ഇംഗ്ലീഷ്കാരന് water എന്നും തമിഴന് തണ്ണി എന്നും, മലയാളിക്ക് വെള്ളം എന്നും, വടക്കേന്ത്യക്കാരന് പാനി എന്നും പറഞ്ഞാൽ ഫലം എല്ലാം ഒന്ന് തന്നെ! അസ്സലാമു അലൈകും എന്നാൽ സർവർക്കും ദൈവ അനുഗ്രഹം ഉണ്ടാവട്ടെ എന്നെ അർത്ഥമുള്ളു, അള്ളാഹു എന്നാൽ അതിന്റെ അർത്ഥം ഹിന്ദുസ്ഥാനിൽ പരശക്തി എന്നും, ക്രിസ്ത്യനിക്ക് യഹോവ എന്നും, മുസൽമാന് അല്ലാഹു എന്നും പറയും. ഫലം നേരത്തെ പറഞ്ഞ പോലെ വെള്ളം എന്ന് പറഞ്ഞത് പോലെ തന്നെയാണ്. അമ്മയെ ഉമ്മ, mother, മാ എന്ന് പറയുന്നത് പോലെയേ ഉള്ളു. നിങ്ങൾക്കും നാം ഏവർക്കും അല്ലാഹു ഹിദായത് (പരമോന്നത അനുഗ്രഹം;മനുഷ്യന് കൊടുക്കുന്നതിൽ വെച്ച് ഏറ്റവും വലിയ അനുഗ്രഹം ) തരട്ടെ 🥰🙏
@@anuradhak1191 this is india🇮🇳 not a Pakistan ninda madham evida hindhu um cristians unda ellavarum parayunna hindustani welcome parayu asala malikum paryan vandy yanu Pakistan thannadhe marakkanda
full ശർക്കര പരിപാടിയാണ് നിങ്ങളെ കുക്കിംഗ് ലേ 😄😄 എനിക്ക് ഇഷ്ടാണ് ട്ടോ ആരും കാണിക്കാത്ത വെറൈറ്റി ആണ് നിങ്ങൾ കാണിക്കാർ ...😊 ചിലതൊക്ക ഞാൻ ഉണ്ടാക്കാർ ഉണ്ട് ... super ആയിട്ട് വരാരും ഉണ്ട് ..നിങ്ങൾ പെട്ടന്ന് പറഞ് തീർക്കുന്നത് കൊണ്ട് ഞാൻ നിങ്ങള recipiec ഉണ്ടാക്കുന്നത് ... എനി കറി items ഉണ്ടാക്കി കാണിക്കണം ..ഷമി ... നിങ്ങളുടെ വീട് എവിടെയാ ...name shamy. തന്നെയാണോ …
ശർക്കര അല്ലെ sidhu ആരോഗ്യത്തിന് ഏറ്റവും നല്ലത് 😃🥰അതോണ്ടാണ് ട്ടോ, അതാവുമ്പോൾ എല്ലാ ആളുകൾക്കും കഴിക്കാമല്ലോ 🥰 പിന്നെ, ആദ്യമൊക്കെ കറി വീഡിയോസ് ഇട്ടിട്ടുണ്ട് ട്ടോ, ഇനി ഒന്ന് ആലോചിക്കാം ട്ടോ കറി വീഡിയോ ഇടാൻ.. നിങ്ങളെല്ലാവരും OK ആണെങ്കിൽ അങ്ങനത്തെ വീഡിയോസും ഇടുന്നതാണ് ട്ടോ 🥰😍 എന്റെ name ഷമി എന്നാണ് ട്ടോ, സ്ഥലം trivandum ആണ് 😍 ഒരുപാട് സന്തോഷായി ട്ടോ സിദ്ധു, നല്ല വാക്കുകൾ പറഞ്ഞു മനസ് സന്തോഷിപ്പിച്ചതിൽ ഒരുപാട് സ്നേഹം 🥰🌷❤ ഒരുപാട് നന്ദി sidu ഈ സ്നേഹത്തിനും, നിർദ്ദേശങ്ങൾക്കും, സപ്പോർട്ടിനും 🌹🌹
Pl muslim rajiyath ano ningal geevikunnadh um cheyunnadhum aarum kkanilla hindustani kal engane vedio cheyunnu angana cheyu
Bharath maadha ennu parayu ninda halla yuda vedio paakkistani I'll cheyou
ഇംഗ്ലീഷ്കാരന് water എന്നും തമിഴന് തണ്ണി എന്നും, മലയാളിക്ക് വെള്ളം എന്നും, വടക്കേന്ത്യക്കാരന് പാനി എന്നും പറഞ്ഞാൽ ഫലം എല്ലാം ഒന്ന് തന്നെ! അസ്സലാമു അലൈകും എന്നാൽ സർവർക്കും ദൈവ അനുഗ്രഹം ഉണ്ടാവട്ടെ എന്നെ അർത്ഥമുള്ളു, അള്ളാഹു എന്നാൽ അതിന്റെ അർത്ഥം ഹിന്ദുസ്ഥാനിൽ പരശക്തി എന്നും, ക്രിസ്ത്യനിക്ക് യഹോവ എന്നും, മുസൽമാന് അല്ലാഹു എന്നും പറയും. ഫലം നേരത്തെ പറഞ്ഞ പോലെ വെള്ളം എന്ന് പറഞ്ഞത് പോലെ തന്നെയാണ്. അമ്മയെ ഉമ്മ, mother, മാ എന്ന് പറയുന്നത് പോലെയേ ഉള്ളു. നിങ്ങൾക്കും നാം ഏവർക്കും അല്ലാഹു ഹിദായത് (പരമോന്നത അനുഗ്രഹം;മനുഷ്യന് കൊടുക്കുന്നതിൽ വെച്ച് ഏറ്റവും വലിയ അനുഗ്രഹം ) തരട്ടെ 🥰🙏
