What Is Refurbished Mobile??വാങ്ങിയാൽ പണിയാകുമോ?|Malayalam|MrUnboxTravel

Поділитися
Вставка
  • Опубліковано 20 бер 2021
  • നിങ്ങൾ പുതുതായി ഒരു മൊബൈൽ വാങ്ങാൻ പോവുകയാണോ?എങ്കിൽ ഈ വീഡിയോ നിങ്ങൾക്കുള്ളതാണ്:-👇👇
    • മൊബൈൽ വാങ്ങുന്നവർ ശ്രദ...
    Connect On Facebook:
    / mrunboxtravel
    Connect On Instagram:
    / mrunboxtravel
    Query Solved:-
    -Malayalam Mobile Tips
    -Qatar Mobile Phone
    -Malayalam Mobile Review
    -Malayalam Tech Reviews
    -Malayalam Mobile Unbox
    -What is Refurbished Mobile
    -Refurbished Mobile Malayalam
    -Apple Refurbished Mobiles
    -Authorised Apple refurbish Mobile
    -Refurbished mobile malayalam
    Gears Used👉 : Samsung Note 20 Ultra ,Huawei Mate 20pro &Canon 100D
    Microphone: Boya M1
    Software:- Kinemaster Pro,Canva,Pixellab&Snapseed
    #iPhone #Refurbish #MrUnboxTravel #Qatar #Malayalam #Viral #Mobiletips
    #Malayalamtech #Ios #apple #Mobilebuyingguide
  • Наука та технологія

КОМЕНТАРІ • 205

  • @DREAMTRAVELVLOGZ
    @DREAMTRAVELVLOGZ 3 роки тому +49

    കൊള്ളാം broo.. വീഡിയോ ഉപകാരപ്പെടും.. നമ്മളൊക്കെ ഒരു മൊബൈൽ എടുക്കാൻ പോയാൽ ഒന്നും നോക്കില്ല.😄എന്തായാലും സൂപ്പർ

  • @muhammedav8646
    @muhammedav8646 3 роки тому +7

    Relevant iformation in a short time.Thanks bro👍.

  • @NihalTheStoryTeller
    @NihalTheStoryTeller 3 роки тому +14

    its really informative and well explained and detailed

  • @debraj2572
    @debraj2572 3 роки тому +5

    Thanks for the valuable info bro 😊

  • @gopakumarr420
    @gopakumarr420 2 роки тому +11

    Most useful information... Clear presentation 🙏Thank you brother.

  • @Hasir666
    @Hasir666 3 роки тому +5

    Thanks for the information 😊👍

  • @sunilsurendran7129
    @sunilsurendran7129 3 роки тому +3

    Very Informative❣️

  • @user-wb1of2zg7o
    @user-wb1of2zg7o 2 роки тому +5

    എന്റെ മോഡൽ h5 എന്ന് മാത്രം കാണിക്കുന്നു. അർത്ഥം എന്താണ്? ഗൂഗിൾ assistant, voice match, ok google എന്നൊക്കെ കാണുന്ന ഒരിടം സെറ്റിങ്സിൽ disable ചെയ്താൽ പ്രശ്നം ഉണ്ടോ? ഏതാ നല്ലത്.

  • @SalmanThangalThikkodi
    @SalmanThangalThikkodi 3 роки тому +12

    🙏🏻❤️Thankyou so much bro... Very informative video... 😊👍🏻👍🏻
    How we can understand in Android Phone??
    ⭐⭐⭐⭐⭐⭐⭐

    • @MrUnboxTravel
      @MrUnboxTravel  3 роки тому +1

      Risk anu...so kayiyunadum authorised warranty product vanguka ad safe anu👍

  • @Irfan-zw6ct
    @Irfan-zw6ct 3 роки тому +4

    Valuable information 👍👍👍👍

  • @ajeeshkumar2775
    @ajeeshkumar2775 3 роки тому +3

    Good information broi...😍🙌🥰

  • @amalappu7564
    @amalappu7564 4 місяці тому +2

    Informative video ❤

  • @trivianwhimsicaljourney4515
    @trivianwhimsicaljourney4515 3 роки тому +5

    Informative 😍👍

  • @abinas6429
    @abinas6429 3 роки тому +4

    Too much valueable Video ❤️👍🏻❤️❤️❤️👍🏻👍🏻❤️❤️❤️❤️👍🏻👍🏻👍🏻📷❤️❤️❤️👍🏻👍🏻👍🏻👍🏻❤️❤️

  • @RetheeshGopi
    @RetheeshGopi 3 роки тому +3

    Super... Keep going shadu.. 👌👌

  • @joelchangayiltitus2118
    @joelchangayiltitus2118 3 роки тому +3

    Informative 👍👍👍

  • @Irfan-zw6ct
    @Irfan-zw6ct 3 роки тому +12

    Used phone vaangumbol
    Enthallam karyangal nokkanam
    Ithine kurichulla oru video pettann cheyyane
    Waiting😍

