EP #6 World Famous Jog Falls & Goa - ജോഗ് ഫാൾസ് കണ്ടിട്ട് ഗോവയിലേക്ക് 250 കി.മി ഡ്രൈവ് !!

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ •

  • @TechTravelEat
    @TechTravelEat  2 роки тому +454

    ഈ വീഡിയോയിൽ നിങ്ങൾക്ക്‌ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഭാഗം ഏതാണെന്ന് ഒന്ന് കമന്റ്‌ ചെയ്യണേ 🤩

    • @azivibbezz7349
      @azivibbezz7349 2 роки тому +5

      Aa

    • @SK-mg1xn
      @SK-mg1xn 2 роки тому +9

      എല്ലാ ഭാഗവും അടിപൊളി 👏👏

    • @azivibbezz7349
      @azivibbezz7349 2 роки тому +1

      Like tharane plss

    • @athirasidharth6916
      @athirasidharth6916 2 роки тому +6

      എല്ലാം അടിപൊളി ❤❤especially ഋഷി യെ കുപ്പി വച്ച് കളിപ്പിക്കുന്നത് 😍😍

    • @vivi9176
      @vivi9176 2 роки тому +4

      Goa 😍

  • @gayathrisnair8729
    @gayathrisnair8729 2 роки тому +648

    അഭിയോടുള്ള സ്നേഹം സുജിത്തേട്ടന്റെ ഓരോ വാക്കിലും ഉണ്ട്.. അച്ഛന്റെ സ്നേഹവും കൊടുത്ത് വളർത്തിയ അനിയൻ!!❤️

    • @drpreethaanish7556
      @drpreethaanish7556 2 роки тому +8

      Abhiyude marriage kazhiyumbol ellavarum koodi pokanam

    • @veenavkunjumon8228
      @veenavkunjumon8228 2 роки тому +3

      @@drpreethaanish7556 abhi is just 20

    • @ajinsundaritbp
      @ajinsundaritbp 2 роки тому +2

      Kashtam

    • @josmyvarghese1701
      @josmyvarghese1701 2 роки тому

      @@drpreethaanish7556 pokumbo avaru vlog cheyyumayirikkum alle

    • @neethuul2264
      @neethuul2264 2 роки тому +1

      Yes...njaanum ith thaneya parayan vannath.... 😊 Oru achane makanodenna pole 😊

  • @hisstory7412
    @hisstory7412 2 роки тому +200

    ഭക്തൻസ് വീണ്ടും ശെരി ആയ വഴിയിലേക്ക്....പൊളി വീഡിയോസ്...പഴേ ട്രിപ്പ് പോലെ കാത്ത് ഇരുന്നു കാണാൻ തുടങ്ങി

  • @OxfordAcademyKerala
    @OxfordAcademyKerala 2 роки тому +170

    നിങ്ങൾക്കിടയിലുള്ള ആ bonding ഉണ്ടല്ലോ... അതാണ് എല്ലാ ട്രിപ്പിന്റെയും main highlight ❤... 🥰

  • @sumap2573
    @sumap2573 2 роки тому +10

    റിഷിക്കുട്ടനെ അഭിയാണ് നന്നായി കൈകാര്യം ചെയ്യുന്നത്. റിഷിയും അപ്പാപ്പനും നല്ല Bonding ആണ്. ഇന്നത്തെ വീഡിയോ Super

  • @anwarfazalet
    @anwarfazalet 2 роки тому +34

    കുടുംബവുമായുള്ള ട്രിപ്പ് വളരെ മനോഹരമാണ്.. കുടുംബ മൂല്യങ്ങൾക്ക് ഒരു പ്രാധാന്യവും നൽകാത്ത ഇക്കാലത്തെ യാത്രാവ്ളോഗർമാരിൽ നിന്ന് സുചിത്തിനെ ഇത് വ്യത്യസ്ഥമാക്കുന്നു.. ആശംസകൾ...

    • @dilsanadilsana5123
      @dilsanadilsana5123 2 роки тому +4

      സത്യം 🥺.... എന്റെ ഹുസ്ബൻഡ് ഇതുപോലെ ഫുൾ ടൈം ടൂർ ആണ്...... ഞാൻ ഒരു മോനെ നോക്കി ഒരു വീട്ടിലും 😔

    • @shynikrishnakumar5846
      @shynikrishnakumar5846 2 роки тому

      നിങ്ങളുടെ ട്രിപ് കണ്ടിട്ട് കൊതിയാവുന്നു.. ആഗ്രഹിക്കാനേയ് പറ്റത്തൊള്ളൂ

    • @musicallyamal20
      @musicallyamal20 2 роки тому

      @@shynikrishnakumar5846 ആഗ്രഹിക്കുന്നത് നേടിയെടുക്കൂ.. നമ്മുക്കെല്ലാം ഒരൊറ്റ ജീവിതമല്ലേ ഈ ഭൂമിയിൽ ഉള്ളു , അത് മാക്സിമം ആഘോഷിക്കൂ ..

    • @musicallyamal20
      @musicallyamal20 2 роки тому +2

      ഞാൻ ഒരു വ്ലൊഗർ ഒന്നുമല്ല , പക്ഷെ എന്റെ യാത്രകൾ എപ്പോളും എന്റെ ഫാമിലി ഒപ്പം ആണ് , അവിടെയാണ് എന്റെ സന്തോഷം..

