ലോണാവാലയിൽ കാണാതായ നാലുവയസുകാരിക്കായി തെരച്ചിൽ തുടരുന്നു | Lonavala | Maharashtra | Pune | Mumbai

Поділитися
Вставка
  • Опубліковано 1 жов 2024
  • പൂനെയിലെ ലോണാവാലയിൽ കാണാതായ നാലുവയസുകാരിക്കായി തെരച്ചിൽ തുടരുന്നു
    #Pune #Waterfalls #Lonavala #Mumbai #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews

    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 22

  • @alwayscool7545
    @alwayscool7545 3 місяці тому +25

    ശെരിക്കും ഹൃദയം നുറുങ്ങിപ്പോയി... ഒരിക്കൽ പോലും ആരും മനപ്പൂർവം മരിക്കാനായി അവിടെ പോകില്ല. അവരുടെ ഒരു നിമിഷത്തെ അശ്രദ്ധ.. കാരണം മഴക്കാലത്തു ഇത്തരം ഏരിയകളിൽ എന്തും എപ്പഴും സംഭവിക്കാം.. പക്ഷെ മല വെള്ളം വരുമെന്നും കരുതിക്കാണില്ല... ഒന്ന് ചിന്തിച്ചു നോക്ക്.. മരണത്തെ മുഖാ മുഖം കണ്ട് ഇഞ്ചിഞ്ചായി മരണത്തിലേക്ക് നടന്നു നീങ്ങിയവർ.. നമുക്ക് പല സമയത്തും മനസ് എന്നൊരു സംഭവത്തിന്റെ ധൈര്യം പോയാൽ തീർന്നു... ആ കുഞ്ഞു കുട്ടിയെ കണ്ടപ്പോൾ ശെരിക്കും എന്റെ ഒരു വയസായ മകളെ ആ നിമിഷം ഒന്ന് കെട്ടിപിടിക്കണം ഒരു ഉമ്മ നൽകണം എന്ന് തോന്നിപോയി... ഇനി രക്ഷപെട്ടവർ, അവർ എന്ത് മാത്രം ട്രോമായിലൂടെ ആണ് കടന്നു പോകുന്നുണ്ടാവുക... ആരും അവരെ കുറ്റപ്പെടുത്താതിരിക്കട്ടെ.. അവർക്കു ആവശ്യമായ കൗൺസിലിംങും മാനസിക പിന്തുണയും നൽകണം... പിന്നെ ദൈവം കരുണ ഉള്ളവനായിരുന്നു എങ്കിൽ ആ ചെറിയ കുഞ്ഞിന്റെ മുഖത്തോട്ട് ഒന്ന് നോക്കിയാൽ പോരെ ദൈവത്തിന് 😥😥😥
    മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ 🌹🌹🌹🌹

    • @IADD932
      @IADD932 3 місяці тому +2

      Athee aa kunjinte mugham ente hridayathe keeri murikkunnu.

    • @aaliyasabah96
      @aaliyasabah96 3 місяці тому

      Sathyam 🥺

    • @alwayscool7545
      @alwayscool7545 3 місяці тому +2

      @@IADD932 അതെ... നമ്മൾ വിചാരിക്കും അവർക്ക് അങ്ങനെ ചെയ്യാമായിരുന്നില്ലേ ഇങ്ങനെ ചെയമായിരുന്നില്ലേ എന്നൊക്കെ.. പക്ഷെ മനസ് കൈവിട്ടാൽ എന്ത് ചെയ്യാൻ പറ്റും 😥😥😥😥

    • @AneeshaChinnu-z8x
      @AneeshaChinnu-z8x 2 місяці тому

      ​@@IADD932sathyam😢😢ente mon paraye ummachi ini inganeyullathonnum vekkaruthenn ummachik vishamam kayarumenn 6 vayasaaya ente mon paraye😢😢😢😢

    • @IADD932
      @IADD932 2 місяці тому

      Makkale nenjodu cherthu rekshikkan ellaarkkum kaziyatte.🙏

  • @MujeebRahman-do9jl
    @MujeebRahman-do9jl 3 місяці тому +5

    ബോധമില്ലാത്ത ആളുകൾക്കു ബോധ്യപ്പെടാൻ അത് അനുഭവിച്ചു ഭോദ്യപ്പെടേണ്ടി വരും... പുഴയും കടലും ഉപയോഗപ്പെടുത്തിയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പോവാൻ അതിന്റേതായ സമയവും കാലവും ഉണ്ട്... ഈ സമയം അത്ര ഇടങ്ങളിൽ പോവാൻ പറ്റിയതല്ല എന്ന ബോധം ഇനിയെങ്കിലും ബോധമുള്ള ജനങ്ങൾ ബോധ്യപ്പെടണം....

