Satyam Śivam Sundaram - Swami Chidananda Puri (Malayalam)

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 55

  • @lathaunnikrishnannair8250
    @lathaunnikrishnannair8250 5 місяців тому +3

    Satyam, Sivam,sundaram ellam onnu.❤❤Swam ji your explanation is great

  • @nithinmohan7813
    @nithinmohan7813 5 років тому +26

    പരിമിതി ഇല്ലാതെ ലോകത്തെ സ്നേഹിക്കുക എന്ന സ്വാമിയുടെ വാക്കുകൾ എത്ര മനോഹരം 😍🙏💜💚💜

  • @NIKHILDASCS999
    @NIKHILDASCS999 8 місяців тому +2

    ഹരി നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമോ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമോ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമോ നാരായണായ നമ

  • @NikhilDas-lc1ct
    @NikhilDas-lc1ct Місяць тому

    ഹരി ഓം സ്വാമിജി ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🕉️🕉️🕉️

  • @healervipindas9355
    @healervipindas9355 4 роки тому +5

    maha guruvinu namaskaram

  • @adarshks674
    @adarshks674 5 років тому +8

    Guruvinu vineethamaya pranamam....

  • @lathaunnikrishnannair8250
    @lathaunnikrishnannair8250 5 місяців тому

    Satym sivamanu,sundaramanu.

  • @dhanapalktdhanu7906
    @dhanapalktdhanu7906 10 місяців тому +1

    ഹര ഹര മഹാദേവ സ്വാമിജി സനാതന സംസ്കാരത്തെ ഉയർത്തി കൊണ്ട് വരാൻ ആണ് അങ്ങയുടെ യും എന്റെ ജന്മം പരമേശ്വരൻ തന്നെ യാണ് അങ്ങയെയും എന്നെയും അദ്ധ്യാത്മിക തലങ്ങളിൽ ഉയർത്തി കൊണ്ട് വന്നിട്ടുള്ളത് അങ്ങനെ ആശ്രമത്തിൽ വന്നു തന്നെ കാണണം എന്നു അന്ധരാമി ആയി ഉള്ളിൽ ഇരുന്നു പറയുന്നുണ്ട് സാധിക്കും എന്ന് കരുതുന്നു

  • @krishnadevanalikkalmohanda774
    @krishnadevanalikkalmohanda774 4 роки тому +2

    🙏 Hari Ohm Swamiji.

  • @venkitarayanramakrishnan5615
    @venkitarayanramakrishnan5615 5 років тому +3

    One request to upload such topics in you tube without much delay. This we are getting after six months. Hariom

  • @vinodanmc7489
    @vinodanmc7489 4 роки тому +1

    Pranamam swami

  • @sawparnka7432
    @sawparnka7432 2 роки тому

    സ്വാമിജി .... പ്രണാമം

  • @preetha731
    @preetha731 2 роки тому

    Pranamam guruji.....

  • @nithinmohan7813
    @nithinmohan7813 5 років тому +12

    സാമൂഹ്യ സേവനം ആണ് യഥാർത്ഥ ദൈവ സ്പർശം. സമൂഹത്തിൽ യാതന അനുഭവിക്കുന്നവരെ കണ്ടെത്തി അവരെ സഹായിക്കാൻ എല്ലാവരും മുന്നോട്ട് വരണം. ഒരു വീടും സംരക്ഷണവും ഇല്ലാത്ത കുടുംബങ്ങളെ എനിക്കറിയാം,സർക്കാർ മാത്രം പ്രവർത്തിച്ചാൽ സഹായം എവിടെയും എത്തില്ല. ബഹുമാനപൂർവ്വം സ്വാമിയുടെ വാക്കുകൾ ഞാൻ കേൾക്കാറുണ്ട്, സ്വാമിജി ഇനിയും സമൂഹത്തിലെ ഒന്നും ഇല്ലാത്തവർക്കു ഒരു ആശ്വാസം ആയി പ്രവർത്തിക്കാൻ ആവും എന്ന് തോന്നി. തെറ്റുണ്ടെങ്കിൽ ഷെമിക്കണം. 🙏😍

    • @madhukk4175
      @madhukk4175 5 років тому

      Mohanan V താങ്കൾ പറഞ്ഞത് ശരി ആണ്

  • @ratheeshsivaraman.keralain6100
    @ratheeshsivaraman.keralain6100 5 років тому +3

