EA Jabbar ബലി പെരുന്നാൾ സന്ദേശം നരബലിയെ ഇനിയും അനുസ്മരിക്കണോ

Поділитися
Вставка
  • Опубліковано 26 вер 2024
  • EA Jabbar ബലി പെരുന്നാൾ സന്ദേശം നരബലിയെ ഇനിയും അനുസ്മരിക്കണോ
    Thank you for your Continued Support:
    Social Profiles : bio.link/liyak...
    WhatsApp: 6282933384
    Website: www.mulhid.org
    Featured Channels:
    @Al-Usthad Roasted @Liyakkathali CM

КОМЕНТАРІ • 105

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 3 місяці тому +3

    ഇപ്പോൾ ചില മുസ്ലിം ഗ്രൂപ്പുകൾ ആടിനു പകരം ആടിന്റെ രൂപത്തിൽ കേക്ക് ഉണ്ടാക്കി കട്ട്‌ ചെയ്തു ബക്രീദ് ആഘോഷിക്കുന്നുണ്ട്. അങ്ങനെയും മതത്തിൽ റീഫോം/നവീകരണം/ ഗുണകരമായ മാറ്റം സാധ്യമാണ്. ഖുറാനിൽ ബാക്രിടിനു റഫറൻസ് ഇല്ല

  • @saidalavimmankarathodi
    @saidalavimmankarathodi 3 місяці тому +3

    വെരി ഗുഡ് മാഷേ

  • @WORLDENDEAVOUR.TRAVEL
    @WORLDENDEAVOUR.TRAVEL 3 місяці тому

    മനുഷ്യൻ മാറും പക്ഷേ സമയമെടുക്കും.

  • @sunnyjacob6500
    @sunnyjacob6500 3 місяці тому +6

    ഞാൻ I.C.U. വിൽ കിടന്ന സമയത്ത് പിശാച് എൻ്റെ കൂടെ ആയിരുന്നു താമസം. എന്നും negetive hallucination കിട്ടുമായിരുന്നു. I.C.U. വിൽ 37 ദിവസങ്ങൾ ആയിരുന്നു എൻ്റെ വാസം.

    • @josew202
      @josew202 3 місяці тому +2

      ഭാര്യ അതെ ICU ഇൽ തന്നെ കിടക്കേണ്ടി വന്നതെങ്ങിനെ?

  • @AbdulMajeed-sk9of
    @AbdulMajeed-sk9of 3 місяці тому +3

    Devil 👿 is the close partner of God...Both they trying to deceiving human beings..😅😊

  • @wisemankannur1320
    @wisemankannur1320 3 місяці тому +9

    ഈ ത്യാഗത്തിന്റെയും സഹനത്തിന്റെയും കഥ കഴിഞ്ഞ വെള്ളിയാഴ്ച സലഫി പള്ളിയിലെ ഖുത്ബായിൽ പറഞ്ഞിട്ടുണ്ട്. പക്ഷെ ഖത്തീബ് ജബ്ര യെ പേടിച്ചിട്ടാണെന്നു തോന്നുന്നു, ഇതു താഫ്സീറുകളിൽ വന്നത് ജൂദ കഥകളിൽ നിന്നായിരിക്കാം എന്നും കൂട്ടിച്ചേർത്തു. അല്ലാഹു അ അ ലം എന്നും പറഞ്ഞു. ( നോട്ട്: ഞാൻ മുസ്ലിം ആണൊ മുനഫിഖ് ആണൊ മുറുത്തദ് ആണൊ എന്നു എനിക്ക് തന്നെ അറിയില്ല. എന്നാലും ഇടക്കിടെ പ്രതേകിച്ചു ജുമാ ക്കു പോകാറുണ്ട്)

    • @kiliyamannil
      @kiliyamannil 3 місяці тому +1

      ഇവിടേം അങ്ങനെയൊക്കെ തന്നെ..

    • @alameen4766
      @alameen4766 3 місяці тому

      അതൊക്കെ പോട്ടെ മനുഷ്യർ ബലി എന്ന് പേരിടാതെ ഡോക്ടർക്കു ലക്ഷങ്ങൾ നൽകി ദിവസവും മരണപെടുന്നു. അതിൽ കുഴപ്പമൊന്നുമില്ല അതിനെ അതിജീവിക്കാൻ ഒന്നും ഇല്ലേ. നൂറ്റാണ്ടുകളായി യുക്തി നിരീശ്വര വാദികൾ ചലക്കുന്നതല്ലാതെ അതിജീവത്തിന് വല്ലതും ഉണ്ടോ. 😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃ഇല്ലെങ്കിൽ ഈ ചാലപ്പ് കൊണ്ട് എന്ത് പ്രയോജനം. 😃😃

    • @fireball_20241
      @fireball_20241 3 місяці тому

      @@kiliyamannil ഖാൻ ബഹദൂർ കിളിയമണ്ണീൽ സാഹിബ് ആരായിട്ട് വരും?.

    • @ottakkannan_malabari
      @ottakkannan_malabari 3 місяці тому

      മതമോ വിശ്വാസമോ തെറ്റാണെന്ന് പറഞ്ഞില്ല. അത് മറ്റൊരാളെ ബലപ്രയോഗത്തിലുടെ അവരിൽ അടിച്ചേൽപ്പിക്കുന്നതും അവരുടെ വിശ്വാസം മ്ലേച്ഛമാണ് എന്ന് പറഞ്ഞ് അപമാനിക്കുകയും ചെയ്യാതിരുന്നാൽ:
      മതം ഒരു നഗ്നതയായി കരുതി വീടിനകത്ത് വച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ.

