'ലോറി ഓടിച്ച ചേട്ടനാ ഹോണടിച്ച് ആനയെ ഓടിച്ചത്';രക്ഷപ്പെട്ട യുവാവ് | Lorry driver | Elephant | Wayanad

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 132

  • @bijus3396
    @bijus3396 3 дні тому +402

    ലോറീ ഡ്രൈവർ ❤❤❤❤ക്ക് ബിഗ്സലൂട്ട്

  • @soorajmanoj6373
    @soorajmanoj6373 3 дні тому +252

    ലോറി ഡ്രൈവറിലൂടെ,, ദൈവത്തിന്റെ കരം,, 🙏🏻🙏🏻🙏🏻❤️❤️

  • @asiakk1680
    @asiakk1680 21 годину тому +23

    പലപ്പോഴും കേൾക്കുമ്പോൾ ദേഷ്യം വരുന്ന ഹോൺ... പക്ഷെ ഇപ്പൊ ആ ഹോൺ അടി ശബ്ദം കേട്ടപ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ... ഡ്രൈവർ താങ്കൾക്ക് അഭിനന്ദനങ്ങൾ ❤️❤️❤️❤️ ആ കുട്ടികളുടെ ജീവൻ രക്ഷിച്ചതിന്.

    • @funonly9849
      @funonly9849 16 годин тому

      Mvd prnja pipi horn anenkil chavitti kootiyene pullu hmm

    • @minnubinoy5809
      @minnubinoy5809 15 годин тому

      100%❤

  • @ayshaayshu4176
    @ayshaayshu4176 2 дні тому +55

    അവർ രക്ഷപെട്ടത് അവരുടെ മാതാപിതാക്കളുടെ പ്രാർത്ഥനയും ലോറി ഡ്രൈവർ കൃത്യാസമയത് ഇടപെട്ടതും 👌🏼👌🏼👌🏼👌🏼

  • @jubujubairiya7272
    @jubujubairiya7272 3 дні тому +69

    നിങ്ങളുടെ പ്രാർത്ഥനയിൽ ആ ഡ്രൈവർ ചേട്ടനെ ഉൾപ്പെടുത്തുക

  • @rajimol861
    @rajimol861 3 дні тому +103

    ആ ലോറി വന്നില്ലാരുന്നെങ്കിൽ 😔അയ്യോ,,,,,,,, അവരുടെ അവസ്ഥ ദൈവം ആ സമയത്ത്,,, ലോറിക്കാ രൻ ചേട്ടൻ വന്നത് കൊണ്ട് രെക്ഷപെട്ടു ദൈവത്തിനു നന്ദി 🙏🏿

  • @jessyeaso9280
    @jessyeaso9280 2 дні тому +23

    എവിടെ പോകാൻ ഇറങ്ങിയാലും.. കാൽനടയായാലും വാഹന യാത്രയായാലും ദൈവമേ കാത്തുകൊള്ളണേ എന്ന് അപേക്ഷിച്ചിട്ട് ഇറങ്ങുക... ആരുടെയെങ്കിലും ഒക്കെ രൂപത്തിൽ ദൈവം തക്ക സമയത്ത് വേണ്ടിടത്തൊക്കെ പ്രവർത്തിച്ചു കൊള്ളും... 🙏🏻❤

  • @ഗജകേസരി
    @ഗജകേസരി 3 дні тому +124

    ലോറി ചേട്ടൻ ♥️♥️♥️♥️♥️

  • @kannanbadrinadh6031
    @kannanbadrinadh6031 3 дні тому +44

    രക്ഷകനായി ലോറി ചേട്ടൻ 👏❤️

  • @sajeevkumars9820
    @sajeevkumars9820 3 дні тому +22

    ഡ്രൈവർ ദൈവത്തിന്റെ രൂപത്തിലു വന്ന് 🙏

  • @abhinandhjohnson6147
    @abhinandhjohnson6147 3 дні тому +66

    Lorry driver salute👏👏👏

  • @muhammedjasmalk2169
    @muhammedjasmalk2169 3 дні тому +18

    ആനയെ റോഡ് സൈഡിൽ കണ്ടാലും (കാട്ടിലേക്ക് തിരിഞ്ഞ് നിക്കാണെങ്കിലും )അത് കാട് കയറാതെ ഒരിക്കലും ചെറുവണ്ടികളൊന്നും കടന്നു പോകാൻ പാടില്ല. കാരണം ആനയുടെ ശ്രെദ്ധ മുയവൻ ബാക്കിലുള്ള വണ്ടികളിൽആയിരിക്കും