    പ്രണാമം സ്വാമിജി

  • @manava6515
    @manava6515 5 років тому +2

    പൂജനീയ സ്വാമിജിക്ക് നമസ്കാരം

  • @jayanjay6030
    @jayanjay6030 5 років тому +3

    Swamiji speach nice

  • @jishaleji5767
    @jishaleji5767 2 роки тому

    Take enough rest swamiji 🙏🙏🙏

  • @haridasa7281
    @haridasa7281 Рік тому

    Pranamam sampujya swamiji 🙏🙏🙏

  • @aneeshtp1479
    @aneeshtp1479 5 років тому +2

    വന്ദേ ഗുരു പരമ്പരാം

  • @ravindradev7320
    @ravindradev7320 5 років тому +2

    Wayanattil avideyanu ashram hari om pranamam swamiji

  • @jayanv4908
    @jayanv4908 6 місяців тому

    നമസ്തേ❤

  • @harikumarharikeralam4716
    @harikumarharikeralam4716 5 років тому +2

    പ്രണാമം ഗുരുജി

  • @RajeshKumar-fx9nq
    @RajeshKumar-fx9nq 5 років тому +2

    സ്വാമിജിക് നമസ്കാരം

  • @rajeevanand8721
    @rajeevanand8721 5 років тому +2

    jai Guru..

  • @rera8060
    @rera8060 5 років тому +3

    സ്വാമിജിയുടെ കൊല്ലത്തെ ആശ്രമം എവിടെയാണ് .?

  • @jyothiskumar949
    @jyothiskumar949 2 роки тому

    തിരുവനന്തപുരത്തു എവിടെ ആണ് സ്വാമിജിയുടെ ആശ്രമം?

  • @pankajavally-rf6dy
    @pankajavally-rf6dy 3 місяці тому

    ഓംസദ്ഗുരവേനമഹ

  • @rahulcr8875
    @rahulcr8875 4 роки тому +2

    🕉️🙏🔱

  • @harikumarharikeralam4716
    @harikumarharikeralam4716 5 років тому +3

    പ്രണാമം ഗുരുജി ശിവലിംഗ രൂപം എന്നത് കൈലാസപർവ്വതത്തിന്റെ Miniature form കൂടീയല്ലേ നമ്മുടെ ഋഷിമാർ എത്ര ദീർഘവീക്ഷമുള്ളവരായിരുന്നു

  • @pramodmadhavan476
    @pramodmadhavan476 4 роки тому +1

    🙏🙏🙏

  • @ggirish7641
    @ggirish7641 5 років тому +2

    Soulful

  • @krishnapuramk778
    @krishnapuramk778 6 місяців тому

    Very good

  • @AnilKumar-ev1yk
    @AnilKumar-ev1yk 2 місяці тому

    ❤️❤️🙏❤️❤️

  • @divakarankdivakarank
    @divakarankdivakarank 7 місяців тому

    O om namaami

  • @evrmathsmusic9870
    @evrmathsmusic9870 4 роки тому +1

    ഷിവോഹം എന്നു പറഞ്ഞാൽ എന്താണ്

  • @abhijithchandran4118
    @abhijithchandran4118 5 років тому +2

    🕉

  • @rajeshgopalan7476
    @rajeshgopalan7476 5 років тому +2

    ❤️

  • @binukumar525
    @binukumar525 2 роки тому

    Enthinanu.hintuathe.thakarkkunnathu.erappa

  • @jayanvk3631
    @jayanvk3631 4 роки тому +4

    നിസ്വാർത്ഥമായ ഒരു പരിപാടി ആയിട്ട് പോലും
    സ്വാമിയുടെ പ്രഭാഷണങ്ങളെ ശ്രവിക്കുന്ന വർ ശ്രദ്ധികേണ്ട കാര്യം 23 പേർ ഇതിനെ Dislike ചെയ്യുതു എന്നതാണ്
    ഇത് നി സ്സരമല്ല
    കരുതിയിരിക്കുക സനാതന ധർമ്മ തെ മോശമാക്കാൻ വേണ്ടി
    മാത്രം
    ഈ പരിപാടി മുഴുവനായി ശ്രവികാത്തവരാകാം അപ്പോൾ അത്തരകാരുടെ ലക്ഷ്യം വ്യക്തമാണ്

