ഇറാനും ഖുർആനും യേശു ക്രിസ്തുവും 😳 വ്യത്യസ്തമായ ചർച്ച കേട്ടുനോക്കൂ

Поділитися
Вставка
  • Опубліковано 22 тра 2024

КОМЕНТАРІ • 112

  • @thambivarghese4653
    @thambivarghese4653 24 дні тому +18

    ഇസ്ലാം മതത്തിൽ പെട്ടു പോയ പാവം tom😄😄😄

  • @abdullakoya7836
    @abdullakoya7836 24 дні тому +8

    Congratulations Nasar Bai Appreciate your Efforts to Reformation Many Many Thanks 🙏🙏👍

  • @ansellouis5632
    @ansellouis5632 24 дні тому +28

    ടോം എപ്പോഴും ഇങ്ങനെ തന്നെ, മുസ്ലിമിനെ പറയുമ്പോൾ അതിന്റെ കൂടെ ക്രിസ്ത്യാനിയെയും പറയും, എന്നാലേ പുള്ളിക്ക് സമാദാനം വരൂ, രണ്ടും ഒന്നാണെന്നു പറഞ്ഞാലേ ഇയാക്ക് ഉറക്കം വരൂ എന്നായിട്ടുണ്ട് 👍🏼

    • @skariapj1798
      @skariapj1798 22 дні тому

      അതിൽ പക്ഷേ ഒരു പ്രശ്നമുണ്ടല്ലോ മാഷെ.
      ടോം ജോസ്‌ ഒരു കറ കളഞ്ഞ ക്രൈസ്തവന്‍ ആണെങ്കിൽ താങ്കൾ പറഞ്ഞതിൽ കാര്യമുണ്ട്.
      അതേ സമയം അദ്ദേഹം ഒരു സ്വതന്ത്രചിന്തകൻ ആണെങ്കിൽ എല്ലാ മതങ്ങളെയും ഒരുപോലെ കാണും. അതിലെന്താ തെറ്റ് ? ക്രിസ്തുമതം ചക്കരയാണെന്ന് താങ്കൾക്ക് തോന്നുന്നതല്ലേ തെറ്റ് ??

    • @daffodils4873
      @daffodils4873 22 дні тому

      @@skariapj1798 ക്രിസ്തുമതം ചക്കര തന്നെയാണ് . ഒരു സംശയവുമില്ല. ചക്കര ചക്കരയാണെന്ന് പറയുന്നതിൽ ഒരു തെറ്റുമില്ല. ക്രിസ്തുമതം പോലെ മൂല്യമുള്ള മറ്റൊരു മതം ലോകത്തില്ല . ജനാധിപത്യo ലോകത്തിലേക്ക് കൊണ്ടുവന്നത് ക്രിസ്തുമതമാണ് .

    • @daffodils4873
      @daffodils4873 22 дні тому +1

      @@skariapj1798 ഏത് സ്വതന്ത്ര ചിന്തകൻ ആയാലും സത്യം സത്യ മായി പറയുന്നതാണ് അന്തസ്സ്. ചെറ്റത്തരം പറഞ് ശീലിച്ചവർ അത് തന്നെ പറഞ്ഞോണ്ട് ഇരിക്കും.

    • @skariapj1798
      @skariapj1798 22 дні тому

      @@daffodils4873
      ശരിയാട്ടോ അടിമേ..
      അറിഞ്ഞില്ലാർന്നു..
      ജനാധിപത്യവും ക്രിസ്ത്യാനിയും ..
      ഒലക്കേടെ മൂട് ...
      ഇതേപ്പറ്റിയൊക്കെ രവിചന്ദ്രന്‍ മാഷുടെ വീഡിയോസ് ഉണ്ട്‌.
      അവ കാണാൻ ശ്രമിക്കൂ..
      ചളിക്കുണ്ടിലേ കിടക്കൂ എന്ന് നിർബന്ധമാണെങ്കിൽ അവിടെ കിടന്നോ..
      ഇന്റർനെറ്റ് ഒക്കെ വന്നതോടെ അടപ്പൂരി തുടങ്ങിയല്ലേ.
      ഇനി മുമ്പോട്ട് ഇത്തരം വൈറ്റ് വാഷ് കൊണ്ടൊന്നും പിടിച്ചു നിൽക്കാൻ കഴിയില്ല മാഷെ.
      തന്റെ വിശ്വാസത്തിൽ നിന്ന്‌ വളരെ വ്യത്യസ്തമായിരിക്കും തന്റെ മക്കളുടെ ചിന്താഗതികൾ.
      അത് മനസ്സിലാക്കിക്കോ..!!