    • @jamalkaruvanpoyil3996
      @jamalkaruvanpoyil3996 3 місяці тому

      ഇവനെ ആരാ പള്ളിയിൽ കയറ്റുന്നത്, അടിച്ചു ഓടിക്കണം,

  • @MoosakuttyThandthulan
    @MoosakuttyThandthulan 3 місяці тому

    ജബ്ബാർ മാഷ് 👏👏👏👏👍👍👍👍👌👌👌👌💞💞💞💞🥰🥰🥰🥰

  • @JabraJabra-c5k
    @JabraJabra-c5k 3 місяці тому +1

    Good speach 👍

  • @dd-zl4yr
    @dd-zl4yr 3 місяці тому +1

    ❤❤

  • @majeed.majeed.891
    @majeed.majeed.891 3 місяці тому

    മാഷേ ❤🙏

  • @haneefa.khaneefa4483
    @haneefa.khaneefa4483 2 місяці тому

    ബലി കഥ യിൽ എന്റെ ഹീറോ ഇബിലിസ് ആണ് കാരണം അരുത് എന്ന് പറഞ്ഞത് അത് മാത്രം അല്ല തൗഹീദിന്റെ കുത്തക അവകാശം മുജാഹിദ് കളെ യാണ് ഞാൻ മുബ് കരുതിയിരുന്നത് എന്നാൽ ആദമിന് സുജൂദ് ചെയ്യാൻ പറഞ്ഞ പ്പോൾ തൗഹീതിൽ ഉള്ള എബിലീസിന്റെ അജൻ ജല ല തൗഹീദ് തെളീക്കപ്പെട്ടത് ആണ്, ഇബിലീസിന്റെ തൗഹീതിന്റെ കാര്യത്തിൽ നമ്മന്റെ മുജാഹിദ് വെറും സീറോ ആണ് ജയ് ജയ് ഇബിലീഷ് 😂

  • @Krishnankutty-o4f
    @Krishnankutty-o4f 3 місяці тому

    👌👍

  • @HUMAN28284
    @HUMAN28284 3 місяці тому +1

    ഖുർആൻ ദൈവികം ആണോ ?
    ഉത്തരം : ഒരിക്കലുമല്ല

  • @moideenkunjut.a.5771
    @moideenkunjut.a.5771 3 місяці тому

    ഖുർആനും ഹദീസും മൊത്തത്തിൽ
    കലക്കി കുടിച്ചവരാണ് ഞങ്ങൾ !

    • @ottakkannan_malabari
      @ottakkannan_malabari 3 місяці тому

      എന്നാരും പറഞ്ഞിട്ടില്ല. അറമ്പി ഭാഷയിലെ അറിവ് കുറവ് കാരണം തെറ്റ് പറ്റിയിരിക്കാം എന്ന് JM പറഞ്ഞിട്ടുണ്ട് ....

  • @moideenkunjut.a.5771
    @moideenkunjut.a.5771 3 місяці тому

    ഒരു തെറ്റായ വിഷയവും ക്വുർആനിൽ ഇല്ല😅

  • @josejacob6569
    @josejacob6569 3 місяці тому

    Onnu padichu noku, manassilaku 😂

  • @v.m.abdulsalam6861
    @v.m.abdulsalam6861 3 місяці тому

    മുഹമ്മദ്‌ നബി (സ) ഹദീസ് എഴുയിട്ടില്ല. മുഹമ്മദ്‌ നബി (സ ) യുടെ മരണത്തിനു രണ്ടു നൂറ്റാണ്ട് കഴിഞ്ഞതിനു ശേഷമാണ് ഹദീസ് ഇമാം ബുഖാരി എഴുതിയത്. ആദ്യത്തെ നാല് ഖലീഫമാരുടെ 29 വർഷത്തെ ഭരണം അട്ടിമറിച്ചു അധികാരത്തിൽ വന്ന മുആവിയ രാജാവ് മുഹമ്മദ്‌ നബി (സ) യുടെ പ്രവാചകത്വത്തിന് മുമ്പ് ജാഹിലിയ കാലഘട്ടത്തിലെ അനാചാരങ്ങൾ പുനസ്ഥാപിച്ചു. ആ അനാചാരങ്ങൾ മുഴുവനും തലമുറകളിലൂടെ കൈമാറി ബുഖാരിയുടെ ഹദീസ് കിതാബിൽ ഉൾപ്പെട്ടു.

    • @sapien2023
      @sapien2023 3 місяці тому

      ഖുർആനും അങ്ങനെ തന്നെയല്ലേ. മുഹമ്മദ്‌ മരിച്ചിട്ട് കുറേ കൊല്ലങ്ങൾക്ക് ശേഷമല്ലേ അതും ഒരു ഗ്രന്ഥരൂപത്തിൽ എഴുതിയത്. അതിൽ ഉള്ള അന്യമത വിദ്വേഷവും തന്നെയാണ് ഹദീസിൽ ആവർത്തിച്ചു വന്നിട്ടുള്ളത്.

  • @mumtazabdulla9420
    @mumtazabdulla9420 3 місяці тому

    ഹോ....... ആദമി..........ചരിത്ര പുരുഷനായ സദ്ദാം ഹുസൈൻ ന്റെ അനുസ്മരണ ദിനമാണ് ബലിപ്പെരുന്നാൾ.

    • @sapien2023
      @sapien2023 3 місяці тому +1

      എത്ര മനുഷ്യരെ കൊന്നവനാണ് ഈ ചരിത്ര പുരുഷൻ?

