സാധ്യതയുണ്ട് ! .അല്ലാതെ ഇത്ര പെട്ടന്ന്...വെറും ഒരു മാസം കൊണ്ട് ഒരു രാജ്യത്തെ എങ്ങനെ കീഴ്പെടുത്തും !? അതും ഒരു റിബല്‍ സംഘടന !? തീര്‍ച്ചയായും ഇസ്രേയലിനോ ,US നോ വ്യക്തമായ പങ്കുണ്ട് !😌
100 ശതമാനം സത്യം.... ലോകം മുഴുവൻ കൺഫ്യൂഷൻ ആയിരുന്നു.... ഒറ്റയാഴച കൊണ്ട് ഒരു പ്രസഥാനം... ടാങ്കുകളും അത്യാധുനിക ആയുധങ്ങളും സ്വന്തമാക്കി മുന്നേറുന്നൂ... അമേരിക്കയും ഇസ്രയേലും കാവൽ നിൽക്കുന്ന ഏരിയയിൽ....ഇവരുടേ ശത്രൂപാളയങ്ങളിൽമാത്രം ബോംബിംഗ് നടത്തി... ഇവരേ ഒഴിവാക്കി... പുതിയ മതേതര സിറിയ.... പൂർണ്ണ സ്വാതന്ത്രിയം... ഇത് ഡീപ് സ്റ്റേറ്റ് തന്നേ
ജോലാനി ജനിച്ചത് ഗോലാൻകുന്ന് പ്രദേശത്ത് ട്രുസ് വംശത്തിലാണ് , ട്രുസ് വംശത്തിൽ വളരെയധികം ആൾക്കാർ IDF ലും മോസാദിലും പ്രവർത്തിക്കുന്നുണ്ട് . ഇയാൾ ഒരു മോസദ് ഏജൻ്റ് ആകുവാൻ സാധ്യത ഉണ്ട്.
ഗോലാൻ കുന്നുകളിൽ ജനിച്ചാൽ Druz ആവുമോ ? അയാളുടെ അപ്പനാണ് ഗോലാനിൽ ജനിച്ചത് മകൻ ജോലാനി ജനിച്ചത് റിയാദിൽ ആണ് . Iraqi Al qaeda പറഞ്ഞിട്ട് സിറിയയിൽ പോയി Al qaida ഉണ്ടാക്കിയ ജോലാനിയെയാണ് നിങ്ങൾ Druze ആക്കിയത് . ഇയാൾക്ക് അമേരിക്കയുംമായി നല്ല ബന്ധമുണ്ട് ഇപ്പോഴത്തെ ഈ Take over നു പിന്നിൽ Israel America തീർച്ചയാക്കും ഉണ്ട് Al Nusra from ( Syrian Al qaida ) പരുക്ക് പറ്റിയവരെ Israeli Medical Corps ചികിൽസിച്ചിരുന്നു
ഹമാസിനേയും ഹിസ്ബുള്ള യേയും തകർത്ത് ഇറാനേയും ലബനേയും നിർവീര്യമാക്കി സിറിയയെ ആശ്രയമറ്റരാക്കി ഒതുക്കി നിർത്തിയിരിക്കുന്ന ഈ അവസരത്തിൽ അമേരിക്കക്കോ ഇസ്റായേലിനോ താത്പര്യമില്ലാത്ത ഒരാൾക്കും സിറിയയിൽ കടന്നുകയറാൻ കഴിയില്ല. അതും മണ്ണും ചാരി നിന്നവൻ പെണ്ണിനെയും കൊണ്ടുപോയി എന്നു പറഞ്ഞതുപോലെ ഇത്രയും ഈസിയായി ഇതെല്ലാം എഴുതി തയ്യാറാക്കിയ തിരക്കഥകൾ മാത്രം.
@@SreejaSreeja-oe1vkbut America is also another type of terror mindset nation who is a wolf wearing sheep skin.they promote democracy but it should be under their pocket.
ഞമ്മന്റെ യഥാർത്ഥ ശത്രു ഷിയാ മുസ്ലിം തന്നെ അപ്പോൾ പിന്നെ ഞമ്മൻ ആരുടെ കൂടെയും കൂട്ട് കൂടും... അതാണ് പോയിന്റ്,.. അതായത് ശത്രുവിന്റെ ശത്രു.... മീൻസ്... മിത്രം... 💪👍👍😂
Your analysis is logical. In international politics, military/strategic issues are difficult to be understood for common man. Only a keen observer & analyst can decode this.