  • @drsitamindbodycare
    @drsitamindbodycare 2 роки тому +69

    Whenever I get some free time, I like to watch your travel vlogs. This video of Jog falls I really liked. Planning to visit this place . 😘

  • @fliqgaming007
    @fliqgaming007 2 роки тому +72

    ഓരോ വീഡിയോസ് വരാൻ കാത്തിരിക്കുന്ന സുഖം ഒന്ന് വേറെ തന്നെയാണ്.. 😍♥️
    അടിപൊളി ട്രിപ്പ് 💛 മനോഹരമായ കാഴ്ചകൾ 😍

    • @TechTravelEat
      @TechTravelEat  2 роки тому +16

      Thank u

    • @fliqgaming007
      @fliqgaming007 2 роки тому +2

      ​@@TechTravelEat ❤

    • @vishakhsurendran9079
      @vishakhsurendran9079 2 роки тому

      ജോഗ് falls ന്റെ താഴെ പണ്ട് പോകാൻ പറ്റുമായിരുന്നു. ഞങ്ങൾ 2010 ഇൽ പോയിട്ടുണ്ട്

  • @anjanak5946
    @anjanak5946 2 роки тому +12

    നിങ്ങൾ രണ്ടാളുടേം കുലദേവത ക്ഷേത്രം പ്രത്യേകിച്ചു സുജിത്തിന്റെ 👌കമന്റ്‌ ഇടാതിരിക്കാൻ പറ്റില്ല അത്രയും സൂപ്പർ വ്ലോഗ് പറഞ്ഞാൽ പോരാ സൂപ്പർ, എന്തൊരു വൈബ് നിങ്ങളും പ്രകൃതിയും കൂടെ ഞങ്ങളും. 🥰🥰🙏

  • @suboshbose8307
    @suboshbose8307 2 роки тому +28

    സുജിത്തേട്ട വീഡിയോ ഒന്ന് വേഗം പോരട്ടെ നൈറ്റ്‌ ഷിഫ്റ്റ്‌ കഴിഞ്ഞു ചേട്ടന്റെ വീഡിയോ കണ്ടുവേണം കിടക്കാൻ.... ഒരു പ്രവാസി 😂😍😍

  • @jincyjingle8889
    @jincyjingle8889 2 роки тому +9

    ഇന്നത്തെ വീഡിയോ അതിമനോഹരംതുടക്കം ആണ് എനിക്ക് ഏറ്റവും ഇഷ്ടമായത് വെള്ളച്ചാട്ടംസുജിത്ത് അനുജ നോടുള്ള സ്നേഹം വളരെനല്ല ആത്മാർത്ഥതയോടെ കൂടിയുള്ള സ്നേഹപ്രകടനം നല്ലൊരു ചേട്ടനും നല്ലൊരു അനുജനും മകനും അതുപോലെതന്നെ വളരട്ടെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @girishampady8518
    @girishampady8518 2 роки тому +15

    പകൽ 12മണിക്ക് കൃത്യമായി വീഡിയോ ഞങ്ങളിലേക്ക് എത്തിക്കാൻ എടുക്കുന്ന ആ ആത്മാർത്ഥത അതിനിരിക്കട്ടെ ഇന്നത്തെ ലൈക്ക് 💕🥰💃💃..
    അഭിനന്ദനങ്ങൾ 💃💃
    വീണ്ടും.. ശുഭയാത്ര.. Team SBN💕🥰...

  • @sureshchadayamangalam8533
    @sureshchadayamangalam8533 2 роки тому +132

    നഗരകാഴ്ചകൾ മാത്രമല്ല ഗ്രാമകാഴ്ചകളും അവരുടെ ജീവിതങ്ങളും കൂടി INB 2 ട്രിപ്പിൾ ഉൾപ്പെടുത്തണം. ആശംസകൾ സുജിത് &ഫാമിലി

  • @sabeerali.mali.m47
    @sabeerali.mali.m47 Рік тому +1

    Orupad isstamann nigalude ore video kannubolum ..adipoli brw
    😍✌🏽

  • @saifulk.p2971
    @saifulk.p2971 2 роки тому +9

    Appreciated your efforts.കുഞ്ഞിനെ വെച്ച് യാത്ര പോകൽ വീഡിയോ ഷൂട്ട് ചെയ്യൽ , ഒന്നും അത്ര എളുപ്പമല്ല .എല്ലാ വിധ ആശംസകളും .

