മാനന്തവാടി എംഎൽഎ ഒ ആർ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Поділитися
Вставка
  • Опубліковано 27 вер 2024
  • മാനന്തവാടി എംഎൽഎ ഒ ആർ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ് ഭവനിലെ ഓഡിറ്‍റോറിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും കുടുംബാംഗങ്ങളും അടക്കം ചടങ്ങിൽ സാക്ഷ്യം വഹിച്ചു. പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമമാണ് കേളുവിന് ലഭിക്കുന്ന വകുപ്പ്. സത്യപ്രതിജ്ഞ ചടങ്ങിൽ പരസ്പരം മിണ്ടാതിരുന്ന മുഖ്യമന്ത്രിയും ഗവർണറും. എന്നാൽ ഗവർണറുടെ ചായ സത്ക്കാരത്തിൽ മുഖ്യമന്ത്രി ഇത്തവണ പങ്കെടുത്തു.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

КОМЕНТАРІ • 1

  • @RathnakaranCk-p7y
    @RathnakaranCk-p7y 3 місяці тому

    Ennitu enthundaakkaan
    Sambathinte file varum paavappettavan oppidum
    Vanya jeevikale thookkikollaanulla niyamam konduvarumo