    • @skariapj1798
      @skariapj1798 22 дні тому

      @@daffodils4873
      സത്യം സത്യമായി പറയണമെന്നോ ?
      ക്രിസ്തുമതത്തെക്കുറിച്ച് നിങ്ങൾക്ക് എന്തൊക്കെ സത്യങ്ങൾ അറിയാം ?
      അദ്ദേഹം പറഞ്ഞത് 100 ശതമാനവും സത്യമാണെന്നാണ് ഞാൻ മനസ്സിലാക്കിയത്.
      അതിന് വിരുദ്ധമായി നിങ്ങൾക്കറിയാവുന്ന സത്യങ്ങളും ആ സത്യങ്ങൾ പഠിച്ച സ്‌കൂളുകളുടെ ലിസ്റ്റും ഒന്നു പറയുമോ ?

  • @alexbaby6054
    @alexbaby6054 24 дні тому +16

    ടോം ജോസ് സാറിന് മറുപടി കൊടുത്തറോസ് മാഡംഅഭിനന്ദനം അർഹിക്കുന്നുഈ ടോം ജോസഫ് ബൈബിൾ വായിക്കാതെ ആണ് ഇവിടെ കയറി പലതും പറയുന്നത് എന്ന് ഞാൻ മനസ്സിലാക്കുന്നുയേശു ചാട്ട ഉണ്ടാക്കിഅടിച്ചു എന്ന ബൈബിളിൽ പറയുന്നില്ലഅവൻ ഒരു ചാട്ട ഉണ്ടാക്കിഎന്നേ പറയുന്നുള്ളൂചാട്ടകൊണ്ട് അടിച്ചിട്ട് ഉണ്ടെങ്കിൽഅത് ആടുമാടുകളെ ആണ്അല്ലാതെ മനുഷ്യനെ അല്ലഅത് ബൈബിൾ വെച്ച് തെളിയിക്കാൻനിങ്ങൾ എല്ലാവരെയുംഞാൻ വെല്ലുവിളിക്കുന്നു

    • @user-gj9dt6nn4c
      @user-gj9dt6nn4c 23 дні тому

      ഇവരൊക്കെ ബ്രിട്ടനിൽ കുടിയേറിയതിൽ പിന്നെയാണ് ബ്രിട്ടന്റെ തകർച്ച തുടങ്ങിയത്.

    • @skariapj1798
      @skariapj1798 22 дні тому

      അലക്സ് അധികം വെല്ലുവിളി ഒന്നും നടത്തണ്ടാട്ടോ.
      ചാട്ട ഉണ്ടാക്കിയെന്ന് പറയുന്നുണ്ടല്ലോ. ചാട്ട കൊണ്ട് ഉമ്മ വെക്കാനായിരുന്നോ ഉദ്ദേശം ?
      "അവന്‍ കയറുകൊണ്ട്‌ ഒരു ചമ്മട്ടിയുണ്ടാക്കി അവരെയെല്ലാം ആടുകളോടും കാളകളോടുംകൂടെ ദേവാലയത്തില്‍നിന്നു പുറത്താക്കി; നാണയമാറ്റക്കാരുടെ നാണയങ്ങള്‍ ചിതറിക്കുകയും മേശകള്‍ തട്ടിമറിക്കുകയും ചെയ്‌തു".
      യോഹന്നാന്‍ 2 : 15
      എന്താ ഈ എഴുതി വെച്ചിരിക്കുന്നെ ? ചാട്ട കൊണ്ട് അടിച്ചു എന്നു പ്രത്യേകം പറയണമായിരുന്നോ ?
      നാണയങ്ങൾ ചിതറിക്കുകയും മേശകൾ മറിച്ചിടുകയും ചെയ്‌തത്‌ അക്രമം ആണെന്ന് അലെക്സിന് അറിയില്ല അല്ലെ ?
      ഇതേ കാര്യങ്ങൾ മുഹമ്മദ് ആണ്‌ ചെയ്തിരുന്നതെങ്കിലോ ?
      അപ്പം അലക്സ് എന്തു പറയുമായിരുന്നു ?
      അധികം വെല്ലുവിളിക്കാൻ നില്‍ക്കല്ലേ ...!!