    • @babygeorge2922
      @babygeorge2922 2 місяці тому

      Display check cheyyanam. Onnukil code upayogichu check cheyyam. അല്ലങ്കിൽ ഒരു ആപ്പ് ക്ലിക്ക് ചെയ്ത് എല്ലാടത്തും കൂടെ ഓടിച്ചു നോക്കുക. എവിടെങ്കിലും stuck ആയാൽ toch പ്രശ്നം ഉണ്ട്. കാൾ വിളിച്ചു മൈക്ക് നോക്കുക, ear സ്‌പീക്കർ നോക്കുക, വൈബ്രേഷൻ ടെസ്റ്റ്‌ ചെയ്യുക. Dual സിം, മെമ്മറി കാർഡ് ചെക് ചെയുക, പറ്റിയാൽ 15-30 മിനിറ്റ് ക്യാമറ ഓൺ ആക്കി ഫുൾ resolution ൽ ഇട്ട് വീഡിയോ റെക്കോർഡ് ചെയ്യുക. ഫോൺ അപ്പോൾ എത്രത്തോളം ഹീറ്റ് ആകും, ബാറ്ററി ഡിസ്ചാർജ് ആകും എന്ന് അറിയാൻ കഴിയും, ക്യാമറ ചെക് ചെയ്യുക. ഫോട്ടോ എടുത്ത് ലെൻസിൽ പൊടി ഒന്നും കയറിയിട്ടില്ല എന്ന് ഉറപ്പ് വരുത്തുക, ഡിസ്‌പ്ലൈ എഡ്ജ് സൂക്ഷിച്ചു നോക്കുക. ഡിസ്പ്ലേ replace ചെയ്താൽ gum ന്റെ എന്തെകിലും പാട് കാണും. Amoled ആണെന്ഗിൽ ഡിസ്പ്ലേ burning ഉണ്ടോന്നു നോക്കുക. അതിനു ഡിസ്‌പ്ലൈ ടെസ്റ്റിംഗ് കോഡ് കിട്ടും. അല്ലങ്കിൽ ആപ്പ് കിട്ടും.

  • @afsalkoorad491
    @afsalkoorad491 3 роки тому +3

    Good information ♥️

  • @shmsad0078
    @shmsad0078 4 місяці тому

    Broo... Uk. Based backmarket vazhi refurbished medikan udeshikkunu...enganund bavkmarmet site.. Edukkavo

  • @souravp9780
    @souravp9780 3 роки тому +14

    What about Android phones?

  • @sav4380
    @sav4380 3 роки тому +3

    Good information 👍👍👍

  • @anastk39
    @anastk39 2 роки тому +7

    Perfect 👌

  • @ashiqashique3302
    @ashiqashique3302 Рік тому +2

    Bro matte brand inte okke refurbished phone engane thirich ariyum

  • @musthurtni1537
    @musthurtni1537 3 роки тому +3

    helpful vedeo well done 👏 👍😍🤩

  • @adharshshaji8908
    @adharshshaji8908 Рік тому +2

    Bro referbrished iPhone with warranty official ayit evde ninn vangum link velom indo

  • @sayyidahyaan4294
    @sayyidahyaan4294 3 роки тому +8

    Useful Information...ഒരുപാട് ആളുകൾക്ക് ഉള്ള സംശയം ആയിരുന്നു...Thanks😊👍

  • @kmrmuttam1981
    @kmrmuttam1981 2 роки тому +10

    Thank you bro for share your good information 😍🙏🏻

  • @BablluX0
    @BablluX0 2 роки тому +1

    Nice vedio 💖

  • @Nerampokku
    @Nerampokku 2 роки тому +3

    Thanks bro
    Useful video

  • @Khn84
    @Khn84 2 роки тому +1

    Thanks bro 👍🤩

  • @rahul_a_jayan
    @rahul_a_jayan Місяць тому +1

    Bro Apple te authorised refurbished iphones evdennaa vaangikaan pataa onn paranjeroo🥲

  • @norbert6698
    @norbert6698 Рік тому +1

    Thanks bro❤️

  • @shehzadabdulla4071
    @shehzadabdulla4071 3 роки тому +1

    thanks bro❤️

  • @sareenabeevi8231
    @sareenabeevi8231 3 роки тому +3

    Thanks 🔥🔥

  • @BasheerKPoyil
    @BasheerKPoyil 3 роки тому +1

    informative 👌👌👌

  • @tuhinhassan2614
    @tuhinhassan2614 3 роки тому +3

    Valo information

  • @LTTROLLSByLENNYJOSE
    @LTTROLLSByLENNYJOSE 3 роки тому +3

    Good video 👌

  • @abhijith4548
    @abhijith4548 2 роки тому +1

    helpful😍

  • @shemeerp828
    @shemeerp828 Рік тому

    Oppo..phonil..engane tirich ariyam bro..
    Please tell me

  • @gireeshgireesh6443
    @gireeshgireesh6443 Рік тому +2

    Njan amazonil ninnum eee azhca realmiyude x7max 5g mobile vangi.offer price 20500.renewed mobiline Patti ariyillayirunnu.njan mobile shopil poyappozhanu ethine Patti arinjathu.ethu returne cheyyan pattumo.serial number nil aanu thudangunnathu.fresh x7max kittan margam undo.please marupadi parayumo.

