങ്ങളെപ്പോൽ വിവേകിയാകുന്നില്ല.
യഥാർത്ഥത്തിൽ ജബ്ബാർ മാഷാണ് പ്രവാചകൻ........ മാഷിനറിയാം എങ്ങനെ ക്ലാസ്സ് എടുക്കണമെന്ന് 🎊all the best 👍
സ്വാഗതം ജബ്ബാർ മാഷേ.....
ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. സമയനിഷ്ഠ പാലിക്കുന്നതിനുള്ള സന്തോഷം... 🥰🥰🥰
മുഹമ്മദിന്റെ ഭ്രാന്തൻ കഥകൾ കേൾക്കാൻ 😄😄😄😄😄
പൈങ്കിളി കഥ
എത്രയൊക്കെ പരിഹസിച്ചാലും പിന്നെയും മനസ്സിൽ ചോദ്യമായുയരുന്ന ഒരു പാട് കാര്യങ്ങളുണ്ട്.
1400 വർഷം മുമ്പ് പല ഗോത്രങ്ങളായി തമ്മിലടിച്ചു കൊണ്ടു നടന്ന ഒരു വലിയ ജനതയെ ഒരു കുടക്കീഴിൽ ഒന്നിപ്പിക്കുന്നതിന് എടുത്തു പ്രയോഗിച്ച മാസ്മരികത.
അവരിൽ നിന്നു തന്നെ പ്രിയപ്പെട്ട എന്തും ഏതും തനിക്കു വേണ്ടി ത്യജിക്കുന്ന കോടിക്കണക്കിനു മനുഷ്യരും അവർക്കു പകരം വെക്കാനില്ലാത്ത ഒരു നേതാവും.
ആയിരകണക്കിന് വർഷങ്ങൾ കഴിഞ്ഞിട്ടും എത്രയൊക്കെ പരിഹാസ്യങ്ങളും വിമർശനങ്ങൾ ഉണ്ടായിട്ടും ഇന്നും ആധുനിക ജനതയിൽ ഈ ആശയത്തിലേക്ക് കടന്നു വരുന്ന പുതു സമൂഹം.
ജബ്ബാർ മാഷിനെ പോലുള്ള യോരാളെ പിന്തുടരണോ അതോ ആ 1400 വർഷം മുമ്പ് ഈ ലോകത്ത് ജീവിച്ചു കഴിഞ്ഞു പോയ അദ്ദേഹത്തെ പിന്തുടരണോ?
മനസ്സിലെ ചോദ്യങ്ങൾ ഒരു പാടാണ്.
@@mqjamal6436
ഭ്രാന്തന്മാരുടെ ചോദ്യം 😄😄😄😄😄😄😄
സെക്സ് കിട്ടും എന്നും പറഞ്ഞാൽ ആർക്കും ഭ്രാന്ത് ആകും ഇസ്ലാം ആകും 😄😄😄😄😄😄
നമ്മുടെയൊക്കെ പൂർവികർ, മതം പ്രചിരിപ്പിക്കാൻ ഇവിടെ വന്ന അറബികളുടെ വലയിൽ കഥയാറിയാതെ വീഴുകയായിരുന്നു. പിന്നെ സ്വർഗം എന്നൊക്കെ കേട്ടപ്പോൾ ഒരു ആകർഷണം ഉണ്ടായിരിക്കാം. ഇപ്പോഴും അങ്ങനെ തുടർന്നുകൊണ്ടേയിരിക്കുന്നു.. പിന്നെ ഏത് മതവും ഇങ്ങനെയൊക്കെ തന്നെ.
ഏകദിന കളി ഇഷ്ടപ്പെടുന്നവർ ആയിരുന്നു. ടെസ്റ്റും T20 ഇഷ്ടം ഇല്ലായിരുന്നു.അതാണ് ഏകദിനം അറബിയിൽ വന്നു പറഞ്ഞപ്പോൾ തട്ടിപ്പിൽ വീഴ്ന്നത് 😄😄😄
Sir, You are a True Scholar and Eye Opener. Stay stronger and teach us more.
അള്ളാഹു ഖുർആനിൽ പലതും പറഞ്ഞു ഞാനാണ് ഭൂമി ഉണ്ടാക്കിയത് പ്രപഞ്ചം ഉണ്ടാക്കിയത് എന്നൊക്കെ ഈ അല്ലാഹു ഒരു പ്രാവശ്യം ഭൂമിയിൽ ഇറങ്ങി വന്ന മനുഷ്യരോട് നേരിട്ട് ഞാനാണ് നിങ്ങളെ സൃഷ്ടിച്ചത് എന്ന് പറഞ്ഞാൽ എല്ലാ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ആയേനെ
ജിബ്‌രീൽ നെ രണ്ട് ആയത്തും കൊടുത്തു പറഞ്ഞയച്ചാൽമതി
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മാസ്റ്ററുടെ ഖുർആൻ ക്ലാസസുകൾസ്ഥിരമായികേൾക്കാറുണ്ട്ഖുർആൻതഫ്സീർസഹിതംപഠനവിധേയമാക്കിയിട്ടുണ്ട്എൻറെ അറിവിൽ പെട്ടിടത്തോളംഇത് കുറെബുദ്ധി ശൂന്യരായകുറച്ച് ആളുകൾ ചേർന്ന്തയ്യാറാക്കിയഒരു ഗ്രന്ഥമാണിത്
കുറെ ആളുകൾ ചേർന്ന് വാരി കൂട്ടിയ ചവർ ആണ് ഖുർആൻ.
Enikum anganeyanu thonniyath
You are a great person, a courageous teacher.
Amazingly impressive. Keep it up ! Eagerly awaiting each lesson. All the best!
