'കേരളത്തോട് പതിവു പോലെ അവഗണന' | Unni Balakrishnan
Вставка
- Опубліковано 7 лют 2025
- Watch Full Video - • തലക്കെട്ടിന് വേണ്ടിയോ?...
'കേരളത്തോട് പതിവു പോലെ അവഗണന' | Unni Balakrishnan
#unionbudget2025 #nirmalasitharaman #centralgovernment #meettheeditors #unnibalakrishnan #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC
എന്ത് തന്നെ ചെയ്താലും കുറ്റം കണ്ടുപിടിക്കുന്നതാണല്ലോ നമ്മുടെ അജണ്ട😃
കേരളം ഇന്ത്യയിലല്ലെ അവഗണന മാത്രം
@@abdulkadertm9018angane aanello idadhinte chintha
@@abdulkadertm9018
👎👎👎👎👹👹
മോഡി പ്രതിപക്ഷതിരുന്നപ്പോ എങ്ങനെ ആയിരുന്നു 🤣?
കണക് വച്ചു ബഡ്ജറ്റ് ന്റെ തലക്കെട്ട് പൊളിച്ചപ്പോ എന്തിന് ഇങ്ങനെ മോങ്ങുന്നു 🤣?
Exactly. വളരെ യഥാർത്ഥൃ ബോധമുള്ള വിലയിരുത്തൽ! There are no policy initiatives to increase availability of money to the needy and thus increase consumption resulting in more manufacturing of products!
Tax kuracha kayil panam irikile😂.. Pime enthiyanam.. Ration shop vazhi oro kettu note kodukano😂
@@abijithsajikumar8104 thangal tax adakunundo?
കോൺഗ്രാസിൽ ഒരു ടിക്കറ്റ് വാങ്ങി മൽസരിച്ച ൽമതിചുണ്ണി
വെറും കോൺഗ്രസുകാരന്റെ അഭിപ്രായം.
നിന്റെ അഭിപ്രായം എന്താണ്
വേണു ബാലകൃഷ്ണനെക്കാൾ നന്നായി പഠിച്ചു കാര്യങ്ങൾ അവതരിപ്പിക്കുന്ന ആളാണ് ഉണ്ണി ബാലകൃഷ്ണൻ. ഭൂരിപക്ഷം വരുന്ന ജനങ്ങൾക്ക് ഒപ്പമാണ് ഉണ്ണി ബാല കൃഷ്ണൻ. രാജ്യം വളരണമെങ്കിൽ ആ നിലപാടാണ് ശരി.
ഈ tax ഇളവു മൂലം ഒരു ലക്ഷം കോടി രൂപയുടെ വരുമാനം കുറയുമെന്നു ഗവൺമെൻ്റ് തന്നെ പറയുന്നു. ഈ നഷ്ടം ഇവർ മറ്റു പല സാധനങ്ങളിലും മറ്റു പല സേവനങ്ങളുടെയും tax കൂട്ടി പരിഹരിക്കാൻ നോക്കും, അപ്പോൾ വിലക്കയറ്റം ഉണ്ടാകും അത് ഏറ്റവും കൂടുതൽ ബാധിക്കുക പാവങ്ങളെ ആയിരിക്കും.
പാവങ്ങൾക്ക് എല്ലാം ഫ്രീ അല്ലേ, ഇടത്തരക്കാർ ആണ് ഏറ്റവും കഷ്ടപ്പെടുന്നത്
@roykalam ഇടത്തരക്കരായ private കമ്പനിയിൽ ജോലി ചെയ്യുന്ന, ആൾക്കാരാണ് പാവങ്ങൾ. അല്ലെങ്കിലും ഫ്രീ ആയിട്ട് എന്താ കിട്ടുന്നത്., നാട്ടിലിറങ്ങി നോക്കിയാൽ അറിയാം എത്ര പേർ പട്ടിണി കിടക്കുന്നുണ്ട് എന്ന്. പുഴുവരിച്ച അരി അവർക്ക് കിട്ടിയതുകൊണ്ട് ബാക്കിയുള്ള കാര്യങ്ങൾക്ക് ആരാണ് പൈസ മുടക്കുന്നത്. കൃഷി പണി ചെയ്യുന്നവർക്ക് കന്നുകാലികളെ വളർത്തുന്നവർക്ക് എന്തു വരുമാനം ആണ് ഉള്ളത്.
Unni is wrong. Self employed also are paying Income Tax. Not only Salaried…
After forming Kerala State any time you got any benefit? How many cabinet ministers are from Kerala was in the Congress ministry. Why did nothing receive that time.
