@machan Bro ഞാനും പോളണ്ടിൽ പോകാൻ വേണ്ടി ദുബായിലുള്ള ഇൻസ്റ്റൻറ് വിസ എന്ന എമിഗ്രേഷൻ കമ്പനിയുമായി ക്യാഷ് എല്ലാം കൊടുത്ത് പോളണ്ട് വർക്ക് പെർമിറ്റിനായി വെയിറ്റ് ചെയ്യുകയാണ് ഇപ്പോൾ ആറുമാസമായിഇത് എന്തെങ്കിലും തട്ടിപ്പ് എന്തെങ്കിലുമുണ്ടോ
താങ്കൾ പോളണ്ടിൽ ആണോ ഇപ്പോൾ ഉള്ളത്... അല്ലെങ്കിൽ ഗൾഫിൽ ആണോ.. എന്നിട്ടും പോളണ്ടിലെ കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ടല്ലോ അത് കൊണ്ട് ചോദിച്ചതാണ്... ഈ പറഞ്ഞ കാര്യങ്ങൾ അല്പം ബുദ്ധി ഉള്ള എല്ലാവർക്കും അറിയാവുന്നതല്ലേ ബ്രോ..
അതെ അവരിക്ക് ആദ്യം ക്യാഷ് പകുതി കൊടുത്താലേ അവർ work പെർമിറ്റു തരുകയൊള്ളു എന്നിട്ട് നമുക്ക് അന്നെഷിക്കാൻ പറ്റുകയോള്ളു ഞാൻ അവരോടു കമ്പിയുടെ ഡീറ്റെൽസ് ചോദിച്ചതാണ് അപ്പോൾ അവര് പറഞ്ഞു നിങ്ങള്ക്ക് അങ്ങനെ തനാൽ നിങ്ങൾ അവരെ നേരിട്ട് ഡീൽ ചെയ്യുമെന്ന് ഞങ്ങൾ വെറുതെ ആയിപോകുമെന്നും പറഞ്ഞു ഫസ്റ്റ് ക്യാഷ് തനാൽ ഞങ്ങൾ തരാമെന്നു പറഞ്ഞു എന്നിട്ട് നിങ്ങൾ ബാക്കി ചെയ്യാമെന്ന് പറഞ്ഞു
ഒരു കാര്യം പറയാം.ഒന്നുകിൽ welder അല്ലെങ്കിൽ ഫിറ്റർ ഇങ്ങനെ ഏതെങ്കിലും ഒരു ജോലിയിൽ നിങ്ങൾ എക്സ്പീരിയൻസ് ആണെങ്കിൽ മാത്രം വരിക. എന്നാലും നിങ്ങൾ പറ്റിക്കപ്പെടാൻ സാധ്യതയുണ്ട്. ഇവിടെ വന്നിട്ട് ഹെൽപ്പർ ജോലി ചെയ്യുന്ന ഒരാളാണ് ഞാൻ .ഇങ്ങോട്ട് വന്ന പൈസ കിട്ടിയാൽ അന്ന് സ്ഥലം വിടും
@@ajmalhussainkodm9406 വല്ലതും ബാക്കി വേണ്ടേ മച്ചാനേ. ടാക്സ് കൊടുത്ത് ആ തണുപ്പത്ത് പോയി കിടക്കണോ. മാസം 1 ലക്ഷം എന്ന് നാട്ടിൽ നിന്ന് കേൾക്കാൻ നല്ല രസമാണ്. അവിടെ ചിലവ് കഴിഞ്ഞ് ഒന്നും കാര്യം ആയി ബാക്കി ഇല്ല. അതിലും ഭേദം ഗൾഫ് ആണ്.
