കുറേയധികം വിശേഷങ്ങൾ പറയാനുണ്ട്🫂/Shopping/A Special Vlog/jamshirecipes

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 254

  • @sina_rhmn
    @sina_rhmn 6 місяців тому +25

    ഈ വീഡിയോ കണ്ടപ്പോൾ subscriberinte വീട്ടിൽ പോയത് കണ്ടിട്ട് വളരെ അധികം സന്തോഷവും റഫീക്കാ ബാബുക്കാൻ്റെ രണ്ട് മക്കളെ എടുത്ത് നിക്കുന്നത് കണ്ടപ്പോ സങ്കടവും തോന്നി 🙌 ഇങ്ങക്കും അത് പോലെ ഒരു കുഞ്ഞെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് 🥺 എൻ്റെ കുടുംബത്തിലെ ഒരു അംഗത്തിനെ പോലെ കാണുന്നത് കൊണ്ടാണോ എന്നറീലാ ജംശിത്താ എല്ലാ വീഡിയോയിലും തോന്നാറുണ്ട് പക്ഷേ ഇത് കണ്ടപ്പോ ഒന്നൂടെ സങ്കടം തോന്നി 🥺ഇൻശാ അള്ളാഹ് എത്രയും പെട്ടെന്ന് ആ സന്തോഷം എല്ലാവരെയും അറിയിക്കാൻ പടച്ചോൻ വിധിയേകട്ടെ... ആമീൻ🤲😍

  • @simi7596
    @simi7596 6 місяців тому +22

    Rafeekak ethrayum pettenn swandamayitt orukunjine edukkanulla bagyam undakatte .

  • @SoudhiKunji
    @SoudhiKunji 6 місяців тому +3

    ഷഹാർബൻബാഗ്യവധി അടിപൊളി വീട് വളരെ വളരെ ഇഷ്ടായി വീട് സൂപ്പർ

  • @muhdhishamkp695
    @muhdhishamkp695 6 місяців тому +3

    Hai jamshi assalamualaikkum
    Parappanaghaadi nahas hospital nalla hospitalaanu.

  • @hannashafi8558
    @hannashafi8558 6 місяців тому +1

    എനിക്ക് ഇത് തൻറെ വീഡിയോ കാണുമ്പോൾ നല്ലൊരു സമാധാനമാണ്

  • @karthiksundarraj8676
    @karthiksundarraj8676 5 місяців тому

    Hai jamshi thalassery vannette kanan pattillalo.Kurache bussey ayepoye.varunnathe ariyillaurenne Driving beach adipoli alle.

  • @bijik6788
    @bijik6788 5 місяців тому +1

    Muzhappilangad Beach aanu

  • @radhakrishn_sumellika.
    @radhakrishn_sumellika. 6 місяців тому +2

    Hai jamshi❤video super, engane vallappozhum jamshide kude shoppinginum beechilum pokunnath yeniku orupad santhosham und thanks ❤ food items kandittu koyhiaayi😊coconut rice cheythu super aayi ok, video varunna divasam nalla energy aanu ❤god bless you take care bye❤❤❤❤

  • @lubaswonderland6402
    @lubaswonderland6402 5 місяців тому

    Thalassery fort. Athu jail alla guhayaanu. Kotta aakramikkan varumbol avide ninnum rakshappedaanulla thurankam. ❤ from Thalassery

  • @Fajila-s7f
    @Fajila-s7f 6 місяців тому +1

    പൈനാപ്പിളിൽ എന്താണ് ഇട്ടിട്ടുള്ളത്

  • @Glitter_sister_s
    @Glitter_sister_s 6 місяців тому +2

    മാഷാഅല്ലാഹ്‌ ❤ഇതു പോലെ ജംഷിയെ ഞങ്ങൾക്കും കാണാൻ ഭാഗ്യം ഉണ്ടാവട്ടെ 🤲

  • @AchuShihab-u8c
    @AchuShihab-u8c 6 місяців тому +2

    Njanum Cmvm ile teacher aanu❤ samshayam unde ennodum choycholu clear wakam

  • @noushuksd4147
    @noushuksd4147 6 місяців тому +1

    Jamshi njan kasaragod ann oru subscribe aann .njan ippol Ooty vannittund.insha Allah vayanad vazhi pogum.