  • @rajanmn5841
    @rajanmn5841 Рік тому +2

    ഭക്തന്റെ വീഡിയോ കാണാതിരിക്കാൻ പറ്റില്ല അത്രക്കും സൂപ്പർ നമ്മൾ നേരിട്ട് പോയപോലയുള്ള ഫീൽ കലക്കി 👌👌👌

  • @xavytrolls7794
    @xavytrolls7794 2 роки тому +246

    Views koodunathu oro divasavum kanunna le njan entho oru santhosham 🥰

  • @adithyasajeev75
    @adithyasajeev75 2 роки тому +20

    ശെരിക്കും എന്ത് ഇഷ്ടാണെന്നോ നിങ്ങളുടെ ഫാമിലി ട്രിപ്പ്‌ കാണാൻ ❤😌 ഇനി നാളെ 12 മണി ആവാനുള്ള കാത്തിരിപ്പാ 😊❤

  • @rashidmundeth
    @rashidmundeth 2 роки тому +5

    ഋഷി സൂപ്പർസ്റ്റാർ .. സുജിത് അമ്മയെ കാണിച്ചതും പൈസ ഇല്ലാത്തതു കൊണ്ട് താമസിക്കാൻ പറ്റിയില്ല എന്നും പറഞ്ഞപ്പോൾ എന്റെ വാപ്പായെ ഓർത്തുപോയി

  • @rathi.r8109
    @rathi.r8109 2 роки тому +2

    ട്രിപ്പ് സ്റ്റാർട്ട് ചെയ്തപ്പോൾ മുതൽ ഞങ്ങൾ കാണുന്നുണ്ട് . എല്ലാ സ്ഥലവും സൂപ്പറാണ്. Especialy ഗോവയിലേക്ക് പോയ റൂട്ടും എല്ലാം ഇഷ്ടപ്പെട്ടു. നല്ല അവതരണം. കൂട്ടത്തിൽ നല്ല നല്ല informations നൽകുന്നുണ്ട്.👍👍😍😍

  • @sreejithambady8707
    @sreejithambady8707 2 роки тому +23

    പണ്ട് കേരളത്തിൽ ആരോ പറഞ്ഞു UA-cam കണ്ടുപിടിച്ചത് ഇയാൾ ആണ് എന്ന്, exactly till the date from beginning he is doing perfect malayalam interesting travel videos, as who wish to travel together with family and friends.

    • @arunjaganath
      @arunjaganath 2 роки тому +1

      മൃണാൾ 😅

    • @Mallu_night_owl
      @Mallu_night_owl Рік тому

      @@arunjaganath pulliikku subscribers aanu constant oru kettoom illa

  • @sreejithkr606
    @sreejithkr606 2 роки тому +3

    ഓരോ ദിവസം ചെല്ലും തോറും... വീഡിയോ അടി പൊളി ആകുന്നു.... അടുത്ത ദിവസം വേഗത്തിൽ ആകാൻ പ്രാർത്ഥിക്കുന്നു.... കാത്തിരിക്കുന്നു... ❤️❤️❤️❤️

  • @shemeerkaduvayil8322
    @shemeerkaduvayil8322 2 роки тому +8

    Polikku polikku പൊളിച്ചു kondirikku...
    സംഭവിക്കുന്നത് good ന് ഇനി സംഭവിക്കാൻ പോകുന്നതിനും good നു

  • @ambikaj4765
    @ambikaj4765 2 роки тому +2

    അനിയനും ചേട്ടനും തമ്മിലുള്ള ആ സ്നേഹബന്ധം ആണ് എനിക്ക് ഇഷ്ടപ്പെട്ടത്. ഇക്കാലത് കാണാൻ പറ്റാത്ത കാര്യം God bless

  • @vineethan2633
    @vineethan2633 2 роки тому +21

    Enjoyed watching this lovely vlog. most beautiful part is ,Sujith video calling amma and telling that in previous visits they couldn't afford water fall side facing villa..so happy to see ur success in career.you deserve this success.

  • @s.k8830
    @s.k8830 2 роки тому +5

    ആ മുകളിൽ കാണുന്ന ലോഡ്ജിന്റെ പേര് പ്രകൃതി എന്നാണ് അടിപൊളി വ്യൂ ആണ് അവിടെ നിന്ന്.. കഴിഞ്ഞ കൊല്ലം ഇതേസമയത്ത് പോയപ്പോൾ ഇവിടെ ആയിരുന്നു താമസിച്ചത് 👌🔥😍

  • @user-dy9sl8ft7j
    @user-dy9sl8ft7j 2 роки тому +30

    "Your Life Is Our Dream... "
    Dear Sujith Bro Very Thanks full For Your Very Nice Videos.... ❤‍🔥

  • @Jabbar-fh2xm
    @Jabbar-fh2xm 2 роки тому +1

    സൂപ്പർ വീഡിയോ ക്ലൈമറ്റ് സൂപ്പർ ആയിട്ടുണ്ട് ഗോവയുടെ പച്ചപ്പുനിറഞ്ഞ ഭാഗം ആദ്യമായിട്ടാണ് കാണുന്നത്

  • @jaseem6140
    @jaseem6140 2 роки тому +6

    സുജിത് ബായി വേറെ ലെവൽ ആണ് നല്ല ട്രാവൽ വീഡിയോ ചെയുന്നു നമുക്ക് ഇഷ്ട്ട പെട്ട യൂട്യൂബർ ❤❤സുജിത് ബായി ❤

  • @Shameem92
    @Shameem92 2 роки тому +8

    Jog falls തന്നെ കുടജാത്രി 'ൽ പോയി വരുമ്പോൾ jog fall കാണാതെ പോന്ന ഞാൻ അതു ഇപ്പോഴും മിസ്സ്‌ ചെയ്യുന്നു 😵

