മാഷാ അല്ലാഹ് ഇത് വിശദ്ദീകരിച്ചു തന്ന് എന്നെപ്പോലുള്ള പാവപ്പെട്ടവരെ സത്യം മനസിലാക്കാൻ സഹായിച്ച താങ്കളുടെ ഈ വിവരണം വളരെ ഖൈറായി. അല്ലാഹു പ്രതിഫലം നൽകട്ടെ ആമീൻ
വിസ്ഡം ശെരിയെന്നു ഓരോ ദിവസവും കഴിയുന്തോറും വെക്തമായി കൊണ്ടിരിക്കുന്നു.... അൽഹംദുലില്ലാഹ് ബഷീർ സലഫിക് ഇത്ര വൈകിപ്പിക്കേണ്ട കാര്യമുണ്ടായില്ല... ഇത് കുറച്ച് കൂടെ മുൻപ് ആകാമായിരുന്നു... അന്ന് ഇതേ കാര്യം ഫൈസൽ മൗലവി ഒറ്റക്ക് പറഞ്ഞു നടന്നപ്പോൾ അദ്ദേഹത്തെ സപ്പോർട്ട് ചെയ്യാൻ ആരുമുണ്ടായില്ല... ഇ പ്പോയെങ്കിലും പറഞ്ഞതിന് നന്ദി 👍
@AbdulWahab-vn8uj എന്ത് സാജിദ് അങ്ങോട്ടും ഇങ്ങോട്ടും ചാടി കളിക്കുന്ന ആളല്ലേ.... മനസ് ശാന്തമാവുമ്പോൾ ഈ വോയിസ് ആദ്യം മുതൽ അവസാനം വരെ കേട്ടാൽ തീരുന്ന പ്രശ്നമേ ഇപ്പൊ നിങ്ങൾക്കൊള്ളു.....
ഈ വോയിസ് ആദ്യം മുതൽ അവസാനം വരെ കേട്ടു നിങ്ങളോട് ഒരു ചോദ്യം മനുഷ്യനെ സംബന്ധിച്ച് ജിന്ന് അദൃശ്യവും അഭൗതികവും ആണ് ഈ ജിന്നിനോടുള്ള എല്ലാ സഹായ തേട്ടവും തൗഹീദിന് വിരുദ്ധവും ശിർക്കും ആണ് ഈ വാദം ശരിയാണോ തെറ്റാണോ പറയൂ
@@shanavastk8901നിങ്ങൾ ഈ വോയിസ് കേട്ടിട്ടില്ല അത് കൊണ്ടാണ് ഇങ്ങനത്തെ ചോദ്യം ചോദിക്കുന്നത് .... ഇതിൽ പറയുന്ന 26/01/12ന് ദൗറയിൽ എടുത്ത ഒരു തീരുമാനം ഉണ്ട് ആ നിലപാടാണ് എന്റേത്.... പക്ഷേ പലരും ഇപ്പൊ അത് മാറ്റി തൗഹീദിൽ അപ്ഡേഷൻ വന്നു.... ഞാൻ ഇപ്പോഴും അതിൽ ഉറച്ചു നിൽക്കുന്നു... ഇനി നിങ്ങളോട് ഒരു ചോദ്യം ആ നിലപാടിൽ ഉറച്ചു നിൽക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ?
@@shanavastk8901ഈ വോയിസ് ശെരിക്കു കേട്ടാൽ ഇതിന് ഉത്തരം ലഭിക്കും.... 26/01/2012ന് ദൗറയിൽ എടുത്ത തീരുമാനം എന്താണോ അതാണ് ഇതിന്റെ മറുപടി... എന്നാൽ ചില ആളുകൾക്കു അതിന് ശേഷം തൗഹീദിൽ അപ്ഡേഷൻ വന്നു.... ഇനി നിങ്ങളോട് ഒരു ചോദ്യം 26/01/2012 എടുത്ത തീരുമാനത്തിനൊപ്പം നിൽക്കാൻ ധൈര്യമുണ്ടോ...????
നൂറു ശതമാനം സത്യം ആണ് അന്ന് ജീവിച്ചിരുന്നവർക്ക് അറിയാം ഇതിനൊക്കെപരലോകത്ത് മറുപടി പറയാതെ ഒരടി പോലും കാൽപാദം മുന്നോട്ട് വെക്കാൻ സാധിക്കില്ല എല്ലാം അന്നത്തേക്ക് മാറ്റി വെച്ച് സമാധാനിക്കുന്നു
എന്നെപ്പോലുള്ളവർ ശിർക്കൻ വിശ്വാസത്തിൽ നിന്നും തൗഹീദി സംഘത്തിനൊപ്പം കൂടുന്നത് 2007 ചങ്ങരംകുളം സമ്മേളനത്തോടെയാണ് അതിനിടക്ക് ഒരുപാട് ശിർക്ക് ഖുറാഫാത്തുകൾ ചെയ്തിട്ടുണ്ട് ഒരു പാട് അക്രമങ്ങളും ചെയ്തിട്ടുണ്ട് ജിന്ന് വിവാദം വന്നപ്പോൾ സത്യത്തിൻ്റെ കൂടെ നിന്നതിൻ്റെ പേരിൽ KNM കാർ ഒരു പാട് വേദനിപ്പിച്ചിട്ടുണ്ട് നാളെ പരലോകത്ത് ഞങ്ങൾക്ക് ഇതിനെല്ലാം ലാഭം കിട്ടും എന്ന വിശ്വാസത്തിൽ ജീവിതം കഴിഞ്ഞ് പോവുന്നു
മൗലവി നിങ്ങൾ അര മണിക്കൂറിനു മേൽ കാര്യങ്ങൾ വിശദീകരണംഎന്നതിന്റെ നടത്തിയിട്ടുണ്ട്,, അതിൽ ജിന്നിനോട് ഉള്ള സഹായ ചോദ്യത്തിൽ വസീലത്ത് ശിർക്ക് ആയതും ഉണ്ട് എന്നതിന്റെ പ്രമാണം പറയാതിരുന്നത് എന്ത് കൊണ്ട് 😮😮😮
നല്ല വിവരം ഉള്ള മനുഷ്യൻ. പെട്ടിയിൽ കുടുങ്ങിയ ജിന്നോ, വാതിലിൽ കുടുങ്ങിയ ജിന്നോ അല്ല. അങ്ങനെ ചില പൊട്ടന്മാർ പറഞ്ഞിട്ടുണ്ടാവാം. പോട്ടെ ഒരു കാര്യം നമുക്ക് ഉറപ്പാണ്. നമ്മുടെ വീടുകളിലെ സ്ത്രീകൾക്ക് ജിന്ന് കൂടി ബെരുത്തം (ഇളകിപ്പറയൽ ), സിഹ്ർ പറ്റി (ഫലിച്ച് )ഒരു പ്രയാസം വിശ്വസിയുടെ വീട്ടിൽ (മുജാഹിദുകളുടെ വീട്ടിൽ )ഒരിക്കലും ഉണ്ടാവുകയില്ല. സിഹ്റിനെ പേടിയുള്ളവർക്ക് മാറി നിൽക്കാം. അല്ലാഹുവിന്റെ സഹായം ഉണ്ടാവും. തീർച്ച.
