മദപ്പാടിൽ നിൽക്കുന്ന നീലകണ്ഠന് അടുത്തേക്ക് ശിവരാജു എത്തിയപ്പോൾ

Поділитися
Вставка
  • Опубліковано 16 лют 2023
  • VM Pradeep Media

КОМЕНТАРІ • 109

  • @lissythomas5650
    @lissythomas5650 Рік тому +23

    തുമ്പികൈ കൊമ്പിൽ താങ്ങി ശിവ നില്കുന്നത് കാണാൻ എന്തു ഭംഗിയാ. ചുവടു വയ്ക്കാൻ ഒരുങ്ങി നിൽക്കുന്ന നർത്തകിയുടെ അംഗ ലാവണ്യം പോലെ തുളുമ്പി നിൽക്കുന്ന സൗന്ദര്യം ഒന്നു തൊടാൻ തോന്നി പോയി 💗💗💗💗

  • @Manojpallickal
    @Manojpallickal Рік тому +7

    സത്യം... മനോജേട്ടൻ അത്രയും down to earth ആണ്.. തലക്കനം ഇല്ലാത്ത ഒരു മനുഷ്യൻ.. അതുപോലെ തൃക്കാരിയൂർ വിനോദ് ഏട്ടനും

  • @tharac5822
    @tharac5822 Рік тому +3

    ഒരു പക്ഷെ തിരു നീലകണ്ഠൻ തുമ്പി കൈ പൊക്കി ശിവരാജുവിനെ സ്വാഗതം ചെയ്തിട്ട് താനും ബന്ധിതനാണെന്ന് ചങ്ങല പൊക്കി കാണിച്ചതുമാവാം.പഴയ പരിചയക്കാരല്ലേ . മദ പ്പാട് സമയത്ത് മറ്റാനകളെ കാണാതെ നിക്കുവല്ലേ... അവനു ഒരു കലിപ്പുമില്ല... ശിവരാജു ഒരു ശാന്തനാണ്. രണ്ടാനകൾക്കും ദീർഘായുസ്സും ആരോഗ്യവും സർവേശ്വരൻ കനിഞ്ഞു നൽകട്ടെ. 🙏🙏🙏🙏🙏🙏🙏

  • @kingofnursingofficial608
    @kingofnursingofficial608 Рік тому +9

    ശിവരാജു ഞങ്ങൾ കൊല്ലം കാരുടെ അഭിമാനം 🥰

    • @VMPRADEEP
      @VMPRADEEP  Рік тому

      🙏❤️❤️❤️🙏

  • @sumam6562
    @sumam6562 8 днів тому

    ശീവരാജു നടത്തം കാണാൻ എന്ത് ഭംഗിയാണ്

  • @sudhasbabu8681
    @sudhasbabu8681 Рік тому +2

    ഇവർ ഒക്കെ എത്ര സന്തോഷത്തോടെ സ്നേഹത്തോടെ സ്വന്തം ചുമതലയുള്ള ആനകളെ നോക്കുന്നു. അത് കാണുന്നത് തന്നെ സന്തോഷം.

  • @Sp_Editz_leo10
    @Sp_Editz_leo10 Рік тому +8

    ശിവ രാജുവിന് ഇപ്പോൾ ഭയങ്കര ഗമയാണ് അച്ഛൻ പാപ്പാൻ വന്ന ശേഷം തുമ്പി കൈ കൊമ്പിൽ തുക്കിയേ എപ്പോഴും നടക്കു.

  • @badaribadari6046
    @badaribadari6046 Рік тому +8

    അഴക് കടവൂരാൻ, പാമ്പാടി, അയ്യപ്പൻ, കീഴൂട്ട് വിശ്വനാഥൻ. പിന്നെ ഇവരെ എല്ലാരക്കാളും ഭംഗിയുള്ള മുതൽ ആയിരുന്നു ശിവസുന്ദർ❤️

    • @VMPRADEEP
      @VMPRADEEP  Рік тому

      🙏❤️🙏❤️🙏

    • @abhijithrajashekharan1055
      @abhijithrajashekharan1055 Рік тому +2

      പുത്തൻകുളം കേശവൻ നല്ല അഴകുള്ള ആന ആണ് തനി നാടൻ

    • @vishnusabu3637
      @vishnusabu3637 Рік тому +3

      @@abhijithrajashekharan1055 puthenkulam mohana krishan

    • @rakeshmm5122
      @rakeshmm5122 Рік тому +1

      Shivasunder tem pampadyudeyum achanayii varunaa muthal ann mangalamkunn ganapathy um kongad kutysankaran um