  • @shihabck7565
    @shihabck7565 2 роки тому +45

    *അബിയുടെ ഡ്രൈവിങ് ഇഷ്ട്ടം ഉള്ളവർ Like അടിക്കു* 🥰🥰🥰😍😍❤️❤️❤️

  • @rameesraheem9756
    @rameesraheem9756 2 роки тому +7

    വാവയുടെ കാര്യത്തിലും വണ്ടിയുടെ കാര്യത്തിലും അബിയാണ് മുന്നിൽ 🤩🤩😍

  • @TnCooksammm
    @TnCooksammm 2 роки тому +143

    Sujithetta.. daily two videos edan pattumo...
    12 pm and 5pm..
    One video is not enough as you are taking a road trip..
    And there are many things to be shown..
    A humble request❤️❤️❤️

    • @TechTravelEat
      @TechTravelEat  2 роки тому +67

      Do check out our shorts channel for some short videos. I will.try to upload more there

    • @mhd_fahad
      @mhd_fahad 2 роки тому +3

      Sathyam ith onnum pora

    • @Cidshibu
      @Cidshibu 2 роки тому +3

      Good opinion.enikkum ith thonniyittund

    • @merlinesonij4314
      @merlinesonij4314 2 роки тому +7

      Video kazhiumbo eni nale 12mani vare kathu nilkan shammayilla.. waiting for next episode..oppam yathra cheythu ngalaum unde ...all the best...

    • @vijayasreeajayakumar3352
      @vijayasreeajayakumar3352 2 роки тому +2

      Yes sujith. Ningalude yathrayude videos kaanumbol njangalum yathrayilanu. Athrakku ishtapedunnund. We are traveling with your family. Enjoying each moments.

  • @divodevi861
    @divodevi861 2 роки тому +2

    Super 👍🏻👍🏻 ningalodoppam travel cheyyunna oru feel aanu kittunne. Happy and safe journey 😊 waiting for nxt vdo

  • @jueliaannexs7007
    @jueliaannexs7007 2 роки тому +109

    ഈ യാത്രക്കിടയിലും കറക്റ്റ് ടൈം നോക്കി
    ഒരു മിനുട്ട് പോലും മുമ്പോ വൈകിയോ ഇടാതെ കറക്റ്റ് 12 മണിക്ക് തന്നെ വീഡിയോ ഇടുന്ന ഈ കഴിവ് സമ്മതിചിരിക്കുന്നു ❤

    • @DanielJD69
      @DanielJD69 2 роки тому +15

      Aaha yetha budhi 🫡😹,Machaane schedule cheyyukka enn paranjoru samabavam und ath cheyth upload cheythal,eth time aano vende appo video public aavum,allathe correct 12mani nokki idunnathalla😭😭😹😹😹🥴

    • @DanielJD69
      @DanielJD69 2 роки тому +4

      @@jueliaannexs7007 ok vro tharkkikkan njn illa,manassilavana aal aanenki oru vattam paranja manassilavum🥴

    • @abhijiths5259
      @abhijiths5259 2 роки тому +1

      Scheduling

    • @jueliaannexs7007
      @jueliaannexs7007 2 роки тому +6

      Daily editing while traval
      That is the subject not
      Sheduling

    • @DanielJD69
      @DanielJD69 2 роки тому

      @@vishnusatheesan566 hyyy,ingalentha parayane njn ntha parayane?😹effort illennano suhruthe njn paranjath?upload time nokkiyurunn idunnathinepatti oraal paranjapol njn kodtha reply alle ath?!!,karyangal vyekthamayi manassilakki baaki parayu😹comment itta aalin karyam kathi ningalk ippolum kathettilla😆

  • @genpt007
    @genpt007 2 роки тому +2

    Kurachu pinnilayittane videos kaanunnathu. ennalum oppam undu. rishikuttanum ellavarum super

  • @christallight8425
    @christallight8425 2 роки тому +32

    കാഴ്ചകൾ അതിമനോഹരം. കുഞ്ഞു മോൻ പ്രകൃതി അറിഞ്ഞു വളരുന്നതിൽ സന്തോഷം, ഒന്നിനെയും പേടിയില്ലാതെ വളരട്ടെ. ❤❤❤❤

  • @bijeshk38pnr23
    @bijeshk38pnr23 2 роки тому +1

    നിങ്ങളുടെ ആദ്യ വീഡിയോ ഞാൻ കാണുന്നത്,ഗോവയിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നോ മറ്റോ thump ഉള്ള വീഡിയോ ആണ്. അതിന് ശേഷം ഇന്നുവരെ ഏകദേശം എല്ലാ എപ്പിസോടും കാണാൻ ശ്രമിക്കാറുണ്ട്

  • @amalmuraleedharan816
    @amalmuraleedharan816 2 роки тому +20

    Sujith it will be wonderful if you can post Abhis train spotting pictures in between the video. We love his enthusiasm towards indian railway and every visit to these remote stations are giving a different perspective to your vlogs

  • @StoryBoardKannada
    @StoryBoardKannada 2 роки тому +5

    I dont know about the current situation, but it was allowed to go to the bottom of the falls. ഞങ്ങൾ താഴെ ഇറങ്ങിയിട്ടുണ്ട് .There are 1700+ steps to the bottom. The decent and the view from different spots are just amazing.