ലോകമെമ്പാടും EMU എണ്ണം കൂടുകയാണ്, എന്താണ് ജമാഅത്ത് ഇസ്‌ലാമിയുടെ ലക്ഷ്യം, അവരുടെ ഭരണഘടന. ? ലോകം മുഴുവൻ ഇസ്ലാമിക ഭരണത്തിൻ കീഴിൽ വരുക എന്നതല്ലേ ? അപ്പോൾ ഇങ്ങനെയുള്ള game കളിക്കും.
റഷ്യ എല്ലാ ഗ്രൂപ്പ് കളെയും കയ്യിൽ ആക്കി,ഇനി ഇസ്രായേൽ,us base എല്ലാം ബ്രഹ്മ ആവും,ഈ കളി ഒസാമ നെ ഇട്ടു കളിപ്പിച്ചു last terminate ചെയ്തു,ആ lesson ഇവർക്കറിയാം വിശ്വസിക്കാൻ അമേരിക്ക യെ പറ്റില്ല എന്ന് ഈ പൊട്ടന്മാർക്കറിയാം അമേരിക്ക യും team ഉം പണി കൊടുക്കും 😂
ഉറപ്പാക്കാം ഇയാൾ ആകും സമാധാന ദൂതൻ ആയി അവതരിച്ചു ഇസ്രായേലിനെതിരെ പടനയിക്കുന്ന ആൾ. ഇസ്രായേലിനു അതു ഇപ്പോൾ തന്നെ മനസിലായിട്ടുണ്ട്. അതുകൊണ്ടാണ് അവർ കാലേകൂട്ടി ഗോലാൻ പിടിച്ചതും സിറിയയുടെ ആയുധശേഖരങ്ങൾ നശിപ്പിച്ചതും ലേബനോനിൽ അവരുടെ സാന്നിധ്യം ഉറപ്പിച്ചതും.ഇവർ അമേരിക്കയുടെ വലംകൈ ആണ് ഉറപ്പ്. എന്തിനു വേണ്ടി ഇസ്രായേലിനെ അമേരിക്ക പറഞ്ഞാൽ അനുസരിക്കുന്ന ഒരു രാജ്യമായി നിലനിർത്താൻ.
@@Melbin12339America nthinu Israel mathi🤣🤣. America ullath kond ee yudham neendu poiii. Israel ottyk aarnenghil pettanu hamasintte parippadi theerthene
സാധ്യതയുണ്ട് ! .അല്ലാതെ ഇത്ര
പെട്ടന്ന്...വെറും ഒരു മാസം കൊണ്ട് ഒരു രാജ്യത്തെ എങ്ങനെ കീഴ്പെടുത്തും !?
അതും ഒരു റിബല്‍ സംഘടന !? തീര്‍ച്ചയായും ഇസ്രേയലിനോ ,US നോ വ്യക്തമായ പങ്കുണ്ട് !😌
❤
❤️💯🇮🇱
💯🇺🇸🇮🇱
Resistance against israel and us is terrorist but for us and israel is rebels. What a hypocrisy
😊😊😊😊😊😊😊
100 ശതമാനം സത്യം.... ലോകം മുഴുവൻ കൺഫ്യൂഷൻ ആയിരുന്നു.... ഒറ്റയാഴച കൊണ്ട് ഒരു പ്രസഥാനം... ടാങ്കുകളും അത്യാധുനിക ആയുധങ്ങളും സ്വന്തമാക്കി മുന്നേറുന്നൂ... അമേരിക്കയും ഇസ്രയേലും കാവൽ നിൽക്കുന്ന ഏരിയയിൽ....ഇവരുടേ ശത്രൂപാളയങ്ങളിൽമാത്രം ബോംബിംഗ് നടത്തി... ഇവരേ ഒഴിവാക്കി... പുതിയ മതേതര സിറിയ.... പൂർണ്ണ സ്വാതന്ത്രിയം... ഇത് ഡീപ് സ്റ്റേറ്റ് തന്നേ
സൂപ്പർ
മതേതര സിറിയ തീർന്നു....😂
അമേരിക്ക, ഇസ്രായേൽ ❤❤❤
Correct
അച്ചായൻ ഒരു ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് തന്നെയാണ്.
