ഇന്ന് ചൊവ്വാഴ്ച്ച, ഒരു ആവശ്യം പറഞ്ഞു നീ ഇത് തുറക്കു, നീ ചോദിക്കുന്നത് അമ്മ സാധിച്ചു തരും ഉറപ്പ്!!

Поділитися
Вставка
  • Опубліковано 16 чер 2024
  • Like ✔ Comment✔ Tag ✔ Share ✔
    നിയോഗങ്ങൾ സമർപ്പിച്ചു മുട്ടിപ്പായി പ്രാർത്ഥിക്കാം!! ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യങ്ങൾ വരെ നിനക്ക്‌ സാധിച്ചു തരുന്ന മാതാവിന്റെ അത്ഭുത പ്രാർത്ഥന, DON'T SKIP, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
    PLEASE SHARE MAXIMUM!!
    #kesterhits
    #power
    #toptracksindia
    #evergreenhits
    #subscribe
    #evergreen
    #superhitsong
    #evergreenhits
    #christianhits
    #youtubeshorts
    #shortvideo
    #superhitsong
    #christiandevotionalsongsmalayalam
    #malayalamchristiandevotionalsongs
    ✔ Please share if you love these songs ✔
    [plug in your headphones 🎧 for an enhanced audio experience]
    Please watch more videos: Subscribe Now➜ / dascreations
    Listen & Enjoy Golden Hit Songs
    ➤ ANTI-PIRACY WARNING ✪
    This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © Das Creations 2024

КОМЕНТАРІ • 68

  • @blexedtoji
    @blexedtoji Місяць тому +1

    അമ്മേ മാതാവേ എന്റെ മോന്റെ തുടർന്ന് പഠിക്കാനുള്ള അഡ്മിഷൻ ശരിയാക്കിത്തരേണമേ

  • @johnsonantony3953
    @johnsonantony3953 Місяць тому +2

    ഇന്നത്തെ എൻ്റെ നിയോഗം അമ്മേ മാതാവേ എന്നെ സഹായിക്കണമേ.

  • @indiranair5037
    @indiranair5037 Місяць тому +3

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മക്കളെ നന്മയിലേക്ക് nayikename എൻ്റെ വിഷമങ്ങൾ അവർ മനസ്സിലക്കേണമേ ആമേൻ

  • @user-cz4xf1gs5k
    @user-cz4xf1gs5k Місяць тому +1

    അമ്മേ മാതാവേ എന്റെ പ്രെഗ്നൻസി പോസിറ്റീവ് ആവാൻ സഹായിക്കണം

  • @anitha6090
    @anitha6090 Місяць тому +2

    അമ്മേ ഇന്ന് എനിക് കുറച്ച് പൈസക്ക് ആവശ്യമാണ് അത് തന്ന് സഹായികേണമേ ആമേന്

  • @ajitharajan92
    @ajitharajan92 Місяць тому +1

    അമ്മേ മാതാവേ പാമ്പനാറ്റിലെ സ്ഥലം എത്രയും പെട്ടെന്ന് വിറ്റു തരണേ 🙏🙏🙏

  • @friendsevents6589
    @friendsevents6589 Місяць тому +1

    അമ്മേ മാതാവേ ഞങ്ങളുടെ സ്ഥലം വിറ്റ് മാറി നല്ല ഒരു വീടും സ്വസ്ഥമായ ഒരു ജീവിതവും തന്നനുഗ്രഹിക്കണേ

  • @sujashibu8358
    @sujashibu8358 Місяць тому +1

    മാതാവേ എന്റെ മകന് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ

  • @Leenakstephen
    @Leenakstephen Місяць тому +4

    എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു🙏🙏🙏

  • @user-ev9vo7ui7y
    @user-ev9vo7ui7y Місяць тому +4

    എൻ്റെ അമ്മേ മാതാവേ എൻ്റെ സങ്കടങ്ങളുടെ മേൽ അങ്ങ് കരുണയായിരിക്കേണമേ 🙏🧡♥️ ഈശോയോട് ഞങ്ങൾക്കു വേണി😢മാസ്യസ്ഥ്യം യാചിക്കേണമേ🙏😪✝️❤️‍🔥🥀🥀🌹🌹🌹