  • @user-dy9sl8ft7j
    @user-dy9sl8ft7j 2 роки тому +13

    Rishi Baby Food Thazhe ഇട്ടപ്പോൾ ആ Seen 😂🔥

  • @erbiju8610
    @erbiju8610 2 роки тому +28

    താങ്കളുടെ പെർഫോമൻസ് ഓരോ പ്രാവശ്യവും കൂടി കൂടി വരുന്നതായി തോന്നുന്നു. ഇനിയും കൂടുതൽ യാത്ര, ഭക്ഷണ വിശേഷങ്ങൾ പ്രതീക്ഷിക്കുന്നു 👍❤

  • @jyothlekshmi7620
    @jyothlekshmi7620 2 роки тому +4

    എനിക്ക് രണ്ടു അമ്പലങ്ങളും വലിയ ഇഷ്ടം ആയി. പിന്നെ വെള്ളചാട്ടവും മനോഹരം ആയിരിക്കുന്നു

  • @fasilajalal8210
    @fasilajalal8210 2 роки тому +3

    Food നെ കുറിച്ച് പറയാൻ ശ്വേത കഴിഞ്ഞിട്ടേ ഉള്ളൂ... North Indian vlog ൽ ശ്വേത പറയുന്നത് കേട്ടു അത്ഭുതപെട്ടു പോയി... സൂപ്പർ 👌👌 വീഡിയോ... ഇന്നത്തെ vlog ഒരുപാട് ഇഷ്ടപ്പെട്ടു.. എങ്കിലും rishi കുട്ടനെ കാണുബോൾ ആ ഭാഗം ഇത്തിരികൂടി ഇഷ്ടം കൂടും... Rainy season ൽ പ്രകൃതി green കളറിൽ കാണാൻ എന്തൊരു ഭംഗി..winter ൽ വൈറ്റ് and summer ൽ yellow... ഈ മൂന്നും ഒന്നിച്ചു കാണാൻ ഭാഗ്യം കിട്ടുന്നതിൽ സന്തോഷം 🌹. പറയാതെ ഇരിക്കാൻ വയ്യാ നല്ല clarity ഉണ്ട്‌... എന്തൊരു ഭംഗി... അതിലുപരി bro യുടെ എളിമ... 👌കഴിഞ്ഞ കാലം മറക്കാതെ ഉള്ള സംസാരം അമ്മയോട് 🙏🙏❤❤

  • @jibinshathattupalathil
    @jibinshathattupalathil 2 роки тому +3

    എന്തൊക്കെ പറഞ്ഞാലും ഋഷി കുട്ടന്റെ ആ ചിരി...... സൂപ്പർ..... അത് കാണുമ്പോൾ തന്നെ ഭയങ്കര സന്തോഷമാണ്.....

  • @darkfox404.
    @darkfox404. 2 роки тому +6

    Enthayalum family trip athu oru vere vibe thanne aa. Ee family trip kannumbol nammude family yeyum kutti oru trip pokan thonnunnu❤️

  • @nasiahilal256
    @nasiahilal256 2 роки тому +4

    Videos ellam kanununde nammalum koode ulla pole feel cheyunu.. Vlog kanditte kuttikalumayi cheriya oru trip plan cheyunu 🥰

  • @Gaadhasworld
    @Gaadhasworld 2 роки тому +3

    We enjoy full video 😍 the bonding between all of you 👏👏abhikuttane brother nannayi care cheyyunnundu 👌

  • @abhinand1072
    @abhinand1072 2 роки тому +18

    സുജിത്ത് താങ്കളുടെ സോളോ and ഫോറിൻ യാത്രകളെക്കാൽ ഞങ്ങൾക് ഇഷ്ടം ഫാമിലി ആൻ്റ് ഫ്രണ്ട്സ് കൂടെ ഉള്ള ഇന്ത്യൻ യാത്രകൾ ആണ്

  • @ahamedbaliqu9118
    @ahamedbaliqu9118 2 роки тому +7

    1.8 million subscribers പൂർത്തിയാക്കിയ Tech travel eat ന് ആശംസകൾ

  • @jurugudalurjuraid5964
    @jurugudalurjuraid5964 2 роки тому +6

    നിങ്ങളുടെ യാത്ര കാണുപ്പോൾ ഞാനും ഒരു യാത്രയിൽ ആണന്നു തോന്നിപോകും ❤

  • @fathimathulnaja1308
    @fathimathulnaja1308 2 роки тому

    അടിപൊളി ട്രിപ്പ്,,,, ഞാൻ just ഒരു വീഡിയോ കാണാൻ തുടങ്ങിയതാ ഇപ്പോ season 2 ആദ്യം മുതലേ കാണാൻ തുടങ്ങി 😊😊😊😊അത്രക് ഇഷ്ടായി നിങ്ങളെ വീഡിയോസ് കാണാൻ എല്ലാരും സൂപ്പറാ 😊

  • @milky__view4085
    @milky__view4085 2 роки тому +31

    സുജിത്തേട്ടാ...ഇന്നലെ വീഡിയോയിൽ മുന്നിൽ പോയ ഒരു ബസ്സിന്റെ പേര് നിങ്ങളുടെ അടുത്ത ബേബി ക്ക് ഇടാൻ പറ്റിയതാണ്...💓റിഷിക💕 ...

