വർഷങ്ങളോളം വാടകക്കാണ്. എന്റെ ഭർത്താവ് ഒരു ഭാഗം കുഴഞ്ഞു കിടക്കുകയാണ്. ഇത് പോലെ ഉള്ള ഒരു വീട് എവിടെ ആയാലും കുഴപ്പമില്ല, ഞങ്ങൾക്കും കിട്ടിയിരുന്നെങ്കിൽ. എല്ലാരും ദുആ ചെയ്യണം 🤲🏻. വാടക ഇല്ലാത്ത ഒരു വീട്ടിൽ സമാധാനത്തോടെ കഴിയാൻ നല്ല ആഗ്രഹം ഉണ്ട് 🤲🏻
മറ്റുള്ളവർക്ക് വീടും സ്ഥലവും ഉണ്ടാക്കാൻ ഓടിന്നടന്ന് 13 വർഷമായി വാടകക്ക് ത്താമസിച്ച് ഒടുവിൽ അള്ളാഹു മറോരു ആളിലൂടെ..5 സെന്റ് സ്ഥലം ഫ്രിയായിക്കിട്ടി അതിൽ പഞ്ചായത്തീന്ന് വീടും ക്കിട്ടി.മറ്റുള്ളവരുടെ വിഷമം ക്കണ്ടപ്പോൾ എന്റെ വിഷമം അള്ളാഹു ക്ക ണ്ടു അൽ ഹന്തു ല്ലില്ലാ
അല്ലാഹുവേ ഈ വീട് നിർമിച്ചു കൊടുക്കുന്നവർക്കു നാളെ നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരു ഇടം കൊടുക്കണേ നാളെ ഒരു ചാണ് ഉയരത്തിൽ സൂര്യൻ നികുമ്പോൾ അർഷിന്റെ തണൽ കൊടുത്തു ഇവരെ സഹായിക്കണേ ഞാനും 22 വർഷമായി വീട് ഇല്ലാതെ വാടകക്ക് കഴിയാണ് ഒരു തുണ്ട് ഭൂമി ഇല്ല ഞാനും മലപ്പുറം പാണ്ടിക്കാട് ആണ് താമസിക്കുന്നെ റബ്ബ് എനിക്കും ഇങ്ങനെ ഒരു വീട് കിട്ടിയിരുന്നങ്കിൽ അല്ലഹ് 🤲🤲
ഞാൻ കോഴിക്കോട് എനിക്കും മക്കൾക്കും ഇതുപോലെ താമസിക്കാൻ പറ്റുന്ന ഒരു വീട് ഉണ്ടെഗിൽ പറയണേ. എന്റെ മക്കൾ ഹിഫ്ളിന് പഠിക്കാന്. വാടക കൊടുക്കാൻ ഇല്ലാതെ കഷ്ടപ്പെടണ്. ഈ മാസത്തിന്റെ ബർകതും കൊണ്ട് അള്ളാഹു എന്നെ പോലെ വിഷമിക്കുന്ന എല്ലാവർക്കും ഇത്രേം പെട്ടെന്നു വീടാക്കട്ടെ. അത് ഇല്ലാത്തവനെ മനസിലാകുന്ന ഇതുപോലുള്ള ആളുകൾക്കു അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ. ജന്നാത്തുൽ ഫിർദൗസിൽ ഉന്നത പദവി നൽകി അവരെ ഉയർത്തട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ
പടച്ചവനെ ഏറ്റവും ഒരു ഉപകാരമുള്ള ഒരു കാര്യമാണ് വാടക കൊടുക്കാതെ ഒരു വീട്ടിൽ താമസിക്കാൻ ടെൻഷൻ ഇല്ലാതെ ഒരു എത്ര പെട്ടെന്നാണ് ഒരു മാസം കഴിയുക എന്ന് വിചാരിച്ചിട്ടാണ് മനസ്സു ഇങ്ങനെ കിടന്നു വിങ്ങി കൊണ്ടിരിക്കും അത് ഏറ്റവും വലിയൊരു ആശ്വാസമാണ് ഈ പദ്ധതി കണ്ടുപിടിച്ച ആൾക്ക് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
നല്ലതുവരട്ടെ..... 21 വർഷം വാടകക്ക് താമസിച്ച എനിയ്ക്കും കുടുംബത്തിനും കിട്ടാതെ പോയ സൗഭാഗ്യം എന്നെപ്പോലുള്ള മറ്റുള്ളവർക്കെങ്കിലും കിട്ടുന്നതിൽ സന്തോഷം.....🎉🎉🎉
ഞാനും 3വർഷം ആയി വാടക വീട്ടിൽ ആണ് താമസം. വാടക കൊടുക്കേണ്ട ദിവസം അടുക്കും തോറും മനസ്സിൽ ടെൻഷൻ കൂടുതൽ ആണ്. കൊറോണ സമയത്ത് പോലും വാടക കുറച്ചു തന്നിട്ടില്ല ഞങ്ങൾക്ക്. ഇപ്പൊ ഇത് കണ്ടപ്പോ മനസ്സിൽ ഒരുപാട് സന്തോഷം. ഇങ്ങനെ ഉള്ള നല്ലത് ചെയ്യുന്നവർക്ക് റബ്ബ് എല്ലാ വിധ അനുഗ്രഹവും നൽകുമാറാകട്ടെ ആമീൻ... 🤲🏻എന്നെ പോലെ വീട് ഇല്ലാത്തവർക്ക് സ്വന്തം ആയി വീട് കിട്ടാനും എല്ലാരേം അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ... 🤲🏻
നല്ലൊരു കാര്യമാണ് ചെയ്തത്. ഒരുപാട് പേർക്ക് ആശ്വാസം ആവും. ഞാൻ വാടകയിലാണ്. Stalam onnum ആയിട്ടില്ല. നാഥൻ എല്ലാവർക്കും ഒരു വീട് നൽകട്ടെ. നിങ്ങൾക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ 🤲🤲
സ്വന്തമായി വീടില്ലാത്ത എന്നെപോലെ ഉള്ളവർക്ക് എല്ലാവർക്കും ഇതു പോലെ വാടകയില്ലാതെ ഒരു വീട് കിട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. സ്വന്തക്കാരുടെ വീട്ടിൽ വാടക കൊടുത്തു നിൽക്കുന്നു ഞാനും മക്കളും
ഇങ്ങനെയുള്ള വീഡിയോ കാണുമ്പോൾ മറ്റുള്ളവർക്ക് ആഗ്രഹം വരുന്നു നമുക്കും കിട്ടും നമുക്കും കിട്ടുമ് ആഗ്രഹങ്ങൾ മാത്രം ബാക്കിയാവും ഇത് കാണുമ്പോൾ വാടക വീട്ടുകാരുടെ നെഞ്ച് പിടയുന്നു
27 വർഷം ആയി വാടകയ്ക്കു താമസം തുടങ്ങിയിട്ട്. ഉള്ള വസ്തും വീടും നഷ്ട പ്പെട്ടു. ഓരോ വർഷവും വാടക കൂട്ടും അത് കൊണ്ട് മാറി മാറി താമസിക്കും. കൊല്ലത്തോന്നുംഇങ്ങനെ ഇല്ല 😔ഇങ്ങനെ ഉണ്ടാക്കിയ ആളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
ഞങ്ങള്ക് ഇതിലൊന്നും തരുമോ ഞങ്ങൾ കോട്ടയിൽ ഒരുപാട് കമായിട്ട് കോട്ടസിലാണ് താമസിവരികയാണ് സ്ഥലം ഉണ്ട് അതൊരുപാട് നൂലമാലയിലാണ് നങ്ങൾക്കും ഇതിലൊരു വീട്തന്നാൽ എന്നുംഞാങ്ങളുടെ ദുആ നിങ്ങൾക്ക് ഉണ്ടാവും
അള്ളാഹു നിങ്ങൾക് ഇഹത്തിലും, പരത്തിലും.പ്രതിഫലം തരട്ടെ. ആമീൻ. ഒരുപാട് ആൾകാർ സ്വന്തം കാര്യം മാത്രം നോക്കി സാമ്പാദിച്ചു കുടുംബത്തിന്ന് മാത്രം കൊടുത്തു വരുന്ന ഈ കാലത്ത് ഇടതുപോലുള്ളവരും ഈ ലോകത്ത് ഉണ്ടാവട്ടെ എന്ന് ആശിക്കുന്നു.
