അയ്യപ്പദാസിന് കണ്ഠം ഇടറുമ്പോൾ... I Ayyappadas about Vandiperiyar

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 935

  • @rajeshnr1806
    @rajeshnr1806 3 роки тому +1097

    അയ്യപ്പദാസിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.

    • @ajaymattathil2734
      @ajaymattathil2734 3 роки тому +3

      @Harsha Love 👌👌👌

    • @satheesh.satheesh7215
      @satheesh.satheesh7215 3 роки тому +8

      @Harsha Love അവസാനം ഞങ്ങൾ കിറ്റ് കൊടുത്താലോ,.....

    • @anujashajikumar1510
      @anujashajikumar1510 3 роки тому +17

      അതെ കേട്ടപ്പോ തന്നെ അയ്യപ്പദാസിനോട് ബഹുമാനം തോന്നി

    • @raveendrannambron7960
      @raveendrannambron7960 3 роки тому +3

      Ayyappadas anthasum abhimaanavum snehahavum kaarunniavumulla orachante
      Makanaayirikkum ayyappadasum
      Manasakshiyulla orachankoodayayirikkum Athu kondanu ghandam edariyathum
      Vikaradheenanaayathum
      Priya ayyappadas angekku koopu kayi Nllamanasinu Nanni Big salute

    • @ramshad9948
      @ramshad9948 3 роки тому +4

      @Harsha Love നിങ്ങളോട് ഒരുപാട് സ്നേഹവും ബഹുമാനവും ഉണ്ട് മുത്തേ, ഞാൻ പല സ്ഥലത്തും നിങ്ങളുടെ ഈ കമെന്റ് കാണുന്നുണ്ട്, ഇത്രയും നല്ലൊരു ക്ലിയർ ആയ കമെന്റ് ഞാൻ ഇതുവരെ കണ്ടിട്ടില്ലാ

  • @sanalkumarpn3723
    @sanalkumarpn3723 3 роки тому +595

    മനുഷ്യത്വം ഉള്ളവർക്ക് കണ്ഡം ഇടറും, ഈ വിഷയം ഏറ്റവും ആദ്യം ഉയർത്തിയ അങ്ങക്കും ആശംസകൾ

  • @praveenkv9960
    @praveenkv9960 3 роки тому +369

    വളരെ നല്ല,മാന്യനായ,മനുഷ്യസ്നേഹിയായ ഒരു വാർത്താ അവതാരകൻ ആണ് അയ്യപ്പദാസ്.

  • @athulknair1933
    @athulknair1933 3 роки тому +424

    അയ്യപ്പദാസ് പേര് പോലെ തന്നെ 💖💖💖 ഹൃദയം ഉള്ളാ ഒരു മധ്യമാപ്രവർതകൻ 💪💪💪💪

  • @snowhills1685
    @snowhills1685 3 роки тому +216

    വളരെ സന്തോഷമുണ്ട്..ശ്രീ.അയ്യപ്പദാസ് നിങ്ങൾക്കെങ്കിലും. പറയാൻ തോന്നിയല്ലോ.

  • @jithuuS2022
    @jithuuS2022 3 роки тому +603

    ആദ്യമായിട്ടാണ് ഒരുത്തന് നട്ടെല്ല് മുളച്ച് കാണുന്നത്

    • @premkumarpremkumar8244
      @premkumarpremkumar8244 3 роки тому +10

      Where is Balavakasa commission.

    • @jithuuS2022
      @jithuuS2022 3 роки тому +8

      @@premkumarpremkumar8244 അതൊക്കെ കമ്മ്യൂണിസ്റ്റ് ബാലൻ മാർക്ക് വേണ്ടിയുള്ളതല്ലേ ചേട്ടാ

    • @haransnair2683
      @haransnair2683 3 роки тому +3

      ഇത് വരേ നെയ്യപ്പം തിന്നോണ്ടിരിക്കുകയായിരുന്നൂ ..,,,,,,,,,,,

    • @funnyvideosbgmi
      @funnyvideosbgmi 3 роки тому +3

      Ayyapettan pandum anganethanarnu sontham enalpadu und pakshe work cheyunath manoramelanu mathram