  • @Leenakstephen
    @Leenakstephen Місяць тому +4

    രോഗികളയിട്ടുള്ളവരെ സമർപ്പിക്കുന്നു🙏

  • @Leenakstephen
    @Leenakstephen Місяць тому +3

    ഈശോയെ നന്ദി

  • @sulochanasulu3536
    @sulochanasulu3536 Місяць тому +6

    അമ്മേ എന്റെ ജീവിതം നല്ലത് ആക്കി തരണം അമ്മേ മാതാവേ 😭😭😭😭

  • @jayadavid6293
    @jayadavid6293 Місяць тому +4

    അമ്മേ മാതാവേ എന്റെ രോഗങ്ങളെല്ലാം മാറ്റി എന്നെ ആരോഗ്യമുള്ളതാക്കി മാറ്റണമേ

  • @JayaVelayudhan
    @JayaVelayudhan Місяць тому +1

    ദൈവമതാവെ എനിക്ക് പുറത്തേക്ക് ഒരു തടസവുമില്ല തെ വിസ ലഭിച്ച് പോവാൻ സാധിക്കണമേ ദുബായ് പ്രാർത്ഥിക്കുന്നു മക്കൾക്ക് നല്ല ജോലി ലഭിക്കണമേ സാമാധാനം ലഭിക്കണമേ

  • @prabharemanan5462
    @prabharemanan5462 Місяць тому +2

    Ente.amma.ente.prarthanakal.ella.nadathitharn.njangalode.karunaundakename.mathave❤️🙏🕯️🙏🕯️🙏🕯️

  • @JishnuBc-qp4zd
    @JishnuBc-qp4zd Місяць тому +2

    അമ്മേ അസുഖം പെട്ടെന്ന് മാറ്റി തരേണമേ.. കാത്തോളണേ 🙏

  • @GajajGajaj
    @GajajGajaj Місяць тому

    അമ്മേ മാതാവേ അളിയൻറെ കുഞ്ഞുങ്ങളെ അതിനു ദാനം തന്ന കുഞ്ഞുങ്ങളെയും അടിമകളുടെ ഭവനത്തിൽ

  • @healthandwellness-thewayfo5445
    @healthandwellness-thewayfo5445 Місяць тому +1

    ഞങ്ങളുടെ ബാധ്യതകൾ തീർക്കാനുള്ള പണം ഞങ്ങൾക്ക് ലഭിച്ചതിനു അമ്മക്ക് നന്ദി 🙏തിരുകുമാരനു നന്ദി 🙏

  • @lathap3812
    @lathap3812 Місяць тому

    ആമേൻ അമ്മേ മാതാവേ കുട്ടികളുടെ സർട്ടിഫിക്കറ്റ് കിട്ടാതെ കുട്ടികൾ മുന്നോട്ട് പഠിക്കാൻ പറ്റുന്നില്ല ഒരു ജോലിക്ക് കയറാനും പറ്റുന്നില്ല അമ്മേ സർട്ടിഫിക്കറ്റ് എത്രയും പെട്ടന്ന് വാങ്ങികൊടുക്കണമേ ആമേൻ🙏🙏🙏♥️♥️♥️🌹🌹🌹

  • @minijohn7348
    @minijohn7348 Місяць тому +1

    Amme mathave ente kudumbathe kaathukollaname

  • @anjusyam9468
    @anjusyam9468 Місяць тому +1

    അമ്മേ മാതാവേ എത്ര ദിവസം കൊണ്ട് ഞാൻ പ്രാർത്ഥിക്കുന്നു എന്താ എന്നെ മാത്രം കേൾക്കാത്തത് 😢 അമ്മേ കൈ വിടല്ലേ ആമേൻ ആമേൻ ആമേൻ 😢🙏

  • @ranipn3989
    @ranipn3989 Місяць тому +1

    Ente makkalude avasyañgal sadhichu kudukkaname

  • @ranipn3989
    @ranipn3989 Місяць тому +1

    Ente mathave ente kudumbathinu vendi thirukumaranodu apakshikaname

  • @user-pk1qy3qu7i
    @user-pk1qy3qu7i Місяць тому +6

    എന്റെമ്മേ മക്കളുടെ ക്രിയാറ്റിൻ നോർമൽ ആകാൻ പ്രാർത്ഥിക്കുന്നു ദൈവ മാതാവേ മാതാവേ ക്രിയാറ്റിൻ നോർമൽ ആക്കി രക്ഷിക്കണേ അമ്മയിൽ ഞാൻ പൂർണമായി വേശ്വസിക്കുന്നു 🎉🎉🎉