Muslims nu vandy mathram aani nee veedio edunna adho baluseaeriyda muslim rajiyam
Ethra pettannu vannu kazhinjho 10 varsham
Whatis this cant understand
@@anuradhak1191 this is india🇮🇳 not a Pakistan ninda madham evida hindhu um cristians unda ellavarum parayunna hindustani welcome parayu asala malikum paryan vandy yanu Pakistan thannadhe marakkanda
Aa
Kandittu super ayittu thonunnu try cheyyam 🥰🥰🥰🥰😍😍
ഒരുപാട് സ്നേഹം🥰try ചെയ്താൽ അഭിപ്രായം അറിയിക്കാൻ മറക്കല്ലേ❤😍
Nannayit paranju ithannu skip cheyendi vannilla .thanku.ithu pole valichu neettathe mattullavarum cheythirunenkil nannayi. Kandu padikku
ഒരുപാട് ഒരുപാട് സന്തോഷായി ട്ടോ🥰🙏 ഒരുപാട് സ്നേഹം rajendran🥰🌷
وعليكم السلام ورحمة الله وبركاته
Masha Allah 👍👍👌👌👌Nice Recipe try cheyyam Insha Allah Jazhaka Allahu Khair Baraka Allahu Feekum 🤲👌👌👍👍👍🌹🌹🌹❤️❤️❤️❤️❤️🥰🥰🥰
Presentation ishttaayitto🥰🥰
ഒരുപാട് സന്തോഷായി ട്ടോ haseena🥰🌷🌷
Its really new, simple also, good presentation, i like
Thankyou so much dear sunanda🥰🥰🥰🌷🌷
Wow so delicious 😋😋😋 kayikyan thonnanu 🥰
ആഹാ 😍😍 ഒരുപാട് സ്നേഹം ardra🌷 ഉണ്ടാക്കി നോക്കുമ്പോൾ ഫീഡ്ബാക്ക് പറയാനും ഫോട്ടോ അയക്കാനും മറക്കല്ലേ ട്ടോ 🥰🌷
Shari chechi 😊
കൊള്ളാം dear എനിക്ക് eshttayitto
ആദ്യമായിട്ടാണലോ ഈ വഴിക്കൊക്കെ😃🥰നമ്മുടെ ചാനലിലേക്ക് ഹൃദയപൂർവം സ്വാഗതം ചെയുന്നു ട്ടോ anitha❤❤Thankyou dear😍😍
Super 👍🏻👍🏻👍🏻😍😍
ഒരുപാട് സ്നേഹം sumayya🥰😍🌷
അടിപൊളി റെസിപ്പി
Thankyou kadukumani🥰🌷
Nice 😍😍😍🥰👍👍👍
ഒരുപാട് സ്നേഹം gopika🥰🌷
Super👌👍
ഒരുപാട് സ്നേഹം suhara🥰😍🌷
സൂപ്പർ മേടം
ഒരുപാട് സ്നേഹം madhavi🥰❤🌷
Sugar patients pattilla vll try something spicy in wheatflour vth this
Ok🙏🥰❤
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിയ്ക്കട്ടെ.
നല്ല റെസിപി.
എന്തായാലും ഒന്നു try ചെയ്യും.
🥰🥰
Super
Thankyou dear mamoos🥰😍🌷
Ellavarkkum pattiya food
ഒരുപാട് സ്നേഹം🥰
👏🏻👏🏻👌🏻
ഒരുപാട് സ്നേഹം shamli🥰😍🙏
നല്ല രസ ഉണ്ടാവും എന്ന് ഉറപ്പാണ് അപ്പൊ നമുക്ക് കഴിക്കാം കട്ടൻചായ ഞാൻ ഉണ്ടാക്കാം അങ്ങോട്ടും വരണേ ഭായ് ❤️❤️❤️❤️❤️
അതെ അതെ 😃ഒരുപാട് സ്നേഹം 🙏❤🌷
ഇതൊക്കെ എവിടുന്ന് കണ്ട് പിടിച്ച് 😍😀👍👍♥️
ശോ എനിക്ക് വയ്യ😌🙈😁
Kollam 👍👍👌👌. Adipoli 👍👍😊😊
ഒരുപാട് സ്നേഹം 🥰🌷
Very good.Thanks.