  • @nazeervellappally4350
    @nazeervellappally4350 3 дні тому +15

    ലോറി ചേട്ടനെ ബിഗ് സല്യൂട്ട്

  • @rvr447
    @rvr447 3 дні тому +17

    ദൈവം ലോറി ആയി വന്നു രക്ഷപ്പെടുത്തി 🙏

  • @sunithajyothibasu4080
    @sunithajyothibasu4080 3 дні тому +52

    വനവാസ മേഖലയായതുകൊണ്ട് ഇതൊക്കെ പ്രതീക്ഷിച്ചു വേണം മുന്നോട്ട് പോകാൻ

  • @syamrs5877
    @syamrs5877 22 години тому +2

    ആ ആന ഡീസൻ്റാണ് ആന തിരിഞ്ഞ് പോകുന്നുണ്ട്. അവിടെ ലോറി ഡ്രൈവർക്കും ആ ആനയ്ക്കും അഭിനന്ദനങ്ങൾ.

  • @jyothi5563
    @jyothi5563 3 дні тому +91

    Ohh... His presence of mind and that lorry driver. God bless them

  • @darkmoon7601
    @darkmoon7601 23 години тому +2

    രണ്ടു ജീവനാണ് ആ ചേട്ടൻ രക്ഷിച്ചത്.

  • @mohammedishan5299
    @mohammedishan5299 23 години тому +2

    ലോറി ഡ്രൈവർക്ക്‌ ബിഗ്സല്യൂട്ട്👍🏼👍🏼👍🏼👍🏼

  • @MadhuMadhu-bx8yt
    @MadhuMadhu-bx8yt 3 дні тому +36

    ചേട്ടനെ ഇട്ടിട്ട് അനുജൻ ഓടി എനിക്ക് ഇതുപോലൊരു സംഭവം ഉണ്ടായി ഞാനും എൻ്റെ അനുജനും കൂടി ഒരു തെങ്ങിൻ്റെ ചുവട്ടിൽ ഇരിക്കുകയായിരുന്നു ക്കുന്നേരം ഒരു മടലിളകി തായേക്ക് വീഴുന്നത് എൻ്റെ ശ്രദ്ധയിൽ പെട്ടു ഞാനവനോട് പറഞ്ഞു ഓടിക്കോ എന്നിട്ട് ഞാനെണിറ്റോടി അവൻ്റെ ദേഹത്ത് ഓലമടലിൻ്റെ കുറച്ച് ഭാഗം കൊണ്ടു എനിക്ക് ഇന്നും അതോർക്കുമ്പോൾ സങ്കടം വരും ഞാനവനെ അതിൽ നിന്നു രെക്ഷിച്ചില്ലല്ലോ എന്നോർത്ത്

    • @cherikcm3113
      @cherikcm3113 3 дні тому +3

      അച്ചാ യൻസല്ലേ...... സ്വന്തം കാര്യം മാത്രമേ ഇവറ്റകൾ നോക്കൂ.....

    • @grassroot7388
      @grassroot7388 3 дні тому

      why broi soo pathetic ​@@cherikcm3113

  • @anishtd6493
    @anishtd6493 3 дні тому +16

    👏👏👏👏👏👏ഇലക്ട്രിക് ഹോൺ ആയത് കൊണ്ട് ലോറി ഡ്രൈവറും രക്ഷപെട്ടു,,, 🤣🤣🤣🤣ഇല്ലെങ്കിൽ നമ്മുടെ mvd 🫤🫤🫤🫤🤗🤗🤗🤗

  • @bijoypillai8696
    @bijoypillai8696 3 дні тому +72

    ജീവൻ രക്ഷപെട്ട യുവാക്കൾക്ക് എതിരെ കേസെടുക്കും വനം വകുപ്പ്... അതാണ് കേരളം..

    • @RathnakaranCk-p7y
      @RathnakaranCk-p7y 3 дні тому +7

      Case edukkanam
      Aanaye kandaal kurachu samayam wait cheyyaan pattille
      Lorry illayirunnenkil enthaavum avastha

    • @Asif-yz9ur
      @Asif-yz9ur 3 дні тому +4

      ആന അവിടെ നില്കുന്നത് കണ്ടിട്ടാണ് അവർ ബൈക്ക് നിർത്താതെ പോകാൻ നോക്കിയത്... ആന പൊയ്ക്കോളും എന്ന് ഇവർ എങ്ങനെയാണ് വിചാരിക്കുക.ധൈര്യം കാട്ടാനയുടെ മുന്നിലാണോ കാണിക്കുന്നത് അവർക്കെതിരെ കേസെടുക്കുക തന്നെ വേണം...

