A Perfect| STRAWBERRY CAKE |ഒരു രക്ഷേം ഇല്ലട്ടോ, അപാര taste ആ😋|No Oven| Strawberry Cake || Ep.

Поділитися
Вставка
  • Опубліковано 14 жов 2024
  • #strawberry
    #cake
    Please visit / chikkusdine
    facebook: " / chikkusdine "
    email:- "chikkusdinemail@gmail.com"
    Instagram:- / _chikkusdine_
    My cake recipes especially for U
    Ferrero rocher cake - • 😋എളുപ്പത്തിൽ ഒരു Perfe...
    Plum cake - • 😋Bakery Style Traditio...
    Kitkat cake - • കുട്ടികളുടെ പ്രിയപ്പെട...
    Rasmalai Cake - • മിക്സിയിൽ ഒരു Perfect ...
    Chocolate TresLeches Cake - • 😋OMG! ഇതൊരു അടാർ item ...
    Blueberry cake - • 💜BLUEBERRY CAKE | മിക്...
    German black forest cake - • 😋മിക്സിയിൽ ഒരു Perfect...
    Raffaello cake - • Perfect RAFFAELLO CAKE...
    Vanilla Cake Recipe - • 😋 ഓവനും ബീറ്ററും ഇല്ലാ...
    Tender Coconut Cake - • 😋മിക്സിയിൽ ഒരു PERFECT...
    Choco Lava Cake - • 😋 ഓവൻ ഇല്ലാതെ മിക്സിയി...
    Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
    Nutty Bubble Cake - • 😋 ഓവൻ ഇല്ലാതെ ഒരു Perf...
    Pull me up cake - • 😋മിക്സിയും ദോശക്കല്ലും...
    Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
    Doll cake - • 😋ഓവനും മോൾഡും ഇല്ലാതെ ...
    Chocolate Mousse cake - • 😋Only 3 ingredients Ea...
    Cake baking tips and tricks - • Baking Class 1| Baking...
    Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    White Forest cake - • White Forest Cake Mala...
    Rava Cake - • മിക്സി ഉപയോഗിച്ച് റവ ക...
    Rava Black Forest cake - • RAVA BLACK FOREST CAKE...
    Chocolate Cake - • Perfect ചോക്ലേറ്റ് കേക...
    Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
    Plum cake : • 😋 ഇത്ര എളുപ്പത്തിൽ പ്ല...
    Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
    Cup cake - • മിക്സി ഉപയോഗിച്ച് എളുപ...
    Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
    Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
    Eggless Chocolate Cake - • ഓവനും ബീറ്ററും ഇല്ലാതെ...
    Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
    Banana Cake - • 😋എത്ര കഴിച്ചാലും മതിവര...
    Oreo cake - • 😋|OREO BISCUIT CAKE ||...
    Arrowroot cake - • 😀ബിസ്കറ്റ് കൊണ്ട് ആർക്...
    Mango Cake - • 😋PERFECT 1 Kg| MANGO C...
    Pineapple Rava Cake - • 😋മിക്സിയിൽ ഒരു അടിപൊളി...
    Swiss Roll - • 😲ദോശക്കല്ലിൽ ഒരു EASY|...
    Pineapple Cake - • 😋Pineapple Cake|Spongy...
    Chocolate Swiss role - • 😋ദോശക്കല്ലിൽ ഒരു SWISS...
    Vanilla Marble Cake - • 😋ഓവൻ ഇല്ലാതെ മിക്സിയിൽ...
    Vanilla Pastry Cake - • 😋മിക്സിയും ദോശക്കല്ലും...
    Tres Leches Cake - • 😋ഓവനില്ലാതെ PERFECT TR...
    Home made Whipping cream - • Baking Class| Whippin...
    Whipping Cream from Whipping powder - • Baking Class-2|How to ...
    Baking Class - • Baking class-5|വരൂ Ca...
    amazon link
    ------------------
    Ferrero rocher - amzn.to/2JULxGa
    Blueberry Crush - amzn.to/3k2SBxV
    Glass Jar - amzn.to/2Rix07U
    Philips Beater - amzn.to/31oJa1r
    Whipping powder - amzn.to/3mJYdyB
    Kitchen weighing scale - amzn.to/3jdeQ2H
    Cocoa Dark Compound - amzn.to/2pxLvdc
    White compound - amzn.to/35zmG3i
    Turn Table - amzn.to/2O5GAwb
    Metal Turn Table - amzn.to/303QLVY
    Chefmaster Gel Colour - amzn.to/2BZqApW
    Cake Nozzle - amzn.to/30LXL93
    Icing Bag - amzn.to/2D8GCyd
    Baking Tray - amzn.to/303OPga
    Spatula - amzn.to/39tpPC1
    Whisk Combo - amzn.to/30HJycY
    Palette knife - amzn.to/3f5MxRI
    Metal Scraper - amzn.to/3f1EV2E
    Plastic scraper - amzn.to/2OXkVnd or amzn.to/3hEAtc4
    Desiccated coconut - amzn.to/34D4Iv0
    Almond flour - amzn.to/36MZ9g0
    Glass mixing bowl - amzn.to/32mA0FZ
    Neutral glaze - amzn.to/3puNbi9
    INGREDIENTS
    ===========
    All-purpose flour - 1 Cup (120 gm)
    1 Cup = 200 ml
    Baking powder - 1 Tsp.
    Baking Soda - 1/4 Tsp.
    Salt - 1/8 tsp.
    Sugar - 10 Tbsp.
    Egg - 4 Nos.
    Vanilla essence - 1 Tsp.
    Liquid Gel colour
    Sunflower oil - 1/2 Cup (100 ml)
    Vinegar - 1/2 Tsp.
    Sugar - 6 Tbsp.
    Water- 1 Cup
    Salt - 1 pinch
    Strawberry Crush - 1/4 Cup
    Tutti frutti - 1 1/2 Tbsp.
    Strawberry Crush - 1/4 Cup
    Whipping cream - 2 Cup
    Strawberry
    Neutral Cold Glaze
    Silver balls