    • @MrUnboxTravel
      @MrUnboxTravel  Рік тому

      Realme Phones N Series Alla Bro Refurbish enn paranjad ad Iphone kurichan..Amazone Return policy undel return cheyyam..Please DM Instagram bro detail ayit adil help cheyyam

  • @shafeekmhd6127
    @shafeekmhd6127 Рік тому +1

    Ente phone colour fade vannappol service centre il kaanichh. 4 month balnce warranty ullapol aayirunnu.enikk avr replace cheyth thannu ipol serial number N aan starting .apple id kodukkunnthin munp one year warranty undarunn .old phonile id koduthappol blnce warranty aanu kaanikkunnth .. athenthaan

    • @MrUnboxTravel
      @MrUnboxTravel  Рік тому

      Bro Video Full Kandille? Adil detail ayi paranjirunnu N endan enn..N Replacement Phone anu tharuka adyam vangiya phone warraty date anu adinum kittuka..pattiyal onn skip cheyyade video kandal kooduthal manasilakam

  • @nishamnt9239
    @nishamnt9239 2 дні тому +1

    Good 👍🏻

  • @tuhinhassan9374
    @tuhinhassan9374 3 роки тому +1

    Good information

  • @Afnan912
    @Afnan912 2 роки тому +7

    Iphone 7 refurbished QAR 700 available aan. Edukunnath worth aano

    • @MrUnboxTravel
      @MrUnboxTravel  2 роки тому +4

      Refurbish ഒഫീഷ്യൽ ആണേൽ എടുക്കാം..അല്ലാത്തത് ആണെങ്കിൽ നിങ്ങളുടെ ഭാഗ്യം പോലെ ഇരിക്കും അതിന്റെ ആയുസ്സ് ബ്രോ..ഞാൻ ഒരിക്കലും 2nd hand ഫോൺ എടുക്കുന്നതിനോട് യോചികില്ല മറിച്ചു അല്പം wait ചെയ്തിട്ടാണെങ്കിലും പൈസ കൂട്ടി വെച്ചു പുതിയത് വാങ്ങിക്കുക എന്നതാണ് എന്റെ അഭിപ്രായം..

  • @najiyairshad105
    @najiyairshad105 3 роки тому +1

    Good Information 👍🔥

  • @muhastechmalayalam
    @muhastechmalayalam 3 роки тому +1

    Very informative

  • @thakkali_official
    @thakkali_official 3 роки тому +3

    Flipkart il ninnum kittunnathu unauthorized aano bro...

    • @MrUnboxTravel
      @MrUnboxTravel  3 роки тому

      അധികവും Authorized Anu അല്ലാത്തതും ഉണ്ട് so വാങ്ങുമ്പോൾ Flipkart Assured Product ആണോ എന്ന് നോക്കി വാങ്ങുക. ഈ ഒരു വീഡിയോ കാണുക👇👇👇👇
      ua-cam.com/video/7myuqDsReBM/v-deo.html

  • @Irfan-zw6ct
    @Irfan-zw6ct 3 роки тому +3

    പലർക്കും അറിയില്ല എന്നതാണ് സത്യം

  • @ajwinantony-zi7nk
    @ajwinantony-zi7nk 5 місяців тому +1

    bro saudi jerrir enna shopil 3 month manufacturer waranty und.3 -7 day cash reppacement angane edukkunnathinod entha abiprayam

  • @msarshad4737
    @msarshad4737 3 роки тому +1

    good information

  • @noushadzinu7620
    @noushadzinu7620 2 роки тому +4

    hello xperia xz3 dubaiyil ninu 2th
    hand vangi oru scratch polum ella
    adu refurbish ano enu engane ariyam

  • @MrMahin87
    @MrMahin87 Рік тому +3

    Oru refurbished phone edukkan uddeshikkunnu but athinu six month warranty ullo.athu authorized aano.