ഇല്ല.. സിസ്.. കുഴപ്പം ഒന്നും ഇല്ല.. ജനുവരി 10കഴിയുമ്പോൾ എല്ലാം ശരിയാകും .. Vfs.. Work permit എല്ലാം കിട്ടി തുടങ്ങും .. Oru വർഷത്തെ കണക്ക് എടുപ്പ് എന്ന് പറയുന്നില്ലേ അത് പോലാണ് സിസ്.. ഒക്ടോബർ നവംബർ ഡിസംബർ.. ഈ മൂന്നു മാസം കഴിഞ്ഞാൽ.. അടുത്ത work permit സ്റ്റാർട്ട് ആകും 👍
അവിടെ ചോദിക്കാൻ ചാൻസ് കുറവാണ് ബ്രോ.. ആകെ ചോദിക്കാൻ ചാൻസ് ഉള്ളത് നമ്മുടെ നാട്ടിൽ നിന്നും പോകുമ്പോൾ.. അല്ലങ്കിൽ വേറെ കൺട്രി റീച് ചെയ്യുമ്പോൾ മാത്രമാണ്.. അതിന് പേടിക്കേണ്ട.. ടിക്കറ്റ് ഡൈറ്റ് എടുക്കുമ്പോൾ ഒരു ആന്റിജൻ ടെസ്റ്റ് ചെയ്തു കയ്യിൽ വച്ചാൽ മതിയാകും 🥰🥰
എല്ലായിടത്തും ചോദിക്കില്ല... പിന്നെ പോളണ്ടിൽ അടിമ പണി ആണ്. നല്ല തണുപ്പ് ആണ്... പെട്ട് പോകും.. ബംഗാളിലെ ബംഗാളികൾ കേരളത്തിൽ വന്ന് പണി എടുക്കുന്നത് പോലെ ആണ്...അതിലും നല്ലത് ഇന്ത്യയിൽ തന്നെ ജോലി ചെയ്യുന്നത് ആണ്...അല്ലെങ്കിൽ ഗൾഫ് .🇮🇳🇶🇦🇸🇦
അതെ bro.. ഖത്തറിൽ തന്നെ ആണ് എന്റെ ജോലി 7വർഷം ആയി ഇവിടെ.. ജോലി മാന്യമായ സാലറി ഉണ്ട്.. അതുകൊണ്ട് എനിക്ക് കുഴപ്പമില്ല.. ആർക്കെങ്കിലും ഉപകാരം അകണേൽ .. ആവട്ടെ എന്ന് വിചാരിച്ചു ചെയ്യുന്നതാണ്.. ഒരുപാട് പേർക്ക് ഉപകാരം ആണ് എന്ന് മെസ്സേജ് ചെയ്തു പറയുമ്പോൾ തന്നെ ഒരു ഹാപ്പി ആണ് bro.. 🥰🥰
പോളണ്ട് പോവാൻ agency ക്ക് ക്യാഷ് കൊടുത്തു അവസാനം ഏജൻസി കാർ ക്യാഷും കൊണ്ടുപോയി നമ്മൾ എപ്പോഴും ഇവിടെ തന്നെ
😔 ഡയറക്റ്റ് നോക്കു bro 😍😍
Etha bro agency?
Ath agency aanu Broo please reply
എത്ര പോയി bro
@@nikhilnikhilkr1645 1lkh
@machan Bro ഞാനും പോളണ്ടിൽ പോകാൻ വേണ്ടി ദുബായിലുള്ള ഇൻസ്റ്റൻറ് വിസ എന്ന എമിഗ്രേഷൻ കമ്പനിയുമായി ക്യാഷ് എല്ലാം കൊടുത്ത് പോളണ്ട് വർക്ക് പെർമിറ്റിനായി വെയിറ്റ് ചെയ്യുകയാണ് ഇപ്പോൾ ആറുമാസമായിഇത് എന്തെങ്കിലും തട്ടിപ്പ് എന്തെങ്കിലുമുണ്ടോ
🤔പറയാം ബ്രോ
@@MACHANSOLUTION Bro onnu nokkittu parayane
താങ്കൾ പോളണ്ടിൽ ആണോ ഇപ്പോൾ ഉള്ളത്... അല്ലെങ്കിൽ ഗൾഫിൽ ആണോ.. എന്നിട്ടും പോളണ്ടിലെ കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ടല്ലോ അത് കൊണ്ട് ചോദിച്ചതാണ്... ഈ പറഞ്ഞ കാര്യങ്ങൾ അല്പം ബുദ്ധി ഉള്ള എല്ലാവർക്കും അറിയാവുന്നതല്ലേ ബ്രോ..