    • @ramshad9948
      @ramshad9948 3 роки тому +5

      ശെരിയാണ് ആദ്യമായിട്ടാണ് ഒരുത്തന്റെ വാഴപ്പിണ്ടിക്ക് കനം വെച്ച് കണ്ടത്

  • @rajeevsadasivanpillai9184
    @rajeevsadasivanpillai9184 3 роки тому +165

    അയ്യപ്പദാസ് ഒരു ജന്റിൽമാൻ ആയ അവതാരകനാണ്❤️❤️

  • @ഇന്ത്യൻസ്
    @ഇന്ത്യൻസ് 3 роки тому +136

    അയ്യപ്പദാസ് നിങ്ങൾക്ക്‌ അഭിനന്ദനങ്ങൾ ...നട്ടെല്ലില്ലാത്ത മറ്റു മാമ മാധ്യമ പ്രവർത്തകരിൽ നിന്നും വ്യത്യസ്തമായി നിന്ന് നിങ്ങൾ ഒരു ആണ്കുട്ടി ആണെന്ന് തെളിയിച്ചു ഈ പ്രയാണം തുടരട്ടെ നിങ്ങളുടെ വാക്കുകൾ കേൾക്കാൻ നിക്ഷ്പക്ഷ ജനത കൂടെയുണ്ട്...

  • @idukkikaran195
    @idukkikaran195 3 роки тому +95

    അയ്യപ്പദാസിൻറെ വാക്കുകൾ കേട്ട് കണ്ണുനിറഞ്ഞ ആരെങ്കിലുമുണ്ടോ ? എന്താണെന്നറിയില്ല എൻറെ കണ്ണുനിറഞ്ഞു 😭😭😭 ബിഗ് സല്യൂട്ട് അയ്യപ്പദാസ്

    • @anilab2473
      @anilab2473 3 роки тому +1

      അയ്യപ്പദാസിന് പെൺകുഞ്ഞുണ്ടായിക്കാ० 🙏

    • @idukkikaran195
      @idukkikaran195 3 роки тому +1

      @@anilab2473 നമുക്ക് ഒരു പെൺകുഞ്ഞ് ഉണ്ടാകണമെന്നില്ല .നമ്മുടെ സഹോദരിക്കോ കൂട്ടുകാർക്കോ നമ്മൾ സ്നേഹിക്കുന്ന ആർക്കെങ്കിലും പെൺമക്കൾ ഉണ്ടായാൽ പോലും വേദനിക്കും

    • @anilab2473
      @anilab2473 3 роки тому +2

      @@idukkikaran195 താങ്കൾ പറഞ്ഞ കാര്യം ശരിയാണ് പക്ഷേ നമുക്ക് പെൺകുഞ്ഞ് ഉണ്ടെങ്കിൽ കുറേകൂടി ഫീൽ ചെയ്യു० 🙏

    • @idukkikaran195
      @idukkikaran195 3 роки тому +1

      @@anilab2473 yes

  • @Aswathy2980
    @Aswathy2980 3 роки тому +114

    അയ്യപ്പദാസ് 👏👏🙏

    • @lekhara8014
      @lekhara8014 3 роки тому

      👏👏👏👏👏🙏🙏🙏

  • @preethapreetha8413
    @preethapreetha8413 3 роки тому +178

    സർ പറഞത് കറക്റ്റ്, ജനം സ്വയം തിരിച്ചറിവ് ഉണ്ടാകുന്നത് വരെ ഇത് തുടരും.....

    • @akhileshnagatharayil6067
      @akhileshnagatharayil6067 3 роки тому +1

      ഇനി എന്നാണാവോ സ്വയം തിരിച്ചറിവ് ഉണ്ടാകുന്നത്...
      ഇത്രയൊക്കെ ആയിട്ടും പിന്നെയും പിന്നെയും ഈ നാറികൾക്കാനല്ലോ വോട്ട് കുത്തികൊടുക്കുന്നത്...
      പുച്ഛം തോനുന്നു 😔

  • @aniraja3640
    @aniraja3640 3 роки тому +1

    മനോരമ ചാനലിൽ ആണത്തമുള്ള ഒരേയൊരാൾ അയ്യപ്പദാസ് ആണ് താങ്കൾക്ക് എൻറെ വക ഒരു ബിഗ് സല്യൂട്ട്

  • @balakrishnannambiar9628
    @balakrishnannambiar9628 3 роки тому +142

    റെജി ലുക്കോസ് നെ പോലെ ഉള്ളവർ ആണ് സിപിഎം ന്റെ സഹയാത്രികർ. നമ്മൾ എത്ര മാത്രം അധപതിച്ചു പോയി

    • @prasadraghavan5286
      @prasadraghavan5286 3 роки тому +1

      പുതിയ ലൂക്കോസുമാർ ആ പാർട്ടിയുടെ അടിത്തറ മാന്തും ഉറപ്പാണ്.

