നടന്‍ ദിലീപിന്റെ കേസില്‍ ട്വിസ്റ്റ് | ദൃശ്യം കണ്ടവരെല്ലാം ഊരാകുടുക്കിലേക്ക് | Justice Kemal Pasha

Поділитися
Вставка
  • Опубліковано 11 кві 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

КОМЕНТАРІ • 389

  • @sruthygeorge1641
    @sruthygeorge1641 2 місяці тому +90

    നികൃഷ്ടമായ ഈ കുറ്റകൃത്യങ്ങൾക് തക്ക ശിക്ഷ ലഭിക്കണം. അതു എത്ര വലിയവനായാലും. അതിജീവിതയ്ക്കു എല്ലാ പിന്തുണയുംനൽകുന്നു നീതി ലഭിക്കുവാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു

    • @user-yo1dn8pk3x
      @user-yo1dn8pk3x Місяць тому +1

      അതിജീവിതയെപോലും നിയമം സ്റ്റേറ്റിന്റെ മക്കളായി കാണുന്നില്ല. മറിച്ചു പാണക്കാരനായ പ്രതിയുടെ ഫീലിങ്ങ്സ്നും വേദനക്കുമൊപ്പമാണ് നിൽക്കുന്നത്. ഇതെന്തു നീതി, ഇതെന്തു നിയമം. ഈ കുറ്റം നടന്നിട്ട് വർഷങ്ങൾ കഴിഞ്ഞു പ്രതിയും വാദിയും മരിച്ചാലും ഈ കേസ് അവസാനിക്കില്ലേ സാർ.?

  • @balakrishnannambiar9628
    @balakrishnannambiar9628 2 місяці тому +168

    ഒരു നീതിമാനായ ജസ്റ്റിസ്. ആയുസ്സും ആരോഗ്യവും നൽകട്ടെ

    • @ushagopinath9507
      @ushagopinath9507 2 місяці тому +4

      He is part of the system which takes years to close a case..

  • @kksnair6841
    @kksnair6841 2 місяці тому +34

    ഇപ്പോൾ ഉള്ള മിക്കവാറും നീതിപാലകർക് ജനങ്ങൾക് നീതി നടപ്പാക്കാൻ സന്മനസില്ല. ഇതു അപകട കരമായ അവസ്ഥ ആണ് 😱😢

  • @georgepj9148
    @georgepj9148 2 місяці тому +81

    കോടതിയെ ജനം വിശ്വസിക്കണമെങ്കിൽ ചതിയാനായ ഈ ന്യായധിപനും അതിനു കൂട്ടുനിന്നവരും ശിക്ഷിക്കപ്പെടണം

    • @haris7135
      @haris7135 2 місяці тому +4

      സപ്പോർട്ട്

    • @vasanthyrajkumar5082
      @vasanthyrajkumar5082 2 місяці тому

      ന്യായാധിപൻ അല്ല ഇവർ ഒരു സ്ത്രീയാണ് ജൂടുഷ്യരിക്കും സ്ത്രീകൾക്കും അപമാനം

    • @aliaspv3248
      @aliaspv3248 Місяць тому

      മുഖം കൊള്ളാത്തതിന് കണ്ണാടി തല്ലിപ്പൊട്ടിക്കണോ!

    • @sanujaasif9124
      @sanujaasif9124 Місяць тому +1

      Yes

  • @thajudeen2379
    @thajudeen2379 2 місяці тому +43

    പണം വാങ്ങി എന്തും ചെയ്യാൻ മടിക്കാത്ത സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത് കഷ്ട്ടം- 😢

  • @sathyansathyan.p5762
    @sathyansathyan.p5762 2 місяці тому +26

    ജനങ്ങൾക്ക് എവിടെയും നീതി കിട്ടാതായി എല്ലാ വിശ്വാസവും സമാദനവും നഷ്ടപ്പെടുന്നു

  • @truethelightofuniverse.con2627
    @truethelightofuniverse.con2627 2 місяці тому +44

    സാധാരണക്കാർക്ക് ഇന്ത്യയിൽ നീതി കിട്ടാൻ എത്ര ബുദ്ധിമുട്ടാണ്

    • @sojajose9886
      @sojajose9886 Місяць тому +2

      അതാണ് സത്യം🥹👍👍💯💯

  • @sivadasanbabu6766
    @sivadasanbabu6766 2 місяці тому +70

    25..30.. വർഷം കഴിയുമ്പോൾ ഈ കേസിന്റെ വിധി വരുമ്പോൾ വാദി ശിക്ഷിക്കപ്പെടാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

    • @joyjoseph2467
      @joyjoseph2467 2 місяці тому +3

      Correct

    • @joyjoseph2467
      @joyjoseph2467 2 місяці тому

      Our legal system is a farce

    • @rajuk.j6429
      @rajuk.j6429 Місяць тому

      Yes she must be protected from the so called jusges and the injustice supplied by them

  • @thalapathymidhun3320
    @thalapathymidhun3320 Місяць тому +39

    സാറേ ഞാനൊരു സാധാരണ വീട്ടമ്മയാണ്.. ഈ കേസിൽ തീർച്ചയായും ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെന്ന് അരി ആഹാരം കഴിക്കുന്ന എല്ലാ മലയാളികൾക്കും അറിയാം അയാൾക്ക് പണം ഉള്ളതുകൊണ്ട് കോടതി വരെ അയാളുടെ കൂടെയാണ്... ഞങ്ങളെപ്പോലെയുള്ള കുറച്ചു വീട്ടമ്മമാർ ചേർന്ന് ദിലീപിന് നട റോഡിൽ വച്ച് തല്ലിക്കൊല്ലട്ടെ ഇനി ഒരു പെൺകുട്ടിക്കും ഈ ഒരു അവസ്ഥ ഉണ്ടാവരുത് പണമുള്ളവന്റെ കൂടെയാണ് കോടതി എങ്കിൽ സത്യത്തിന്റെ കൂടെ ജനങ്ങൾ നിൽക്കും സാറൊരു ജാമ്യം എടുത്ത് തന്നാൽ മതി 😡