ഞങ്ങളും കുറെയായി കോട്ടയസ് തിരഞ്ഞു നടന്നു കിടന്നിട്ട് അല്ലപൈസ ഇല്ലാത്ത കാരണം ഞങ്ങൾ അത് വിട്ടു പിന്നെ ഒന്നും നോക്കിട്ട് ഇല്ല ഈ വീഡിയോ കണ്ടപ്പോൾ ഒരു സമാദാനം😭
ഇങ്ങനെ വീടില്ലാത്തവർക്ക് കൊടുക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം ആയി. അള്ളാഹു അവരുടെ എല്ലാ ഉദ്ദേശങ്ങളും നടത്തി കൊടുക്കട്ടെ 🤲. ഞാനും എന്റെ മക്കളും വാടക വീട്ടിൽ ആണ് ഇത് പോലെ ഒരു വീട് ഞങ്ങൾക്കും കിട്ടുമോ
അള്ളഹു കാരുണ്യ മനസ് ഉള്ളവരെ കൂടുതൽ ഹൈറും ബറക്കത്തും കൊടുത്തു നിന്റെ ജന്നത്തുൽ ഫിർത്തവ്സിൽ ഒരുമിച്ചു കൂട്ടനെ 😍വാടക വീട്ടിൽ 25വർഷത്തോളമായിത്താമസിക്കുന്നത് വാടകക്ക് താമസിക്കുന്നവരുടെ വേദന 😢അത് പറഞ്ഞു മനസിലാക്കാതെ സ്വയം ഇത് പോലെ ചെയ്യാൻ മനസ്സു ള്ളവരെയാണ് നമ്മുടെ നാടിനാവശം 😍😍😍ബിഗ് salute 👍🏻
അൽഹംദുലില്ലാഹ് ഏതു മനുഷ്യന്റെയും ഒരു സ്വപ്നമാണ് കേറിയ കിടക്കാൻ ഒരു വീട് അതും വാടകയില്ലാണ്ട് നല്ലൊരു വീട്ടിൽ കിടക്കാം എന്ന് വെച്ചാൽ സർവശക്തനായ അല്ലാഹുവിന് സ്തുതി ❤❤❤ ഇങ്ങനെ ഒരു സംരംഭം ഉണ്ടാക്കിയ ഇതിലുള്ള എല്ലാ ഭാരവാഹികൾക്കും ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ
എല്ലാവരും അറിഞ്ഞിരിക്കേണ്ട വീഡിയോ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹമുണ്ടാവട്ടെ കാസർഗോഡ് ജില്ലയിൽ ഇതുപോലെ സംരംഭം ഉണ്ടെങ്കിൽ വീഡിയോ ചെയ്യണമേ
അച്ഛൻ ഇല്ലാത്ത ഞങ്ങൾ രണ്ട് പെണ്മക്കളെ വര്ഷങ്ങളായി വാടകക്ക് നിന്നാണ് എന്റെ അമ്മ നോക്കിയത്, എന്റെ അനിയത്തിയുടെ കല്യാണം കഴിഞ്ഞിട്ടില്ല, എല്ലാം കഴിഞ്ഞ് വീടെന്ന സ്വപ്നം നടക്കുമോ എന്ന് അറിയില്ല, ദൈവം സഹായിക്കട്ടെ
എനിക്ക് വീടിൻറെ എനിക്ക് വീട് കിട്ടാൻ എന്താണ് ഞാൻ ചെയ്യേണ്ടത് എവിടെയാണ് കൊടുക്കേണ്ടത്വാടകവീട്ടിലാണ് താമസം മലപ്പുറത്ത് ആയാലും മതിഞാൻ മഞ്ചേരിയിൽ ആണ് താമസം
എനിക്കും വീടില്ല..12 വർഷമായി 4മക്കളെയും കൊണ്ടു വാടകക്ക്... വലിയ മോൾക്ക് 14 വയസ്സ് ആയി.. അതിന്റെ താഴെ വേറെ ഒരു മോളും.. ബെഡ്‌റൂം ഒന്നും ഇല്ലാത്ത ഒരു വീട്ടിൽ ആണ് ഞങ്ങൾ താമസിക്കുന്നെ... ഇന്ഷാ അല്ലഹ്.. പടച്ച തമ്പുരാനല്ലേ വലുത്.. എന്തെങ്കിലും അത്ഭുതം കാണിക്കാതിരിക്കില്ല... നിങ്ങടെ പ്രാർത്ഥനയിലും ഉൾപെടുത്തണേ... എല്ലാം ശെരിയാവും... ക്ഷമിക്കാൻ ഒരു ഖൽബ് ഉണ്ടെങ്കിൽ എല്ലാം ശെരിയാവും.. ആരും വിഷമിക്കേണ്ട... ഇൻശാഅല്ലഹ്
രണ്ടു കാലുകളും തളർന്നു പോയ, കണ്ണുകൾക്കു കാഴ്ച വളരെ കുറഞ്ഞ എന്നെയും എന്റെ രണ്ടു മക്കളെയും കൊണ്ട് എന്റെ ഭർത്താവ് കഷ്ടപ്പെടുകയാണ്.22 വർഷങ്ങൾ ആയി വാടകക്ക് മാറി മാറി താമസിക്കുന്നു. സ്വന്തം ആയി ഒന്നുമില്ല 😢
ഇപ്പോഴും ഒരുപാട് ആഗ്രഹമാണ് സ്വന്തമായി ഒരുതരി മണ്ണും അതിലൊരു കുടിലും. യാ അള്ളാഹ് എന്റെ ഉമ്മ ജീവിച്ചിരിക്കുമ്പോൾത്തന്നെ എനിക്ക് സ്വന്തമായി ഒരു വീട് വെക്കാനും അതിൽ ഉമ്മയെയും കൂട്ടി സന്തോഷത്തോടുകൂടി ജീവിക്കാനും ഭാഗ്യം നൽകണേ.. ആമീൻ
ഇത് യൂസഫലി സാർ കാണുകയാണെകിൽ വലിയ ഉബകാരം ആയിരുന്നു പാവങ്ങൾക് വാപ്പ ഇല്ലാത്തവർ ഉമ്മ ഇല്ലാത്തവർ പിന്നെ വാടക കൊടുക്കാൻ മാർഗം ഇല്ലാത്തവർ എനിക് ഇത് കണ്ടപ്പോൾ നല്ല കാര്യം എന്ന് തോന്നി അതാണ് ഞാൻ കമറ്റ് ഇട്ടത് പടച്ചവൻ അവർ ചെയ്യുന്ന ജോലിയിൽ ബർക്കത്ത് ചെയ്യട്ടെ യൂസഫലി സാറിനും ബർക്കത്ത് കൊടുക്കട്ടെ ആമീൻ
ഒരുപാട് നല്ല വീഡിയോ സന്ദേശം .. owner നു പടച്ചോൻ നിറച്ചു അനുഗ്രഹം നൽകട്ടെ .ഇതുപോലത്തെ വീടുകൾ എറണാകുളത് ഉണ്ടോ ? ഒന്ന് പറയാമോ . ഈ നല്ല പ്രവർത്തികു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
ഞാൻ പത്തു വർഷമായി vstagak താമസിച്ചു വരികന്ന് ഇത് പോലെ ഒരു ഫ്ലാറ്റകോഴിക്കോട് ഒരു മാസം 5000=രൂപ മാസം അടച്ചു തരുന്ന ഒരു pathathi കൊട്ട് വന്നു കൂടെയേ ഒരു തുക നിശ്ചയ്ച്ചു കൂടെയേ
ഞങ്ങൾ 17 വർഷം കൊണ്ട് വാടകക്കാണ് താമസിക്കുന്നത് ഇതുവരെ സ്വന്തമായിട്ട് സ്ഥലം വാങ്ങിക്കാനോ വീട് വയ്ക്കാനോ ആയിട്ടില്ല പത്തനംതിട്ട ജില്ലയിലേക്കും ഈ ഈ പദ്ധതി കൊണ്ടുവരുമോ
അൽഹംദുലില്ലാഹ് ഇത് എവിടെ സ്ഥലം കഴിഞ്ഞ 18 കൊല്ലം ഞാൻ വാടകക്കാണ് എനിക്ക് ചെറിയൊരു പനി ഉള്ളതുകൊണ്ട് ജീവിച്ചു പോണു പക്ഷേ ഒരു വീട് വയ്ക്കാനോ വീഴുന്ന സ്വപ്നം എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല ആകെയുള്ള ഒരു മോള് മാത്രമാണ് ഭർത്താവ് ഉപേക്ഷിച്ചിട്ട് ജീവിക്കുന്ന ഒരു വ്യക്തിയാണ് ഇത് കാണുന്ന ആളുകൾ ആരെയെങ്കിലും എന്റെ ഈ അവസ്ഥയും കൂടി അവരെ അറിയിക്കണം മരിക്കുന്നതിനു മുമ്പ് സ്വന്തമായ ഒരു വീട് അതിന്റെ വലിയൊരു ആഗ്രഹമാണ് 4000 രൂപയോളം വാടകയ്ക്ക് കൊടുത്തിട്ടാണ് ജീവിക്കുന്നത് ഞങ്ങളെപ്പോലുള്ളവരെ ഒരുപാട് പേരുണ്ട് അവർക്കും ഒരു സഹായം ആകുമെങ്കിൽ ഇത് ഉൾക്കൊള്ളണം
ഇതിൽ കമൻ്റ് ചെയ്തവർ അറിയുക. ഇവിടെ സ്വന്തമായി വീടില്ലാത്തവർക്ക് മൂന്നു വർഷത്തേക്ക് വാടക ഇല്ലാതെ താമസിക്കാൻ നൽകുന്നതാണ്. അതിനകം സ്വന്തമായി അവരവർ വേറെ വീട് കണ്ടെത്തുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം. ശേഷം ഇതുപോലെ അർഹരായവർക്ക് മറിച്ചു നൽകും.