2.5 കോടി ഒരേ വിഭാഗക്കാർ മാത്രം ഉള്ള സിറിയയിൽ ഇത്രയും പ്രശ്നം ഉള്ളപ്പോൾ 138 കോടിയോളം നാനാജാതി മനുഷ്യർ ജീവിക്കുന്ന ഭാരതം ഒരു അഭിമാനം ആണ്.... ❤️❤️❤️
Muslims are the real problem.. Even in india
ഇച്ചായൻ നിങ്ങൾ ഒരു സംഭവം തന്നെ 🔥🔥
🤣🤣🤣🤣
Thallu anu main, proof chodichu nokku !
@@advshams579 sudappi
@@Renotalksthallan mammadalla
@@Renotalksبكاء
ജോലാനി ജനിച്ചത് ഗോലാൻകുന്ന് പ്രദേശത്ത് ട്രുസ് വംശത്തിലാണ് , ട്രുസ് വംശത്തിൽ വളരെയധികം ആൾക്കാർ IDF ലും മോസാദിലും പ്രവർത്തിക്കുന്നുണ്ട് . ഇയാൾ ഒരു മോസദ് ഏജൻ്റ് ആകുവാൻ സാധ്യത ഉണ്ട്.
മാശ അൾആ
thats y his name is golani
😂@@jibujohn786d
ഗോലാൻ കുന്നുകളിൽ ജനിച്ചാൽ Druz ആവുമോ ?
അയാളുടെ അപ്പനാണ് ഗോലാനിൽ ജനിച്ചത് മകൻ ജോലാനി ജനിച്ചത് റിയാദിൽ ആണ് . Iraqi Al qaeda പറഞ്ഞിട്ട് സിറിയയിൽ പോയി Al qaida ഉണ്ടാക്കിയ ജോലാനിയെയാണ് നിങ്ങൾ Druze ആക്കിയത് .
ഇയാൾക്ക് അമേരിക്കയുംമായി നല്ല ബന്ധമുണ്ട് ഇപ്പോഴത്തെ ഈ Take over നു പിന്നിൽ Israel America തീർച്ചയാക്കും ഉണ്ട്
Al Nusra from ( Syrian Al qaida ) പരുക്ക് പറ്റിയവരെ Israeli Medical Corps ചികിൽസിച്ചിരുന്നു
ഇത് ഡോവലന്റെ ആളാ നല്ല ഒന്നാന്തരം സങ്കി
Very good assessment sir 🌹
ഇസ്രാഈലിന് ഒരു ലക്ഷ്യമുണ്ട് അത് നടത്തും അമേരിക്ക കൂടെ നില്ക്കു
greater isreal
അച്ചായാ I love you. From USA .
Sir, your observation is correct
സത്യം
Your analysis is terrific Dear Samuel Mathew thanks sir
അച്ചായന്റെ ബുദ്ധി അപാരം ചാൾസ് ശോഭരാജ് പോലും തോറ്റുപോകും 😳
U R Right Sir.
കറക്ട് നിഗമനം...! ഇങ്ങനെയാകാനാണ് സാധ്യത....❤❤
അയാളെ കാണാൻ Feddal Castro നേ പോലെ ഉണ്ട്
You sre right 🇮🇳 🇮🇳.
Happy christmas 🎄
ഹമാസിനേയും ഹിസ്ബുള്ള യേയും തകർത്ത് ഇറാനേയും ലബനേയും നിർവീര്യമാക്കി സിറിയയെ ആശ്രയമറ്റരാക്കി ഒതുക്കി നിർത്തിയിരിക്കുന്ന ഈ അവസരത്തിൽ അമേരിക്കക്കോ ഇസ്റായേലിനോ താത്പര്യമില്ലാത്ത ഒരാൾക്കും സിറിയയിൽ കടന്നുകയറാൻ കഴിയില്ല. അതും മണ്ണും ചാരി നിന്നവൻ പെണ്ണിനെയും കൊണ്ടുപോയി എന്നു പറഞ്ഞതുപോലെ ഇത്രയും ഈസിയായി ഇതെല്ലാം എഴുതി തയ്യാറാക്കിയ തിരക്കഥകൾ മാത്രം.