    • @remanimanojram8935
      @remanimanojram8935 Місяць тому

      Entha,bhavanayku panam ille

    • @sanujaasif9124
      @sanujaasif9124 Місяць тому

      Kodikal undavilla
      Pinne kurutti budhiyumundavilla prathik 2 um undallo​@@remanimanojram8935

    • @user-sc8qq6cf8q
      @user-sc8qq6cf8q Місяць тому

      Sathyam pashe nammude nattil avane onnum cheyyan pattilla

  • @sajikn6705
    @sajikn6705 2 місяці тому +28

    മാജിസ്‌ട്രേറ്റ് ഉം ജഡ്ജ് ഉം കോടതി സ്റ്റാഫ്‌ ഉം ചെയ്തത് ക്രിമിനൽ കുറ്റം ആണ്. Avark എതിരെ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തണം. തത്സമയം അവരെ സർവീസ് ഇൽ നിന്നു മാറ്റി നിർത്തണം. അതല്ലാതെ അവർ ചെയ്തത് മോശം പ്രവർത്തി എന്ന് പറഞ്ഞു മൂക്കതു വിരൽ വെച്ചിട്ട് കാര്യമില്ല.

  • @santhoshcc5286
    @santhoshcc5286 2 місяці тому +22

    വിശസിച്ച വേലിയായ കോടതി വിളവ് കട്ടു തിന്നുതുടങ്ങിയാൽ...പിന്നെ. ബഷ്ട് ...??😮😮😮

    • @subajacs4836
      @subajacs4836 Місяць тому +1

      ഇവിടെ നമ്മൾ എങ്ങനെ ജീവിക്കും😢

  • @annmaria9442
    @annmaria9442 2 місяці тому +30

    ഇതുപോലെ എവിടെയൊക്കെ എന്തൊക്കെ നടന്നിട്ടുണ്ടാവും ആർക്കറിയാം

  • @binduc9834
    @binduc9834 2 місяці тому +19

    നീതിമാനായ വ്യക്തി. ദൈവത്തെ പോലെ കരുതുന്നു.❤

  • @vasanthaprabhu2909
    @vasanthaprabhu2909 2 місяці тому +49

    ഒരു നടി ലൈംഗികമായി പീഡിപ്പിച്ചതിൻ്റെ ദൃശ്യം
    കോടതിയുടെ കസ്റ്റഡിയിൽ സൂക്ഷിച്ച മെമ്മറി കാർഡ് പുറത്ത് പോയെങ്കിൽ അതു നിസ്സാരമായി കാണേണ്ട കാര്യം അല്ല. ഇതിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടേണ്ടതാണ് എന്നതിൽ സംശയം ഇല്ല. സാക്ഷിമൊഴികൾ ഇരക്ക് കൊടുക്കാൻ പാടില്ല എന്ന് ദിലീപ് കോടതിയിൽ പോയെങ്കിൽ ഇതിൽ അയാളുടെ റോൾ വ്യക്തമാണ്.😢

    • @annaraphael8800
      @annaraphael8800 2 місяці тому +5

      100%correct

    • @pkarjun3658
      @pkarjun3658 Місяць тому +2

      കറക്റ്റ്..... അവനാണ് ഇതിനു പിന്നിൽ... ക്രിമിനൽ... പണം കൊണ്ട് പിടിച്ചു നില്കുന്നു ഇപ്പോഴും.. 😡😡

    • @remanimanojram8935
      @remanimanojram8935 Місяць тому

      Rape cheythathu aranu vedio eduthathu.ingane oru karyam vedio eduthenkil athil enthenkilum duruddesham undaville.

  • @nathkazhakuttom2462
    @nathkazhakuttom2462 2 місяці тому +15

    ചുരുക്കത്തിൽ ഈ കേസ് വിധി വരുമ്പോൾ ലോകത്തുള്ള സകല പേരും ഇത് കണ്ട് കഴിയും... കോടതി ചോർച്ച വഴി...

  • @vasanthyrajkumar5082
    @vasanthyrajkumar5082 2 місяці тому +30

    സാർ ജുഡീഷ്യറിയെ വിറ്റിട്ടില്ല a big saluute👍 sir വിറ്റു കാശ ക്കുന്ന തേൻ കനി തൃശ്ശൂരിൽ തന്നെയുണ്ട് sir

    • @ljljlj123
      @ljljlj123 2 місяці тому

      😂😂😂😂😂😂👍👍

    • @premyjos
      @premyjos 2 місяці тому

      എല്ലാം കണക്കാണ്.. (തുല്യമാണ് )😜

  • @jessyjose7240
    @jessyjose7240 2 місяці тому +44

    Magistrate നു എതിരെ നടപടി എടുക്കണം

    • @kdrmakkah5510
      @kdrmakkah5510 2 місяці тому +4

      അതിനു മുന്പായി മജിസ്റ് പോയി പാർട്ടിയിൽ ചേരും

  • @malimali20
    @malimali20 2 місяці тому +122

    *ഇന്ത്യയിൽ "പണത്തിന് മേലെ പരുന്തും പറക്കില്ല".*

  • @johnsonjacob1224
    @johnsonjacob1224 2 місяці тому +98

    പണവും സ്വാധീനവും ഉള്ളവർക്ക് വഴങ്ങുന്ന നീതിന്യായ സംവിധാനങ്ങൾ എന്ന ദുഷ്‌പേര് മാറ്റി സാധാരണക്കാർക്ക് ആശ്രയിക്കുവാൻ സാധിക്കുന്ന സ്ഥാപനം എന്ന് സ്ഥാപിക്കുവാൻ മതിയായ നടപടി വേണം 👆

    • @godsoncountry9202
      @godsoncountry9202 2 місяці тому +2

      ഹിഹിഹി ഹഹഹ

    • @Aash10
      @Aash10 Місяць тому +1

      ഞങ്ങൾക്ക്
      പണം ഉണ്ടട ..... നോക്കിക്കോബാക്കി കാണാം.