ഇതിൽ മുഴുവനും ആളുകൾ താമസിക്കുന്നുണ്ടല്ലോ പിന്നെ നമ്മൾ ഷെയർ ചെയ്തിട്ട് നമുക്ക് കിട്ടില്ലല്ലോ എനിക്കിപ്പോൾ വാടക കൊടുത്ത് താമസിക്കാൻ പറ്റാത്ത അവസ്ഥയായി കൊണ്ടിരിക്കുന്നു അതുപോലൊരു വീട് കിട്ടിയാൽ ഉപകാരമായിരുന്നു ആളുകൾ താമസിക്കുന്നവീട് കാണിച്ച് പോസ്റ്റിട്ടിട്ട് എന്താ പ്രയോജനം കിട്ടുകയാണെങ്കിൽ ഒഴിഞ്ഞ വീട് കിട്ടണ്ടേ
@@lifeoftravell ജീവിത മാർഗത്തിന് സഹായിക്കുന്നവർ ഉണ്ടോ, ഇവരുടെ കുട്ടത്തിൽ, എനിക്ക് രണ്ടു ചെറിയ മക്കൾ ഉണ്ട്, ഭർത്താവ് ഞങ്ങളെ നോക്കുന്നില്ല. ദാരിദ്ര്യം കോണ്ട് വളരെയധികം കഷ്ട്ടപെടുന്നു,
ഹലോ അസ്സലാമുഅലൈക്കും നമ്മള് 19 കൊല്ലമായി വാടകയ്ക്ക് നിൽക്കുന്ന നമുക്കൊരു വീട് കിട്ടാന് എന്തെങ്കിലും ഒരു അവസരം ഉണ്ടോ 🤲🏻🤲🏻 ഇതുപോലൊരു വീട് നമുക്കും കിട്ടിയാൽ പടച്ചവൻ ഭാഗത്തുനിന്ന് അവർക്ക് ഭയങ്കര ഗുണമായിരിക്കും അടുത്തവർഷം ഇതിലും കൂടുതൽ വീടുണ്ടാക്കി കൊടുക്കാൻ അള്ളാ അനുഗ്രഹിക്കട്ടെ ആമീൻ ഇതുപോലെ ഒരു വീട് നമ്മൾക്കും കിട്ടാൻ എന്തെങ്കിലും ഒരു സഹായം ഉണ്ടോ 🙏🏻🙏🏻👏🤲🏻😭😭
ഞങ്ങൾക്കും വീടില്ല പതിമൂന്നു വർഷമായി ഞങ്ങളും വാടക താമസിക്കുന്നു ഒരു വീട് കിട്ടുകയാണെങ്കിൽ 5000 രൂപ വാടക കൊടുക്കണം ആ പൈസ മൂന്നുവർഷം സ്വരൂപിച്ച് സ്വന്തമായി ഒരു വീടും ഉണ്ടാക്കാമായിരുന്നു
വർഷങ്ങളോളം വാടകക്കാണ്. എന്റെ ഭർത്താവ് ഒരു ഭാഗം കുഴഞ്ഞു കിടക്കുകയാണ്. ഇത് പോലെ ഉള്ള ഒരു വീട് എവിടെ ആയാലും കുഴപ്പമില്ല, ഞങ്ങൾക്കും കിട്ടിയിരുന്നെങ്കിൽ. എല്ലാരും ദുആ ചെയ്യണം 🤲🏻. വാടക ഇല്ലാത്ത ഒരു വീട്ടിൽ സമാധാനത്തോടെ കഴിയാൻ നല്ല ആഗ്രഹം ഉണ്ട് 🤲🏻
🙏
ഞാനും ഇതേ അവസ്ഥ യിൽ ആണ്.
നങ്ങൾക്കും വീടത്താരുന്ന
@@lifeoftravellകോൺട്രാക്ട് നമ്പർ ഉണ്ടൊ.?
മറ്റുള്ളവർക്ക് വീടും സ്ഥലവും ഉണ്ടാക്കാൻ ഓടിന്നടന്ന് 13 വർഷമായി വാടകക്ക് ത്താമസിച്ച് ഒടുവിൽ അള്ളാഹു മറോരു ആളിലൂടെ..5 സെന്റ് സ്ഥലം ഫ്രിയായിക്കിട്ടി അതിൽ പഞ്ചായത്തീന്ന് വീടും ക്കിട്ടി.മറ്റുള്ളവരുടെ വിഷമം ക്കണ്ടപ്പോൾ എന്റെ വിഷമം അള്ളാഹു ക്ക ണ്ടു അൽ ഹന്തു ല്ലില്ലാ
അല്ലാഹുവേ ഈ വീട് നിർമിച്ചു കൊടുക്കുന്നവർക്കു നാളെ നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരു ഇടം കൊടുക്കണേ നാളെ ഒരു ചാണ് ഉയരത്തിൽ സൂര്യൻ നികുമ്പോൾ അർഷിന്റെ തണൽ കൊടുത്തു ഇവരെ സഹായിക്കണേ ഞാനും 22 വർഷമായി വീട് ഇല്ലാതെ വാടകക്ക് കഴിയാണ് ഒരു തുണ്ട് ഭൂമി ഇല്ല ഞാനും മലപ്പുറം പാണ്ടിക്കാട് ആണ് താമസിക്കുന്നെ റബ്ബ് എനിക്കും ഇങ്ങനെ ഒരു വീട് കിട്ടിയിരുന്നങ്കിൽ അല്ലഹ് 🤲🤲
🙏
Aameen
Ameen
/ അള്ളാഹുവേ ഇങ്ങിന്നെ ഓരോ പ്പഹായങ്ങളും ചെയ്യുന്നവർക്ക് അവരുടേയും നമ്മളല്ലാവരുടേയും ആഖിറം നന്നാക്കി തരട്ടെ ആമീൻ
വാടകയ്ക്ക് വീട് എന്നത് വളരെ വേദനയാണ് ഞാനും 3വർഷം സഹിച്ച് താണ് അള്ളാഹു എല്ലാം ഹൈറാക്കി ദുനിയാവുംആഖിറവും ഇതിനാൽ വിജയിച്ചവരിൽ ഉൾപ്പെടുതണേ
ഞാൻ കോഴിക്കോട് എനിക്കും മക്കൾക്കും ഇതുപോലെ താമസിക്കാൻ പറ്റുന്ന ഒരു വീട് ഉണ്ടെഗിൽ പറയണേ. എന്റെ മക്കൾ ഹിഫ്ളിന് പഠിക്കാന്. വാടക കൊടുക്കാൻ ഇല്ലാതെ കഷ്ടപ്പെടണ്. ഈ മാസത്തിന്റെ ബർകതും കൊണ്ട് അള്ളാഹു എന്നെ പോലെ വിഷമിക്കുന്ന എല്ലാവർക്കും ഇത്രേം പെട്ടെന്നു വീടാക്കട്ടെ. അത് ഇല്ലാത്തവനെ മനസിലാകുന്ന ഇതുപോലുള്ള ആളുകൾക്കു അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ. ജന്നാത്തുൽ ഫിർദൗസിൽ ഉന്നത പദവി നൽകി അവരെ ഉയർത്തട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ
🙏
ആമീൻ 🤲🤲
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
വീടില്ലാത്തവര്‍ക്ക് വളരെയങികം ഉപകാരപ്പെടുന്ന വീഡിയോ.. ഇത്തരം വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നവര്‍ക്ക് അഭിവാദ്യങ്ങള്‍..