    • @RathnakaranCk-p7y
      @RathnakaranCk-p7y 3 дні тому

      @Asif-yz9ur yes

    • @Random-xyz433
      @Random-xyz433 3 дні тому

      ​​@@Asif-yz9urNjamman teams ellam ang kond poi valya vishayam aakan ishtam aahnelo🤡. Ithin okke case edukan parayan poolu kashtam.... ithrakum boodham indengi madrasa pdf file kale jail il aakanum ithee chuud kanikanee

    • @abhijithas1015
      @abhijithas1015 2 дні тому +1

      കേസ് എടുക്കണം അത് കാടാണല്ലോ

  • @nisharaji9843
    @nisharaji9843 3 хвилини тому

    Driver chettanu oru salute👍👏

  • @JosephOuseph-n9p
    @JosephOuseph-n9p День тому +1

    Salute for Lorry Driver.Thanks God

  • @gangothri8117
    @gangothri8117 13 годин тому

    ഡ്രൈവർ ദൈവമായി വന്നു 🙏🏻❤️

  • @FaizelVk
    @FaizelVk 3 дні тому +5

    Big salute lorry driver❤

  • @RushdaSainudheen
    @RushdaSainudheen 3 дні тому +3

    Ennum പ്രാർത്ഥന യിൽ ആ മനുഷ്യനെ ഓർക്കുംക

  • @j_l_sbro5257
    @j_l_sbro5257 День тому +1

    Camera man never dies😅

  • @annmoly4573
    @annmoly4573 3 дні тому +2

    God bless you dear Brother driver. God saved you dear children. Be faithful to the Lord

  • @Vishal66588
    @Vishal66588 3 дні тому +1

    🙏🙏... Lorryill tharathilula horn vekarathu enn mvd parayum.... Pakshe ithupolathe situation anu horninte upayogam varunathu....
    Lorry driver big salute💯...

  • @mmathew4519
    @mmathew4519 3 дні тому +12

    ലോറി ഓടിച്ച ചേട്ടൻ ആനയെയും ഓടിച്ചു!

  • @bijuvc5788
    @bijuvc5788 День тому

    ലോറി ഡ്രൈവർക്ക് അഭിനന്ദനങ്ങൾ

  • @seenam7564
    @seenam7564 2 дні тому +1

    Big salute 🙏❤️❤️❤️

  • @janu....6617
    @janu....6617 3 дні тому +57

    പക്ഷേ ഉപദ്രവിക്കണം എന്ന ഒരു ഉദ്ദേശവും അവന് ഇല്ലായിരുന്നു എന്ന് വ്യക്തം...

    • @Gureshy
      @Gureshy 3 дні тому

      പൂറാണ്

  • @sarathsarath7554
    @sarathsarath7554 3 дні тому +16

    വീഡിയോ പിടിച്ചു അങ്ങനെ പോകുകയായിരുന്നു എന്ന് പറ, ചില ആനകൾ ഭയങ്കര ഇന്റലിജന്റ് ആണ്, ഞാനും അതു വഴി പലപ്പോഴും പോകാറുണ്ട് ഫോട്ടോയും എടുക്കാറുണ്ട് 🤷‍♂️അതുകൊണ്ട് നമ്മുടെ സുരക്ഷ ആദ്യം ഉറപ്പു വരുത്തുക

  • @SreeKumar-f8s
    @SreeKumar-f8s 2 дні тому

    Big Salute brother' ❤❤

  • @KeralaPuneSpice
    @KeralaPuneSpice 22 години тому

    Lorry driver god bless you🎉🎉

  • @Sreenivasan-ut9ki
    @Sreenivasan-ut9ki День тому

    🙏big salute🙏

  • @JamsheerJam-q6d
    @JamsheerJam-q6d 3 дні тому +2

    ആ സമയത്ത് ആ ലോറി വന്നില്ലായിരുന്നുവെങ്കിൽ എന്തായിരിക്കും ഇന്നത്തെ വാർത്ത...