  • @ShabnaAlavi
    @ShabnaAlavi 6 місяців тому +1

    Ningal evideya treatment edukunnath

  • @hannashafi8558
    @hannashafi8558 6 місяців тому +2

    ഇത്താ ഞങ്ങളെ വീട്ടിലേക്കും വരുമോ

  • @FaseelaAshif-m4s
    @FaseelaAshif-m4s 6 місяців тому

    ജീവിതത്തിൽ അത്യാവശ്യം ലിഭിക്കേണ്ട എല്ലാ സന്തോഷവും ഹൈറും ഉണ്ടാവട്ടെ എല്ലാർക്കും🤲👍👌💖💙❤

  • @Liyasdreams123
    @Liyasdreams123 6 місяців тому +2

    Njangade vtlum onn irikkaan polum pattanilla jamshi bayankara choodan eppozhum viyartholich oru kathayan ponnee onninum oru intrestt undavilla innale cheriya mazha peythu alhamdulillah

  • @kabeerkk1128
    @kabeerkk1128 6 місяців тому +2

    ഹായ് 😍മാഷാഅല്ലാഹ്‌ 👌🏼👌🏼👌🏼👌🏼👌🏼👌🏼😍😍

  • @sajithasiva1732
    @sajithasiva1732 6 місяців тому +4

    Suuuper video jamshi ❤❣️❣️ udane oru vave tharatte god bless you 💞🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @minnuponnu724
    @minnuponnu724 6 місяців тому +1

    ഏത് hospitala ട്രീറ്റ്മെന്റ് yadukkunnath

  • @hamzathp5773
    @hamzathp5773 6 місяців тому +2

    എല്ലാ ഫ്രണ്ട്സ് rich ഫാമിലിയാണോ

  • @sharmina2.099
    @sharmina2.099 6 місяців тому +1

    മാഷാ അള്ളാ സൂപ്പർ സൂപ്പർ വീഡിയോ മുഴപ്പിലങ്ങാട് ബീച്ചിൽ വന്നിട്ട് ജംഷിയെ കാണാൻ കഴിഞ്ഞില്ലല്ലോ😢

  • @ajoobaaju5550
    @ajoobaaju5550 6 місяців тому +1

    kannur exhibition nil vannino? Vedio nte last kandu❤

  • @hannashafi8558
    @hannashafi8558 6 місяців тому +1

    പ്ലീസ് ഇത്താ റിപ്ലൈ തരുമോ

  • @MMBThangal
    @MMBThangal 6 місяців тому +1

    Jemshiude veed karakt parayo

  • @rajalekshmirajan86
    @rajalekshmirajan86 6 місяців тому

    Eid nu itta churidhar nte pant enthu material aanu parayaamoo... Ella video de adiyilum chodikuva. Ithuvare kandilla🙁

  • @jazamajeed5420
    @jazamajeed5420 6 місяців тому +1

    Ente veettukku oru duvasm varooo kanan nalla aagraham und njan malappuram pookkipparambanu😊

  • @shifin7719
    @shifin7719 6 місяців тому +1

    Njanum nigalude Ella vedoisum mudangathe kanarund. ingottum vsranam.

  • @rinshavp9948
    @rinshavp9948 6 місяців тому +1

    Jamsheee nigal shanthi Hospital omasserilMoorthi doctore kandeeno

  • @ShanvaFathima
    @ShanvaFathima 6 місяців тому +3

    ഞാൻ കൊതിച്ചു എന്റെ വീട്ടിലേക്ക് വന്നെങ്കിൽ എന്ന് 😢

  • @shahilak6383
    @shahilak6383 6 місяців тому +1

    Shañthihospittalil kanikko orupadperkundayttund omassery

  • @MuneeraVk-li7hp
    @MuneeraVk-li7hp 6 місяців тому

    Hai jamshi
    Nammale thalassery il vannelo
    Thalassery engnaa und adipoly aano?❤❤

  • @muneera245
    @muneera245 6 місяців тому

    4 വയസ്സ് മുതലുള്ള കുട്ടികൾക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക് എഴുതാനും വായിക്കാനും പഠിപ്പിക്കുന്ന ഓൺലൈൻ കോഴ്സ്.. രണ്ട് മാസത്തെ ക്ലാസ്സിലൂടെ മക്കളെ മിടുക്കരാക്കാം.. കോൺടാക്ട് ഒൻപത്.. പൂജ്യം.. ഏഴ്.. രണ്ട്.. നാല്.. പൂജ്യം.. നാല്.. മൂന്ന്.. രണ്ട്.. രണ്ട്..