🙏
Kozhikkod.undavo.veed
പടച്ചവനെ ഏറ്റവും ഒരു ഉപകാരമുള്ള ഒരു കാര്യമാണ് വാടക കൊടുക്കാതെ ഒരു വീട്ടിൽ താമസിക്കാൻ ടെൻഷൻ ഇല്ലാതെ ഒരു എത്ര പെട്ടെന്നാണ് ഒരു മാസം കഴിയുക എന്ന് വിചാരിച്ചിട്ടാണ് മനസ്സു ഇങ്ങനെ കിടന്നു വിങ്ങി കൊണ്ടിരിക്കും അത് ഏറ്റവും വലിയൊരു ആശ്വാസമാണ് ഈ പദ്ധതി കണ്ടുപിടിച്ച ആൾക്ക് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
🙏
ആമീൻ
നമ്മൾ ഒക്കെ 10000.രൂപ വാടക കൊടുത്തിട്ട് ആണ് താമസിക്കുന്നത്. ശരിക്കും വല്ലാത്ത പ്രയാസം ആണ്
ആമീൻ അനുഭവം ഇപ്പോഴും വാടക കോർടൈസില ഞങ്ങൾ
@@shibiliblog3856 കിട്ടുമോ
നല്ലതുവരട്ടെ..... 21 വർഷം വാടകക്ക് താമസിച്ച എനിയ്ക്കും കുടുംബത്തിനും കിട്ടാതെ പോയ സൗഭാഗ്യം എന്നെപ്പോലുള്ള മറ്റുള്ളവർക്കെങ്കിലും കിട്ടുന്നതിൽ സന്തോഷം.....🎉🎉🎉
🙏
Enikkum 😭
@@lifeoftravell ഇത് ലഭിക്കാൻ എന്താ ചെയ്യേണ്ടത്
ഇതു ലഭിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് പറയൂ
ഇതു ലഭിക്കുവാൻ എന്താണ് ചെയ്യണ്ടത്
ഞാനും 3വർഷം ആയി വാടക വീട്ടിൽ ആണ് താമസം. വാടക കൊടുക്കേണ്ട ദിവസം അടുക്കും തോറും മനസ്സിൽ ടെൻഷൻ കൂടുതൽ ആണ്. കൊറോണ സമയത്ത് പോലും വാടക കുറച്ചു തന്നിട്ടില്ല ഞങ്ങൾക്ക്. ഇപ്പൊ ഇത് കണ്ടപ്പോ മനസ്സിൽ ഒരുപാട് സന്തോഷം. ഇങ്ങനെ ഉള്ള നല്ലത് ചെയ്യുന്നവർക്ക് റബ്ബ് എല്ലാ വിധ അനുഗ്രഹവും നൽകുമാറാകട്ടെ ആമീൻ... 🤲🏻എന്നെ പോലെ വീട് ഇല്ലാത്തവർക്ക് സ്വന്തം ആയി വീട് കിട്ടാനും എല്ലാരേം അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ... 🤲🏻
🙏
വീടില്ലാത്ത എല്ലാർക്കും ഒരു വീട് ആവട്ടെ കൂടെ എനിക്കും കിട്ടട്ടെ സ്വന്തമായൊരു വീട്
🙏
Aameen
അല്ലാഹു ഇത് നൽകുന്ന ആൾ എല്ലാവിധ ഹയറും ബർക്കത്തും കൊടുക്കട്ടെ
🙏
🤲🤲
Aameen
Vieedu vaynam
Mob no areekuvan pattumo
നല്ലൊരു കാര്യമാണ് ചെയ്തത്. ഒരുപാട് പേർക്ക് ആശ്വാസം ആവും. ഞാൻ വാടകയിലാണ്. Stalam onnum ആയിട്ടില്ല. നാഥൻ എല്ലാവർക്കും ഒരു വീട് നൽകട്ടെ. നിങ്ങൾക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ 🤲🤲
🙏
ആമീൻ 🤲
സ്വന്തമായി വീടില്ലാത്ത എന്നെപോലെ ഉള്ളവർക്ക് എല്ലാവർക്കും ഇതു പോലെ വാടകയില്ലാതെ ഒരു വീട് കിട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. സ്വന്തക്കാരുടെ വീട്ടിൽ വാടക കൊടുത്തു നിൽക്കുന്നു ഞാനും മക്കളും
Contact that trust
😭 same
@@lifeoftravell avarudae number undo
ഇതിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ആരോഗ്യമുള്ള ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കണേ അള്ളാ 🤲🤲❤️
ഇങ്ങനെയുള്ള വീഡിയോ കാണുമ്പോൾ മറ്റുള്ളവർക്ക് ആഗ്രഹം വരുന്നു നമുക്കും കിട്ടും നമുക്കും കിട്ടുമ് ആഗ്രഹങ്ങൾ മാത്രം ബാക്കിയാവും ഇത് കാണുമ്പോൾ വാടക വീട്ടുകാരുടെ നെഞ്ച് പിടയുന്നു
🙏
ഇങ്ങനെ എല്ലാ ജില്ലകളിലും വരണം ഒത്തിരി പാവങ്ങൾക്ക് ഉപകാരം ആയെന്നെ.
🙏
الحمد لله الف مره
🤲ماشاء الله
ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും റബ്ബ് അർഹമായ പ്രതിഫലം nalkatte
🙏
ആമീൻ
Aameen
ജാതിയുടെ പേരിൽലു൦ മതത്തിന്റെ പേരിലു൦ കലഹിക്കയും ചെയ്യുന്ന ആൾക്കാർ കാണണ൦ . God bless you
🙏
27 വർഷം ആയി വാടകയ്ക്കു താമസം തുടങ്ങിയിട്ട്. ഉള്ള വസ്തും വീടും നഷ്ട പ്പെട്ടു. ഓരോ വർഷവും വാടക കൂട്ടും അത് കൊണ്ട് മാറി മാറി താമസിക്കും. കൊല്ലത്തോന്നുംഇങ്ങനെ ഇല്ല 😔ഇങ്ങനെ ഉണ്ടാക്കിയ ആളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
ഞങ്ങള്ക് ഇതിലൊന്നും തരുമോ ഞങ്ങൾ കോട്ടയിൽ ഒരുപാട് കമായിട്ട് കോട്ടസിലാണ് താമസിവരികയാണ് സ്ഥലം ഉണ്ട് അതൊരുപാട് നൂലമാലയിലാണ് നങ്ങൾക്കും ഇതിലൊരു വീട്തന്നാൽ എന്നുംഞാങ്ങളുടെ ദുആ നിങ്ങൾക്ക് ഉണ്ടാവും
ഇതൊക്കെയാണ് വീഡിയോ 👏🏻😍🙏
❤️🙏
അള്ളാഹു നിങ്ങൾക് ഇഹത്തിലും, പരത്തിലും.പ്രതിഫലം തരട്ടെ. ആമീൻ. ഒരുപാട് ആൾകാർ സ്വന്തം കാര്യം മാത്രം നോക്കി സാമ്പാദിച്ചു കുടുംബത്തിന്ന് മാത്രം കൊടുത്തു വരുന്ന ഈ കാലത്ത് ഇടതുപോലുള്ളവരും
ഈ ലോകത്ത് ഉണ്ടാവട്ടെ എന്ന്
ആശിക്കുന്നു.