    • @mumtazabdulla9420
      @mumtazabdulla9420 3 місяці тому

      @@sapien2023 കൊല മഹാ പാപങ്ങളിൽ പെട്ടതാണ്, വധം പുണ്ണിയവുമാണ്. കൂടുതൽ മനസ്സിലാക്കാൻ ഇന്ത്യൻസിനിമ കാണുക.

  • @moideenkunjut.a.5771
    @moideenkunjut.a.5771 3 місяці тому

    ഖുർആൻ 100% ദൈവികം !!

  • @chandrikachandrann
    @chandrikachandrann 3 місяці тому

    ഹോ 🤔!🖐️

  • @എന്റെഅഭിപ്രായം-യ2ഛ

    ബൈബിൾ മൊത്തത്തിൽ ബലി കഥ. രക്തം ചിന്താതെ പാപമോചനം ഇല്ല ബൈബിളിൽ കാണാം, ആ ബലിംമാംസം കഴിക്കില്ല, അത് പാപം അകറ്റാൻ, ഇസ്ലാമിൽ പാപം ആകറ്റാണോ, ശത്രു സംഹാരത്തിനോ ഒരുബലിയുമില്ല, ഇവിടെ ചരിത്രം ഓർക്കുന്നു, മുസ്ലിംകൾക്ക്, ബലിയില്ല, സന്നദ്ധത യുടെ വിജയം മൃഗത്തെ അറുത്തു ഭക്ഷണ മാക്കി എല്ലാവരും വിജയം കൊണ്ടാടുന്നു. ബൈബിൾ നന്നായി വായിച്ചാൽ ബലി എന്താണെന്നു വില യിരുത്താം

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 3 місяці тому

      Narrated Aisha:
      Abu Bakr came to my house while two small Ansari girls were singing beside me the stories of the Ansar concerning the Day of Buath. And they were not singers. Abu Bakr said protestingly, "Musical instruments of Satan in the house of Allah's Messenger (ﷺ) !" It happened on the `Id day and Allah's Messenger (ﷺ) said, "O Abu Bakr! There is an `Id for every nation and this is our `Id."
      Sahih Bukhari 2:15:72

    • @raheemp5250
      @raheemp5250 3 місяці тому

      😂😂😂

  • @moideenkunjut.a.5771
    @moideenkunjut.a.5771 3 місяці тому

    അല്ലെങ്കിൽ നിങ്ങൾ ഒരു ആയത്ത് കൊണ്ട് വരൂ?

    • @raheemp5250
      @raheemp5250 3 місяці тому

      😂😂😂

    • @sapien2023
      @sapien2023 3 місяці тому +1

      അലിഫ്... ലാം... മീം... തിൽക ആയതും മീൻ മജ്നൂനിൽ ഗബീയ്

  • @moideenkunjut.a.5771
    @moideenkunjut.a.5771 3 місяці тому

    ആദ്യം ജബ്ബറിനോട് ഡ്രൈവിംഗ് പഠിക്കാൻ പറ !
    അതിനു ശേഷം ഡ്രൈവിംഗ് സ്കൂൾ
    നടത്താം!

  • @faisalthachangodan
    @faisalthachangodan 3 місяці тому +1

    ജബ്ബാറിന് പ്രായമായതിന്റ ചെന്നി ബാധയയും നിരാശയും ആണ് മക്കളേ........!!"!"

    • @sapien2023
      @sapien2023 3 місяці тому

      ആണെങ്കിൽ നിനക്കെന്താ... മുഹമ്മദിന് ഉണ്ടായിരുന്ന പോലെ വല്ല വെളിപാടും ഇറക്കി ആൾക്കാരെ പറ്റിക്കാനൊന്നും ജബ്ബാർ പോവില്ല.

  • @vk31607
    @vk31607 3 місяці тому +2

    ഒരു സംഭവം
    കഥയാണോ പ്രാകൃതമാണോ
    എന്ന്
    ഇയാൾ ഏത് മെഷീൻ
    വെച്ചാണ് ആവോ
    പരിശോധിക്കുന്നത് ?

    • @RasilPS
      @RasilPS 3 місяці тому

      അത് മനസ്സിലാക്കാൻ മെഷിൻ വേണ്ട യുക്തി ബോധം മതി
      പണ്ട് കാലങ്ങളിൽ ചില മനുഷ്യർ യക്ഷി പ്രേത കഥകൾ യാഥാർഥ്യം ആണെന്ന് കരുതി സന്ധ്യ കഴിഞ്ഞാൽ യാത്രകൾ ഒഴിവാക്കും electricity വന്നപ്പോൾ പ്രേതങ്ങളും യക്ഷികളും അപ്രതിക്ഷമായി അത് പോലെ സോഷ്യൽ മീഡിയ മതങ്ങളെയും മതത്തിലെ മണ്ടൻ കഥകളെയും ഒഴുക്കികളയും

    • @sarathmarokkylive
      @sarathmarokkylive 3 місяці тому +4

      A machine called human commonsence !!

    • @udhamsingh6989
      @udhamsingh6989 3 місяці тому +1

      ആറാം നൂറ്റാണ്ടിൽ ആ മെഷീന്റെ പേരു് വാൾ ... ഇപ്പോൾ അതിന്റെ പേരു് ബെൽറ്റ് ബോംബ് ...

    • @vk31607
      @vk31607 3 місяці тому

      @@udhamsingh6989 എന്നിട്ടാണ് ലക്ഷക്കണക്കിന് ഇന്ത്യക്കാർ പ്രാകൃത നിയമമുള്ള ആ നാടുകളിലേക്ക് പേടിച്ച് പേടിച്ച്
      തൊഴിൽ തേടിപ്പോകുന്നത്
      കുപ്രചരണം കൊണ്ടല്ല
      വസ്തുതകൾ കൊണ്ടാണ് സംവദിക്കേണ്ടത്

  • @എന്റെഅഭിപ്രായം-യ2ഛ

    ബീഫ് കഴിക്കുമോ? Vegi. ആണോ.