  • @zayan143
    @zayan143 3 місяці тому +12

    എന്താ ചെയ്യാ പടച്ചോൻ തുണക്കട്ടെ 🤲🏻

    • @alwayscool7545
      @alwayscool7545 3 місяці тому +2

      അതെ ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ പടച്ചോൻ ഇങ്ങനെ ഒക്കെ തുണക്കുന്നത് ഒരു പ്രത്യേകം സൈക്കിക് ചിന്താഗതി ഉള്ളത്കൊണ്ടാണ്.... പടച്ചോൻ ശെരിക്കു കണ്ണ് തുറന്നു ആ കുഞ്ഞനെ ഒന്ന് നോക്കിയിരുന്നു എങ്കിൽ ഇങ്ങനെ ഒക്കെ ചെയ്യുമോ... ആവശ്യത്തിനൊക്കെ പടച്ചോനോട് സഹായം ചോദിക്കാൻ പാടുള്ളു

  • @MANOJTK-u4m
    @MANOJTK-u4m 3 місяці тому +2

    ഈശ്വര മരണത്തെ കത്ത് നിൽക്കുന്നവർ എനിക്ക് ഉറങ്ങനെ സാധിക്കുന്നില്ല... ആർക്കും ഇതുപോലെ സംഭവിക്കല്ലേ ദൈവമേ 😢😢😢😢

  • @quraanhadees4874
    @quraanhadees4874 3 місяці тому +2

    Muslimeengalodu parayukayaanu Ningal Islaaminey pinthudaroo

  • @Capeofgudhope
    @Capeofgudhope 3 місяці тому +1

    Prakruthiyil epol venamenkilum maatangal sambavikaam. Ee mazhakaalathu kaikunjineyum kond anghot pokarudaayirunnu.

  • @kichluvlogs2497
    @kichluvlogs2497 2 місяці тому

    ഇത് കേരളത്തിൽ ആണെങ്കിൽ എപ്പോഴേ അവരെ രക്ഷിച്ചേനെ.

  • @untamedVagabond
    @untamedVagabond 3 місяці тому +1

    1:22 അനുമതിയില്ല എന്ന board ഉണ്ടല്ലേ ??

  • @georgekc2152
    @georgekc2152 3 місяці тому +1

    Kanan Poyee Erengi Cheinnu Swayem Chodhichu Vangiya Vidhi.

  • @sreerajkp5419
    @sreerajkp5419 3 місяці тому +1

    കരയിലുള്ള ആരെങ്കിലുംഫയർഫോഴ്സി നെ വിളിക്കാമെങ്കിൽ ഒരുപക്ഷേ രക്ഷപ്പെട്ട നെ

    • @Rosh6235-q4d
      @Rosh6235-q4d 2 місяці тому

      Ithu City alla ... water falls aaanu
      Avar varan nalla time edukum
      No chance 😞

  • @ayishaayisha6956
    @ayishaayisha6956 2 місяці тому

    😢😢😢😢

  • @salmaalavudheen6050
    @salmaalavudheen6050 2 місяці тому

    Ini parajittu kariyamila 😢

  • @sanu45368
    @sanu45368 3 місяці тому

    😢😢

  • @yatheeshkm2501
    @yatheeshkm2501 3 місяці тому

    Theerumanam super

    • @alwayscool7545
      @alwayscool7545 3 місяці тому

      എന്ത് തീരുമാനം... അവർ ഒന്നിച്ചു ആത്മഹത്യ ചെയ്‌തതല്ല സുഹൃത്തേ... വളരെ സന്തോഷത്തോടെ കുടുംബത്തോടൊപ്പം യാത്ര ചെയ്ത് അശ്രദ്ധ വന്നിട്ടുണ്ടാവാം.
      പക്ഷെ പ്രതീക്ഷിക്കാത്ത സമയത്ത് ദുരന്തം അവരെ കാർന്നെടുത്തു... നിങ്ങൾ അനുഭവിച്ചിട്ടുണ്ടോ അങ്ങനെ ഒരു സാഹചര്യം... പക്ഷെ ആ മനുഷ്യൻ അവരെ ചേർത്ത് പിടിക്കാൻ ശ്രമിക്കുന്നുണ്ട്.. രക്ഷപെടും എന്ന പ്രതീക്ഷയിൽ.. ഒഴുകിപോകുമ്പോഴും അവരെ ചേർത്തുപിടിക്കാൻ ശ്രമിക്കുന്നു.. എന്നിട്ടും കഴിയുന്നില്ല.. ഇനി രക്ഷപെട്ടാലോ.. അവരെല്ലാം അനുഭവിക്കാൻ പോകുന്ന ട്രോമ ഉണ്ടല്ലോ... ഞാൻ മാനസികാരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ഒരു വ്യക്തിയാണ്. എന്നിട്ടും ഞാൻ ഈ രംഗം കണ്ടപ്പോൾ അനുഭവിച്ച ഒരു മാനസിക സംഘർഷം നിറഞ്ഞ ഒരുപാട് സമയം.. പല personal പ്രോബ്ലെംസും വളരെ കൂളായി എടുത്തു പോസിറ്റീവായി പോകുന്ന ഒരു വ്യക്തി ആയിട്ടു കൂടി ഈ രംഗം ഓർക്കാൻ കൂടി വയ്യ 😥😥നിങ്ങൾക്കും നിങ്ങളുടെ പ്രിയപെട്ടവരും സുഖമായിരിക്കാൻ മനസുകൊണ്ട് ആഗ്രഹിക്കുന്നു 🙏🏻🙏🏻🙏🏻