2030 ൽ ലോകാവസാനം.? ഇമാം മഹ്ദി ഇതാ വരുന്നു.!! യാഥാർത്ഥ്യം എന്ത്.?

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 40

  • @abuhamna4699
    @abuhamna4699 День тому +4

    ബഹു ഫൈസി ഉസ്താദ് 30 വർഷം മുമ്പ് മുതൽ ഇത് പോലോത്ത നല്ല പ്രഭാഷണങ്ങൾ നടത്തുന്നുണ്ട്
    നാഥൻ ഖൈർ നൽകട്ടെ

  • @saeedn823
    @saeedn823 23 години тому +2

    ❤❤❤❤ ماشاء الله

  • @NisarMuppathadam
    @NisarMuppathadam День тому +1

  • @AbdullaP-w8g
    @AbdullaP-w8g 17 хвилин тому

    മഹതി എന്നാൽ സ്ത്രീയാണ് മഹാൻ എന്നാൽ പുരുഷൻ മഹതി ഫാത്തിമ മഹാനായ അബൂബക്കർ സിദ്ധീഖ് റളിയള്ളാഹു അൻഹ

  • @siddiqueparambil
    @siddiqueparambil День тому +6

    ഇപ്പൊ എല്ലാ പ്രഭാഷണങ്ങളിലും പ്രഭാഷകൻമാർ ഇമാം മഹ്ദിയെ പറ്റി പറയാൻ മൽസരിക്കുകയാണ്

    • @hindusthan120
      @hindusthan120 День тому +2

      എന്നാൽ ഷതൃകൾക്ക് ഒളിയമ്പ് തയാർ കാനുള്ള സൂചന ആണ് ഉസ്താദ്മാര് കാണിക്കുന്നദു

  • @ShamsudheenShm
    @ShamsudheenShm 17 годин тому +1

    ഉസ്താദിന്റെ ദീർഘവീക്ഷണത്തിൽ ഒരായിരം അഭിനന്ദനങ്ങൾ കുറേ പ്രാസംഗികന്മാരുടെ എന്ത് ചെയ്യാൻ തെക്കുഭാഗത്ത് കുറെ ഇറങ്ങുന്നുണ്ട് യാതൊരു ഉത്തരവാദിത്വവുമില്ലാതെ യൂട്യൂബ് റീച് മാത്രം

  • @asharudheenk2559
    @asharudheenk2559 23 години тому

    👌🏻👌🏻

  • @വയനാട്ട്കാരൻ

    🎉🎉🎉🎉❤❤❤❤

  • @fasilphaneefa2172
    @fasilphaneefa2172 День тому

    🌹🌹🌹

  • @siddiqueparambil
    @siddiqueparambil День тому +3

    ഉസ്താദെ ഇപ്പോഴത്തെ പണ്ഡിതൻമാരിൽ 90 % വും പ്രഭാഷണങ്ങളിൽ ജനങ്ങൾക്ക് അൽഭുതം ജനിപ്പിച്ച് കൊണ്ടാണ് പ്രഭാഷണം നടത്തുന്നത്
    കാരണം ഈ കാലഘട്ടത്തിലെ ജനങ്ങൾ പുതുമ ആര് പറഞ്ഞാലും അതിൻ്റെ പിന്നാലെ കൂടും

  • @AbdullaP-w8g
    @AbdullaP-w8g 16 хвилин тому

    പിന്നെ എങ്ങനെയാണ് മഹദി ഇമാം പുരുഷൻ ആവുക

  • @misbahminna.rufaidavlog465
    @misbahminna.rufaidavlog465 15 хвилин тому

    താങ്കളുടെ ബുക്ക്‌ വായിച്ചിട്ടുണ്ട്. അത് പോലെ ഇർഫാദിൽ വന്ന ലേഖനം വായിച്ചു. അതിൽ പറഞ്ഞഅടയാളങ്ങൾ കണ്ടു വരുന്നു. എന്നാലും അതിലൊന്നും സൂറ ഇസ്രാഹ് ൽ പറഞ്ഞ ജൂത നാശം താങ്കൾ എന്ത് കൊണ്ട് കൊട്ട് ചെയ്തില്ല എന്ന് അത്ഭുതം തോന്നി