  • @georgecc5946
    @georgecc5946 24 дні тому +9

    Rose, you are super❤❤

  • @TintuMon-vx7py
    @TintuMon-vx7py 24 дні тому +20

    ഹൂറിയെ കാണാൻ ലീവ് എടുത്ത് പോയതാ ഉടൻ തിരിച്ചു വരുന്നത് ആയിരിക്കും 💨🐽

  • @josemundackal3354
    @josemundackal3354 24 дні тому +11

    Tom is no 1fool please kick him out from this discussion

  • @antonyvarghese1998
    @antonyvarghese1998 23 дні тому +5

    ROSE Madam given such a reply to Tom Jose the atheist appease jihadis , may be fearing them.
    a true CHRISTIAN never feared even loose their life.

  • @adventurestripsandtaste1110
    @adventurestripsandtaste1110 24 дні тому +10

    TOM ORU HALF JIHADI ANU 👍👍

  • @mathewthomas9263
    @mathewthomas9263 24 дні тому +17

    Christ is not a mathem. JESUS Christ did not made any matham. But the Base of Christians is the doctrinre of Jesus Christ Love your neighbour as I have loved you

    • @idiculajacob7882
      @idiculajacob7882 22 дні тому

      ദയവായ് മലയാളത്തിൽ എഴുതു.

  • @seekeroftruth3150
    @seekeroftruth3150 23 дні тому +9

    മഞ്ചട്ടിടോംജോസു .😂😂😂പൊട്ടൻജോസെ മിണ്ടാതിരിയെടാ.യേശുക്രിസ്തുവാണു എന്നേക്കുമുള്ള പഠിപ്പിക്കലുകൾ ലോകത്തിനു നൽകിയതു അതിനുമുകളിൽ ആർക്കും ഇനി കൂട്ടിചേർക്കാനില്ല.👍

  • @johnsoncheeran585
    @johnsoncheeran585 24 дні тому +6

    ഗോഡ് ബ്ലെസ് യു ബ്രോ 🌹🌹🙏🙏

  • @geostudio2536
    @geostudio2536 24 дні тому +8

    യേശുക്രിസ്തു ദേവലയത്തിൽ ചാട്ട കൈയ്യിൽ എടുത്തു എന്നാല്ലാതെ അടിച്ചതായി ബൈബിളിൽ ഒന്ന് കാണിച്ചു തരാമോ. ആദ്യമായി ക്രസ്ത്യാനിയുടെ പുസ്തകം വ്യക്‌തതയോടെ വായിക്കണം......... ക്രിസ്ത്യാനിറ്റിയിൽ ഒരിക്കലും തെറ്റു ചെയ്യാൻ പഠിപ്പിക്കുന്നില്ല... മതങ്ങളിൽ സംഭവിച്ചിട്ടുണ്ട് ക്രിസ്തുവുമായി ഒരു ബന്ധവുമില്ല...... യേശു ഒരു നാളും ഒരിക്കലും ഒരാളെയും ഉപദ്രവിച്ചിട്ടില്ല ഇല്ല ഇല്ല ..... ഇല്ല...... യേശു ഒരു മതത്തിൻ്റെ നേതാവുമല്ല പകരം ലോക രക്ഷകനാണ്. അതുകൊണ്ടാണ് പീലാത്തോസ് വിധിക്കുമ്പോൾ ഒരു കുറ്റവും കാണുന്നില്ല എന്ന് പറഞ്ഞതും കൂടാതെ യേശു പറഞ്ഞു നിങ്ങളിൽ ആർക്ക് എന്നിൽ കുറ്റം കണ്ടെത്താൻ കഴിയും എന്ന് ചോദിച്ചതും...... ബൈബിൾ പുതിയനിയമമെങ്കിലും വായിച് ഗ്രഹിക്കണം.