ഇഷ്ടം പറയുന്നത് അവരും മുജാഹിദ് ആണ് എന്നാണ് എന്നിട്ട് മുജാഹിദ് ബാലുശ്ശേരിയുടെ വീട്ടിൽ ഇന്നിറക്കൽ നടത്തി എന്ന് തെളിവ് സഹിതം പറയുന്നു അതിന് നിങ്ങൾക്കുള്ള മറുപടി എന്താണ്
ജബ്ബാർ മൗലവിക്ക് അദ്ദഹത്തിന്റെ വീഴ്ചകൾ നാഥൻ പൊറുത്തു കൊടുക്കട്ടെ. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് അർഹിക്കുന്ന പ്രതിഫലം നൽകട്ടെ. പൂളപ്പൊയിൽ ബഷീർ മാത്രമല്ല നമുക്ക് ഒക്കെ മുജാഹിദ് പ്രസ്ഥാനത്തെ കഴിഞ പത്തു നാല്പതു വർഷമായി അറിയാം. ജബ്ബാർ മൗലവി 2000 ങൾക്ക് ശേഷം നടന്ന ചില വാദപ്രതിവാദങളിലെ സാന്നിധ്യമായിരുന്നു എന്നത് ഒഴിച്ച് നിർത്തിയാൽ ഇദ്ദേഹം പറയുന്നത് പോലെ വലിയ സംഭവമൊന്നുമല്ല. അൽ ഇസ്ലാഹിലെ വിവാദലേഖനത്തിലൂടെയാണ് 95% മുജാഹിദ് കൾക്കും അദ്ദേഹത്തെ പരിചയം
ഇയാൾ തനിച്ച കളവാണ് പറയുന്നത് പുളിക്കൽ ജാമിഅഃ ദൗറയിൽ തീരുമാനമായത് ജിന്നിനോട് നടത്തുന്ന സഹായ ചോദ്യങ്ങൾ ശിർക്കാണ് എന്നാണ്. അതിൽ പി എൻ മുതൽ സകരിയ സ്വലാഹി വരെ ഒപ്പ് വെച്ചിട്ടുണ്ട്
السلام علىكم و رحمة الله ബഹുമാന്യനായ ബഷീർ സലഫി ഉസ്താദ് ഇതുപോലെ ഒരു വിശദീകരണം വിസ്ഡം സംഘടനാ മൻഹജ് ഒന്ന് വിശകലനം നടത്തണം ഒരു നസ്വീഹത്ത് മാത്രമേ ഉള്ളൂ സക്കരിയാ സ്വലാഹി رحمه الله യുടെ പേരിൽ ടികെ അഷ്റഫ് വിസ്ഡം സംഘടനാ മൻഹജ് നടത്തിയ കളവുകൾ കൂടി പുറത്ത് വിടണം വിസ്ഡം മൻഹജ് നടത്തിയ അക്രമം സക്കരിയാ സ്വലാഹി رحمه الله യോട് ചെയ്ത ക്രൂരതകൾ അദ്ദേഹത്തിന്റെ മരണശേഷവും നടത്തീലേ Abdulla valancheri kodumudi
പണ്ട് നിങ്ങൾ അടക്കമുള്ള സുബൈർ എല്ലാവരും ഉണ്ടായിരുന്നു അവർക്കൊന്നും ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ജിന്ന് ചികിത്സയും ഇരുട്ടിന്റെ മറവിൽ തപ്പി തടയുന്നവൻ ശബ്ദം കേട്ടിട്ട് ജിന്നാണെന്ന് കരുതിയ മുജാഹിദും എന്നിട്ട് ജിന്നിനെ കവിളിൽപ്പെട്ട കാര്യം ചോദിക്കലും അന്നൊന്നും നിങ്ങൾ പറഞ്ഞില്ല ജിന്നും ശൈത്താനും ഒക്കെ ഉള്ളതും പഠിക്കേണ്ടതും ഒക്കെ തന്നെയാണ് പക്ഷേ ജീവനുള്ള അരികിലുള്ള കഴിവുള്ള ജിന്നിനോട് അതിന്റെ കഴിവിൽ പെട്ട കാര്യം ചോദിക്കൽ ശിർക്കല്ല അബോധികമായ തേട്ടമാണ് ശിർക്കാവുക എന്നൊക്കെ പിന്നീട് ശേഷമാണ് പുറത്തേക്ക് വന്നത് ഒരുപക്ഷേ നിങ്ങളുടെ മനസ്സുകൾക്കുള്ളിൽ ശിർക്കിലേക്ക് പോകുന്ന വഴിയായും നേർപ്പിച്ച ഹറാമാക്കിയു ജിന്നുകളെ കൊണ്ട് ഭയപ്പെടുത്തിയും അങ്ങനെ അടിച്ചിറക്കലും ചികിത്സയും നടപ്പിൽ വരുത്താൻ നിങ്ങൾക്ക് ഉദ്ദേശം ഉണ്ടായിരിക്കാം അതൊന്നും അന്നവർക്ക് അറിയില്ലല്ലോ പിന്നീട് ഉള്ളിലുള്ളത് പുറത്തേക്ക് വരുമ്പോൾ ആണല്ലോ എതിർക്കേണ്ടി വരുന്നത്
അമ്പല കടവിന് മറുപടി എന്ന നിലക്ക് തുടങ്ങി ഇപ്പോൾ പൊട്ടകിണറ്റിൽ വെട്ടു വാദപ്രതിവാദത്തിൽ ജയിക്കാൻ അട വ് - പാളി ആദ്യം പണ്ഡിതൻമ്മാർ എന്തു പറഞ്ഞു എന്നതിന് പകരം ഖുർആൻ ഹദീസ് എന്ത് പറയുന്നു എന്ന സ്ഥലത്ത് നിൽക്കണം. അലെങ്കിൽ ഇങ്ങനേ പോവും
