Sr എനിക്ക് വിട് ഇല്ല 25വർഷം ആയി വാടക വിടാന് ഇപ്പോഴും വാടക വീഡിലാണ് താമസം, എനിക്ക് മക്കൾ 3പേര് 2പെണും ഒരു ആണും, ഹസ്ബൻഡ് ഇല്ല കുഞ്ഞുങ്ങളുടെ കുഞ്ഞു നാൾ മരിച്ചു പോയി മക്കളെ കഷ്ടം പ്പെടു ആണ് വളർത്തുന്നത്. എനിക്ക് കാൽ മൂഡ് വേദന യാണ് ഇടത്തെ കാൽ ഒടിഞ്ഞു മരുന്നു വാങ്ങൻ പോലും പൈസ ഇല്ല sr അത് കൊടു എനിക്ക് ഒരു സെന്റ് സഥലം കിട്ടി അതിൽ ഒരു വിട് തന്നാൽ വലിയ ഉപകാരം മായിരുന്നു sr 🙏, എല്ലാവർക്കും നല്ലത് തരാടെ അള്ളാഹു ആമീൻ 🤲,
ഞാനും മക്കളും അമ്മയും 23 വർഷമായി വാടക വീട്ടിലാണ്. വളരെയേറെ കഷ്‌ടപ്പെട്ട ജീവിതം. വാടക കൊടുക്കാൻ നിവൃത്തി ഇല്ലാത്ത അവസ്ഥ. അമ്മ രോഗി ആണ്. ഇപ്പോൾ ഞാനും. എന്നിട്ടും അച്ഛന്മാരോ പാർട്ടികരോ ഞങ്ങളെ സഹായിക്കുന്നില്ല. എന്തിനേറെ നിങ്ങൾ തന്നെയും സഹായിച്ചില്ല. എന്റെ അമ്മ നിങ്ങളോടും യാചിച്ചതല്ലേ? എന്നിട്ടും..... Situvation ഒന്ന് വന്ന് കാണാൻ തന്നെയും കൂട്ടാക്കിയില്ല. എന്നിട്ട് നിന്ന് പ്രസംഗിക്കുന്നു 🙏🙏🙏🙏
സാർ, 🙏🏻ഞാൻ ഒരു അപേക്ഷ തന്നിരുന്നു... സുരക്ഷിതമായ ഒരു വീടില്ല...ഏതു നിമിഷവും ഇടിഞ്ഞു വീഴാറായ അവസ്ഥയിൽ ആണ്... എന്നെയും എന്റെ മകളെയും രക്ഷിക്കണേ... 🙏🏻🙏🏻🙏🏻
എനിക്ക് ഒരു സെൻറ് സ്ഥലം ഇല്ല 23 വർഷം ആയി വാടക വീട് മാറി കിടക്കുന്നു അതിനിടയിൽ വേദന കൂടിയ രോഗവും ആരോടും പരാതിയില്ല ഒരു വീടിനു വേണ്ടി ഒരുപാട് അലഞ്ഞു മടുത്തു ഇനി ദൈവം വാതിൽ തുറക്കട്ടെ 🙏🙏🙏
ഞാന് 25 വർഷമായി വാടകവീട്ടിൽ കഴിയുകയാണ് ഇപ്പോൾ ഞാൻ സെക്യൂരിറ്റി ജോലിക്ക് പോവുകയാണ് രണ്ട് പെൺമക്കളാണ് എനിക്കുള്ളത് ഇതിനു വേണ്ട കാര്യങ്ങൾ എന്താണെന്ന് വാട്സ്ആപ്പിലൂടെ അറിയിച്ചാൽ വലിയൊരു ഉപകാരമായിരുന്നു
അമ്മേ 🙏🙏🙏🙏മാതാവേ ഞങ്ങളെ അമ്മയും കൈവിടുകയാണല്ലോ എന്റെ പ്രായമായ പെണ്മക്കളെയും കൊണ്ടു പെരുവഴിയിൽ ഇറങ്ങേണ്ട അവസ്ഥയിലാണ് അമ്മയല്ലാതെ വേറെ ആരുമില്ല അമ്മേ ഞങ്ങൾക്ക് vadaka ഈ വരുന്ന 3o തീയതി കൊടുത്തില്ല എങ്കിൽ എന്റെ മകളെയും കൊണ്ടു കടത്തിണ്ണയിൽ നിൽക്കേണ്ടിവരും അമ്മേ 🙏🙏🙏അമ്മയും കൂടി കൈയിൽ വിടുകയാണോ ഞാൻ ഒരു ഹാർട്ട് patient ആണ് എന്റെ മക്കൾക് അച്ഛനില്ല 10 ഇയർ ആയീ ഞങ്ങളെ ഉപേക്ഷിച്ചു പോയിട്ട് അന്നുമുതൽ വാടകവീടുതോറും താമസിക്കുന്നു ഞാൻ വീട്ടുജോലിക് പോയാണേ മക്കളെ പഠിപ്പിക്കുന്നതും വാടക കൊടുക്കുന്നതും എന്റെ അസുഖത്തിന്റെ kaadinnyam കൊണ്ടു പോകാൻ പറ്റാത്ത അവസ്ഥയിൽ ആണ് 4 മാസത്തെ വാടക കൊടുക്കണം ഒരുമാസം 3000 രൂപയാണ് 12000 രൂപ കൊടുക്കണം ഞങ്ങൾക്ക് കയറിചെല്ലാൻ ആരുമില്ല എന്റെ മകളെയും കൊണ്ടു പോയ് മരിക്കണേ മാത്രമേ ഇനിയും പറ്റു അമ്മേ ഈ പോസ്റ്റ് കാണുന്ന നല്ലവരായ എന്റെ സഹോദരീ സഹാദരങ്ങളെ നിങ്ങളെ കൊണ്ടു പറ്റുന്ന സഹായം ചെയ്യാനുള്ള മനസ്സു മാതാവിന്റെ കൃപയാൽ ഉണ്ടാകണേ ഞാൻ നിങ്ങളുടെ ഓരോരുത്തരുടെയും കാലുപിടിച്ചു യാചിക്കുകയാണ് കൈവിടല്ലേ 🙏🙏🙏🙏🙏ആണ്, മായാദേവി ഗൂഗിൾ പേ 8157015344 AA/c nbr 34662923706 A/c name Athira Sreekumar. M IFSC code SBIN0007017 Branch Attingal