മാഷേ ഇന്ന് ഒരു ഷുക്കൂർ വക്കീൽ ഒന്ന് കൂടി സ്പെഷ്യൽ maariage ആക്ട് പ്രകാരം കല്യാണം കഴിക്കുന്നുണ്ട്. നികാഹ് കഴിച്ചതാണ്.മാഷ് മുൻപേ പറഞ്ഞ ഒരു വിഷയം തന്നെ കാരണം.. സ്വത്ത് പെൺമക്കൾ മാത്രമാണെങ്കിൽ sariyath പ്രകാരം....കുറേ നിഷ്കളങ്ക വിശ്വാസികൾ മനസ്സിലാവാതെ വാർത്തയുടെ അടിയിൽ ചുറ്റി തിരിയുന്നു. 😭😭
Present sir ❤️❤️
ഈ ഒരു ഗ്രന്ഥം മനുഷ്യൻറെ വചനങ്ങൾ ആണ് എന്നതിന് ഒരു തർക്കവും ഇല്ല, ഉദാഹരണത്തിന് ദൈവം വെല്ലുവിളിക്കുന്നു ഇതുപോലെ ഒരു ഗ്രന്ഥം അതായത് ആശയം ഉണ്ടാക്കാൻ എന്തൊരു വൈരുദ്ധ്യമാണിത് കാരണം ദൈവം ഈ ഗ്രന്ഥം ഉണ്ടാക്കി വെച്ചിരിക്കുന്നു അവസാന കാലം വരെ ഇതിന് മറ്റൊരു ബദൽ ഗ്രന്ഥം ഇല്ല ഉണ്ടാകാൻ പാടില്ല എന്ന് നിയമവും വച്ചിരിക്കുന്നു എന്നിട്ടാണ് വെല്ലുവിളിക്കുന്നത് പകരം ഒരു ഗ്രന്ഥം കൊണ്ടുവരൂ ഈമാതിരി വിഡ്ഢിത്തരം ഏത് മനുഷ്യൻ വിശ്വസിക്കും ഖുർആനിൽ അബൂലഹബിനെ ദൈവം ശപിക്കുന്നു. എന്നിട്ട് അബൂലഹബിന് എന്തെങ്കിലും സംഭവിച്ചോ? കാരണം ശപിച്ചത് മുഹമ്മദ് ആണ്. താങ്കളുടെ ക്ലാസുകൾ ഒന്നിനൊന്ന് മെച്ചമാണ് ഖുർആൻ എന്താണ് എന്ത് അല്ല എന്ന് വളരെ വ്യക്തമായി മനസ്സിലാക്കാൻ ഈ ഈ ഒരു വഴി മാത്രം ഉള്ളൂ താങ്കളുടെ ക്ലാസ്സ് വള്ളി പുള്ളി വിടാതെ ഞങ്ങൾ കേൾക്കാൻ തയ്യാറാണ് ഖുർആൻറെ ക്ലാസ് അവസാനിക്കുമ്പോൾ ഞങ്ങൾക്ക് ഇതിൽ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന് ഉറപ്പാക്കാനുള്ള ബാധ്യത താങ്കൾക്ക് ഉണ്ട് ഈ ക്ലാസുകൾ കേൾക്കുന്നതിന് ഞങ്ങൾക്ക് യാതൊരു വിരസതയും ഇല്ല
Goodnight'sir
👍🏻👍🏻
ജബ്ബാർ മാഷേ ശുഭരാത്രി 🌹♥️👍
💙💙💙
അഭിനന്ദനങ്ങൾ മാഷേ.
മാഷ് 🙏🏾🌹
Very informative
മക്കയിലും മദീനയിലും മാത്രം വ്യാപിപ്പിക്കാൻ കഴിഞ്ഞ ഈ മതം, സാഹചര്യങ്ങൾ കൊണ്ട് മുഹമ്മദിനോടൊപ്പം അവസാനിക്കേണ്ടിയിരുന്ന ഈ മതം എങ്ങനെ ലോകമാകെ പടർന്നു?
🙏🏾
Namaskaram mashe
Jabbar Mash
👍🙏
ഹാജർ
❤❤❤
ഈ വീഡിയോ നമ്മുടെ കൃഷിമന്ത്രിയെ ഒന്ന് കേൾപ്പിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന്റെ മാനസിക വിഭ്രാന്തിയെങ്കിലും ഒന്നു മാറിക്കിട്ടിയേനെ.
Please organise someone to translate Mash’s all videos into English and other Indian languages
100% correct since Sai baba and Amritananda mai has lakhs of followers
Please translate this into English and other European language and Indian languages like Hindi Tamil Kannada Punjabi Bengali Telugu Marathi Urdu Punjabi Bengali etc etc and Indonesian Aarabic Chinese Japanese etc etc so that you can enlighten more than three and a half billion people.
താങ്കളുടെ ഖുർആൻ ക്ലാസ്സ് ഒരു ഖുർആനിസ്റ്റ് മായി നിരന്തരം ചർച്ച ചെയ്യാറുണ്ട് ഇന്നത്തെ ഈ വിഷയം വരെ
ഈ അധ്യായത്തിലെ അഞ്ചാമത്തെ വാക്യം ഒരു സമുദായം അതിന്റെ അവധിയേക്കാൾ മുndu കയോ പിന്തുkaയോ ഇല്ല ( അൽ ബയാൽ ഫീ മആ നിൽ ഖുർആൻ ,, സയ്യിദ് അഹമ്മദ് ഇമ്പിച്ചി കോയ തങ്ങൾ "വലിയ കാ*ളി *ആയിരുന്നു") ഇതിന് മുൻപ് പറഞ്ഞ ഇതേ സാഹചര്യങ്ങളിലെ ഇതിനോട് അനുബന്ധമായി വരുന്ന സൂറത്തും ആയത്ത് നമ്പറുകളും ( എത്ര ആവർത്തന വിരസത വന്നാലും ആ ആയത്തുകളുടെ ആധികാരികമായ തഫ്സീറുകളും പറഞ്ഞ് പോകണം എന്നാണ് അപേക്ഷ ഈ വിഷയം ചർച്ചയാക്കുന്ന ഞാനടക്കം പലർക്കും ഉപകാരപ്പെട്ടേക്കാം
1400 വർഷവും കടന്ന് ഇപ്പഴും ഈ ഗ്രന്ധവും ഈ ആശയങ്ങളും എന്ത് കൊണ്ടാണ് മാഷേ മനുഷ്യ മനസ്സിനെ സ്വാധീനിക്കുന്നത്? ബ്രഹ്മകുമാരീസ് എന്ന പേരിലുള്ള ഒരു പ്രസ്ഥാനവും ഇതിന്റെ വേറൊരു പതിപ്പാണ് മോഹിപ്പിക്കുന്ന സ്വർഗ്ഗ പ്രലോഭനം അതിലുമുണ്ട് 2036 ൽ ലോകം അവസാനിക്കുമത്രെ വിദ്യാസമ്പന്നരായ ആളുകൾ യാതൊരു യുക്തിക്കും നിരക്കാത്ത അതൊക്കെ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് കാണുമ്പോൾ ആശ്ചര്യം തോന്നുന്നു.