    • @MrUnboxTravel
      @MrUnboxTravel  Рік тому

      Authorized anel 12 months kittum bro allathad avam allenkil Replacement Avam adayirikkum 6 months..ee video onn kandu noku..ua-cam.com/video/mCnePKlw_gM/v-deo.html

  • @truething9281
    @truething9281 Рік тому +1

    Thanks bro 🤩

  • @afnanmuhd
    @afnanmuhd 3 роки тому +3

    Bro ivde Qatarile 1500 QAR rangil nalla phones ethokkeyaaan

    • @MrUnboxTravel
      @MrUnboxTravel  3 роки тому

      Pls DM Bro In My Insta Or Fb page നമുക്ക് അവിടെ പറയാം ഏതൊക്കെ ആണെന്ന്

  • @ajmalfayiz2687
    @ajmalfayiz2687 2 роки тому +1

    Refurbished iphonine കുറിച്ച് എന്താണ് അഭിപ്രായം, ക്വാളിറ്റി പ്രശ്നം ഉണ്ടാവുമോ, സെക്കന്റ്‌ ഹാൻഡ് എടുക്കുന്നതാണോ refurbished ബോക്സ്‌ പീസ് എടുക്കുന്നതാണോ കൂടുതൽ നല്ലത്

    • @MrUnboxTravel
      @MrUnboxTravel  2 роки тому +1

      Official Refurbished Phone കിട്ടുമെങ്കിൽ അതാണ് best

    • @ajmalfayiz2687
      @ajmalfayiz2687 2 роки тому +1

      @@MrUnboxTravel ❤️thanks

  • @sharafcalicut5445
    @sharafcalicut5445 2 роки тому +1

    Bro renewed iphone Eanthanennu Parayamo
    Renewed iphone Modal number M Anu Starting. Eanghane Ariyan Pattum Orginalum Renewed Mobilum Pls Replay

    • @MrUnboxTravel
      @MrUnboxTravel  2 роки тому

      Renewed Ennal Second Hand Type Or Unauthorized Refurbished enn parayam ad original phone avam but chilapol parts changed cheyditundakum ad original ano copy ano ennad phone kayyil kittiyale parayan pattu..Please DM Insta for more info kure parayanulla meghala anu

  • @renjithkumarrenju1494
    @renjithkumarrenju1494 2 роки тому +2

    1500 രൂപയുടെ RedmiiPhone എന്ന് ഒരു സൈറ്റിൽ4 GB Ram 64 GB Romഎന്നു കാണിക്കുന്നു ഗുഗിളിൽ ഇത് പറ്റിക്കൽ ആയിരിക്കുമോ ?

    • @MrUnboxTravel
      @MrUnboxTravel  2 роки тому

      പുതിയത് എന്നാണ് കാണിക്കുന്നത് എങ്കിൽ തട്ടിപ്പ് ആണ് ബ്രോ..

  • @raheesppraheespp6446
    @raheesppraheespp6446 3 роки тому +1

    Thanks

  • @dhanyar6841
    @dhanyar6841 2 роки тому +4

    Bro njan iphone 6s vangan flip kart open chythe noki appol rs11000 ane ethe fake ano bro

    • @MrUnboxTravel
      @MrUnboxTravel  2 роки тому

      Original aa pricil kittilla maybe refurbished avum or clone

  • @salimooza3021
    @salimooza3021 3 роки тому +1

    Good👍

  • @sha6413
    @sha6413 Рік тому +1

    Apple certified pre owned 12pro vaagi
    Oman il ninn Rs56000 aan vaagiyath
    Paisa koodthal ano???

    • @MrUnboxTravel
      @MrUnboxTravel  Рік тому

      Vangi Kayinjille Bro So Eni Endu Parayana..Preowned Aayad kond rate kooduthal anad

  • @TrackRoot
    @TrackRoot 3 роки тому +3

    Good

  • @febs_stone6264
    @febs_stone6264 2 роки тому +4

    ബ്രോ കഴിഞ്ഞ ദിവസം olx ഇൽ കണ്ട ഒരു കാര്യം ആണ്. I phone 11 refurbished, 20,000 രൂപയ്ക്ക്. ഞൻ msg അയച്ചു അവർ പറഞ്ഞു cash on delivery available ആണെന്നൊക്കെ, open deliveriyum ഉണ്ടെന്നു. ഡീലർ ഒരു english കാരനാണ്. ഇതു നമുക്ക് വിശവസിക്കാമോ bro.

    • @MrUnboxTravel
      @MrUnboxTravel  2 роки тому +4

      Englishകാരൻ ആണെങ്കിൽ അത് തട്ടിപ്പ് ആകാൻ ആണ് സാധ്യത മാത്രമല്ല ആ pricin കിട്ടുന്നത് ആയത് കൊണ്ട് തന്നെ അത് നല്ല ഫോൺ ആകില്ല റിസ്ക് എടുക്കേണ്ട എന്നാണ് എന്റെ അഭിപ്രായം..ഇതുപോലെ കൊറിയർ ചാർജിനുള്ള പൈസ അയച്ചു തന്നാൽ ഫോൺ അയക്കാം എന്നൊക്കെ പറഞ്ഞിട്ടുള്ള കുറെ തട്ടിപ്പ് നടക്കുന്നുണ്ട്..