  • @ancyshylesh5579
    @ancyshylesh5579 Рік тому +8

    Neelanum kadavooranum ♥️♥️♥️

  • @sabarisureshel9911
    @sabarisureshel9911 Рік тому +4

    shivarajune adipoli ayitu kondu nadakunondeee achanum manojettanum 🥰🥰

    • @VMPRADEEP
      @VMPRADEEP  Рік тому +1

      🙏❤️🙏❤️❤️

  • @devipsuguthan5710
    @devipsuguthan5710 Рік тому +5

    Neelutta❤️

  • @deepas8085
    @deepas8085 Рік тому +6

    കടവൂരാനും നീലകണ്ഠനും

  • @satheeshsatheesh2893
    @satheeshsatheesh2893 Рік тому +3

    അടിപൊളി 🔥👌

  • @sprakashkumar1973
    @sprakashkumar1973 Рік тому +2

    Good. VMP team's 🌹👌

  • @nainikaarun143
    @nainikaarun143 Рік тому +1

    നല്ല നല്ല വീഡിയോകൾ ചെയ്യുന്നതിന് പ്രദീപ് ചേട്ടാ നന്ദി ❤️😍

  • @SD-dt6qe
    @SD-dt6qe Рік тому +4

    Nice video ❤❤❤

  • @vinusurendran5080
    @vinusurendran5080 Рік тому +11

    നീലനും രാജുവും ❤️

  • @venkatachalasharma5534
    @venkatachalasharma5534 Рік тому +3

    Thank u sir. Very nice man🙏

  • @sunderaswaranak5474
    @sunderaswaranak5474 Рік тому +3

    Iam watching Pune 💐💐💐💐💐💐🌹

  • @nabeesahussain9899
    @nabeesahussain9899 Рік тому +4

    🥰🥰Wow

  • @tinkumolsr760
    @tinkumolsr760 Рік тому +2

    എല്ലാ ആനകളുടെയും കാലിലെ wait ഉള്ള ചങ്ങല ആണ് അവർക്ക് കാലിനു വയ്യാതാകുന്നത്.. അതിനു എന്തെങ്കിലും ഒരു മാറ്റം വരണം പ്രദീപ് സർ

  • @maneshp8944
    @maneshp8944 Рік тому +3

    😍❤

    • @VMPRADEEP
      @VMPRADEEP  Рік тому +1

      🙏❤️🙏❤️🙏

  • @balan8640
    @balan8640 Рік тому +1

    Nillanoom kadavooranoom

  • @charlesthomasjasmi9562
    @charlesthomasjasmi9562 Рік тому +3

    🧡🧡💘❤️💚

  • @yedukrishnan2005
    @yedukrishnan2005 Рік тому +4

    😘❤️🤩👋🏻

  • @bindupavi4947
    @bindupavi4947 Рік тому +1

    ❤❤❤❤

  • @chandraprasadchandrashekar9044

    🧡

  • @shameerbus6618
    @shameerbus6618 Рік тому +1

    ❤️❤️❤️❤️

  • @sunithakaladharan350
    @sunithakaladharan350 Рік тому +2

    അപ്പൂസ് 🥰 നീലാ 🥰

  • @aravindmh4726
    @aravindmh4726 Рік тому +3

    Bolo❤️

  • @teenathomas8850
    @teenathomas8850 Рік тому

    Rajappi video pls .

  • @Sp_Editz_leo10
    @Sp_Editz_leo10 Рік тому +8

    ശിവരാജു ആ മോനെ തുമ്പി കൊണ്ട് വിളിച്ചത് ശ്രദ്ധിച്ചോ.

  • @soniavs8045
    @soniavs8045 Рік тому +4

    നീലാ

  • @anandhukrishnan319
    @anandhukrishnan319 Рік тому +1

    Pampadi rajanekkal super anayanu

  • @anandhukrishnan319
    @anandhukrishnan319 Рік тому +1

    Pampadi rajanekkal super anayanu shivaraju

    • @VMPRADEEP
      @VMPRADEEP  Рік тому

      യോജിപ്പില്ല

    • @anandhukrishnan319
      @anandhukrishnan319 Рік тому

      @@VMPRADEEP athentha

    • @SaveTigers-zg5uy
      @SaveTigers-zg5uy Рік тому

      Anandhu മണ്ടത്തരം പറയാതെ പാമ്പാടി രാജനെ വെല്ലാൻ കേരളത്തിൽ ഒരു ശിവരാജുവും വളർന്നിട്ടില്ല 👍👍

  • @balan8640
    @balan8640 Рік тому +3

    Nilakanda mahadeva

  • @sujathak2040
    @sujathak2040 Рік тому +3

    Pine chilappol Sabuchettanu arukollan chance undu

  • @sujathak2040
    @sujathak2040 Рік тому +3

    Monee Neela aduthavarsham namukku mattuarem vilikkenda epravasyam potteda

  • @vidyasharat
    @vidyasharat Рік тому +3

    Neelakandhante vellam eduthu koduthathu kondum ezhunnallippinu pokaan pattathathu kondonnum alla neelakandhanu aswasthatha..avan madappadil aayathu kondulla behavioural difference mathramaanu kaanichathu . Allathe aanakku ambalavum ezhunnallippum kaaryangalum thammil oru feeling um illa.athu ini ethra varsham joli cheythalum undavilla .pedichittu anusarikkunnu ,thats all

    • @VMPRADEEP
      @VMPRADEEP  Рік тому

      🙏❤️🙏

    • @vasudevgopal8195
      @vasudevgopal8195 Рік тому +1

      Gvr keshavanokke ambalavumayi nalla bandham undayirunnu .athe pediche undayathalla

  • @balan8640
    @balan8640 Рік тому +1

    Asal komban

  • @balan8640
    @balan8640 Рік тому +2

    Ethado Nila ethu

  • @avinashchokkzz8082
    @avinashchokkzz8082 Рік тому +6

    രാജന്റെ വീഡിയോ

  • @devipsuguthan5710
    @devipsuguthan5710 Рік тому +4

    അവന്റ കാലിൽ മുറിവ് ആണോ 🤔

  • @balan8640
    @balan8640 Рік тому +3

    Thekinte thevarku suswagatham

  • @balan8640
    @balan8640 Рік тому

    Asal

  • @balan8640
    @balan8640 Рік тому +3

    Thekintea thevaroom neelanoom aha erambhi