ഇയാൾ മൊസാദിൻ്റെ ചാരനാണ് സർ.ഇനി ഇയാൾ ഇറാനെ എതിരെ പ്രവർത്തിക്കും
ഈ ആളിന്റെ വേരുകൾ തെടിയാൽ ഒരു ഇസ്രായേൽ ബന്ധം ഉണ്ടാകും...
ട്രമ്പ് ഇന്നു കക്കൂസിൽ പോകണ്ട എന്ന് പറഞ്ഞാൽ ജോലിനി പോകില്ല so simple 😂😂😂
Very good knowledge. Thank you Sir 🙏🙏
Correct
Reliable analysis, great information 🙏🏻🙏🏻🙏🏻
GreenBook ..dhosham ..logamembaadum
നല്ല നിഗമനം....സിറിയയിലെ ആഭ്യന്തര യുദ്ധത്തിന്റെ ചരിത്രം നോക്കിയാൽ ശരിയാണ്....
അമേരിക്ക ഇല്ലാത്ത ഏതു ഗെയിം ആണ് ഉള്ളത്....😊😊
മമ്മദ് നെ ബുരാക്കിന്റെ പുറത്തു കയറ്റി വിട്ടത് അമേരിക്കയാണ്.
നല്ലകാര്യമല്ലേ. ഒരു മതഭ്രാന്തൻ തീവ്രവാദിയെ മനുഷ്യനാക്കി മാറിയില്ലേ... 😂😂😂😂
@@SreejaSreeja-oe1vkbut America is also another type of terror mindset nation who is a wolf wearing sheep skin.they promote democracy but it should be under their pocket.
kabaddi
Gaza and palestine 😂😂😂
Reasonable findings Achaya 😊
Excellent news channel 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Your views are right
Excellent assesement
Thank you 🙏
We'll said
Correct❤❤❤
Same will be in Iran also
Thank you Yahya Sinwar Saab
great analysis sir
Very true
You are a very investigative.journalist ❤
Achaya ❤
Excellent analysis ❤
പക്ഷെ ഈ ജിലാനി തിരിച്ച് യുഎസ് നെ കടിക്കുമോ 🤔
തീർച്ചയായും കടിക്കും...😂😂😂
ബിൻ ലാദൻ മുതൽ എത്രയോ ഉദാഹരണങ്ങൾ....😅😅😅😅
അന്ന് ജിലാനി മൂഞാനീ ആകും 😄
ഇതിന് മുൻപും വളർത്തിയവൻമാര് കടിച്ചിട്ടുണ്ട്.പക്ഷെ അവൻമാര് ഇന്ന് ജീവിച്ചിരിപ്പില്ല.😅.ഇതൊക്കെ മുൻകൂട്ടി കണ്ടിട്ട് തന്നെയല്ലേ അമേരിക്ക വളർത്തുന്നത്
ഞമ്മന്റെ യഥാർത്ഥ ശത്രു ഷിയാ മുസ്ലിം തന്നെ അപ്പോൾ പിന്നെ ഞമ്മൻ ആരുടെ കൂടെയും കൂട്ട് കൂടും... അതാണ് പോയിന്റ്,.. അതായത് ശത്രുവിന്റെ ശത്രു.... മീൻസ്... മിത്രം... 💪👍👍😂
സിറിയൻ ബിൻ ലാദൻ
Jalani's interview in CNN shows the difference of his language from the past
exactly true vr good analysis
Your analysis is logical. In international politics, military/strategic issues are difficult to be understood for common man. Only a keen observer & analyst can decode this.
Joseph jolani
ജോലാനിയെ ഇനി തട്ടും.
പിന്നിൽ ഇറാനാണെന്നും വരുത്തും.
പക്ഷെ അത് ഇസ്രായേൽ ആകും.
പിന്നെ അമേരിക്ക ഞെട്ടും.
അത് കണ്ട് മോഡി മൂടി പുതച്ചുറങ്ങും.
