അവനവനിലുള്ള ഈശ്വരീയ ശക്തിയെ ഉണർത്തിയാൽ മാത്രം മതി. അതിന് ഏതേലും ഒരു ദേവതയെ സ്വീകരിക്കുക. എല്ലാറ്റിലും ചുറ്റി നടന്ന് പിടിച്ചാൽ എങ്ങും എത്താതെ പോകും.! കുലദേവതയും ഒരു ഇഷ്ടദേവനും മാത്രം മതി. ഓരോ ദിവസം പല പല മന്ത്രങ്ങളും ആയി നടന്നാൽ യാതൊരു സമാധാനവും ഉണ്ടാകില്ല. പരമശിവനെ ഇഷ്ടമുള്ളവർ ശിവനെ മാത്രം ഭജിച്ചാൽ മതി. മഹാവിഷ്ണുവിനെ ആണേൽ അങ്ങനെ, ദേവിയെ, മുരുകനെ, ഹനുമാനെ, അയ്യപ്പനെ, ഗണപതിയെ, ഇങ്ങനെ ആരെ വേണേലും ഒരാളെ തെരഞ്ഞെടുക്കാം.

True
എന്റെ അമ്മേ.... ശനിക്ക് കുഴപ്പമില്ല.... കുഴപ്പം മുഴുവൻ നമ്മൾക്കാ.... നമ്മുടെ കർമ്മം ആണ് ഈ ശനി.
Nice video ! Interviewer doing great !
ശനി എന്ന് പറഞ്ഞാൽ കർമ്മ ഫലധായകൻ എന്നതാണ് അർത്ഥം
ഉവ്വ ശനി നല്ലതാ 👌👌
😂😂😂😂
Thank you😍🙏
ശനി ടം good
അയ്യപ്പനും ഹനുമാനും വിചാരിച്ചാൽ ശനിയെ തടയാൻ കഴിയില്ല.ശനി ദോഷം മാറാൻ ശനിയെ തന്നെയാണ് പ്രാർത്ഥിക്കേണ്ടത്.
Namaste Ente sani nallathanu Bhagyam Rekshapettu SatkRmam mathram cheyyuka Kasinu pinnale odaruthe
ഓം നമഃ ശിവായ ഓം നമോ നാരായണ 🙏🙏🙏
Negative energiyil petta orale changakkan anthenkilum manthramundo mam. Please reply me.
Aum Saneeswaraya Namah 🙏🏽🙏🏽🙏🏽
കൊണ്ട് പോകില്ലാ, കൊന്നേ പോകു.. 😂
ശനിയെ കൊണ്ട് 8 ൻ്റെ പണി ആണ്
Highlight കുറച്ചു കൂടുതൽ അല്ലെ