1 ഇപ്പൊ എങിനെ വിവാദമായി: ജിന്നിനോട് മനുഷ്യൻ നടത്തുന്ന ചില സഹായ തേട്ടങൾ ശിർക്കല്ല എന്ന തൗഹീദ് പൊളിക്കുന്ന വാദം പൊട്ടിമുളച്ചപ്പോൾ. ( ജിന്ന് ചർച്ചയല്ലവില്ലൻ ജിന്നിനെ ഭൗതിക കുപ്പായം ധരിപ്പിച്ചു സഹായതേട്ടം ശിർക്കിന് പുറത്താക്കിയത്ണ് ഇതൊക്കെ ഉഥ്മാൻ സാഹിബിന്റെ പിരടിക്ക് വെക്കാൻ ഉളുപ്പില്ലേ? 2 ഡോക്ടർ സുബൈർ ജിന്നും മനുഷ്യനും സംസാരിച്ചാലെന്ത? വാദങ്ങൾ അതിര് വിടുമ്പോഴാണ് അത്തരക്കാരെ മാറ്റിനിർത്തുന്നത്. ആ ക്യാമ്പിൽ ജിന്നിനോട് സഹായം ചോദിച്ചാൽ ശിർക്കല്ലെന്ന് സുബൈർ പറഞോ? 3 2
3 മൗലവീ ജിന്ന് ജിന്നിന്റെ കാര്യകാരണത്തീലും മനുഷ്യൻ മനുഷ്യന്റെ കാര്യകാരണത്തിലുമാണ്. ജിന്നിന്റെ കാര്യകാരണം മനുഷ്യന് അറിയില്ല അഥവാ മനുഷ്യനെ സംബന്ധിച്ചിടത്തോളം അഭൗതികം. 4 സൃഷ്ടികൾക്ക് അല്ലാഹു നിശ്ചയിച്ച വ്യവസ്ഥ അനുസരിച്ച് തന്നെയാണ് ജിന്ന് മലക്കുകൾ ഇടപെടുന്നത്. അല്ലാതെ അല്ലാഹുവിനെ പോലെ ഒരു വ്യവസ്ഥയും ഇല്ലാതെ എന്നാരാ പറഞത്. 5 ജിന്നിനോട് മനുഷ്യൻ നടത്തുന്ന സഹായ സഹകരണങ്ങൾ അഭൗതിക മാർഗത്തിലൂടെ സഹായം പ്രതീക്ഷിച്ച് തന്നെയാണ്
നിങ്ങൾ പറഞ്ഞത് കേട്ടു പക്ഷെ നിങ്ങളുടെ ഗ്രൂപ്പിൽ തന്നെയുള്ള ശംസുദ്ധീൻ പാലത്ത് KNM ജിന്ന് വിഷയത്തിൽ ഇപ്പോൾ സ്വീകരിച്ചു പോരുന്ന നിലപാടിനെ ശരിവെച്ചു സംസാരിച്ചിട്ടുണ്ട് ജിന്നിനോടുള്ള എല്ലാ ഇസ്തിആനത്തും ശിർക്ക് തന്നെയെന്നും അദ്ദേഹം പറഞ്ഞു ഇത് വരെയും അത് തിരുത്തി പറഞ്ഞത് എവിടെയും കണ്ടില്ല ആദ്യം പാലത്തിനെ ബോധ്യപ്പെടുത്തൂ എന്നിട്ടു പോരേ നാട്ടുകാരെ പഠിപ്പിക്കാൻ
മോനെ ബഷീറേ...ഇവിടുത്തെ വിഷയം ജിന്നിനോട് സഹായം തേടാമോ,ജിന്ന് ശരീരത്തിൽ കയറുമോ എന്നതാണ്.2002ന് ശേഷമാണ് ഈഫിത് ന വന്നത്.ഡോ ഉസ്മാൻസാഹിബിനോ ചെറിയമുണ്ടത്തിനോ മുകളിൽ പറഞ്ഞ വാദങ്ങളുണ്ടായിട്ടില്ല അത്കൊണ്ട് വിവാദങ്ങളുടെ തുടക്കം ജബ്ബാർ മൗലവിയാണ് ഫസാദിന് തുടക്കം കുറിച്ചത് ..ബഷീർമോനെ അറിയാത്ത കാരൃത്തെകുറിച്ച് വയള് പറയരുത് പ്ലീസ്
Knm കാർ ജിന്നിന്നും അല്ലഹുവിനു ഒരേ കഴിവ് കൊടുത്തു ജിന്നും മലകും അല്ലാഹു എല്ലാം അഭൗതിക മാക്കി.. എന്നാൽ മുജാഹിദുകൾ അല്ലാഹുവിന്റെ കൂടെ ആരെയും കൂട്ടാതെ ഏകനാക്കി. ജിന്ന് മലക് മനുഷ്യർ എല്ലാം ഭൗതികം ..
ഉളുപ്പുണ്ടോ നിനക്ക്, ഡോ ഉസ്മാൻ സാഹിബിനെയും സുബൈറിനേയും ചേർത്ത് പറയാൻ. സുബൈർ നേതാക്കന്മാർക്കൊപ്പം മുമ്പ് ചില പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടാവും. അവൻ്റെ തനിസ്വഭാവം വെളിവായപ്പോൾ അകറ്റി നിർത്തുന്നു അത്രേയുള്ളൂ. നീ നുണയനല്ലാ എന്ന് നീ തെളിയിക്കേണ്ടത് ഉസ്മാൻ സാഹിബ് ജിന്ന് ശരീരത്തിൽ കയറിക്കൂടി ശാരീരിക രോഗങ്ങൾ ഉണ്ടാക്കും എന്ന് സൽസബീലിൽ എഴുതിയിട്ടുണ്ടെങ്കിൽ അത് കാണിച്ചാണ്. അല്ലാതെ ശൈത്വാൻ മുഖ്യ ശത്രുവാണെന്നതിലോ ദുർബോധനം വഴി ഉപദ്രവമുണ്ടാക്കുമെന്നതിലോ മുജാഹിദുകൾക്ക് തർക്കമില്ല.