Sir enta chechi Latha saji avarku oru sent boomi polum Ella avar lifeil veedinu koduthu ithu vareyum kittilla avar ippol vadaka vettil anu cooli pany eduthanu vadaka kodukunnath vadaka 5ooo rupees engana kodukum sir devay sir avarkum kudi oru sent boomi kodukanam sir
എനിക്കു വിടില്ല സ്ഥലവും ഇല്ല പക്ഷേ 2 ലക്ഷം രൂപ അനു തിച്ചു താണ് 3 ൻ്റെൻ്റ് സ്ഥലം കുറഞ്ഞത് വേണം പക്ഷേ ആരും തരില്ല സ്റ്റെറ്റിന് ഒന്നരയാണ് ചോതിക്കുന്നത് ഒരു നിവർത്തിയും ഇല്ല 25 വർഷമായി വാടകയ്ക്ക് നിങ്ങൾ യനാടിന് കൈതാണ് J 4:06
Sir enikkum ente kuttikalkkum thamasikkan oru veedupolum illa sir rental house thamasikkunne ippo ente molkkpru vivaham vannittund enthu chaiyoum ennariyiella sir sahayiekkenam , njan tvm aanu thamasikkunnath
Sir njanum 2 penkuttigalum 23 varshayittu rent house anu Ithu kollamanu a nbril vilichal cl edukumo sir bhagavan അനുഗ്രഹിക്കട്ടെ ithu ഞങ്ങളിൽ ariyichathinu
ഞാൻ മലപ്പുറം ജില്ലയിൽ എടപ്പാൾ എന്ന് പറയുന്ന സ്ഥലത്ത് വാടകവീട്ടിലാണ് താമസിക്കുന്നത് എനിക്ക് സ്വന്തമായി വീടോ സ്ഥലമോ ഒന്നുമില്ല 16 വർഷമായി വാടകവീട്ടിൽ താമസിക്കുന്നു ദയവായി എന്നെ സഹായിക്കുമോ ഒരു മോളും രണ്ടു മകനും ഉണ്ട്
ഞങ്ങൾ വാടക വീട്ടിൽ ആണ് താമസം 2കുഞ്ഞുങ്ങൾ ഉണ്ട് 3മത് ഞാനിപ്പോൾ പ്രെഗ്നന്റ് ആണ് വാടക കൊടുത്ത് മടുത്തു സ്വന്തമായി ഒരു ചെറിയ വീട് വേണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട് തന്നെ മേടിക്കാൻ നിവർത്തിയില്ല സഹായിക്കാമോ ഞങ്ങളെ
ഞങ്ങൾക്ക് വീട് സ്ഥലവും ഇല്ല ഞങ്ങൾ സ്ഥലത്തിന് എഴുതി കൊടുത്തു ഞങ്ങൾക്ക് ഇതുവരെ സ്ഥലവും കിട്ടിയിട്ടില്ല ഞങ്ങളിപ്പോൾ താമസിക്കുന്നത് വേറെ ആളുടെ സ്ഥലത്ത് ആണ് ഞങ്ങൾ താമസിക്കുന്നത് അവർ വന്നാൽ ഞങ്ങൾക്ക് ഇവിടുന്ന് ഇറങ്ങേണ്ടിവരും
Sir enik ലൈഫ് മിഷനിൽ നിന്നും ഭൂമി വാങ്ങൻ ഫണ്ട് അനു വാദിച്ചു ട്ട്ട് 5സെന്റ് വാങ്ങണം ഈ ഫണ്ട് കൊണ്ട് എവിടെയും കിട്ടുന്നില്ല കൂട്ടി വാങ്ങൻ ഞങ്ങളെ കൊണ്ട് പറ്റുന്നില്ല സഹായിക്കാൻ ആരും ഇല്ലാ കൂലി പണിയാണ് ഭർത്താവിന് വാടക വിട്ടിൽ ആണ് സഹായിക്കണം സാർ
കേരളത്തിൽ വീടില്ലാത്ത എല്ലാവർക്കും ലൈഫ് മിഷൻ വഴി വീട് അനുവദിച്ചു കഴിഞ്ഞു എന്ന് കഴിഞ്ഞ നിയമസഭാ ഇലക്ഷന് മുൻപ് മുഖ്യമന്ത്രി പ്രസംഗിച്ചതോർക്കുന്നു .. അപ്പോൾ ഈ പോസ്റ്റിനു താഴെ വന്നിരിക്കുന്ന കമൻറുകൾ വായിക്കുമ്പോൾ...