КОМЕНТАРІ • 1,5 тис.

  • @aryap.t1376
    @aryap.t1376 3 роки тому +72

    ഒരുപാട് പേർ കേക്ക് ഉണ്ടാക്കുന്നുണ്ട് എങ്കിലും ഇങ്ങനെ കണ്ടു കൊണ്ട് ഇരിക്കാൻ തന്നെ കൊതി തോന്നുന്നത് ആന്റി ഉണ്ടാക്കുമ്പോൾ ആണ്. ആ ഒരു പെർഫെക്ഷൻ വേറെ ഒരിടത്തും കണ്ടിട്ടില്ല. ഇപ്പോൾ കേക്ക് ഉണ്ടാക്കുന്നതിനോട് വല്ലാത്ത പ്രണയം ആണ് 💕

  • @Shikhak6
    @Shikhak6 2 роки тому +3

    I made this cake and came out well..icing was not perfect..bt..taste was awesome..everyone loved it..thank u soomuch..lots of love ..❤️

  • @nihiths8883
    @nihiths8883 3 роки тому +334

    Cake 🎂 ishtamullavar like
    👇👇 Pewer varratte

  • @VKRCreations
    @VKRCreations 3 роки тому +73

    Chikkus Dine daily viewers like adii makkale..🥰👍

    • @akshayams1661
      @akshayams1661 3 роки тому

      Pwli channel analog so iam a daily viewer 😊😊

  • @sneha.s1057
    @sneha.s1057 3 роки тому +110

    Chikkus dine പ്രേഷകർ like pls ❤️😘❤️❤️

  • @vilsytomy5606
    @vilsytomy5606 3 роки тому +1

    Hai reshmi njn strawberry cake undakidunt .fresh strawberry kodan undakiyathu .apppol light pinkish shade varun cakeinu

  • @Twaibasafa
    @Twaibasafa 3 роки тому +86

    Chikkus dine cake🎂 ishtamullavar like adi

  • @devikrishnas456
    @devikrishnas456 3 роки тому +1

    ഞാൻ 8th standard ൽ പഠിക്കുന്ന കുട്ടി ആണ്. ചേച്ചി ഉണ്ടാക്കിയ strawberry cake ഞാൻ തന്നെ ഉണ്ടാക്കി നോക്കി.വീട്ടിലുള്ളവരെല്ലാം നല്ല അഭിപ്രായം പറഞ്ഞു.ആദ്യമായിട്ടാണ് ഞാൻ ഒരു cake തന്നെ ഉണ്ടാക്കുന്നത്. Thank you ചേച്ചീ......