  • @k.k.4950
    @k.k.4950 3 місяці тому +1

    നിങ്ങൾ കണ്ടോളു. ഈ ജബ്ബാർ ഒരു ദിവസം ഇങ്ങനെ പറയും. ഞാൻ എന്റെ തെറ്റ് തിരിച്ചറിഞ്ഞു. ഞാൻ അല്ലാഹുവിലേക്ക് തിരിച്ചു മടങ്ങുന്നു എന്ന്. തീർച്ച.....

    • @justarandomguy537
      @justarandomguy537 3 місяці тому

      Nokki irunno

    • @Muthumanes
      @Muthumanes 3 місяці тому +1

      ഒരിക്കലുംഉണ്ടാവില്ല

    • @udhamsingh6989
      @udhamsingh6989 3 місяці тому +2

      മദ്യപ്പൊ യേം. 72hoories ഉം ഒക്കെ ഓർത്താൽ ആർക്കായാലും അങ്ങനെയൊക്കെ തോന്നും.. ഒരു ജവാൻ വാങ്ങാൻ നമ്മള് പെടുന്ന പാട്. ഹൊ.. അവിടെ മദ്യപ്പുഴ...

    • @reshmiachuthan7408
      @reshmiachuthan7408 3 місяці тому

      ​@@udhamsingh6989😃

    • @sapien2023
      @sapien2023 3 місяці тому +1

      അതിന് അയ്യൂബിനെ പോലെ ദീനിന്റെ ചെലവിൽ ജീവിക്കേണ്ട ഗതികേട് ജബ്ബാറിന് ഇല്ല.

  • @moideenkunjut.a.5771
    @moideenkunjut.a.5771 3 місяці тому

    ഇതുപോലത്തെ ഒരു കഥ തനിക്ക്
    കൊണ്ടുവരാൻ പറ്റുമോ!
    ഈ ലോകത്ത് മുഴുവൻ സമയവും
    പ്രാർത്ഥിച്ച് കൊണ്ടിരിക്കുന്ന ഒരേ ഒരു മനുഷ്യൻ
    മുഹമ്മദ് മുസ്തഫ (സ)

    • @ahamed5000
      @ahamed5000 3 місяці тому

      😂😂😂😂

    • @udhamsingh6989
      @udhamsingh6989 3 місяці тому +1

      മുഴുവൻ സമയവും പ്രാർത്ഥിച്ചോണ്ടിരുന്നാൽ ചെലവിനൊക്കെ എന്തു ചെയ്യും ...പിന്നെ ഇങ്ങനെയൊരു കഥയുമായി ഇനി ആരെങ്കിലും വന്നാൽ നാട്ടുകാര് അവനെ തല്ലിക്കൊല്ലം .

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 3 місяці тому

      എടൊ കോയാ ഒരു ജൂതൻ കൊണ്ടുവന്ന കഥ മാമ്മതും മാമനും കോപ്പിഅടിച്ചതല്ലേ?

    • @raheemp5250
      @raheemp5250 3 місяці тому

      അതിലു൦ കൂടുതൽ ആളുകൾ യേശുവിനെ പ്രാ൪ത്ഥിക്കുന്നു
      എണ്ണമാണ് ശരിയുടെ മാനദണ്ഡമെങ്കിൽ കൃസ്ത്യാനിറ്റിയാണ് ശരി

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 3 місяці тому

      അല്ല കോയാ ജൂതൻ കഥ കോപ്പി ചെയ്തത് അല്ലെ ഇതു

  • @ahamedkolakara
    @ahamedkolakara 3 місяці тому

    You are slowly diverting
    From your atheists theology
    Slowly coming to the faith fold
    There is a change of thoughts taking place with you
    You are daring to give a good message accusing the جاحلية time
    See ..when the time passes by everything gets worn and tears and Jahalath will come back
    So you too went back to your Jahalath
    It seems now your Jahalath has got worn-out
    And coming back to faith
    You sound so too..
    From your words
    There is a big change taking place with you
    The cretic puching words
    Has become very weak Jebbar Kka
    In the debate with MM Akbar you have mentioned about ''Malappuram Kathi''
    Malappuram Mappila Katthi ' why not
    Keep on that punch critic word s ..Jabbar Kakka
    Poor ...Jabbar Kakka
    Good luck to you... Kakka

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 3 місяці тому

      Old age is waning him. Moreover he is not recovered from the shock of defeat of Marxists in Kerala as well as BJP making government at centre

  • @moideenkunjut.a.5771
    @moideenkunjut.a.5771 3 місяці тому

    അല്ലാഹു വിൻ്റെ ശിക്ഷ ഇവനിൽ
    സമീപസ്ഥമാണ്.
    കാത്തിരുന്നു കണ്ടോ?
    ഫിർഔൻ (ഫറോവ) ശിക്ഷിച്ചത് പോലെ!
    ഫിർഔൻ ൻ്റെ ജഡം ഇപ്പോഴും live ആയി കാണാം
    ഇതാണ് അല്ലാഹുവിൻ്റെ ഇടപെടൽ

    • @HasnaAbubekar
      @HasnaAbubekar 3 місяці тому +1

      തേങ്ങാക്കൊല

    • @raihans9643
      @raihans9643 3 місяці тому

      അല്ലാഹു ലോക പ്രശസ്തനാകു ന്നതിന് മുമ്പു തന്നെ ഈജിപ്തിലെ ഫറോവമാരുടെ dead body എംബാം ചെയ്ത് പിരമിഡിനകത്ത് സൂക്ഷിച്ചിരു ന്നു. ഈ വിവരം അല്ലാഹുവിൻ്റെ fake ID യായ മുഹമ്മദ് നബിക്ക് അറിയാ മായിരുന്നു..
      ഈ വിവരങ്ങളും തോറയിലെ കഥകളും കൂട്ടിച്ചേർത്ത് പുള്ളി വെറുതെ ഒരു വെടി പൊട്ടിച്ച താണ് പുള്ളേ 😂
      ഇത് മനസ്സിലാക്കാനുള്ള ബുദ്ധി പോലും ഇല്ല അല്ലേ 😅?

