ഇസ്രായേലിൽ എത്തിയ മാഹിന് സംഭവിച്ചത് എന്ത്

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 81

  • @withloveIsraelmallu
    @withloveIsraelmallu 11 днів тому +1

    Personally i support this video ആരുടെയും ജാതിയോ മതമോ ആർക്കും ചൂണ്ടികാണിക്കേണ്ടതില്ല മലയാളി തന്നെ മലയാളിയുടെ ശത്രു

  • @THE.CLEAR-TRUTHS
    @THE.CLEAR-TRUTHS 4 дні тому

    ഇനിയെങ്കിലും ഇവിടെയുള്ള മലയാളികളും vloger മാഹീനും നന്നായെങ്കിൽ നിങ്ങൾക്ക് നല്ലത്.

  • @rahees5208
    @rahees5208 13 днів тому +2

    സന്മനസ്സുള്ളവർക്ക് സമാധാനംനിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @SOUMYA-vlog-israel
    @SOUMYA-vlog-israel 12 днів тому +3

    Yes your correct Israel is powerful ❤🎉

    • @ashifaachi7442
      @ashifaachi7442 11 днів тому

      ബന്തികളെ കൊണ്ടു വന്നോ😂😂

  • @VijilaVk-r8j
    @VijilaVk-r8j 8 днів тому

    ഈ വീഡിയോ കണ്ടപ്പോൾ ഒരു സംശയം STAND WITH ISRAEL എന്നും പറഞ്ഞ് ഇസ്രയേലിലുള്ള മലയാളികൾ നടത്തിയ ക്യാമ്പയിൻ ഇസ്രയേൽ പറഞ്ഞിട്ട് ചെയ്തതായിരുന്നോ

  • @Sini857
    @Sini857 13 днів тому +9

    മഹീൻ മുസ്ലിം ആണെന്ന് അറിഞ്ഞു immigration വിസ കൊടുത്തു.പിന്നെ അവിടെയുള്ളവന്മ്മാർക്കു എന്തിന്റെ കേടാ. ഈ കാര്യത്തിൽ ഏറ്റവും നല്ല വീഡിയോ ചെയ്തത് താങ്കലാണ് അഭിനന്ദനങ്ങൾ 😊🙏🏻

  • @rinoopkaderi1507
    @rinoopkaderi1507 7 днів тому

    Valichu izhakkathe pettannu para

  • @renilstv1524
    @renilstv1524 13 днів тому +2

    മാഹിൻ എതിരെ NIA വരണം

    • @unu323105
      @unu323105 8 днів тому +1

      എന്നാൽ താന് പോയി കേസ് കൊടുക്ക് 😂

  • @Ajth777
    @Ajth777 13 днів тому +12

    അരുൺ ബ്രോ താങ്കൾ ഈ പറഞ്ഞതിനോട് നൂറുശതമാനം യോജിക്കുന്നു ഒരു മുസ്ലിം ആയതിന്റെ പേരിൽ മാഹീനെ വേട്ടയാടുന്നത് ശരിയല്ല.
    ജിബി കുറച്ച് ഓവറാണ്എല്ലകാര്യത്തിലും.അത്‌ പറയാതെ നിവർത്തിയില്ല. മലയാളികളുടെ പേര് കളയാൻ...

    • @jibyyohannan2772
      @jibyyohannan2772 13 днів тому +4

      കുറച്ചു over ആണ് bro... കാരണം എനിക്ക് ആരെയും സുഖിപ്പിക്കേണ്ട കാര്യം ഇല്ല.. So ഇച്ചിരി over ആവാം ട്ടോ..
      ഹമാസ് നെ വെളുപ്പിക്കാൻ ആര് നോക്കിയാലും ഇസ്രായേൽ നൽകുന്ന സത്യം അറിയാവുന്നവർ ഇച്ചിരി over ആവും.

  • @RightThinker..
    @RightThinker.. 13 днів тому +6

    എന്തൊരു തങ്കപ്പെട്ട youtuber ഷേട്ടനാ ഇത്..... ഒരു രൂപംകൂട്ടു ഉണ്ടാക്കി കൊടുക്കാൻ തോന്നുന്നു.... പുണ്യാളൻ അരുൺ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏

  • @GerrardSlater
    @GerrardSlater 13 днів тому +4

    Oomban mahin

  • @binoyaugustine2471
    @binoyaugustine2471 13 днів тому

    Eee mahien ara

  • @VijilaVk-r8j
    @VijilaVk-r8j 8 днів тому

    ബാഗ് നാശമാക്കി എന്നു പറഞ്ഞു ചെയ്ത വീഡിയോ ഇപ്പോൾ അവൻ്റെ ചാനലിൽ ഇപ്പോൾ ഇല്ല. ഇസ്രായേലിലുള്ള നിങ്ങൾ ഹമാസും IDF ഉം തീവ്രവാദികൾ ആണ് എന്ന കാര്യവും അംഗീകരിക്കുന്നു അല്ലേ അത് തന്നെയല്ലേ കേരളത്തിലുള്ളവരും പറയുന്നത് അപ്പോൾ കുറ്റം.