  • @PrajeeshmM-s2m
    @PrajeeshmM-s2m 3 дні тому +1

    ഇതാരാ വീഡിയോ എടുത്തത്

  • @sprakashkumar1973
    @sprakashkumar1973 2 дні тому

    God saved them 🍁👍

  • @Jose-e6m
    @Jose-e6m День тому

    കാട്ടുമൃഗങ്ങൾക്ക് എന്തുമാകാം... നിയമം അവരുടെ പക്ഷത്ത് .... മനുഷ്യർക്ക് വേണ്ടി നിയമങ്ങൾ നിർമ്മിച്ചാൽ സാധാരണക്കാർ ബലിയാടുകൾ ..... ദയവായി ഏതെങ്കിലും വലിയ വാഹനങ്ങൾക്ക് ഒപ്പം കാട്ടിലൂടെയുള്ള യാത്ര സുരക്ഷിതമാക്കുക....

  • @51envi38
    @51envi38 2 дні тому +1

    കാട്ടിലേക്ക് തിരിഞ്ഞുനിന്ന് ആന റോഡിലേക്ക് ചാടണം എങ്കിൽ യുവാക്കൾ എന്തെങ്കിലും പോക്രിത്തരം ചെയ്തിട്ടാണോ എന്ന് നമുക്ക് അറിയില്ല😊

  • @rasheedpanakkad3657
    @rasheedpanakkad3657 3 дні тому +1

    അൽഹംദുലില്ലാഹ്

  • @advaith2230
    @advaith2230 День тому

    Lorry driver big salute

  • @Malluboy54
    @Malluboy54 21 годину тому

    Happy birthday bro😮

  • @KesiyaSebastian-es3ye
    @KesiyaSebastian-es3ye 3 дні тому +4

    Lorry driver❤

  • @kainadys
    @kainadys 3 дні тому +4

    Bavali, Tholpetty, Muthanga roads to Mysore are very dangerous.

  • @lalulukose435
    @lalulukose435 3 дні тому +4

    ഇനി വളരെ സൂക്ഷിക

  • @SheejaSheejavc
    @SheejaSheejavc 16 годин тому

    Godisalove

  • @advaith2230
    @advaith2230 День тому

    Daivam rakshichu...

  • @FAHAD-P-P
    @FAHAD-P-P 3 дні тому

    Great driver

  • @ղօօք
    @ղօօք 3 дні тому +9

    ആ ആന മിക്കദിവസവും അവിടെ ഉണ്ടാകും

  • @Meeraaa8
    @Meeraaa8 День тому

    ആനയ്ക്ക് നേരെ ഹോൺ അടിക്കരുതെന്നാണ് വനംവകുപ്പും മൃഗസ്നേഹികൾ പറയുന്നത്.. കുറച്ച് നാള്‍ മുമ്പ് ബസ്സിനു നേരെ പാഞ്ഞടുത്ത ആനയെ ഓടിക്കാൻ ഹോൺ അടിച്ച ഡ്രൈവറുടെ മേലെ പൊങ്കാല ആയിരുന്നു...

  • @prakashthakazhi6279
    @prakashthakazhi6279 3 дні тому +12

    ആനയ്ക്ക് എന്ത് മലയാളികൾ.... ആന ഉള്ള റൂട്ടിൽ.... വളരെ ജാഗ്രതയിൽ വണ്ടി ഓടിക്കുക

  • @sameervm5699
    @sameervm5699 3 дні тому

    ഭാഗ്യവാൻ ❤

  • @BindhuK-y7k
    @BindhuK-y7k 3 дні тому

    Thanks,God

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 16 годин тому

    ഡ്രൈവർ എവിടെ

  • @MeenuVimal
    @MeenuVimal День тому +1

    Aa lorry driver onn kandeguuu

  • @FAHAD-P-P
    @FAHAD-P-P 3 дні тому

    Great

  • @Sumathomas-ic7be
    @Sumathomas-ic7be 3 дні тому +1

    🙏🙏

  • @Laila-k9y6z
    @Laila-k9y6z 2 дні тому

    മാഷാ അള്ളാ

  • @lalithat9284
    @lalithat9284 3 дні тому

    🙏🙏🙏🙏🙏

  • @51envi38
    @51envi38 2 дні тому

    എൻറെ ഒരു സംശയമാണ് ഈ സമയത്ത് ആരാണ് വീഡിയോ പിടിക്കുന്നത്,🤔

  • @jamesthoams2742
    @jamesthoams2742 3 дні тому

    👍👍👍👍super

  • @vineethpv7785
    @vineethpv7785 3 дні тому

    ❤❤❤❤

  • @RenjinijsRenjinijs
    @RenjinijsRenjinijs День тому

    😮

  • @nasarnbr2965
    @nasarnbr2965 3 дні тому

    രണ്ട് ദിവസം കഴിഞ്ഞ് നാട്ടിലേക്ക് ഞാനും ഈ റൂട്ടിലൂടെ ബൈക്കിൽ പോവാൻ തീരുമാനിച്ചതായിരുന്നു , 🤔🤔🤔