  • @sunilvlogs1229
    @sunilvlogs1229 3 роки тому +134

    ഇതാണ് കേരളം. കമ്മ്യൂണിസ്റ്റ്‌ കാർക്ക് എതിരെ പറയാൻ ഒരു സംസ്കാരം നായ കളും ഇല്ല

  • @Angel-y7l9w
    @Angel-y7l9w 3 роки тому +79

    അപമാനഭാരത്താൽ തലകുനിക്കുന്നു, മലയാളി ആയതിൽ. പൊന്നുമോളെ മാപ്പ് 🙏🙏🙏😰😰😰😰

  • @KeralaCaffe
    @KeralaCaffe 3 роки тому +9

    ശ്രീ.അയ്യപ്പദാസ് ഒരു മാധ്യമ തൊഴിലാളി മാത്രമല്ല നല്ലൊരു മനുഷ്യൻ കൂടിയാണെന്ന് തെളിയിച്ചു.. അഭിനന്ദനങ്ങൾ ♥️🙏

  • @joyjoseph7402
    @joyjoseph7402 3 роки тому +79

    A big salute to Mr.Ayyapadas for his brave questions for this sad incident.

  • @jithuuS2022
    @jithuuS2022 3 роки тому +176

    റെജി ലൂക്കോസുമാർ പീഡനവീരൻമാരുടെ അസോസിയേഷൻ പ്രസിഡന്റ് ആയിരിക്കും അതല്ലേ വന്നിരുന്ന് പീഡനം ന്യായീകരിക്കുന്നത്

    • @jimmyjoseph7675
      @jimmyjoseph7675 3 роки тому +4

      Ayappadas sir l really appreciate you
      Your determination and confidence
      Your fear ness speach really
      Big salute for you
      I congrats

    • @marykuttychacko100
      @marykuttychacko100 3 роки тому +2

      Very true.

    • @akashtv1204
      @akashtv1204 3 роки тому +1

      അയ്യപ്പന്റെ ദാസൻ അയ്യപ്പ ദാസ് സൂപ്പർ..

    • @mm-pr3cp
      @mm-pr3cp 3 роки тому +1

      Correct

  • @kairalyuc8604
    @kairalyuc8604 3 роки тому +9

    നല്ല മനസ്സുള്ള ഒരു അവതാരകൻ. അഭിവാദ്യം. അഭിനന്ദനങ്ങൾ 🙏

  • @unnikrishnan5007
    @unnikrishnan5007 3 роки тому +185

    റെജി ലൂക്കോസേ.... നിന്നെ ജനങ്ങൾ തിരിച്ചറിയുന്നു

    • @prasoonskumar9820
      @prasoonskumar9820 3 роки тому +3

      Ipol manasilayi , enthinanu mood thangunnath

    • @a.s.n2619
      @a.s.n2619 3 роки тому

      @Harsha Love ഇതിലേതെങ്കിലും ഇവിടത്തെ അന്തങ്ങൾ സമ്മതിച്ചു തരുമോ?

  • @mcsnambiar7862
    @mcsnambiar7862 3 роки тому +40

    എല്ലാ വഞ്ചകരുടെയും അവസാനത്തെ അഭയമായി cpm മാറുന്നുണ്ടെങ്കില്‍ , അത് അത്യന്തം ഭയാനകമായ ഒരു സ്ഥിതിയാണ്.

  • @rajeswariv.p9878
    @rajeswariv.p9878 3 роки тому +20

    Congrats അയ്യപ്പദാസ് , ഷാജൻ സാർ 👍👍

  • @remadevis6388
    @remadevis6388 3 роки тому +31

    Ayyappadas...God bless you

  • @krishnadasck1050
    @krishnadasck1050 3 роки тому +75

    പിശാചിന്റെ ന്യായമാണ് റെജി ലൂക്കോസിന്റേത്. സ്വന്തം കുട്ടി കയറിൽ തൂങ്ങി നിൽക്കുന്നത് കാണുമ്പോഴേ ഇവന്റെയൊക്കെ കണ്ണ് തുറക്കൂ.