  • @user-hana148
    @user-hana148 6 місяців тому

    Thalasseryl okke vannu enn arinapol kanathath kond bayankaram sangadam aay

  • @DeepaV-kt9bn
    @DeepaV-kt9bn 5 місяців тому

    Hai jamshi, sughamano ,Ennaley. Makanday phonel ayepoye comment ettathe.Phone eneke thannathane. athane athel comment ettathe.

  • @nadiyanadiya9839
    @nadiyanadiya9839 6 місяців тому +4

    Hlo. അസ്സലാമു അലൈകും ❤️❤️സുഖമാണോ 🥰വീഡിയോ 👍🏻. ഇവിടെ trivandrum നല്ല ചൂടാണ്

    • @fhgjb6623
      @fhgjb6623 5 місяців тому

      മാഷാ അള്ളാ റംസീന

  • @rashnasubin6080
    @rashnasubin6080 6 місяців тому

    Ayyo jamshi njan thalassery aa varunnathu onnum vlogil paranjillallo 😢

  • @rasheedasalisaleel1762
    @rasheedasalisaleel1762 6 місяців тому +2

    Ponnanikkar nalla food indakkum. Jamshi.

  • @ziyasworld
    @ziyasworld 6 місяців тому +1

    Mashaallah. Ponnani aduthanu njangalde veedu

  • @Shaheenashahin8181
    @Shaheenashahin8181 6 місяців тому

    Mashallah.. Ponnaniyilaa njanum itha.. ❤❤❤❤❤ ❤️

  • @shajahanmangilathel8591
    @shajahanmangilathel8591 6 місяців тому

    Njan fathimayaanu jamshine kanan agraham und

  • @rabiyamohammed4030
    @rabiyamohammed4030 6 місяців тому +1

    Kasaragod varubol kanhangad nammala vietilakum varanam rod said aduthanu

  • @Afnan777-t5l
    @Afnan777-t5l 6 місяців тому

    Enik jamshiyude vtlekanu varendath ente veed kuttiyadi aanu

  • @hashimhashir5810
    @hashimhashir5810 6 місяців тому +1

    മുട്ടപ്പത്തിരി പൊന്നാനി സ്പെഷൽ

  • @thahirakovvammal1752
    @thahirakovvammal1752 6 місяців тому

    Hiii jamshi nammude nattilanallo

  • @nazwamehrin6690
    @nazwamehrin6690 6 місяців тому

    Hi jamshi kozhikkod vellimaad hospittal indira doctor nalladan❤

  • @soniavs8045
    @soniavs8045 6 місяців тому

    Enikku oru help kitto.. my new frnd and family 30 april വീട്ടിൽ വരും jamishiyude mandhi aanu main athokke set aanu but samoosa ondakkanam kure videos kandu aake confusion und oru video full 3 different samoosa fillings kanikkamo veg mathiye pinne folding koodi plz

  • @shebababu4837
    @shebababu4837 6 місяців тому

    Nice video Jamshi. All the best.

  • @rahiyanathrahi4639
    @rahiyanathrahi4639 6 місяців тому

    Hi jamsheee... Innathe vdo super aayirunnu. Ente cheriya monikkum ningale vdo kaanaan bayankara ishtamaan. Rafeekkante vdo ennaa parayaar. Avanik rafeekkaye bayankara ishtamaaan❤😂👍🏼👍🏼👍🏼

    • @rahiyanathrahi4639
      @rahiyanathrahi4639 6 місяців тому

      Ini kannur varumpol vilikkanam. Enikum monikkum ningal randupereyum kaananam. Insha allah😍