ഈ വിശദീകരണം വളരെ മാന്യമായ ശൈലിയിൽ തൗഹീദിനെ പൊളിക്കാൻ സഹായിക്കുന്നതായിപ്പോയി മൗലവീ. മലക്കുകളും ജിന്നുകളും അല്ലാഹു നിശ്ചയിച്ച വഴിയിൽ നിലകൊള്ളുന്നവരാണ്. അവരോടുള്ള സഹായ തേട്ടം ഭൗതികമാക്കി തൗഹീദാക്കാൻ താങ്കളുടെ വളരെ ഗുണകാംക്ഷ എന്ന് തോന്നിക്കും വിധം അവതരിപിച്ച് ഇസ്ലാമിനെ കോട്ടിമാറ്റല്ല മൗലവീ
3 മൗലവീ ജിന്ന് ജിന്നിന്റെ കാര്യകാരണത്തീലും മനുഷ്യൻ മനുഷ്യന്റെ കാര്യകാരണത്തിലുമാണ്. ജിന്നിന്റെ കാര്യകാരണം മനുഷ്യന് അറിയില്ല അഥവാ മനുഷ്യനെ സംബന്ധിച്ചിടത്തോളം അഭൗതികം. 4 സൃഷ്ടികൾക്ക് അല്ലാഹു നിശ്ചയിച്ച വ്യവസ്ഥ അനുസരിച്ച് തന്നെയാണ് ജിന്ന് മലക്കുകൾ ഇടപെടുന്നത്. അല്ലാതെ അല്ലാഹുവിനെ പോലെ ഒരു വ്യവസ്ഥയും ഇല്ലാതെ എന്നാരാ പറഞത്. 5 ജിന്നിനോട് മനുഷ്യൻ നടത്തുന്ന സഹായ സഹകരണങ്ങൾ അഭൗതിക മാർഗത്തിലൂടെ സഹായം പ്രതീക്ഷിച്ച് തന്നെയാണ്
മാഷാ അല്ലാഹ് ഇത് വിശദ്ദീകരിച്ചു തന്ന് എന്നെപ്പോലുള്ള പാവപ്പെട്ടവരെ സത്യം മനസിലാക്കാൻ സഹായിച്ച താങ്കളുടെ ഈ വിവരണം വളരെ ഖൈറായി. അല്ലാഹു പ്രതിഫലം നൽകട്ടെ ആമീൻ
അഭൗതികമായ ദുആ പ്രാത്നയല്ലന്ന് ബഷീർ പറഞ്ഞു തന്നതിന് നന്ദി
വളരെ അധികം വെക്‌തമായ വിശദീകരണം സത്യം മനസ്സിലാക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർക്ക് ഇത് ധാരാളം ബഹുമാനപ്പെട്ട ബഷീർ സലഫി ക്ക് 🎉🎉🎉
നിങ്ങളാരെയാണ് പൊട്ടന്മാരാക്കുന്നത്? ആ ക്ലാസുകൾ ഒക്കെ വിവാദമില്ലാതെ നടന്നല്ലോ? പിന്നെയെന്തേ ഇത് വിവാദമായി മാറാൻ കാരണം. പള്ള കൊണ്ട് ചിന്തിക്കല്ലേ?
വിസ്‌ഡം ശെരിയെന്നു ഓരോ ദിവസവും കഴിയുന്തോറും വെക്തമായി കൊണ്ടിരിക്കുന്നു.... അൽഹംദുലില്ലാഹ്
ബഷീർ സലഫിക് ഇത്ര വൈകിപ്പിക്കേണ്ട കാര്യമുണ്ടായില്ല... ഇത് കുറച്ച് കൂടെ മുൻപ് ആകാമായിരുന്നു...
അന്ന് ഇതേ കാര്യം ഫൈസൽ മൗലവി ഒറ്റക്ക് പറഞ്ഞു നടന്നപ്പോൾ അദ്ദേഹത്തെ സപ്പോർട്ട് ചെയ്യാൻ ആരുമുണ്ടായില്ല... ഇ പ്പോയെങ്കിലും പറഞ്ഞതിന് നന്ദി 👍
Wisdom ശരിയെന്നു ഓരോ ദിവസം കഴിയുംതോറും വ്യക്തമായികൊണ്ടിരുന്നു. സാജിദ് തിരുരങ്ങാടി കൂടാരം വിട്ടപ്പോൾ അതു കൂടുതൽ വ്യക്തമായി.
@AbdulWahab-vn8uj എന്ത് സാജിദ് അങ്ങോട്ടും ഇങ്ങോട്ടും ചാടി കളിക്കുന്ന ആളല്ലേ....
മനസ് ശാന്തമാവുമ്പോൾ ഈ വോയിസ് ആദ്യം മുതൽ അവസാനം വരെ കേട്ടാൽ തീരുന്ന പ്രശ്നമേ ഇപ്പൊ നിങ്ങൾക്കൊള്ളു.....
ഈ വോയിസ് ആദ്യം മുതൽ അവസാനം വരെ കേട്ടു
നിങ്ങളോട് ഒരു ചോദ്യം
മനുഷ്യനെ സംബന്ധിച്ച് ജിന്ന് അദൃശ്യവും അഭൗതികവും ആണ്
ഈ ജിന്നിനോടുള്ള എല്ലാ സഹായ തേട്ടവും തൗഹീദിന് വിരുദ്ധവും ശിർക്കും ആണ്
ഈ വാദം ശരിയാണോ തെറ്റാണോ പറയൂ
@@shanavastk8901നിങ്ങൾ ഈ വോയിസ് കേട്ടിട്ടില്ല അത് കൊണ്ടാണ് ഇങ്ങനത്തെ ചോദ്യം ചോദിക്കുന്നത് .... ഇതിൽ പറയുന്ന 26/01/12ന് ദൗറയിൽ എടുത്ത ഒരു തീരുമാനം ഉണ്ട് ആ നിലപാടാണ് എന്റേത്.... പക്ഷേ പലരും ഇപ്പൊ അത് മാറ്റി തൗഹീദിൽ അപ്ഡേഷൻ വന്നു.... ഞാൻ ഇപ്പോഴും അതിൽ ഉറച്ചു നിൽക്കുന്നു... ഇനി നിങ്ങളോട് ഒരു ചോദ്യം ആ നിലപാടിൽ ഉറച്ചു നിൽക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ?
@@shanavastk8901ഈ വോയിസ് ശെരിക്കു കേട്ടാൽ ഇതിന് ഉത്തരം ലഭിക്കും.... 26/01/2012ന് ദൗറയിൽ എടുത്ത തീരുമാനം എന്താണോ അതാണ് ഇതിന്റെ മറുപടി... എന്നാൽ ചില ആളുകൾക്കു അതിന് ശേഷം തൗഹീദിൽ അപ്ഡേഷൻ വന്നു.... ഇനി നിങ്ങളോട് ഒരു ചോദ്യം 26/01/2012 എടുത്ത തീരുമാനത്തിനൊപ്പം നിൽക്കാൻ ധൈര്യമുണ്ടോ...????