  • @dhiyasfathima9840
    @dhiyasfathima9840 3 роки тому +12

    Super chechi അടിപൊളി ഡിസൈൻ. ചേച്ചിയുടെ ബ്ലാക്ക് ഫോറെസ്റ്റ് ഞാൻ ട്രൈ ചെയ്തിട്ടുണ്ടായിരുന്നു സൂപ്പർ ആയിട്ട് വന്നു.

  • @seenapramod4940
    @seenapramod4940 3 роки тому +1

    Super 😋😍😋, Ganachinte mukalil whipping cream apply cheyyuvan pattumo 🤔🤔🤔please reply

  • @jazzworldcraftfood1522
    @jazzworldcraftfood1522 3 роки тому +4

    കാണാൻ നല്ല രസം ഉണ്ട് അത് കൊണ്ട് തന്നെ തിന്നാനും നല്ല ഉണ്ടാകും. ഞാൻ ചേച്ചിയുടെ എല്ലാ റെസിപിയും കാണാറുണ്ട്. എനിക്ക് വലിയ ഇഷ്ട്ടമാണ് 😍😍😍😍😍😍😍

  • @Safeenakunjumon
    @Safeenakunjumon 3 роки тому +1

    Ente Reshmi chechee,ipol eth cake aar order cheythaalum confident aay cheyth kodukanilla dhairyam kitty,nammude chikkus dine onnu refer cheythaal pore,thank you so much,fondent cake design kanikku chechee

  • @najiyanehvish1109
    @najiyanehvish1109 3 роки тому +98

    Chechi oru hi parayoo
    Inn ente birthday aanu oru 10 like tharumo plz
    Super chechi
    Urappayum try cheyyum

    • @derinjoseph5970
      @derinjoseph5970 3 роки тому

      Happy Birthday

    • @asjadmm5822
      @asjadmm5822 3 роки тому

      Hbd 🥳

    • @Llamisworld
      @Llamisworld 3 роки тому

      Happy Birthday 🎂👑👏🥳🥳🥳💐🥳🥳🥳🥳🥳🥳🥳🥳🥳🥳

  • @Delicioushive1
    @Delicioushive1 3 роки тому

    Super cake perfect. Avatharanam ishtaman

  • @annumaria5014
    @annumaria5014 3 роки тому +3

    Baked this cake for my daughter's b'day..it was perfect..cake was juicy and soft👍Thank you😀

  • @beenarahim6597
    @beenarahim6597 3 роки тому

    Jan, feb, march 3functions ഉണ്ടായിരുന്നു. ഞാൻ ചേച്ചിടെ കേക്ക് recipies ആണ് try cheydhdhu. എല്ലാം succes ആയി chechii. Spr aarnu. Checchide vidios nokiye njan ipo cake indakrollu. Athrkum spr presentation

  • @nishamohan1373
    @nishamohan1373 3 роки тому +26

    Chechi, tresleches cake ഒന്ന് ഉണ്ടാക്കാമോ..

  • @aiswaryavinesh4522
    @aiswaryavinesh4522 3 роки тому +1

    Kandittu kothiyavunnu.. soooper design..👍👍Honeybee cake recepie idamo chechi..??

  • @galaxyart6041
    @galaxyart6041 3 роки тому +14

    ചേച്ചിയുടെ ചാനൽ എനിക്ക് ഇഷ്ടം ഇതിൽ നോക്കിഞാൻ cake ഉണ്ടാകാൻ പഠിക്കു ന്ന ത്

  • @ajimolu1757
    @ajimolu1757 3 роки тому

    Ente chechi... Enne kondu iniyum cake undakkippikkum alle.. Supr.. Kandittu kothi avunnu. Njn plum cake undakki nokki. Suprb ayirunnu. Chechide mika recipe yum njn cheyyarund.. Ellam success avarund. Thank u chechi... 😍😍😍

  • @shrijaasreekumar5597
    @shrijaasreekumar5597 3 роки тому +4

    Ohh my god.. Really chechi... It looks awesome🥰🥰🥰🥰... After started seeing your videos only, I started making cakes

  • @dilzamola7586
    @dilzamola7586 2 роки тому

    Njan cheyth nokki soopperrrrr aaayirunn ellavarkkum ishtapettu.....Thank you chechiiii ........