  • @user-iy4ed4jw6t
    @user-iy4ed4jw6t Місяць тому

    അമ്മേ അമ്മൻ 🙏❤️❤️❤️അമ്മേ എന്റെ അമ്മേ അമ്മൻ 🙏🙏🙏🙏🙏❤️

  • @aniammapadavil6379
    @aniammapadavil6379 Місяць тому +3

    അമ്മേ മാതാവേ എന്റെ മക്കളുടെ വിവാഹതടസ്സവു൦ ജോലി തടസ്സങ്ങളും നീക്കി തരേണമേ

  • @ponnuammu5179
    @ponnuammu5179 Місяць тому

    എന്റെ ജീവിതം നന്നാക്കി മാറ്റാന്നേ 😢😢😢😢😢🌹🌹🌹🌹🌹🥰🥰🥰🥰

  • @friendsevents6589
    @friendsevents6589 Місяць тому

    Ente mathave ente bharthavinu manasantharam kodukkane

  • @sojijoshi9317
    @sojijoshi9317 Місяць тому

    Amme mathave njangalude kudumbathe anugrahikaname 🙏

  • @sijisaji-tc3ol
    @sijisaji-tc3ol Місяць тому

    Amme mathave njngalkku vendi apekshikkaname 🙏🙏🙏

  • @SaijuAswathy
    @SaijuAswathy Місяць тому

    aente mathave സാമ്പത്തികം എന്നിലേക്കു thirichu വരുത്താണ്‌ aente കുടുംബത്തെ കാത്തോളണേ ❤❤❤❤❤❤❤

  • @GajajGajaj
    @GajajGajaj Місяць тому

    അമ്മയെ അനുഗ്രഹിക്കണമേ മാതാവേ അനുഗ്രഹിക്കണ എപ്പോഴും തിരുക്കുമാരനോട് മാധ്യസ്ഥം വഹിക്കേണമേ യേശുവേ സ്തോത്രം

  • @linatjacob9942
    @linatjacob9942 Місяць тому

    Matha ഒരു കുട്ടി ya നൽകണമേ..amen

  • @jollyjolly6906
    @jollyjolly6906 Місяць тому

    Amme mathave ente makanodu Karuna kanikename mathyapanam poornamayi Matti anugrahikename

  • @sabusuni-sl7hj
    @sabusuni-sl7hj Місяць тому +1

    Amen

  • @Neena12313
    @Neena12313 Місяць тому

    Amen ente kadangal ellam teertu taraneme amme ❤ ennaik ennu onnu sahayikaname amen 🙏 ❤

  • @ThushaSree
    @ThushaSree Місяць тому

    എന്റെ മാതാവേ എൻഗേജ്മെന്റ് നടത്താനുള്ള ക്യാഷ് റെഡി ആയി കിട്ടണേ. ഒരു തടസവും ഇല്ലാതെ നടത്തി തരണമേ. അമ്മേ ആമേൻ 🙏🏼🙏🏼🙏🏼

  • @TajuDeen-mx5ks
    @TajuDeen-mx5ks Місяць тому +1

    God bless you ❤❤❤🙏🙏🌹🌹

  • @sujathomas7976
    @sujathomas7976 Місяць тому

    Mathave ellattinum nandhi... Esoye karuna undavename 🙏🏽🙏🏽🙏🏽

  • @mercygeorge2763
    @mercygeorge2763 Місяць тому

    Mathave molkku exams passakkne professional akkne naghalkkuventy apezhikkename kathukollene Amen ❤❤❤❤❤❤❤❤

  • @anithaesbal9182
    @anithaesbal9182 Місяць тому

    Amma mathave enik ethire kodutha case thalli kalayaname nanni Amma mathave 🌹🙏

    • @jacobjoben2406
      @jacobjoben2406 Місяць тому

      Dear Mother Mary AND St Joseph Kindly Pray for Our Children To Pray AND Study Well 🙏
      DEAR JESUS KINDLY BLESS OUR FAMILY MEMBERS AND SAVE US FROM DEVIL SPIRIT AMEN DEAR MOTHER MARY AND ST JOSEPH KINDLY PRAY FOR TO COMPLETE OUR WORK
      ❤❤❤❤❤❤❤❤❤❤

  • @user-sq7nd6cv4o
    @user-sq7nd6cv4o Місяць тому +1

    Amme Mathave molk nalla job kitti onnichu kazhiyan Thirukkumaaranode prarthikkaname.