    • @mubashirvlog8803
      @mubashirvlog8803 2 дні тому

      ഇതൊക്കെ അപൂർവമായിട്ട് ആണ് 10 ദിവസം മുമ്പ് പോയപ്പോ ആന പിണ്ടം മാത്രം കണ്ടു

  • @sabareeshtbalram8853
    @sabareeshtbalram8853 3 дні тому +3

    ദേവ്യേ

  • @RosammaRosamma-m8u
    @RosammaRosamma-m8u 3 дні тому +9

    ആന ഓടിക്കാൻ വന്നാൽ വട്ടം വട്ടം ഓടി രക്ഷപെടാം ആനയ്ക്ക് നേരേ ഓടാനെ പറ്റുകയുള്ളു ചെറിയ ഒരു അറിവ്

    • @prasuttan9046
      @prasuttan9046 3 дні тому +2

      ചെറിയ വട്ടം ആണോ
      വലിയ വട്ടാണോ 😂😂😂😂

    • @ahamedhusain
      @ahamedhusain 3 дні тому +1

      Anayku vattam odanam. Aana tirinju tirinju tala karangi veezhum😊

    • @Neziyashajahan
      @Neziyashajahan 2 дні тому +2

      നമ്മള് വട്ടം ചുറ്റികളിക്കുമ്പോഴേക്കും ആന നമ്മളെ എടുത്ത് വട്ടം ചുറ്റി എറിയും 😂😂

  • @ajimedayil6216
    @ajimedayil6216 3 дні тому +2

    ഇതൊക്കെ ശ്രദ്ധിക്കേണ്ട അംബാനെ 🤔🤔

  • @mubashirvlog8803
    @mubashirvlog8803 2 дні тому

    10 ദിവസം മുമ്പ് ഒറ്റക്ക് baikil ഈ ഫോറെസ്റ്റ് ലൂടെ പോയിരുന്നു 😁

  • @SudhaSudhi-r3u
    @SudhaSudhi-r3u 3 дні тому +10

    ഇതൊക്കെ എന്നും ഈ റൂട്ടിൽ പതിവാ..
    പിന്നെ ഇപ്പോൾ എന്താ വസംഭവിച്ചത് എന്നു വച്ചാൽ ഏഷ്യാനെറ്റിന് വാർത്തയൊന്നുമില്ല ...

  • @Rafikundoor1
    @Rafikundoor1 3 дні тому

    എത്ര പറഞ്ഞാലും മനസിലാവാത്തത് എന്താ?
    കഴിച്ചിലായത് തെയവത്തിന്ന് നന്നി പറയണം

  • @basheert4939
    @basheert4939 3 дні тому +21

    ആനക്ക് അവരെ എടുക്കാൻ ഒരു ഉദ്ദേഷവും ഇല്ലായെന്നതാണ് സത്യം.. അല്ലെങ്കിൽ ആ ബൈക്കിൻ്റെ അടുത്ത് നിന്നു പോയവൻ പറയെട്ടെ...

    • @hari_krishna-01
      @hari_krishna-01 3 дні тому +11

      അത് അവിടെ നിന്ന് പരീക്ഷിക്കാൻ പറ്റില്ലല്ലോ. Best possible ലോറിക്കാരൻ ചെയ്തു. അതാണ് മനസ്സാന്നിധ്യം.

    • @GeethaDevu-n3w
      @GeethaDevu-n3w 3 дні тому +9

      ഭാഗ്യം പരീക്ഷിക്കാൻ അവർ ശ്രേമിച്ചിരുന്നെങ്കിൽ vdo vere ആകുമായിരുന്നു..ലോറി ഡ്രൈവർക്ക് അഭിനന്ദനം🎉🎉