    • @Aash10
      @Aash10 Місяць тому +1

      കോടതിയും കോപ്പും ഒന്നും വിശ്വസിക്കേണ്ട പിരിച്ചു വിട്ടു ജനങ്ങൾക്കു വിട്ടു kodukkanam

  • @samiae7898
    @samiae7898 2 місяці тому +30

    ഇത്രയും തെളിവ് ഉണ്ടായിട്ടും ഈ കേസ് അവസാനിക്കുന്നില്ല.... 2050 വിധി പ്രതീക്ഷിക്കാം

    • @pkarjun3658
      @pkarjun3658 Місяць тому

      അത് അല്ലെ പണ്ട് കോടതിയിൽ നിന്നും പുറത്ത് വന്നത്... എന്ത് കൊണ്ട് കൊടുത്താലും ജഡ്ജ് ന് പുല്ലു വില... അവരാണ് പണം വാങ്ങി കളിക്കുന്ന ത്... Shame... അവരും ഒരു സ്ത്രീ അല്ലെ...

    • @sojajose9886
      @sojajose9886 Місяць тому +1

      അന്ന് ദിലീപിൻ്റെ അന്ത്യം

  • @aravindar9109
    @aravindar9109 2 місяці тому +16

    ഇങ്ങനെ എന്തിനാ ഒരു കോടതി... എത്ര നാൾ ... എന്തുകൊണ്ട് കോടതികളിൽ ക്യാമറ വെക്കുന്നില്ല.. കോടതി വേഗത്തിൽ പ്രവർത്തിച്ചാൽ എല്ലാം നന്നാവില്ല.. തിന്മകൾ ഒന്നും നടക്കാതെ വരില്ലേ.. .. ശരി ഉള്ളവൻ എപ്പോഴും ഒറ്റക്ക് ആയിരിക്കാം... അവന് കോടതികളെ ഉണ്ടാകൂ.. 😢

  • @sreekumariammas6632
    @sreekumariammas6632 Місяць тому +7

    പാവം കുട്ടി .അതിൻറെ മാനസികാവസ്ഥ എത്ര ദയനീയമാണ് !!!! ഇതൊരിക്കലും തീരില്ലേ ? ആ കുഞ്ഞ് അനുഭവിക്കുന്ന മാനസിക വേദന ചിന്തിക്കാൻ കൂടി വയ്യ. വളരെ ദയനീയം YahGod may save her from the critical stage and may bless she and her family who suffered this pain .Mole I am with you .I also pray for you to God to get justice. ❤❤❤❤❤7:41 17:41 17:41

  • @marykuttyabraham4833
    @marykuttyabraham4833 2 місяці тому +47

    ദൃശ്യം 2🤭🤭ഇവനെയൊക്കെ പിടിച്ചു അകത്തിടാൻ പറ്റാത്തത് എന്ത് കൊണ്ട് 🙄🙄

    • @aliaspv3248
      @aliaspv3248 Місяць тому

      കേസിൽ തന്നെ ഒത്തിരി പൊരുത്തക്കേടുകൾ ഉണ്ട്.

  • @josephmathew2086
    @josephmathew2086 2 місяці тому +15

    ഈ കേസ് ഇങ്ങനെ, പണത്തിന്റെയും സ്വാധീനത്തിന്റെയും പുറത്ത് ഇഴഞ്ഞു നീങ്ങുന്നു. അതുപോലെ എത്രയും പെട്ടെന്നു തീർക്കാവുന്ന ധാരാളം കേസുകൾ ഇതുപോലെ ഇഴഞ്ഞു നീങ്ങുന്നുണ്ട്.

  • @antonyg2685
    @antonyg2685 2 місяці тому +48

    തീക്കട്ടയിൽ ഉറുമ്പ് അരിക്കാൻ തുടങ്ങിയിട്ട് കുറേക്കാലമായി ! രാഷ്ട്രീയം തീക്കട്ടയിലും പിടിമുറിക്കിയോ എന്ന് സംശയിച്ചുപോകുന്നു ! എന്തൊരു ലോകം ! 😮😢🤭

    • @rinup1
      @rinup1 2 місяці тому

      💯

    • @premrajpk9322
      @premrajpk9322 2 місяці тому +1

      Honarable. MAIstrate ? Phoo !!

  • @pradeeppascal2251
    @pradeeppascal2251 2 місяці тому +53

    മജിസ്ട്രേറ്റ്correopt ആണ്.

    • @reenaK-ut3in
      @reenaK-ut3in 2 місяці тому +3

      ഇതുപോലുള്ള മജിസ്ട്രേറ്റ്മാർ നമ്മുടെ നാടിന്റെ അയ്ശ്വര്യം 🥵😁😂🤣

    • @hngogo9718
      @hngogo9718 2 місяці тому +1

      മറ്റവൾ എന്താ മോശം . അവൾ മാപ്ലയുടെ ജോലി രക്ഷിക്കാൻ എന്തെല്ലാം കളി കളിച്ചു

  • @annthomas896
    @annthomas896 2 місяці тому +19

    വെറുതെ വിടരുതേ ഒന്നിനെയും ആ പെൺകുട്ടിക്ക് നീധി കിട്ടണം

  • @aliasthomas9220
    @aliasthomas9220 2 місяці тому +24

    ചുരുക്കിപ്പറഞ്ഞാൽ എല്ലാവർക്കും ആഘോഷിക്കാൻ കിട്ടിയ അവസരം ശരിക്കും മുതലാക്കി. സേഫ് കസ്റ്റടിയിൽ ഉള്ള തൊണ്ടിമുതൽ വീടുവീടാന്തരം കയറി ഇറങ്ങി !?