🙏🤲NjanumEndea veyyathamolumNjangalkku vadakeveedanu
ദൈവത്തിനു ഒത്തിരി നന്ദി സാറിനും കുടുംബത്തിനും എല്ലാവർക്കും. ഒത്തിരി സന്തോഷമുണ്ട് 37വർഷം കൊണ്ട് അലയുന്നു വാടക കൊടുക്കാൻ വഴിയില്ല ഒത്തിരി വിഷമതകളുണ്ട് എന്നെയും കൂടി പരിഹനിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു 🙏🏻🙏🏻🙏🏻എല്ലാവർക്കും നല്ലത് വരട്ടെ
ഈശോയെ വീടില്ലാത്ത എല്ലാവർക്കും വീട് നൽകണേ അമീൻ🙏🙏🙏🙏🙏🙏🙏
Sr എനിക്ക് വിട് ഇല്ല 25വർഷം ആയി വാടക വിടാന് ഇപ്പോഴും വാടക വീഡിലാണ് താമസം, എനിക്ക് മക്കൾ 3പേര് 2പെണും ഒരു ആണും, ഹസ്ബൻഡ് ഇല്ല കുഞ്ഞുങ്ങളുടെ കുഞ്ഞു നാൾ മരിച്ചു പോയി മക്കളെ കഷ്ടം പ്പെടു ആണ് വളർത്തുന്നത്. എനിക്ക് കാൽ മൂഡ് വേദന യാണ് ഇടത്തെ കാൽ ഒടിഞ്ഞു മരുന്നു വാങ്ങൻ പോലും പൈസ ഇല്ല sr അത് കൊടു എനിക്ക് ഒരു സെന്റ് സഥലം കിട്ടി അതിൽ ഒരു വിട് തന്നാൽ വലിയ ഉപകാരം മായിരുന്നു sr 🙏, എല്ലാവർക്കും നല്ലത് തരാടെ അള്ളാഹു ആമീൻ 🤲,
ഞാനും മക്കളും അമ്മയും 23 വർഷമായി വാടക വീട്ടിലാണ്. വളരെയേറെ കഷ്‌ടപ്പെട്ട ജീവിതം. വാടക കൊടുക്കാൻ നിവൃത്തി ഇല്ലാത്ത അവസ്ഥ. അമ്മ രോഗി ആണ്. ഇപ്പോൾ ഞാനും. എന്നിട്ടും അച്ഛന്മാരോ പാർട്ടികരോ ഞങ്ങളെ സഹായിക്കുന്നില്ല. എന്തിനേറെ നിങ്ങൾ തന്നെയും സഹായിച്ചില്ല. എന്റെ അമ്മ നിങ്ങളോടും യാചിച്ചതല്ലേ? എന്നിട്ടും..... Situvation ഒന്ന് വന്ന് കാണാൻ തന്നെയും കൂട്ടാക്കിയില്ല. എന്നിട്ട് നിന്ന് പ്രസംഗിക്കുന്നു 🙏🙏🙏🙏
എന്റെ മാതാവേ എനിക്ക് രണ്ട് പെൺകുട്ടികളാണ് കേറിക്കിടക്കാൻ വീടില്ല എവിടെയെങ്കിലും ഞങ്ങൾക്ക് രണ്ട് സെന്റ് സ്ഥലവും ഒരു വീടും കിട്ടണേ എന്റെ മാതാവേ 🙏🙏🙏🙏🥲
എനിക്കി ഒര സെറ്റ് ഭൂമി പോലുമില്ല ഞങ്ങളെ ഒന്ന് സഹായിക്കണേ രണ്ട് ചെറിയ മക്കളാണ് 18കൊല്ലം മായി വാടകക്കാണ്
ഞാനും അങ്ങനെ ആണ് 18വർഷം ആയിട്ട് വാടകയ്ക്കാണ്
എനിക്ക് സ്ഥലവും വീടും ഇല്ല സ്ഥലവും വീടും എന്റെ സ്വപ്നം മാത്രം ദയവു ചെയ്തു എന്നെയും ഇതിൽ ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു 🙏
Athu superra ❤ pavagalkku kittatte🙏
സാർ, 🙏🏻ഞാൻ ഒരു അപേക്ഷ തന്നിരുന്നു... സുരക്ഷിതമായ ഒരു വീടില്ല...ഏതു നിമിഷവും ഇടിഞ്ഞു വീഴാറായ അവസ്ഥയിൽ ആണ്... എന്നെയും എന്റെ മകളെയും രക്ഷിക്കണേ... 🙏🏻🙏🏻🙏🏻
ഈ വീഡിയോ ഒരു വർഷമായി. ഇപ്പോൾ മാത്രമാണ് കാണുന്നത്. അതായത്.എന്റെ ഫ്രണ്ടിന് സ്ഥലം ഇല്ല. വീടില്ല. മലപ്പുറത്താണ്. സഹായിക്കാൻ കഴിയുമോ