  • @vijayanmangad932
    @vijayanmangad932 3 роки тому +40

    Super🤤.chechi indakinna cake kazhikanamn agrahamullavar like adi😍

  • @sourabhyavk4462
    @sourabhyavk4462 3 роки тому

    Last flowers decorationsinu pakaram cold glaze and strawberry crush mix cheyth use cheyan pattumo

  • @nehabiju7669
    @nehabiju7669 3 роки тому +10

    Chechi , cake indakkiyathinu shesham cut cheythu kazhikumbol oru feel ind , aathu paranju aariyikan patilla🤤

  • @MeghaAkshay
    @MeghaAkshay 3 роки тому

    Njn ee cake try cheythu
    Vtl ellavarkkum ishtaayi
    Njn epo 3 vattam ee cake indakki
    Strawberry crush nu pakaram essence use cheythu oru maattam varuthi.
    Bakki ellam chechi cheytha pole thanne ahn cheythe.
    Thank you chechi for this wonderful recipe ☺️

  • @prabhaannmary3950
    @prabhaannmary3950 3 роки тому +6

    Thank you chechi I have also requested for this strawberry cake

  • @fathimaasna9700
    @fathimaasna9700 3 роки тому

    ചേച്ചി സൂപ്പർ ആയിട്ടുണ്ട് ഞാൻ നാളെ എന്തായാലും ഉണ്ടാക്കും വളരെ സിമ്പിൾ ആയിട്ടാണ് കേക്ക് ഉണ്ടാക്കുന്നത് എന്ന് തോന്നിപോകും ചേച്ചി യുടെ വീഡിയോ കണ്ടാൽ പിന്നെ ചേച്ചി ഒരു സംശയം ഈ ക്രഷ് വീട്ടിൽ ഉണ്ടാക്കാൻ കഴിയുമോ

  • @sonamariam9296
    @sonamariam9296 3 роки тому +3

    Aunty I'm trying all ur recipes I love cooking and I'm studiying in 6th standard This cake looks amazing😍😍 must try this ,Thanks aunty for this recipee😊😊😊😊😊

  • @nayanajinoj3891
    @nayanajinoj3891 3 роки тому

    2kgcake cheyanm 8inch cake tin mathiyo, cakil strawberry flavour cherkano.? Crush cherunnathu kondu vandalle, recipe is so yummy. Njan theerchaayum try cheyyum. God bless you.

  • @sangeeths4238
    @sangeeths4238 3 роки тому +39

    ചേച്ചി ഞാനാണ് ആദ്യം കമൻറ് ഇട്ടത് വീഡിയോ കണ്ടില്ല പക്ഷേ എനിക്ക് അറിയാം ചേച്ചിയുടെ കേക്ക് വീഡിയോ അടിപൊളി

    • @annaannroserose8776
      @annaannroserose8776 3 роки тому

      ഹായ് ചേച്ചി ഞാൻ ചേച്ചിയുടെ യുടെ റെസിപ്പീസ് കാണാറുണ്ട് ഉണ്ട് എല്ലാം എല്ലാം ഒന്നിനൊന്ന് ഇന്ന് മെച്ചമാണ് എൻറെ മക്കൾക്ക് വേണ്ടിയാണ് ആണ് ഞാൻ ഈ കേക്ക് ഉണ്ടാക്കിയത് എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു താങ്ക്യൂ ചേച്ചി

  • @sajithashibu975
    @sajithashibu975 3 роки тому +1

    Thank you reshmi nammude recipe kondu try cheyan kathirikukayayirunnu 👌👌👌

  • @krishnapriyababuraj6754
    @krishnapriyababuraj6754 3 роки тому +4

    10 mai avaan w8 chaithu irikkyayirunnu. Reshmichechii thankyou for the receipe

  • @sameenaarshad3803
    @sameenaarshad3803 3 роки тому

    Kaaanan adipoli chechi.. super.. oru doubt chodkatte.. cke batteril strawberry essence or strawberry milk mix endelum add cheyyande chechi?? Strawberry flvr kittaan