🙏
എനിക്കും വീട് ഇല്ല ഞാനും കൊല്ലങ്ങളായി vadakakkannn
അല്ലാഹുവേ ആ നാട്ടിലത്തെ പോലെ ഇവിടെ കൊച്ചിയിലും വന്നെങ്കിൽ വാടക കൊടുക്കാൻ നിർത്തിയില്ലാത്തതുകൊണ്ട് കഷ്ടപ്പെടുകയാണ് 😔🙏
🙏
Enikum ഒരു വീട് കിട്ടുമോ
ഞങ്ങളും ഇതേ അവസ്ഥയാണ്
അല്ലാഹു ഇങ്ങൾക്കും ഇങ്ങളെ കുടുംബങ്ങൾക്കും എല്ലാവിധ anugrahangalum nalgatte ആമീൻ
ഞങ്ങളും കുറെയായി കോട്ടയസ് തിരഞ്ഞു നടന്നു കിടന്നിട്ട് അല്ലപൈസ ഇല്ലാത്ത കാരണം ഞങ്ങൾ അത് വിട്ടു പിന്നെ ഒന്നും നോക്കിട്ട് ഇല്ല ഈ വീഡിയോ കണ്ടപ്പോൾ ഒരു സമാദാനം😭
ഇങ്ങനെ വീടില്ലാത്തവർക്ക് കൊടുക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം ആയി. അള്ളാഹു അവരുടെ എല്ലാ ഉദ്ദേശങ്ങളും നടത്തി കൊടുക്കട്ടെ 🤲. ഞാനും എന്റെ മക്കളും വാടക വീട്ടിൽ ആണ് ഇത് പോലെ ഒരു വീട് ഞങ്ങൾക്കും കിട്ടുമോ
🙏
😭
Ethupole njangalkum kitiyirunenkil 😢
Ethupolae njangalkkum kittumo
Contact that trust
അല്ലാഹു ഇത് പ്രവർത്തിച്ചവർക്കും മുതൽ മുടക്കിയവർക്കും അതിന് അർഹമായ പ്രതിഫലം നൽകട്ടെ നല്ലൊരു സൽപ്രവർതയാണ്
17വർഷം ആയി വാടകയിൽ ആണ് പടച്ചവൻ ആ മനുഷ്യന്ന് സ്വർഗം നൽകട്ടെ ആമീൻ ആമീൻ ആമീൻ
🙏
Aameen
Aameen aameen yaa rabbal aalameen
15
വർഷ
മായി വാടക വീട്ടിൽ ആണ് താമസം നമക്കും ഇതു പോലെ ഒരു വീട് കിട്ടി ekkil കൊള്ളാമായിരുന്നു ആമീൻ ആമീൻ ആമീൻ
Contact your area coordinator
അള്ളഹു കാരുണ്യ മനസ് ഉള്ളവരെ കൂടുതൽ ഹൈറും ബറക്കത്തും കൊടുത്തു നിന്റെ ജന്നത്തുൽ ഫിർത്തവ്സിൽ ഒരുമിച്ചു കൂട്ടനെ 😍വാടക വീട്ടിൽ 25വർഷത്തോളമായിത്താമസിക്കുന്നത് വാടകക്ക് താമസിക്കുന്നവരുടെ വേദന 😢അത് പറഞ്ഞു മനസിലാക്കാതെ സ്വയം ഇത് പോലെ ചെയ്യാൻ മനസ്സു ള്ളവരെയാണ് നമ്മുടെ നാടിനാവശം 😍😍😍ബിഗ് salute 👍🏻
🙏
വലിയ മനസുള്ള നിങ്ങള പടച്ചോൻ അനുഗ്രഹിക്കട്ടെ
🙏
ഇതിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ബർക്കത്തും ആഫിയത്തും നൽകട്ടെ നൽകട്ടെ ഞങ്ങളും ഇതുപോലെ ആഗ്രഹിക്കുന്ന ഒരു വ്യക്തികളാണ്
🙏
😰😰😰
അൽഹംദുലില്ലാഹ് ഏതു മനുഷ്യന്റെയും ഒരു സ്വപ്നമാണ് കേറിയ കിടക്കാൻ ഒരു വീട് അതും വാടകയില്ലാണ്ട് നല്ലൊരു വീട്ടിൽ കിടക്കാം എന്ന് വെച്ചാൽ സർവശക്തനായ അല്ലാഹുവിന് സ്തുതി ❤❤❤ ഇങ്ങനെ ഒരു സംരംഭം ഉണ്ടാക്കിയ ഇതിലുള്ള എല്ലാ ഭാരവാഹികൾക്കും ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ
🙏
Aameen
ഞാനും വാടകക്കാണ് ഇതുപോലെ ഒന്ന് എനിക്കും കിട്ടുമോ 😥😥😥
എല്ലാവരും അറിഞ്ഞിരിക്കേണ്ട വീഡിയോ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹമുണ്ടാവട്ടെ കാസർഗോഡ് ജില്ലയിൽ ഇതുപോലെ സംരംഭം ഉണ്ടെങ്കിൽ വീഡിയോ ചെയ്യണമേ
🙏👍
അച്ഛൻ ഇല്ലാത്ത ഞങ്ങൾ രണ്ട് പെണ്മക്കളെ വര്ഷങ്ങളായി വാടകക്ക് നിന്നാണ് എന്റെ അമ്മ നോക്കിയത്, എന്റെ അനിയത്തിയുടെ കല്യാണം കഴിഞ്ഞിട്ടില്ല, എല്ലാം കഴിഞ്ഞ് വീടെന്ന സ്വപ്നം നടക്കുമോ എന്ന് അറിയില്ല, ദൈവം സഹായിക്കട്ടെ
🙏
മാഷാ അല്ലാഹ് അള്ളാഹു അദ്ദേഹത്തിന് ആയുസും aarogiavum നൽകി അനുഗ്രഹിക്കട്ടെ
🙏
Ameen
Aameen.