Exactly correct
Well said .....😊
Alla evanmaru kettondu irikkanoru pottanmaru enna kanakkil ano samsarikkane. Oru sambathika vidhakkthane vilichu iruthi ethokke samsarikk reporter ye. Ee panel il oru economist ne kude ulpeduthiya mathi ayirunnallo. Njn ennalle kettath vachu specified ayittu olla chila sectors concentrate cheythu olla budget anu. Bhavilekk olla karyangallkk vendi initiative eduthittondu but thuka kurav anu, but avarkk athil focus cheyyan ulla idea ondennu vektham anu. Pinne evida vetti avida ottichu kodukkum enna njn vichiriche, but infrastructure te amount avaru vetti ella bhagyam, pazhaya amount te 0.1 % matrave infrastructure amount il increase konduvannollu. Pinne fiscal deficit 4.8% il nirthiyath valya karyam. Corona time il 8% nu mele ponath kandappo njn evare kore chitha vilichatha. But eth 4.8% il nirthiyath abhinantham arhikkunna karyam. Yellam vishadikarichu yezhutham ennu ondu but space ellathondu evida nirthunnu. Eth vayikkanavarodu ulla abyarthana dharalam economicst kale analysis ondu youtube il ath poyi nokkuka pinne trade market analyst kalude budget analysis ondu ath poyi nokkuka. Nigalkk oru idea kittum budget nallath ano mosham ano ennu. Allathe evanmarude rashtiyam chernna analysis kondu nigal pottamaru avum enne ollu.
ഈ മഹാന്മാരുടെ വിവരം കഴിഞ്ഞ ആഴ്ചയിൽ കണ്ട്. പരസ്യവും യഥാർത്ഥ്യവും അറിഞ്ഞു കൂടാത്ത സകല കലാ മഹാവിദ്വാന്മാർ!!
8 കോടി ആളുകൾ tax അടയ്ക്കുന്നു അവരുടെ ഫാമിലിയുടെ എണ്ണം നോക്കുമ്പോൾ 25 കോടിയ്ക് അടുത്ത് ആളുകൾക്കു ഇത് ഗുണം ആകില്ലേ chunni
8x6=48
8 കോടി ടാക്സ് അടക്കുന്നവർ അല്ല.. ITR FILE ചെയ്യുന്നവർ ആണ്.. 7 ലക്ഷം വരെ ടാക്സ് വേണ്ട. അവർക്ക് ഇതുകൊണ്ട് എന്ത് കാര്യം. ഇതിൽ 7-12 lakhs salary ഉള്ളവർക്ക് മാത്രം ആണ് benefit
Correct അത് 1 കോടിയിൽ താഴെ @@beinghumnme6589
Okey 7-12lakhs salary vangunavar india kaaru alee...edo avaru anu Indian economy inee challipikunath
ആദായമുള്ളവർക്ക് അല്ലെ.. നികുതി..സാധാരണ ക്കാരന് എന്തോ നേട്ടം.. വെറും ഉടായിപ്പ്. പട്ടിണി പാവങ്ങൾക്ക് എന്തോ നേട്ടം...വെറും ലക്ഷ്യബോധ മില്ലാത്ത ബഡ്ജറ്റ് 😢
കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമപെന്ഷന് ആദരാഞ്ജലികൾ 🙏🏻🙏🏻🙏🏻😭😭😭
ചെറുകിട കർഷകർക്ക് കച്ചവടക്കാർക്കും ഈ ബഡ്ജറ്റ് ഉപകാരപ്രദമാണ് 😂😂
പാവപെട്ടവർക്ക് ഇത്തവണയും ലിംഗവും waqfum ഗണപതിവട്ടവും മാത്രം 😄😄😄
@@Abd-v8zനിൻ്റെ വീടും പറമ്പും waqf ചെയ്ത് പാവങ്ങൾക്ക് എന്തേലും ഉപകാരം ചെയ്യ്
പോടാ വളത്തിന് സബ്‌സിഡി കുറച്ചതാണോ
@@bobbyrenjan4864 എന്റെ ആയിരം ഏക്കർ ഇന്ന് മുതൽ waqf ചെയ്തിരിക്കുന്നു
ആദായ നികുതി കുറച്ചില്ല ഏങ്കിൽ പറയും കുറച്ചില്ല എന്ന് കുറച്ചാൽ പറയും അത് കൊണ്ട് മാത്രം ആകില്ല എന്ന്. ലോകത്ത് ഏതു രാജ്യത്ത് ആണ് ഉണ്ണി അണ്ണാ എല്ലാം തികഞ്ഞ ബഡ്ജറ്റ് ഒരു സർക്കാരിന് അവതരിപ്പിക്കാൻ കഴിയുക. കരയാൻ വേറെ ഒന്നും ഇല്ല ഏങ്കിൽ ആയിക്കോളൂ... മധ്യവർഗത്തെ സംബന്ധിച്ചു ആശ്വാസം തരുന്ന ബഡ്ജറ്റ് ആണിത് എന്ന് വിവരമുള്ളവർ അഭിപ്രായപെട്ടിട്ടുണ്ട്...