    • @skariapj1798
      @skariapj1798 22 дні тому

      താങ്കൾ എങ്കിലും വായിച്ചു ഗ്രഹിച്ചല്ലോ.
      സന്തോയം.
      യേശു ഒരു മതവും ഉണ്ടാക്കിയിട്ടില്ലെന്നും ക്രിസ്തുമതം എ ഡി 325 ലെ നിഖ്യൻ സമ്മേളനത്തിൽ വെച്ച് കോൺസ്റ്റന്റൈൻ ചക്രവർത്തിയും അയാളുടെ സഹായികളും കൂടി മെനഞ്ഞു ഉണ്ടാക്കിയതാണെന്നും ഇടയ്ക്ക് ഒരാൾ പറഞ്ഞത് കേട്ടില്ലേ ??

  • @user-gj9dt6nn4c
    @user-gj9dt6nn4c 23 дні тому +6

    ടോ० ജോസിനെ ക്രിസ്ത്യൻ ക്ലബ് ഹൗസിൽ നിന്ന് മാപ്പു പറയിച്ച് അച്ചൻ കുഞ്ഞു പുറത്താക്കിയതാണ്.

  • @thomasv.s6548
    @thomasv.s6548 23 дні тому +6

    യേശു ചാട്ട എടുത്തു എന്നാല്ലാതെ ആരേയും അടിച്ചിട്ടില്ല. തെളിക്കുവാൻ വെല്ലുവിളിക്കുന്നു.

    • @subramanianchilangaliyath8486
      @subramanianchilangaliyath8486 19 днів тому

      അടിച്ചിട്ടുണ്ടെങ്കിലും...വേദനിച്ചിരിക്കില്ല...വേദനിച്ചാലും ചോര പൊടിഞ്ഞു കാണില്ല...
      🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @georgi20546
      @georgi20546 18 днів тому

      ​@@subramanianchilangaliyath8486തല്ലാൻ കൈ ഓങ്ങിയാൽ തല്ലി എന്നാണോ അർത്ഥം

  • @DGP8630
    @DGP8630 23 дні тому +2

    Francis chettan ❤❤❤❤

  • @user-zb1os3ks1d
    @user-zb1os3ks1d 24 дні тому +4

    Tom Jose is like 3 burglars stuck in throat 😂

  • @Pullikasargod
    @Pullikasargod 24 дні тому +4

    ജൂത രാജ്യം ഇല്ല, ഇസ്രയേൽ ജനാതിപത്യ രാഷ്ട്രം

  • @user-gj9dt6nn4c
    @user-gj9dt6nn4c 23 дні тому +2

    ഇവരൊക്കെ ബ്രിട്ടനിൽ കുടിയേറിയതിൽ പിന്നെയാണ് ബ്രിട്ടന്റെ തകർച്ച തുടങ്ങിയത്.

  • @Seven67.
    @Seven67. 22 дні тому

    Polichu ❤❤❤❤❤❤

  • @smart123735
    @smart123735 23 дні тому +3

    ജൂതനോട് മാത്രമല്ലാ ക്രിസ്ത്യാനിയോടും കളിയ്ക്കാൻ പോയതാണ് ഇറാക്കും സിറിയയും അഫ്ഘാനിസ്ഥാനും, ലിബിയയും ഒക്കെ ഈ നിലയിൽ ആകാൻ കാരണം. അമേരിക്കയോട് ചേർന്ന് നിന്ന ഗൾഫ് രാജ്യങ്ങളെ നോക്കിയേ ഇന്ന് അവർ എവിടെ എത്തി? ഈജിപ്ത്, ജോർദാൻ എന്നിവയും തീരെ മോശമല്ല.