    • @ashokanmeledeth6096
      @ashokanmeledeth6096 3 місяці тому +1

      മണ്ണാങ്കട്ട

    • @RasilPS
      @RasilPS 3 місяці тому

      എടൊ മണ്ടൻ കുഞ്ഞാപ്പി നിങ്ങളീ പറയുന്ന ഫിർഔൻന്റെ ബോഡി ലോകത്ത് എവിടെ യെങ്കിലും ഉണ്ടോ എന്ന് ആദ്യം കണ്ടെത്തു ലോകത്ത് നശിക്കാത്ത മനുഷ്യ ബോഡി ധാരാളം ഉണ്ട് 😂

    • @RasilPS
      @RasilPS 3 місяці тому +1

      ഉവ്വ 😂😂

  • @moideenkunjut.a.5771
    @moideenkunjut.a.5771 3 місяці тому

    പരമാവതി ആളുകൾ ബലി അറുക്കുക

    • @phoenixvideos2
      @phoenixvideos2 3 місяці тому

      യുക്തി വാദികളെ
      പുണ്യം കൂടും 😂

    • @thescienceoftheself
      @thescienceoftheself 3 місяці тому +2

      കാടത്തം.

    • @udhamsingh6989
      @udhamsingh6989 3 місяці тому

      ചോരക്കൊതിയന്മാർ ... പൊട്ടിത്തെറി ... പൊട്ടിത്തെറി: പ്രസ്ഥാനം....

  • @RajeshKumar-g4k8k
    @RajeshKumar-g4k8k 3 місяці тому

    പണ്ട് കാര്യങ്ങൾ സംഭവിച്ചതോ കഥയോ ആയിരിക്കാം. എല്ലാ ഉത്സവങ്ങളും ആഘോഷങ്ങളും അങ്ങനെ തന്നെയാണ് തുടങ്ങിയത്. അത് കൊണ്ട് ഇപ്പോൾ അതൊന്നും ആഘോഷിക്കരുത് എന്ന് പറയുന്നതിന്റെ അർഥം മനസ്സിലാവുന്നില്ല. അങ്ങനെ ഒരു ആഘോഷം സമൂഹത്തിൽ പ്രശ്‍നം ഉണ്ടാക്കുന്നെങ്കിൽ, അങ്ങനെ ഒരു ചിന്തിച്ചാൽ പോരെ? അവർ സ്വപ്നം കണ്ടതാണെങ്കിൽ ആയിക്കോട്ടെ. celebration കൾക്ക് പോസിറ്റിവിറ്റി ഉണ്ടല്ലോ. സിസ്റ്റം1നെ കുറിച്ചു ആധികാരികമായി സംസാരിക്കുന്ന താങ്കൾ കാണുന്നിടത്തെല്ലാം കേറി പിടിക്കുന്നതെന്തിനാണ്? ജനങ്ങൾ എന്ത് ചെയ്താലും കുറ്റം കാണാൻ മാത്രം അറിഞ്ഞിട്ട് കാര്യമില്ല. ഒരു പരിധി വരെ എല്ലാ ആഘോഷങ്ങളും ഐതിഹ്യങ്ങളിൽ നിന്ന് വന്നതാണ്. അത് കൊണ്ട് അതൊന്നും താൻ ആഘോഷിക്കണ്ട. താൻ ഒരു ഖുറാനും കെട്ടിപ്പിടിച്ചു മമ്മദിനെ ചീത്തയും പറഞ്ഞു ഒരു മൂലക്ക് മാറിയിരുന്നോളു. ജീവിതത്തിൽ ആഘോഷങ്ങൾ വേണ്ടവർ ആഘോഷിക്കട്ടെ. ആഘോഷങ്ങളുടെ കാര്യത്തിൽ ഇയാൾ ഇപ്പോൾ ഇസ്ലാമിസ്റ്റുകളെകാൾ കഷ്ടമായിട്ട് വരുകയാണ്. പിന്നെ സ്വപ്നത്തിന്റെ കാര്യം, നല്ല സ്വപ്നം എന്ത് കൊണ്ട് കാണുന്നു, അല്ലെങ്കിൽ ചീത്ത സ്വപ്നം എന്ത് കൊണ്ട് കാണുന്നു എന്നത് വ്യക്തമായി പറയാൻ തത്കാലം താങ്കൾക്കും കഴിയില്ല, അത് കൊണ്ട് ഓരോരുത്തർക്കും അവരവരുടെ രീതിയിൽ വിശ്വസിച്ചു കൊള്ളട്ടെ. അതിന് ഇത്ര അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല. യൂഫ്രട്ടിസ് നടിയുടെ തീരങ്ങളിൽ നടന്നു എന്ന് പറയുന്ന കാര്യങ്ങൾ എല്ലാം കഥയാണെന്ന് താങ്കൾ പറയുമ്പോൾ അത് കഥയല്ലെന്ന് പറയാൻ മറ്റുള്ളവർക്കും അവകാശമുണ്ട്. തെളിയിക്കാൻ പറ്റാത്ത കാര്യങ്ങൾ ഓരോരുത്തരും അവരുടെ രീതിയിൽ വിശ്വസിക്കുന്നതിൽ എന്ത് തെറ്റ്? സ്വതന്ത്രചിന്തയുടെ പേരിൽ എന്തെല്ലാം തോന്നിയവാസങ്ങൾ!