  • @vlogsandplants8077
    @vlogsandplants8077 3 роки тому +22

    Reshmi chechi fans like 👍👇👇👇👇

  • @ankitasanvisubeesh7950
    @ankitasanvisubeesh7950 3 роки тому +1

    Aunty strawberry crushin pakaram Hershey's strawberry syrup use cheyyan patto

  • @rukzananiyas4760
    @rukzananiyas4760 3 роки тому +5

    Try cheyyum sure😍😍😍thanks 😍😍😍

  • @bismimeherjan4860
    @bismimeherjan4860 3 роки тому

    സൂപ്പർ കേക്ക്. കൊതിയാവുന്നു കണ്ടിട്ട്. ചേച്ചിയുടെ എല്ലാ കേക്ക് ഉം എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാൻ എന്റെ മക്കള്‍ക്ക് ഉം ബന്ധുക്കൾ കും ഉണ്ടാക്കി കൊടുക്കാറുണ്ട്. കേട്ടോ. ചേച്ചി സൂപ്പർ.

  • @harikumar-sh5dd
    @harikumar-sh5dd 3 роки тому +46

    the cake is looking simply gorgeous

  • @DivyaPrayaPraveen
    @DivyaPrayaPraveen 3 місяці тому

    Chechi njn kazhnja divasam undakki whipping cream kolamaayi air bubbles oke keri vallathe aayi poi😢 pakshe purathu ganache ozhichu adjust cheythu... Ellavarkum ishtayi superb taste aayirunnu thanku so much chechi❤

  • @sidhooozworld8343
    @sidhooozworld8343 3 роки тому +4

    ചേച്ചി ചോക്കോവെൽവെറ്റ് കേക്ക് റെസിപ്പി ഇടുമോ?

  • @hihelohelo2247
    @hihelohelo2247 3 роки тому

    Supr ചേച്ചി. ഞാൻ എന്നും കാണാറുണ്ട്. കേക്ക് ഉണ്ടാകുന്നതിൽ വെച്ച് prft ആയി തോന്നിയത് ചേച്ചി ഉണ്ടാക്കിയത് ആണ് അതുകൊണ്ട് തന്നെ ഞാൻ ചിക്കൂസ് അരച്ച് കലക്കി കുടിക്കാൻ തീരുമാനിച്ചു. 👍👍

  • @amruthai3851
    @amruthai3851 3 роки тому +14

    Chechi oru orange cream cake recipe aduvo
    Venokil like adi

  • @anushafeeq1015
    @anushafeeq1015 3 роки тому

    chechii.... nov 14 nu molde 2nd birthday ayrnu..njn checheente black forest, chocolate and red velevet recipr noki 3 tier cake undakki..about 3kg undayrnu...adipoli taste ayrnu....everyone appreciated lot...first birthdaykkum checheente recipe noki thaneya undakiye...a confidencela 40 persons attend cheythA partyl njanum cusinsum koodi undakye.....adipoliyayrnu....thanku sooo much checheee....cake was awesome....

  • @vyshakhpv4684
    @vyshakhpv4684 3 роки тому +5

    Nice ആയിട്ടുണ്ടല്ലോ...❤️... തീർച്ചയായും try ചെയ്യും 😍

  • @ayshubakes833
    @ayshubakes833 3 роки тому

    Hi chechi. Njaan chechide strawberry cake recipe innale try cheyth nokki.Super taste aanu strawberry cakenu....... Thank u chechi

  • @aneetta.3150
    @aneetta.3150 3 роки тому +5

    Aunty onum parayan illa. Just awsome 😍😍😍😍

  • @muhammeddilshad8067
    @muhammeddilshad8067 3 роки тому

    Hi chechi ..nhan black forestum pisthachi cackum undaki .spr ayirunnu tnkuu chechii