  • @prathapanpj6071
    @prathapanpj6071 3 роки тому +19

    ഉള്ളിലുണ്ടായ മനുഷ്യ സ്നഹത്തിനു നന്ദി. Salute sir

  • @prabakkaranvelayudhan8689
    @prabakkaranvelayudhan8689 3 роки тому +90

    എന്താ സാജാ പറയുന്നത് കള്ളന്മാരും കൊള്ളക്കാരും ഇല്ലെങ്കിൽ എന്ത് കമ്മ്യൂണിസ്റ്

  • @factcheck7779
    @factcheck7779 3 роки тому +12

    25 വയസ്സ് കഴിഞ്ഞും ഒരാൾ കമ്മ്യൂണിസ്റ് കാരൻ ആയി തുടരുന്നു എങ്കിൽ അയാൾ ഒരു മാനസിക രോഗി ആയിരിക്കും 🦋 എന്ന് എബ്രഹാം ലിങ്കൺ പറഞ്ഞത് ഇവിടെ ഓർക്കുന്നു 😡🙏

  • @aneeshkrishna2835
    @aneeshkrishna2835 3 роки тому +16

    അയ്യപ്പ ദാസിനെ പോലെ മനുഷ്യപ്പറ്റുള്ള ചുരുക്കം ചില മാധ്യമപ്രവർത്തകർ കേരളത്തിൻറെ അഭിമാനമാണ്

  • @rajanibaskaran5661
    @rajanibaskaran5661 3 роки тому +17

    Big Salute to Ayyappadas & Shajan

  • @georgewilsonpalliveettil6521
    @georgewilsonpalliveettil6521 3 роки тому +23

    എടാപട്ടീറെജീലൂക്കോസേനിന്റെകൊച്ചുമോൾക്കാണ്ഈഗതിവന്നതെനങ്കിൽനീന്യായീകരിക്കുമോടാതെണ്ടീലൂക്കോസേ.

    • @abbaabenjaminmancaud3384
      @abbaabenjaminmancaud3384 3 роки тому +1

      അവന്റെ കൊച്ചുമോളെയും, മോളെയും, ഒരുപക്ഷെ, അമ്മയെയും അവൻ ബലാത്സംഗം ചെയ്തിട്ടുണ്ടാവും.

  • @syamkumarbc3862
    @syamkumarbc3862 3 роки тому +16

    അയ്യപ്പദാസ് നല്ല ഒരു അവതാരകൻ ആണ്.
    കള്ളൻ അല്ല. നേരും നെറിയും ഉള്ള ഒരു മാധ്യമ പ്രവർത്തകൻ ആണ് അയ്യപ്പ ദാസ്

  • @satheesh.satheesh7215
    @satheesh.satheesh7215 3 роки тому +7

    അയ്യപ്പാ ദാസ് നേരത്തെയും ഇങ്ങനെ യാണ്.
    അയ്യപ്പദാസ് നന്ദി

  • @sandeeppala487
    @sandeeppala487 3 роки тому +47

    മനോരമയിൽ ഒരു സങ്കി പിറന്നൂ.......ചാനിപ്രഭാകർ ഇതെങ്ങനെ സഹിക്കും....

  • @Pentorch
    @Pentorch 3 роки тому +1

    മാധ്യമ പ്രവർത്തകൻ ശ്രീ.അയ്യപ്പദാസിനെ പോലെ ധാർമ്മികതയിൽ സംസാരിക്കുന്നവരും വികാരഭരിതരു മായി മാറണം .Hats off you sir.

  • @manikandanep3239
    @manikandanep3239 3 роки тому +8

    ബിഗ് സല്യൂട്ട് അയ്യപ്പദാസ് മനുഷ്യനായ ഒരു അവതാരകാനെ ഞാൻ കണ്ടു 🌹🌹🌹🌹

  • @amani9259
    @amani9259 3 роки тому +17

    Great Ayyappadas.