    • @febs_stone6264
      @febs_stone6264 2 роки тому +1

      @@MrUnboxTravel tnx bro 😘😘😘

    • @febs_stone6264
      @febs_stone6264 2 роки тому +1

      Namuk refurbished i phone edukkaan eadhu site vazhiyaanu better

  • @sportsmedia9943
    @sportsmedia9943 Рік тому +1

    Referbshed I phone anthankilum complaint varo
    Athava cemara colitty kuraya agane anthankilum?

    • @MrUnboxTravel
      @MrUnboxTravel  Рік тому

      Authorized Refurbished ആണേൽ ഒരു വർഷം വാറന്റി കിട്ടും അതല്ലാത്തത് ആണെങ്കിൽ നിങ്ങളുടെ ഭാഗ്യം പോലെ ഇരിക്കും അതിന്റെ പെർഫോമൻസ് കാരണം ചില ഭാഗങ്ങൾ ഒക്കെ Duplicate ആയിരിക്കും ഉണ്ടായിരിക്കുക അത്കൊണ്ട് എത്ര നല്ലണം പ്രവർത്തിക്കും എന്നത് ഉറപ്പ് പറയാൻ പറ്റില്ല..കൂടുതൽ അറിയണം എന്നുണ്ടേൽ ഇൻസ്റ്റയിൽ മെസ്സേജ് അയക്കുക..

  • @shann6115
    @shann6115 6 місяців тому +1

    Camera quality kannumo

  • @muhammadsalih1459
    @muhammadsalih1459 3 роки тому +2

    Nalla videos aaanu iyaalude

  • @asluathifaslu9438
    @asluathifaslu9438 2 роки тому +1

    bro oru help njan oru phon eduthu iphon 12 but athinte exipiration engana chek cheyya

  • @CrazyBoy-mf5bv
    @CrazyBoy-mf5bv Рік тому +2

    💥❣️❣️

  • @imajiniya751
    @imajiniya751 11 місяців тому +1

    Kayinja kollam 58k njan oru i phone 12vangi new but settingsil F aan avar enne pattichath aavumo pls reply

    • @MrUnboxTravel
      @MrUnboxTravel  11 місяців тому

      F Anel Refurbished Anu Bro..For More Info Please DM Instagram

  • @Guhanmenon
    @Guhanmenon 3 роки тому +10

    Authorised refurbished phones എങ്ങനെ ഏതു സൈറ്റിൽ നിന്നു വാങ്ങാം?

  • @aswinks6839
    @aswinks6839 2 роки тому +4

    Bro ente 6s medichit 2 yrs kazhinju bill ellam ullatha athil F aanu start cheyyunne UAE il ninna medichath new one...njan ippola ith nokkiyath,nthavum ingane

    • @MrUnboxTravel
      @MrUnboxTravel  2 роки тому

      Officially Refurbished ആണത് അതുകൊണ്ട് പ്രശ്നങ്ങൾ ഒന്നുമില്ല ബ്രോ..സത്യത്തിൽ പുതിയ മൊബൈലിന്റെ പൈസ വാങ്ങരുത് അതിന് പക്ഷെ UAE ഒരുപാട് Official Refurbished Phones പുതിയ ഫോണിന്റെ പൈസക്ക് വിക്കുന്നുണ്ട്..

  • @maslu7729
    @maslu7729 2 роки тому +3

    Refurbished iPhone x 3GB ram 256 GB storage, 1 month warranty,
    Talk time - up to 21h (3G)
    Music play up to 60h
    1499 Qatar riyal വാങ്ങാൻ പറ്റുമോ ?
    Jazp ആണ് സെയിൽ ചെയ്യുന്നത്

    • @MrUnboxTravel
      @MrUnboxTravel  2 роки тому +1

      Official Refurbished Allel Risk Anu Bro Price Ok Anu...കഴിയുന്നതും അല്പം വൈകിയായാലും പുതിയ മൊബൈൽ എടുക്കുന്നത് ആണ് നല്ലത്👍

    • @maslu7729
      @maslu7729 2 роки тому +1

      മറുപടി ലഭിക്കുമെന്നും ഇത്രയും പെട്ടെന്ന് replay കിട്ടുമെന്നും ഒരിക്കലും പ്രതീക്ഷിച്ചില്ല.🤩
      താങ്കളുടെ ഉത്തരവാതിത്ത്വത്തോട് കൂടിയുള്ള മറുപടിക്ക് എൻ്റെ സന്തോഷം അറിയിക്കുന്നതോടൊപ്പം ഒരു പാട് വൈകി അറിയിക്കുന്നതിൽ ഖേദിക്കുന്നു. ഞാൻ ജോലിയിലായിരുന്നു.(🇶🇦) താങ്കളുടെ സുരക്ഷിതമായ മറുപടിയിൽ ഞാൻ സംതൃപ്തനാണ്. നന്ദി🙏🏻
      അതോടൊപ്പം എന്റെ പെരുന്നാൾ ആശംസകളും💫

    • @MrUnboxTravel
      @MrUnboxTravel  2 роки тому +1

      വിലയേറിയ വാക്കുകൾക്ക് നന്ദി😊Eid Mubarak Bro😊

  • @fasalmj4462
    @fasalmj4462 Рік тому +2

    Bro refurbished 12 pro China . oman riyal 289 ok ano.?