    • @mumtazabdulla9420
      @mumtazabdulla9420 3 місяці тому +2

      2....3....വർഷം മുംബ് കൊറോണ എന്ന ഒരു മഹാ സംഭവം ഉണ്ടായിരുന്നു, ആ സംഭവം എന്തല്ലാം നമ്മെ പഠിപ്പിച്ചു എന്നും നമുക്കറിയാം, എന്നാൽ ഒരു 30 50 വർഷം കഴിഞ്ഞൽ അതെല്ലാം കേട്ടുകഥകളാണ് എന്ന് പറയാൻ ഒരു കൂട്ടം ആളുകൾ ഉണ്ടാവും, അത്‌ തന്നെ യാണ് ഇസ്സലാമിനും സംഭവിച്ചത്.

    • @rehmanmohd1197
      @rehmanmohd1197 3 місяці тому +8

      ആരും ആഘോഷങ്ങൾക്ക് എതിരല്ല. പക്ഷെ ഈ ഹജ്ജിന് ലക്ഷകണക്കിന് പാവപ്പെട്ട ജീവികളെ നിഷ്കരുണം കൊന്ന് രണ്ടു കുന്നുകളുടെ ഇടയിൽ JCB കൊണ്ട് വന്ന് നിറച്ച് പെട്രോൾ ഒഴിച്ച് കത്തിക്കുന്നത് എന്താഘോഷമാണാവോ? 34 വർഷം സൗദിയിൽ ജോലി ചെയ്ത ഒരാളെന്ന നിലയിൽ പല പ്രാവശ്യം ഹജ്ജിന് പോയി നേരിട്ട് കണ്ടവനാണ് ഞാൻ. ഈയിടെ ആയിട്ടാണ് ബലിമൃഗങ്ങളിൽ 10% എങ്കിലും ഫ്രീ സ് ചെയ്ത് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ തുടങ്ങിയത്. ബാക്കി 90% വും ഇന്നും കത്തിച്ചു കളയുകയാണ്. ഇങ്ങനെയുള്ള ഒരു ആഘോഷം ലോകത്തിൽ മറ്റേതെങ്കിലും മതസ്തർക്കുണ്ടോ? ആഘോഷമാണു പോലും 'ഇങ്ങനെയുള്ള അനാചാരങ്ങൾ കണ്ടാണ് എന്നെപ്പോലെയുള്ളവർ സൗദിയിൽ വെച്ച് തന്നെ ഈ മതങ്ങളെല്ലാം ഉഡായിപ്പാണെന്ന് മനസ്സിലാക്കി സലാം ചൊല്ലി പിരിഞ്ഞത്.

    • @RasilPS
      @RasilPS 3 місяці тому

      അനാവശ്യ മായി ജീവികളെ കൊല്ലുന്നത് നിർത്തേണ്ടത് തന്നെയാണ് ഏത് ചോര കുടിയൻ ദൈവത്തിന്റെ പേരിലായാലും

    • @RajeshKumar-g4k8k
      @RajeshKumar-g4k8k 3 місяці тому

      ​@@rehmanmohd1197അപ്പോൾ വലിയ ഹാജിയാരാണ് അല്ലേ? പല പ്രാവശ്യം ഹജ്ജ് ചെയ്‌തെന്ന് പറഞ്ഞപ്പോൾ തന്നെ ആളിനെ മനസ്സിലായി. ഹരം അല്പം കൂടുതലായിരുന്നു അല്ലേ? എടോ മണ്ടൻ ഹാജിയാരെ, മുസ്ലിങ്ങളുടെ ബലിപെരുന്നാളിന്റെ ഐതിഹ്യത്തെ കുറിച്ചാണ് പറയുന്നത്. അവർ ബലിപെരുനാൾ ആഘോഷമായിട്ടാണ് കാണുന്നത്. അതിന്റെ കൂടെ ജബ്ബാർ അണ്ണൻ ഹജ്ജിന്റെ കാര്യവും പറഞ്ഞു എന്നുള്ളത് നേരാണ്. താൻ ഈ ജീവികളുടെ മാംസം വാരികോരി മൂക്കുമുട്ടെ കഴിച്ചപ്പോൾ ഇതൊന്നും അറിഞ്ഞില്ലായിരുന്നോ? കുറെ പ്രാവശ്യം കഴിഞ്ഞപ്പോഴാണോ പ്രശ്‍നം ആയിട്ട് തോന്നിയത്? അതങ്ങനെയാണ്, ആവശ്യത്തിലധികം വയറു നിറയുമ്പോൾ പിന്നെ പാവം ജീവികളെന്നൊക്കെ തോന്നിയല്ലോ, നല്ല കാര്യം. meat exporting കമ്പനികളിലും ഇങ്ങനൊക്കെ കാണാം. അതൊന്നും പറഞ്ഞു വാചകം അടിച്ചിട്ട് കാര്യമില്ല. extremistകളുടെയെല്ലാം പ്രശ്‍നം ഇതാണ്. extremist ആയാൽ എമു ആകേണ്ടിവരും. അതൊരു emotional issue ആണ്. മതം തലയിൽ വെച്ചാൽ തല തിരിയും. അത് കൊണ്ട് കാര്യങ്ങൾ മിതമായി ചെയ്യുക, അപ്പോൾ extremistഉം ആവില്ല, എമുവും ആവില്ല, സാധാരണ മനുഷ്യനെ പോലെ ജീവിക്കാം.