  • @sureshk-qt5jq
    @sureshk-qt5jq 3 роки тому +8

    നന്ദി അയ്യപ്പദാസ്....🙏

  • @sinielzabeth2366
    @sinielzabeth2366 3 роки тому +20

    അയപ്പദാസ് സൂപ്പർ 👌

  • @tks7779
    @tks7779 3 роки тому +20

    റെജി ലൂക്കോസ് എന്നേ തെളിയിച്ചതാണ് ' താനൊരു നികൃഷ്ട്ട ജീവിയെണെന്ന് '

  • @kmsebastian6923
    @kmsebastian6923 3 роки тому

    ഈ വിഷയം ഏറ്റവും ഗൗരവത്തോടെ പൊതുജനങ്ങളെ അറിയിച്ച ശ്രി ഷാജന് നന്ദി 🙏

  • @davidthachil4904
    @davidthachil4904 3 роки тому +42

    വാളയർ പീഡനം ഡിവൈഎഫ്ഐ കാർക്ക് പീഡനത്തിന് ലൈസൻസ് പിണറായി കൊടുത്തിരിക്കുന്നു

  • @shibuk4711
    @shibuk4711 3 роки тому

    പെൺമക്കൾ ഉള്ള ഓരോ അച്ഛനും പറയുവാൻ ആഗ്രഹിച്ചതാണ് താങ്കൾ പറഞ്ഞത്. അഭിനന്ദനങ്ങൾ സർ

  • @unnikrishnan7696
    @unnikrishnan7696 3 роки тому +6

    ഒരു മലയാള ചാനലിൽ ഇരുന്നു ഇത്രയും ചോദിക്കാൻ തയ്യാറായ അയ്യപ്പദാസിനു എന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നുള്ള നല്ല നമസ്കാരം....
    നിങ്ങളെ പോലുള്ളവർ കേരളത്തിൽ അന്യം നിന്നുപോയെന്നാണ് കരുതിയതാണ്..🙏🙏🙏

  • @keralavillage5673
    @keralavillage5673 3 роки тому +21

    Ayyappadas 👏👏👏

  • @bajikr789
    @bajikr789 3 роки тому +51

    റെജി ലൂക്കാസ് ദയവു ചെയ്തു നിങ്ങള്‍ ഇനി ഒരു ചാനലിലും നിങ്ങളുടെ വികൃതമായ മുഖവുമായി വരരുത്

  • @venugopalnair8175
    @venugopalnair8175 3 роки тому +6

    🙏ശ്രീ അയ്യപ്പദാസിന് അഭിനന്ദനങ്ങൾ👏

  • @krishnadasck1050
    @krishnadasck1050 3 роки тому +21

    ജനം TV യിലെ സ്ഥിരം അതിഥിയാണ് ഈ നെറികെട്ട റെജി ലൂക്കോസ്. ഇനിയും ഇവനെ സൽക്കരിച്ച് ജനം TV നാറരുത്.

  • @----4637
    @----4637 3 роки тому +1

    ഒരു മാധ്യമ പ്രവർത്തകൻ എങ്കിലും
    ഇത്രയും ചങ്കൂടമുണ്ടല്ലോ 🙏🙏🙏

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 3 роки тому +35

    നട്ടെല്ല് ഇല്ലാത്ത ഒരു വർഗം സംസ്കരിചനായകൾ കഷ്ടം തന്നെ....

  • @sunnysyriac2262
    @sunnysyriac2262 3 роки тому +11

    നിസ്സംശയം പറയാം. അയ്യപ്പദാസ് മാന്യനാണ്. ❤️

  • @ജയ്ഭാരത്
    @ജയ്ഭാരത് 3 роки тому +4

    സാജൻ സാർ .... നിങ്ങളിൽ ഒത്തിരി അഭിമാനം കൊള്ളുന്നു ഞാൻ👍

  • @sunilkumarr8092
    @sunilkumarr8092 3 роки тому

    നമ്മുടെ ഷാജൻ ചേട്ടനെ പോലെ ആത്മാർത്ഥ മാധ്യമപ്രവർത്തനം നടത്തുന്ന അയ്യപ്പദാസിന് അഭിനന്ദനങ്ങൾ 🙏🙏

  • @binojat7406
    @binojat7406 3 роки тому +29

    പുതിയ അവതാരം ആണല്ലോ റെജി എന്ന തൊഴിലാളി

  • @akhilv8036
    @akhilv8036 3 роки тому +1

    അയ്യപ്പദാസ് നല്ലൊരു മനുഷ്യസ്നേഹിയാണ് 😍😍😍😍

  • @princebhaskar8223
    @princebhaskar8223 3 роки тому +9

    Congratulations Marunadan 👍

  • @krishnamanjunathaprakash9553
    @krishnamanjunathaprakash9553 3 роки тому

    Mr. Shajahan Sir, Mr
    Ayyappa das Sir, my pat for both
    Thanks from a citizen of Kerala

  • @stanlyvjohn8153
    @stanlyvjohn8153 3 роки тому +52

    ആ പേര് പോലെ മനോഹരം ....അയ്യപ്പൻ + ദാസ് = അയ്യപ്പദാസ് . യേശുദാസിനു ഇല്ലാതെ പോകുന്നത് ....!