  • @HaHa-mp2jn
    @HaHa-mp2jn 5 років тому +5

    Ethu mattumathakkar kandupadikuka annal nadunannayi

  • @velupugazh9842
    @velupugazh9842 5 років тому +4

    ആര്‍ഷ ഭാരത സംസ്കാരം എന്താണെന്നു പലര്‍ക്കും അറിയില്ല.പുരാതന ഋഷി വര്യന്മാര്‍ തലമുറകളിലൂടെ കൈമാറിയ വിജ്ഞാനവും സംസ്കാരവും തത്ത്വ ചിന്തയും എല്ലാം അടങ്ങിയതാണ് ഈ ആര്‍ഷ ഭാരത സംസ്കാരം. ഇത് ഏതെങ്കിലും പാർട്ടിക്കോ മതത്തിനോ വർഗ്ഗത്തിനോ മാത്രം അവകാശപ്പെട്ടതല്ല മറിച്ച് എല്ലാ ഭാരതീയര്‍ക്കും മാനവരാശിക്കാകമാനവും അവകാശപ്പെട്ടതാണ്. ആ പരമ്പരാഗത ചിന്താ സരണിയുടെ ഭാഗമാണ് വ്യാസനും ബുദ്ധനും ശങ്കരാചാര്യരും ചാര്‍വാകനും ജൈനനും തുടങ്ങി ഉന്നത സൂഫി സന്യാസിമാരും എല്ലാം. ഋഷിമാരുടെ ഫലേച്ച ഇല്ലാത്ത ധ്യാനത്തിന്റെയും വിചിന്തനത്തിന്റെയും ഫലമാണീ അറിവുകള്‍.ഭാരതീയ സംസ്കാരത്തെയും ആചാരങ്ങളെയും തള്ളിപ്പറഞ്ഞു വല്ല്യ ആളുകള്‍ ആകുക എന്നത് ഒരു ഫാഷന്‍ ആയി ചിലര്‍ കരുതുന്നു.ഇവര്‍ മനസ്സിലാക്കാത്ത ഒരു സത്യമുണ്ട് അവര്‍ കുറ്റം പറയുന്നത് അവരുടെ മുന്‍ തലമുറകളെ കൂടിയാണ്. അതിനായി അവര്‍ ചെയ്യുന്നത് മുന്‍കാലത്ത് നടന്ന പല അനാചാരങ്ങളെയും എടുത്തു പറഞ്ഞു അവ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത് എന്ന് സ്ഥാപിക്കല്‍ ആണ്. ഭാരതത്തിന്റെ അറിവുകളെ തള്ളിപ്പറയാന്‍ പലരും ഉപയോഗിക്കുന്നത് ജാതി വ്യവസ്ഥയും അതുമായി ബന്ധപ്പെട്ട ഏതെങ്കിലും അനാചാരങ്ങളും ആയിരിക്കും. നല്ല അറിവുകളെ എവിടെ എങ്കിലും വച്ചുകെട്ടി മൊത്തത്തില്‍ മോശമാക്കിപറയുന്നവര്‍ മോശമാക്കുന്നത് സ്വന്തം സംസ്കാരത്തെ ആണെന്നെന്നും ഓര്‍ക്കാറില്ല. ലോകത്ത്‌ ഒരു കാര്യവും പൂര്‍ണ്ണമായും നല്ലത് മാത്രമല്ല.യുക്തി വാദത്തിന്റെ ആദ്യ വേരുകള്‍ കള്ളന്മാരിലും സാമൂഹ്യ വിരുധ്ധരിലും അല്ലേ കെട്ടുപിണഞ്ഞു കിടക്കുന്നത്,അവരൊന്നും ഇന്നത്തെ ചിലരെ എങ്കിലും പോലെ ശാസ്ത്ര ജ്ഞാനം അടിസ്ഥാനമാക്കിയോ സാമൂഹ്യ നന്മയെ ഉദ്ദേശിച്ചോ അല്ലല്ലോ ദൈവത്തെ തള്ളിപ്പറഞ്ഞത്.എല്ലാ മതങ്ങള്‍ക്കും ഇരുണ്ട കറുത്ത അധ്യായങ്ങള്‍ ചരിത്രത്തില്‍ ഉണ്ടല്ലോ. അണുബോംമ്പും എന്ടോസള്‍ഫാനും ആയുധങ്ങളും എല്ലാം ശാസ്ത്രത്തിന്റെ കറുത്ത വശങ്ങള്‍ അല്ലേ അതുകൊണ്ട് മാത്രം ഇവയെല്ലാം പൂര്‍ണ്ണമായി തള്ളിക്കളയാന്‍ ആകുമോ?. അറിവുകള്‍ സ്വര്‍ണ്ണം പോലെ നിരവധി അനവധി അഴുക്കുകളില്‍ പെട്ട് കിടക്കുകയാണെങ്കിലും അവയെ ശുദ്ധീകരിച്ച് ആധുനീക സമൂഹത്തിനു പ്രയോജനപ്രദമാക്കുന്നതാവും നല്ലത്.

