Sister - Before Marriage vs After Marriage...

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 534

  • @shari5183
    @shari5183 2 роки тому +614

    ചേച്ചീ -അനിയത്തി ബോണ്ടിങ് വേറെ ലെവൽ ആണ് 😘😘

  • @anglezz7991
    @anglezz7991 2 роки тому +268

    Sisters അവർ തമ്മിലുള്ളൊരു bonding അത് വേറെ ലെവൽ ആണ്!!😍❤️❤️❤️💯💯

  • @vaiga732
    @vaiga732 2 роки тому +247

    sister is best fighters in world....✨✨vedio awesome.....❣️❣️

    • @afrinfathima7694
      @afrinfathima7694 2 роки тому +1

      Yes fact🤭🤭🤭😆😆😆

    • @ajnafathimasn3241
      @ajnafathimasn3241 2 роки тому +7

      No brother and sister is the best fighters in world ❣️😍

    • @sreekrishna2978
      @sreekrishna2978 2 роки тому

      ua-cam.com/video/oVjiaFWPzM8/v-deo.html

    • @vaiga732
      @vaiga732 2 роки тому +1

      @@afrinfathima7694 😍❤️

    • @vaiga732
      @vaiga732 2 роки тому

      @@ajnafathimasn3241 sisters und...🥰

  • @anglezz7991
    @anglezz7991 2 роки тому +555

    ഒരു വീട്ടിലെ sisters അത് india യും pakistan ഉം പോലെയാണ്😄😄😍❤️❤️❤️

  • @anglezz7991
    @anglezz7991 2 роки тому +134

    ഇത്രെയും orginal ആയിട്ട് act ചെയ്യാൻ ലിയ ചേച്ചിയെ കൊണ്ട് മാത്രേ പറ്റു... 💯😍❤️❤️❤️

  • @raichelvarghese6966
    @raichelvarghese6966 2 роки тому +71

    ✨️ചേച്ചി അനിയത്തി വഴക്ക് വേറെ ലെവലാ.... 😍🤣Wonderful video🥰polichu❤️

  • @shari5183
    @shari5183 2 роки тому +166

    പണി വെക്കൽ ആണ് മെയിൻ 😂😂

  • @kparts3574
    @kparts3574 2 роки тому +122

    Chechi - അനിയത്തി combo super💖😘super acting

  • @agnasdreamyday7234
    @agnasdreamyday7234 2 роки тому +117

    നമ്മുടെ വീട് ആണ് നമ്മുടെ സ്വർഗം!😍🔥💞💞💞

  • @archa5781
    @archa5781 2 роки тому +67

    Brother💞sister love ath poliya..
    (before marriage)അത് എന്റെ വീട്ടിൽ നടക്കുന്ന same കാര്യങ്ങളാണ്.
    ഞാൻ ചേട്ടനോടും അമ്മയോടും പറയുന്ന എല്ലാ Dialogue ചേച്ചി ഈ videoyil ഇട്ടിട്ടുണ്ട്.🤣ഇനി കല്യാണം കഴിഞ്ഞാൽ എന്തോന്ന് ആവുമോ എന്തോ 😂

  • @PINKZY400
    @PINKZY400 2 роки тому +138

    ലിയ ചേച്ചിടെ videos ഒന്നും മുടങ്ങാതെ കാണുന്നവർ ഉണ്ടോ അത്രക്കും ഇഷ്ട ചേച്ചിടെ videos..🔥❤😍

  • @abhiramisuraj5549
    @abhiramisuraj5549 2 роки тому +19

    Sister is the best fighter in the world 🥰🥰🥰🥰

  • @ardraajith4653
    @ardraajith4653 2 роки тому +74

    Before marriage ithupola thanne. After marriage engane aavo ntho 😜😂😁

  • @hibaks1785
    @hibaks1785 2 роки тому +61

    What a reality
    Checking superaa

  • @s.kblock6320
    @s.kblock6320 2 роки тому +48

    Brother and sister bonding vere level anneee 😍😍❤❤

  • @8940-w3v
    @8940-w3v 2 роки тому +53

    നമ്മുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ അത് പോലെ പകർത്തി വച്ചതാണ് ലിയ ചേച്ചിടെ ഓരോ വീഡിയോയും 😍❤️

  • @rinsirinsi2912
    @rinsirinsi2912 2 роки тому +68

    മാര്യേജിന് മുൻപുള്ള എല്ലാവരും ഇങ്ങനെ ഒക്കെ ആണ് .. വിവാഹം കഴിഞ്ഞാൽ ഇങ്ങനെ ഒക്കെ ആവുമോ ഇനി 🤔😃