എനിക്ക് ഒരു സെൻറ് സ്ഥലം ഇല്ല 23 വർഷം ആയി വാടക വീട് മാറി കിടക്കുന്നു അതിനിടയിൽ വേദന കൂടിയ രോഗവും ആരോടും പരാതിയില്ല ഒരു വീടിനു വേണ്ടി ഒരുപാട് അലഞ്ഞു മടുത്തു ഇനി ദൈവം വാതിൽ തുറക്കട്ടെ 🙏🙏🙏
എനിക്ക് സ്വന്തമായി. ഭൂമിയില്ല 29 വർഷമായി വാടകക്ക് കിടക്കുന്നു എനിക്ക് 2 പെണ്മക്കളാണേ ഇതിൽ എന്നെയും ഉൾപെടുത്തണേ
Eniku. Kozhikode bagath. Evideyengilum. Undengil. Paryanam. Abbiyarthikunnu
Enikku spnthamayoru vedilla njanjal 4 sahadaranjal vivahitharalla arumilla njanjaly nokkan elaya sahodarantyyanu veedu njanjalkkoru veeduthannu sahayikkename ❤❤❤
ഞാന് 25 വർഷമായി വാടകവീട്ടിൽ കഴിയുകയാണ് ഇപ്പോൾ ഞാൻ സെക്യൂരിറ്റി ജോലിക്ക് പോവുകയാണ് രണ്ട് പെൺമക്കളാണ് എനിക്കുള്ളത് ഇതിനു വേണ്ട കാര്യങ്ങൾ എന്താണെന്ന് വാട്സ്ആപ്പിലൂടെ അറിയിച്ചാൽ വലിയൊരു ഉപകാരമായിരുന്നു
Anikk randu penmakkalanu 37 varsham kondu vadaka veetilanu😢😢😢😢😢😭😭😭
അമ്മേ 🙏🙏🙏🙏മാതാവേ ഞങ്ങളെ അമ്മയും കൈവിടുകയാണല്ലോ എന്റെ പ്രായമായ പെണ്മക്കളെയും കൊണ്ടു പെരുവഴിയിൽ ഇറങ്ങേണ്ട അവസ്ഥയിലാണ് അമ്മയല്ലാതെ വേറെ ആരുമില്ല അമ്മേ ഞങ്ങൾക്ക് vadaka ഈ വരുന്ന 3o തീയതി കൊടുത്തില്ല എങ്കിൽ എന്റെ മകളെയും കൊണ്ടു കടത്തിണ്ണയിൽ നിൽക്കേണ്ടിവരും അമ്മേ 🙏🙏🙏അമ്മയും കൂടി കൈയിൽ വിടുകയാണോ ഞാൻ ഒരു ഹാർട്ട് patient ആണ് എന്റെ മക്കൾക് അച്ഛനില്ല 10 ഇയർ ആയീ ഞങ്ങളെ ഉപേക്ഷിച്ചു പോയിട്ട് അന്നുമുതൽ വാടകവീടുതോറും താമസിക്കുന്നു ഞാൻ വീട്ടുജോലിക് പോയാണേ മക്കളെ പഠിപ്പിക്കുന്നതും വാടക കൊടുക്കുന്നതും എന്റെ അസുഖത്തിന്റെ kaadinnyam കൊണ്ടു പോകാൻ പറ്റാത്ത അവസ്ഥയിൽ ആണ് 4 മാസത്തെ വാടക കൊടുക്കണം ഒരുമാസം 3000 രൂപയാണ് 12000 രൂപ കൊടുക്കണം ഞങ്ങൾക്ക് കയറിചെല്ലാൻ ആരുമില്ല എന്റെ മകളെയും കൊണ്ടു പോയ് മരിക്കണേ മാത്രമേ ഇനിയും പറ്റു അമ്മേ ഈ പോസ്റ്റ് കാണുന്ന നല്ലവരായ എന്റെ സഹോദരീ സഹാദരങ്ങളെ നിങ്ങളെ കൊണ്ടു പറ്റുന്ന സഹായം ചെയ്യാനുള്ള മനസ്സു മാതാവിന്റെ കൃപയാൽ ഉണ്ടാകണേ ഞാൻ നിങ്ങളുടെ ഓരോരുത്തരുടെയും കാലുപിടിച്ചു യാചിക്കുകയാണ് കൈവിടല്ലേ 🙏🙏🙏🙏🙏ആണ്,
മായാദേവി
ഗൂഗിൾ പേ 8157015344
AA/c nbr 34662923706
A/c name Athira Sreekumar. M
IFSC code SBIN0007017
Branch Attingal
🙏🙏എനിക്ക് സ്ഥലമോ വീടോ ഇല്ല ഇനി ഉണ്ടാവും എന്ന് ഒരു പ്രതീഷയും ഇല്ല എന്നാലും അർഹിക്കുന്ന ഏറ്റവും പാവപെട്ടവർക്ക് കിട്ടട്ടെ 🙏ദൈവം അനുഗ്രഹിക്കട്ടെ 🙏