  • @sasikumar8136
    @sasikumar8136 3 роки тому +5

    അച്ചായാ... Congrats..

  • @suneeshkrishna4879
    @suneeshkrishna4879 3 роки тому +20

    സാധാരണ ജനം ടിവി യില് മാത്രമേ ഇങ്ങനെ കാണുകയുള്ളൂ മനോരമ ന്യൂസ് നൂം അയ്യപ്പാ ധാസിനും അഭിനന്ദനം

  • @surendranpn9931
    @surendranpn9931 3 роки тому

    അയ്യപ്പദാസിൻ്റെ മനുഷ്യത്വമാണ് കാണാൻ കഴിഞ്ഞത്, ഒരാളെങ്കിലും ഉണ്ടായല്ലോ? അദ്ദേഹത്തിന് അഭിനന്ദനങ്ങൾ

  • @ArunKumar-zg1og
    @ArunKumar-zg1og 3 роки тому +52

    യോഗിയെ പോലുള്ള ഒരു മുഖ്യ മന്ത്രിയുടെ കുറവ് ഉണ്ട് കേരളത്തിന്‌. എങ്കിലേ നാട് നന്നാവൂ

  • @Ushadevi-rf2sv
    @Ushadevi-rf2sv 3 роки тому

    Shajan, Well Said. You are highly appreciated....

  • @anirudhannarayanan2686
    @anirudhannarayanan2686 3 роки тому +4

    A big salute for Ayyapadas👍

  • @priyamvadam.c1248
    @priyamvadam.c1248 3 роки тому

    ആ ധൈര്യം ചെങ്കൊടിയുടെ ധൈര്യവും നമ്മുടെ നീതി ന്യായവ്യവസ്ഥയുടെ അലംഭാവവും തന്നെ. അയ്യപ്പ ദാസിന് അഭിനന്ദനങ്ങൾ 👍👍👍

  • @sreebabukumar686
    @sreebabukumar686 3 роки тому +17

    എന്റെ ആദ്യ കമന്റ്‌ മറുനാടൻ മലയാളി go head

  • @sibymathewkailath4784
    @sibymathewkailath4784 3 роки тому

    Shajan, u are absolute right.

  • @anooptvm5331
    @anooptvm5331 3 роки тому +10

    Ayyapadas real hero❤️🥰🙏

  • @sandhyam6724
    @sandhyam6724 3 роки тому

    Unnao കേസ് ഉണ്ടായപ്പോൾ നാടുമുഴുവൻ ഫ്ലെക്സ് വച്ച നമ്മുടെ നേതാക്കന്മാർ ഒക്കെ എവിടെ പോയി. ഇടതും വലതും എല്ലാം ഒരേ നാണയത്തിന്റെ രണ്ടുവശങ്ങൾ. പേടിയാവുന്നു കേരളത്തിൽ ജീവിക്കാൻ. പെണ്മക്കൾ ഉള്ള എന്നെപ്പോലുള്ള അമ്മമാരുടെ ഉള്ളിലെ തീ കാണാൻ അയ്യപ്പദാസിനെ പോലുള്ള അപൂർവ്വം മനുഷ്യർ ഉണ്ടല്ലോ 🙏🙏🙏. നന്ദി sir