Njn num cash koduthittund for my husband 3 months processing time paranjittund . Incase refusal ayal cash refund cheyyan mudrapathram medichittund .
Which agency?
Ennit enthayi? Aalu poyo?
Cash ആദ്യം കൊടുക്കാതെ work permit ഉം offer letter ഉം agency നമുക്കു തരുമോ?
ഒരു agency യും തരില്ല bro
അതെ അവരിക്ക് ആദ്യം ക്യാഷ് പകുതി കൊടുത്താലേ അവർ work പെർമിറ്റു തരുകയൊള്ളു എന്നിട്ട് നമുക്ക് അന്നെഷിക്കാൻ പറ്റുകയോള്ളു ഞാൻ അവരോടു കമ്പിയുടെ ഡീറ്റെൽസ് ചോദിച്ചതാണ് അപ്പോൾ അവര് പറഞ്ഞു നിങ്ങള്ക്ക് അങ്ങനെ തനാൽ നിങ്ങൾ അവരെ നേരിട്ട് ഡീൽ ചെയ്യുമെന്ന് ഞങ്ങൾ വെറുതെ ആയിപോകുമെന്നും പറഞ്ഞു ഫസ്റ്റ് ക്യാഷ് തനാൽ ഞങ്ങൾ തരാമെന്നു പറഞ്ഞു എന്നിട്ട് നിങ്ങൾ ബാക്കി ചെയ്യാമെന്ന് പറഞ്ഞു
Bro wrkpermit vannnit 3 മാസത്തിനെ ഉള്ള്ളിൽ vfs പോയെല്ലെങ്കിൽ reject akuvo permit
ഇല്ല bro
ഇപ്പോൾ date ഭയങ്കര ബുദ്ധിമുട്ട് anoo. April പെർമിറ്റ് വന്ന ആണ്. ഇത് വര date kiti illa
@@sarathsm1996 bro can you give your contact number
Very helpful video... thanks brother ❤️
ഒരു കാര്യം പറയാം.ഒന്നുകിൽ welder അല്ലെങ്കിൽ ഫിറ്റർ ഇങ്ങനെ ഏതെങ്കിലും ഒരു ജോലിയിൽ നിങ്ങൾ എക്സ്പീരിയൻസ് ആണെങ്കിൽ മാത്രം വരിക. എന്നാലും നിങ്ങൾ പറ്റിക്കപ്പെടാൻ സാധ്യതയുണ്ട്. ഇവിടെ വന്നിട്ട് ഹെൽപ്പർ ജോലി ചെയ്യുന്ന ഒരാളാണ് ഞാൻ .ഇങ്ങോട്ട് വന്ന പൈസ കിട്ടിയാൽ അന്ന് സ്ഥലം വിടും
Evida നാട്ടിൽ
@@MACHANSOLUTION ആലപ്പുഴ
Ntha bro paranja salary onnum kittunille
Warehouse പാക്കിങ് പോലത്തെ ജോബ് ഒക്കെ എങ്ങനെയാണ്
Work permit wrk visa onnano?