  • @santhinin5061
    @santhinin5061 9 місяців тому

    🙏🌹💐🇳🇪💚🌻💯🙏

  • @prijukumar34
    @prijukumar34 2 роки тому

    സാമി താങ്കൾ അവിടെ എഴുതി വച്ചതും കൗസല്യ പറഞ്ഞതും എല്ലാം വിട് മനുഷ്യനുണ്ടായിട്ട്ലക്ഷക്കണക്കിന് വർഷമായി ഇമനുഷ്യൻ്റെമനസ്സിൽ എനിടെനിന്നാണ് ദൈവം കടന്ന് വന്നത് പിന്നെയല്ലേ ക്ഷേത്രം ഉണ്ടാക്കിയത് ദൈവത്തിനിരിക്കാൻ ദൈവം മനുഷ്യന്റെ മനസ്സിൽ എവിടെനിന്ന്വവന്നു അത് പറഞ്ഞാൻ സ്വാമിക്ക് കാവിയുടെമഹിമയുണ്ട് എന്ന് പറയാം 🙏🙏🙏🙏

  • @sanuup6503
    @sanuup6503 4 роки тому

    ശിവ ലിംഗ തെ കുറിച്ച് പറഞ്ഞത് ശരിയാണോ എന്നറിയില്ല. ലിംഗം ഒരു ഒരു പ്രവർത്തിയെ പൂര്ണമാക്കാനായി ശരീരത്തിൽ നിലകൊള്ളുന്ന onnanu. ഈ പ്രവർത്തിക്കുന്ന പുറകിൽ ഹൃദയം എന്നൊന്നില്ലെങ്കിൽ പിന്നെ ഈ പ്രവർത്തിയെ വേറെ പല പേരുകളിൽ വിളിക്കേണ്ടി വരും. ലിംഗത്തെക്കാൾ ഉത്തമം ഹൃദയം ആണ് അപ്പോ ഹൃദയത്തിൽ ദ്യാനിക്കുന്നതല്ലേ നല്ലത്.

    • @PrasadPrasad-nu6kv
      @PrasadPrasad-nu6kv 4 роки тому

      അങ്ങിനെയല്ല. ലിംഗത്തിന്റെയും യോനിയുടെയും സമ്മേളനത്തിൽ ഓവിലൂടെപുറത്തേക്കൊഴുകുന്ന ജലം സൃഷ്ടിയെ സൂചിപ്പിക്കുന്നു. സകലജീവികളുടെയും സൃഷ്ടികാടിസ്ഥാനമായ, വിവേചനമില്ലാത്തതുമായ ലിംഗങ്ങളാണ് വിഗ്രഹോപാസനയിൽ ഏറ്റവും മികച്ചത്. അവയവത്തിന്റെ സ്വാധീനല്ല അവിടെ അതിലെ സങ്കല്പമാണ് പ്രാധാന്യം. പിന്നെ ധ്യാനിക്കാൻ വിഗ്രഹത്തിന്റെ ആവശ്യമില്ല. നമ്മുടെ ഒരുസൂക്ഷ്മചലനവും ധ്യാനാത്മകമാണ് നിരീക്ഷിക്കുന്നവർക്

  • @moorthyc8807
    @moorthyc8807 5 років тому +1

    Jesus Christ is way ,truth and life Please you know the truth

    • @sandy99797
      @sandy99797 3 роки тому

      There are many ways to reach truth

  • @krishnanl8757
    @krishnanl8757 5 місяців тому

    Pranamam swamiji

  • @artistprathapnkm9985
    @artistprathapnkm9985 7 місяців тому

    🙏🙏🙏🌹🙏

  • @jithinjithu274
    @jithinjithu274 3 роки тому +1

    💞

  • @indusnair-kv8ok
    @indusnair-kv8ok 9 місяців тому

    🙏🙏🙏🙏

  • @moorthyc8807
    @moorthyc8807 5 років тому

    Jesus Christ is way ,truth and life Please you know the truth

  • @vijayanpg1727
    @vijayanpg1727 2 місяці тому

    🙏