Achayo, ur analyses 100%. There also some pipeline related interests for US
No dout😢
Pinnallah powerfull peoples make places
സർ പറഞ്ഞതാണ് ശരി ♥️♥️♥️
Great isryal
US, Israel operation. In Syria.
ഇവന്മാർ മൊത്തം കോമെഡിയ 😂😂😂 ഷിയാ സുന്നി എന്ന് പറഞ്ഞാൽ മതി അപ്പോൾ തന്നെ തമ്മിൽ തല്ലി ചാകും 😂😂😂
TRUMP 🇺🇲🇺🇲🇺🇲🇺🇲🇺🇲🇺🇲🇺🇲
കഥ സൂപ്പർ 😜😜
GOOD THINK WILL BE HAPPEND
American brain
Enda samshayam Mathew samuele theerchayayum Thaliban ISIS Hamas HTs idokke Arabikalude crude oil moshtikkuvanayi America Britain France Germany ennee rajyangalum mattu christhian European rajyangalum judanmaraya Israel um chernnu undakkiya beegaravadi theevra sangadanakalanu❤Aa sangadanakalkku islamumayo Muslimsumayo yadoru pulabandavumillennu christhiyanikalile sadprakrdakkarkkupolum ariyam adukondalle avar christhumadam upekshichu islam avarude pudiyamadamayi logamake sweekarichuvarunnadu ❤
😂 കൊള്ളാലോ കോയ , അറബികളുടെ crude ഓയിലോ 😂😂
Atheppo
ലോകമെമ്പാടും EMU എണ്ണം കൂടുകയാണ്, എന്താണ് ജമാഅത്ത് ഇസ്‌ലാമിയുടെ ലക്ഷ്യം, അവരുടെ ഭരണഘടന. ? ലോകം മുഴുവൻ ഇസ്ലാമിക ഭരണത്തിൻ കീഴിൽ വരുക എന്നതല്ലേ ? അപ്പോൾ ഇങ്ങനെയുള്ള game കളിക്കും.
Super❤
He is a agent or mole , CIA use those operatives, us pay money for these operations . These is reason pentagon fail on audits
👍
ആരു വളർത്തി എന്നതല്ല കാര്യം അവസാനം വേലിക്കിരുന്ന പാമ്പിനെ കഴുത്തിൽ ഇട്ട അവസ്ഥ വരും. കാത്തിരിക്കു കാലത്തിന്റെ കളികൾ കാണാൻ. വന്ദനം സാർ.
Ultimately ordinary people can depend only on experienced journos
സാർ ഇവിടെ നിന്ന് കുറെ പേര് അവിടെ ആട്നെ നോക്കാൻ പോയിരുന്നു, അവരെ പറ്റി വല്ല അറിവും ഉണ്ടൊ?
😂😂
👍👍👍👍👍
Haiachaya
Ethayalum gathiketta rajiyam
ഇനി ഉദ്ദേശിച്ച കാര്യം നടന്നാൽ പിന്നെ ജോലാനിയുടെ കഥ കഴിക്കും,,,
If he is a practising believer, he might turn into another threat. These people will agree to anything until they get hold of things.
100% 👍👍
Ini njanoru sathyam parayam😂😂😂😂😂
🎉
Mossad and CAA KNOWS;let him be good instead disguise …
✡️🇮🇱🇮🇱✡️✡️🕎🕎🕎🇮🇱🇮🇱🇮🇱✡️✡️✡️✡️🇺🇸🇺🇸🇺🇸🇺🇸💙💙✝️✝️✝️🇺🇸🇺🇸🇺🇸🇺🇸
സമാധാനത്തിന്റെ കുഞ്ഞാടുകൾ
ജലാനിക്ക് ആദരാഞ്ജലികള്‍
You are correct. Fox cunning brain required to understand this scenario. 😂😂
സൂപ്പർ 🌹👍
May be correct
അണലി കുഞ്ഞിനെ മടിയിൽ വെച്ചത് പോലെ ആകാതെ ഇരുന്നാൽ കൊള്ളാം
ഓഡീയോ സൗണ്ട് ഇല്ല
ക്രിസ്ത്യൻ ആണ് ഇയാൾ,അമേരിക്ക ഇട്ട ക്രിസങ്കി ആക്കി ആണ് അമേരിക്ക ജയിൽ ൽ നിന്നും വിട്ടത് siriya ക്രിത്യൻ രാജ്യം ആക്കൽ
റഷ്യ എല്ലാ ഗ്രൂപ്പ് കളെയും കയ്യിൽ ആക്കി,ഇനി ഇസ്രായേൽ,us base എല്ലാം ബ്രഹ്മ ആവും,ഈ കളി ഒസാമ നെ ഇട്ടു കളിപ്പിച്ചു last terminate ചെയ്തു,ആ lesson ഇവർക്കറിയാം വിശ്വസിക്കാൻ അമേരിക്ക യെ പറ്റില്ല എന്ന് ഈ പൊട്ടന്മാർക്കറിയാം അമേരിക്ക യും team ഉം പണി കൊടുക്കും 😂
Ee sathyam adyam purath kond vannath sir aanu.ith kanditt kore monna chanalukal ippo charcha thudangun😅😅😅
തുറന്നു സമ്മതിച്ചതിനു നന്ദി
HTS പേര് മാറി എന്നെ ഉള്ളൂ.അൽഖോയത ആണ് ISS ആണ്...