Sir enta chechi Latha saji avarku oru sent boomi polum Ella avar lifeil veedinu koduthu ithu vareyum kittilla avar ippol vadaka vettil anu cooli pany eduthanu vadaka kodukunnath vadaka 5ooo rupees engana kodukum sir devay sir avarkum kudi oru sent boomi kodukanam sir
Njan 20 varshamayi vadakakku anu life mission chothikkumbol parayunne Njan vidhava alla mararogam ella munnokka jathy. Husband undu ennokkeyanu parayunne ente avastha enikkariyam munnokkathil janichitta enikku engane 😢😢😢😢 eniyum maranam vare vadakakku allathe arum tharilla
12 year ayi vadaka veetiil ane, ethuvareum onnum ayittilla sahayikanam.🙏🙏🙏
പാലക്കാട് ജില്ല യിൽ കിട്ടുമോ 🙏🙏സാർ.., എന്റെ ഒരു കൂട്ട് കാരിക്ക് വേണ്ടിയാണ്..
ഞങ്ങൾക്ക് വീടില്ല 15 വർഷമായി വാടകയ്ക്ക് thamasikkunnuuu .മകൾ deaf ആണ്.
Jhangaleyum onnu sahayikkamo .sthalavum illa. Veedim illa.
എനിക്കും തരുമോ veed 20വർഷം ആയി വാടക വീട്ടിൽ ഞാൻ kottyam ആണ്
Najn àjitha..enike.sthalavum..veedumilla..enna.ithil.chrkumo..sar..
Njangalku veedilla sthalvum illla vadakaveettilanu njangaley sahahikkumo 😢😢😢😢😢😢😢😢😢 pnr anu
എനിക്കു വിടില്ല സ്ഥലവും ഇല്ല പക്ഷേ 2 ലക്ഷം രൂപ അനു തിച്ചു താണ് 3 ൻ്റെൻ്റ് സ്ഥലം കുറഞ്ഞത് വേണം പക്ഷേ ആരും തരില്ല സ്റ്റെറ്റിന് ഒന്നരയാണ് ചോതിക്കുന്നത് ഒരു നിവർത്തിയും ഇല്ല 25 വർഷമായി വാടകയ്ക്ക് നിങ്ങൾ യനാടിന് കൈതാണ് J 4:06
Sir bangali coimbatore il anu vadaka veetil anu veedu kozhikode anu varthavini pani zomato il ani oru sondhamayitu veedu therumooo help cheyamo
Ente.mathave..17.vayasum.7.vayasumulla..kuttikalumayi.vadakaveettil..aanu.19.varshamayi.1.cent.bhoomi.polumilla💔🙏
Ellam cheyyunnathe, enike arogya presanam ullathane sampathikamay vlare thakarna alanr plaz help me🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Eee video ippazha kannunne sir njangalkum veedilla njangalkum oru sent bhumi kittiyal kollam
ഞങ്ങളെ സഹായി ക്കാമോ വീട്ഇല്ല വാടകക്ക് ആണ് അസുഖം ഉള്ള വീടാണ് വാട ക കൊടുക്കാൻ നിവൃത്തി ഇല്ല 🙏🏽
Enikkum oru veedu tharuvo pls idukkiyil🙏
സർ, ഞാൻ 6വർഷം കൊണ്ട് വാടക വീട്ടിൽ ആണ് താമസം. എനിക്ക് ഒരു സെൻറ് ഭൂമി പോലും ഇല്ല.