Bro എനിക്ക് work permit കിട്ടി offer letter കിട്ടിയിട്ടില്ല balance
പെയ്മെൻ്റ് കൊടുക്കാൻ പറയുന്നു എന്ത് ചെയ്യും
Kodukruth njn koduththaa bro poyi😪
Agency eatha
@@jerinjose2343bro agency eatha
Northway migration agency
@@jerinjose2343 എൻ്റെയും😔
Orupad upakaram chetta💖
❤❤ പ്ലീസ് bro share and subcribe
Sure
Croatia MIG welding jobs available no advance payment coimbatore
Trucke drivers nu nerit apply chythu varan pattumo ?? Agency vazhi allathe
പറ്റും ബ്രോ polend direct റിക്രൂട്ട് മെന്റ് എന്ന് സേർച്ച് ചെയ്യുക .. വേക്കൻസി ഉണ്ടകിൽ അറിയും ഒരുപാട് ആളുകൾ പോകുന്നുണ്ട്
Bro aa flag mattu ath Indonesia nte flag anu... This is Polish flag👉🇵🇱
പോളണ്ടുകാർ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ പോയി എടുക്കുന്നു.. അപ്പോഴാണ് അങ്ങോട്ട് ആളെ എടുക്കുന്നത്
😂😂
Ivdekk bangalikal varunnille , malayalikal porathottum povunnu
@@ajmalhussainkodm9406 വല്ലതും ബാക്കി വേണ്ടേ മച്ചാനേ. ടാക്സ് കൊടുത്ത് ആ തണുപ്പത്ത് പോയി കിടക്കണോ. മാസം 1 ലക്ഷം എന്ന് നാട്ടിൽ നിന്ന് കേൾക്കാൻ നല്ല രസമാണ്. അവിടെ ചിലവ് കഴിഞ്ഞ് ഒന്നും കാര്യം ആയി ബാക്കി ഇല്ല. അതിലും ഭേദം ഗൾഫ് ആണ്.
👍👍
@@lijopunnolil1 sathyam ano machane
Bro anik work permit kittiyal ath last submission povenda ethra nal edukum
1year നുള്ളിൽ എത്തണം
@@MACHANSOLUTION 1 year ullil submission chythal mathile thanks bro
Thank you for information
❤❤ പ്ലീസ് bro share and സുബ്ക്രൈബ്
Bro work permittinu ethra madathe validity undu. (Work permit vannittu two week ayi)
1year
പോളണ്ടിൽ വന്നിട്ട് മറ്റ് യൂറോപ്യൻ പോയി ജോലി കണ്ട് പിടിക്കാൻ കഴിയുമോ?
പോളണ്ടിനെ കുറിച്ചു ഒരു അക്ഷരം മിണ്ടിപ്പോകരുത് 😂
😂😂 ഭയങ്കര 😂😂
❤️
Cheatta palakkad evidaya
@@subaireranikkal2594 👍
@@sureshkesavan6818 👍
good information bro 👍
ഇപ്പോൾ എന്തെങ്കിലും സീൻ ഉണ്ടോ... പെർമിറ്റ് ആയിട്ടില്ല എന്ന് പറയുന്നു....
ഇല്ല.. സിസ്.. കുഴപ്പം ഒന്നും ഇല്ല.. ജനുവരി 10കഴിയുമ്പോൾ എല്ലാം ശരിയാകും .. Vfs.. Work permit എല്ലാം കിട്ടി തുടങ്ങും .. Oru വർഷത്തെ കണക്ക് എടുപ്പ് എന്ന് പറയുന്നില്ലേ അത് പോലാണ് സിസ്.. ഒക്ടോബർ നവംബർ ഡിസംബർ.. ഈ മൂന്നു മാസം കഴിഞ്ഞാൽ.. അടുത്ത work permit സ്റ്റാർട്ട് ആകും 👍
@@MACHANSOLUTION thank you...
Egne ula work permit kittye ?
Purath pokuvan try
Genuine Ulla arelum undo
Visa stamping nadannillnkil manissilavule
ഒരു ഏജൻസി 3yrs unskilled visakk 2.90 പറയുന്നു
വേറെ ഒരു ഏജൻസി 1yr skilled visakk (welder) 3.75 പറയുന്നു
confused ആയല്ലോ totally 😐
Agency aayi bandapettapol cv. passport page. qid pinne 3000 payment cheyyan paranju ntha cheyya
Tvm ulla agency ano
Bro poland date eduthu tharuo
MJ international kuttipuram nallathano
🙏🙏🙏
Eurobase consultancy thrissur ulla agency nallathano
Nooo
Bro avaru full udaaipp aaanu
Njagalum oru year munne Italy visa kku apply cheyithu. Njagalekkalum munne apply cheyitha ellavarkkum rejection ayirunu. So njagal processing ninnu pinmari. Kodutha cash thirichu thannu. Full payment kittiyilla.processing fee nnu paranju kurachu amount avar eduthu. Elladathum oombirum kanjivellavum anu.