  • @fasila4748
    @fasila4748 2 роки тому

    ചേച്ചി പറഞ്ഞത് കറക്റ്റ് ആണ് ഞാൻ എപ്പോഴും ഉണ്ടാക്കുന്ന പോലത്തെ ബേസ് ആണ് ഇന്നും ഉണ്ടാക്കിയത് ഇന്ന് ഇരട്ടി പൊക്കം വെച്ച് കേക്കിനു.. നാല് ആയിട്ട് മുറിക്കാൻ പറ്റി.... താങ്ക്യൂ അൽപംപോലും പൊടിഞ്ഞു പോകാത്ത sponge ലയർ കണ്ടിട്ട് ക്രീം തേക്കാൻ തന്നെ തോന്നുന്നില്ല💕

  • @omanakumari7608
    @omanakumari7608 3 роки тому +6

    Adipoli strawberry cake recipie

  • @fathimayahiya4953
    @fathimayahiya4953 2 роки тому

    Hi chechi.suganoo chechi undakkunna cake ellam supper taste ann.njan chechi undakkunna video kandann cake undakkunna.thank you 🥰🥰🥰

  • @minibabukuttan8591
    @minibabukuttan8591 3 роки тому +7

    Thank you aunty, for uploading this video waiting ayirunnu... thank you so much 🥰😍😘😘😘superb 👏

    • @chikkusdine
      @chikkusdine  3 роки тому +2

      Welcome 😊

    • @reshmaajish2424
      @reshmaajish2424 3 роки тому +1

      @@chikkusdine chechi. Chocolate glaze baakki vannal enthaa cheyya

  • @ammathew2158
    @ammathew2158 3 роки тому +2

    സൂപ്പർ കേക്ക് ട്രൈ ചെയ്തു സൂപ്പർ ടേസ്റ്റ് ആയിരുന്നു താങ്ക് യു ചേച്ചി 🥰🥰

  • @deborahelsathomas6395
    @deborahelsathomas6395 3 роки тому +11

    Chukkus dine fans undoiii

  • @nithyabaiju5794
    @nithyabaiju5794 3 роки тому +1

    Chechi chocolate cakkinu coco powder salt ano atho un salted ano tasty 🙂🙂

  • @thalapathybloods8694
    @thalapathybloods8694 3 роки тому +7

    Badam cake cheyyo please 🤧

  • @joyvh2399
    @joyvh2399 3 роки тому +1

    Chechi ethu whipping cream anu ithinu eduthittullathu ithinu maduram ullathano ennokke onnu parayavo

  • @priyalekshmi4195
    @priyalekshmi4195 3 роки тому +13

    ചേച്ചി, പൈപ്പിങ് ബാഗിൽ നോസ്സിൽ fit ചെയ്യുന്നത് എങ്ങനെ എന്ന് പറഞ്ഞു തരുമോ

    • @sreelekshmisr8285
      @sreelekshmisr8285 3 роки тому +2

      Athu da
      Piping bagil nozzil vachittu thumbu cut cheythal mathito....

    • @gopikasajeevan5992
      @gopikasajeevan5992 3 роки тому

      Ah enikum aariyanonn ind nikunila nozzle

    • @shiningstars7655
      @shiningstars7655 3 роки тому

      Enik ariyla.. Athond njan parayunla😜😁

  • @bikelover5578
    @bikelover5578 3 роки тому +1

    Chechi nyan ithinu മുൻപ് സുമിസ് വ്ലോഗ് ആയിരുന്നു കാണുന്നത് പക്ഷെ അതിനിടയിൽ ആണ് ചേച്ചിയുടെ ഒരു വീഡിയോ കണ്ടത് അങ്ങനെ വീഡിയോ ഇഷ്ടപ്പെട്ടു പിന്നെ തൊട്ടു ചേച്ചിയുടെ വീഡിയോ കണ്ട് തുടഗിയത് 👍 എന്റെ എല്ലാ വിധ സപ്പോർട്ടും കൂടെ ഉണ്ടുട്ടോ 😄

  • @ShailaAntony1234
    @ShailaAntony1234 3 роки тому +12

    Every cake of chikkus dine gives a rich look!🔥😍😍

  • @GoldenFamilyvlogz
    @GoldenFamilyvlogz 3 роки тому

    Hai chechii ippo othiri orange avalilable aan season aayita thonnunu ....ath vech valla recipie cheyth kaanikkavuo ? Cake ! Marmalade jam eanthenkilummm ???