ഞങ്ങൾ 20 വർഷമായി വാടകക്ക് ഇരിക്കുന്നു ഞങ്ങളെ ഒന്ന് സഹായിക്കണേ
ഞങ്ങൾ 21 വർഷമായി വാടകവീട്ടിൽ കഴിയുന്നു മഴയായതുകൊണ്ട് തീരെ പണിയില്ല ഭയങ്കര സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നു
Njan 6varshamayi vadaka veetilanu thamasam. 9vayassum 12 vayassum prayamulla kuttikalund. Ente husbentinu accidentil oru kaal nashtapetathanu. Enikoru veedu tharumo
Sir eniku oru veedu vachutharumo vadakakanu 4 masamayi vadakakodukkan sadhichilla ee masam ozhinjukodukkanam ennanu paranjirikkunnathu 18 varshamayi vadakakkanu eppol jolikkupokan sadjikkunnilla njangale sahayikkumo
Sir enikkum ente kuttikalkkum thamasikkan oru veedupolum illa sir rental house thamasikkunne ippo ente molkkpru vivaham vannittund enthu chaiyoum ennariyiella sir sahayiekkenam , njan tvm aanu thamasikkunnath
ഞങ്ങൾ 19 വർഷം ആയി വാടകക്ക് താമസിക്കുന്നു.. സ്ഥലം ഇല്ല.. വീടും ഇല്ല.. ലൈഫ് ഇന്ത്യ യിൽ കൊടുത്തു.. But കിട്ടിയില്ല..
Enike.veedum.sthalavum.illa.sahayikan.arumila.enike.veedum..sthalavum.tharumo
Sir e paranja kariyengalkku njn arhathayanu pakshe njn kasargod jillayil thrikaripuru enna sthalathanu thamasikunnath enikku apekshikan pattumo
എന്റെ സാറേ എന്റ വീട്ടിന്റ അടുക്കള വീഴാറായി അതൊന്നു നന്നാക്കാനായിട് സഹായിക്കുവാ ദൈവത്തിനു നന്ദി.
ഞങ്ങൾക്ക് മൂന്ന് സ്ഥലം ഉണ്ട് അതിലൊരു വീട് വെക്കാനുള്ള മാർഗം ഇല്ല ഞങ്ങളോട് സഹായിക്കാം മോ
എനിക്കും വീടും ഇല്ല സ്ഥലം ഇല്ല എനിക്ക് ഒരു വീട് കിട്ടുമോ എന്ന് ഞാൻ പാവമാണ്ഒരു സെൻറ് ഭൂമി പോലും ഇല്ല രണ്ട് പെൺമക്കളാണ്
2sent sthalam mathi oru sent njan vaangi pakshe bakki vagan kazhiyunnilla theyavayi sahaikkum
Sthalam und veedu Ella daivathdu prarthikunnu
Ellaavarodum anyshichathinuseham mathram thannaal mathi enikkoru veedilla enter ormavechanaal muthal vadakaveettilanu marikkunnathinumub cheriyoru veedu sondhamayi venamennu agrahikkunnu sambathikam illa plz
Mm..??? ഫിലോകാലിയാ ഓഫീസിലേക്ക് ഞാൻ കുറെ വിളിച്ചതാ. നിർത്തി...