  • @anglezz7991
    @anglezz7991 2 роки тому +58

    Eating before marriage ശെരിക്കും real ആണ്😍❤️❤️

  • @anglezz7991
    @anglezz7991 2 роки тому +33

    ലിയ ചേച്ചി എല്ലാ വീഡിയോസും പൊളിയാണ്.. ❤️❤️❤️

  • @ranjithamr5509
    @ranjithamr5509 2 роки тому +11

    Brother-sister Marriage kazhinjaalum pazhayathupole thanne aaaanu😃

  • @thahiyathauz4269
    @thahiyathauz4269 2 роки тому +3

    Binomo ad skip ചെയ്തവരുണ്ടോ

  • @Candyhearts728
    @Candyhearts728 2 роки тому +25

    Relatable🤣. Ivide njanum aniyathiyum full time Adi aanu🤣. Mom njangalude edayil kashtappedukaya😁. Before marrige is relatable 🤣

  • @tharasreekanth6953
    @tharasreekanth6953 2 роки тому +39

    അല്ലേലും ഈ അമ്മമാർക്ക് മകനെ ആണ് കൂടുതൽ ഇഷ്ടം 😒
    വീഡിയോ superr❣️❣️

  • @binshithashitha4912
    @binshithashitha4912 2 роки тому +24

    Adipolii....... 👌👌👌😆 😆 😆
    ചേച്ചി വേറെ level........... ♥️♥️♥️👏👏👏 💖 💖

  • @smilevlogsbyachuzz9317
    @smilevlogsbyachuzz9317 2 роки тому +7

    ലിയ ചേച്ചി. ഞാൻ ലിയ ചേച്ചി യുടെ വലിയ ഫാൻ ആണ്. ചേച്ചി യുടെ എല്ലാ വീഡിയോ യൊയും പൊളിയാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍❤️

  • @sanilanju3252
    @sanilanju3252 2 роки тому +8

    സ്വന്തം വീട് അത് വേറെ ലെവൽ ആണ്

  • @shari5183
    @shari5183 2 роки тому +38

    നല്ല അഭിനയം 😘😘😘😘

  • @savithaunni3790
    @savithaunni3790 2 роки тому +4

    കേരളം വിട്ട് പുറത്ത് പോയി നിക്കുന്നവരുടെ അവസ്ഥ ഒന്ന് ഓർത്ത് നോക്കിയേ വീട്ടിലെ food daily കിട്ടുമ്പോ വല്യ വില ഒന്നും ഉണ്ടാവതില്ല കുറേ നാൾ അടിപ്പിച്ച് കഴിക്കാതെ ഇരിക്കുമ്പഴേ അറിയുള്ളൂ 😔😔വീട്ടിലെ food അടിക്കാൻ കൊതിയായിട്ട് പാടില്ല 😋 വീട്ടിലെ food ന്റെ taste വേറെ എവിടെന്നും കിട്ടത്തില്ല 😍😍

    • @sreekrishna2978
      @sreekrishna2978 2 роки тому

      ua-cam.com/video/oVjiaFWPzM8/v-deo.html....

  • @shari5183
    @shari5183 2 роки тому +30

    സിസ്റ്റർ ഉയിർ ❤️❤️❤️😘

  • @jothiem3490
    @jothiem3490 2 роки тому +4

    അടിടെ high ലെവൽ കാണാൻ വീട്ടിൽ oru bro വേണം 😂😂രാവിലെ എന്നിക്കുന്നത് മുതൽ sleeping ടൈം വരെ war aanu😂😂

  • @anjanaanju5555
    @anjanaanju5555 2 роки тому +7

    Enikk pinne sister, brother onnumillaa
    Athil ikk sangadam onnullyyaa nnaalum cheriyoru beshamam. 😌🥲

    • @sreekrishna2978
      @sreekrishna2978 2 роки тому

      ua-cam.com/video/oVjiaFWPzM8/v-deo.html....

