രണ്ടിനേം കുത്തി കുടൽ ഞാൻ പുറത്തേക്കെടുക്കും Biju Sopanam, Johny Antony | Upacharapoorvam Gunda Jayan

Поділитися
Вставка
  • Опубліковано 14 жов 2024
  • Upacharapoorvam Gunda Jayan is a 2022 Indian Malayalam-language comedy drama film directed by Arun Vaiga. The film stars Saiju Kurup in the titular role. Sharaf U Dheen was earlier reported to play one of the leads in the film but was replaced by Shabareesh Varma. The film released after a delay of a few years. This was the first film to be distributed by Dulquer Salmaan's Wayfarer Films.
    #UpacharapoorvamGundaJayanMovie #sudheerkaramana
    #johnyantony #hareeshkanarancomedy #malayalamcomedy #malayalamcomedyscenes
    Watch 300+ Malayalam Movies, Webseries, Songs, Shortfilms on Saina Play.
    Download #SainaPlay 👇
    For Android ▶ bit.ly/SainaPl...
    For Apple ▶ bit.ly/SainaPl...
    For Browsers ▶ sainaplay.com
    For Android TV ▶ bit.ly/SainaPl...
    #UpacharapoorvamGundaJayanMovie #saijukurup
    #StreamingonSainaPlay #MalayalamMovie #Comedymovie
    #latestmalayalammovieupdate #Latestottupdate #latestmalayalamfullmovie #malayalammoviescene

КОМЕНТАРІ • 22

  • @jishanambiar5153
    @jishanambiar5153 2 роки тому +7

    Johny antony and biju sopanam kattakk polichu

  • @gokul9533
    @gokul9533 Рік тому +3

    സുധീർ ഏട്ടൻ പൊളി അയാളുടെ ഭാര്യ എന്റെ നാട്ടുകാരി 😍😍

  • @Muhdmusthafa-j8h
    @Muhdmusthafa-j8h 2 роки тому +9

    പട്ടാളത്തിന് പറ്റിയൊരു ഭാര്യയെ കിട്ടി..
    രണ്ടും ഒരേ പൊളി 🤣👍🏻

    • @mk-ld3lr
      @mk-ld3lr Рік тому

      Correct 😁😁😁😁😁😁😁

  • @shobhasunil9095
    @shobhasunil9095 2 роки тому +10

    നാച്ചുറൽ feelings
    നൊസ്റ്റാൾജിയ 👌🌹🌹🌹

    • @akartmedia3534
      @akartmedia3534 2 роки тому +2

      ഇത് നൊസ്റ്റാൾജിയ ഒന്നും അല്ല. ഇത് ഞങ്ങളുടെ നാട്ടിലൊക്കെ സാധാരണക്കാരുടെ കല്യാണത്തിനൊക്കെ ഇപ്പോഴും ഇങ്ങനെ ഒക്കെ തന്നെ ആണ്. മൊത്തം ഒരു ആഘോഷം ആണ്

    • @shobhasunil9095
      @shobhasunil9095 2 роки тому +1

      @@akartmedia3534 ഞാൻ ഹൈദരാബാദ് ൽ ആണ് താമസിക്കുന്നത്. അപ്പൊ എനിക്കിതൊക്കെ കാണുമ്പോൾ അറിയാതെ കണ്ണ് നിറയും. വല്ലാത്ത feelings ആണ് ഇങ്ങനെത്തെ മൂവിയും മറ്റും കാണുമ്പോൾ. ഞങ്ങക്കും ഇവിടെ ഇതൊന്നുംഇല്ല. അപ്പൊ ഇതൊക്ക കാണുമ്പോൾ ഭയങ്കര സന്തോഷമാണ്. ഒപ്പം സങ്കടവും ഉണ്ട്.

    • @shobhasunil9095
      @shobhasunil9095 2 роки тому +1

      @@akartmedia3534 ന്റെ ചെറിയ പ്രായത്തിൽ ഇതൊക്ക ഒരുപാട് നേരിട്ട് അനുഭവിച്ച ആളാണ്. പക്ഷെ ഇപ്പോൾ ന്റെ നാട്ടിൽ പോലും ഇതൊന്നും കാണാറില്ല.എല്ലാം ഒരുതരം ഓട്ടോമാറ്റിക് സിസ്റ്റം ആണ് നാട്ടിൽ വരുമ്പോൾ ഞാൻ കൊതിക്കാറുണ്ട് ഇതുപോലെ ഒരു കല്യാണം കൂടാനും ആഘോഷിക്കാനും ഒക്കെ...😔😔😔 പക്ഷെ ഇപ്പോൾ കല്യാണം പോലും വെറും ഒരു ഫാഷൻ പോലെയാണ്. അപ്പൊ
      ഇതൊക്കെ നൊസ്റ്റാൾജിയ തന്നെയാണ് ഞങ്ങളെ പോലുള്ളവർക്ക്

  • @iamthebest2442
    @iamthebest2442 Рік тому

    കുഞ്ഞപ്പൻ nice ആ ഒറ്റ sceneൽ 😂😂😂

  • @karthiknr9142
    @karthiknr9142 2 роки тому +18

    kunjappan mass!

  • @shihabudheenvk3611
    @shihabudheenvk3611 Рік тому

    കുഞ്ഞപ്പൻ കൊല മാസ്സ് 😊😊

  • @azrushabas
    @azrushabas 2 роки тому +3

    കേണലിന്റെ ഹിന്ദി പറച്ചിൽ കേട്ട് ഞാൻ ഉറങ്ങിപ്പോയി .

  • @6616Milan
    @6616Milan 10 місяців тому

    Dear Malayalam directors : -
    PLEASE MAKE MORE MALAYALAM MOVIES LIKE THIS.😂😅❤.

  • @machineenthusiast4393
    @machineenthusiast4393 Рік тому +1

    കുഞ്ഞപ്പൻ 😂😂😂😂

  • @voiceofsangeet4411
    @voiceofsangeet4411 2 роки тому +3

    എന്നാ വിനയവാ 😄😄

  • @anilkumarvk5832
    @anilkumarvk5832 Рік тому

    Desh Drohieee😂😂😂

  • @akhilmt5132
    @akhilmt5132 7 місяців тому

    3:32

  • @ShajiVarghese-jq5cm
    @ShajiVarghese-jq5cm 7 місяців тому

    Trivandrum

  • @Donningyouruniform
    @Donningyouruniform 2 роки тому +2

    I enjoyed this video abundantly. However, the scene where they depicting a person as Army colonel, is factually wrong. No colonel of Army can be performed like this.

    • @abhilashpunalur
      @abhilashpunalur Рік тому +1

      പുള്ളി കേണൽ അല്ല അവിടെ കുക്ക് ആയിരുന്നു എന്ന് സിനിമയിൽ പറയുന്നുണ്ട്,

  • @sarana449
    @sarana449 2 роки тому +3

    😂