    • @RajeshKumar-g4k8k
      @RajeshKumar-g4k8k 3 місяці тому

      ​@@rehmanmohd1197വലിയ ഹാജിയാരാണ് അല്ലെ? പലപ്രാവശ്യം ഹജ്ജ് ചെയ്‌തെന്ന് പറഞ്ഞപ്പഴേ ആളിനെ മനസ്സിലായി. അത് കൊണ്ട് കൂടുതൽ വെളുപ്പിക്കാൻ നിൽക്കണ്ട. ഇവിടെ പരാമർശിക്കുന്നത് മുസ്ലിങ്ങളുടെ ബലിപെരുന്നാളിന് കുറിച്ചും അതിന്റെ ഐതിഹ്യത്തെക്കുറിച്ചുമാണ്. അവർ ബലിപെരുന്നാളിനെ ആഘോഷമായിട്ടാണ് കാണുന്നത്. അതാണ് ആഘോഷമെന്ന് പറഞ്ഞത്. ജബ്ബാർ അണ്ണൻ ഹജ്ജിന്റെ കാര്യം അതിന്റെ കൂടെ പറഞ്ഞുവെന്നുള്ളത് സത്യം. ഈ ജീവികളുടെ മാംസം മൂക്ക് മുട്ടെ കഴിച്ചപ്പോഴൊന്നും തനിക്ക് മനസ്സിലാകാതെ വയർ വല്ലാതെ നിറഞ്ഞു കഴിയുമ്പോൾ ഉള്ള ഈ "പാവം ജീവികൾ" വെളുപ്പിക്കൽ ആരെ ബോധിപ്പിക്കാനാണ്? meat exporting കമ്പനിയിൽ ഇതൊക്കെ കാണാൻ പറ്റും. എക്സ്ട്രീമിസ്റ്റുകളുടെ കുഴപ്പം ഇതാണ്. അമിതമായി മതം തലയിൽ വെക്കുമ്പോൾ സംഭവിക്കുന്ന emotional transition ആണ് എമുവായി മാറ്റുന്നത്. അമിതമായി മതം തലയിൽ കയറ്റിയാൽ തല തിരിയും. മിതമായി കാര്യങ്ങൾ ചെയ്യുക. അപ്പോൾ സാധാരണ മനുഷ്യനായി സമാധാനത്തോടെ ജീവിക്കാം.

  • @pramodtg111sep
    @pramodtg111sep 3 місяці тому

    Yahovaye kuttam paranjitu.. not even have the guts to debate a Christian Apologetic... ottaykku irunnu adikkathe debate cheyyu.. ONCE A MADRASA POTTAN, ALWAYS A MADRASA POTTAN.. LOOK AT ISRAEL, U WILL AUTOMATICCALY BELIEVE BIBLE.. MADRASA POTTA

    • @proaimbot1782
      @proaimbot1782 3 місяці тому +1

      Where’s your God?

    • @proaimbot1782
      @proaimbot1782 3 місяці тому +1

      Where does your God live 👎👎👎

  • @moideenkunjut.a.5771
    @moideenkunjut.a.5771 3 місяці тому +1

    ഈ ചാനൽ കണ്ട് കൊണ്ടിരിക്കുന്ന
    പകുതിയിലധികം പേരും ഇസ്‌ലാമിൻ്റെ വാഹകർ ആയി മാറും
    കാരണം താങ്കൾ പറയുന്നത് മുഴുവൻ നുണയാണ്

    • @HasnaAbubekar
      @HasnaAbubekar 3 місяці тому +3

      ഓട് സുഡു

    • @RasilPS
      @RasilPS 3 місяці тому +5

      😂 സംഭവിക്കുന്നത് നേരെ തിരിച്ചാണ്

    • @sreevalsank3583
      @sreevalsank3583 3 місяці тому +2

      പിശാചെത്ര നല്ലവൻ 😀😀

    • @thescienceoftheself
      @thescienceoftheself 3 місяці тому +3

      ലോകം സൃഷ്‌ടിച്ച ദൈവത്തിന്എന്തിനാടോ ഒരു ചെറിയ ജീവിയുടെ ചോര. തന്റെ മനസിലെ അഹങ്കാരം പോലെയുള്ള വികാരങ്ങളും ആഗ്രഹങ്ങളും ബലി കൊടുക്ക്. ബോധമില്ലാത്ത പോത്തേ

    • @udhamsingh6989
      @udhamsingh6989 3 місяці тому +4

      ജബ്ബാർ മാഷെക്കൊണ്ട് ഇങ്ങനെ പറയിപ്പിയ്ക്കുന്നത് സർവ്വജ്ഞാനിയായ അള്ളാഹുവാണ് പഹയാ...