Mr ഉണ്ണി ബാലകൃഷ്ണൻ നിങ്ങൾ ഒരു വാക്കുകൾ പറയുബോൾ നിങ്ങൾ പറയുന്നത് ആണ് ശരി എന്ന് മറ്റുള്ളവർ ശ്രദ്ധിക്കുന്നുണ്ട് mr ഉണ്ണി ബാലകൃഷ്ണൻ
rss സർവ്വേ നടത്തി ഉണ്ണിയുടെ കൈയിൽ ആണ് കൊടുത്തത്
ഈ കർഷകർ ആര് എന്ന് കൂടി ഉണ്ണി സർ പ്രഷകർക് മനസ്സിലാക്കി കൊടുക്കണം mr സർ
❤❤❤
ഉണ്ണി സാർ മുറ്റത്തെ മുല്ല എന്ന് പറഞ്ഞു നടത്തുന്ന പ്രവർത്തനം ആരാണ് ഉണ്ണി സാർ ഒന് കൂടി വെക്തം ആക്കണം mr ഉണ്ണി
Kashtam thanne unni chetta . Ningalude rashtriyam nigale nanamkeduthunnu
ഇന്ത്യ ഇപ്പോ ശരിക്കും ഒരു ഞെളിയൻ പറമ്പ് പോലെ അല്ലെ...
മൊട്ടയും ഉണ്ണിയും പരുത്തിക്കുരുവും പൊട്ടിയൊലിക്കുന്നു
😂😂
8 കോടി എന്നത് factually തെറ്റാണ്.. അത്ര പോലും വരുന്നില്ല.. ITR FILE ചെയ്യുന്നു എന്നത് കൊണ്ട് ടാക്സ് PAYMENT VARUNNILLA.. 7 LAKSHAM VARE കഴിഞ്ഞ വർഷമേ ടാക്സ് ഇല്ല.. ഇക്കൊല്ലം 7 LAKHS TO 12 LAKHS AA കേറ്റഗോറിയിൽ ITR FILE ചെയ്യുന്ന ആളുകൾക്ക് മാത്രമേ ബെനഫിറ്റ് ഉള്ളൂ..അത് 8 കൊടിയിൽ എത്ര വരും ?? പിന്നെയും കുറയും
ഭുപരിഷ്കാരണത്തെ കുറിച്ച് ഉണ്ണി സർ ഒന്നും മിണ്ടുന്നില്ല
ശെരിയായ നിഗമനം
Chorichil😂
ഉരുലക്ഷം ഉരുമാസംസമ്പളം കിട്ടുന്ന പാവപെട്ടവരെർ പാവങ്ങൾ 😂
Educated youngsters are living Kerala and seeking jobs outside
Kerala. What type of jobs we can
expect in Kerala.
Unni Balakrishnan are you a crack.
8 crores peoples means 8 x 3 =24 crores benefited. Dont fool Indians.
ആരാണ് കർഷകൻ ആരാണ് ജന്മി ഒന്ന് പൂർത്തികരിച്ചു പറയാൻ ഉണ്ണി സർ ന് പറ്റുമോ
ഉണ്ണി , താങ്കൾ പറയുന്ന എട്ടു കോടി എന്ന കണക്ക് തെറ്റാണ്. അത് സാലറി പേഴ്സൺ മാത്രമാണ്. ചെറുകിട കച്ചവടക്കാർ, മറ്റു വരുമാനം ഉള്ളവർക്കും ഈ ബെനിഫിറ്റ് ലഭിക്കും. ഇപ്പോൾ കച്ചവടം മുഴുവൻ ഈ പെയ്മെൻറ് ആണ് നടക്കുന്നത്. അവരുടെ ഒരു വർഷത്തെ ടേൺ ഓവർ അക്കൗണ്ട് ആയി മാറുന്നതോടെ അവരെല്ലാവരും നികുതി ബാധകമാകും. ഒരുപാട് ചെറുകിട കച്ചവടക്കാർക്ക് സ്ലാബ് ഉയർത്തിയത് മൂലം ബെനിഫിറ്റ് ലഭിക്കുന്നതാണ്. താങ്കൾ അറിഞ്ഞിട്ടാണോ അറിയാതെയാണോ ഇങ്ങനെ വാർത്ത അവതരിപ്പിക്കുന്നത്. ആളുകളെ തെറ്റിദ്ധരിക്കരുത്.