മണ്ടാ അതല്ലേ പറഞ്ഞത് ഭ്രാന്ത് ആണ് എന്ന്.
@@sabual6193 ശരിയാണ് പകുതി കേട്ട പ്പോൾ തന്നെ ഞാൻ കമന്റ് എഴുതി മുഴുവനും കേട്ടപ്പോൾ വ്യക്തമായി👍🌹
@@binoycp1065
ഇനി എങ്കിലും ആദ്യം ഫുൾ കേൾക്കണം.
🤦🙄
ക്ളാസ്സുകളുടെ വീഡിയോ,ഇംഗ്ളീഷിലേക്ക് മൊഴിമാറ്റം വരുത്തിയിരുന്നെങ്കിൽ,മാഷുടെ പ്രയത്നത്തിന് മാക്സിമം റിസൽറ്റ് കിട്ടിയേനെ.
സബ് ടൈറ്റിൽ കൊടുക്കണം. അറിയാവുന്നവർ ചെയ്യണം pls...
അവനെ (മനുഷ്യനെ) ദൈവം "സംസാരിക്കാന് " പഠിപ്പിച്ചു.
55::4
🤣🤣😓
😀
evere nannaula mashee
Hai Master good evening
💞💞💞💞💞💞🙏🙏🙏🙏🙏🙏💚💚💚💚💚💚👌👌👌👌👌👌ആശംസകൾ
മുഹമ്മദ് നബിക്ക് ഭ്രാന്ത് ഇല്ല എന്ന് സർട്ടിഫിക്കറ്റ് കൊടുക്കേണ്ട ഡോക്ടർ അന്ന് ലീവ് ആയിരുന്നു..
Please translate this to other languages
Hi sir,,, ee kutti jeevichirikkuakayanenki anthyanaal lakshanangal kanan pattum nu paranjathinte bhukhari referenz number tharaaamo.......?
@eajabbar
@@asif5027
ന്യായീകരിക്കാനായി ഇന്ന് മൗലവിമാർ പറയുന്നത് ആ പയ്യൻ വലുതായി മരിക്കുന്നതിനു മുമ്പേ അവസാന നാട് എത്തിച്ചേരും എന്ന് നബി പറഞ്ഞത് അവിടെ ഉണ്ടായിരുന്ന എന്നാണ് അവസാനനാൾ എത്തുക എന്ന് ചോദിച്ച വയസ്സായ വ്യക്തികളോട് ആയിരുന്നു. ഇവിടെ അന്ത്യനാൾ എന്നല്ല ഉദ്ദേശിച്ചത് എന്നായിരിക്കും അന്ത്യനാൾ എന്ന് ചോദ്യം ചോദിച്ച ആൾക്കാരുടെ അന്ത്യം ആ കുട്ടി വലുതായി മരിക്കുന്നതിനു മുമ്പേ ഉണ്ടാകും എന്നാണ് നബി പറഞ്ഞത് എന്നാണ് ന്യായീകരണം. അന്ത്യനാൾ എന്നാണെന്ന് ചോദിക്കുമ്പോൾ നമ്മുടെ അന്ത്യനാൾ എന്നാണെന്നാണോ ചോദിക്കുക ❓️ ഇജ്ജാതി ഉരുളൽ ആണ്
ആ ഒരു സത്യം ചെയ്യലിൽ തന്നെ ചിന്തിക്കുന്ന ഏവർകും മനസിലാകും ഇത് ദൈവവുമായും
ബന്ധമില്ല
മുന്ന് അക്ഷരം ജിബ്രിൽ പറഞ്ഞതോ
അങ്ങനെ ഓരോ സൂറ ഓരോ പ്രാവിശ്യം ജിബ്രിൽ വന്നു പറഞ്ഞതാണോ
അപ്പോൾ അബുലഹബിനെ തെറി പറയുന്ന ആയത്തും കൊണ്ട് ജിബ്‌രീൽ വന്നിരിക്കും
Hi മാഷേ 🙋♂️ഈ ലോകത്ത് കാക്ക തൊള്ളായിരം ഭാഷയുണ്ട് എല്ലാ പള്ളികളിലും നിസ്കാരത്തിനു ബാങ്ക് കൊടുക്കുമ്പോൾ അറബി ഭാഷയാണ് ഉപയോഗിക്കുന്നത്,എല്ലാ നാട്ടിലും ബാങ്ക് കൊടുക്കുമ്പോൾ ആ നാട്ടിലെ നാട്ടു ഭാഷ ഉപയോഗിച്ചാൽ പോരെ? 🤔അത് അല്ലാഹുവിനും മുഹമ്മദിനും അറബി ഭാഷ മാത്രമേ അറിയാവൂ അതുകൊണ്ടാണോ ഒരു സംശയം, ഇതിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ 🙏
പൊതുവേ അങ്ങനെ അല്ലേ ?
മുസീം അറബി
ഹിന്ദു സംസ്കൃതം
കൃസ്ത്യനി- ?.....
ചീത്ത പറയാത്ത നന്മ മാത്രം ചെയ്യുന്നവരെ വിശ്വാസി എന്നേ വിളിക്കുന്നുള്ളൂ ഖുർആൻ അതുമാത്രമല്ല അവർ വളരെ ക്ലിയർ ആയിട്ടാണെങ്കിലും അത്രമാത്രം നന്മ അദ്ദേഹത്തിന് അല്ലെങ്കിൽ അവർക്ക് ചെയ്തുകൊടുക്കുന്നുണ്ട് അതിലൊന്നിനോടുപോലും അവർക്ക് വിഷമമല്ല സന്തോഷത്തിന്റെ അതീർ ഇല്ലാത്തതാണ്.