  • @MallufamilyMalaysia
    @MallufamilyMalaysia 13 днів тому +2

    Tq bro

  • @dhilusdhilu4948
    @dhilusdhilu4948 13 днів тому

    Super❤️❤️

  • @Beerankutty.KBapputty
    @Beerankutty.KBapputty 13 днів тому +1

    ഹായ് ബ്രദർ നല്ല വിവരണം പക്ഷെ ഇത് ക്കേട്ട് ക്കുരു പൊട്ടുന്ന ഹൃദയം വർഗീയ ക്കുഷ്ട്ടം ങ്ങളുണ്ട് അവർ ചൊറിയും ഇനിയും നല്ല വിഡിയോ ചെയ്യുക വർഗീയചൊറിയൻ മാരുടെ മനസിന്ന് വർഗീയ ചൊറി പോകട്ടെ എന്ന പ്രാർഥനയോടെ എല്ലാ സഹോദരങ്ങൾകും ശുഭരാത്രി നേരുന്നു❤❤❤

  • @Susamma-mq9bm
    @Susamma-mq9bm 10 днів тому +1

    40%muslim parakkunna rajiam ane israel.

  • @Rose-s5b7r
    @Rose-s5b7r 13 днів тому +1

    Well said and video ❤

  • @bijuchristopher8448
    @bijuchristopher8448 13 днів тому +3

    നിന്നോട് ആരും ഒരു അഭിപ്രായവും ചോദിച്ചില്ല

    • @HuskyElaine
      @HuskyElaine 13 днів тому +2

      ചോദിക്കുന്ന കാര്യം അല്ലല്ലോ യൂട്യൂബിൽ എല്ലാവരും ചെയ്യുന്നത്

    • @തമാശതമാശ-ങ7പ
      @തമാശതമാശ-ങ7പ 13 днів тому +1

      അദ്ദേഹം അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു. അല്ലാതെ നിന്നെ പോലെ ചുമ്മാ കമന്റ്‌ വർഗീയത ഉണ്ടാക്കാൻ വരുന്നത് അല്ല

    • @smuhammad7445
      @smuhammad7445 12 днів тому

      തന്നോട് ചോദിച്ചോ

    • @jibyyohannan2772
      @jibyyohannan2772 12 днів тому

      ​@@HuskyElaineചോദിച്ചോണ്ട് ആണ് പറഞ്ഞത് എന്നു പറയുന്നുണ്ട് 🤣🤣

  • @bijuchristopher8448
    @bijuchristopher8448 13 днів тому +4

    നിന്നേയും ആരും എല്പിച്ചിട്ടില്ല

    • @HuskyElaine
      @HuskyElaine 13 днів тому +1

      ഓട്രാ ശൊണ്ണേ

    • @smuhammad7445
      @smuhammad7445 12 днів тому

      നിന്നെയും ഏല്പിച്ചിട്ടില്ല

  • @AnuBiji-73
    @AnuBiji-73 13 днів тому +1

    Well said 👍👍👍

  • @bijuchristopher8448
    @bijuchristopher8448 13 днів тому +10

    നി video ഇനി ഇടണ്ടാ

    • @HuskyElaine
      @HuskyElaine 13 днів тому +2

      ഓട്രാ. നീയാണോ തീരുമാനിക്കുന്നെ

    • @dominicvarghese8595
      @dominicvarghese8595 13 днів тому

      Evan kalavu paranju naliyanda. Podaa​@@HuskyElaine

    • @തമാശതമാശ-ങ7പ
      @തമാശതമാശ-ങ7പ 13 днів тому

      നിന്റെ ചിലവിൽ അല്ലെ അദ്ദേഹം കഴിക്കുന്നത്.... നിന്നെ കണ്ടാൽ തന്നെ അറിയാം നീ ഒരു മൊണ്ണേഷൻ ആണ് എന്ന്

    • @kurianjoseph6402
      @kurianjoseph6402 13 днів тому

      Xianeyum judhaneyum mitramakaruthu Qran

    • @nassirmohammed3256
      @nassirmohammed3256 11 днів тому

      😂😂😂😂

  • @bijuchristopher8448
    @bijuchristopher8448 13 днів тому +2

    നീ video ചെയ്യ് ബാക്കി പിന്നെ...