  • @santhanv4604
    @santhanv4604 24 дні тому +5

    Ebrahim Raisi’s sin that he behave the law on the Iranian Women. No one want to remember the ‘ Evil Butcher ‘. He deserves No Sympathy.
    Ibrahim Raisi, he met Hitler in the ‘Hell ‘

  • @Kuttanaadan
    @Kuttanaadan 24 дні тому +5

    Tom Jose was shining like an expert..fool

  • @savithri196
    @savithri196 23 дні тому +4

    Tom jose കത്തോലിക്കാ നോ / കോയയോ ആയിരിക്കും.

  • @Melvin523
    @Melvin523 24 дні тому +6

    Tom jose is a waste of time
    He is trying to please Muslims
    I switch off when he speaks

  • @thressiammavarghese7134
    @thressiammavarghese7134 24 дні тому +2

    To mine. Aarengilum.. Kollan.vannal.kaiketti.ninnu.kodukkum

  • @georgejohn2959
    @georgejohn2959 24 дні тому +9

    Tom Jose koya nalla veluppikkal aanallo.😅

  • @mathewmathew7507
    @mathewmathew7507 23 дні тому +2

    Tom Jose please read & learn BIBLE properly.? It is not the faith of Christianity but some people erred,!!❓

  • @mathewgeorge3153
    @mathewgeorge3153 24 дні тому +5

    Tom is a big fool

  • @sukumarankn947
    @sukumarankn947 24 дні тому +4

    അവസാനം പറഞ്ഞ വ്യക്തി ഉള്ളത്
    തുറന്നു പറഞ്ഞു.

    • @skariapj1798
      @skariapj1798 22 дні тому

      ശ്രീ സുകുമാരൻ സാർ ,
      ആ വ്യക്തി പറഞ്ഞതാണ് ശരി. അതാണ് സത്യം.
      എ ഡി 325ൽ കോൺസ്റ്റന്റൈൻ ചക്രവർത്തി ഉണ്ടാക്കിയ മതമാണ് ഞാനുൾപ്പെടെയുള്ളവർ അംഗങ്ങളായിട്ടുള്ള ക്രിസ്തുമതം.
      മധ്യകാലഘട്ടത്തിനെ യൂറോപ്പിന്റെ ഇരുണ്ട കാലഘട്ടമെന്നാണ് വിശേഷിപ്പിക്കാറുള്ളത് .
      കാരണം ? ഈ മതത്തിന്റെ തേര്‍വാഴ്ചയായിരുന്നു അക്കാലങ്ങളിൽ. പിന്നീട് സമുദ്രയാത്രകളെല്ലാം നടത്തിയവർ അവിടങ്ങളിൽ കണ്ട കാഴ്ചകൾ വിവരിച്ചപ്പോഴാണ് അന്നുവരെ ഈ മതം വെച്ചുപുലര്‍ത്തിയിരുന്ന വിശ്വാസങ്ങളെല്ലാം വെറും വിവരക്കേടുകളായിരുന്നു എന്നു മനസ്സിലായത്. അപ്പോഴേക്കും ഇവരുടെ കൈകളിൽനിന്നു കാര്യങ്ങൾ കുറേശ്ശേ പിടിവിട്ടു പോവുകയും പുതിയ വീക്ഷണങ്ങൾക്കനുസരിച്ചു വിശ്വാസങ്ങളിൽ വെള്ളം ചേർക്കാനും ഇവർ പ്രേരിതരായി.
      അതാണ് ഇന്നത്തെ യൂറോപ്പ്.
      ഇപ്പോൾ കിടന്നു ടോം ജോസിനെ ഈ കമെന്റ് ബോക്സിൽ പരിഹസിക്കുന്നവക്ക് ഈ മതത്തിന്റെ എ ബി സി ഡി അറിയില്ല എന്നതാണ് വാസ്തവം...!!

  • @josemelakathu3114
    @josemelakathu3114 24 дні тому +4

    What nonsense is Tom talking? Avoid this nonsense tom from this debate. He is utterly speaking nonsense only

  • @vkvk300
    @vkvk300 23 дні тому +3

    ഗ്രന്ധപരമായി എല്ലാം ഒന്നാണ് ആധുനിക സമൂഹം മാറി ഇസ്ലാം മാറാൻ ശ്രമിക്കുന്നില്ല

  • @TheNallathambi
    @TheNallathambi 24 дні тому +1

    Nazar Bhai roughing up.

