ധൈര്യമുണ്ടെങ്കിൽ സഭയിൽ ഉന്നയിക്കു.. സതീശനെയും ചെന്നിത്തലയേയും വെല്ലുവിളിച്ച് എം ബി രാജേഷ്,

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 28

  • @paulnilayattingal9108
    @paulnilayattingal9108 11 днів тому +13

    ഈ വിഷയം സഭയിൽ അടിയന്തര പ്രമേയമായി കൊണ്ടുവരില്ല എന്ന് 100% വും ഉറപ്പായിരുന്നു ,ഇതു കൊണ്ടുവന്നാൽ ഭരണപക്ഷം പ്രതിപക്ഷത്തെ നിയമസഭയിൽ ഇട്ട് ചവിട്ടി മെതിക്കുന്നത് കാണുവാൻ കാത്തിരിക്കുകയാണ് എന്ന് ഞാൻ മുമ്പ് തന്നെ എഴുതിയിരുന്നു .

    • @basheerkadamthodi3037
      @basheerkadamthodi3037 11 днів тому

      അന്തം കമ്മിയെ ഒരു ദിവസം ഒരു അടിയന്തിര പ്രമേയം മാത്രമേ അവതരിപ്പിക്കാൻ കഴിയൂ നിയമ സഭ തുടങ്ങിയിട്ടേ ഉള്ളൂ കമ്മികൾ ക്ഷമിക്കൂ ഇതുപോലെ കൊട്ടി ഘോ ഷിച്ചു വന്ന കെ റയിൽ ഇപ്പോൾ എവിടെ യാണ് കമ്മികളെ

    • @basheerkadamthodi3037
      @basheerkadamthodi3037 11 днів тому

      നീ പാലക്കാട് സാരിനെ വിജയിപ്പിച്ച കമ്മിയാണല്ലോ ആല്ലേ

  • @ManojKumar-yw6ro
    @ManojKumar-yw6ro 11 днів тому +12

    അടിയന്തിര പ്രമേയം അനുവദിച്ചപ്പോൾ മുങ്ങിയവരാണ് പ്രതിപക്ഷം😂😂😂

  • @RajeshKumar-ci4zb
    @RajeshKumar-ci4zb 11 днів тому +12

    നിയമ സഭയിൽ ഉന്നയിച്ചാൽ വിശദമായി ചർച്ച ചെയ്യപ്പെടും തെളിവില്ലാത്ത കാര്യത്തിൽ വെളിവില്ലാത്തവർക്ക് മറുപടിയുണ്ടാകില്ല

  • @velayudhankeepitmoluurvoic1934
    @velayudhankeepitmoluurvoic1934 11 днів тому +2

    ഇത് മാസ് ഇതായിരിക്കണം മറുപടി കുറേ മാപ്ര കൊലങ്ങളുടെ ഓരിയിടലും കേട്ട് ഗീർവാണം വിടാനായിട്ട് ഒരു പ്രതിപക്ഷം വേറെ വല്ല പണിക്കും പൊയ്ക്കൂടേ 😭😭👍

  • @pmkrishnankutty8950
    @pmkrishnankutty8950 11 днів тому +8

    ഇതാണു കോൺഫിഡൻസ്..!!!

  • @ranjanb4819
    @ranjanb4819 11 днів тому +2

    സതീശൻ നനഞ്ഞ പടക്കം. വെറും അഭിനയം മാത്രം എല്ലാം തികഞ്ഞവൻ ഞാൻ എന്ന ഭാവം മാത്രം

  • @Paul-zi9lo
    @Paul-zi9lo 11 днів тому +1

    ❤❤❤❤❤❤❤❤❤❤❤

  • @antonythadeus6685
    @antonythadeus6685 11 днів тому +1

    Rajesh 💪💪

  • @josephmathew2086
    @josephmathew2086 11 днів тому +3

    അങ്ങനെ സഭയിൽ കൊണ്ടുവരാൻ പറ്റില്ലേ?

  • @narendranp5874
    @narendranp5874 11 днів тому +1

    👌🌹🌹🌹

  • @lawrencepx9189
    @lawrencepx9189 11 днів тому +2

    മാപ്രകൾ - രാജ്യദ്രോഹികൾ

  • @harih6567
    @harih6567 9 днів тому

    രാജേഷ് ❤❤

  • @narayanannair8896
    @narayanannair8896 11 днів тому +3

    മദ്യം കോൺഗ്രസ് കാർ ഭരിക്കുന്ന കർണാടകയിൽ നിന്നും കൊണ്ട് വരാൻ കഴിയാത്തതാണ് പ്രശ്നം

  • @shamsudeenillathuparambil3391
    @shamsudeenillathuparambil3391 11 днів тому +3

    ഇവിടെ ആവശ്യമുള്ള സ്പിരിറ്റ്‌ ഇവിടെ തന്നെ ഉണ്ടാക്കണം, അവർക്കറിയാം ഇതൊരു തുടക്കംമാത്രം, തുടക്കത്തിലേ നുള്ളിയില്ലെങ്കിൽ മീൻവണ്ടിയിൽ നൂറുകണക്കിന് കോടികൾ വരുന്നത് ഇല്ലാതാകും, അതാണ് ഈ വെപ്രാളം.

  • @vineshka1667
    @vineshka1667 11 днів тому +1

    ബ്ലോക്ക് സതീശന്റേയും വേറെ ചില ഇടപാടുകൾ ഉണ്ട്😂

  • @sethuprabhakaran4398
    @sethuprabhakaran4398 11 днів тому

    Onnum mindalle satheesan sir kopikkum 😂😂😂

  • @barathank9636
    @barathank9636 11 днів тому

    Sabha yil unnayichaal niyama sabha veandum thalli polikkumo?

  • @basheerkadamthodi3037
    @basheerkadamthodi3037 11 днів тому

    എന്നിട്ട് ഇവൻ ആസാം ബ്ലിയിൽ വന്നിട്ടില്ല പാലക്കാട് പാർട്ടി സമ്മേളനത്തിൽ ആണ്