  • @hafsashafeeq9754
    @hafsashafeeq9754 3 роки тому +5

    Look delicious and beautiful 😍😋❤️

  • @sajnapramod469
    @sajnapramod469 3 роки тому

    Chechiyude video kandanu njan cake undakkaru. Nalla cake anu. Ithum undakki nokkum kanumbol thanne kothiyavunnundu

  • @merin_irin704
    @merin_irin704 3 роки тому +7

    Thanks for this recipe ❤️❤️❤️❤️❤️

  • @B2K.SETTAN
    @B2K.SETTAN 3 роки тому

    Njan try cheythu super chechi balance strawberry crush balance fridgil aano sukshikendath

  • @princu3796
    @princu3796 3 роки тому +3

    സൂപ്പർ look

  • @anilamm7304
    @anilamm7304 3 роки тому

    Chechi plzzzzzzzzz chikkus dine special fresh orange cake receipe onnu chey... Plzzz... Chechiyude special recipe kanan vendiya..... Kure time aayi request cheyunnu

  • @akhilathomas4153
    @akhilathomas4153 3 роки тому +3

    Hi Auenty I made your pineapple cake...It was really yummyy 🥰🤤

  • @jasnarishan4284
    @jasnarishan4284 3 роки тому

    Hi....chechi naan nigale adiga recepieyum try cheythittudd.......nigale rain bow cake naan mole birth day uddaakiyirunnu.....thanks for you nigale recepies adipoli taste Annetto
    Onnu chodichotte strawberry cake strawberry
    Essence kond uddakkaan pattumo
    Checchi gulam jamun cake recepieyude video cheyyane.......

  • @zillatwinkle9241
    @zillatwinkle9241 3 роки тому +4

    Adipoli cake analaooo........ 🍓🍓🤤🤤

  • @sherinfathima1
    @sherinfathima1 3 роки тому +9

    Online class karanem correct time chechide video kaanan kazhiyathavar undo...undengil...👇👍

  • @jaslamushthaq7037
    @jaslamushthaq7037 3 роки тому

    Hi chechi...
    Cake superanalloooo.. Chechinte redbee cake ente monte birthdayk undakkiyittundayirunnu..... Nalla taste undayirunnu ennu ellavarum paranjappozhayanu sathiyam paranjal cake undakkanulla oru confidence undayath... Thank you Reshmi chechiiii...❤u...

  • @alangaara_creations
    @alangaara_creations 3 роки тому +6

    Class aayirunnu notification vannapo ingot ponu🙈🙈😁😁

  • @jesslythomas2613
    @jesslythomas2613 3 роки тому

    Very nyzzz chechii....chechide kore recipes try cheydhu...ellam nalla success aarnnu....thq soo much....chechide katta fan aaanu...luv u soo much❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ashru2885
    @ashru2885 3 роки тому +6

    Ee cake 🍰 ishttapettavar like adiiiii👇👇👇👇👇👇👇👇👇👇👇💞💞

  • @dolytgeorgereji7188
    @dolytgeorgereji7188 3 роки тому +1

    Jarman back forest so yummy 😋😋chettante Mon's b'day kku undakki ellarkkum ishttai
    Supr taste.... Yum yum yummy.......😘😘😍😍
    Ithu molde B'day kku ndakkum 👍

  • @squrdvipers3780
    @squrdvipers3780 3 роки тому +6

    Kothippikkalaa,sahikkan pattathe❤️

  • @dhanyageorge8881
    @dhanyageorge8881 3 роки тому

    Haii chechikutti
    Whipping powder ne patti oru video edaamo??
    Naaatil ninne varuthaanaan vendi aane
    Nalla brand and use paranje tharane
    Njan olla place l whipping cream kittilla😕😕so fresh cream vechaane cake frosting cheyyunne
    So oru video cheyyane chechiii
    Whipping powder ne kuriche