  • @vkvk300
    @vkvk300 23 дні тому +2

    പിടിച്ചടുത്ത രാജ്യം. വിട്ടുകൊടുക്കണമെന്ന് പറയുന്നത് യു എന്നാണ് യു എൻ നിയമം അംഗീകരിക്കുന്ന രാജ്യങ്ങൾക് മാത്രമേ നിയമപരിരക്ഷയുള്ളൂ
    മുസ്ലിം രാജ്യങ്ങൾ യു എൻ നിയമം നടപ്പിലാക്കുന്നില്ല

  • @antonyp.k3852
    @antonyp.k3852 24 дні тому +5

    Tom Jose very bad spoken

  • @mathewjoseph3874
    @mathewjoseph3874 24 дні тому +2

    Old testament we can see tribal nature'

  • @DrosoJK
    @DrosoJK 21 день тому +1

    ഗൂഗിൾ സേര്‍ച്ച് ചെയ്താല്‍ ഞാന്‍ പറഞ്ഞത് മനസിലാകും.ക്രിസ്ത്യാനി ലോകത്ത് ഒരു ശക്തിക്കും അവരെ തേടാന്‍ പറ്റില്ല.ജൂതന്‍ പോലും.

  • @user-jf1ts7kf5y
    @user-jf1ts7kf5y 24 дні тому +2

    Hi Tom Joseph, Jews, Christian ideologies are entirely different from Islam.. No comparison!! You try to balance Islam & christanity just to please someone or you are pretending to be a secularist..
    Sometimes, you speak foolishness and sounds ignorant.. Understand what Jusus did was just a punishment.. Like we punish our children.. Nothing more..
    Hi sister Rose, appreciate your clear faith..

  • @TheNallathambi
    @TheNallathambi 24 дні тому

    Pavam vittekku.

  • @alexbaby6054
    @alexbaby6054 24 дні тому +3

    ക്രിസ്തു സഭ സ്ഥാപിച്ചിട്ടുണ്ട്
    പത്രോസേ നീ പാറയാകുന്നു ഈ
    പാറമേൽ എൻ്റെ സഭ സ്ഥാപിക്കുന്നു എന് പറഞ്ഞിട്ടു
    ണ്ട് ബൈബിൾ പഠിക്കുക

    • @thomasv.s6548
      @thomasv.s6548 23 дні тому

      പത്രാ സേ നീ പാറകുന്നു എന്ന് ഒരു വാക്യംബൈബിളിൽ ഇല്ല ഒന്നുകൂടിശ്രദ്ധയോടെ വായിക്കു

    • @skariapj1798
      @skariapj1798 22 дні тому

      ​@@thomasv.s6548
      തോമസ് സാറ് പറഞ്ഞത് ശരിയാണ്. പത്രോസ് പാറയാണെന്നു പറഞ്ഞിട്ടില്ല.
      " ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്‌; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്‌ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല " .
      മത്തായി 16 : 18.
      ഇവിടെ പത്രോസിനെ പത്രോസ് ആകുന്നു എന്നാണു പറഞ്ഞത്.
      പത്രോസ് പാറയാകുന്നു എന്നല്ല. വേണമെങ്കിൽ അങ്ങിനെ ഇന്റെർപ്രെറ്റ് ചെയ്യാമെന്ന് മാത്രം..!!

  • @csm939
    @csm939 24 дні тому +7

    ടോം ജോസ് നു എവിടെയാ എന്താ പറയേണ്ടത് എന്ന് അറിയില്ല.... ഒന്നാമത് പറയുമ്പോ ഞെരങ്ങല... ങ്ങ ങ്ങി എന്നൊക്കെ പറഞ്ഞു വാ തുറക്കാതെടോ

    • @sobhanasobhana1379
      @sobhanasobhana1379 24 дні тому +1

      ഒരു മുറിയെണ്ടിയുടെ ദയനീയ രോദനം

    • @anishjanardhanan3982
      @anishjanardhanan3982 17 днів тому

      ഗോവയിലെ ആളുകളെ കൊന്നൊടുക്കിയത് എന്തിനു വേണ്ടിയായിരുന്നു

  • @mssomarajan7205
    @mssomarajan7205 23 дні тому

    Ehova and christ is one amd the same as per Bible. Now decide.