  • @musthfapk7309
    @musthfapk7309 3 місяці тому

    താൻ പറയുന്ന. മൃഗബലിയും നരബലിയും ഒക്കെ പണ്ടു് കാലങ്ങളിൽ. നടന്നിട്ടുണ്ടു്. പക്ഷെ ആകാലത്തോടു് അത് അവസനിച്ചിറ്റില്ല. ഇന്നും മൂന്നാ ലോകരാജ്യങ്ങളിൽ നിന്നും അപൂർവ്വമായി നേർച്ച. പല അന്തവിശ്വാസത്തിലും ഇസ്ലാമല്ലാത്ത മറ്റു സമുദായങ്ങളിൽ നരബലി നടക്കുന്നുണ്ടു് ഈ കാലത്തും. നമ്മുടെ രാജ്യങ്ങളിൽ പോലും. എങ്കിലും. ഇസ്ലാമിൽ. 1500: വർഷ'ങ്ങൾക്ക് മുൻപേ നരബലി നിരോധിച്ചിരിക്കുന്നു. ആ സന്ദേശമാണ് ബലി പെരുന്നാൾ ' താൻ സൊപ്നത്തെ കുറിച്ചു പരിഹസിച്ചല്ലോ ദൈവം ഇബ്രാഹിം എന്ന പ്രവാജകൻ്റെ മകനായ ഇസ്മായിലിനെ ബലി അർപ്പിക്കാൻ സൊപ്നം കാണിക്കുകയും സൊന്തം മകനെ ബലിക്കായി സമർപ്പിച്ചപ്പോൾ. വീണ്ടും ദൈവസന്ദേഷം വന്നു. അരുത്. പകരം ഒരു മൃഗത്തെ ബലി അറക്കുക. ഇതിൻ്റെ അടിസ്ഥാനം. മനുഷ്യൻ ഒരിക്കലും ഒരു മനുഷ്യൻ്റെ കഴുത്തിൽ കത്തി വെക്കരുത്. നരബലി ഇസ്ലാം നിരോദിച്ചിരിക്കുന്നു എന്ന സന്ദേഷമാണ്. ദൈവം തരുന്നത്. ഈ കഥ. താൻ തൻ്റെ വകയായിട്ടു് ഒരു തിരകഥ പറയുകയാണ്. അത് തൻ്റെ കഥ. പക്ഷെ മുസ്ലിംങ്ങളും ഇതിനെയൊക്കെ മാറ്റിമറിച്ചു് മൃഗത്തെ ബലി ചെയ്യുന്നത് ഒരു വലിയ പുണ്യമാണ് എന്ന് കരുതുന്നതിൽ വലിയ അർത്തമില്ല. ഇതിൽ കൂടി വലിയ കച്ചവടവും നടക്കുന്നു. എങ്കിലും ഇസ്ലാമിൻ്റെ സന്ദേശം. ചിന്തിക്കുന്നവർക്ക്. പരിഹസിക്കാൻ പറ്റില്ല.

    • @sapien2023
      @sapien2023 3 місяці тому

      മൃഗം എന്ന വേദനയും വിശപ്പുമുള്ള ജീവിയെ കഴുത്തറുത്ത് കൊല്ലുന്നതിലൂടെ കാരുണ്യവാനായ ദൈവത്തിനു എന്ത് തൃപ്തി ആണ് ഉണ്ടാവുന്നത്. മനുഷ്യൻ കാട്ടിൽ ഉണ്ടായിരുന്ന ജീവികളെ ഇണക്കി വളർത്തി കൃഷിക്കും മറ്റും ഉപയോഗിക്കുകയും അവർ ആരാധിച്ച് പോന്നിരുന്ന ദേവതക്കോ ദേവനോ തങ്ങൾ വളർത്തുന്ന മൃഗത്തെ ബലി നൽകുകയും ചെയ്യുന്നത് അവരുടെ ഒരു അനാചാരം ആയിരുന്നു. ചിലർ അതിലും മുതിർന്നു മനുഷ്യനെ തന്നെ ബലി നൽകിയിരുന്നു. എന്നാൽ ബൈബിൾ എഴുതിയ കാലഘട്ടം ആയപ്പോഴേക്കും നരബലിയിൽ നിന്നും പൂർണമായി മാറി മൃഗബലിയിലേക്ക് എത്തി. ഇതിൽ ഒരു ദൈവമോ ദിവ്യത്തമോ പുണ്യമോ ഒന്നുമില്ല. മനുഷ്യന് ഓരോ കാലത്ത് തോന്നിയ ബുദ്ധി ഇല്ലായ്മകൾ ആരാധനകൾ ആയി മാറ്റി. അത് പോലുള്ള മറ്റൊരു ആരാധനായാണ് മക്കയിൽ പോയി കല്ലിനെ മുത്തുന്നതും ചുറ്റുന്നതും കല്ലെറിയുന്നതും മല മുകളിൽ കേറി ഇറങ്ങുന്നതുമെല്ലാം. ഇതിലൊന്നും മനുഷ്യന് ഒരു നന്മയും ഇല്ല. ഒരു പുണ്യപ്രവർത്തിയും അല്ല ഇവയൊന്നും.

    • @sapien2023
      @sapien2023 3 місяці тому

      പിന്നെ താങ്കൾ പറഞ്ഞല്ലോ മനുഷ്യൻ ഒരിക്കലും മനുഷ്യന്റെ തലയിൽ കത്തി വെക്കരുത് എന്നൊക്കെ ഇസ്ലാമിക സന്ദേശമാണ് എന്ന്. മുഹമ്മദ്‌ പ്രവാചകനായ ശേഷം ഇസ്ലാം എത്ര പേരുടെ കഴുത്തിനു മേലെ തല ഇല്ലാതാക്കി എന്നറിയാമോ? മുഹമ്മദിനെ നിന്ദിക്കുന്നത് കേട്ട് നിൽക്കാൻ വയ്യാതെ ഒരുത്തൻ സ്വന്തം പിതാവിന്റെ തലയെടുത്ത് കൊണ്ട് വന്ന കഥ വരെ ഉണ്ട്.