  • @RajeshNadarajan-ng2ql
    @RajeshNadarajan-ng2ql Місяць тому +4

    Thank you sir
    It's True
    Nice presentation 👌

  • @rekhaommanakuttan5448
    @rekhaommanakuttan5448 2 місяці тому +18

    ജട്ടി മോഷ്ടിച്ച കേസ്സ്, അതിലും കോടതി ക്ക് ഉദ്യോഗസ്ഥർ തെറ്റ് ചെയ്തു, ഇത് മാജിസ്‌ട്രേറ്റ്, കോടതി സ്റ്റാഫ്‌ ഉത്തരവാദികൾ

  • @mailofabi
    @mailofabi Місяць тому +5

    ഏറ്റവും നല്ലത് നടിയുടെ കയ്യിൽ പൈസ ഉണ്ട്...അത് വച്ച് കൊട്ടേഷൻ കൊടുക്കുക....അയാൾ പേര് പറഞ്ഞില്ലെങ്കിലോ വേറെ കമ്മ്യൂണിക്കേഷൻ തെളിവുകൾ ഇല്ലെങ്കിലോ നടിയുടെ ഇൻവോൾവ്മെന്റ് തെളിയിക്കാൻ പറ്റില്ല....
    പിന്നെ കോടതികളിൽ നിന്നും പ്രതികൾക്ക് ലഭിക്കുന്ന സ്വാഭാവിക സപ്പോർട്ടും കിട്ടും...കൂടെ പ്രതി ആണെങ്കിൽ അഴിമതിക്കാർ നന്നായി സഹായിക്കും...
    വാദി ആവുന്നതിലും പ്രതി ആവുന്നത് ആണ് നല്ലത്....

  • @user-xx7dq7ep8t
    @user-xx7dq7ep8t 2 місяці тому +35

    ജട്ടി മാറ്റിയാലും രാഷ്ട്രീയക്കാരനും,സമ്പന്നനും നീണ്ട,നീണ്ട ജീവിതം.

  • @Pathanamthitta.KL03
    @Pathanamthitta.KL03 2 місяці тому +5

    God bless you, sir ne valare respect ode kanunnu

  • @indian5371
    @indian5371 2 місяці тому +29

    സാറിന്റെ debate ഞാൻ കാണാറുണ്ട്. സാറിന് ആരെയും ന്യായീകരിക്കേണ്ട ആവശ്യമില്ലാത്തതു കൊണ്ട് സത്യസന്ധമായി കാര്യങ്ങൾ വിശദീകരിക്കുന്നു. ഇതിൽ porn video എന്ന് പറഞ്ഞത് ശരിയാണോ. പീഡന ദൃശ്യം എന്നാകും ഉത്തമം. പിന്നെ കേസിൽ നടി ശിക്ഷിക്കപ്പെടും. ഇന്ന് തന്നെ നടിക്കു മാത്രം നൽകിയ റിപ്പോർട്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പേട്ടൻ ചോദ്യം ചെയ്തു. ചെറ്റത്തരം ആരും അറിയരുത്‌. ഒന്നാം പ്രതിക്ക് ഇല്ലാത്ത വെപ്രാളമാണ് എട്ടാം പ്രതിക്ക് നടി എന്ത് ഹർജി കൊടുത്താലും ചാടി വീണു എതിർക്കുന്നു. അതിൽ നിന്ന് തന്നെ കാര്യം വ്യക്‌തം. ജഡ്ജിയെ ആര് ചോദ്യം ചെയ്യാനാ. സത്യത്തിൽ ഈ crime ചെയ്ത കോടതി ഉദ്യോഗസ്ഥരെ പിരിച്ചു വിടണം. നടിയൊഴികെ എല്ലാരും രക്ഷപ്പെടും. പിന്നെ കക്കാനും നിൽക്കാനും പഠിച്ച പിള്ള വക്കീലല്ലേ കണ്ടറിയാം. പീഡന കേസ് സ്വയം കേട്ട് സ്വയം വിധി പറഞ്ഞ നടനെന്ന് കൂടി ഓർക്കണം. ഈ കേസിന്റെ വിധി കേൾക്കാൻ ജീവിച്ചിരിക്കുമോ ആവൊ.

    • @AbdulKareem-si1xx
      @AbdulKareem-si1xx 2 місяці тому +1

      കേസിൽ ആദ്യം ഇല്ലാതിരുന്ന നടനെ പിന്നീട് പ്രതിയുടെ കത്ത് വാങ്ങി ചെയ്തതല്ലേ

  • @malavikamenon4465
    @malavikamenon4465 2 місяці тому +12

    ജഡ്ജിമാരും ബെഞ്ച് ക്ലാർക്ക് മാരും ആയിട്ട് അത്യാവശ്യം ഒരു ഫ്രണ്ട്ഷിപ്പിലാണ് പോകുന്നത്..... സർ ഞാനിത് വീട്ടിൽ കൊണ്ടുപോയി കണ്ടിട്ട് സുരക്ഷിതമായി കൊണ്ടുവരാം എന്ന് പറഞ്ഞാൽ.... ചിലപ്പോൾ ഒരു ജഡ്ജി സമ്മതിച്ചു എന്ന് ഇരിക്കും... അതുകൊണ്ട് ജഡ്ജി അങ്ങനെ ചെയ്യില്ല എന്ന് 100% ഉറപ്പിക്കാൻ നമുക്ക് കഴിയില്ല...
    ജഡ്ജിയുടെ മൊഴിയെടുത്താൽ ആ ജഡ്ജി" ഇല്ല ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല"... എന്നേ പറയുകയുള്ളൂ.... ആരെങ്കിലും സമ്മതിക്കുമോ ഇതുപോലെയുള്ള കാര്യങ്ങൾ..... അതുകൊണ്ട് മൊഴി എടുക്കുന്നതിൽ തന്നെ അർത്ഥമില്ല എന്നാണ് എന്റെ അഭിപ്രായം....
    ആ ജഡ്ജിയെയും ക്ലർക്ക് നെയും ഈ കേസിൽ പ്രതികൾ ആക്കണം... 😡

    • @Aash10
      @Aash10 Місяць тому +1

      കോടതിയും വെറും പ്രഹസനം matharam. ഒന്നും വിശ്വസിക്കാൻ പറ്റാത്ത കാലം.

    • @malavikamenon4465
      @malavikamenon4465 Місяць тому

      @@Aash10 ys....

  • @sumyjohn395
    @sumyjohn395 2 місяці тому +6

    സത്യം നീതി പുലരട്ടെ

  • @SantoshKumarK1959
    @SantoshKumarK1959 2 місяці тому +7

    മജിസ്ട്രേറ്റ്- നെതിരേ ഉന്നത ന്യായാലയത്തിന് സ്വയം [ സ്വമേധയാ ] കേസെടുത്തു കൂടെ?