  • @karthikeyanr5641
    @karthikeyanr5641 3 роки тому +3

    🌹🌹🌹🌹അയ്യപ്പ ദാസ് സൂപ്പർ ❤❤🌹🌹

  • @unnikrishnan9290
    @unnikrishnan9290 3 роки тому

    അയ്യപ്പദാസ് തങ്ങളുടെ ഈ ജന്മം സത്യം പറയാൻ മടിക്കരുത് താങ്കൾക്കു അഭിനന്ദനങ്ങൾ

  • @tampabay2888
    @tampabay2888 3 роки тому +4

    അയ്യപ്പദാസ് നിങ്ങളാണ് യഥാർത്ഥ മനുശ്യനായ മാധ്യമപ്രവൃത്തകൻ

  • @ajeeshunni1516
    @ajeeshunni1516 3 роки тому

    മനുഷ്യസ്നേഹിയായ മനുഷ്യത്വമുള്ള അവതാരകൻ അയ്യപ്പദാസ് 👍👍👍👍

  • @sasikumar7177
    @sasikumar7177 3 роки тому +11

    അയ്യപ്പദാസ് 👌👌👌👌

  • @bgnairdubai4509
    @bgnairdubai4509 3 роки тому

    Very very good news sir 🌹🌹🌹👍🙏

  • @prameenamk4380
    @prameenamk4380 3 роки тому +4

    അയ്യപ്പദാസ് 💜💜💜💜

  • @venugopalank8551
    @venugopalank8551 3 роки тому +1

    Big salute for Ayyappadas. You are having a good heart. Keep going.

  • @jainms8794
    @jainms8794 3 роки тому +11

    റെജി ലൂക്കോ സ്നെ കുറിച്ച് അന്വേഷിക്കാൻ പിണറായി തയാരകില്ലല്ലോ

  • @ratheeshkumar9557
    @ratheeshkumar9557 3 роки тому +1

    താഴെ വന്ന് ഈ കമന്റ് ഇട്ട എത്ര പേർ കഴിഞ്ഞ തവണ CPM ന് വോട്ട് ചെയ്തു. അൽപമെങ്കിലും നിങ്ങളിൽ മനുഷ്യത്വവും സത്യസന്ധതയുo അവശേഷിക്കുന്നുണ്ടെങ്കിൽ കമ്മ്യൂണിസ്റ്റ്കൾക്ക് വോട്ട് ചെയ്തവർ അവരിട്ട കമന്റ് ഡിലീറ്റ് ചെയ്ത് കണ്ടം വഴി ആരുമറിയാതെ ഓടണം Please🙏🙏🙏🙏🙏

  • @ghoshpoomalil8730
    @ghoshpoomalil8730 3 роки тому +6

    അയ്യപ്പ ദാസേ ഇവിടെ അങ്ങിനെ ഒരു വിഭാഗമില്ല. സുകുമാർ അഴീക്കോട് മരിച്ചതോടു കൂടി ആവിഭാഗം അന്യം നിന്നു. പിന്നെയുള്ളതു് ബാക്കി കുറേ ഷണ്ഡന്മാരാണ്.

  • @shriraaga3340
    @shriraaga3340 3 роки тому

    ശ്രീ അയ്യപ്പദാസ്, a big salute to u... സൽഫലം എപ്പോഴാണെങ്കിലും കിട്ടും. പോരാട്ടം തുടരുക 🙏🙏🙏🙏

  • @unnikrishnanunni8197
    @unnikrishnanunni8197 3 роки тому +24

    ഇവനെയൊക്കെ അദ്ദേഹം എന്നു വിളിക്കല്ലേ സാജൻ സാറെ ആ വാക്കിന്റ വില കളയല്ലേ....

  • @ushaviswamany4162
    @ushaviswamany4162 3 роки тому

    Big salute Shajan
    I'm fans of you.

  • @vivarevolution3527
    @vivarevolution3527 3 роки тому +8

    കണ്ടഠം ഇടറാതെ പറയാൻ സാജൻ സർ താങ്കൾക്ക് കഴുയുന്നത് പ്രശംസനീയമാണ്

  • @FaisalFaisal-mt6pv
    @FaisalFaisal-mt6pv 3 роки тому +2

    സാജേട്ടാ നിങ്ങൾ പറയുമ്പോൾ സത്യത്തിൽ കരച്ചിൽ വരുന്നു. പാവം ആ പൈതൽ എത്ര വേദന സഹിച്ചിട്ടുണ്ടാകും

  • @rajithmm445
    @rajithmm445 3 роки тому +7

    ചെറ്റകളേയും, ക്രൂരന്മാരേയും മാത്രമേ ഇവർ നേതാക്കൻമാരാക്കുകയുള്ളൂ

  • @sreelalgayathrisreelalgaya5955
    @sreelalgayathrisreelalgaya5955 3 роки тому

    കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ ശബ്ദം മാറി തുടങ്ങി,അതിന് തുടക്കം കുറിച്ച സാജന് ബിഗ് സല്യൂട്ട്

  • @premkumarpremkumar8244
    @premkumarpremkumar8244 3 роки тому +3

    Congralutions Ayyappadas.🙏 you are absolutely correct..🙏 where is North Indian award nayakar..😀 valayaar vannapol prathikarichilla... ipol vandiperiyaar prathikarikkunnilla..