Brethar njan ottakanu enik onnu thalachaaikanulla cheriya oru bavanam tharumo
Enikum veedo sthalamo illa
സർവശക്തനായ അങ്ങയുടെ കാലിൽ ഞാൻ നമസ്കാരം അർപ്പിക്കുനും 🙏🙏🙏🙏🙏🙏🙏ഞാൻ ജിന്ജിത് ജയൻ 7ക്ലാസ്സിൽ പഠിക്കുന്നു എനിക്ക് വിടും സ്ഥലം വും ഇല്ല 🙏🙏🙏🙏
Avide chennu sinem madatheyum kanu mone
Sir njanum 2 penkuttigalum 23 varshayittu rent house anu
Ithu kollamanu a nbril vilichal cl edukumo sir bhagavan അനുഗ്രഹിക്കട്ടെ ithu ഞങ്ങളിൽ ariyichathinu
ഞാൻ മലപ്പുറം ജില്ലയിൽ എടപ്പാൾ എന്ന് പറയുന്ന സ്ഥലത്ത് വാടകവീട്ടിലാണ് താമസിക്കുന്നത് എനിക്ക് സ്വന്തമായി വീടോ സ്ഥലമോ ഒന്നുമില്ല 16 വർഷമായി വാടകവീട്ടിൽ താമസിക്കുന്നു ദയവായി എന്നെ സഹായിക്കുമോ ഒരു മോളും രണ്ടു മകനും ഉണ്ട്
എനിക്ക് വീട് ഉണ്ട് പണി പൂര്‍ത്തിയാക്കിയിടില സാബതികബുധിമുട് ഉണ്ട്സഹായികണം
ഞങ്ങൾ വാടക വീട്ടിൽ ആണ് താമസം 2കുഞ്ഞുങ്ങൾ ഉണ്ട് 3മത് ഞാനിപ്പോൾ പ്രെഗ്നന്റ് ആണ് വാടക കൊടുത്ത് മടുത്തു സ്വന്തമായി ഒരു ചെറിയ വീട് വേണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട് തന്നെ മേടിക്കാൻ നിവർത്തിയില്ല സഹായിക്കാമോ ഞങ്ങളെ
Nan haritha karmma sena
Enik sondhamayi veedillaaa
എനിക്കു സ്വന്തം ആയിട്ടു സ്ഥലം ella23varsham ആയിട്ടു വാടയ്ക്കാണ് ഒരു ചെറിയ വീട് വച്ചു തരുമോ എനിക്കും മോനും
എനിക്കൊരു വീട് തരുവാൻ സഹായിക്കുന്നു
Sir enkikum veedo sthalo illa enne sahayikkane
Sir enikku 2cheriyamakkal anullathu .sugamillatha ammayum enikku oru cheriya vedu kittumo thamasikkan
Enikku oru veedu illa vadakakkanu njanum ammachiyum thanichanu
എന്റെ പേര് രാജൻ ഞാൻ 20 വർഷമായി വാടകയ്ക്ക് താമസിക്കുകയാണ് ഞാൻ ലോട്ടറി വിറ്റ് ജീവിക്കുകയാണ് ഒരു വീട് വെക്കാൻ എന്നെയും കൂടി സഹായിക്കണമേ
സർ
എനിക്കു മൂന്നു സ്റ്റ് സ്ഥലം ഉണ്ട് വീട് ഇല്ല🙏
എടപ്പാൾ തട്ടാംപടി തറക്കൽ മദ്രസയിലെ വന്ന അന്വേഷിച്ചാൽ എന്നെക്കുറിച്ച് അറിയാം
ഹൈസ്കൂളിന് അടുത്താണോ
ഞാൻ വാടക വീട്ടിലാണ്.. വാടക. മുടങ്ങി, ഇറങ്ങിപ്പോകാൻ പറയുന്നു. എനിക്കും എന്റെ മോനും കിടക്കാനൊരാശ്രയം തരുമോ !
എനിക്കുള്ള വീടിന് 70 വർഷം പഴക്കമായി അത് എപ്പോൾ വേന്ന മെങ്കിലും ഇടിഞ്ഞു വീഴാം ഒരു മെയ്റ്റൻ സ് ചെയ്യാനുള്ള പന്തം തന്നു സഹായിക്കുമോ
എനിക്ക് വീട് ഇല്ല സ്ഥലം ഇല്ല വാടകക്ക് ആണ്
എനിക്ക് ഒരുവീട് കിട്ടണം എന്ന് ആഗ്രഹിക്കുന്നു. 26 വർഷമായി വാടകക്ക് താമസിക്കുന്നു. ഞാൻ ഒരു വിധവയാണ്.
വയനാട്ടിൽ കുറച്ചു സ്ഥലമുണ്ട്.. വാങ്ങി സഹായിക്കുമോ..
Sthalam und veedu vech tharumo
ഞങ്ങൾക്ക് വീട് സ്ഥലവും ഇല്ല ഞങ്ങൾ സ്ഥലത്തിന് എഴുതി കൊടുത്തു ഞങ്ങൾക്ക് ഇതുവരെ സ്ഥലവും കിട്ടിയിട്ടില്ല ഞങ്ങളിപ്പോൾ താമസിക്കുന്നത് വേറെ ആളുടെ സ്ഥലത്ത് ആണ് ഞങ്ങൾ താമസിക്കുന്നത് അവർ വന്നാൽ ഞങ്ങൾക്ക് ഇവിടുന്ന് ഇറങ്ങേണ്ടിവരും
3 വർഷം ആയി അപേക്ഷ കൊടുത്തിട്ടു വെയിറ്റ് cheyyunu
സർ എനിക്കു അഞ്ചു സെന്റ് സ്‌ഥലം ഉണ്ട് വീടില്ല എനിക്കൊരു വീട് തന്നു സഹായിക്കുമോ മൂന്നു പെൺകുട്ടികളും ഞാനും ആണ്
Sir enik ലൈഫ് മിഷനിൽ നിന്നും ഭൂമി വാങ്ങൻ ഫണ്ട് അനു വാദിച്ചു ട്ട്ട് 5സെന്റ് വാങ്ങണം ഈ ഫണ്ട് കൊണ്ട് എവിടെയും കിട്ടുന്നില്ല കൂട്ടി വാങ്ങൻ ഞങ്ങളെ കൊണ്ട് പറ്റുന്നില്ല സഹായിക്കാൻ ആരും ഇല്ലാ കൂലി പണിയാണ് ഭർത്താവിന് വാടക വിട്ടിൽ ആണ് സഹായിക്കണം സാർ
Enikum veed stalam illa
Kozhikkodu.undavo
Sr എന്നെ സഹായ്കോ എനിക് സ്ഥലം ഇല്ല വിടും ഇല്ല വാടക വീട്ടിൽ ആണ് രണ്ട് പെൺകുട്ടികൾ ആണ് 2ലക്ഷം കടവും ഉണ്ട് ple enne സഹായിക്കൂ
കേരളത്തിൽ വീടില്ലാത്ത എല്ലാവർക്കും ലൈഫ് മിഷൻ വഴി വീട് അനുവദിച്ചു കഴിഞ്ഞു എന്ന് കഴിഞ്ഞ നിയമസഭാ ഇലക്ഷന് മുൻപ് മുഖ്യമന്ത്രി പ്രസംഗിച്ചതോർക്കുന്നു ..