  • @shibus6856
    @shibus6856 2 роки тому +61

    Highly Relatable ♥️♥️

  • @nasriyavi9816
    @nasriyavi9816 2 роки тому +17

    Super orginal thanne ❣

  • @hasiyunuichu8848
    @hasiyunuichu8848 2 роки тому +8

    Nanum enthe sisterum igana aann apparum ipparum irunn msg ayakkum 😂😂😂

  • @juhainashirin1938
    @juhainashirin1938 2 роки тому +17

    Chechiyude video w8 akkukayayirunnuuuuu🥳🥳❤❤
    Aplode akkiyathil sandhosham😻

  • @salmascreations1582
    @salmascreations1582 2 роки тому +46

    Adipwoliyee🤣🤣💖💖

  • @jumailathke5229
    @jumailathke5229 2 роки тому +12

    നിത്യ ജീവിതത്തിലെ നേർകാഴ്ച കളാണു പലതും സ്വന്തമായി ഡയറക്ട് ചെയ്തു ഫലിപ്പിക്കുക 👌 super 😍😍❤️❤️

  • @jojoantony1060
    @jojoantony1060 2 роки тому +1

    ഞാനും എന്റെ അനിയത്തിയും ഇങ്ങനെയാണ് എപ്പോഴും വഴക്ക് ഇടും

  • @fidhafathima162
    @fidhafathima162 2 роки тому +2

    അടിപൊളി ഹിറ്റ് ചേച്ചിയെ തി അടിപൊളി സൂപ്പർസൂപ്പർ അമ്മയുംപുളി പുളി

  • @christeena2663
    @christeena2663 2 роки тому +2

    പരസ്യം ഞാൻ കണ്ടിരുന്നില്ല പക്ഷെ ഞാൻ നോട്ടിഫിക്കേഷൻ കണ്ട ഉടനെ ഞാൻ കണ്ടു

  • @alfiafsal6095
    @alfiafsal6095 2 роки тому

    Ethu sathyam aanu.kalayanam kazhinju pokumbozhanu swantham veedinte vila manasilakunnathu

  • @shari5183
    @shari5183 2 роки тому +24

    So cute chechii🥰🥰🥰

  • @unaiikannaghicutzz480
    @unaiikannaghicutzz480 2 роки тому +2

    Chechi enganeya videoyill boys sound create cheyyunnathu onnu parayamo liya storiesill video idano chechi plzz

  • @arvideo2.0ed10
    @arvideo2.0ed10 2 роки тому +4

    Correct 3:00 🥰

  • @roshankds3854
    @roshankds3854 2 роки тому +1

    Enikke oru sister indenkil enn njan palappozhum aashichu poyittund but enikke oru brother und ath thanne ippo dhaaraalam

  • @vasudev9392
    @vasudev9392 2 роки тому +1

    Editing app etha chechi prayamo plzz

  • @ponnusartcrafts2948
    @ponnusartcrafts2948 2 роки тому +5

    Chechie ella vediosilum nalla sundariyaanaloo...😍😍inalathe premium kandirunnu..pakshe online class ayirunnu..premium thumbnail kandapozhe vediokku vendi katta waiting aayirunnu...vedio super aayittundu..❤
    LIYA CHECHIE UYIR..🔥🔥❤
    Pinne..enikku oru reply tharo..
    Lov u chechie!!❤❤😘

    • @sreekrishna2978
      @sreekrishna2978 2 роки тому

      ua-cam.com/video/oVjiaFWPzM8/v-deo.html......

  • @remyaremya3242
    @remyaremya3242 2 роки тому +3

    എന്റെ ചേച്ചി ഈ video രാവിലെ മുതൽ നോക്കി നടക്കുവായിരുന്നു ഈ video ഇട്ടോ ഇട്ടോ ennu😂❤❤❤❤

  • @foodievlogsmalayalam5928
    @foodievlogsmalayalam5928 2 роки тому +8

    ചേച്ചി starting thanne poli❤

  • @bangtan-b8l
    @bangtan-b8l 2 роки тому +2

    Chechii oru hai tharo chechide valiya oru fan annu plzzzz.....💜❤️🙏🙏

  • @mercyjames4448
    @mercyjames4448 2 роки тому +1

    Ennikk oru chechi yum chettan um ind bhayyangara relatable aann

  • @aswathyaneesh2762
    @aswathyaneesh2762 2 роки тому +10

    ഞാനും എന്റെ അനിയൻ മാരും 😂😂😂😂❣️❣️❣️❣️ഇതുപോലെ തന്നെ 😂😂😂❣️❣️❣️❣️. എത്ര റിമോട്ട് പൊട്ടിപ്പോയി

  • @rosemariyadominic5998
    @rosemariyadominic5998 2 роки тому +4

    ചേച്ചിയുടെ അഭിനയം പൊളിയാണ്.
    Contents എല്ലാം വളരെ വെറൈറ്റിയാണ്.

  • @ARMY-ej3cf
    @ARMY-ej3cf 2 роки тому +1

    Chechiyude abhinayam Kollam...