  • @pkarjun3658
    @pkarjun3658 Місяць тому +7

    പണ്ട് balachandrakumar... കൊടുത്ത മൊഴിയിൽ ഉറപ്പിച്ചു സാഹചര്യം ഉളെപ്ടെ പറഞ്ഞിട്ടുണ്ട്... ദിലീപിന്റെ വീട്ടിൽ അവനും കൂട്ടാളികളും മെമ്മറി card ലെ ദൃശ്യങ്ങൾ കണ്ടിട്ടുണ്ട് അതിനു അയാൾ സാക്ഷിയാണ് എന്ന്.... ഇപ്പോ ഉറപ്പായില്ലേ copy ചെയ്ത ദൃശ്യം എങ്ങോട്ടാ പോയതു എന്ന്... Leak ആയ വർഷവും കണ്ടു എന്ന് balachandrakumar പറയുന്ന കാലഘട്ടവും ഒന്നാണ്.... എത്രയൊക്കെ ചെയ്യണേമെങ്കിൽ പേട്ടൻ ഒന്നാം പ്രതി ടെ role തന്നെയാണ് ഈ case ൽ..... ക്രിമിനൽ കോവാലൻ 😡

  • @purushothamanmp2779
    @purushothamanmp2779 2 місяці тому +6

    വളരെ സത്യമായിപ്പറയുന്നു

  • @pradeepashtamichirakk2536
    @pradeepashtamichirakk2536 2 місяці тому +8

    Thanks a lot For your
    Great Information dear DIR
    PRADEEP ASHTAMICHIRA!

    • @user-bu5hr7hm2s
      @user-bu5hr7hm2s 2 місяці тому +1

      🙏🙏🙏🙏🙏🙏🙏🙏🙏✌️💯

  • @user-Naveen302
    @user-Naveen302 2 місяці тому +53

    ഈ കേസ് ഈ നൂറ്റാണ്ടിൽ ഒന്നും തീരില്ല

    • @kuttan1001
      @kuttan1001 2 місяці тому +1

      തീരും അവസാന പ്രതിയും പ്രായമായി മരിക്കുന്നതിന് പിറ്റേ ദിവസം.🤔

  • @elsu6501
    @elsu6501 2 місяці тому +4

    Thank you Sir, for your reaction 🙏🙏🙏

  • @user-bq7lh3qr7i
    @user-bq7lh3qr7i Місяць тому +3

    സാറിന്റെ സർവീസ് കാലം ഈ കേസ് സാറിന്റെ കോടതി മുന്നിൽ എത്തിയിരുന്നെങ്കൽ നല്ല നീധി കിട്ടി പോയേനെ സാർ

  • @Anna-ch8be
    @Anna-ch8be Місяць тому +4

    അവനും, ഫാമിലിയും, സിങ്കിടികളും നരകികും, സ്‌പെഷ്യലി മകൾ 😢

  • @surendrangopalan9701
    @surendrangopalan9701 2 місяці тому +5

    വേലി തന്നെ വിളവ് തിന്നുക. ഇത്തരക്കാരെ punish ചെയ്യുവാൻ നമ്മുടെ സിസ്റ്റം capable അല്ലെ?

  • @leopardtiger1022
    @leopardtiger1022 2 місяці тому +21

    Dilee case is dragging on for many years this is typical in Indian judicial system.

  • @josephzacharias869
    @josephzacharias869 2 місяці тому +5

    Very good explanation.

  • @velayudhanpa
    @velayudhanpa 2 місяці тому +4

    അഴിമതിക്കാരായ അവരെ പിരിച്ചുവിടണം.

  • @celinejose7605
    @celinejose7605 2 місяці тому +2

    Thank you Sir

  • @josephmathew2086
    @josephmathew2086 2 місяці тому +5

    കുടുങ്ങേണ്ടതാണ്, അധികാരി ഇങ്ങനെ കാണിച്ചാൽ മറ്റുള്ളവരുടെ കാര്യം എന്താ? അധികാരം ഉപയോഗിച്ച്, പണം ഉപയോഗിച്ച് ഈ പ്രശ്നമെല്ലാം ഊരിയെടുക്കാൻ ശ്രമിക്കും.

  • @Gopal00996
    @Gopal00996 Місяць тому +2

    കേസ്സിൽ ആ കുട്ടിക്ക് നീതികിട്ടുമോ കോടതി പോലും വിശ്വസിക്കാൻപറ്റില്ല

  • @kuriakoseam4283
    @kuriakoseam4283 2 місяці тому +4

    ജുഡീഷ്യറി ജഡ്ജി മുതൽ പ്യൂൺ വരെ മനുഷ്യർ ആണ്.മനുഷ്യൻ പലവിധ പ്രലോഭനങ്ങൾക്കും വിധേയപ്പെടുന്നവനാണ്.

  • @leemarajeev8459
    @leemarajeev8459 2 місяці тому +3

    H C can take disciplinary action against judicial officers.

  • @mercyidicula5363
    @mercyidicula5363 2 місяці тому +2

    Great 👍

  • @TheKhadersha
    @TheKhadersha 2 місяці тому +2

    Very correct 😍👍🏻👍🏻😍

  • @abduljaleel8697
    @abduljaleel8697 Місяць тому +1

    Sir ഇത്രയും ക്രുരമായ
    അതീക്രമണത്ത് ഇരയായ
    അതീജീവത നീതീക്ക് വേണ്ടീ
    കോടതീആയ കോടതീകൾ
    കയറീ ഇറങ്ങുകയാണ് sir അവൾക്ക്
    നീതീകീട്ടുന്നത് വരെ അവളുടെ കുടെ
    Sir നീൽക്കണം please 🙏 sir