പണക്കാർക്ക്ചെയ്യാവുന്ന❤ ഏറ്റവുംഉത്തമമായമാതൃക😮 ഇതിനായിതുടക്കംകുറിച്ച മുസ്തഫക്കും ❤️അദ്ദേഹത്തിന്റെ☺️ മാതാപിദാക്കൾക്കുംഅല്ലാഹു തക്കപ്രതിഫലം ☺️ഇഹത്തിലും പരത്തിലുംനൽകുമാറാകട്ടെ😀
🙏
@@lifeoftravell number tharaamo.. Please
ആമീൻ 🤲🏻
കാസർഗോഡ് ജില്ല യിൽ ഉള്ളവരിക് കിട്ടുമോ നിങ്ങളെ no തരുമോ
എന്റെ മനസ്സിൽ ഉണ്ടായിരുന്ന മോഹം. ആശംസകൾ
ഇൻഷാ അല്ലാഹ് എനിക്കും ഇതുപോലെ ഒന്ന് കെട്ടി പാവങ്ങൾക്ക് വാടക ഫ്രീ ആയിട്ട് കൊടുക്കണം
🙏
എന്റെ പേര് മുബീന മൂന്ന് സെന്റ് സ്ഥലം വാങ്ങാൻ സഹായിക്കാമോ ,
എനിക്കും വീടില്ല വിധവ
എനിക്ക് വീടിൻറെ എനിക്ക് വീട് കിട്ടാൻ എന്താണ് ഞാൻ ചെയ്യേണ്ടത് എവിടെയാണ് കൊടുക്കേണ്ടത്വാടകവീട്ടിലാണ് താമസം മലപ്പുറത്ത് ആയാലും മതിഞാൻ മഞ്ചേരിയിൽ ആണ് താമസം
Booking😊
എനിക്കും വീടില്ല..12 വർഷമായി 4മക്കളെയും കൊണ്ടു വാടകക്ക്... വലിയ മോൾക്ക് 14 വയസ്സ് ആയി.. അതിന്റെ താഴെ വേറെ ഒരു മോളും.. ബെഡ്‌റൂം ഒന്നും ഇല്ലാത്ത ഒരു വീട്ടിൽ ആണ് ഞങ്ങൾ താമസിക്കുന്നെ... ഇന്ഷാ അല്ലഹ്.. പടച്ച തമ്പുരാനല്ലേ വലുത്.. എന്തെങ്കിലും അത്ഭുതം കാണിക്കാതിരിക്കില്ല... നിങ്ങടെ പ്രാർത്ഥനയിലും ഉൾപെടുത്തണേ... എല്ലാം ശെരിയാവും... ക്ഷമിക്കാൻ ഒരു ഖൽബ് ഉണ്ടെങ്കിൽ എല്ലാം ശെരിയാവും.. ആരും വിഷമിക്കേണ്ട... ഇൻശാഅല്ലഹ്
🙏
👍🏻👍🏻👍🏻ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ വ്യക്തികൾക്കും നല്ലത് വരട്ടെ 🤲
🙏
രണ്ടു കാലുകളും തളർന്നു പോയ, കണ്ണുകൾക്കു കാഴ്ച വളരെ കുറഞ്ഞ എന്നെയും എന്റെ രണ്ടു മക്കളെയും കൊണ്ട് എന്റെ ഭർത്താവ് കഷ്ടപ്പെടുകയാണ്.22 വർഷങ്ങൾ ആയി വാടകക്ക് മാറി മാറി താമസിക്കുന്നു. സ്വന്തം ആയി ഒന്നുമില്ല 😢
Contact that trust
@@lifeoftravell ഞാൻ പുനലൂർ, കൊല്ലം ജില്ലയിൽ ആണ് ഇപ്പോൾ താമസം. അവർ എനിക്ക് ഇവിടെ ഒരു വീട് തരുമോ. ഒന്ന് inform ചെയ്യുമോ 😭🙏
Njanum kalilum kayukkum vayyatha all annn.... Vadakka kodukkan butti mutt aaan 😭😭😭😭
Conct number undo
അള്ളാഹു വീടില്ലാത്തവർക്കൊക്കെ ഓരോ വീട് നൽകട്ടെ ആമീൻ
🙏
Ameen
ആമീന്
എനിക്കും ഇല്ല 😢
Aameen
ഇതിന്റെ ownerkk അല്ലാഹ് തക്കപ്രതിഫലം നൽകുമാറാകട്ടെ ദീർഘായുസ്സും ആരോഗ്യം ഉണ്ടാവട്ടെ
🙏
അല്ലാഹ് അതിൻ്റെ കൂലി കൊടുക്കട്ടെ അവർക്ക് കുടുംബത്ത് സന്തോഷം സമാധാനം ബർകത്ത് കൊടുക്കട്ടെ ആമീൻ
🙏
വാടക്ക കൊടുക്കാൻ കഴിയാത്തത് കൊണ്ട് ഞാനും മോനും ആങ്ങളയുടെ വീട്ടിൽ യാണ് താമസിക്കുന്നത്
ഏഴ് വർഷമായി വാടകക്ക് കഴിയുകയാണ് ഇപ്പോൾ നാലഞ്ചുമാസമായി വാടക കൊടുക്കാൻ പറ്റുന്നില്ല പിന്നോക്ക അവസ്ഥയിലാണ് ഇപ്പോൾ ഉള്ളത് താനൂർ മലപ്പുറത്താണ് എന്റെ വീട്
സ്വന്തം ആയി വീട് ഇല്ലാത്ത ഞാനും ഇത് കാണുമ്പോൾകിട്ടിയെങ്കിൽ എന്ന് ആഗ്രഹിക്കുന്നു
Shemikriprabveeb
irinalakuda
Allahuve അവർക് നാളെ മഹ്ശരയിൽ നാളെ ഒരു മണിമലളിക കോടകട്ടെ
🙏
ഞങ്ങളെ പോലെ വാടക കൊടുക്കാൻ വകയില്ലാതെ കഴിയുന്ന ആളുകൾക്ക് ഒത്തിരി സമാധാനവും. മാസങ്ങൾ എത്ര പെട്ടെന്ന് കഴിയ. ഓരോ ദിവസം കഴിയുമ്പോഴും മനസ്സ് നീരണ് ചെയ്യ
🙏
Eth kittan aganne conct chyum
Vazhakkad akshaya centre
ഇപ്പോഴും ഒരുപാട് ആഗ്രഹമാണ് സ്വന്തമായി ഒരുതരി മണ്ണും അതിലൊരു കുടിലും. യാ അള്ളാഹ് എന്റെ ഉമ്മ ജീവിച്ചിരിക്കുമ്പോൾത്തന്നെ എനിക്ക് സ്വന്തമായി ഒരു വീട് വെക്കാനും അതിൽ ഉമ്മയെയും കൂട്ടി സന്തോഷത്തോടുകൂടി ജീവിക്കാനും ഭാഗ്യം നൽകണേ.. ആമീൻ
🙏
എനിക്ക് സാധിച്ചില്ല.. അള്ളാഹു നിങ്ങൾക് സാധ്യമാക്കി തരട്ട് ആമീൻ ❤❤
ആമീ൯
@@shafeek_yeppi8273 എല്ലാവർക്കും അതിനുള്ള ഭാഗ്യം ഉണ്ടാകട്ടെ... ആമീൻ
മാഷാ അല്ലാ ഈ വീട് കൊടുത്തവരെയേ അല്ലാ ഹു സന്മാർഗത്തി ലാ കട്ടെ 🤲🏻🤲🏻പടച്ച തമ്പുരാനേ ദീർഗായുസ് നൽകട്ടെ🤲🏻 ഈ വീഡിയോ ഇട്ടവർക്കും അല്ലാ ഹു നന്നാക്കട്ടെ 🤲🏻
🙏
വളരെ നല്ല കാര്യം.ഇതുപോലെ trissur undo
Ippol illa..
😂❤🎉
തൃശ്ശൂർ ഉള്ളവർക്ക് കൊടുക്കുമോ 🙏
ഇത് യൂസഫലി സാർ കാണുകയാണെകിൽ വലിയ ഉബകാരം ആയിരുന്നു പാവങ്ങൾക് വാപ്പ ഇല്ലാത്തവർ ഉമ്മ ഇല്ലാത്തവർ പിന്നെ വാടക കൊടുക്കാൻ മാർഗം ഇല്ലാത്തവർ എനിക് ഇത് കണ്ടപ്പോൾ നല്ല കാര്യം എന്ന് തോന്നി അതാണ് ഞാൻ കമറ്റ് ഇട്ടത് പടച്ചവൻ അവർ ചെയ്യുന്ന ജോലിയിൽ ബർക്കത്ത് ചെയ്യട്ടെ യൂസഫലി സാറിനും ബർക്കത്ത് കൊടുക്കട്ടെ ആമീൻ
🙏
പാലക്കാട് ജില്ലയിൽ ഇതു പോലെ സൗകര്യം ഉണ്ടെങ്കിൽ ഞങ്ങടെ കൂടെ ചേർത്തണേ അർഹത പെട്ട കുടുംബം ആണ് ഞാനും എത്തീമാണ് ഇപ്പൊ എന്റെ മക്കളും എത്തീമാണ് 😭
നമ്പർ ?
🙏
പാലക്കാട് ഉണ്ടോ ഇങ്ങനെ @@lifeoftravell
വയനാട് ഇങ്ങനെ ഉണ്ടേൽ ഒന്ന് പറയണേ....