  • @renjithravi6426
    @renjithravi6426 Рік тому +2

    Elcone എന്ന സൈറ്റ് ഉണ്ട് വിശ്വസിക്കാമോ മോഡൽ no റിലീസിംഗ് year ഒക്കെ കാണിക്കുന്നുണ്ട്

  • @akkuakbar84
    @akkuakbar84 3 роки тому +3

    👍👍

  • @ReflexGamingPubglite
    @ReflexGamingPubglite 3 роки тому +3

    ♥️

  • @arunp7819
    @arunp7819 2 роки тому +2

    Qataril evidaya iphone Refurbished orginal available store locations please

    • @_a286
      @_a286 2 роки тому +1

      Al Saddh il und

    • @_a286
      @_a286 2 роки тому +1

      Njn avidunnanu Xs eduthath.. Ippol nattil aanu njn

  • @subinraj8881
    @subinraj8881 Рік тому +2

    ♥️❤️💕

  • @worldworld7237
    @worldworld7237 Рік тому +1

    ഹലോ സുഹൃത്തേ നല്ല വീഡിയോ പിന്നെ ഒരു സംശയം മറ്റൊന്നുമല്ല നമ്മൾ ഇപ്പോൾ ഫ്ലിപ്കാർട്ടിൽ നിന്ന് ഒരു ഒന്നരവർഷം മുമ്പ് ഇറങ്ങിയ ഫോൺ ഉണ്ടാവില്ല ഉദാഹരണം ഓപ്പോ എഫ് നയന്റീൻ പ്രോ ത് ലോഞ്ചിത സമയത്ത് 23000 ഇപ്പോൾ ഓഫർ പ്രൈസ് 17000 ഇങ്ങനത്തെ പ്രോഡക്റ്റിനെ നിങ്ങൾ ഈ പറഞ്ഞ റീഫർ ബിഷപ്പ് ചെയ്തിട്ട് കൊടുക്കാനുള്ള ചാൻസ് ഉണ്ടോ അവരെ നമ്മളെ കബളിപ്പിക്കാനുള്ള ചാൻസ് ഉണ്ടോ? പറഞ്ഞാൽ വലിയ ഉപകാരം

    • @MrUnboxTravel
      @MrUnboxTravel  Рік тому

      മൊബൈൽ ഇറങ്ങുന്ന സമയത്തു ഉള്ള വില ആവില്ല കുറച്ചു നാൾ കഴിഞ്ഞാൽ വില കുറയുക സാധാരണയാണ് അത്കൊണ്ട് തന്നേ നിങ്ങൾ വാങ്ങുന്ന ഫോണിന് ഒരു വർഷം അല്ലെങ്കിൽ അതിലധികമോ കമ്പനി വാറന്റി അഥവാ Authorised Distributor Warranty ലഭിക്കുന്നുണ്ട് എങ്കിൽ ധൈര്യമായി എടുക്കാം..കൂടുതൽ അറിയാൻ ഇൻസ്റ്റയിൽ msg അയക്കുക

  • @jafartibet6164
    @jafartibet6164 3 роки тому +2

    Njan innu second hand iPhone 11 pro vaangi..adhil model number N aan starting ullad..kuyappam aano?256 gb aanu..3150 sr kodthu..100% battery health undu......pls reply me

    • @MrUnboxTravel
      @MrUnboxTravel  3 роки тому +1

      N Start Cheyyunad Replaced Phone Anu Issues Onnumilla...കൂടുതൽ ഡീറ്റൈൽ ആയിട്ട് അറിയണം എന്നുണ്ടേൽ ഒന്ന് എനിക് msg അയക്കുക insta or Fb Ok Bro👍

    • @shabe2r
      @shabe2r 2 роки тому

      evidenna vengiye?