  • @user-yw4ow4wy4y
    @user-yw4ow4wy4y 2 місяці тому +5

    Judiciary has lost its credibility

  • @georgevarghese7002
    @georgevarghese7002 Місяць тому +2

    Yes

  • @anilgeorge7088
    @anilgeorge7088 Місяць тому +1

    Yes yes

  • @user-ut5bu2vm4c
    @user-ut5bu2vm4c 2 місяці тому +2

    ചില സീരിയലുകളിൽ 5 വർഷമായാലും ഗർഭിണിയായ കഥാപാത്രം പ്രസവിക്കുന്നില്ല, അതുപോലെ തന്നെയാണ് ഈ കേസ്സും, എത്രയോ വർഷമായി ഈ കേസ്സ് തുടരുന്നു ജഡ്ജിമാർ എ പടം കണ്ട് ആസ്വദിക്കുന്നു , കേസ്സിന് തീരുമാനമില്ല, കോടതികൾ വെറും പ്രഹസനങ്ങളായി മാറുന്നു കേന്ദ്ര ഗവണ്മെൻ്റ് ഈ വക കാര്യങ്ങളിൽ ശ്രദ്ധ ചിലത്തുക, പാവപ്പെട്ടവർക്ക് നീതി ഉറപ്പാക്കുക, കേസ് അനന്തമായി നീട്ടികൊണ്ടു പോകാതിരിക്കാൻ നിയമനിർമ്മാണം നടപ്പാക്കുക!

    • @hngogo9718
      @hngogo9718 2 місяці тому

      ഇവിടെ അമ്പലം പണിയാനും പള്ളി പൊളിക്കാനും തന്നെ നേരമില്ല

  • @suresh-fw6oh
    @suresh-fw6oh 2 місяці тому +2

    👍

  • @AbduRahman-dr2zb
    @AbduRahman-dr2zb 2 місяці тому +2

    BIG SALUTE

  • @advbabyjohnamballoor6167
    @advbabyjohnamballoor6167 2 місяці тому +5

    സാറിന്റെ കാലത്തുള്ള ജുഡീഷ്യൽ ഓഫീസർ മാരല്ല ഇപ്പോഴുള്ള ഓഫീസർ മാർ. ഒരു സ്‌പീരിയൻസും ഇല്ലാത്തവർ അല്ലേ ഇപ്പോഴുള്ള ഓഫീസർമാർ.

  • @josephjohn5864
    @josephjohn5864 Місяць тому

    One of the best and honorable living judge who goes deep into the merits and intentions of the crime. Days before he had prophesied about Aravind Khejiriwal’s release on bail and it really happened. Proud of Indian Judiciary through you sir. 🙏

  • @samirmanayil
    @samirmanayil Місяць тому +2

    ignorance of the law is no excuse."നിയമത്തെക്കുറിച്ചുള്ള അജ്ഞത ഒഴികഴിവല്ല "
    ഇത് സാധാരണക്കാർക്ക് മാത്രമേ ബാധകമാവുന്നുള്ളൂ?

  • @user-kg3jm7eb4p
    @user-kg3jm7eb4p 2 місяці тому +3

    വീട്ടിൽ കൊണ്ടുപോയി, പിന്നെ പലരെയും കാണിച്ചു.മജിസ്‌ട്രെട്ടാണ് പോലും. ദീലിപിന്റെ കൂട്ട് പ്രതിയാക്കണം

  • @jayalakshmiroshan6713
    @jayalakshmiroshan6713 2 місяці тому +10

    Hope this Case Will end when Bhavana is atleast 80 Years with her Grand Children. High Time to rewrite the Law Made Years Ago when People were innocent.

    • @SuperAbebaby
      @SuperAbebaby 2 місяці тому

      grand children /ഫെമിനിചികൾക്ക് ചുരുക്കം

  • @kdrmakkah5510
    @kdrmakkah5510 2 місяці тому +4

    നീതി തകർത്താൽ ജനങ്ങളുടെ രാഷ്ട്രത്തിലുള്ള വിശ്വാസം തകർന്നു പോവും
    കോടതി പ്രളഭനങ്ങൾക്ക് വഴങ്ങിയാൽ പിന്നെ ആര് പോവും

  • @sreekumarsn6551
    @sreekumarsn6551 2 місяці тому +2

    ആരെ കൊണ്ട് അന്വേഷിച്ചാൽ തെറ്റ് ചെയ്തവരെ ശിക്ഷിക്കാൻ കഴിയുക കഴിയുക

  • @mailofabi
    @mailofabi Місяць тому +3

    ഒന്നും ഉണ്ടാകില്ല ...നമ്മുടെ തുരുമ്പിച്ച നിയമ വെവസ്ഥ അല്ലെ .....
    കൊച്ചു കുട്ടികളെ പീഡിപ്പിച്ച കേസിൽ ജനങ്ങളെ നോക്കു കുത്തി ആക്കി ( നിയമത്തെ അല്ല - അത് പണ്ടേ നോക്ക് കുത്തി ആക്കി ) ഇന്ഗി പോയത് ...ഒന്നിൽ അല്ല രണ്ടു കേസിൽ..സിപിഎം ഇന്റെ ആളുകൾ കോടതി സ്റ്റാഫിൽ ഒക്കെ ഉണ്ട്...
    പുതി നിയമ മാറ്റങ്ങൾ ഇതിനൊക്കെ അറുതി വരുത്തും എന്ന് കരുതാം ....

  • @dunesandmore9345
    @dunesandmore9345 Місяць тому +1

    Well explained ❤

  • @r.n.i.9127
    @r.n.i.9127 2 місяці тому +4

    Shri Kamal Pasha Sir - You were very very honest in your earlier profession and even now. I bow my head before your honesty and frank opening of the truth. I pray for your long life.