How it can be believed by Crores of Fools? Let away those native Arabs, but people from Kerala?
unbelievable!
Nalla manasika roga vidakthane kaniku.
What is Dajjal ?
Raathriyil irangunna kollakkaar ottakannumoodiyittaannu varunnath Athaannu dhajjal Hindi cinemayil namukkithu kaannavunnathaannu👍👍👍😃😃😃🤣🤣🤣🤣🤣🇮🇳🇮🇳🇮🇳🇮🇳🇮🇳
മാഷേടപ് ടപ്പ് ജാനകി എന്നആ പാട്ടുപാടി കാശ് ഉണ്ടാക്കിക്കോ
അൽ ഉസ്സ, ലാത്ത,മന്നാത്ത, ഇവരുടെ ആദ്യാക്ഷരങ്ങൾ അറബിയിൽ നോക്കിയാൽ അലിഫ് ലാം മീം പൂർണരൂപം ആവില്ലേ?
അക്ബർ അടക്കം ഏതെങ്കിലും ഒരു മത പ്രഭാഷകന് ഇതുപോലെ മുഴുവൻ വചനങ്ങളും അർത്ഥവും സന്ദർഭവും വിശദീകരിച്ചു പറയാൻ ധൈര്യമുണ്ടോ? ഇഷ്ടമുള്ള ചില വചനങ്ങൾ എടുത്തു പ്രസംഗിക്കുമോ എന്നല്ല ചോദ്യം .
ഡിങ്ക കുമാർ . ഹാജ്യാർ
ഇതുപോലുള്ള കിതാബ് പഠിക്കുകയും പഠിപ്പിക്കും ചെയ്യുന്ന വർക്ക് പറ്റിയ ത് പണ്ടിതർ എന്ന പേരുതന്നെ
മുഹമ്മദിനെ എന്തിനാണ് അദ്ദേഹം എന്ന് വിളിക്കുന്നത്
അതിന് അർഹത ഉണ്ടോ മുഹമ്മദിന്
മാഷേ.. ഒരു അല്ലാഹുവും എന്നോട് ഒരു കാര്യവും ഇതുവരെ പറഞ്ഞിട്ടില്ല.എന്നോട് മാത്രം അല്ല മൊഹമ്മദ്നോട് ഒഴികെ ഒരു മനുഷ്യനോടും പറഞ്ഞിട്ടല്ലന്നേ. മൊഹമ്മദ് നോട് പോലും ജിബ്‌രീൽ ആണ് പറഞ്ഞത്. അതിൽ ഒരു സ്വർഗ്ഗവും നരകവും മുഹമ്മദ് പറഞ്ഞിട്ടുള്ളതിനാൽ നരക ശിക്ഷ ഭയപ്പെട്ടും സ്വർഗത്തിൽ പറഞ്ഞിരിക്കുന്ന സുഖ സൗകര്യങ്ങൾ കാംക്ഷിച്ചും മാത്രം മദ്രസ പൊട്ടന്മാർ ഈ ദുഷ്ട മതത്തിന്റെ പുറകെ പോകുന്നു എന്നേയുള്ളു.
എന്റെ നാട്ടിൽ ഒരു ചൊല്ലുണ്ട്, പിരാന്ത് പാട്ടം എടുത്ത പോലെ
ഏതാ നാട് ⁉️ 🤔 ഫുൾ ഭ്രാന്തന്മാരോ ⁉️ 🤔
Prapancha rahasyangal jabbar mash, allengil pravachakanmar vishadeekarikkanam.Jabbar mash sarvaknjaniyallo
Ethu "pravachakan"? Ethu pravachanamanu sathyamayathu?
പായാരം 😂😂
ഇയാൾ മുശ്രിക്ക് എന്നു പറയുന്നത് തന്നെയാണ് ഇയാൾ തന്നെ. മുഹമ്മദ് മുശ്രിക് അല്ല.
കോയമാരുടെ മൂത്തകോയ മുഹമ്മദും കഅബയിൽ പോയി കറുത്ത കല്ലിനെ മുത്തുന്ന ഓരോ കോയയും ഇസ്ലാം മതനിയമങ്ങൾ പ്രകാരം മുശ്രിക് തന്നെയാണ്. ഒരു കല്ലിന് പാപങ്ങൾ പൊറുക്കാൻ കഴിയും എന്ന വിശ്വാസം പിന്നെന്താണ്?
ആരാധന എന്നാൽ എന്താണ്? മിറിയം വെബ്സ്റ്റർ ഡിക്ഷണറി പറയുന്നു...
Definition of worship (Entry 1 of 2) - transitive verb
1: to honor or show reverence for as a divine being or supernatural power
2: to regard with great or extravagant respect, honor, or devotion
Definition of worship (Entry 2 of 2) - worship noun
1: reverence offered a divine being or supernatural power, also : an act of expressing such reverence
2: a form of religious practice with its creed and ritual
3: extravagant respect or admiration for or devotion to an object of esteem
വെറും ഒരു കല്ലിന് രണ്ടു കണ്ണും വായും നാക്കും ഉണ്ടാകും ഉയർത്തെഴുന്നേൽപ്പു നാളിൽ എന്നും, നമ്മുടെ പ്രവൃത്തികളെ ഈ കല്ല് സാക്ഷ്യപ്പെടുത്തും എന്ന വിശ്വാസം.... തെളിവ് -
It was narrated that Ibn ‘Abbaas said: The Messenger of Allaah (peace and blessings of Allaah be upon him) said concerning the Stone: “By Allaah, Allaah will bring it forth on the Day of Resurrection, and it will have two eyes with which it will see and a tongue with which it will speak, and it will testify in favour of those who touched it in sincerity.” - Narrated by al-Tirmidhi, 961; Ibn Maajah, 2944
["al-Tirmidhi, 961" എന്നോ "Ibn Maajah, 2944" എന്നോ ഗൂഗിളിൽ സെർച്ച് ചെയ്‌താൽ sunnah വെബ്സൈറ്റിലെ ലിങ്കുകൾ ആദ്യത്തെ റിസൾട്ട് ആണ്]
വെറും ഒരു കല്ലു തൊട്ടാൽ പാപങ്ങൾ പൊറുക്കപ്പെടും എന്ന വിശ്വാസം... തെളിവ് -
It was narrated that Ibn ‘Umar said: I heard the Messenger of Allaah (peace and blessings of Allaah be upon him) say: “Touching them both [the Black Stone and al-Rukn al-Yamani] is an expiation for sins.” - Narrated by al-Tirmidhi, 959
["al-Tirmidhi, 959" എന്ന് ഗൂഗിളിൽ സെർച്ച് ചെയ്‌താൽ muflihun വെബ്സൈറ്റിലെ ലിങ്ക് ആദ്യത്തെ റിസൾട്ട് ആണ്]
അതായത് മിറിയം വെബ്സ്റ്റർ ഡിക്ഷണറി പ്രകാരം കോയമാർ ഹജ്‌റുൽ അസ്വദിനെ ആരാധിക്കുന്നുണ്ട്.. കറുത്ത കല്ലു മാത്രമല്ല, ഇവർ യെമനി മൂലയേയും ആരാധിക്കുന്നു..