Mapra
കോഴിക്കോട് മലപ്പുറം പോലെ കണ്ണാപ്പി സ്ഥലത്തു ഒന്നും AIMS തരില്ല.. തൃശൂർ അല്ലേൽ TVM സ്ഥലം കണ്ടെത്തു.. അടുത്ത വർഷം വരും
Place enno kandethi myre .. Ennittum enthe varaathath
പെട്രോൾ, ഗ്യാസ്സ്, തൊഴിൽ, വീട് നിർമാണം, എന്നിവയെ തൊടാതെ ബീഹാറിനെ ബെഹിരാകാശത്തു കുന്തമുനയിൽ ഇലക്ഷൻ വരെ നിർത്തും, അത് കഴിഞ്ഞുവോ?. നമ്മളെ ആ പഴയ പണി, ഡൽഹി 12% നികുതി നോക്കി കാണുന്ന, സ്റ്റൈറ്റ്കളുടെ എല്ലാവരുടെ കാര്യം കട്ട പോക ആ മറക്കുള്ളിൽ നീന്തുന്ന ബഡ്‌ജറ്റ്
MILK,COW, MOSQUITO 😅
വോട്ടും തിരിച്ചു കൊടുക്കണം കരഞ്ഞിട്ട് കാര്യമില്ലെടാ
8കോടിയിൽ 2കോടി പേര് ആന്നേ ടാക്സ് അടക്കുന്നവർ!ഈ 2കോടിയിൽ പല സ്ലാബു കളായി anne ടാക്സ് അടക്കുന്നത്.
When income tax is high: middle class is dying
When no income tax: only Corporates will benefit from this.
Oru left liberal cheenja mindset😂
ഉണ്ണിക്ക് ഒരു താരാട്ട് കൂടി നിർമലാജി പാടി കൊടുക്കണം..
രാഷ്ട്രീയലക്ഷ്യം വെച്ച് വിലയിരുത്തിയാൽ ഇങ്ങനെ തോന്നും..
നിന്നൊക്കെ ചോദിച്ചിട്ടാണോ. ബജറ്റ് ഉണ്ടാക്കുന്നത്,,....
ITR submited 8cr
Unni bhai enthekilum nallathu kendrthine patti vilayiruthuka appol keralathinu enthenkilum kittum ninghal negative parayanayi mathram irikkunnavar
ഡൽഹി പ്രവചിച്ചോ ചുണ്ണി 🤣🤣🤣
😂😂😂😂😂
No mr unni tax payers in INDIA is 2.8 cr peoples
Msme, salaried , self employed, and lot of people are going to get benefiting with this. Consumption will increase including agricultural consumption. This will help lot of people in having money in their hands.
Reporter channel Unni and Smrithy are too negative and talking very biased based on their political affinity.
Correct Fraud Budget
ബജറ്റ് ഏത് കാലത്താണ് നല്ല ബജറ്റ് എന്ന് പറഞത്
Kerala is out of India in BJP's list
Unni paranju.... Ini rakshayilla... Budget kollillla...... Pulli prakhyapichu
കള്ളം പറയുന്നതിന് ബഡ്ജറ്റിൽ ലിമിറ്റ് പറഞ്ഞിട്ടില്ല. അതന്നയാ മൊട്ടയക്കു സന്തോഷം!