  • @ponnammaramachandran4055
    @ponnammaramachandran4055 2 роки тому +4

    Chechi adipolly 🔥🔥🔥🔥❤❤❤chechi njan epozhum chechide video kannum njan 7 classilanu padikunnathu ❤❤❤❤❤💕💕💕

    • @sreekrishna2978
      @sreekrishna2978 2 роки тому

      ua-cam.com/video/oVjiaFWPzM8/v-deo.html.....

  • @aswiniprakashan9735
    @aswiniprakashan9735 2 роки тому +7

    ഒറ്റയാൾ പോരാട്ടം 🤗🤗🔥🔥

  • @femizz...1721
    @femizz...1721 2 роки тому +11

    Dhe njaanongottu vannaalindallo..
    Ee dialogue veettinn kett kett madtha njan✌️🤣🔥
    Dialogue mukyam bigile..🔥🔥

  • @sbmsbm4502
    @sbmsbm4502 2 роки тому +1

    എനിക്ക് 2 അനിയത്തിമാർ ഉണ്ട്. ഈ whatsapp block ചെയ്യുന്ന കാര്യം ചേച്ചി പറഞ്ഞതല്ലേ ഉള്ളു.. ഞാൻ ചെയ്തിട്ടുണ്ട്.. അവൾ ഓരോ dump മെസ്സേജ് അയച്ചിട്ട😅

  • @ashras8234
    @ashras8234 2 роки тому +6

    Chechiyum aniyathiyum super👍👍👍

  • @a_xch_uzz_7139
    @a_xch_uzz_7139 2 роки тому +3

    Sis bro combo ath oru vere level anno😁

  • @Appu-xc9iy
    @Appu-xc9iy 2 роки тому +1

    Njanum ente sisterum pola ennum fight
    Elder sister and younger sister fight .

  • @Reelyreels_vines09
    @Reelyreels_vines09 2 роки тому +6

    സൂപ്പർ വീഡിയോ
    എത്ര ദിവസമായി അവൾ ഒന്ന് കണ്ടിട്ട് 🤣😅😅😅😂😅😅😅😂😂🤣😂

    • @sreekrishna2978
      @sreekrishna2978 2 роки тому

      ua-cam.com/video/oVjiaFWPzM8/v-deo.html...

  • @ajasmon6100
    @ajasmon6100 2 роки тому

    Chechi liya stories oru thambunail video ittillayiruno
    Athile text art app nte link onne therumo

  • @alainamv3633
    @alainamv3633 2 роки тому +2

    Chechi ith chyyo....
    Rich vs poor weddings
    Rich vs poor photoshoot
    Rich vs poor whats pics in my phone
    ഇതിൽ ഏതെങ്കിലും ഒന്ന് ചെയ്യോ plz chechi🥺🥺

    • @sreekrishna2978
      @sreekrishna2978 2 роки тому

      ua-cam.com/video/oVjiaFWPzM8/v-deo.html.....

  • @4SARMY999
    @4SARMY999 2 роки тому +1

    Chechi left hand kondanoo bakshnam kazhikkaa

  • @abhiramabhiram7750
    @abhiramabhiram7750 2 роки тому +2

    ഞാൻ ചേച്ചിയുടെ big big fan ആണ്

  • @fidhanidha393
    @fidhanidha393 2 роки тому +2

    Liya chechiyude sthiram preshakhar Like👍🏻🥰

  • @mariamartin945
    @mariamartin945 2 роки тому +2

    Brother sister binding 🥰

  • @jasminsworld196
    @jasminsworld196 2 роки тому +6

    അഭിനയം പൊളിച്ചു 😄😄

  • @rameshtr5425
    @rameshtr5425 2 роки тому +2

    Super video liya chechi polichu 👌🏻👌🏻👌🏻

  • @Melviyasaju-lc1eq
    @Melviyasaju-lc1eq 2 роки тому +4

    Hi chechi's I am chechi's big fan allavarkum sugamano policu temartu adipoli chechi and sweet voice 😁 poli

    • @sreekrishna2978
      @sreekrishna2978 2 роки тому +1

      ua-cam.com/video/oVjiaFWPzM8/v-deo.html.

  • @devuu7073
    @devuu7073 2 роки тому +6

    Hi loved it sathyam......