  • @varughesemathews7385
    @varughesemathews7385 2 місяці тому +2

    Intelligent and authentic explanation

  • @VS-0040
    @VS-0040 2 місяці тому +3

    👏👏👏👏👏🙏🙏🙏🙏🙏🙏

  • @sureshkumar-jz3dh
    @sureshkumar-jz3dh 2 місяці тому +3

    Sir, 👍👍👍

  • @Chakkochi168
    @Chakkochi168 2 місяці тому +2

    കേരളത്തിലെ എല്ലാ കോടതികളിലും ഇത്തരം നീതികേടല്ലേ നടക്കുന്നത്? കോടതിയിൽ നിന്നും കേസ് ഫയൽ കാണാതായി.ഇതിനെതിരെ എന്തെങ്കിലും നടപടി ഉണ്ടയോ?😏🤔

  • @kuriakosejoseph8298
    @kuriakosejoseph8298 Місяць тому +3

    എങ്ങനെ മെമ്മറി കാർഡ് ചോർന്നു എന്നു കേരളത്തിൽ അന്വേഷിച്ചു കണ്ടെത്തുകയില്ല. ഈ magistrate അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അവരെ എത്രയും വേഗം പുറത്താക്കണം. ആരാണ് ഇവരുടെ പേരിൽ നടപടി എടുക്കേണ്ടത്? കേരള നമ്പർ വൺ 😊

  • @shely5478
    @shely5478 Місяць тому +1

    Justice please

  • @abdulsalamthattachery1095
    @abdulsalamthattachery1095 2 місяці тому +3

    കോടതികൾ തന്നെ കൊട്ടേഷനേറ്റെക്കുമ്പോൾ ...
    ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം ബലാത്സംഗത്തിന് കൊട്ടേഷൻ നൽകിയ ആനപ്പകക്കാരൻ പ്രതിയെ രക്ഷിക്കാൻ വിചാരണക്കോടതി തന്നെ കൊട്ടേഷൻ ഏറ്റെത്തിരിക്കുന്നു എന്നാണ് പുറത്തു വന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
    പ്രതിയ്ക്കനുകൂലമായി വിധി എഴുതി വെച്ച ശേഷം വെറും
    പ്രഹസന വിചാരണ നടത്തുകയാണ് എന്നതല്ലേ വാസ്തവം ..?
    വിചാരണ നീതിപൂർവകമല്ല എന്ന് പറഞ്ഞ് ആദ്യഘട്ടത്തിൽ
    രണ്ടോ മൂന്നോ പ്രോസിക്യൂട്ടർമാർ കേസ് ഉപേക്ഷിച്ച് പോയതുമൊക്കെ അതല്ലേ വ്യക്തമാക്കുന്നത് .
    അതിജീവിതയ്ക്ക് വിശ്വാസം നഷ്ടപ്പെട്ട് ഇത്രയേറെ വിമർശനങ്ങളേറ്റു
    വാങ്ങിയിട്ടും അശേഷം ധാർമ്മികതയില്ലാതെ എന്തിന് താൻ തന്നെ വിചാരണ പൂർത്തിയാക്കി വിധി പറയും എന്ന് ഈ മഹതി
    വാശി പിടിക്കുന്നു ..
    അതിനു പിന്നിലെ ചേതോവികാരമെന്താണ് ?
    വിചാരണ കോടതിയുമായി പ്രതികൾക്ക് ആത്മബന്ധം സ്ഥാപിക്കാൻ കഴിഞ്ഞപ്പോൾ
    കോടതി കസ്റ്റഡിയിലുള്ള ഏറ്റവും വലിയ തെളിവുകൾ വരെ നിയമവിരുദ്ധമായും പ്രതികൾക്കനുകൂലമായും ഉപയോഗിക്കപ്പെടുന്ന
    അവസ്ഥ വന്നു .
    അതിന് ഉത്തരവാദികളായവർക്കെതിരെ നടപടിയുമുണ്ടായില്ല ..
    എന്താല്ലേ ?..
    അധികമാരും ആ ഹതഭാഗ്യയായ സഹോദരിയുടെ കൂടെയുണ്ടായിരുന്നില്ല .
    ആളും അർത്ഥവുമൊക്കെ
    അവളെ നോവിച്ച നീചന്മാർക്കൊപ്പമായിരുന്നു . എങ്കിലും അവളോടൊപ്പം പോരാടാനുറച്ചവർ പിന്മാറിയില്ല .
    കാരണം സത്യമായിരുന്നു അവരുടെ കരുത്ത് .
    പേരു കേട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളോ യുവജന സംഘടനകളോ മഹിളാ സംഘടനകളോ അവളുടെ സഹായത്തിനെത്തിയില്ല . അതിസമ്പന്നനായ പ്രതി അവരെയൊക്കെ
    'കർത്താ മോഡലിൽ'
    വിലയ്ക്കെടുത്തു എന്നതാണ് സത്യം .
    ആദ്യഘട്ടത്തിൽ
    അന്തരിച്ച എം.എൽ.എ
    പി.ടി. തോമസ് ചങ്കുറപ്പോടെ നൽകിയ പിന്തുണയ്ക്ക് ശേഷം രാഷ്ട്രീയ രംഗത്ത് നിന്ന് രണ്ടു വാക്കെങ്കിലും അവൾക്ക് വേണ്ടി സംസാരിച്ചത് പി.ടി യുടെ സഹധർമ്മിണി ഉമയും ടി.പി യുടെ ജീവിത സഖി രമയും മാത്രമാണ് .
    ഇതൊക്കെയാണെങ്കിലും മുമ്പ്
    അഡ്വ: അജകുമാർ സാർ ചാനലുകളിൽ സ്ഥിരമായി പറയാറുള്ളത് പോലെ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു .
    ഇത് ദൈവത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞ കേസാണ് ..
    ആരൊക്കെ ഏതൊക്കെ വിധത്തിൽ അട്ടിമറിക്കാൻ ശ്രമിച്ചാലും അന്തിമമായി വിജയിക്കുന്നത് തളരാതെ പോരാടിയ
    ആ സഹോദരി തന്നെയായിരിക്കും .
    പി.ടി. തോമസ് ആ ഘട്ടത്തിൽ ഇടപെടാനും എട്ടാം പ്രതിക്ക് ബാലചന്ദ്രകുമാറിനെ സെറ്റിൽ ചെയ്യാൻ കഴിയാതെ പോയതും പിന്നീട് റിപ്പോർട്ടർ ചാനലിലെ റോഷിപാലിലൂടെ വിവരങ്ങൾ ലോകമറിഞ്ഞതും ഇപ്പോഴത്തെ ഹൈക്കോടതി ഇടപെടലുകളും എല്ലാം അത് ശരിവെക്കുന്നു .
    നമ്മൾ വിജയിക്കും ..
    നമ്മളേ വിജയിക്കൂ ..
    *എന്നും അവൾക്കൊപ്പം* #

    • @BJ-sy2lv
      @BJ-sy2lv 2 місяці тому

      👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @annammachacko5285
    @annammachacko5285 2 місяці тому +2

    ദൈവം prakashamanu . സത്യം തെളിയും. നീതി ലഭിക്കും.