കാര്യങ്ങൽ കൃത്യമായിട്ടുള്ള
നല്ലരു വിശദീകരണം
جزاكم الله خيرا 🎉
വളരേ ഉപകാരപ്രദമായ സംസാരം അല്ലാഹു തക്കതായ പ്രതിഫലം താങ്കൾക്ക് നൽകട്ടേ എന്ന് ആത്മാർതമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു .
മാഷാ അല്ലാഹ്.. വളരെ നല്ല വിശദീകരണം.. ജസാക്കല്ലാഹ്
വളരെ വിജ്ഞാനപ്രദമായ പ്രഭാഷണം ❤
ഫൈസൽ മൗലവി പറഞ്ഞ അതെ കാര്യങ്ങൾ... ബഷീർ സലഫിയും പറയുന്നു 👍👍
ഇതിനെ കുറിച്ച് അറിയുന്നവർ ഇനിയും വരട്ടെ...സത്യം വിളിച്ചു പറയട്ടെ 👍👍
നൂറു ശതമാനം സത്യം ആണ് അന്ന് ജീവിച്ചിരുന്നവർക്ക് അറിയാം ഇതിനൊക്കെപരലോകത്ത് മറുപടി പറയാതെ ഒരടി പോലും കാൽപാദം മുന്നോട്ട് വെക്കാൻ സാധിക്കില്ല എല്ലാം അന്നത്തേക്ക് മാറ്റി വെച്ച് സമാധാനിക്കുന്നു
بارك الله فيك
ഇപ്പോൾ ഈ നിഷ്പക്ഷ മധുരം വിളമ്പുന്ന താങ്കളടക്കം ഇതിനുത്തരവാദിയാണ്.
എന്നെപ്പോലുള്ളവർ ശിർക്കൻ വിശ്വാസത്തിൽ നിന്നും തൗഹീദി സംഘത്തിനൊപ്പം കൂടുന്നത് 2007 ചങ്ങരംകുളം സമ്മേളനത്തോടെയാണ്
അതിനിടക്ക് ഒരുപാട് ശിർക്ക് ഖുറാഫാത്തുകൾ ചെയ്തിട്ടുണ്ട്
ഒരു പാട് അക്രമങ്ങളും ചെയ്തിട്ടുണ്ട്
ജിന്ന് വിവാദം വന്നപ്പോൾ സത്യത്തിൻ്റെ കൂടെ നിന്നതിൻ്റെ പേരിൽ KNM കാർ ഒരു പാട് വേദനിപ്പിച്ചിട്ടുണ്ട്
നാളെ പരലോകത്ത് ഞങ്ങൾക്ക് ഇതിനെല്ലാം ലാഭം കിട്ടും എന്ന വിശ്വാസത്തിൽ ജീവിതം കഴിഞ്ഞ് പോവുന്നു
മൗലവി നിങ്ങൾ അര മണിക്കൂറിനു മേൽ കാര്യങ്ങൾ വിശദീകരണംഎന്നതിന്റെ നടത്തിയിട്ടുണ്ട്,, അതിൽ ജിന്നിനോട് ഉള്ള സഹായ ചോദ്യത്തിൽ വസീലത്ത് ശിർക്ക് ആയതും ഉണ്ട് എന്നതിന്റെ പ്രമാണം പറയാതിരുന്നത് എന്ത് കൊണ്ട് 😮😮😮
നല്ല വിവരം ഉള്ള മനുഷ്യൻ.
പെട്ടിയിൽ കുടുങ്ങിയ ജിന്നോ, വാതിലിൽ കുടുങ്ങിയ ജിന്നോ അല്ല. അങ്ങനെ ചില പൊട്ടന്മാർ പറഞ്ഞിട്ടുണ്ടാവാം. പോട്ടെ ഒരു കാര്യം നമുക്ക് ഉറപ്പാണ്. നമ്മുടെ വീടുകളിലെ സ്ത്രീകൾക്ക് ജിന്ന് കൂടി ബെരുത്തം (ഇളകിപ്പറയൽ ), സിഹ്ർ പറ്റി (ഫലിച്ച് )ഒരു പ്രയാസം വിശ്വസിയുടെ വീട്ടിൽ (മുജാഹിദുകളുടെ വീട്ടിൽ )ഒരിക്കലും ഉണ്ടാവുകയില്ല. സിഹ്റിനെ പേടിയുള്ളവർക്ക് മാറി നിൽക്കാം. അല്ലാഹുവിന്റെ സഹായം ഉണ്ടാവും. തീർച്ച.
ഇവർ ഈ ഖൗമിനെ എങ്ങോട്ടാ കൊണ്ട് പോകുന്നത് ജിന്ന് വാദികൾ
ഇഷ്ടം പറയുന്നത് അവരും മുജാഹിദ് ആണ് എന്നാണ് എന്നിട്ട് മുജാഹിദ് ബാലുശ്ശേരിയുടെ വീട്ടിൽ ഇന്നിറക്കൽ നടത്തി എന്ന് തെളിവ് സഹിതം പറയുന്നു അതിന് നിങ്ങൾക്കുള്ള മറുപടി എന്താണ്
.ഖുർആൻ 113.114അദ്ധ്യായം വ്യക്യാനം വായിക്കുക പഠിക്കുക തിരിച്ചു അറിവോടെ. മിനൽ ജിന്നതി വാന്നാസ് എന്ന് ഖുർആനിൽ ആണെന്ന് ഓർക്കുക
ജിന്നിനോട് സഹായം ചോദിക്കാൻ പറ്റും എന്ന വാദത്തോട് കൂടിയാണ് മുജാഹിദ് പ്രസ്ഥാനത്തിൽ രണ്ടാം പിളർപ്പിന് കാരണമായത്
എന്ന് "പറഞ്ഞത് ആര്
ഇവിടെ തെളിവ് കൊടുക്കണം
ഇല്ലെങ്കിൽ!!!കഷ്ടം,
പരലോകം സൃഷ്ടിച്ച അല്ലാഹു എത്ര പരിശുദ്ധൻ
Mashaallah 👍🌹👌
മാഷാ അള്ളാ
Jazakallahu khaira
Sworgavum narakavum abhouthikamo bhouthikamo abhouthikam enn viswasichal sirkkavumo?