  • @AbduRahman-n2u
    @AbduRahman-n2u 12 годин тому

    ഇമാംമഹതി വരുമ്പോഴും മസീഹു ദജ്ജാലി പുറപ്പെടുമ്പോഴും ഈസാ നബി വരുമ്പോഴും ഒരുപാട് അടയാളങ്ങളും ലക്ഷണങ്ങളും പറഞ്ഞിട്ടില്ലേ ദജ്ജാല് ആരുടെ പിന്നാലെ വരും എന്നു പറഞ്ഞിട്ടില്ലായിരുന്നു L G B T Q ഈ നിയമം ലോകത്ത് നടപ്പിലായാൽ ഈ തിന്മയുടെ ശക്തികൾ ലോകത്ത് വർദ്ധിച്ചാൽ ഇവർക്ക് പിന്നാലെ വരും എന്ന് കൃത്യമായി ഹദീസുണ്ടല്ലോ നമുക്ക്

  • @basheerbasheer807
    @basheerbasheer807 День тому +2

    മഹ്ദി [ റ] - വരാറായി

  • @user-imraan
    @user-imraan 20 годин тому

    Padachavan mathram ariyavunna karyam
    Adimakalavunna nammalokke prayunnadh
    Athra nalladhella kotto

  • @FirosK-k4y
    @FirosK-k4y День тому

    ഷിയാ കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങൾ ഒരുഭാഗത്തും,,,,,, മറുഭാഗത് അറബ് പശ്ചാത്യ രാജ്യങ്ങൾ,,,,,, ഇതു ഇപ്പോൾ ഒത്തു വരുന്നു

  • @siddiqueparambil
    @siddiqueparambil День тому +1

    വേറെ കുറച്ച് പ്രഭാഷകൻമാർ സ്ത്രീകളുടെ വിഷയം മാത്രം പറയുന്നവരും ഉണ്ട്
    ഇത്തരം പ്രഭാഷകർക്ക് തങ്ങളുടെ പ്രസം സ്ത്രീകൾ കേട്ട് തന്നെ ആകർഷിക്കണം എന്ന ചിന്തയുള്ള വഷളൻ പ്രഭാഷകൻമാർ

  • @jaffarjaffarali8331
    @jaffarjaffarali8331 11 годин тому

    ഇമാം മഹ്ദി വരാൻ ഇനിയും ചുരുങ്ങിയത് 2000 വർഷമെങ്കിലും കഴിയണം ( പിന്നെ ഇപ്പൊ ഇമാം മഹ്ദിയെ കുറിച്ച് പറഞ്ഞാലെ വീഡിയോക്ക് റീച്ച് കിട്ടും എന്ന് ഉസ്താദുമാർ നന്നായി അറിയാം അത് കൊണ്ടാണ് എല്ലാ ഉസ്താദ്മാരും ഇമാം മഹ്ദിയെ കുറിച്ചുള്ള വീഡിയോ ചെയ്യുന്നത്)

    • @AbdulSalam-kt3fd
      @AbdulSalam-kt3fd 7 годин тому

      പണ്ട് ജിദ്ദയിൽ നിന്ന് സദ്ദാം ഹുസൈന്റെ വരവോടുകൂടി വെടിപൊട്ടിച്ചു ച്ചു പോയതാണ് മുസ്ലിയാര് ഇതാ കിയാമത്ത് നാളായി ഈജിപ്ഷ്യൻ
      എൻജിനീയർ പറയുന്നു സിഡ് വീട്ടു
      ധാരാളം കാശുണ്ടാക്കി അങ്ങ് പോയി

  • @kadhayumporulum3868
    @kadhayumporulum3868 День тому

    🎉🎉🎉

  • @juraij.pulipra9330
    @juraij.pulipra9330 День тому +1

    ❤❤

  • @ahammedkutty4422
    @ahammedkutty4422 День тому +1

    ❤❤❤❤❤❤❤

  • @azeezct4269
    @azeezct4269 23 години тому

    🎉🎉🎉

  • @muhammedasif6314
    @muhammedasif6314 День тому +1

    ❤❤❤❤❤

  • @Kasim_ap
    @Kasim_ap День тому +1

    ❤️❤️❤️❤️

  • @rashiddsq821
    @rashiddsq821 День тому +1

    ❤❤❤

  • @abdulazeez548
    @abdulazeez548 День тому +1

    ❤❤❤❤❤❤

  • @anwarianwarii7183
    @anwarianwarii7183 День тому

    ❤❤❤❤

  • @ayyoobkhan3940
    @ayyoobkhan3940 День тому

    ❤❤❤

  • @AbdusSalam-tw7ds
    @AbdusSalam-tw7ds День тому

    ❤❤❤

  • @muhammedashraf1997
    @muhammedashraf1997 22 години тому

    ❤️❤️❤️

  • @aliyasAliyas-hv7to
    @aliyasAliyas-hv7to 18 годин тому +1