  • @josephjohn8449
    @josephjohn8449 2 місяці тому +2

    If the person from the court who did this is not punished, people will loose further trust in the judiciary.

  • @ramamoorthy2713
    @ramamoorthy2713 Місяць тому +1

    🎉 ❤

  • @rajeevpu1271
    @rajeevpu1271 2 місяці тому +13

    Fearless judge

  • @rajuk.j6429
    @rajuk.j6429 Місяць тому +2

    Sir u r a real Judge

  • @KK-hf5yc
    @KK-hf5yc 2 місяці тому +2

    Better CBI inquiry !!!

  • @Anna-ch8be
    @Anna-ch8be Місяць тому +1

    സത്യം

  • @maidhilisarkar
    @maidhilisarkar 2 місяці тому +4

    നിഷ്‌ക്രിയ നിയമവാഴ്ച.😢😢

  • @balachandrakv6661
    @balachandrakv6661 2 місяці тому +7

    എല്ലാം കള്ളന്മാർ ആണ് sir. സാറിനെപ്പോലെ നല്ലവർ ഇന്നുണ്ടോ 🌹🌹🌹

  • @ramamoorthy2713
    @ramamoorthy2713 Місяць тому +1

    God bless you sir

  • @user-mi4vg4yl9y
    @user-mi4vg4yl9y 2 місяці тому +2

    എല്ലാം പണം കൊണ്ട് അവസാനിപ്പിക്കാൻ നമ്മുടെ നാട്ടിൽ കഴിയും എന്നു മനസ്സിലായി

  • @josekalan8724
    @josekalan8724 2 місяці тому +3

    ഒരു സാധാരണ വ്യക്തിക്കെതിരെ കേസ് വന്നാൽ പ്രതിയുടെ പൂർവ്വ ചരിത്രവും മറ്റും പരിശോധിക്കാറുണ്ട്, ഇക്കാര്യത്തിൽ അതൊക്കെ ഉണ്ടായോ ആവോ😮😮

  • @sulekharasheed6423
    @sulekharasheed6423 Місяць тому +1

    ഇതിപ്പോ കുറ്റകൃത്യവും ചെയ്തതിനേക്കാൾ വലിയ കുറ്റകൃത്യമായി പോയി എങ്ങനെ വിശ്വസിക്കും നീതിയും കോടതിയും ഒക്കെ

  • @dared548
    @dared548 2 місяці тому +5

    അതിജീവിത ഈ കേസ് ഇട്ടിട്ട് പോകാനിടവരണം എന്നാഗ്രഹിക്കുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്.. 😡

  • @moviereelsclubbizathegolde7895
    @moviereelsclubbizathegolde7895 2 місяці тому +4

    കുറ്റം ചെയ്തു എന്ന് റിപ്പോർട്ട്‌ വന്നാൽ പ്രതികളെ അറസ്റ്റ് ചെയ്യുക എന്നതല്ലേ ഐപിസി..... എന്നിട്ട് എന്താണ്... ചെയ്യാത്തത്... എന്താണ് വൈകിപ്പിക്കുന്നത്... 🙄🙄

  • @manikuttanku2514
    @manikuttanku2514 2 місяці тому +2

    കൈയ്യിൽ കാശുള്ളവന് എത്ര വർഷം വേണം എങ്കിലും കേസ് കൊണ്ട് പോകാം അതാണ് ഇപ്പോഴത്തെ നിതി ന്യായ കോടതി
    പാവ പെട്ടവൻ ആണെങ്കിൽ എപ്പോഴേ അകത്തായേ . അതി ജീവതയെ അക്രമിച്ച സൂത്രധാരൻ വെളുപ്പിക്കലിൻ്റെ പുറകേയാണ് ' എന്താല്ലേ
    കാശിൻ്റെ മുകളിൽ ഒരു പരുന്തും പറക്കൂല്ല . അത് കോടതി ആണെങ്കിലും

  • @nandajio5532
    @nandajio5532 2 місяці тому +3

    സാറെ.. വലിയ തോതിലുള്ള പണമിടപാട് നടന്നതായി സംശയിക്കുന്നു.
    വീട്ടിൽ കൊണ്ടുപോയത് വീട്ട്കാർക്ക് വേണ്ടിയല്ല സർ, പ്രതിയുടെ ആൾക്കാർക്ക് വേണ്ടിയാ..
    വിജിലൻസ് കേസ് വരണം, അഴിമതിയും കണ്ടെത്തണം.

  • @seemamahendran2294
    @seemamahendran2294 2 місяці тому +2

    Kerala ജനത നീതി തേടി അലയുന്നു

  • @georgect7245
    @georgect7245 2 місяці тому +2

    ഇനി ജഡ്ജി കൊണ്ടു പോയാലും, ഒരു Clerk ആയിരിക്കാം ശിക്ഷിക്കപ്പെടുന്നത്.. തീക്കട്ടയിൽ ഉറുമ്പ് അരിക്കുവാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെ ആയി. ഇപ്പോൾ, അതിന്റെ പര്യമതയിൽ എത്തി എന്നു മാത്രം.. നിയമ വ്യവസ്ഥിതി സാധാരണ പൗരന് മാത്രം ബാധകമാകുന്നു..

  • @abdullaothayoth9305
    @abdullaothayoth9305 2 місяці тому +2

    Dear sir , if any of the said people involved what will be the consequences.

  • @paruskitchen5217
    @paruskitchen5217 2 місяці тому +2

    Not discussion sudden take action sir please😢😮