  • @jazamajeed5420
    @jazamajeed5420 6 місяців тому +3

    Ee vedio kandapoo bayankara santhoshamayi

  • @msalman4694
    @msalman4694 6 місяців тому

    Mandhi rice nte recipies onu kanikoo

  • @RahnaRiyas-o2k
    @RahnaRiyas-o2k 6 місяців тому +1

    Malappuram vanillea avidithea thathadea sis anu ❤

  • @AbidaRafeek-gk3yt
    @AbidaRafeek-gk3yt 6 місяців тому +1

    മുഴപ്പിലങ്ങാട് ബീച്ച്

  • @Heavenlycakes
    @Heavenlycakes 6 місяців тому

    Njanale peringadi gate

  • @user-hana148
    @user-hana148 6 місяців тому

    Hy kannur vannitundayruno miss ayalo kananam enn orupaad agraham indayrnu

  • @nikkupuliyamparambu2036
    @nikkupuliyamparambu2036 6 місяців тому +2

    Waiting aayirunnu❤❤❤❤

  • @HanaHassan2023
    @HanaHassan2023 6 місяців тому

    Jamshitha. Superrr

  • @aiwafood6310
    @aiwafood6310 6 місяців тому +1

    അടിപൊളി വീഡിയോ 👍👍

  • @pathuttypathutty1224
    @pathuttypathutty1224 6 місяців тому +1

    ഒരുപാട് ഇഷ്ടപെട്ട വീഡിയോ

  • @necchu2025
    @necchu2025 6 місяців тому

    Kasaragod aan kudutha dress modela s

  • @rasiyausman682
    @rasiyausman682 6 місяців тому

    Halo assalamualikum nahas hospittalil poyathaano

  • @shameema8967
    @shameema8967 6 місяців тому +34

    Oru 10 like theroo

  • @jalajaak5496
    @jalajaak5496 6 місяців тому

    കണ്ണൂർ എവിടെ ആണ് കണ്ണൂർ koyili ഹോസ്സ്‌പിറ്റൽ അമർ doctor കുട്ടികൾ ഇല്ലാത്തവർ ക് ഉണ്ടാകുന്നുണ്ട് 90%success ആവുന്നുണ്ട്

  • @DeepaDeepa-uo9oh
    @DeepaDeepa-uo9oh 6 місяців тому

    Njan ponnani anu anik jamshiya kanan patiyilla

  • @newspecialvlog2283
    @newspecialvlog2283 6 місяців тому +1

    പാലക്കാട്‌ നല്ല ചൂട് 😔😔😔

  • @nessyrahman3119
    @nessyrahman3119 6 місяців тому +4

    ഞാൻ പൊന്നാനി 👍🏻

  • @jasheeraparammal3207
    @jasheeraparammal3207 6 місяців тому +2

    Njan valanchery

  • @SreejaSreeja-zy4jx
    @SreejaSreeja-zy4jx 6 місяців тому

    AdipoliVidieo👍🏻❤️jamshiththa❤️

  • @Fasnaff-bb
    @Fasnaff-bb 6 місяців тому

    Ayyo ente nattil vannitt enikk kanan patteelalo

  • @newspecialvlog2283
    @newspecialvlog2283 6 місяців тому

    Jamshitha ഇഷ്ടം ♥♥♥♥👍👍

  • @alnoora.s4885
    @alnoora.s4885 6 місяців тому +1

    Ningal poliyaan❤

  • @annaah5583
    @annaah5583 6 місяців тому

    Jemshithta,
    Ningaluda

  • @Suminasumi-v5v
    @Suminasumi-v5v 6 місяців тому

    ipozhum jamshi aarenennu manasilaakatha njan

  • @thasleenaup7537
    @thasleenaup7537 6 місяців тому +1

    Porumbol sangadaaayile jamshee😮

  • @eyyu5792
    @eyyu5792 6 місяців тому

    Calicut epoya vara

  • @MoluMachu
    @MoluMachu 6 місяців тому +1

    Hai ethàaaa machus family 😊😊 jamshi യുടെ വീട്ടില്‍ yellow കളർ food കണ്ടു അത് എന്താ. Rahoof ekka യുടെ ഒരു friend um വരുന്നുണ്ട് എന്ന് പറഞ്ഞു കൊണ്ട് ഇളക്കു ന്ന food അത് എന്താണെന്ന് പറഞ്ഞു തരുമോ അടുത്ത video പറയുമല്ലോ

    • @ibinarshaq9427
      @ibinarshaq9427 6 місяців тому

      Pineapple with masala. Means green chilli, malli ila etc....