    • @HuskyElaine
      @HuskyElaine 13 днів тому

      ശോ... 😂😂
      മോഞ്ഞേ ജോസഫ് മാഷ് ന്റെ കൈ വെട്ടിയ പോലെ ഇവന്റെ നാക്ക് പിഴുമോ 😂🤣
      🇮🇱🇮🇱🇮🇱🇮🇱❤🎉

    • @തമാശതമാശ-ങ7പ
      @തമാശതമാശ-ങ7പ 13 днів тому

      നീ എന്ത് ഉണ്ടാക്കാൻ ആണ് ചിലക്കാതെ പോടെ 💩💩💩

  • @aneeshaneesh6152
    @aneeshaneesh6152 13 днів тому +2

    Good

  • @sr9435
    @sr9435 13 днів тому +2

    ❤️👍🏻

  • @santhanuchandrathejus1424
    @santhanuchandrathejus1424 13 днів тому

    well said bro 👍

  • @shijisuzanne6497
    @shijisuzanne6497 13 днів тому +2

    അവൻ ജൂതന്റെ ജെട്ടി കടയെക്കുറിച്ചു പറഞ്ഞതിൽ കുഴപ്പമില്ല അവൻ മുസ്ലിം ആണെന്ന് പറഞ്ഞത് വല്ലാത്ത വിഷമം ആയിപോയി പാവം

    • @jibyyohannan2772
      @jibyyohannan2772 12 днів тому +1

      അവൻ മുസ്ലിം ആണെന്ന് അവൻ പറഞ്ഞ്.. പിന്നെ മറ്റുള്ളവർ പറഞ്ഞാൽ മോശം എന്നു.. പൊട്ടൻ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
      എന്നിട്ട് ന്യായികരിക്കാൻ കുറെ പേര്..

  • @merrymerry6544
    @merrymerry6544 13 днів тому +1

    👍🙏

  • @princythomas5802
    @princythomas5802 13 днів тому

    Well said

  • @johnchacko5544
    @johnchacko5544 13 днів тому +5

    മാഹിനെ കണ്ടാൽ ചെള്ളക്കടി കൊടുക്കും എന്ന് ഇസ്രായേലിൽ ഉള്ള ഒരു കുഞ്ഞമ്മ പറഞ്ഞു എന്ന് കേട്ടു

    • @kurianjoseph6402
      @kurianjoseph6402 13 днів тому

      Xianeyum judhaneyum mitramakaruthu Qran

    • @Beerankutty.KBapputty
      @Beerankutty.KBapputty 13 днів тому

      ​​@@kurianjoseph6402മറ്റു മതങ്ങളെയും അവരുടെ ഗ്രന്തങ്ങളെയും ആദരിക്കണം എന്ന് പടിപ്പിച്ചതും ഖുർആൻ

    • @Beerankutty.KBapputty
      @Beerankutty.KBapputty 13 днів тому

      ​​@@kurianjoseph6402ഏശുവിനെ വിറ്റവർ മുസ്ലിംങ്ങളല്ല ഏശുവിനെ ക്കൊന്ന് ജീവനോടെ ആണിയടിച്ച് തറച്ച വർ മുസ്ലിം ങ്ങളല്ല മഹാത്മാഗാന്ധിജിയെക്കൊന്നതും മുസ്ലിംങ്ങളല്ല അതുകൊണ്ട് ഞാൻ മുസ്ലിമായതിൽ അഭിമാനിക്കുന്നു😂

  • @raas7777
    @raas7777 11 днів тому +1

    സംഭവിച്ചത് മാഹീനല്ല മനോരോഗികൾക്കാണ്‌😂

  • @RightThinker..
    @RightThinker.. 11 днів тому +1

    ഷേട്ടാ... ഹമാസ് തീവ്രവാദി ആണേൽ ഐ ഡി ഫ് തീവ്രവാദി ആണെന്ന് ലെവൻ പറയുന്നത് ഷേട്ടൻ കേട്ടില്ലേ... ഷേട്ടാ......

  • @bijuchristopher8448
    @bijuchristopher8448 13 днів тому +1

    ഇങ്ങനെ പൊക്കാൻ...

  • @ahmedkadher7891
    @ahmedkadher7891 11 днів тому

    മാഹിൻ ഇസ്രായേൽ പോയത്കൊണ്ട് കുറച്ച്പേർക്ക് വിവരം വന്നു 👍🏻

  • @sheenashine8300
    @sheenashine8300 13 днів тому +1

  • @shimlastanly3506
    @shimlastanly3506 12 днів тому

    Good

  • @bijuchristopher8448
    @bijuchristopher8448 13 днів тому +3

    നി video ഇനി ഇടണ്ടാ

    • @തമാശതമാശ-ങ7പ
      @തമാശതമാശ-ങ7പ 13 днів тому +4

      ഉള്ളത് പറയുമ്പോൾ തള്ളി പറയുക വർഗീയത പറയുന്നവരെ സപ്പോർട്ട് ചെയ്യുകയ... മനുഷ്യൻ ആയി ജീവിക്കടോ