അപ്പോൾ ഈ പോസ്റ്റിനു താഴെ വന്നിരിക്കുന്ന കമൻറുകൾ വായിക്കുമ്പോൾ...
Hi sir enne onnu sahayikkanam sathya sathamayittu thiraki enike vasthu tarumo njan oru handicapped aya manjapitham treatment irikunna oru penkutti ane manjapitham treatment mudagi kidakuva life vasthum veedum anuvathichu kidannittupolum panjayathu kare tarunnila enike vasthum veedum tarula enne ane parayunne vasthu tarumo vivaham kazhinjitte ella arekkum vendathe jeevikuva chavuthuuttayile kidakupole kidakuva thammasikunna avastha apakada karamaya avastbayile ane 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
ഞങ്ങൾക്ക് ഭൂ മിയുമില്ല വീടുമില്ല ഒരു ലോൺ ആയി ഭൂ മി വാങ്ങാൻ സഹായിക്കുമോ ദൈവദാസനെ pls
ഞാൻ ഏറ്റുമാനൂർ അടുത്ത് ആണ് വാടകയ്ക്ക് താമസിക്കുന്നത്
Hallo brother eanikkum Veedu onnumilla pakshe ithryum aalukal chothikunnallo. Ningal aarkku kodukkum athu kondu ini ithu poale kittumbol eanikkum kudi oru Veedu vachu thrnam sthalvumilla veedumilla eanthu cheyyna. Ithu aarkku kodukknamennu ningal daivathodi chotiknam appol daivam ningalkku athu kanichu tharum
എനിക്കും ഒരു വീട് വേണം
Njangl vidum sthalavum illa paiting joli anu
Enik erru vayas ullappam thot njan vadagakka enik ippam 12 vayasse ullu
Sir.
ശരിയാണ്
എനിക്ക് സ്‌ഥലം ഉണ്ട് വീട് വച്ച് തരാമോ ആധാരം വയ്ക്കാൻ പേടിയാ
Enikkum vide illa,35 varshamaye vadaka vittile
സാർ പറഞ്ഞത് എങ്ങനെ വിശ്വസിക്കും. അർഹത പ്പെട്ടവർ വിളിച്ചാൽ മെഡിസിൻ വാങ്ങാൻ സഹായിക്കാം എന്ന് പറഞ്ഞിട്ട് നിങ്ങൾ എടുക്കുന്നില്ലല്ലോ 😔
വാടകക്ക് ആണ് താമസിക്കുന്നത്. എന്നെ ഒന്ന് സഹായിക്കുമോ
എൻ്റെ അനിയത്തിയ്ക്ക് സ്വന്തമായി വീട്ടില്ല ഭർത്താവ് ഉപേക്ഷിച്ചിരിക്കുകയാണ്. '
ഞാൻ ഭർത്താവു ഉപേക്ഷിച്ചിട്ട് 14 വർഷം ആയി. അമ്മ മരിച്ചു. എനിക്ക് ഒരു വീട് ഇല്ല.
Njagalkum oru veedu venam sr
മൂന്ന് സെറ്റ് വീതം നല്കി അഞ്ച് വേണ്ട എന്നാൽ കൂടുതൽ കൂടുംബങ്ങൾക്ക് അനുഗ്രഹം ആകും മല്ലെ എത്രയോ ആൾ ഒരു സെറ്റ് ഇല്ലാതെ കഷ്ടപ്പെടുന്നു.
Pakshe AA jillayil thamasikkan patunnavark alle athu patuu
Namaskaram sir anikk sahayikkamo please sir
Njangalku onnum illa.Tharumo
Sthalamund veedilla veeduvachu tharamo