Chettan Poland anoo job cheyunea
Bro first option norka enquiry
ഖത്തറിൽ ആണല്ലോ 😜😂👍
ഞാൻ ഖത്തറിൽ തന്നെ ആണ് bro...🥰🥰
ബ്രോ ഖത്തർ എവിടെയാണ്
മൊബൈൽ നമ്പർ ഒന്ന് തരുമോ ഞാനും ഖത്തറിൽ ആണ് എനിക്ക് പോളണ്ട് വിസ പറ്റി അറിയുവാനാണ്
+97466294089
Machanea trinity consultants patty ariyuvo
🤔🤔 ചെക്ക് ചെയ്യട്ടെ
Polend alladaave... Poland
പോളണ്ട് ഇപ്പോ അപ്ലൈ ചെയ്യാതെ ഇരിക്കുന്നതാണ് നല്ലത് 80% റിജെക്ഷൻ ആണ്
അതെ
Nalla work permit annel kittum... especially for welder visa
@@drnarcotic8682 ya.nntea husinu visa vannu.welder
@@athira356 welcome to Poland.... aaal original welder aano... engil nalla job set aavum
ബ്രോ ഇപ്പോളും പോളണ്ട് പോകാൻ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് must ആണോ pls rply
അവിടെ ചോദിക്കാൻ ചാൻസ് കുറവാണ് ബ്രോ.. ആകെ ചോദിക്കാൻ ചാൻസ് ഉള്ളത് നമ്മുടെ നാട്ടിൽ നിന്നും പോകുമ്പോൾ.. അല്ലങ്കിൽ വേറെ കൺട്രി റീച് ചെയ്യുമ്പോൾ മാത്രമാണ്.. അതിന് പേടിക്കേണ്ട.. ടിക്കറ്റ് ഡൈറ്റ് എടുക്കുമ്പോൾ ഒരു ആന്റിജൻ ടെസ്റ്റ് ചെയ്തു കയ്യിൽ വച്ചാൽ മതിയാകും 🥰🥰
എല്ലായിടത്തും ചോദിക്കില്ല... പിന്നെ പോളണ്ടിൽ അടിമ പണി ആണ്. നല്ല തണുപ്പ് ആണ്... പെട്ട് പോകും.. ബംഗാളിലെ ബംഗാളികൾ കേരളത്തിൽ വന്ന് പണി എടുക്കുന്നത് പോലെ ആണ്...അതിലും നല്ലത് ഇന്ത്യയിൽ തന്നെ ജോലി ചെയ്യുന്നത് ആണ്...അല്ലെങ്കിൽ ഗൾഫ് .🇮🇳🇶🇦🇸🇦
@@ZUKKI392 ഉണ്ട
Fake agency MBS
Haloo
Cash kodutho athra kodduthu
Bro yuda number tharumo kariyam chothikkananu emergency anu
Bro whatsapp number tharumo poland visayine kurichu kuduthalayitt ariyanann plzz☹️
+97466294089
പറയുന്ന ആള് ഇപ്പോളും ഖത്തർ ലു ആണല്ലോ
അതെ bro.. ഖത്തറിൽ തന്നെ ആണ് എന്റെ ജോലി 7വർഷം ആയി ഇവിടെ.. ജോലി മാന്യമായ സാലറി ഉണ്ട്.. അതുകൊണ്ട് എനിക്ക് കുഴപ്പമില്ല.. ആർക്കെങ്കിലും ഉപകാരം അകണേൽ .. ആവട്ടെ എന്ന് വിചാരിച്ചു ചെയ്യുന്നതാണ്.. ഒരുപാട് പേർക്ക് ഉപകാരം ആണ് എന്ന് മെസ്സേജ് ചെയ്തു പറയുമ്പോൾ തന്നെ ഒരു ഹാപ്പി ആണ് bro.. 🥰🥰
@@MACHANSOLUTION.Welder ano avde..Ntha job bro?
Insta id therumo?
instagram.com/machan2.0_vlog/