  • @amayasinisabu8154
    @amayasinisabu8154 2 роки тому +12

    Super video polichu chechi 😍😍😍😍😍😍😍😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤😍😍😘😘😘😘😘😘😘😘😘😘😘😘😘

  • @Ashlin_Sara
    @Ashlin_Sara 2 роки тому

    Binomo add vannupol skip cheythvar aroka

  • @افرينشرن
    @افرينشرن 2 роки тому +4

    Allangila kooda pirapukal angnayan appalum adiyan😂❣️

  • @abdulrasheed3159
    @abdulrasheed3159 2 роки тому +3

    Hi chechi katta waiting aayirunnu notification kandappazhe odi vannatha😍

  • @hannanadiya7882
    @hannanadiya7882 2 роки тому +1

    Super chechi😍iniyum ithupole ulla videos idane😈

  • @malavikaanil101
    @malavikaanil101 2 роки тому +1

    Chechi edit cheyyunath video idavo pleassssssss🥺

  • @shynivlogs8123
    @shynivlogs8123 2 роки тому +5

    Sister ullathu arku okke annu?enniku undeeeeee 😍

  • @ridhafathima2590
    @ridhafathima2590 2 роки тому +1

    അല്ലെകിലും കെട്ടിച്ചു കഴിഞ്ഞാൽ എല്ലാ പെൺപിള്ളേരുടെയും അവസ്ഥ ഇത് തന്നെയാണ്

  • @Abhirahmmi
    @Abhirahmmi 2 роки тому

    Liyachechide videos ellam adipoliyanatto

  • @cutieecrafts3697
    @cutieecrafts3697 2 роки тому +2

    Ithil first adi ondakkiyappol paranja dialoge ille before marriage athil parayunna dialoge ille ath ente pappa njangal vazhakkundakkumbo parayanathaaa

  • @ARDcreations46333
    @ARDcreations46333 2 роки тому +8

    Superb Chechy 💖💖🥰

  • @abdulgafooru1781
    @abdulgafooru1781 2 роки тому

    Chechi bhakshaanam kazhikkunnadhe left hand aano

  • @saradha7766
    @saradha7766 2 роки тому

    ഞാനും എന്റെ ചേച്ചിയും ചേച്ചിടെ കല്യാണത്തിന് ശേഷവും അടിപിടിയാണ് വേറെ ലെവൽ ആണ് ഞങ്ങടെ തല്ല് അയൽത്തുള്ളവർക്ക് അവരുടെ വീട്ടിൽ ഇരിക്കാൻ പറ്റില്ല 😂😂

  • @sreelekshmiarmygirl2394
    @sreelekshmiarmygirl2394 2 роки тому +2

    Eta aniyathiyum njanum pinagiyal watsapp vaziyanu mindanathu...😂😂

  • @avanthikaavanthika1536
    @avanthikaavanthika1536 2 роки тому +9

    Super Chechi🥰🥰

  • @parvathybiju2791
    @parvathybiju2791 2 роки тому

    Chechiyude video njan skip cheyyathe full kandu Karanam ethu super video anu

  • @anglezz7991
    @anglezz7991 2 роки тому +7

    ലിയ ചേച്ചി sisters വീഡിയോസിൽ ഫുള്ളും അനുഭവം ആണോ 😜😍❤️❤️❤️

  • @Hari_Fandom
    @Hari_Fandom 2 роки тому

    Chechi new home ano

  • @hridhyajeevakumar9007
    @hridhyajeevakumar9007 2 роки тому +3

    Chechi super adipoli 😂😂😘😘😍

  • @devanandhasooraj1609
    @devanandhasooraj1609 2 роки тому +1

    Enikkum aniyathi und🥰🥰

  • @alfinavlogs5053
    @alfinavlogs5053 2 роки тому +3

    Super chechi oru hai tharo plzzzz

  • @devananda.r4814
    @devananda.r4814 2 роки тому

    ലിയ ചേച്ചിടെ സ്ഥിരം പ്രേക്ഷകർ അടി like... 😘😘😘❤❤❤👍👍👍

  • @ponnusartcrafts2948
    @ponnusartcrafts2948 2 роки тому +2

    Liya chechikku meera jasminte cheriya chaya thonniyavarundo??

  • @user-vu7ir6lc6c
    @user-vu7ir6lc6c 2 роки тому +5

    Liya chechi uyir🥰

  • @KavyaKavya-fs7zj
    @KavyaKavya-fs7zj 2 роки тому +4

    Super chechi

    • @sreekrishna2978
      @sreekrishna2978 2 роки тому

      ua-cam.com/video/oVjiaFWPzM8/v-deo.html.....

  • @jesinmariya
    @jesinmariya 2 роки тому +3

    Before Marriage ingana thannea. After Marriage enthavumo yentho.

    • @sreekrishna2978
      @sreekrishna2978 2 роки тому

      ua-cam.com/video/oVjiaFWPzM8/v-deo.html....

  • @maalusreekutty7895
    @maalusreekutty7895 2 роки тому +9

    Sisters is always spcl😘💕