  • @jayanthipp2526
    @jayanthipp2526 3 роки тому

    അയ്യപ്പദാസ് ഇതിനു മുമ്പും ഇങ്ങനെ കണ്ഠമിടറി സംസാരിച്ചിട്ടുണ്ട് .കഴിഞ്ഞവർഷം കരിപ്പൂർ വിമാന ദുരന്തം ഉണ്ടായ വാർത്ത Live ആയി ചെയ്തപ്പോൾ സങ്കടത്തോടെ സംസാരിച്ചത് ഞാനിന്നും ഓർക്കുന്നു. അറിയാതെ ശ്ശോ എന്ന് പറഞ്ഞായിരുന്നു അത് .അലിവുള്ള വർക്കേ അത് പറ്റൂ .മനസിലെ സങ്കടവും ദേഷ്യവും മുഖത്ത് കാണിക്കുന്ന നല്ലവനായ ഒരു മനഷ്യ നാണദ്ദേഹം .Great media Person

  • @anilaabraham8133
    @anilaabraham8133 3 роки тому +25

    റെജി നിനക്ക് അടുത്ത തവണ സീറ്റ് ഉറപ്പ്

  • @aniraja3640
    @aniraja3640 3 роки тому

    സാജൻ സാർ നിങ്ങളുടെ ധൈര്യത്തിന് മുന്നിൽ എൻറെ വക ഒരു ബിഗ് സല്യൂട്ട് സാർ നിങ്ങൾ ധൈര്യമായി മുന്നോട്ടു തന്നെ പോവുക സാർ നിങ്ങളെ ആരും ഒന്നും ചെയ്യില്ല ഇന്ത്യ ഭരിക്കുന്നത് സാക്ഷാൽ നരേന്ദ്ര മോദിയാണ്

  • @eldhokuriakose507
    @eldhokuriakose507 3 роки тому +9

    സിപിഎം കാരന് ഇതല്ല ഇതിനപ്പുറം ചെയ്‌യും. അത് കൊണ്ടല്ലേ ഇവൻ ഒക്കെ സിപിഎം ആയത്.

  • @RajuRaj-xl2dk
    @RajuRaj-xl2dk 3 роки тому

    ഇങ്ങനെയൊരു ചോദ്യം ഉന്നയയിച്ചത്തിനു അയ്യപ്പദാസിന്....... നന്ദി 🙏

  • @ramakrishnank9075
    @ramakrishnank9075 3 роки тому +23

    Ayyaaapppa dass....god bless u...etrayum paranjatinu....

  • @beenakunikkat1468
    @beenakunikkat1468 3 роки тому

    നന്ദി അയ്യപ്പദാസ്

  • @anilkumarssukumaran9685
    @anilkumarssukumaran9685 3 роки тому +13

    റെജി ലുക്കോസിന് അടിമയായ് സംസാരിക്കാനേ അറിയൂ തള്ളിന്റെ പ്രതിനിധി അങ്ങനെയേ പറയൂ

  • @sathisrikumar359
    @sathisrikumar359 3 роки тому

    AyyappaDas ഇസ് Superb!Very nice Anchor!

  • @aditya25112006
    @aditya25112006 3 роки тому +12

    Great ayyappadas.... Ningalkenkilum thonniyalloooo

  • @MohandasCsMohandasCs
    @MohandasCsMohandasCs 3 роки тому

    അയ്യപ്പ ദാസിനും സാജൻ സാറിന് ഇരിക്കട്ടെ എൻറെ വക ഒരു സല്യൂട്ട്🙋‍♂️

  • @simonamen7857
    @simonamen7857 3 роки тому +7

    അവനെ പറ്റി ശരിയായ രീതിയിൽ അന്വേഷിക്കണം ആരാണ് റെജി ലൂക്കോസ്

  • @ravindrannair5045
    @ravindrannair5045 3 роки тому

    വളരെ സന്തോഷം തോന്നുന്നു അയ്യപ്പദാസെ