    • @ForestWar-f3s
      @ForestWar-f3s 3 дні тому

      നിന്നെ പോലെ ഉള്ള മൃഗം ആണ് ആദ്യ ഷൂട്ട്‌ ചെയ്ണ്ടെ

    • @ginnisgeorge4051
      @ginnisgeorge4051 3 дні тому

      ആനയെ ന്യായീകരിക്കുവാൻ കുറെ പേർ 😢😢😢😢

  • @SanthoshSanthosh-y1l
    @SanthoshSanthosh-y1l 3 дні тому

    Ee vidioyo edukkaanevudunnade samayam

  • @Husain-wt9yo
    @Husain-wt9yo 11 годин тому

    ലോറിഡ്രൈവർമ😊 മുസ്ലിം മായിരുന്നു അവൻ മതം നോക്കിയല്ല ലോറിയിൽ കയറ്റിയത്

  • @ANCYANNVARUGHESE-uh8te
    @ANCYANNVARUGHESE-uh8te 9 годин тому

    Makklae nigaludae kudumbathintae prarthna aanu niglae rekshichath

  • @krisveetickal1341
    @krisveetickal1341 7 годин тому

    Delbine ittu Christo odiii😢

  • @manuabraham5832
    @manuabraham5832 3 дні тому

    ❤👍

  • @JameelaK-j6c
    @JameelaK-j6c 13 годин тому

    ഫോട്ടോ എടുക്കാൻ. നിന്നതാവും '

  • @NaseemaCK-w1x
    @NaseemaCK-w1x 3 дні тому +1

    Aanakku enthu malayalikal

    • @kilopu-m7g
      @kilopu-m7g 3 дні тому

      malayalikal aayakondaaan aaanakku elagiyadh

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 16 годин тому

    പടച്ചോനെ

  • @മുഹമ്മദ്ഷാഹിൽ

    Aana kollanam enu vijarikathadhu kond rakshapetu enu para 😂

  • @AlimangaliyaAlimangaliya
    @AlimangaliyaAlimangaliya 3 дні тому +2

    കോച്ചിനെ പുറത്താക്കിയിട്ട് എന്താ നല്ല കളിക്കാരെ കൊണ്ട് വാ

  • @beenamanojkumar6331
    @beenamanojkumar6331 3 дні тому

    കാണുമ്പോൾ പേടിയാവുന്നു

  • @Ashok-d5d7w
    @Ashok-d5d7w 3 дні тому +1

    😂😮

  • @Saleem-p6z
    @Saleem-p6z 15 годин тому

    ലോറിക്കാരൻ.

  • @natureindian88
    @natureindian88 3 дні тому +1

    Air horn use avunna ee situation il annu

  • @MariyamIbrahim-
    @MariyamIbrahim- 3 дні тому +1

    ആന ഇറങ്ങാൻ സാധ്യത ഉള്ള സ്ഥലത്ത് കാടിന്റെ സൈഡ് ഇരുമ്പ് കമ്പി വേലി കെട്ടണം ഇത്പോലെ എന്നും എല്ലാർക്കും ഇങ്ങനെ ഒരു ഭാഗ്യം ഉണ്ടാവില്ല..

  • @rasheedakabee
    @rasheedakabee 2 дні тому

    😂😂

  • @kochukochoos3784
    @kochukochoos3784 18 годин тому

    ഇനി സംഭവിക്കാൻ പോകുന്നത് ആ ലോറിക്ക് എയർഹോൺ വെച്ചതിനു ഒരു ഗംഭീര പെറ്റി വരും. അതാണ് ഇവിടുത്തെ പോലിസ് 😂

  • @Itzmeex
    @Itzmeex 3 дні тому +1

    ഇനി ലോറി ദൈവം ആകുന്ന കാലം

  • @Chullan7773
    @Chullan7773 3 дні тому

    ഈ ആന സ്ഥിരമായി അവിടെ ഉള്ളതാണ്

  • @baburaj8277
    @baburaj8277 3 дні тому +3

    അനക്ക് വിവരം ഇല്ല മനുഷ്യർക്ക് വിവരം വേണം സ്ഥിരം ആന ഇറങ്ങുന്ന സ്ഥലത്തു കൂടെ പോകുമ്പോൾ നോക്കണം

  • @sanhashifa-if8eh
    @sanhashifa-if8eh 20 годин тому

    അൽഹംദുലില്ലാഹ്

  • @Suresh-bf6me
    @Suresh-bf6me 3 дні тому

    🙏🙏🙏

  • @ratheeshrathe9095
    @ratheeshrathe9095 2 дні тому

    ❤❤❤

  • @Sandhya-pm8jv
    @Sandhya-pm8jv 3 дні тому

    🙏🙏🙏🙏

  • @Binuolickal
    @Binuolickal 3 дні тому

    🙏🙏🙏