  • @julebaby6536
    @julebaby6536 Місяць тому

    Ammemathave Ennntte kaiiinntte veedhna purnnamaeittuomattitthhrename sajjarimathave 🙏🙏🙏🙏🙏🙏

  • @chinnammajose1904
    @chinnammajose1904 Місяць тому

    Amme madhave Linda ude kudumbathodu Karuna ayirekane

  • @lijumathew6013
    @lijumathew6013 Місяць тому

    Ammae mathave ente business Nalla reethil uyarnnu varanum Daya kannikaname.

  • @sojijoshi9317
    @sojijoshi9317 Місяць тому

    Amme mathave njangalude business meghalaye anugrahikkaname

  • @mcvarghesevarghese3404
    @mcvarghesevarghese3404 Місяць тому

    Amen amen ❤❤❤❤❤❤❤

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 Місяць тому +1

    ❤️‍🔥❤️‍🔥❤️‍🔥🙏❤️‍🔥❤️‍🔥❤️‍🔥

  • @321ranga4anna
    @321ranga4anna Місяць тому +1

    മോശമായി കൊണ്ടിരിക്കുന്ന എൻ്റെ ഇഞ്ചി കൃഷിയുടെ കേട് മാറ്റിത്തരണമേ അമ്മേ🙏🙏🙏🙏🙏

  • @Suma...5696
    @Suma...5696 Місяць тому

    Amen ❤🙏🙏🙏🙏❤🌹

  • @TECHU-cc4lu
    @TECHU-cc4lu Місяць тому

    അമ്മേ എൻ്റ മകൻ ആകാശിന് BSCനഴ്‌സിങിന് സീറ്റ് കിട്ടണെ

  • @Cp2006-h5j
    @Cp2006-h5j Місяць тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @preetikotian2018
    @preetikotian2018 Місяць тому

    Amme Ella makkaleyum anugrahikane ente makkale rendepereyum samarpikunu anugrahikane kathukollane..collegil inne class thudangunu avale anugrahikane

  • @ShajniVarghese
    @ShajniVarghese Місяць тому

    Amen mathave bhavanam panniykk aavashamaya nalla kalavastha nalki anugrahikkaname amme kadabharamillathe aa bhavanathill kayaruvanum njagale sahayikkane ente pagalilude madyapanam matti thahrane amme❤❤❤❤❤

  • @aniejoseph8834
    @aniejoseph8834 Місяць тому

    ammae atae muthku pain sukkamakkanae

  • @sheebasheebacv1212
    @sheebasheebacv1212 Місяць тому

    Valareyadhikam asugangalal vishamikkunna ente 2 suhruthukkalkku roga soukyathinayi prarthikkunnu,, amme mathave sahayikkaname🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @soumyasanalsanal9828
    @soumyasanalsanal9828 Місяць тому

    എനിക്ക് കുറച്ചു കടം ഉണ്ട് അത് വേഗം മാറ്റി തരണം ഇന്ന് എനിക്ക് 500₹വേണം

  • @somachacko6109
    @somachacko6109 Місяць тому

    Entay amma mathavae riyamolk bsc nursing nalla oru collegeil admission kittan sahayikkanay koodayirunn anugrahikkanay tension ellam mattitharanay, leg pain mattitharanay amen 🙏

  • @celinejoseph3506
    @celinejoseph3506 Місяць тому +1

    🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sojijoshi9317
    @sojijoshi9317 Місяць тому

    Amme mathave ente breathing difficulty matti taraname.
    Eshoye ange thiru raktham kondu ennae kazhukaname

  • @sujathomas7976
    @sujathomas7976 Місяць тому

    🙏🏽🙏🏽🙏🏽

  • @user-nk6oc2lk7s
    @user-nk6oc2lk7s Місяць тому

    Avemaria 🔥🔥🔥🔥🔥🔥🔥🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌷🌷🌷🌷🌷❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🙏🏼🙏🏼🙏🏼🔥🔥🔥🔥🙏🏼🙏🏼🙏🏼🔥🔥🔥🔥

  • @ancyberlan4436
    @ancyberlan4436 Місяць тому

    Husbandnu joli kittan prarthikkane

  • @GajajGajaj
    @GajajGajaj Місяць тому

    എൻറെ കുഞ്ഞിന് യോജിച്ച ഒരു കല്യാണം 24 തന്നെ നടത്തി കൊടുക്കണം