സാമ്പാറേ അള്ളാഹു ഒരുപാട് സ്ഥലത്തെ ഞാൻ വല്ലാതെ പൊറുത്തു തരും എന്ന് പറയുന്നുണ്ട് നിന്നെപ്പോലെ ചീത്തക്കാരനെ നന്നായി നടക്കാൻ വേണ്ടി പറയുന്നതാണ്. അതിൽ ഒന്നാണ് ഒന്നിനും രണ്ടിനും പോയാൽ കഴുകാനും പറയുന്നത് അതിൽ പെട്ടതാണ് നീ കഴുകണ്ട എന്നുവച്ച് കുത്തിയിരിക്കണ്ട കഴുകാതെ നടന്ന മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചതിന് വേണ്ടി നിന്നെ അല്ലാഹു ശിക്ഷിക്കും എന്നാൽ അത് നിർത്തി കഴുകൽ തുടങ്ങിയാൽ നിന്നോട് അല്ലാഹു പൊറുക്കും അല്ലാഹുവല്ലാതെ ശിക്ഷിക്കുന്നവൻ മാത്രമല്ല അല്ലാഹു..വല്ലാതെ പൊറുക്കുന്നവനുമാണ് സാമ്പാർ മാഷക്ക് മനസ്സിലായി എന്ന് കരുതുന്നു
Modi is lunatic..?
മതകഥകളിൽ വിശ്വസിക്കുമ്പോൾ അറ്റം പോകും. അറ്റം പോയാൽ?
ഈ ആയത്തുകൾ ശ്രദ്ധിക്കുക -
സൂറ 95 തീൻ 4 - "തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു."
സൂറ 40 മുഅ്മിന്‍ 64 - "അങ്ങനെ അവന്‍ നിങ്ങളുടെ രൂപങ്ങള്‍ മികച്ചതാക്കി"
സൂറ 67 മുല്‍ക്ക് 3 - "പരമകാരുണികന്‍റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല"
സൂറ റൂം 30 - "അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്‍റെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല."
മനുഷ്യനെ ശുദ്ധപ്രകൃതിയിൽ സൃഷ്ടിച്ചിരിക്കുന്നു എന്ന് അള്ളാഹു വാദിക്കുമ്പോൾ ചേലാകർമ്മം ആ ശുദ്ധപ്രകൃതിയെ അലങ്കോലപ്പെടുത്തുന്നതല്ലേ?
ഇനി പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു ആയത്ത് -
സൂറ 4 അല്‍ നിസാഅ് 119 -
"അവരെ ഞാന്‍ വഴിപിഴപ്പിക്കുകയും വ്യാമോഹിപ്പിക്കുകയും ചെയ്യും. ഞാനവരോട് കല്‍പിക്കുമ്പോള്‍ അവര്‍ കാലികളുടെ കാതുകള്‍ കീറിമുറിക്കും. ഞാനവരോട് കല്‍പിക്കുമ്പോള്‍ അവര്‍ അല്ലാഹുവിന്‍റെ സൃഷ്ടി (പ്രകൃതി) അലങ്കോലപ്പെടുത്തും. വല്ലവനും അല്ലാഹുവിന് പുറമെ പിശാചിനെ രക്ഷാധികാരിയായി സ്വീകരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ പ്രത്യക്ഷമായ നഷ്ടം പറ്റിയവനാകുന്നു."
അതായത് ചേലാകർമ്മം ചെയ്യുന്ന ഏതൊരുത്തനും [അതായത് കേരളത്തിലെ 100% കോയമാരും] 121 ൽ പറയുന്നത് ശ്രദ്ധിക്കുക -
"അത്തരക്കാര്‍ക്കുള്ള സങ്കേതം നരകമാകുന്നു. അതില്‍ നിന്ന് ഓടിരക്ഷപ്പെടുവാന്‍ ഒരിടവും അവര്‍ കണ്ടെത്തുകയില്ല."
അറ്റം പോയാൽ സ്വർഗ്ഗം പോകും. ഞങ്ങളുടെ കൂടെ നരകത്തിലേക്ക് സ്വാഗതം.
ഇയാളെ നല്ല ഒരു മാനസിക രോഗ വിദഗ്ധനെ കാണിക്കണം.
നിന്റെ മമ്മൂഞ്ഞിനെ അന്ന് ഏതെങ്കിലും വൈദ്യനെ കാണിച്ചു മരുന്നു വാങ്ങി കൊടുത്തിരുന്നെങ്കിൽ ഇന്ന് ഈ ഗതി കേട്ടു ണ്ടാകുമായിരുന്നില്ല.
തന്റെ ഭ്രാന്ത് മാറ്റിയ ഡോക്ടറുടെ പേര് പറ.
ഇയാള് ആ പറയുന്നത് ഖുറാന്റെ പരിഭാഷ തന്നെ അല്ലെ 😂അപ്പോ മനസിക വിദഗ്ധനെ കാണികെണ്ടത് അവരെ അല്ല വെറെ പലരെയും ആണ് 😂
@@yasirvp9480 പരിഭാഷ തോന്നും പോലെ പറയാൻ പറ്റില്ല
@@Pince00007 എ പിന്നെ എങ്ങനെ ആണ് പറയെണ്ടത് ? മറ്റുള്ളവരെ കൊല്ലാനും അക്രമിക്കാനും പറയുന്ന വരികൾ മഹോന്നതയായി പറയണോ ?