  • @reginadkunja7523
    @reginadkunja7523 2 роки тому +5

    Adipoli view,..e moonu vellachattatinu perundu.. Raja Rani Rogar..enna tonnunne evdeyo vayicha pole👍👍👍

  • @softsoft6266
    @softsoft6266 2 роки тому +5

    ഇവിടത്തെ ഓരോ വീഡിയോകും കട്ട വെയ്റ്റിംഗ് ആണ്. 🔥🔥🔥🔥

  • @sheebaramsheebaram8522
    @sheebaramsheebaram8522 2 роки тому +1

    സൂപ്പർ ആയിട്ടുണ്ട്...... അടുത്ത വീഡിയോ കാത്തിരിക്കുന്നു..... കുഞ്ഞാവയ്ക്കു ചക്കരയുമ്മ.....

  • @thamiskvk
    @thamiskvk 2 роки тому +14

    There was a time i used UA-cam just as a search engine like google, then came to know your channel from facebook and started watching your videos in youtube during 1st INB trip, n then youtube algorithm has suggested me many other channnels, but nothing is exciting like your INB trip. Enjoying this one too keep going n show us more unexplored places.

  • @RRN1990
    @RRN1990 2 роки тому +4

    Last 2 episodes adupichu kandu.. adipoli.. keep going 🙌

  • @NS-xn8jj
    @NS-xn8jj 2 роки тому +48

    Love from andhra Pradesh ❤Best traveler I have ever seen all the best and have a safe journey and I hope you explore places in our AP too

  • @Sam-yt4ts
    @Sam-yt4ts 2 роки тому +1

    വീഡിയോയിൽ പറഞ്ഞ പോലെ അഞ്ച് വർഷം മുൻപ് അഭിയും സുജിത്തും നടത്തിയ ഗോവൻ ട്രിപിലൂടെയാണ് ഞാൻ ഈ ചനലിലേക് വരുന്നത്. അന്ന് മുതൽ ഇന്ന് വരെ കട്ടക്ക് കൂടെ ഉണ്ട്. അന്ന് കാണുമ്പോൾ അമ്പതിനായിരം ഇന്ന് പതിനെട്ട് ലക്ഷം സബ്സ്ക്രൈബേഴ്സ്. അതിനു ശേഷം ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. കേരളവും ഇന്ത്യയും കടന്ന് യാത്രാ വിശേഷങ്ങൾ വന്നു. എന്തൊക്കെയായാലും ഇന്ത്യയിൽ ഇത്തരത്തിലുള്ള യാത്രകളാണ് ഒരുപാട് ഇഷ്ടം. എന്നെപോലെ ഇത്തരത്തിലുള്ള യാത്രകൾ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ടെന്ന് വ്യൂസും കാമൻ്റുകളും കണ്ടാൽ അറിയാം. എല്ലാ വിധ ആശംസകളും നേരുന്നു... മുന്നോട്ടുള്ള കഴ്ചകൾക്കായി കാത്തിരിക്കുന്നു. കൂടാതെ ഇത്തരത്തിലുള്ള യാത്രകൾ എൻ്റെ ജീവിതത്തിലും സംഭവിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു ..❤

  • @carl_nr
    @carl_nr 2 роки тому +13

    First episode mothal 5 episodum kandavar ethraperund 🔥

  • @niranjanbinoy2562
    @niranjanbinoy2562 2 роки тому +1

    നിങ്ങൾ തമ്മിൽ ഉള്ള ആ bonding കണ്ടു irkan തനെ നല്ല enjoyment ആണ്. ഞാൻ ഈ INB trip series addicted aaye pooye. Oru day kandlilenkill endhoo poole aanu😅😅

  • @shibumadakkara3127
    @shibumadakkara3127 2 роки тому +3

    ചേട്ടൻ ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ ഇടും .ഞാൻ ജോലിയൊക്കെ കഴിഞ്ഞു രാത്രി 12 മണിക്ക് വീഡിയോ കാണും.🤗
    ഫാമിലി ട്രിപ്പ് തുടങ്ങിയപ്പോ views ഇരട്ടി ആയല്ലോ😍.
    പൊളിക്ക്✌️

  • @sindhu5987
    @sindhu5987 2 роки тому +2

    ശരിക്കും നിങ്ങളുടെ ഫാമിലി വീഡിയോസാണ് സൂപ്പർ !!!

  • @keralablasters2777
    @keralablasters2777 2 роки тому +6

    Nigala videos kanumbhol njangal avida pooya feel aane Sujith aatta 😘👍

  • @yedumohan4632
    @yedumohan4632 2 роки тому +4

    Was waiting for it . Enjoy the ride . Awaiting for more videos. May god bless you.