ഒരുപാട് സ്നേഹം subashini😍😍
കൊള്ളാം
ഒരുപാട് നന്ദി😍🥰
Varityi Recipe adipoli palaharam 👍👍👍
🥰🥰
ഇതിന് മമ്പയർ എന്നു പറയുന്നവർ common
അരിപൊടിക്ക് പകരം ഗോതമ്പ് പൊടി നടക്കുമോ
പിന്നെന്താ 😃പറ്റും ട്ടോ 🥰🌷
@@shamyscurryworld എന്നാൽ നാളെ നോക്കും .. ഇൻശാ allah
Feedback പറയാൻ മറക്കല്ലേ ട്ടോ shajahan🥰
അടിപൊളി
ഒരുപാട് സ്നേഹം kadeeja🥰🌷
Nagal edhine chakkara kanni ennu parayum aripodi edilla
ആണോ 🤩 പുതിയ അറിവാണ് ട്ടോ ❤❤ ഒരുപാട് സ്നേഹം 🥰❤
Super 😘😘
ഒരുപാട് സ്നേഹം ayisha🥰🥰
സ്പീഡ് ആയി പറയുന്നതുകൊണ്ട് ബോറടിക്കുന്നില്ല good
ഒരുപാട് സന്തോഷായി ട്ടോ lissy 🥰🌷🌷
Very nice👍👏😊 to🦃🦃 18/12/2021 see👀👀 you👌🙏❤🙏❤❤
Lots of love thomas jacob❤❤
Hallah ka name ki tast behuth acha ha
ഇത് ഉന്നക്കായ യുടെ രൂപത്തിൽ ഉരുട്ടി യാൽ കുറച്ച് കൂടി മൊഞ്ചത്തി ആയേനെ 😀
അതെ അതെ 😃😃 അങ്ങനെയും ഉണ്ടാക്കാം, ഇനി ഇപ്പോ പ്രശ്നം ഒന്നുമിലാലോ🤪😌
ജഷ്ടമായി. ഷെമീ .,.
ഒരുപാട് സന്തോഷായി ട്ടോ shiju🥰🌷
full ശർക്കര പരിപാടിയാണ് നിങ്ങളെ കുക്കിംഗ് ലേ 😄😄
എനിക്ക് ഇഷ്ടാണ് ട്ടോ
ആരും കാണിക്കാത്ത വെറൈറ്റി ആണ് നിങ്ങൾ കാണിക്കാർ ...😊
ചിലതൊക്ക ഞാൻ ഉണ്ടാക്കാർ ഉണ്ട് ...
super ആയിട്ട് വരാരും ഉണ്ട് ..നിങ്ങൾ പെട്ടന്ന് പറഞ് തീർക്കുന്നത് കൊണ്ട് ഞാൻ നിങ്ങള recipiec ഉണ്ടാക്കുന്നത് ...
എനി കറി items ഉണ്ടാക്കി കാണിക്കണം ..ഷമി ...
നിങ്ങളുടെ വീട് എവിടെയാ ...name shamy. തന്നെയാണോ …
ശർക്കര അല്ലെ sidhu ആരോഗ്യത്തിന് ഏറ്റവും നല്ലത് 😃🥰അതോണ്ടാണ് ട്ടോ, അതാവുമ്പോൾ എല്ലാ ആളുകൾക്കും കഴിക്കാമല്ലോ 🥰 പിന്നെ, ആദ്യമൊക്കെ കറി വീഡിയോസ് ഇട്ടിട്ടുണ്ട് ട്ടോ, ഇനി ഒന്ന് ആലോചിക്കാം ട്ടോ കറി വീഡിയോ ഇടാൻ.. നിങ്ങളെല്ലാവരും OK ആണെങ്കിൽ അങ്ങനത്തെ വീഡിയോസും ഇടുന്നതാണ് ട്ടോ 🥰😍 എന്റെ name ഷമി എന്നാണ് ട്ടോ, സ്ഥലം trivandum ആണ് 😍 ഒരുപാട് സന്തോഷായി ട്ടോ സിദ്ധു, നല്ല വാക്കുകൾ പറഞ്ഞു മനസ് സന്തോഷിപ്പിച്ചതിൽ ഒരുപാട് സ്നേഹം 🥰🌷❤ ഒരുപാട് നന്ദി sidu ഈ സ്നേഹത്തിനും, നിർദ്ദേശങ്ങൾക്കും, സപ്പോർട്ടിനും 🌹🌹
@@shamyscurryworld Thank you shami🥰
😘
Super ❤️😍👍
Thankyou dear🥰🌷
Super.. 👌
🤩❤
Nice
Thankyou so much dear🌹
Super 👍
Thankyou 😍😍🤩
Super
ഒരുപാട് സ്നേഹം praneela🥰
Nice
Thankyou so much niyaz🥰😍🌷
Super
Thankyou so much dear🥰🌷
Super
ഒരുപാട് സ്നേഹം amina🥰🌷🙏