7 നമുക്ക് മനസ്സിലാക്കാൻ കഴിയാത്ത മറഞ മാർത്തിലൂടെ സഹായം പ്രതീക്ഷിച്ച് നടത്തുന്ന അർഥനയാണ് പ്രാർഥന. ജിന്നകളോടുള്ള സഹായ ചോദ്യം അങ്ങനെ തന്നെ
ഇപ്പോൾ നടക്കുന്നത് പോലെ ജിന്നിനെ കുറിച്ച് പണ്ട് മുജാഹിദ് പ്രസ്ഥാനത്തിൽ ചർച്ച നടന്നിട്ടില്ല. ജിന്ന് വിഷയത്തിലെ അന്ധവിശ്വാസങ്ങൾ എതിർക്കണം -
പൂർണ തോതിലുള്ള വിവരമിലായ്മയും യുക്തിയുടെ കടന്നുകയറ്റവും അതാണ് വസ്തുത.ചിന്തിച്ചുനോക്ക്
വിഷ്ടക്കാര് കിണറിലെ തവളയാണ്. പുറത്ത് എന്ത് നടക്കുന്നു എന്ന് ചിന്തിക്കാൻ അവർക്ക് കഴിയില്ല കഷ്ടം.
ജബ്ബാർ മൗലവിക്ക് അദ്ദഹത്തിന്റെ വീഴ്ചകൾ നാഥൻ പൊറുത്തു കൊടുക്കട്ടെ. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് അർഹിക്കുന്ന പ്രതിഫലം നൽകട്ടെ.
പൂളപ്പൊയിൽ ബഷീർ മാത്രമല്ല നമുക്ക് ഒക്കെ മുജാഹിദ് പ്രസ്ഥാനത്തെ കഴിഞ പത്തു നാല്പതു വർഷമായി അറിയാം. ജബ്ബാർ മൗലവി 2000 ങൾക്ക് ശേഷം നടന്ന ചില വാദപ്രതിവാദങളിലെ സാന്നിധ്യമായിരുന്നു എന്നത് ഒഴിച്ച് നിർത്തിയാൽ ഇദ്ദേഹം പറയുന്നത് പോലെ വലിയ സംഭവമൊന്നുമല്ല. അൽ ഇസ്ലാഹിലെ വിവാദലേഖനത്തിലൂടെയാണ് 95% മുജാഹിദ് കൾക്കും അദ്ദേഹത്തെ പരിചയം
ഇയാൾ തനിച്ച കളവാണ് പറയുന്നത് പുളിക്കൽ ജാമിഅഃ ദൗറയിൽ തീരുമാനമായത് ജിന്നിനോട് നടത്തുന്ന സഹായ ചോദ്യങ്ങൾ ശിർക്കാണ് എന്നാണ്. അതിൽ പി എൻ മുതൽ സകരിയ സ്വലാഹി വരെ ഒപ്പ് വെച്ചിട്ടുണ്ട്
مـــــــــــــا شـــــــــــــاء الله
അടുത്ത ക്ലാസിൽ സൂറ അൻ ആമിലെ ആയത് ഓതി വസീലത്ത് ശിർക്ക് വിശദീകരിക്കണം
السلام علىكم و رحمة الله
ബഹുമാന്യനായ ബഷീർ സലഫി ഉസ്താദ്
ഇതുപോലെ ഒരു വിശദീകരണം വിസ്ഡം സംഘടനാ മൻഹജ് ഒന്ന് വിശകലനം നടത്തണം ഒരു നസ്വീഹത്ത് മാത്രമേ ഉള്ളൂ
സക്കരിയാ സ്വലാഹി رحمه الله യുടെ പേരിൽ ടികെ അഷ്റഫ് വിസ്ഡം സംഘടനാ മൻഹജ് നടത്തിയ കളവുകൾ കൂടി പുറത്ത് വിടണം വിസ്ഡം മൻഹജ് നടത്തിയ അക്രമം സക്കരിയാ സ്വലാഹി رحمه الله യോട് ചെയ്ത ക്രൂരതകൾ അദ്ദേഹത്തിന്റെ മരണശേഷവും നടത്തീലേ
Abdulla valancheri kodumudi
സക്കരിയ ചാവേർ ആയതല്ലെ, ചാവേറിന് പലതും സംഭവിക്കും
പണ്ട് നിങ്ങൾ അടക്കമുള്ള സുബൈർ എല്ലാവരും ഉണ്ടായിരുന്നു അവർക്കൊന്നും ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ജിന്ന് ചികിത്സയും ഇരുട്ടിന്റെ മറവിൽ തപ്പി തടയുന്നവൻ ശബ്ദം കേട്ടിട്ട് ജിന്നാണെന്ന് കരുതിയ മുജാഹിദും എന്നിട്ട് ജിന്നിനെ കവിളിൽപ്പെട്ട കാര്യം ചോദിക്കലും അന്നൊന്നും നിങ്ങൾ പറഞ്ഞില്ല ജിന്നും ശൈത്താനും ഒക്കെ ഉള്ളതും പഠിക്കേണ്ടതും ഒക്കെ തന്നെയാണ് പക്ഷേ ജീവനുള്ള അരികിലുള്ള കഴിവുള്ള ജിന്നിനോട് അതിന്റെ കഴിവിൽ പെട്ട കാര്യം ചോദിക്കൽ ശിർക്കല്ല അബോധികമായ തേട്ടമാണ് ശിർക്കാവുക എന്നൊക്കെ പിന്നീട് ശേഷമാണ് പുറത്തേക്ക് വന്നത് ഒരുപക്ഷേ നിങ്ങളുടെ മനസ്സുകൾക്കുള്ളിൽ ശിർക്കിലേക്ക് പോകുന്ന വഴിയായും നേർപ്പിച്ച ഹറാമാക്കിയു ജിന്നുകളെ കൊണ്ട് ഭയപ്പെടുത്തിയും അങ്ങനെ അടിച്ചിറക്കലും ചികിത്സയും നടപ്പിൽ വരുത്താൻ നിങ്ങൾക്ക് ഉദ്ദേശം ഉണ്ടായിരിക്കാം അതൊന്നും അന്നവർക്ക് അറിയില്ലല്ലോ പിന്നീട് ഉള്ളിലുള്ളത് പുറത്തേക്ക് വരുമ്പോൾ ആണല്ലോ എതിർക്കേണ്ടി വരുന്നത്
അമ്പല കടവിന് മറുപടി എന്ന നിലക്ക് തുടങ്ങി ഇപ്പോൾ പൊട്ടകിണറ്റിൽ വെട്ടു
വാദപ്രതിവാദത്തിൽ ജയിക്കാൻ അട വ് - പാളി
ആദ്യം പണ്ഡിതൻമ്മാർ എന്തു പറഞ്ഞു എന്നതിന് പകരം ഖുർആൻ ഹദീസ് എന്ത് പറയുന്നു എന്ന സ്ഥലത്ത് നിൽക്കണം.