ഒരു വീട്ടിൽ ഒരാൾക്കു ജോലി ഉണ്ടേൽ അയാൾക് മാത്രം ഇളവു spouse നോ kids നോ ലഭിക്കില്ല le ചുണ്ണി.8 കോടി ബാച്‌ലർസ് ആണ്
Corporate inu labham indakan anu ennu thane vaecho athil entha thaettu....eh corporate inu labham indayilae reporter inu parasyam kittulu enalee ningalk okee shambalam kitulu
എത്രയും ബഹുമാനപ്പെട്ട സാമ്പത്തിക ശാസ്ത്ര വിദഗ്ധaaaa..... താങ്കൾ ഇതിലും മികച്ച ഒരു ബഡ്ജറ്റ് ഉണ്ടാക്കി താങ്കളുടെ ചാനൽ തന്നെ ഒന്ന് അവതരിപ്പിക്കുക, എന്നിട്ട് മറ്റുള്ളവരുടെ അഭിപ്രായം ചോദിക്ക് അപ്പോൾ മനസ്സിലാകും. ഇരുന്ന് ഗീർവാണമടിക്കാൻ വളരെ എളുപ്പമാണ്.... ഗ്യാലറിയിലിരുന്ന് കയ്യടിക്കുന്ന അത്ര എളുപ്പമല്ല ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നത്😅😅😅
Unniyude chorichil😂😂
Ee unni congress seatil malsarichude. Oru kazhivum illatha indimunnanikk vendi ingana paranjondirikum😂
ഇവനൊക്കെ ഏതാ?
Congress kendrathil undayirunnappol enthu undaya keralathinu kodutthathu
Apol Assam, Goa, Tripura, Orissa, Rajestan evarkum ok same thanne alle avide bjp anu bharikane…..so keralam ne special ayi parayanda matte state num kitti ellel athe koodi paranje poku alland anthamaya bjp virodham manasil vache samsarikand
Pachakarik vela koodunu.. Food inflation... Karshakark paisa kitunilla.... Ath engane govt kutam aavum🤔
കർഷകരെ അവഗണിച്ചു
Budget nigal kandath ano. Enna ethu parayilla. Sthiram dialogue um ayi varathe. Sector anu sarichu future lekk vendi olla nalla karyangal budget il ondu. Ake preshnam avuvaditha cash okke kurav ayi thonni. Pinne nokkiyappo fiscal deficit 4.8% il pidichittu anu ethokke cheyyunne. Appo pinne valya kuttam parayan pattilla.
Budget padik 1st
Chunni😂😂😂😂😂😂😢😢😢
Adayam nintayokke thalayile politics matti vachitt debate chey
Methanunni 😂
Ee 8 cr kanak entha?? Bhaki ula 132 cr aalkar above 12 lakh income ulavar aano??
😂inale vere ithonum alayorunu
Alla evanmaru kettondu irikkanoru pottanmaru enna kanakkil ano samsarikkane. Oru sambathika vidhakkthane vilichu iruthi ethokke samsarikk reporter ye. Ee panel il oru economist ne kude ulpeduthiya mathi ayirunnallo. Njn ennalle kettath vachu specified ayittu olla chila sectors concentrate cheythu olla budget anu. Bhavilekk olla karyangallkk vendi initiative eduthittondu but thuka kurav anu, but avarkk athil focus cheyyan ulla idea ondennu vektham anu. Pinne evida vetti avida ottichu kodukkum enna njn vichiriche, but infrastructure te amount avaru vetti ella bhagyam, pazhaya amount te 0.1 % matrave infrastructure amount il increase konduvannollu. Pinne fiscal deficit 4.8% il nirthiyath valya karyam. Corona time il 8% nu mele ponath kandappo njn evare kore chitha vilichatha. But eth 4.8% il nirthiyath abhinantham arhikkunna karyam. Yellam vishadikarichu yezhutham ennu ondu but space ellathondu evida nirthunnu. Eth vayikkanavarodu ulla abyarthana dharalam economicst kale analysis ondu youtube il ath poyi nokkuka pinne trade market analyst kalude budget analysis ondu ath poyi nokkuka. Nigalkk oru idea kittum budget nallath ano mosham ano ennu. Allathe evanmarude rashtiyam chernna analysis kondu nigal pottamaru avum enne ollu.
Keralthin kitit enth undaa endaakaaanaaa 😅😅😅😅pinea eee channels okea keralathil mathram ullu evar parayunath keralathil mathram ariyunuluuuu😂😂😂 ,ennathan matoru sathyaam 😂😂😂😂 chumma oroo dialogue
ഭൂലോക അഴിമതിയുടെ നാടായ ബീഹാറിൽ വാരിക്കോരി കൊടുകാം അല്ലെ
@@Abd-v8zayyo angne parayan paadillaa 😂😂😂
Le chunni: sujayya illathathukond oru aaswasam und
Who care you.........
😂
ചുണ്ണിക്ക് കുറ്റം പറയാൻ മാത്രമേ അറിയൂ