Onu pirantha
അല്ലാഹു കഞ്ചാവ് അടിച്ച് കിറങ്ങാലിച്ച് ഓരോന്ന് പറയു..
മാഷേ ശരിക്കും പിരാന്ത് നിങ്ങൾക്കാണ്... എന്തിനാ ഇങ്ങെനെ എപ്പോഴും ഖുർആൻ ആയത് പറയ്യുന്നത് 114 ആയത് പറഞ്ഞു മാഷിന് മതിയാക്കിയാൽ നന്നായിരുന്നു. ഖുൽ ahuzzu ബിറബ്ബിന്നസ്.... എല്ലാ0 ജനങൾക്ക് 🙄🤣🤣🤣
ഓരോ EX മുസ്ലിമും ചിന്തിക്കുക ! എങ്ങോട്ടാണ് നിങ്ങളുടെ പോക്ക് ?
ഇസ്‌ലാം മതത്തിൽ ചില അന്ധവിശ്വാസങ്ങളൊക്കെ ഉണ്ട്. സമ്മതിക്കുന്നു. പക്ഷെ മറ്റു മതങ്ങളിലേതു വച്ച് നോക്കുമ്പോൾ
ഇസ്‌ലാമിൽ അന്ധവിശ്വാസം കുറവാണ് .
ഞാൻ അത്ര വലിയ വിശ്വാസി- യൊന്നുമല്ല. വേണമെങ്കിൽ യുക്തി വാദിയാണെന്നും പറയാം
പക്ഷെ ഞാനൊരിക്കലും ഈ സമുദായത്തെ വിട്ട് എങ്ങും പോകില്ല. കാരണം മറ്റുള്ളത് ഇതിനേക്കാൾ ഭീകരമാണ്
ഹിന്ദുമതത്തിലെക്ക് പോയാൽ 4000 വർഷം പഴക്കമുള്ള ജാതി വ്യവസ്ഥയിൽ നമ്മുടെ കുട്ടികൾ പോയി കുടുങ്ങും.
ക്രിസ്തുമതത്തിലേക്ക് പോയാൽ
വർണ്ണ വിവേചനം, പിന്നെ കൂടുതലും സ്നേഹമില്ലാത്ത കുടുംബ ബന്ധങ്ങൾ. മിക്ക ക്രിസ്ത്യൻ കുടുംബങ്ങളിലും ഒരുതരം മെക്കാനിക്കൽ ജീവിതമാണ് .
ഇതൊക്കെ വച്ചുനോക്കുമ്പോൾ മുസ്ലിങ്ങൾ എത്രയോ മുന്നിലാണ്.
ഡയാന രാജകുമാരി പോലും
മുസ്ലിമിനെ പ്രണയിച്ചത് മുസ്ലിംകളുടെ കുടുംബ-സ്നേഹ- ബന്ധങ്ങൾ കണ്ടിട്ടാണ്.
ഞങ്ങളൊക്കെ ഭയങ്കര വിശ്വാസികളാണെന്നാണോ നിങ്ങൾ വിചാരിക്കുന്നത് ..?
എന്തൊക്കെ പറഞ്ഞാലും
ഇന്നുള്ള സമുദായങ്ങളിൽ എന്തുകൊണ്ടും മുസ്‌ലിംകളുടെ
ജീവിത നിലവാരം മുന്നിലാണ് .
നിങ്ങൾ ചെന്നുപെടുന്നത്
നായരിൽ താഴ്ന്ന ജാതിയാ- ണെങ്കിൽ നരകിക്കും.സിനിമയിൽ പാട്ടുപാടാൻ പോലും ഒരാളും നിങ്ങളുടെ മക്കളെ വിളിക്കില്ല.
മോഹൻലാലിന്റെയോ പൃഥ്‌വി രാജന്റെയോ ദിലീപിന്റേയോ കൂടെ ഏതെങ്കിലും താഴ്ന്ന ജാതിക്കാരി നായികയായി അഭിയിച്ചിട്ടുണ്ടോ?
നിങ്ങളുടെ മക്കൾക്ക് ഒരു പ്രൈവറ്റ് കമ്പനിയുടെ പോലും ഉയർന്ന സ്ഥാനത്ത് എത്താൻ കഴിയില്ല.
കായിക മത്സരങ്ങളിൽ നിങ്ങളുടെ മക്കൾ എത്ര കഴിവുണ്ടെങ്കിലും ഇന്ത്യയെ പ്രതിനിതീകരിച്ചു കളിക്കാൻ കഴിയില്ല.
(അപൂർവ്വം ചിലർ മേല്ജാതി- ക്കാരുടെ കണ്ണുവെട്ടിച്ചു
രക്ഷപെട്ടതൊഴിച്ചാൽ )
ഇന്ത്യയിൽ ദിവസം ചുരുങ്ങിയത് ഒരു ജാതിവെറി കൊലപാതക- മെങ്കിലും നടക്കുന്നുണ്ട് എന്നാണു കണക്ക് .
ua-cam.com/video/6MRpJ5edIlI/v-deo.html
ഈ അടുത്തുവന്ന ചില വാർത്തകൾ ശ്രദ്ധിക്കുക :-
1) കല്ല്യാണ ദിവസം കുതിരപ്പുറത്തു കയറിയിരുന്നു ഫോട്ടോ എടുത്ത- തിനാണ് വരനെ(കീഴ്ജാതി) മേൽ ജാതിക്കാർ വെടിവച്ചു കൊന്നത് .
ua-cam.com/video/LeJer-IAags/v-deo.html
2)സ്വന്തം കല്ല്യാണത്തിന് മ്യൂസിക് ബാൻഡ് ഏർപ്പെടുത്തി , മേൽ ജാതിക്കാർ നടത്തിയ ആക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടു .
3) എട്ടുവയസ്സുകാരിയെ അടിച്ചു കൊന്നു , കൊല്ലുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ
ണ്ടായിരുന്നു .കൊല്ലാൻ കാരണം മേല്ജാതിക്കാരന്റെ പറമ്പിൽ കയറി വിറക് ശേഖരിച്ചു .
4) വിവാഹം കഴിക്കാനായി അമ്പലത്തിൽ എത്തിയ കീഴ്ജാതിക്കാരെ ആട്ടിയോടിച്ചു .
5) ക്ഷേത്രത്തിൽ കയറിയ താഴ്ന്ന ജാതിക്കാരനായ തൊണ്ണൂറു വയസുള്ള വൃദ്ധനെ മേൽ ജാതിക്കാർ ജീവനോടെ ചുട്ടു കൊന്നു .
6) ക്ഷേത്രത്തിലെ ഊട്ടുപുരയിൽ നിന്നും കീഴ്ജാതിജിക്കാരെ മേൽജാതിക്കാർ എഴുന്നേൽപ്പിച്ചു.
മുഖ്യമന്ത്രി സ്റ്റാലിൻ ഇടപെട്ടു
7) രാഷ്ട്രപതി കയറിയ ക്ഷേത്രം
ശുദ്ധികലശം ചെയ്തതു വിവാദമായി.
ഓർക്കുക ഇവിടെക്കാണ് നിങ്ങൾ നിങ്ങളുടെ അടുത്ത തലമുറയെ അയക്കുന്നത് .
E.M.S.Nmboothiri ന്റെ കുടുംബത്തിൽ ആരെങ്കിലും ജാതി മാറി കല്ല്യാണം കഴിച്ചോ...?
മുൻ മുഖ്യ മന്ത്രിമാരായ E.K. നായനാർ , P.K. വാസുദേവൻ നായർ ഇവരൊക്കെ അറിയപ്പെടുന്ന കമ്മ്യുണിസ്റ്റുകൾ അല്ലെ ...? ഇവരുടെയൊക്കെ ഏതെങ്കിലും കുടുംബത്തിൽ ഒരു ഈഴവനെ കയറ്റിയോ ...?
സഘാവ് V.S. അച്ചുദാനന്ദൻ അറിയപ്പെടുന്ന നിരീശ്വരവാദിയും
കൊമ്മ്യുണിസ്റ് സഹയാത്രികനും
കീഴ് ജാതിക്കാരനുമായിട്ടും അദ്ദേഹത്തിൻറെ കുടുംബ ബന്ധത്തിൽ ഏതെങ്കിലും തീയ്യനെയോ പുലയനെയോ ചേർത്തിട്ടുണ്ടോ....?
ഇന്ത്യയിലെ രണ്ടു പ്രശസ്ത സംഗീത സംവിധായകർ ഇസ്‌ലാം സ്വീകരിച്ചത്, ജാതി അവഗണന കൊണ്ടാണെന്നെങ്കിലും മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാതെ പോയല്ലോ !!!!
ജാതിവെറി കൊലകളുടെ നൂറു വിഡിയോകൾ യുട്യൂബിൽ തന്നെയുണ്ട് (minimum)
ua-cam.com/video/rVzjZ7KW7OE/v-deo.html
Some stories :-
ua-cam.com/video/2RRRiIyJIsA/v-deo.html
And watch this in kerala
ua-cam.com/video/xh1k-geDNpU/v-deo.html
ഈ ബ്രാഹ്മണൻ പറയുന്നത് എന്താണെന്ന് കേട്ട് മനസ്സിലാക്കിയ ശേഷം മുസ്ലിംകൾ അങ്ങോട്ട് പോയാൽ മതി .
ua-cam.com/video/E9KzbdlNDbo/v-deo.html
ജാതിവെറിയുടെ ഏറ്റവും പുതിയ വാർത്ത ! 🙄 EX മുസ്ലിംകളുടെ അടുത്ത തലമുറക്ക് ഇതാണ് സംഭവിക്കാൻ പോകുന്നത് :
ua-cam.com/video/9zyJUT2aUsY/v-deo.html
Illatha swargathinuvendi naragabayam moolam matha adimakalayavare manushyanavuka manavikatha pracharippikkuka.innuum swargathinuvendi aarengilum pottitherikum kurepere koluum. 😓beegarathayillatha muslimgal und. Pakshe beegarathayillathe islam illa
@@shibushibu5646
ലോകത്ത് ഇന്നുവരെ ജീവിച്ച, ഇപ്പോൾ ജീവിക്കുന്ന, ഇനി ജീവിക്കാൻ പോകുന്നവരുമായ സകലമാന കന്ന്യാ സ്ത്രീകളെയും
സ്വർഗത്തിൽ വച്ച് തിരു മണവാട്ടിയാക്കി കീറിയിടം ഉഴുതു മറിക്കാൻ സ്വർഗ്ഗത്തിൽ ഒരാൾ കാത്തിരിക്കുന്നില്ലേ , അങ്ങേരോട് പറ !!!!
ഇസ്ലാം മതത്തിൽ ചില അന്ധവിശ്വാസങ്ങളൊക്കെ ഉണ്ട് എന്ന് സമ്മതിക്കുക വഴി താങ്കൾ നമ്പർ വൺ മുർത്തതായിക്കഴിഞ്ഞു മോനെ. നരകത്തിലേക്കുള്ള വിറകുകൊള്ളിയിലേക്കു ഒരു മുതൽക്കൂട്ട് ആണ് താങ്കൾ.
Modi is a lunatic....?
മുസ്ലിങ്ങൾ എന്തിലാണ് മുൻപിൽ? അന്ധവിശ്വാസങ്ങളിൽ തീർച്ചയായും ഇസ്ലാമാണ് ഇക്കാലത്തുള്ള ഏതൊരു മതങ്ങളുടെയും മുമ്പിലുള്ളത്. ഈ മതം അവതരിപ്പിച്ച "പ്രവാചകന്" ഒരു വർഷത്തോളം "മാരണം" ബാധിച്ചിരുന്നെന്ന് ഹദീസുകളിലുണ്ട്. ഇക്കാലത്തു ഭാര്യമാരുമായി സംഭോഗിച്ചു എന്ന തോന്നൽ ഒക്കെ മുഹമ്മദിന് ഉണ്ടായിരുന്നതായി ഹദീസുകളിൽ ഉണ്ട്.... ഈ ഒരുവർഷക്കാലം ഇങ്ങേർ ഇറക്കിയ ആയത്തുകളിൽ എത്രത്തോളം ചെകുത്താനിൽ നിന്നും ഉണ്ടായിരിക്കും?