അലെങ്കിൽ ഇങ്ങനേ പോവും
1 ഇപ്പൊ എങിനെ വിവാദമായി: ജിന്നിനോട് മനുഷ്യൻ നടത്തുന്ന ചില സഹായ തേട്ടങൾ ശിർക്കല്ല എന്ന തൗഹീദ് പൊളിക്കുന്ന വാദം പൊട്ടിമുളച്ചപ്പോൾ. ( ജിന്ന് ചർച്ചയല്ലവില്ലൻ ജിന്നിനെ ഭൗതിക കുപ്പായം ധരിപ്പിച്ചു സഹായതേട്ടം ശിർക്കിന് പുറത്താക്കിയത്ണ് ഇതൊക്കെ ഉഥ്മാൻ സാഹിബിന്റെ പിരടിക്ക് വെക്കാൻ ഉളുപ്പില്ലേ?
2 ഡോക്ടർ സുബൈർ ജിന്നും മനുഷ്യനും സംസാരിച്ചാലെന്ത? വാദങ്ങൾ അതിര് വിടുമ്പോഴാണ് അത്തരക്കാരെ മാറ്റിനിർത്തുന്നത്. ആ ക്യാമ്പിൽ ജിന്നിനോട് സഹായം ചോദിച്ചാൽ ശിർക്കല്ലെന്ന് സുബൈർ പറഞോ?
3
2
എന്താണ് തൗഹീദ് ?
2:30 ഉസ്മാൻ സാഹിബ് മരിച്ചോ?
ഇല്ല എന്നാണ് അറിവ്.
ടാഗോർ ഹാളിൽ നടന്ന മുഖാമുഖം 2010 ആകുവാൻ സാധ്യതയില്ല. 2007 ന് മുമ്പാണ് എന്നാണ് എൻറെ ഓർമ്മ.
😢anthayalum onnu manasilayi basheer mulla nishpashanalla sakariya moulavi pazhaya palathum thiruthi paranjirunnu ath koodi parayamayirunnu
Jinnuri
മർകസുദ്ദഅവയുടെ തൗഹീദിൻ്റെ ദഅവത് പ്രബോധനമാണ്.
alla...verum yuktivaadam...vivaramillathavarude...
3 മൗലവീ ജിന്ന് ജിന്നിന്റെ കാര്യകാരണത്തീലും മനുഷ്യൻ മനുഷ്യന്റെ കാര്യകാരണത്തിലുമാണ്. ജിന്നിന്റെ കാര്യകാരണം മനുഷ്യന് അറിയില്ല അഥവാ മനുഷ്യനെ സംബന്ധിച്ചിടത്തോളം അഭൗതികം.
4 സൃഷ്ടികൾക്ക് അല്ലാഹു നിശ്ചയിച്ച വ്യവസ്ഥ അനുസരിച്ച് തന്നെയാണ് ജിന്ന് മലക്കുകൾ ഇടപെടുന്നത്. അല്ലാതെ അല്ലാഹുവിനെ പോലെ ഒരു വ്യവസ്ഥയും ഇല്ലാതെ എന്നാരാ പറഞത്.
5 ജിന്നിനോട് മനുഷ്യൻ നടത്തുന്ന സഹായ സഹകരണങ്ങൾ അഭൗതിക മാർഗത്തിലൂടെ സഹായം പ്രതീക്ഷിച്ച് തന്നെയാണ്
താങ്കൾ CD യിൽ നിന്ന് പോയതിന് ശേഷം ഈ ബോധമുദിച്ചു. പക്ഷെ
الصبر عند صدمة الأولى
അപ്പൊ മുജാഹിദ് പ്രസ്ഥാനം ഇത്ര കാലം പറഞ്ഞതിന് ആയത്തും ഹദീസും ഇല്ലേ ❓
നിങ്ങൾ പറഞ്ഞത് കേട്ടു പക്ഷെ നിങ്ങളുടെ ഗ്രൂപ്പിൽ തന്നെയുള്ള ശംസുദ്ധീൻ പാലത്ത് KNM ജിന്ന് വിഷയത്തിൽ ഇപ്പോൾ സ്വീകരിച്ചു പോരുന്ന നിലപാടിനെ ശരിവെച്ചു സംസാരിച്ചിട്ടുണ്ട് ജിന്നിനോടുള്ള എല്ലാ ഇസ്തിആനത്തും ശിർക്ക് തന്നെയെന്നും അദ്ദേഹം പറഞ്ഞു ഇത് വരെയും അത് തിരുത്തി പറഞ്ഞത് എവിടെയും കണ്ടില്ല ആദ്യം പാലത്തിനെ ബോധ്യപ്പെടുത്തൂ എന്നിട്ടു പോരേ നാട്ടുകാരെ പഠിപ്പിക്കാൻ
മനസ്സ് തുറന്നാൽ ജിന്ന് കയറും😂
എത്ര വെളുപ്പിച്ചാലും ജിന്ന് വാദം വെളുക്കൂല
ജിന്ന് തലയിൽ കേറിയാൽ പിന്നെ ആരെന്തു് പറഞ്ഞാലും തലേ കേ റൂലK N Mൽ ഭൂരി ബക്ഷo ആളുകളും ജിന്ന് ബാദ യേറ്റവരാണു് സാജിദിനെ കൊണ്ട് ഒറ്റക്കുകഴിയൂ ല
മോനെ ബഷീറേ...ഇവിടുത്തെ വിഷയം ജിന്നിനോട് സഹായം തേടാമോ,ജിന്ന് ശരീരത്തിൽ കയറുമോ എന്നതാണ്.2002ന് ശേഷമാണ് ഈഫിത് ന വന്നത്.ഡോ ഉസ്മാൻസാഹിബിനോ ചെറിയമുണ്ടത്തിനോ മുകളിൽ പറഞ്ഞ വാദങ്ങളുണ്ടായിട്ടില്ല അത്കൊണ്ട് വിവാദങ്ങളുടെ തുടക്കം ജബ്ബാർ മൗലവിയാണ് ഫസാദിന് തുടക്കം കുറിച്ചത് ..ബഷീർമോനെ അറിയാത്ത കാരൃത്തെകുറിച്ച് വയള് പറയരുത് പ്ലീസ്
അഴിഞ്ഞിലം സമ്മേളനത്തിൽ Ap പ്രഖ്യാപിച്ച നിലപാട് മുജാഹിദ് വിരുദ്ധമായിരുന്നോ
ഹമീദ് ഫൈസി ക്ക് ഉത്തരം എവിടെ
Eppo varum kathirunno. Local ksrtc alle. Kurachu samayam edukum.