  • @humblewiz4953
    @humblewiz4953 2 роки тому +6

    *Goa il പോകുമ്പോ Dudhsagar il പോകണേ...ആ train വരുന്ന frame* 🥶🥶

  • @neethue185
    @neethue185 2 роки тому +2

    Vava kanan swetha chechide achane pole thanne und... ☺

  • @REMESHMR143.IDUKKI
    @REMESHMR143.IDUKKI 2 роки тому +8

    സജിത്ത് സാധാരണക്കാരന് ഇഷ്ടപ്പെടുന്ന രീതിയിലാണ് വീഡിയോ അടിപൊളി 🎈🥰

  • @MasterMindTricks_BySubhash
    @MasterMindTricks_BySubhash 2 роки тому +1

    Videos nte koode ulla information behind that efforts,👌🏻👌🏻✌🏻✌🏻🔥🔥

  • @sreedevkarnaver
    @sreedevkarnaver 2 роки тому +11

    Views koodunath kanumbol valare santhosham ...Because you deserve it.😃🤩🤩

  • @musicallyamal20
    @musicallyamal20 2 роки тому

    ഈ സുജിത് ബ്രോ യെ ആണ് ഒരിടയ്ക്ക് മിസ് ചെയ്തത്, INB trip എല്ലാ വിഡിയോയ്‌സും സൂപ്പർ ❤️❤️.. സുജിത് ബ്രോ KSRTC vlog ചെയ്തിരുന്ന കാലം മുതൽ വീഡിയോ കണ്ടിരുന്ന , ഒരു ഫോള്ളോവെർ..

  • @indukrishna5915
    @indukrishna5915 2 роки тому +3

    നിങ്ങളെ രണ്ടാലേക്കളും ഋഷികുട്ടനെ കൊണ്ടു നടക്കുന്നത് അഭിയാണ് ❤️❤️ So lovely bonding 🔥

  • @9746682210
    @9746682210 2 роки тому +1

    വീഡിയോ ഫുൾ നൊസ്റ്റാൾജിയ ഫീൽ ആണ്.... ഇന്നത്ത ശ്വേതയുടെ ചുരിദാർ നല്ല ഭംഗി ഉണ്ട്.. ആശംസകൾ...inb trip season 2....

  • @jayadevmenon1047
    @jayadevmenon1047 2 роки тому +79

    Two things that i wanna shout out here :
    1. Both Sujith & Abhi are travel enthusiasts and hence are sharing good take aways for fellow travell enthusiasts. They got good knowledge about places, climate and many others
    2. Sujiths INB series is like and addiction.. (For me and many i know atleast 😜😍)
    Keep going bro 😀

  • @jowashvlogs
    @jowashvlogs 2 роки тому +12

    15:20 ഒരു കൈയബദ്ധം നാറ്റിക്കരുത് le rishi 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @suchithrakr8645
    @suchithrakr8645 2 роки тому +8

    Excellent video,it's good to spend some time at kuldevatha devasthan whatever be reason whether it be rain or anything else,best wishes

  • @rv-sm8vr
    @rv-sm8vr 2 роки тому +1

    ഗൾഫിൽ നല്ല ചൂട് സമയം ആണ് , ഈ വീഡിയോ കാണുമ്പോൾ മാനസം ശരീരം തണുത്ത ഒരു ഫീലിംഗ് 🥰🥰🥰

  • @sivagangacreations5003
    @sivagangacreations5003 2 роки тому +3

    കൂടുതൽ നടക്കാൻ ശ്രെമിക്കുക.. യാത്രയുടെ ക്ഷീണം കുറയും 🥰🥰🥰🥰

  • @remeshp7926
    @remeshp7926 2 роки тому +2

    ഹായ്... സുജിത്ത് ഭക്തൻ. കുടുംബവും ഒന്നിച്ചുള്ള ഈ യാത്ര അതി മനോഹരം. നല്ല നല്ല കാഴ്ചകൾ ഞങ്ങളെ കാണിച്ച് തരുന്ന താങ്കൾക്കും, കുടുംബത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. റിഷി ക്കുട്ടൻ ഉഷാർ ആണല്ലോ?. അഭിയുടെ ട്രെയിൻ ഫോട്ടോ കിടിലൻ. നാളെ വീഡിയോവിന് വേണ്ടി കാത്ത് ഇരിക്കുകയാണ്. എല്ലാവിധ ആശംസകളും നേരുന്നു.

  • @safar70
    @safar70 2 роки тому +6

    ഓരോ തവണ ഡീസൽ അടിക്കുമ്പോളും ടോട്ടൽ ഡീസൽ അടിച്ച പൈസയും കവർ ചെയ്ത കിലോമീറ്ററും ഉള്പെടുത്തുമോ. Informative ആയിരിക്കും

  • @lakshmiu5427
    @lakshmiu5427 2 роки тому

    👌👌👌👌👌👌👌👌👌👍Video Tech Travel. Love you so........ Much TechTravel ❤️❤️❤️❤️❤️❤️❤️❤️Veetil ellavarodum aneshichu parayanamto 🥰🥰

  • @shuaibayoob704
    @shuaibayoob704 2 роки тому +3

    സുജിത്തേട്ടാ best of luck for your Journey ♥️

  • @NVNvlogs116
    @NVNvlogs116 2 роки тому

    അന്നു celerio എടുത്തു പോയ വീഡിയോ കണ്ടിട്ട് ആണ് ഞാനും എന്റെ ഫ്രണ്ടിന്റെ കൂടെ ഗോവ പോയത്,,,Inspired 😘😘