  • @safvant7016
    @safvant7016 2 роки тому +1

    This iphone is supervised and managed…..ith endha enn parayamo

    • @MrUnboxTravel
      @MrUnboxTravel  2 роки тому

      Normally School or company okke avarude kayyil ulla onno adhiladhikamo ios gadgets controll allenkil monitor cheyyan use cheyyunna reethi anu...Oralkk appol avarude keeyil ulla ella ios productum ore pole monitor cheyyan sadhikkum ennadan adinde gunam

  • @Adithyanplr
    @Adithyanplr 2 роки тому +1

    Bro amazone ill ninnu refurbish vangiyal pani kittuvo

  • @sahadk9103
    @sahadk9103 3 роки тому +1

    Unauthorized ആളുകൾ refurbesh ചെയ്താൽ എങ്ങനെ മനസ്സിലാക്കാൻ കഴിയും 🤔

    • @MrUnboxTravel
      @MrUnboxTravel  3 роки тому +1

      Model Number Change And Company Warranty Kittilla Bro👍

    • @sahadk9103
      @sahadk9103 3 роки тому +1

      @@MrUnboxTravel thanks 😍

    • @MrUnboxTravel
      @MrUnboxTravel  3 роки тому +1

      @@sahadk9103 Pls Watch My Other Videos Too Bro...പറ്റിയാൽ അഭിപ്രായം പറയണേ😊

  • @mohammednaufanbusiness
    @mohammednaufanbusiness 2 роки тому +2

    Hello bro,
    Amazon illnn nalla refurbished phone for gaming under 10k range parayamo
    new anengilum under 10k budget
    do reply😊

    • @MrUnboxTravel
      @MrUnboxTravel  2 роки тому

      Refurbished Enna Reethiyil Phone Warranty Undel Edukam Allenkil Edukathe nikkunnathavum Nallad

  • @all_in_one_369
    @all_in_one_369 Рік тому

    N series mobile use cheyyunathil enthenkilum problem indo broo... 🙏🏻

    • @MrUnboxTravel
      @MrUnboxTravel  Рік тому

      Oru Issue illa bro adum original an..for more info Please DM Instagram

    • @all_in_one_369
      @all_in_one_369 Рік тому

      @@MrUnboxTravel thanks a lot bro😻❤❤🙏🏻

  • @sumeshh1009
    @sumeshh1009 2 роки тому +1

    Any one buy like this refurbished

  • @flyingbird3427
    @flyingbird3427 Рік тому +2

    Vivo y 67 nallathano

    • @MrUnboxTravel
      @MrUnboxTravel  Рік тому

      Old Model Alle Ad 4 kollam munne ullad adano udeshichad

  • @user-rt5fm2jt2x
    @user-rt5fm2jt2x 2 роки тому +3

    Oru redmi phone engane authorised aayi refurbished vangam, please reply 🙏🏼

    • @MrUnboxTravel
      @MrUnboxTravel  2 роки тому +2

      Authorised Refurbished Kittumo ennad correct areela bro ende arivil illa…

  • @aswinrajan4355
    @aswinrajan4355 2 роки тому +1

    Second hand iphone model number M ayrikko start cheyunnath ?

    • @MrUnboxTravel
      @MrUnboxTravel  2 роки тому +1

      Pls watch video without skip...വ്യക്തമായി അതിൽ പറയുന്നുണ്ട് M എന്തിനാണ് സൂചിപ്പിക്കുന്നത് എന്ന്

    • @aswinrajan4355
      @aswinrajan4355 2 роки тому +1

      Skip cheythilla . Kandittu manasilayila ath kond anu cmnt cheythath

    • @MrUnboxTravel
      @MrUnboxTravel  2 роки тому

      Bro 2nd Hand Mobile enna reethiyil product illalo new mobile alle 2nd hand akuka so M Anel New Phone Anu Ad 2nd hand ayalum M ennan kanikuka Officially Referubished Anel Mathrame F Kaniku..

    • @aswinrajan4355
      @aswinrajan4355 2 роки тому +1

      @mrunboxTravel thanks bro such a informative 🤝

    • @MrUnboxTravel
      @MrUnboxTravel  2 роки тому

      @@aswinrajan4355 Pls Do Subscribe My Channel For More Tech Videos...For more info u can DM Instagram😊

  • @jafnasjappu3783
    @jafnasjappu3783 2 роки тому +1

    Republished phone vagiya preshan undo?

    • @MrUnboxTravel
      @MrUnboxTravel  2 роки тому

      കഴിയുന്നതും വാങ്ങാതിരിക്കുക..Authorised ആണേൽ കുഴപ്പമില്ല..പക്ഷെ authorised കിട്ടാൻ ചാൻസ് കുറവാണ്

  • @savasri1291
    @savasri1291 10 місяців тому +1

    3rd party sale cheyyunna phonugalk camare clarity same undavumo

    • @MrUnboxTravel
      @MrUnboxTravel  10 місяців тому

      Original phone anel aru sale cheythalum same clear ayirikkum👍

    • @savasri1291
      @savasri1291 10 місяців тому

      @@MrUnboxTravel 14pro 20000 rupeesin ad kandu
      Booking rs 500
      Cash on delivary 19500
      Vishwasikamo