ജിന്ന് വിവാദം - ചരിത്രപരമായ വസ്തുത എന്ത്?
🎤 ബഷീർ സലഫി വിശദീകരിക്കുന്നു.
ua-cam.com/video/NhFCZEEfSiw/v-deo.html
ദൈയവ് ചെയ്ത് ഇതൊന്ന് നിർത്തുമോ
പാവപെട്ട ആ മനുഷ്യനെ ജബാർ മൗലവിയെ ചെയ്തതിന് അല്ലാഹു ഇവരെ വെറുതെ വിടുമോ?
താങ്കളും ജിന്ന് ഭൗതിക മാണ് എന്ന് വാദിക്കുന്ന ആളാണല്ലേ ഫൈസലിനെ പൊക്കി പറഞ്ഞപോ മനസ്സിലായി കഷ്ടം ഇതിനായിരുന്നോ ഇത്ര നേരവും പറഞ്ഞത് 🤔
ഭൗതികം അഭൗതികം എന്താണ് എന്ന് പഠിക്കൂ സുഹൃത്തേ - ജിന്ന് എങ്ങിനെയാണ് അഭൗതികമാവുക? സുഹൃത്തേ നിസ്പക്ഷമായി പഠിക്കുക
Knm കാർ ജിന്നിന്നും അല്ലഹുവിനു ഒരേ കഴിവ് കൊടുത്തു ജിന്നും മലകും അല്ലാഹു എല്ലാം അഭൗതിക മാക്കി.. എന്നാൽ മുജാഹിദുകൾ അല്ലാഹുവിന്റെ കൂടെ ആരെയും കൂട്ടാതെ ഏകനാക്കി. ജിന്ന് മലക് മനുഷ്യർ എല്ലാം ഭൗതികം ..
What is the English word of boudhikam.
Only Allah can intervene and help immaterially
ഉളുപ്പുണ്ടോ നിനക്ക്, ഡോ ഉസ്മാൻ സാഹിബിനെയും സുബൈറിനേയും ചേർത്ത് പറയാൻ. സുബൈർ നേതാക്കന്മാർക്കൊപ്പം മുമ്പ് ചില പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടാവും. അവൻ്റെ തനിസ്വഭാവം വെളിവായപ്പോൾ അകറ്റി നിർത്തുന്നു അത്രേയുള്ളൂ. നീ നുണയനല്ലാ എന്ന് നീ തെളിയിക്കേണ്ടത് ഉസ്മാൻ സാഹിബ് ജിന്ന് ശരീരത്തിൽ കയറിക്കൂടി ശാരീരിക രോഗങ്ങൾ ഉണ്ടാക്കും എന്ന് സൽസബീലിൽ എഴുതിയിട്ടുണ്ടെങ്കിൽ അത് കാണിച്ചാണ്. അല്ലാതെ ശൈത്വാൻ മുഖ്യ ശത്രുവാണെന്നതിലോ ദുർബോധനം വഴി ഉപദ്രവമുണ്ടാക്കുമെന്നതിലോ മുജാഹിദുകൾക്ക് തർക്കമില്ല.
ഉസ്മാൻ സാഹിബോ ഉമർ മൗലവിയോ പ്രമാണബദ്ധമായി ജിന്നുകളോട് തേടാനോ സഹായം തേടാനോ പറഞ്ഞിട്ടില്ല.
ഉസ്മാൻ സാഹിബും, ഉമർ മൗലവിയും മാത്രമല്ല ഇന്നെവരെ ഒരൊറ്റ മുജാഹിദും പറഞ്ഞിട്ടില്ല.
ഈ വിശദീകരണം വളരെ മാന്യമായ ശൈലിയിൽ തൗഹീദിനെ പൊളിക്കാൻ സഹായിക്കുന്നതായിപ്പോയി മൗലവീ.
മലക്കുകളും ജിന്നുകളും അല്ലാഹു നിശ്ചയിച്ച വഴിയിൽ നിലകൊള്ളുന്നവരാണ്. അവരോടുള്ള സഹായ തേട്ടം ഭൗതികമാക്കി തൗഹീദാക്കാൻ താങ്കളുടെ വളരെ ഗുണകാംക്ഷ എന്ന് തോന്നിക്കും വിധം അവതരിപിച്ച് ഇസ്ലാമിനെ കോട്ടിമാറ്റല്ല മൗലവീ
മർകസുദ്ദഅവ അമ്പലക്കടവിൻ്റെ സമസ്ത വാദത്തെ അന്നും ഇന്നും മാറ്റമില്ലാതെ പ്രതിരോധിക്കുന്നു. ഇന്ന് CD ക്കും വിസ്ഡത്തിനും അതിന് കഴിയുന്നില്ല
6 ജിന്ന് വാദം അബ്ദുൽ ജബ്ബാർ മൗലവിയുടെ ആലോചനയും ഗവേഷണവും മാണ് 100% ശരി
അടുത്ത വീഡിയോ ഉടന്‍ അപ്പോള്‍ ആരുടെ കളിയാണന്ന് പറയാന്‍ ഇവിടെ തന്നെ കാണണെ
😂😂😂
എന്റെ പൂളാ അപ്പോ നിയും ജിന്നുവതിയാണ് അല്ലേ
വഹാബി തൗഹീദ് പ്രകാരം എല്ലാ വഹാബികളും സ്വയം മുശ്രിക്.... എന്താ le😂😂😂
ജിന്നുകൾ അദൃശ്യ ജീവിളൊണ് എന്നത് ഖുർആനിൻ്റെ നസ്സ് ആണ് മൗലവീ.താങ്കൾ തേനിൽ പുരട്ടി വിഷം നൽകല്ലി മൗലവീ
നിങ്ങൾക്ക് ഇതിനൊന്നും പ്രമാണമില്ലല്ലോ വെറുതെ വാചകടിക്കാതെ
ua-cam.com/video/eMDRDguDIuQ/v-deo.htmlsi=Ej_DwBLeG9g9LrHH
മൗലവി ഫൈസൽ ഖുറാഫിയാണ് മൊത്തം കുളമാക്കിയത്.