  • @mathewthomas9263
    @mathewthomas9263 22 дні тому +1

    Mr. Tom, please do not combine or equalize the islam and Christias. I think you know what the islam matham's kithab teaches. All the prpblems islam makes are under the basise of their kithab kurran. Not any islamist will not rejet that whatever a single islam man do. But Christians are not like that. Whoever do any bad thing is not under the Bible. The Bible especialy the New Testment teaches to love your enemies. Pray for the one who pesivute you. If anybody do against that Christians will not support that. Tom you know this. Then why you speak like this . Do you want to please the islamists???? Very very bad. Please correct your statement. God bless you.

  • @hamzausman2133
    @hamzausman2133 24 дні тому +3

    Tom jose 💯👍👍🙏

  • @josephthomas3059
    @josephthomas3059 24 дні тому +3

    Tom inte urundukali 😂. Ellam orupole anennu paranju muslimsine suhippikkunna kochu kallan.

  • @devassypl6913
    @devassypl6913 23 дні тому +1

    ടോമിന് തലക്ക് വട്ടായിപോയോ 😄

  • @tomykabraham1007
    @tomykabraham1007 23 дні тому +1

    ഉമ്മതും കാ തിന്ന ജാതി 😂😂😂

  • @roychalil8217
    @roychalil8217 20 днів тому +1

    ടോം ജോസ്, ബൈബിൾ സംബന്ധമായും ക്രിസ്തു സംബന്ധമായും ചർച്ചയിൽ യാതൊരു കഴമ്പും കൊഴമ്പും ഇല്ലാത്ത പുള്ളിയാണ്.
    അദ്ദേഹത്തിൻ്റെ ചർച്ചകൾ ബഡായി ബംഗ്ലാവാണ്

  • @kprocks20
    @kprocks20 24 дні тому +3

    സ്വന്തം മതം പറഞ്ഞപ്പോ ചിലര്‍ക്ക് കുരു pottiyallo😂

  • @sureshkumarp.m6997
    @sureshkumarp.m6997 23 дні тому +2

    കൃസ്ത്യാനികളാണ് കോളനി വാഴ്ചയുടെ അടിസ്ഥാനം.കോളോണിയലിസമാണ് ലോകത്ത് ഏറ്റവുംവലിയ ചൂഷണം നടത്തിയതും ആക്രമണവും കീഴ്പ്പെടുത്തലുകളും നടത്തിയത്.കൃസ്തുമതം അതിനെ പിന്തുണച്ചു.അതിന്റെ തണലിൽ ലോകം മുഴുവൻ മതപരിവര്‍ത്തനം നടത്തി.കേരളത്തിൽ വാസ്ക്കോടിഗാമ വന്നപ്പോൾ പൂക്കളുമായി സ്വീകരിക്കാൻ ചെന്ന കുട്ടികളുടെ കൈവെട്ടിക്കളഞ്ഞു എന്ന് കേട്ടിട്ടുണ്ട്.പിടിച്ചുകുലുക്കിയ കേരളത്തിൽ വർഗീയത ഉണ്ടാക്കിയത്.

  • @josechandy7644
    @josechandy7644 24 дні тому +6

    Tom Jose u r number one fool

  • @sundarbharath3247
    @sundarbharath3247 24 дні тому +1

    Xianity and Christ is different
    Xianity demolished other faiths across globe as what Portuguese did in Goa

  • @user-zh1qe2un5n
    @user-zh1qe2un5n 23 дні тому

    nasampidichavanmare adichu kammathum

  • @chandrankarunakarakerala3131
    @chandrankarunakarakerala3131 24 дні тому

    Pazhaya bible vavichitundo athilum anya mathastare upadravichitunde

    • @georgejohn2959
      @georgejohn2959 24 дні тому +3

      Pazhaya niyamam oru reference maathram. 'Pazhaya niyamam' enna peril thanne athu undu.
      Christians follow cheyyunnathu 'Puthiya niyamam' aanu. Athu vaayichu nokkuka.