  • @shaheemcm8426
    @shaheemcm8426 6 місяців тому +2

    Mashaallah

  • @kamarnowshad9270
    @kamarnowshad9270 6 місяців тому

    Masha allah 😍 super adipoli vlog

  • @ameerak5535
    @ameerak5535 6 місяців тому

    Masha Allah ❤❤

  • @haseena_rahiman
    @haseena_rahiman 6 місяців тому

    Haai Jamshi
    Malapuram Tirurilan njhanum

  • @JubairiyaBanu-pr9mc
    @JubairiyaBanu-pr9mc 6 місяців тому

    Masha allah👍

  • @Suhlaihashajahan
    @Suhlaihashajahan 6 місяців тому +1

    Hi ithaa☺️❤️Ithade Name endhaaann? Vtl Aarokkee ndd? Makkale Endha Vdoyil kaanikkathy? New Subscriber Ahn adh kond chothichadhaa😃😍kurachey ayittulluu Ithade vdosz kand thudangeett 🤩Vdos okkee ishttaan❤️ chothichadhinu Ans tharummennuu pradhikkshikkunnuu🫂Love frm Trivandrum 📍❣️

  • @riizwan.n
    @riizwan.n 6 місяців тому

    Cmvm l njanum work cheyyunnund

  • @akbarcm4496
    @akbarcm4496 6 місяців тому

    Adipolli vedeo ❤❤❤

  • @mollymathew6981
    @mollymathew6981 6 місяців тому

    Jamshi ekm simer ennu oru hospital undu

  • @ShahnaSherin-dg9sq
    @ShahnaSherin-dg9sq 6 місяців тому

    Ethire aayi mrg kayinjit

  • @muneera245
    @muneera245 6 місяців тому

    മെഹന്ദി ഓൺലൈൻ ആയിട്ട് പഠിക്കാൻ താല്പര്യം ഉള്ളവരുണ്ടോ..1 month course.. Only 500/-.. കോൺടാക്ട് ഒൻപത്.. പൂജ്യം.. ഏഴ്.. രണ്ട്.. നാല്.. പൂജ്യം.. നാല്.. മൂന്ന്.. രണ്ട്.. രണ്ട്..

  • @ndrworld7522
    @ndrworld7522 6 місяців тому +2

    👍🏻👍🏻👍🏻

  • @zayyuvlog6465
    @zayyuvlog6465 6 місяців тому +1

    Hi jamshi oru hi tharumo❤❤❤

  • @riakitchen2781
    @riakitchen2781 6 місяців тому

    Thalassery ayyo atha vaarthth❤

  • @kadeejaanvar4576
    @kadeejaanvar4576 6 місяців тому +1

    ❤❤❤🎉🎉🎉

  • @Jasu_Rose8590
    @Jasu_Rose8590 6 місяців тому

    പാലക്കാട്‌

  • @fousiyapaloor6693
    @fousiyapaloor6693 6 місяців тому +1

    Jamshi hi

  • @RasheedRasheed-m6u
    @RasheedRasheed-m6u 6 місяців тому +1

    Jamshitha malappuram kottakkal Almas hospital il Ithinte specialist doctor und ente aniyathikkum avidethe treatment kondaa preganant aayath onn pooyi nookkikoode. Iniyum time und ente oru relative 55 years aayi ippo 9month pregnant aan

  • @user-hana148
    @user-hana148 6 місяців тому

    Ente veetinte ariyath vere vannit 😢

  • @shifin17yt
    @shifin17yt 6 місяців тому

    എടപ്പാൾ ഹോസ്പിറ്റലിൽ ആണോ പോയത്

  • @RaseenaRasicp-vj7pk
    @RaseenaRasicp-vj7pk 6 місяців тому +1

    ❤❤

  • @jafakkashjafu4238
    @jafakkashjafu4238 6 місяців тому

    Thalasheri kottayil njan poyirnnu

  • @NehasDreams
    @NehasDreams 6 місяців тому

    പൊന്നാനി വന്നോ എന്റെ വീട് അവിടെ 😞😞

  • @zaharazayanzaharazayan9044
    @zaharazayanzaharazayan9044 6 місяців тому

    Kannur vanno😢