അന്ധവിശ്വാസത്തിന്റെ കൂത്തരങ്ങാണ് ഇസ്ലാം... ആരും കാണാത്ത ജിന്നും ജീനിയും മനുഷ്യരുടെ മൂക്കിലും ചെവിയിലും ആസനത്തിലും ഒക്കെ കയറുമെന്നു വിശ്വസിക്കുന്നവർ. ഇത്രയും ചെറിയ ജീവികളെയാണ് ലവന്മാരുടെ ഡൈബം നക്ഷത്രങ്ങൾ കൊണ്ടെറിയുന്നത്..
ഹിന്ദുക്കളും ക്രിസ്ത്യാനികളുമൊക്കെ കാലത്തിനനുസരിച്ചു മാറാൻ പഠിച്ചു.. കോയമാരോ? ഇപ്പോഴും ഈ കിതാബും താങ്ങിപ്പിടിച്ചു ഹദീസുകളെ മാക്സിമം തള്ളി കാലം കഴിക്കുന്നു.
ഇങ്ങേരുടെ ശുദ്ധ അസംബന്ധം വായിക്കുക - "ഞാൻ അത്ര വലിയ വിശ്വാസി- യൊന്നുമല്ല. വേണമെങ്കിൽ യുക്തി വാദിയാണെന്നും പറയാം".
യുക്തിയുള്ളവർക്ക് ഖുറാൻ വായിച്ചാൽ അത് ഒരു സർവ്വജ്ഞാനിയായ ദൈവത്തിൽ നിന്നുള്ളതല്ല എന്നതു മനസ്സിലാവാൻ സൂറ ഫുസ്സിലത്തിന്റെ 9 മുതൽ 12 വരെ വായിച്ചാൽ മതി. ഇതിൽ "ദൈവം" താൻ ഭൂമി ഉണ്ടാക്കി (9), അതിൽ വസ്തുവകകൾ വച്ച ശേഷം (10) പുകയായിരുന്ന പ്രപഞ്ചത്തിൽ (11) താൻ ഏഴാകാശങ്ങളെ സൃഷ്ടിച്ചു, അതിൽ ഒന്നാനാകാശത്തു സൂര്യനേയും നക്ഷത്രങ്ങളേയും സ്ഥാപിച്ചു (12) എന്നു പറയുമ്പോൾ ഇക്കാലത്തെ ശാസ്ത്രത്തിന് എതിരല്ലേ അത്? നക്ഷത്രങ്ങൾ ഭൂമിയുണ്ടാകുന്നതിന് കോടിക്കണക്കിനു വർഷങ്ങൾ മുമ്പേ ഉണ്ടായിരുന്നെന്ന് ഇന്നത്തെ ശാസ്ത്രത്തിനറിയാം..
അപ്പോൾ ഈ പുസ്‌തകം ഒരു "ദൈവത്തിൽ നിന്നും" ആകുന്നതെങ്ങനെ? ഖുറാനേയും അള്ളാഹുവിനെയും മുഹമ്മദിനേയും ചോദ്യം ചെയ്യുന്നവൻ മുസ്ലിമല്ല.
സത്യം പറഞ്ഞാൽ, ജബ്ബാർ മാഷിന്റെ ഓരോ സൂറയുടെയും അപഗ്രഥനം ശ്രവി ക്കുന്ന ഒരാൾ ഒരു പുനർ വിചിന്തന ത്തിന് തയ്യാറാകുന്നില്ല എങ്കിൽ, അയാൾ ക്കെന്തോ കുഴപ്പമുണ്ട് എന്ന് ന്യായമായും സംശയിക്കണം. അത്രക്ക് ലളിതമായും ശ്രദ്ധാപൂർവ്വകവുമായാണ് മാഷ് ഓരോ സൂറയെയും പിടിച്ച് തോലുരിയുന്നത്! ഇത്ര അബദ്ധ ജടിലമായ ഒരു ഗ്രന്ഥത്തെ യാണോ ലോകത്തിലെ ഒരു വലിയ വിഭാഗം ജനങ്ങൾ ഇത്രനാളും തലയി ലേറ്റി നടന്നത് എന്നോർക്കുമ്പോൾ അദ്‌ഭുതം തോന്നുന്നു! ഇന്നും ഇതെന്തോ അദ്‌ഭുത ഗ്രന്ഥമാണ് എന്ന് സമർത്ഥിക്കാൻ നടക്കു ന്നവന്റെ യൊക്കെ DNA പരിശോധിക്കണം! അവൻ വേറെ എന്തൊക്കെയായാലും മനുഷ്യനാവാൻ സാധ്യതയില്ല! കോമൺ സെൻസ് അഥവാ സാമാന്യ ബോധം എന്നൊരു വസ്തു മനുഷ്യന് ഉണ്ടെന്നാണെല്ലോ വയ്പ്. അവന്റെയൊക്കെ സാമാന്യ ബോധം പൂജ്യത്തിനും താഴെ യായിരിക്കും എന്ന കാര്യത്തിൽ സംശയഒന്നുമില്ല.
അതിനുശേഷം നീ സംസാരിക്കെടാ ജാബിർ
അല്ലെങ്കിൽ നീ ശരിക്കും ഖുർആൻ എന്താണെന്ന് പഠിക്ക്
ഇയാൾക്ക് ഖുർആൻറെ ഒരക്ഷരം ഒരക്ഷരം വായിക്കാനും എഴുതാനും അറിയില്ല പിന്നെ എന്താണ് ഇയാൾ ഈ ഖുർആൻ പഠിപ്പിക്കുന്നത്
നീ ഖുർആൻ വിട്ടു വേറെ എന്തെങ്കിലും ഗ്രന്ഥം പിടിക്കുമോ എത്ര മതക്കാരെ ഗ്രന്ഥമുണ്ട്