അല്ലാഹുവിന്റെഅനുഗ്രഹം.ഗ്റഹനാഥന്ഉണ്ടാവട്ടെ
🙏
ഹരിഓം ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും നിങ്ങൾ ക്
🙏
ഗുരുവായൂർ -ചാവക്കാട് -കുന്നംകുളം എന്നിവിടങ്ങളിൽ ഇതുപോലെയുള്ള വീടുകൾ ഉണ്ടോ ഉണ്ടെങ്കിൽ അറിയിക്കുക
Ok
Enikum..ariyanam
പടച്ച്ചോനേ ഞങ്ങക്ക് thamasikkan☪️തരുന്നവർക്ക് അള്ളാഹു നല്ലദ് കൊടുക്ക് ട്ടെ ആമീൻ
ഞാനു० 13വർഷായിട്ട് വാടകവീട്ടിലാണ് 3 centസ്ഥല० ഇന്ട് വീട് കയറ്റാൻ മാർഗ० ഇല്ല ലൈഫില് അപേക്ഷിച്ചിട്ടുണ്ട് വാടക കൊടുത്ത് കൊടുത്ത് മടുത്ത്😭😢
🙏
അൽഹംദുലില്ലാഹ് അള്ളാഹു ഇവർക്ക് കൂടുതൽ കൂടുതൽ കൈറും ബർക്കത്തും കൊടുക്കട്ടെ
🙏
ഒരുപാട് നല്ല വീഡിയോ സന്ദേശം .. owner നു പടച്ചോൻ നിറച്ചു അനുഗ്രഹം നൽകട്ടെ .ഇതുപോലത്തെ വീടുകൾ എറണാകുളത് ഉണ്ടോ ? ഒന്ന് പറയാമോ . ഈ നല്ല പ്രവർത്തികു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
Ippol arivil illa..undel ariyikkam
ഞങ്ങൾക്കും ഒരു സഹായം ആവും എന്ന് തോന്നുന്നു
വീട് ഇല്ലാത്ത ഒരു അവസ്ഥ..😥😥വാടക വീട് മാറി മാറി nikunnu
🙏
ബ്രോ ഇപ്പോഴാണ് കണ്ടത് subscribe ചെയ്തു..ഞാനും 11 വർഷം ആയി വാടകയ്ക്ക് ആണ്..😢 ഇനി ഇത് പോലെ ഉണ്ടെങ്കില് വീഡിയോസ് idane
👍
മാതൃകയാവണമെങ്കിൽ എല്ലാ മത വിഭാഗത്തിലുള്ള മനുഷ്യർക്കും പക്ഷ ഭേദമന്യേ സൗകര്യമൊരുക്കണം
🙏
സുഹൃത്തേ എല്ലാവർക്കും ഉപയോഗപ്പെടുത്താമെന്ന് ഇതിൽ പറയുന്നുണ്ട് കേട്ടില്ലേ ഇതിൽ മതം കൂട്ടി കുഴക്കരുത്
@@dipthishdinesh മറ്റു' മതസ്ഥരും ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിൽ Good
🙏
Ellamathastharkkum koduthillankilum ithumathrka thanneyanu..
Allahu anugrahikkatte
നന്നായി Present ചെയ്തു. അഭിനന്ദനങ്ങൾ അർഹരായവരുക്ക് വിശദവിവരങ്ങളറിയിച്ച ശ്രീ മണി കണ്ഠനും Life of Journey ചാനലി ന്നും നന്ദി❤
❤️
ഞാൻ പത്തു വർഷമായി vstagak താമസിച്ചു വരികന്ന് ഇത് പോലെ ഒരു ഫ്ലാറ്റകോഴിക്കോട് ഒരു മാസം 5000=രൂപ മാസം അടച്ചു തരുന്ന ഒരു pathathi കൊട്ട് വന്നു കൂടെയേ ഒരു തുക നിശ്ചയ്ച്ചു കൂടെയേ
ഞങ്ങൾ 17 വർഷം കൊണ്ട് വാടകക്കാണ് താമസിക്കുന്നത് ഇതുവരെ സ്വന്തമായിട്ട് സ്ഥലം വാങ്ങിക്കാനോ വീട് വയ്ക്കാനോ ആയിട്ടില്ല പത്തനംതിട്ട ജില്ലയിലേക്കും ഈ ഈ പദ്ധതി കൊണ്ടുവരുമോ
ഈ സംരംഭം തിരുവനന്തപുരത്തും കൊണ്ട് വരാമോ. ഞങ്ങൾ വാടക വീട്ടിൽ ആണ്. സ്വന്തമായി സ്ഥലവും വീടും ഇല്ല.
🙏
🙏
വാടക കൊടുത്തു കൊടുത്തു മടുത്തു എന്നാണ് റബ്ബേ എനിക്കും ഒരു ദിവസമെങ്കിലും വാടക കൊടുക്കാതെ സ്വന്തമായി ഒരു വീട്ടിൽ സമാധാനത്തോടെ ഒരു അന്തി ഉറങ്ങാൻ കഴിയ 😭😭😭
ഞാനും വാടകയ്ക്കാണ് രണ്ടായിരത്തി ' നാലു മുതൽ വാടകയ്ക്ക് താമസിങ്ങന്നു എനിക്കും ഒരു വാട് വേണമായിരുന്നു ഞാനൊരു വിധവ കൂടിയാണ്
Contact that trust
Valare nalla aashayam. Keep going
🙏
അല്ലാഹുവേ എത്രയോ ഉപകാരമാണ് 5000 രൂപമാസം വാടക കൊടുക്കുന്നത് നമുക്ക് സ്വരൂപിക്കാമല്ലോ
🙏
അൽഹംദുലില്ലാഹ് ഇത് എവിടെ സ്ഥലം കഴിഞ്ഞ 18 കൊല്ലം ഞാൻ വാടകക്കാണ് എനിക്ക് ചെറിയൊരു പനി ഉള്ളതുകൊണ്ട് ജീവിച്ചു പോണു പക്ഷേ ഒരു വീട് വയ്ക്കാനോ വീഴുന്ന സ്വപ്നം എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല ആകെയുള്ള ഒരു മോള് മാത്രമാണ് ഭർത്താവ് ഉപേക്ഷിച്ചിട്ട് ജീവിക്കുന്ന ഒരു വ്യക്തിയാണ് ഇത് കാണുന്ന ആളുകൾ ആരെയെങ്കിലും എന്റെ ഈ അവസ്ഥയും കൂടി അവരെ അറിയിക്കണം മരിക്കുന്നതിനു മുമ്പ് സ്വന്തമായ ഒരു വീട് അതിന്റെ വലിയൊരു ആഗ്രഹമാണ് 4000 രൂപയോളം വാടകയ്ക്ക് കൊടുത്തിട്ടാണ് ജീവിക്കുന്നത് ഞങ്ങളെപ്പോലുള്ളവരെ ഒരുപാട് പേരുണ്ട് അവർക്കും ഒരു സഹായം ആകുമെങ്കിൽ ഇത് ഉൾക്കൊള്ളണം
🙏
അൽഹംദുലില്ലാ മാഷാഅല്ലാ തബാറകല്ലാഹ്
🙏
Njan,thiruranu,vadakaveettil,rromundeangil,,parayumo
ഇങ്ങനെ ഒന്ന് വയനാട്ടിൽ കൊണ്ട് വന്നിരുന്നു എങ്കിൽ ഞങ്ങളെ പോലുള്ളവർക്ക് ഉപകാരം ആകും
🙏
ഞാനും വാടകക്കാണ് താമസിക്കുന്നത് പടച്ചോനെ 3മാസത്തെ വാടക മുടങ്ങി കിടക്കുകയാ ഇതു കാണുമ്പോൾ വല്ലാത്ത സന്ദോഷം ആരും ഇറക്കി വിടില്ലല്ലോ
Mm.🙏
Maaasha Allah 😍
🙏
ഞാൻ മലപ്പുറം ആണ്. ഞാനും മോൻ വടക്കാന് വാടക കൊടുക്കാൻ കഴിയുകയില്ല ഭർത്താവ് നോക്കുകയില പറ്റുന്ന വീട് ഉണ്ടാകും parayanr
ഞങ്ങള്ക്ക് വീടും സ്ഥലവും ഇല്ല 24വർഷം ആയി വാടകക്കാണ് ഹസ്ബന്റും ഇല്ല കിട്ടിയാൽ ദൈവം നിങ്ങളെ അനുഗ്രഹിക്കും
Contact that trust
ഞങ്ങൾക്ക് വീടില്ല വടയ്ക്ക ഞങൾ കൊല്ലം പത്തനാപുരം ഞങ്ങൾക്ക് കിട്ടുമ്മോ
@@lifeoftravell evideya sthalam
ഇതിൽ കമൻ്റ് ചെയ്തവർ അറിയുക. ഇവിടെ സ്വന്തമായി വീടില്ലാത്തവർക്ക് മൂന്നു വർഷത്തേക്ക് വാടക ഇല്ലാതെ താമസിക്കാൻ നൽകുന്നതാണ്. അതിനകം സ്വന്തമായി അവരവർ വേറെ വീട് കണ്ടെത്തുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം. ശേഷം ഇതുപോലെ അർഹരായവർക്ക് മറിച്ചു നൽകും.