  • @subramanianchilangaliyath8486
    @subramanianchilangaliyath8486 24 дні тому +2

    വാളും കൊണ്ടു നടന്ന ക്രിസ്തു ...ഞാൻ സമാധാനമല്ല വാളാണ്
    കൊണ്ടുവന്നിരിക്കുന്നത്...ആ വാൾ എന്തു
    ചെയ്യുമെന്നാണ് പറഞ്ഞിട്ടുള്ളത്....പഴയനിയമം അടിത്തറയാക്കി ക്രിസ്തുവിന്റെ കെട്ടുകഥ ലേബലൊട്ടിച്ചതാണ്
    ക്രിസ്തുമതം..യഹോവ തന്നെയാണ്... ക്രിസ്തു അല്ലേ പിന്നെ എന്തു _____ലെ വർത്തമാനമാണ് തള്ളുന്ന ത്....നിർത്ത് അസംബന്ധം...🐕🐕🐕

    • @sabumanayil1078
      @sabumanayil1078 23 дні тому +1

      സുബ്രമണ്യൻ്റെ കഥ പറയാം -
      ശിവനും പാർവ്വതിയും മഹാ മൈഥുനം നടത്തി, അപ്പോൾ ഭൂമി കുലുങ്ങി ദേവൻമാർ പേടിച്ചോടി, ബാക്കി ഒന്ന് വായിക്ക്

    • @savithri196
      @savithri196 23 дні тому

      അർഥം വേറെ.

    • @skariapj1798
      @skariapj1798 22 дні тому

      ✌️🙏

    • @babuthomaskk6067
      @babuthomaskk6067 21 день тому

      അത് ഇരുമ്പ് വാളല്ല സഹോ
      ദൈവവിശ്വാസം എന്ന വാൾ ധരിക്കുന്നവർക്ക് വീട്ടുകാർ തന്നെ ദൈവത്തിൽ നിന്നകലാൻ പ്രേരിപ്പിക്കുന്നവരാകും അങ്ങനെ തമ്മിൽ എതിരാകും

    • @sabumanayil1078
      @sabumanayil1078 21 день тому

      ഉപനിഷത്ത് പ്രാർത്ഥനയാണ്,
      അസതോമാ: സദ്ഗമയ:
      തമസ്സോമാ: ജ്യോതിർഗമയ:
      മൃത്യോമാ: അമൃതംഗമയ: ഭാരതത്തിലെ മഹർഷിമാരുടെ പ്രാർത്ഥനയായിരുന്നു
      ഇത് . . .
      അർത്ഥം ഇതാണ്
      അസത്യത്തിൽ നിന്ന് സത്യത്തിലേക്ക് നയിക്കണമേ, .
      ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കണമേ . .
      മരണത്തിൽ നിന്ന് ജീവനിലേക്ക് നയിക്കണമേ എന്നാണ്.
      ഇതിൻ്റെ ഉത്തരമായി ദൈവമായ യേശു മനുഷ്യനായി അവതരിച്ചു. '
      യേശു പറഞ്ഞു . .
      ഞാനാണ് സത്യം ,ഞാനാണ് ലോകത്തിൻ്റെ പ്രകാശം, ഞാനാണ് ജീവൻ

  • @santhanv4604
    @santhanv4604 24 дні тому +5

    I hope the Helicopter didn’t cause any damage to the ‘ Mountain & Grass .🥷🧛🏿‍♀️🧌👿🐍🐖

    • @georgejohn2959
      @georgejohn2959 24 дні тому +2

      . . . And in heaven, the President insisted all the 72 hoories to wear hijab.

  • @subramanianchilangaliyath8486
    @subramanianchilangaliyath8486 24 дні тому +1

    കുറാൻ...ബൈബിളിൻ്റെ...വകഭേദം മാത്രം...തള്ളണ്ട...😎😎😎😎