  • @all_in_one_369
    @all_in_one_369 Рік тому +1

    Replacemented mobile ennu vechal entha bro

    • @MrUnboxTravel
      @MrUnboxTravel  Рік тому

      Warranty Ulla Time Kedayal  New Phone Kodukum Adan Replacement Phone..Detail ayi videoyil paranjitund bro..Please watch without skip

    • @all_in_one_369
      @all_in_one_369 Рік тому

      @@MrUnboxTravel N series mobiles use cheyyunathil enthenkilum problem indo 🙏🏻

  • @faizalas7369
    @faizalas7369 3 роки тому +1

    N starting replacement mobile used ano

    • @faizalas7369
      @faizalas7369 3 роки тому +1

      Please detils n starting menas

    • @MrUnboxTravel
      @MrUnboxTravel  3 роки тому

      വാറന്റി ഉള്ള മൊബൈൽ കേടു വന്നാൽ പകരം കൊടുക്കുന്നത് ആണ് N സീരീസ്..അത് പുതിയതോ, refusrbisho ആകാം ഒരു ഉറപ്പ് പറയാൻ കഴിയില്ല👍

    • @faizalas7369
      @faizalas7369 3 роки тому +1

      @@MrUnboxTravel athu edukunthil nashtam ondo

    • @MrUnboxTravel
      @MrUnboxTravel  3 роки тому

      @@faizalas7369 Price നല്ല വ്യത്യാസം ഉണ്ടേൽ എടുക്കാം മാത്രമല്ല ചില മൊബൈൽ ആണേൽ warrantyum ബാക്കി കാണും കൂടുതൽ സംശയം ഉണ്ടേൽ Insta or Fb Msg Ayakku Bro👍

  • @iqbalmohidheen3003
    @iqbalmohidheen3003 2 роки тому

    ഞാൻ refurbished phone വാങ്ങി. But M ennaan seriel number🙄

    • @MrUnboxTravel
      @MrUnboxTravel  2 роки тому

      Video Full കണ്ടിരുന്നോ?ഒഫീഷ്യൽ റീഫർബിഷ് ആണെങ്കിൽ മാത്രമേ F ഉണ്ടാകു..അല്ലാത്തത്തിൽ M തന്നെ ആണുണ്ടാകുക

  • @jostheboss17
    @jostheboss17 3 роки тому +3

    Bro Note 10 max unbox cheyyumo

    • @MrUnboxTravel
      @MrUnboxTravel  3 роки тому

      ഇവിടെ ഖത്തറിൽ വന്നാൽ ഉറപ്പായും ചെയ്യും ബ്രോ😊 വരുമോ എന്നറിയില്ല അതാണ് പ്രോബ്ലെം

    • @jostheboss17
      @jostheboss17 3 роки тому +2

      @@MrUnboxTravel ok bro appol avide ellam launch cheythilla alle

  • @princepeter8397
    @princepeter8397 2 роки тому +3

    Ip rating povo

    • @MrUnboxTravel
      @MrUnboxTravel  2 роки тому

      Official Refurbished അല്ലെങ്കിൽ Water Resisitance കിട്ടില്ല...

  • @visualimages3134
    @visualimages3134 2 роки тому +1

    Sparenkart എന്ന website fake ano bro???

    • @MrUnboxTravel
      @MrUnboxTravel  2 роки тому

      കണ്ടിട്ട് ഒരു ഉടായിപ്പ് ഫീൽ ചെയ്യുന്നു ഇത്ര വില കുറച്ചു ഒരിക്കലും റീഫർബിഷ് ആണെങ്കിലും കൊടുക്കാൻ കഴിയില്ല...Risk എടുക്കേണ്ട എന്നാണ് എന്റെ അഭിപ്രായം👍

  • @vineethnairkoladi6373
    @vineethnairkoladi6373 Рік тому +1

    Brand CEX Entha

  • @skogarmaor8580
    @skogarmaor8580 2 роки тому +2

    bro refurbished phonil ios update kittathirikkan sadhyatha ondo?

    • @MrUnboxTravel
      @MrUnboxTravel  2 роки тому

      Authorised Refurbished Anel Updates Kittum Bro

  • @aneesh6262
    @aneesh6262 Рік тому +2

    Prexo mobile vagamo full box anu bro

    • @MrUnboxTravel
      @MrUnboxTravel  Рік тому +2

      നിങ്ങളുടെ ഭാഗ്യം പോലെ ഇരിക്കും അതിന്റെ കാര്യങ്ങൾ..ഞാൻ വാങ്ങാൻ Suggest ചെയ്യില്ല..

    • @aneesh6262
      @aneesh6262 Рік тому +2

      @@MrUnboxTravel ok bro Venda ellam dup anu.
      8 gb 256 memory ulla under warranty ulla phone nthu pricene und bro