  • @elf_24
    @elf_24 2 роки тому +7

    ദിവസവും 12 മണിക്ക് തന്നെ വീഡിയോ ഇടുന്ന സുജിത്ത് ഏട്ടൻ ആണ് ഹീറോ❤️

  • @DinewithAnn
    @DinewithAnn 2 роки тому +1

    ഒരുപാട് പുതിയ അറിവുകൾ കൂടി ഞങ്ങൾക്ക് പകർന്ന് തരുന്ന അടിപൊളി ട്രിപ്പ്. അമ്പലങ്ങൾ രണ്ടും കാണാൻ നല്ല ഭംഗി. എന്തൊക്കെയോ പ്രത്യേകതകൾ തോന്നി കണ്ടപ്പോൾ. Thank you for a wonderful video

  • @MUZICTEMPLE
    @MUZICTEMPLE 2 роки тому +4

    12:12 വാരണാസിയിൽ ഉണ്ട് മുകളിൽ റോഡും അതെ പാലത്തിന്റെ അടിയിൽ റെയിൽവേ ലൈൻ ആയി ഉള്ളത്

  • @vdramachandran6164
    @vdramachandran6164 2 роки тому

    എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടത് വെള്ളച്ചാട്ടവും തുടർന്നുള്ള പ്രകൃതി രമണീയമായ വഴികളും ആണ്. നന്ദായി അവതരിപ്പിച്ചു നന്ദി

  • @sureshunnikrishnan1985
    @sureshunnikrishnan1985 2 роки тому +4

    Your video is very interesting to watch several places near Goa, which I personally could not travel to those places. Thanks Bhakthan family.

  • @jincyanu3626
    @jincyanu3626 2 роки тому +2

    Orupadu ishtamayi e family trip 😍😍
    Watching from dubai

  • @rameesraheem9756
    @rameesraheem9756 2 роки тому +3

    സുജിത് ഏട്ടന്റെ യാത്ര സൂപ്പർ ആക്കി കൊടുക്കണേ 🙏❤️

  • @shibinhaneefa2651
    @shibinhaneefa2651 2 роки тому

    മനോഹരമായ പ്രകൃതി സൗന്ദര്യവും പച്ചപ്പും കണ്ട് കഴിഞ്ഞു. ഇനി ഗോവയുടെ കടലും ബീച്ചും നിറഞ്ഞ മനസ്സിനെ സന്തോഷിപ്പിക്കുന്ന കൂടുതൽ കാഴ്ചകൾക്ക് കാത്തിരിക്കുന്നു.

  • @SBTALKSMALAYALAM
    @SBTALKSMALAYALAM 2 роки тому +5

    *സുജിത്തേട്ടൻ:- എനിക്ക് സ്ഥലങ്ങൾ കാണുന്നത് ഇഷ്ടമാണ്....* 🗻
    *അഭി:- എനിക്ക് ട്രെയിൻ കാണുന്നത് ഇഷ്ടമാണ്....* 🚆
    *ലേ ഋഷികുട്ടൻ :- ആഹാ എനിച്ച് പശൂമ്പേം പൂച്ചേം ഇഷ്ടവാ....* 😁❤️

  • @mbarun2002
    @mbarun2002 2 роки тому +2

    Dear Sujith, during 94-98 we could camp at the bottom of jog falls. We have done it. ഞാൻ പഠിച്ചത് ഷിമോഗായിലാണ്.

    • @solotraveller10
      @solotraveller10 2 роки тому

      Bro indiayile etramathe uyaram koodiya waterfall aanu ith

  • @aswinpkumar7857
    @aswinpkumar7857 2 роки тому +5

    15:28 that typical dangerous amma look😂😂😂😂😂😂

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 2 роки тому +2

    Innalum 13:38 vadakkecherry thrissur full panii ethuu kalathill avamm avoo☹️🥺

  • @leena5540
    @leena5540 2 роки тому +3

    I liked the mahalasa narayani devi temple and Jog falls view.

  • @radhakrishnanchellikkattil8474
    @radhakrishnanchellikkattil8474 2 роки тому

    ശ്വേതാ ഭക്തൻ ഒരു ഭക്ഷണപ്രിയയാണെന്ന് തോന്നുന്നു. കുടുംബത്തോടെയുള്ള ഈ വീഡിയോ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു

  • @sinakjames
    @sinakjames 2 роки тому +27

    ഇതുവരെയുള്ളയാത്രയിലെ എല്ലാ നിമിഷങ്ങളും നന്നായി ഞങ്ങൾ ആസ്വദിക്കുന്നുണ്ട്. ഋഷി കുട്ടനെ നന്നായി കെയർ ചെയ്യുന്നുണ്ട്, ഈ യാത്രയിൽ കുട്ടന് വേണ്ടിഒരു കങ്കാരു ബാഗ് കൂടി കരുതാമായിരുന്നു എന്ന് തോന്നി നടന്ന് കഴ്ചകൾ കാണുമ്പോൾ അവനും അത് ആസ്വാദ്യകാരം ആകും ഇനി ഉറങ്ങിയാലും ആ ബാഗിൽ സേ ഫായിരിക്കും.

  • @sujathaek4226
    @sujathaek4226 2 роки тому +1

    അമ്മയും കുഞ്ഞും ഹാപ്പി ആയിട്ടിരിക്കുന്നു. സന്തോഷം 🥰👍