ആഫിയതുള്ള ദീർകയുസ്സ്‌നൽകണേ റബ്ബേ
🙏
ഗവർമൻ്റ് ചെയ്യേണ്ടകാര്യങ്ങൾ സൻ്മനസ്സുള്ള മനുഷ്യർ ചെയ്യുന്നു
🙏
ഇത് പോലെ കാസറഗോഡ് വന്നിരുന്നു എങ്കിൽ വാടക ഇല്ലാതെ നമ്മൾക്ക് ഇരിക്കാമായിരുന്നു യാ റഹ്മാനെ njnakalkum കിട്ടണേ
🙏
അസ്സലാമു അലൈക്കും ഞങ്ങൾക്ക് ഒരു വീട് തരുമോ അതിൽ നിന്ന് ബാക്കിയുണ്ടെങ്കിൽ എന്നാൽ വളരെ ഉപകാരമായി വാടക കൊടുക്കാൻ കഴിയാതെ കഷ്ടപ്പെടുകയാണ്
Avare contact cheyyu.. vazhakkad akshaya vazhi
അള്ളാഹു ജന്നത്തുൽ ഫിർ തൊ സിൽ ഒരു മിച് കുട്ടട്ടെ 👏👏👏👏 ആമീൻ 🌹
🙏
ഇതിൽ മുഴുവനും ആളുകൾ താമസിക്കുന്നുണ്ടല്ലോ പിന്നെ നമ്മൾ ഷെയർ ചെയ്തിട്ട് നമുക്ക് കിട്ടില്ലല്ലോ എനിക്കിപ്പോൾ വാടക കൊടുത്ത് താമസിക്കാൻ പറ്റാത്ത അവസ്ഥയായി കൊണ്ടിരിക്കുന്നു അതുപോലൊരു വീട് കിട്ടിയാൽ ഉപകാരമായിരുന്നു ആളുകൾ താമസിക്കുന്നവീട് കാണിച്ച് പോസ്റ്റിട്ടിട്ട് എന്താ പ്രയോജനം കിട്ടുകയാണെങ്കിൽ ഒഴിഞ്ഞ വീട് കിട്ടണ്ടേ
Video muzhuvan kanu..athil parayunna vazhakkad akshaya centre contact cheyyu..
@@lifeoftravell ജീവിത മാർഗത്തിന് സഹായിക്കുന്നവർ ഉണ്ടോ, ഇവരുടെ കുട്ടത്തിൽ, എനിക്ക് രണ്ടു ചെറിയ മക്കൾ ഉണ്ട്, ഭർത്താവ് ഞങ്ങളെ നോക്കുന്നില്ല. ദാരിദ്ര്യം കോണ്ട് വളരെയധികം കഷ്ട്ടപെടുന്നു,
@@pavampennu2154 എന്ത് ആണ് ഉദ്ദേശിക്കുന്നത് ഡ്രസ്സ് വിൽക്കാൻ കഴിയുമോ കമ്മീഷൻ കിട്ടും
🙏
Masha allah avarkku hairum barkat hum kodukkayte....iniyum ozhivulla veedukal undenkill ariyikkane....orupaad kaalamaayi vaadakakku thaamasikkunnu
🙏
മക്കൾ അടുത്തില്ലാത്ത പ്രായമായവർക്ക് വാടക കൊടുത്തിട്ടാണെങ്കിലും ഇത് പോലെ safe ആയ thamasa സൗകര്യം ഉണ്ടെങ്കിൽ എത്ര നന്നായിരുന്നു.
🙏
ethrayumvaliyamanasinudamayullavarkkunanni
വളരെ നല്ലത് നല്ല കാര്യം ചെയ്യുന്ന അവർക്കു പടച്ചവൻ ദീര്ഗായുസ്സുമാഫിയട്ടും കൊടുത്തു അനുഗ്രഹിക്കട്ടെ
എല്ലാം വർക്കും വീട് ആവട്ടെ
🙏
ഞാനും വാടകക്ക് ആണ് താമസം 20വർഷം ആയി 😢
🙏
Joli ndo
@@nizarvapanu3859 𝑖𝑘𝑘𝑎 𝑗𝑜𝑙𝑖𝑘𝑘 𝑝𝑜𝑣𝑢𝑢𝑛𝑑
നാനും വാടകയ്ക്ക് ആണ് താമസം 9വർഷം ആയി രോഗി കുടി ആണ് ഞാൻ
@@saifunneesakanjirathingal ഇപ്പൊ എവിടെ സ്ഥലം
Ulla veed kadam കാരണം വിൽക്കേണ്ടി വന്നു 😥😥ഇപ്പോ ഞങ്ങളും വാടക വീട്ടിലാണ്
🙏
ഞങ്ങൾക്ക് വീടില്ല സ്ഥലമില്ല വാടകക്കാണ് വാടക കൊടുക്കാൻ നിമർത്തിയില്ല 😭എങ്ങനെ യോ കഴിഞ്ഞു പോകുന്നു 😭😭🤲🏼🤲🏼ചെറിയ മക്ക ളാണ്
🙏
Njagalkum ningaluday avasthayanu
ഹലോ അസ്സലാമുഅലൈക്കും നമ്മള് 19 കൊല്ലമായി വാടകയ്ക്ക് നിൽക്കുന്ന നമുക്കൊരു വീട് കിട്ടാന് എന്തെങ്കിലും ഒരു അവസരം ഉണ്ടോ 🤲🏻🤲🏻 ഇതുപോലൊരു വീട് നമുക്കും കിട്ടിയാൽ പടച്ചവൻ ഭാഗത്തുനിന്ന് അവർക്ക് ഭയങ്കര ഗുണമായിരിക്കും അടുത്തവർഷം ഇതിലും കൂടുതൽ വീടുണ്ടാക്കി കൊടുക്കാൻ അള്ളാ അനുഗ്രഹിക്കട്ടെ ആമീൻ ഇതുപോലെ ഒരു വീട് നമ്മൾക്കും കിട്ടാൻ എന്തെങ്കിലും ഒരു സഹായം ഉണ്ടോ 🙏🏻🙏🏻👏🤲🏻😭😭
Next project varumbol video cheyyam..
കോഴിക്കോട് ഭാഗത്തു എവിടെയെങ്കിലും കിട്ടാൻ വയ്യിയുണ്ടോ വാടക കുറവ് ഉള്ളത് ആയാലും മതി Plzz RPLY
ഇപ്പോൾ വലിയ ഗതികേഡിലാണ് 🙏🙏🙏
🙏
Eth nalloru idea aan.nalla buthi.Allahu hairum barkathum nalgattay.aameen.
🙏
എനിക്കും വീട് ഇല്ല വാടകക്കാണ് പാവങ്ങൾ ആണ്
Contact that trust
Valare Valare santhoshakaramaya oru karyamanu eniyum nalla nalla sahayam chaiyan manasukanicha ellavarodum valare nanni
ഞങ്ങൾക്കും വീടില്ല പതിമൂന്നു വർഷമായി ഞങ്ങളും വാടക താമസിക്കുന്നു ഒരു വീട് കിട്ടുകയാണെങ്കിൽ 5000 രൂപ വാടക കൊടുക്കണം ആ പൈസ മൂന്നുവർഷം സ്വരൂപിച്ച് സ്വന്തമായി ഒരു വീടും ഉണ്ടാക്കാമായിരുന്നു
Contact that trust..hayath charitable trust vazhakkad
@@lifeoftravell ഇവരെ കിട്ടുന്ന നമ്പർ undo
Alhamdulillaa allaahu arhamaya pradifalam nalgatte aameen
🙏
ഇതൊക്ക യാണ് സേവനമനോഭാവം ഉള്ള മനുഷ്യർ ചെയ്യേണ്ട കാര്യങ്ങൾ
🙏
ഇത് പോലെ ചെയ്തു നൽകുന്ന ഉസ്താദ് നെ പടച്ചോൻ അനുഗഹികട്ടെ 🙏എന്റെ നാട്ടിലും ഇത് പോലെ ഉണ്ട് യി രൂ ന്ന് യെ കിൽ എനിക്ക് ഇ ങ്ങ നെ താമസം കമായി രു ന്നു
🙏