  • @tincyjoseph4030
    @tincyjoseph4030 3 роки тому +3

    Super looks, delicious If you love this cake like here.🎂😁😁😁😁

  • @akheezzdreamworld2681
    @akheezzdreamworld2681 3 роки тому +1

    Super chechi. Njan urapayum try cheyyum😍

  • @deborahelsathomas6395
    @deborahelsathomas6395 3 роки тому +5

    Waiting to see..Your comment has been pinned by Chukku s dine❤️❤️❤️❤️❤️

  • @sajeenarafeeq9269
    @sajeenarafeeq9269 3 роки тому

    Strawberry cake super. Njan 3 pravasham undaki. Kuttikalku ishtamayi

  • @keerthanashibu1475
    @keerthanashibu1475 3 роки тому +6

    Rossette cake vendavar like adikku 👍

  • @muhammedrayhanv.r.743
    @muhammedrayhanv.r.743 3 роки тому

    Super cake chechi.ഞാൻ ഈ അടുത്ത് ഈ കേക്ക് ഞാൻ ഉണ്ടാക്കും

  • @arunlalv.a8790
    @arunlalv.a8790 3 роки тому

    Thank u chechi.... Njn paranjirunnu strawberry cake undakkan.... Ini Irish coffee cake undakkanotta

  • @shemiianu9492
    @shemiianu9492 3 роки тому

    Chechiiii... adipolii recip aanuttoo... enik ettaavum ishttam chechi cake test nokkunnathaanu😂😂😋😋😋😋supprrr cake.. endhaayalum try cheyyuttoo

  • @sonianc1287
    @sonianc1287 3 роки тому

    Chechi... strawberry pulp kitiyilla pakaram tiger nte strawberry mix mathiyo ...taste different aako?...aarenkilum onnu suggest cheyyu plssss

  • @aswathys5504
    @aswathys5504 3 роки тому +1

    Chechi kidukkan cake colour full super.

  • @geethamuzhappilangad1094
    @geethamuzhappilangad1094 3 роки тому

    Adipoli ella cakum try cheyyarund your cakes specil is very simple and tasty ente molane chikusinte almost ella. Cakum undakunnadh

  • @ansiihan165
    @ansiihan165 3 роки тому

    Chechi..spr...kanditt 😋kothiyakunnu....njan enthayalum try cheyth nokkum....

  • @anjanavt
    @anjanavt Рік тому +1

    Njanum undaki ammeda birthdayk and it was 😋

  • @soumyajoy9225
    @soumyajoy9225 2 роки тому

    ചേച്ചി ഞാനും ഇതു ഉണ്ടാക്കി എന്റെ മോന്റെ ബർത്തഡേക്കു super ആയിരുന്നു എല്ലാവർക്കും ഇഷ്ട്ടമായി 😋😋😋😋

  • @rosemaryjoseph417
    @rosemaryjoseph417 3 роки тому

    Nov 24nnu ullil oru spanish delight cake cheyamo chechiiii plzzzz

  • @vimatharithumalu1293
    @vimatharithumalu1293 3 роки тому

    Thank u thank u so much njan orupadu divashamayi chothichirunna recipe

  • @ashwintk1234
    @ashwintk1234 3 роки тому

    Crush vachu topil ganache ozhikunnpole cheyyan pattumo? Pattumenkil enganeyanu cheyyendathu

  • @sasidharanvailathour1793
    @sasidharanvailathour1793 3 роки тому

    chechi christmasnu cake undakanam but fruit soaking glass jar illa barani use cheyan pattumoo

  • @LiveintheMoment24
    @LiveintheMoment24 3 роки тому

    Chechii Mandala kaalam thudangi..eeh cakes ellam with out egg undakkan.. Any substitute for egg..? Eggless cakes und youtubel,but chechide recipe mathrame enikk confidence thannit ullu.. 😍😍😍😍
    Pinna aah cheri vechit ulla cake ille.. Njan ente husband veetil undakki for b'day.. Ooh njan aan Star aay.. Thank you Chechii whole credit goes to u..😍😍😍😍

  • @shahanasahad4837
    @shahanasahad4837 3 роки тому

    Super recipe 👍.njan epozha kaanunnnath.thank you.njan nigale cake recipes yil chilathokke chaith nnokarund.yallathum kaanum

  • @kavyab1193
    @kavyab1193 3 роки тому +1

    Hii aunty, christmas aakumbozhekkum oru special cake recipe upload cheyyane. Pleaseee aunty