ഇവരെ west and US created സമ്മതിച്ചല്ലോ സന്തോഷം ✅
ഉറപ്പാക്കാം ഇയാൾ ആകും സമാധാന ദൂതൻ ആയി അവതരിച്ചു ഇസ്രായേലിനെതിരെ പടനയിക്കുന്ന ആൾ. ഇസ്രായേലിനു അതു ഇപ്പോൾ തന്നെ മനസിലായിട്ടുണ്ട്. അതുകൊണ്ടാണ് അവർ കാലേകൂട്ടി ഗോലാൻ പിടിച്ചതും സിറിയയുടെ ആയുധശേഖരങ്ങൾ നശിപ്പിച്ചതും ലേബനോനിൽ അവരുടെ സാന്നിധ്യം ഉറപ്പിച്ചതും.ഇവർ അമേരിക്കയുടെ വലംകൈ ആണ് ഉറപ്പ്. എന്തിനു വേണ്ടി ഇസ്രായേലിനെ അമേരിക്ക പറഞ്ഞാൽ അനുസരിക്കുന്ന ഒരു രാജ്യമായി നിലനിർത്താൻ.
💯
100 💯 true sir
ഇതുപോലെ ബാഗ്ദാദിയെ കുറിച്ചും ഞാൻ വിചാരിച്ചിരുന്നു
പോർക്ക് മാമൻ്റെ ഈ വിവരണത്തോടെ ഈ വിഷയം കേരളത്തിൽ അവസാനിച്ചിരിക്കുന്നു
അടുത്ത് തന്നെ Media one ന്റെ കരച്ചിൽ കേൾക്കാം 😂😂😂
അടുപ്പു കൂട്ടി ഇരുന്നു കരയാൻ പറയൂ.
Media one ന് അമളി പറ്റി 🤣🤭🤭🤭🤭🤭🤭
Super power America Technology number 1
U S ആണ് വളർത്തിയതെങ്കിൽ ഒരിക്കൽ അയാൾ U S നെതിരെ തിരിയും 100%....
That moment he will be a picture in wall....
There is a chance but still wait when Trump comes as president.
അങ്ങനെ തിരിഞ്ഞാൽ അന്ന് അവന്റെ അവസാനം.വളർത്താൻ മാത്രമല്ല തളർത്താനും അറിയാം us nu
@@Melbin12339America nthinu Israel mathi🤣🤣. America ullath kond ee yudham neendu poiii. Israel ottyk aarnenghil pettanu hamasintte parippadi theerthene
🙄
Naboth pipeline?
സൗദിക്കാരൻ
"The United States should have nothing to do with it. This is not our fight. Let it play out. Do not get involved" Says Trump
You don't understand the underground geopolitical diplomacy.
Next 1970'S IRAN
Angeles yudhathil sahiykumennu ketitundo😂😂😂illengil google cheyyu..😂😂
ബിൻ ലാദനും മെയ്ഡ് ഇൻ അമേരിക്ക ആയിരുന്നുവല്ലോ!
പക്ഷേ idf എന്തിന് അവിടെ ബോംബിട്ടു 🤔